Vaikittentha Paripadi ? - Kalabhavan Shajon & Asha Aravind - Malayalam Short Film

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @ajeeshaji1502
    @ajeeshaji1502 3 роки тому +1

    ഇത് കേവലം ഒരു ഷോർട് ഫിലിം ആയി തോന്നിയില്ല കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു ഫിലിം കാണുന്ന ഒരു ഫീൽ കിട്ടി ആ ഫീൽ പ്രേക്ഷകർക്ക് തന്നത് ഇതിന്റെ ഡയറക്ടർ ആണ് നിങ്ങളുടെ ഈ കൊച്ചു ഫിലിം കണ്ടപ്പോ ഞങ്ങൾക്ക് മനസിലായി മലയാള സിനിമക്ക് വരാൻ ഇരിക്കുന്ന ഒരു മികച്ച ഡയറക്ടറേ ഒരു ബിഗ് സല്യൂട്ട് ഡയറക്ടറക്കും അണിയറ പ്രവർത്തകർക്കും 👏👏👏

  • @lifeofa_petal
    @lifeofa_petal 2 роки тому

    👏👏👏👏Good one... Prasanth ഏട്ടാ.. ഇതൊരു തുടക്കമാണെന്ന് ഒരിക്കലും പറയില്ല.... Perfect one👍😍

  • @anumodmadhavan3793
    @anumodmadhavan3793 10 років тому

    ഇന്നത്തെ കേരളത്തിലെ പരിതാപകരമായ ഒരവസ്തയാണ് മദ്യതിന്നടിമപെട്ട സമൂഹം ...ഏതവസരത്തിലും മര്യാദവിട്ടു ഉപയോഗിക്കുകയും അതിെൻറെ പരിണതഫലങ്ങൾ മനസ്സിലാക്കാതെ യവ്വനം യുവത്വത്തിൽ തന്നെ മരണത്തിൽ അടിമപെടുകയും ചെയ്യുന്നു , കുടുംബങ്ങൾ ശിഥിലമാകുന്നു നശിക്കുന്നു ,കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു .. മനുഷ്യന്റെ ഏതൊരവസ്തയും മനസ്സുകൊണ്ടാണ് നേരിടെണ്ടതും അനുഭവികേണ്ടതും അല്ലാതെ മദ്യപിച്ചുകൊണ്ടല്ല ...എന്ന് കാണിച്ചുതരികയും കണ്ണുതുറപ്പിക്കുകയും ചെയ്ത പ്രശാന്ത്‌ വി മേനോനു ഒരുപാട് നന്ദി താങ്കള്ക്ക് ഇനിയും നല്ല നല്ല അവസരങ്ങളും നല്ല നേട്ടങ്ങളും വന്നുചേരട്ടെ എന്ന് ആശംസിച്ചുകൊണ്ട് .. Anumod Madhavan

    • @prashanthmenon7873
      @prashanthmenon7873 10 років тому

      thanx Anumod EE workinne Anumod hridhyam kondu sveekarichathil valare santhosham thankalude EE vaakkukal thudakkakaran enna nilakku enikkum EE short filmnum kittunna valiya angeekaramayi nan karuthunnu...

  • @sibianto04
    @sibianto04 10 років тому +16

    നല്ലൊരു സംവിധായകനെ കാണുന്നു ഈ ഷോര്‍ട്ട് ഫിലിമില്‍. വൈകാതെ തന്നെ മലയാള സിനിമയിലെ മികച്ച സംവിധായകരുടെ നിരയില്‍ കാണാന്‍ കഴിയട്ടെ.

  • @vineeth1042
    @vineeth1042 10 років тому +7

    May this message pass on to everyone. Our community needs to be changed. Thanks for the big big effort....

  • @bobbymathew9477
    @bobbymathew9477 10 років тому +4

    one of the best short films i have seen.... good one..

  • @manojkumar.k.bbhaskaran8724
    @manojkumar.k.bbhaskaran8724 4 роки тому +1

    വളരെ നന്നായിട്ടുണ്ട്

  • @reghunair1177
    @reghunair1177 10 років тому

    വളരെ ഹൃദയ സ്പർശി ആയ ഒരു ആവിഷ്കരണം....
    മലയാളിയുടെ മദ്യപാനം അവനെ ചെകുത്താനാക്കി മാറ്റുന്നു.
    നാം ഉണരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.......

