Chinthe Sivananda Roopam | Ayyappa Devotional Song | Sujith Varier | K V Mohandas

Поділитися
Вставка
  • Опубліковано 15 лис 2022
  • #v136 #ayyappa #sabarimala #mandalakalam #sabarimala
    Lyrics:. K V Mohandas
    Tune & Rendition: Sujith Varier, Alappuzha
    Orchestration: Jiji Thomas
    Studio: Vox Craft Studio, Alappuzha
    Photos/Videos (Courtesy): Ramanunni Varier, Palakkad &
    Reena Mohandas, Coimbatore
    ചിന്തേ ശിവാനന്ദരൂപം
    ചിന്തേ ശിവാനന്ദ രൂപം, തവ
    ചിന്താഗ്നി,ജ്ജ്വാലയിലാധി, യൊഴിയും
    ചിത്തേ നിറയും പൊരുളേ...
    (ചിന്തേ..)
    രുദ്രാക്ഷ മാലയണിഞ്ഞു, വർണ്ണ
    വസ്ത്രം ത്യജിച്ചു, കറുപ്പു ധരിച്ചു
    ഛായാപതിയേ സ്തുതിച്ചു, സത്യ-
    മാർഗ്ഗം തുടരാൻ മനസ്സാലുറച്ചു
    (ചിന്തേ..)
    നാൽപ്പത്തിയൊന്നു ദിനങ്ങൾ, നോമ്പു-
    നിത്യവും നോറ്റെന്റെയുള്ളം തുടിച്ചു
    മാമലയാത്ര തുടങ്ങി, രാത്രി
    പമ്പാതടത്തിൽ വിരി വെച്ചുറങ്ങി (ചിന്തേ...)
    പുണ്യപ്രഭാവേന യാനം, തെക്കു
    ഗംഗാ നദീ സ്നാന, മാത്മീയ ധന്യം
    പമ്പാഗണപതീ ധ്യാനം, ശേഷ-
    മാവേശപൂർവ്വം, മലപ്പാത കേറ്റം (ചിന്തേ...)
    ഈ ജന്മ പാപവിമുക്തി, പത്തു-
    മെട്ടും പടികൾ നമസ്കരിച്ചേറി
    അയ്യന്റെ ദർശന സൗഖ്യം, സർവ്വ-
    ശാന്തിയുമേകും കലിയുഗ പുണ്യം (ചിന്തേ...)
    മാളിക ദേവി തുണയ്ക്കും, കന്നി-
    അയ്യപ്പനെക്കണ്ടു പുഞ്ചിരിച്ചമ്മ
    സർവ്വം സഹയായ കന്യാ, ദുഷ്ട-
    ശക്തികൾക്കെല്ലാം ഭയങ്കരിയെന്നും (ചിന്തേ...)
    നാഥാ, പിരിയുന്ന നേരം, അശ്രു-
    ബിന്ദുക്കൾ തൂവുന്നു മോദത്തിനാലേ
    വീണ്ടുമലിയാൻ കൊതിപ്പൂ, പൂജ്യ-
    തത്ത്വമസീ മന്ത്രനാദസരസ്സിൽ (ചിന്തേ...)
    *****

КОМЕНТАРІ • 117

  • @pvpv5293
    @pvpv5293 6 місяців тому

    മനോഹരഗാനം 'ഭക്തി സാന്ദ്രം

  • @abinayaunni3981
    @abinayaunni3981 Рік тому +1

    മോഹനേട്ടാ സൂപ്പർ രചന, സുജിത് നല്ല ആലാപനം.🙏🙏🙏
    .

  • @sreedevimadhavan
    @sreedevimadhavan 6 місяців тому

    മോഹൻ ! സുജിത് !
    ❤🙏🙏

  • @damodaranjyothi
    @damodaranjyothi Рік тому +1

    🌹🌹👌👌 മനോഹരം . മനോഹരം ------.. വരികളും , ആലാപനവും, ഈണവും👌👌👌👌 രണ്ടു പേർക്കും അഭിനന്ദനങ്ങൾ👏👏

  • @sreeragam310
    @sreeragam310 Рік тому

    മനോഹരം എല്ലാ തരത്തിലും. വരികൾ, ആലാപനം,സംഗീതം 🙏🙏🙏🌹🌹🌹🌹

  • @arabhi7980
    @arabhi7980 Рік тому

    മണ്ഡലകാലത്തിന് തികച്ചും അനുയോജ്യം - നല്ല വരികൾ, നല്ല ഈണം, നല്ല ആലാപനം !

