പൂത്തുലഞ്ഞിടുമൊരാത്മവേണുവിൽ | Poothulanjidumorathma | Love Song | Sujith B Warrier | K V Mohandas |

Поділитися
Вставка
  • Опубліковано 20 тра 2024
  • #lightmusic #love #malayalam #melody
    Lyrics: K V Mohandas, Coimbatore
    Tune & Rendition: Sujith B Warrier, Alappuzha
    Music, Recording & Mixing: Vox Craft Studio, Alappuzha
    Credits:
    Camera: Surya Ravichandran, Coimbatore, Reena Mohandas, Coimbatore & Kavya Mohan.
    Video Editing: Video.Guru App.

КОМЕНТАРІ • 202

  • @balakrishnanmallath7585
    @balakrishnanmallath7585 Місяць тому +2

    ശബ്ദ ബ്രഹ്മ നിഷ്ണാതാശ്രയാൽ നിത്യമായ പരബ്രഹ്മാനുഭൂതി നുകരും ശിഷ്യ സാക്ഷ്യ വരികൾ

  • @sumaanich6808
    @sumaanich6808 Місяць тому +2

    രചന, ഈണം, ആലാപനം, ദൃശ്യാവിഷ്കാരം, പശ്ചാത്തലം, സംഗീതം എല്ലാം അതിമനോഹരം....

  • @ganges4310
    @ganges4310 Місяць тому +2

    സുജിത് വാരിയര്‍ പകർന്നൊരീണവും .,
    സുഖദായകം
    സുമനോജ്ഞഗീതവും
    മോഹനാംഗ പരിരംഭണം
    കരവിഭൂഷണം തഥ വിശേഷണം!

  • @RamanKutty-pr9yn
    @RamanKutty-pr9yn Місяць тому +1

    രചന, സംഗീതം, ആലാപനം മനോഹരം.......👌👌👌
    പിക്ചറൈസേഷൻ സൂപ്പർ👌👌👌👌

  • @jyo151
    @jyo151 Місяць тому +3

    മനോഹരമായ പ്രണയഗാനം ❤😍🌹നല്ല വരികൾ, നല്ല ആലാപനം.😍 എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @santhoshkumarramawarrier4933
    @santhoshkumarramawarrier4933 Місяць тому +2

    നല്ല വരികൾ...മനോഹരമായ ആലാപനം. . . അഭിനന്ദനങ്ങൾ..!!!

  • @shyamaladamodaran.6083
    @shyamaladamodaran.6083 Місяць тому +2

    നല്ല വരികൾ, മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ🙏🙏

  • @muralikrishnan8944
    @muralikrishnan8944 Місяць тому +1

    മനോഹരമായ വരികൾ, ചിത്രീകരണം മോഹനം ❤

  • @unnikrishnankv4978
    @unnikrishnankv4978 Місяць тому +2

    വരികളും പാടിയതും നന്നായിട്ടുണ്ട്

  • @geetamanoharan6172
    @geetamanoharan6172 Місяць тому +1

    നല്ല ഗാനവും, ഗായകനും പ്രകൃതി ഭംഗിയും ❤

  • @user-md2zu6ek6z
    @user-md2zu6ek6z Місяць тому +2

    Verittu nilkunna pranayaganam.nannayitunt👍👍👍

  • @gowritv7941
    @gowritv7941 Місяць тому +1

    നല്ല ഒരു പ്രണയഗാനം.പ്രകൃതിരമീണീയമായ കാഴ്ചകൾ.വരികൾ എഴുതിയ മോഹന്ദാസിനും പാടിയ സുജിത്തിനും ഇതിൽ അഭിനയിച്ച മറ്റു 2പേർക്കും അഭിനന്ദനങ്ങൾ❤❤

  • @harshamohansajin3605
    @harshamohansajin3605 Місяць тому +2

    മനോഹരം ഹൃദ്യം

  • @krvlogzz1951
    @krvlogzz1951 Місяць тому +3

    കേൾക്കാൻ നല്ല രസം 😍 നല്ല രചന, സംഗീതം, ആലാപനം.. ഒപ്പം visualisation ഉം നന്നായി 😍അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്കെല്ലാം ആശംസകൾ ❤️
    സുജിത്തേട്ടാ... അടിപൊളി 😍👍

  • @ambilikumar3504
    @ambilikumar3504 Місяць тому +1

    വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ...

  • @remadevipt8898
    @remadevipt8898 Місяць тому +1

    അതിമനോഹരം

  • @geethaKrishna-eu2vp
    @geethaKrishna-eu2vp Місяць тому +1

    വളരെ നന്നായിട്ടുണ്ട്

  • @karpagavallisankar4538
    @karpagavallisankar4538 Місяць тому +1

    Excellent singing Superb song
    Nice picturization.Mellifluous Begada gently flows.