  • @jjjmoonbow4497
    @jjjmoonbow4497 Рік тому

    Great job.. Mr prasanth and team, keep it up. Al the best..... Frm UD

  • @vishnueg99
    @vishnueg99 5 років тому

    Kidilannnn😍😍😍😘prashanth chettoiii... onnum parayaanilla

  • @RANJURS
    @RANJURS 10 років тому +5

    മനോഹരമായിട്ടുണ്ട് സഹോദരാ... കുറച്ചു സമയം കൊണ്ട് താങ്കള്‍ക്ക് നല്ല മനസ്സുകളെ കീഴ്പെടുത്താന്‍ കഴിഞ്ഞു... ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു....

    • @prashanthmenon7873
      @prashanthmenon7873 10 років тому

      thanx Ranju therchayayum nan nalla cinemakal cheyyanamennu aagrahikkunnuu thudarnnnum ningalude ellavarudeyum support nan prathhekshikkunnu thanx

  • @aneesharavind999ta
    @aneesharavind999ta 9 років тому +2

    Prshanth u done a gud job. Perfect timing, editing, bgm, each and every element made with true passion...Congrats to all the crew..........

  • @muhammedramees5370
    @muhammedramees5370 10 років тому +11

    ഈ അടുത്ത് കണ്ടതിൽ വെച്ച് നല്ല സാമൂഹിക പ്രസക്തിയുളള ഷോർട്ട് ഫിലിം..
    ഇനിയും ഇത് പോലെ ഉളള നല്ല ഷോർട്ട് ഫിലിം പ്രതീക്ഷിക്കുന്നു.......

  • @KattackalTomsan
    @KattackalTomsan 10 років тому +6

    വളരെ നന്നായിരിക്കുന്നു. എല്ലാ വിഭാഗങ്ങളും നന്നായിരിക്കുന്നു. ഇനിയും സാമൂഹിക പ്രസക്തിയുള്ള നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

  • @asaneeshpmd
    @asaneeshpmd 10 років тому

    വളരെ ചെറുതെങ്കിലും മികച്ച സന്ദേശം ഉള്ള കഥ,മികച്ച അഭിനയം ,നല്ല ചിത്രീകരണം , സംവിധാനം . എല്ലാവിധ ആശംസകളും നേരുന്നു . ഇനിയും മികച്ച കലാസൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു .

  • @തോപ്പിൽജോപ്പൻ-ഛ5ഹ

    ഒന്നും പറയാൻ ഇല്ല അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഷോട്ട് ഫിലിം സംമൂഹിക പ്രസക്തി വളെരെ ഉള്ള ഇതുപോലെ ഉള്ള സിനിമ കളും ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @sivadassreevatsan1490
    @sivadassreevatsan1490 4 роки тому

    Vaikittentha Paripadi?, meaningful short film. Kalabhavan Shajon and Asha Aravind awesome performances. Full marks to the team

  • @pramodsreedharannair8615
    @pramodsreedharannair8615 3 роки тому

    Super.. Gd job

  • @vijaychandran.k4560
    @vijaychandran.k4560 4 роки тому

    അടിപൊളി....❣️❣️❣️

  • @சுபாராஜூ
    @சுபாராஜூ 4 роки тому

    A nice movie with good msg.

  • @Subu369-95
    @Subu369-95 2 роки тому

    Support ❤ super❤ 🥰

  • @dheeblack
    @dheeblack 10 років тому +5

    The concept is good, camera and direction was outstanding. Everyone who acted were brilliant. I felt a bit lagging in between. But that added the feel to the story. Nice job team.. All the very best.

  • @WanderEates
    @WanderEates 9 років тому +2

    Great work and big message...congrats..

  • @BalaMurugan-ty6sx
    @BalaMurugan-ty6sx 3 роки тому

    மிகச்சிறந்த படைப்பு வாழ்த்துக்கள் நண்பரே💐👍👌

  • @jamsheerashraf7156
    @jamsheerashraf7156 10 років тому

    prashanth bai. superb.. ithu pole jana manassukalilekk nanma ethikkunna oru pidi nalla chithrangal iniyum ningalil ninnum pratheekshikkunnu...

  • @B0E0M0
    @B0E0M0 3 роки тому

    great work✌️✌️ watching it in 2021

  • @rajesh014300
    @rajesh014300 10 років тому

    Nice story and screenplay, really superb, hatsoff Mr.Prashanth,,,,,,,, Ajeesh yettan kalakki,

  • @raks55
    @raks55 10 років тому +4

    WOW...5 ദിവസം കൊണ്ട് 20,000 കാഴ്ചക്കാർ ...മികച്ച അഭിപ്രായത്തോടെ മുന്നോട്ട് പോകുന്ന ഈ വിജയം എന്നും ഒപ്പം ഉണ്ടാവട്ടേ എന്ന് ആശംസിക്കുന്നു .... proud of u bro......kudoos all team....