  • @vasudhamadhu7251
    @vasudhamadhu7251 Рік тому

    😍ആഹാ 👌👌🙏🙏,🌹അഭിനന്ദനങ്ങൾ 🙏

  • @thetutor4844
    @thetutor4844 Рік тому

    എത്ര ഭക്തിയായുള്ള വരികളും ആലാപന സൗന്ദര്യവും. ഭക്തി നിർഭരമായ ഒരു അന്തരീക്ഷം.

  • @chandrikanarayanan504
    @chandrikanarayanan504 Рік тому

    വളരെ നല്ല വരികൾ. ആലാപനം അതി ഗംഭീരം. എഡിറ്റിങ് വളരെ നന്നായി... ❤️❤️❤️❤️

  • @deepakramakrishnan
    @deepakramakrishnan Рік тому

    വളരെ നല്ല വരികൾ. സ്വാമി ശരണം 🙏

    • @kvsarchive4473
      @kvsarchive4473  Рік тому

      വളരെ നന്ദി 👍 സ്വാമി ശരണം 🙏

  • @muralikrishnan8944
    @muralikrishnan8944 Рік тому

    സ്വാമിയേ ശരണം അയ്യപ്പ 🙏🏼🙏🏼🙏🏼

  • @kannanwarrier
    @kannanwarrier Рік тому

    വരികളും ഈണവും ആലാപനവും എല്ലാം നന്നായി

  • @santhoshk1455
    @santhoshk1455 Рік тому +1

    Very good devotional song.....🙏🙏🙏

  • @hemalathak.v7903
    @hemalathak.v7903 Рік тому

    ഗംഭീരായിട്ടോ....👌👌👌👌

  • @jayabharathid8455
    @jayabharathid8455 Рік тому

    നന്നായിരിക്കുന്നു. ഇതിൻ്റെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @WarrierGopakumar
    @WarrierGopakumar Рік тому

    ഭക്തി സാന്ദ്രമായ ഒരു അയ്യപ്പഗാനം, നമ്മുടെ ഭാവഗായകൻ സുജിത്ത് മനോഹരമായി പാടി. സ്വാമിയേ ശരണമയ്യപ്പ!!!🙏

  • @haridasan2425
    @haridasan2425 Рік тому

    രചനയും സംഗീതവും സൂപ്പർ

  • @haripriyam6784
    @haripriyam6784 Рік тому

    ഭക്തി സാന്ദ്രം 🙏🙏🙏

  • @jayasreekv7720
    @jayasreekv7720 Рік тому

    Ellam super 👌

  • @radhakrishnanfederal9138
    @radhakrishnanfederal9138 Рік тому

    മനോഹരം

  • @nishagopan783
    @nishagopan783 Рік тому

    സൂപ്പർ 👌👌👍

  • @sankararamannatarajan6836
    @sankararamannatarajan6836 6 місяців тому

    Super

  • @rajagopalanrajgopal1733
    @rajagopalanrajgopal1733 Рік тому

    വളരെ നന്നായിട്ടുണ്ട്.

  • @damodaranv4018
    @damodaranv4018 Рік тому

    അസ്സലായിട്ടുണ്ട് 👏👏💐💐

  • @sindhuwarrier4473
    @sindhuwarrier4473 Рік тому

    Lyrics, rendition, music …. Ellam super 👍👍👍👍

  • @shynisvariaraswathi430
    @shynisvariaraswathi430 Рік тому +1

    വൃശ്ചിക പുലരിയെ വരവേറ്റ് ഒരു മണ്ഡലമാസക്കാലത്തിന് തുടക്കം കുറിച്ച് ഒരു മനോഹര അയ്യപ്പ ഗാനം ......🙏🙏🙏🙏 നല്ല വരികളും--- അതുപോലെ ആലാപനവും👌👌👌 മോഹൻ ദാസേട്ടനും സുജിത്തേട്ടനും🥰🥰🥰🙏🙏🙏

  • @retheeshms4101
    @retheeshms4101 Рік тому

    സ്വാമിയേ ശരണമയ്യപ്പാ 🙏

  • @geethasivanand249
    @geethasivanand249 Рік тому

    അസ്സലായിട്ടുണ്ട്👏👏❤️

  • @VijayaKumar-dm2en
    @VijayaKumar-dm2en Рік тому

    സ്വാമി ശരണം🙏🙏

  • @leelak.warrier3562
    @leelak.warrier3562 Рік тому

    സ്വാമിയേ ശരണം...