  • @swaragm9876
    @swaragm9876 10 років тому

    Nalla msg eniyum pradheeshikunnu..... Ethupolulla nalla nalla film

  • @minnu_z
    @minnu_z 4 роки тому

    Omg climax sooper sooper sooper 👍👍👍😓😓

  • @subash977
    @subash977 10 років тому

    prashanth you did a great job wish you all success....

  • @amruthnath
    @amruthnath 10 років тому

    Super story and direction

  • @ransomfromdarkness7236
    @ransomfromdarkness7236 4 роки тому

    Good movie

  • @MrThejusmg
    @MrThejusmg 10 років тому

    "Lahari namude nanma kalayunm" nice message.. Gud work all of u

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 3 роки тому

    great

  • @tomphilipmanala6610
    @tomphilipmanala6610 6 років тому +3

    Good and great work👌👌👌☺

  • @ajithbhaskar6548
    @ajithbhaskar6548 9 років тому

    Sprb...
    Iniyum uyArangalil ethatte.......

  • @girishchandran900
    @girishchandran900 10 років тому +1

    wow. really amazing film.. and you made it feel.. great work dear friend :)

  • @bonypinto
    @bonypinto 10 років тому +3

    Prashant, KALAKKI.......loved it.... waiting to see your feature film...:)

  • @salmanulfarisi9127
    @salmanulfarisi9127 3 роки тому

    Good concept... ❤️

  • @sabin0011
    @sabin0011 10 років тому

    nalla oru katha... good....ethu pole/... nalla short movies enniyum undavumennu karuthunnu

  • @muruganandhamm6111
    @muruganandhamm6111 6 років тому

    Good and nice movement

  • @visakhj2946
    @visakhj2946 6 років тому

    Superb 👏👌👌

  • @aneeshgeorgemullackal1135
    @aneeshgeorgemullackal1135 10 років тому

    A nice one Prashanth and team..... All the best.... We expect more of this sort soon....- Aneesh

  • @promodthomas
    @promodthomas 10 років тому

    Super Prashant...Good Job....All the best....

  • @hariohmhari
    @hariohmhari 10 років тому

    nice direction and good subject...well crafted film in recent times...Good work...

  • @jithinrajcjrc8321
    @jithinrajcjrc8321 10 років тому

    Touching ....nannayittundu

  • @midhupm3029
    @midhupm3029 6 років тому

    Heart touching!

  • @manus4uall
    @manus4uall 10 років тому

    Thakarthu machu..great work... Waiting for ur feature film very soon..

  • @anupamakakatil2512
    @anupamakakatil2512 10 років тому

    good work...all the best .....expecting more from u

  • @Akhil-jh2el
    @Akhil-jh2el 10 років тому +1

    SUPERB.............................

  • @sajikuttans
    @sajikuttans 10 років тому

    Machane .. .... Kidu... Great job....

  • @premjis
    @premjis 10 років тому

    Hey Prashant! Good Job man...you have a done a wonderful film. Keep it up and looking forward to see more feature films from you. All the best buddy.

  • @cganimator13
    @cganimator13 10 років тому +1

    Superlike.... Very well Executed... Gud Casting as well... :)

  • @team80z43
    @team80z43 5 років тому

    Beautiful ❤

  • @anzil0098
    @anzil0098 10 років тому

    nice work Prashant.... Good job ,,,,,

  • @ITBFOODIEZ
    @ITBFOODIEZ 9 років тому

    Very Very Good! Nice Story And Nice Filming. GREAT JOB!
    - California

  • @musiclover5696
    @musiclover5696 6 років тому

    Great work dearssssss👌👌👌👌👌👌🙏🙏🙏🙏🙏😑😑😑😑😑

  • @kichoo111
    @kichoo111 10 років тому

    valare nannayirikkunnu film...

  • @prince.t.u2872
    @prince.t.u2872 10 років тому

    predictable storyline , but well presented.. direction deserves special mention.. good performances by shajonettan and ashachechi

  • @johniepaul4793
    @johniepaul4793 10 років тому

    Prashanth bhai...super ketto...nice work keep going..

  • @princetun
    @princetun 10 років тому

    predictable storyline... but well presented.. direction deserves a special mention.. good performance by shajonettan and ashachechi....