  • @bhanusatheesh8478
    @bhanusatheesh8478 Рік тому

    Swaami sharanam..🙏🙏🙏👌👌💐💐

  • @anilwarrier4551
    @anilwarrier4551 Рік тому

    Sujith cheta super 👍🙏

  • @bindusatheesan6418
    @bindusatheesan6418 Рік тому

    🙏🏻🙏🏻👍👍👍

  • @sheelasomarajan8420
    @sheelasomarajan8420 Рік тому

    സ്വാമിയേ ശരണമയ്യപ്പാ

  • @rajasreemp3308
    @rajasreemp3308 Рік тому

    🙏🙏

  • @shijirajesh8275
    @shijirajesh8275 Рік тому

    Swami saranam 🙏🏻🙏🏻🙏🏻❤

  • @sobharaghunath8262
    @sobharaghunath8262 Рік тому

    🙏🏻🙏🏻🙏🏻

  • @rees3994
    @rees3994 Рік тому

    🙏🙏🙏🙏

  • @valsalatv4698
    @valsalatv4698 Рік тому

    👌👌👍👍🙏

  • @chandrikavv7345
    @chandrikavv7345 Рік тому

    🙏🙏🙏

  • @rajithashain3497
    @rajithashain3497 Рік тому

    🤝👏👏🙏🙏

  • @KM-yg8pz
    @KM-yg8pz Рік тому

    👌👌🙏

  • @e.krishnavariar8961
    @e.krishnavariar8961 Рік тому

    സ്വാമി ശരണം.

  • @narayanann1436
    @narayanann1436 Рік тому

    സ്വാമിയേസാരണമയ്യ 🙏🙏🙏

  • @remachandrasekharan6520
    @remachandrasekharan6520 Рік тому

    👌👌👌

  • @ganeshn8364
    @ganeshn8364 Рік тому

    Great!!!

  • @rajeevnair2151
    @rajeevnair2151 Рік тому

    സ്വാമി ശരണം

  • @veenayogyanathpai9929
    @veenayogyanathpai9929 Рік тому

    👌

  • @joniewalkers7852
    @joniewalkers7852 Рік тому

    Svaamisaranam🙏🙏🙏🙏

  • @ravim3336
    @ravim3336 Рік тому

    Excellent

  • @mvsunni1216
    @mvsunni1216 Рік тому

    Very nice 👌

  • @vinodanev855
    @vinodanev855 Рік тому

    സ്വാമി ശരണം........ ഭക്തിസാന്ദ്രം.............

  • @vijayalakshmywarrier2196
    @vijayalakshmywarrier2196 Рік тому

    Saranamayyappa

  • @satheesanwarrier5189
    @satheesanwarrier5189 Рік тому +1

    നല്ല വരികൾ, സംഗീതം & ആലാപനം മനോഹരം, വീഡിയോ ആവിഷ്ക്കാരം അതി ഗംഭീരം 👌എല്ലാം കൂടി...Superb🌹🌹🌹🙏🙏🙏

    • @kvsarchive4473
      @kvsarchive4473  Рік тому

      നന്ദി 🙏

    • @ashok1326
      @ashok1326 Рік тому

      t5t5ttttttttttttttttttttt5ttttt5tttttttttttttttt5tttttttttvay

  • @sreedevimadhavan
    @sreedevimadhavan Рік тому +2

    ഭക്തിസാന്ദ്രം, വരികളും ആലാപനവും... മോഹൻ, സുജിത്.. സന്തോഷം... 🙏🙏

  • @chandrank.v3207
    @chandrank.v3207 Рік тому

    Chandran.good

  • @vijayalakshmywarrier2196
    @vijayalakshmywarrier2196 Рік тому

    Sujith, assalaayitto paadeeth. Mohante rachana vere parayendallo

  • @smithamarar6116
    @smithamarar6116 Рік тому

    സ്വാമി ശരണം 🙏🏻

  • @ANILSADVRITHANalappuzha
    @ANILSADVRITHANalappuzha Рік тому

    🙏🙏