  • @saifudeench2000
    @saifudeench2000 10 років тому

    dear prashanth
    excellent work,keep it up

  • @remyasworld4771
    @remyasworld4771 10 років тому

    Message given in a simple way, nice direction, cinematography is also good.

  • @arunanakaran6158
    @arunanakaran6158 9 років тому

    excellent work....

  • @mashmaku
    @mashmaku 10 років тому

    Dear Prasanth, This is awesome work!

  • @binutissac
    @binutissac 10 років тому

    nice work prasanth..

  • @sajith93
    @sajith93 8 років тому

    Thanks.....Excellent Making

  • @naisanazeer415
    @naisanazeer415 6 років тому

    Nice thoughttt

  • @kvvaradarajan1353
    @kvvaradarajan1353 3 роки тому

    I CRIED SEEING IT.WE MUST CHANGE.The suffering of ladies caused by gentlemen Shame on us

  • @tonymathew4920
    @tonymathew4920 10 років тому

    Great work dude...May God bless you.

  • @richurijas1940
    @richurijas1940 6 років тому

    Good

  • @vtrlogs5717
    @vtrlogs5717 10 років тому

    superb

  • @Habensnest
    @Habensnest 10 років тому

    Nice work . Theme is good...I like the background score
    .

    • @prashanthmenon7873
      @prashanthmenon7873 10 років тому

      Back ground music cheythirikunathu Anil Johnson(memories,Drishyam) aa valiya kalakarante manthrika sparsham onnu kondu mathramannu

  • @akshaynow
    @akshaynow 10 років тому

    KOLLAM SHAJON CHETTA, nice work....

  • @soumyachandran5827
    @soumyachandran5827 9 років тому

    The reality of alcoholism among men is truly captured..but as a woman , this is not the way of living...it shouldnot be a woman's action or reaction...congrats..

  • @Nihaltheking1627
    @Nihaltheking1627 10 років тому

    Good job prasanth...keep up the work.

  • @ratheeshr43
    @ratheeshr43 9 років тому

    A short film with Big story

  • @melwinvlogs
    @melwinvlogs Рік тому

    🎉😢❤

  • @crown9964
    @crown9964 10 років тому

    Good work prashanth g

  • @jijojoji5147
    @jijojoji5147 6 років тому

    super

  • @rafisiddik
    @rafisiddik 10 років тому

    Great Job +Prasanth V Menon

  • @zenrashr
    @zenrashr 10 років тому

    Good work congratulations

  • @minnu_z
    @minnu_z 4 роки тому

    Shajon chettan 😂😂

  • @renniariplackal2848
    @renniariplackal2848 9 років тому

    GOOD JOB GUYS

  • @yzakmusic
    @yzakmusic 10 років тому

    Nicely done

  • @siarunsi
    @siarunsi 10 років тому

    wowwwwwwwwwwwwwwwwww great really great work

  • @musicaltransit8218
    @musicaltransit8218 10 років тому +1

    ഒരു സാധാരണ കഥ ... !! കുറച്ചു കൂടി പ്രതീക്ഷിച്ചു .. but directn and acting is suprb .. !! prashanth bro , shajon sir , asha maam .. hats off yu guyz .. !!

  • @RajeshPillai-Nerkkazhchakal
    @RajeshPillai-Nerkkazhchakal 10 років тому

    AJEESH BHAI NICE WORK DAA ...SUPER..ALL THE BEST

  • @sanu91666
    @sanu91666 10 років тому

    Nice work parsanthettaaaa

  • @eldhobasilpoulose4824
    @eldhobasilpoulose4824 10 років тому

    Good making.Great

  • @0polassaworld5
    @0polassaworld5 6 років тому

    നന്നായി ഉണ്ട്

  • @niyazjamal6158
    @niyazjamal6158 10 років тому

    touching...

  • @usthad-dg5ih
    @usthad-dg5ih 9 років тому

    super 😘

  • @ansarcherkala2437
    @ansarcherkala2437 6 років тому

    Nice wrok

  • @badharperumbavoorofficial627
    @badharperumbavoorofficial627 6 років тому

    സൂപ്പർ

  • @hijasulhaque8152
    @hijasulhaque8152 10 років тому

    excellent work brother, you made that feel.

  • @kamashgipra
    @kamashgipra 10 років тому

    great work bhaiii.

  • @arunthomas2810
    @arunthomas2810 10 років тому

    good work...keep on working ....

  • @renjithjoseph9192
    @renjithjoseph9192 10 років тому

    Prasanthetta padam kalakki.serious aayi choikkanu enikku oru cheriya vesham adutha padathil tharoo i am damn serious.plss anna