  • @chandrikanarayanan504
    @chandrikanarayanan504 Місяць тому +2

    സൂപ്പർ. 👏 നല്ല ആലാപനം, നല്ല വരികൾ 🎉🎉

  • @vimalkumars2009
    @vimalkumars2009 Місяць тому +1

    ഹൃദ്യമായ ആലാപനവും സംഗീതവും വരികളോട് ലയിച്ചപ്പോൾ അതീവ സുന്ദരമായൊരു ഗാനം പിറന്നു.. Congrats the whole team❤🎉🎉

  • @valsalatv4698
    @valsalatv4698 Місяць тому +2

    Nalloru Song lyricsum alapanavum ellam nannayittund .randuperkkum abhinandanagal👏👏👌👌👍👍🙏

  • @anandamrudran5797
    @anandamrudran5797 Місяць тому +1

    ആലാപനവും വരികളും suuuuuper 👍👍👌👏

  • @sksvarier
    @sksvarier Місяць тому +2

    നല്ല വരികൾ, കാതിനിമ്പം തരുന്ന സ്വരമാധുരി, ചിത്രീകരണം, പശ്ചാത്തല സംഗീതം എല്ലാം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ...🙏🌹♥️

  • @shynisvariaraswathi430
    @shynisvariaraswathi430 Місяць тому +1

    രചന ആലാപനം അതിമനോഹരം❤❤❤

  • @sunandavarier6614
    @sunandavarier6614 Місяць тому +2

    Beautiful singing Sujith n Beautiful lines Mohan. Congratulations for both of you

  • @satheesankvariath229
    @satheesankvariath229 Місяць тому +1

    വളരെ മനോഹരം മോഹൻജി 👌👌❤❤❤

  • @user-wk6tm8nq3v
    @user-wk6tm8nq3v Місяць тому +2

    വളരെ നന്നായിട്ടുണ്ട് ❤❤❤❤❤

  • @rees3994
    @rees3994 Місяць тому +2

    ഹൃദ്യമായ ആലാപനം..Nice orchestration... 👌👌🥰🥰❤❤

  • @prabhamanoj224
    @prabhamanoj224 Місяць тому +1

    Nannayirikkunnu... Varikalum drushyavum...

  • @shineygeorge2284
    @shineygeorge2284 Місяць тому +1

    വളരെ മനോഹരം 👌🏻

  • @kishoreg9310
    @kishoreg9310 Місяць тому +1

    Super lurics, ആർദ്രമായ പ്രണയം,സൂപ്പർ പിക്ചറൈസേഷൻ.
    My only reservation is the tune.ഒരു ഭക്തി ഗാനത്തിൻ്റെ feel.❤

  • @abinayaunni3981
    @abinayaunni3981 Місяць тому +1

    സൂപ്പർ ❤️❤️❤️❤️

  • @e.krishnavariar8961
    @e.krishnavariar8961 Місяць тому +2

    വരികളും ഈണവും ആലാപനവും വളരെ ഹൃദ്യമായി. പആശംസകൾ

  • @geethavijay8080
    @geethavijay8080 Місяць тому +2

    സൂപ്പർ ആയിട്ടുണ്ട് 👌👌

  • @latharajeevthiruvambady-ne5qc
    @latharajeevthiruvambady-ne5qc Місяць тому +1

    മനോഹരം 👍🏻💕

  • @sasikalajanakiamma8137
    @sasikalajanakiamma8137 Місяць тому +2

    Lyrics and rendition very nice. Congratulations to the team

  • @chitranarayanmusic6088
    @chitranarayanmusic6088 Місяць тому +1

    അതിമനോഹരമായി പാടി സുജിത്. Lyrics, Music, Orchestration, visuals എല്ലാം വളരെ നന്നായി. ആശംസകൾ 🌹

  • @Suresh-es2xb
    @Suresh-es2xb Місяць тому +2

    🎉🎉🎉

  • @saravananS-ru4fr
    @saravananS-ru4fr Місяць тому +2

    Alagu 🔥🔥way to go

  • @anithashankaran2491
    @anithashankaran2491 Місяць тому +2

    Beautiful song and super singing ❤❤

  • @chandrageetham7210
    @chandrageetham7210 Місяць тому +1

    മനോഹരമായ ഗാനം . ഹൃദ്യമായ ആലാപനം ❤️❤️👏👏

  • @sreeragam310
    @sreeragam310 Місяць тому +1

    Aha.... superb 🙏 എല്ലാവിധത്തിലും മനോഹരമായ ഒരു പ്രണയ ഗാനം 💜💕💕❣️❣️💝 വരികൾ, ആലാപനം, വീഡിയോ, ഈണം, ശബ്ദം ❤❤❤❤❤

  • @priyanka.c5069
    @priyanka.c5069 Місяць тому +3

    This music is very cool :⁠-⁠)😊🥰 Lovely👌👌👌 😍❤❤️❤️❤️

  • @praveensahuhyd
    @praveensahuhyd Місяць тому +2

    Awesome 👍🏻👍🏻

  • @damodaranjyothi
    @damodaranjyothi Місяць тому +2

    നല്ല വരികൾ, നല്ല ആലാപനം, നല്ല ചിത്രീകരണം ....... എല്ലാവർക്കും അഭിനന്ദനങ്ങൾ👏👏🌹🌹

  • @kannanwarrier
    @kannanwarrier Місяць тому +1

    Excellent song! Wonderful lyrics, music, and rendition

  • @binduav05
    @binduav05 Місяць тому +2

    👌🏻 👍

  • @hemalathak.v7903
    @hemalathak.v7903 Місяць тому +2

    👌👌👌👏👏👏

  • @monishaashokkumar7649
    @monishaashokkumar7649 Місяць тому +2

    ❤❤👏🏻👏🏻

  • @jayabharathid8455
    @jayabharathid8455 Місяць тому +1

    അസ്സലായി രചനയും സംഗീതവും ആലാപനവും. മോഹനനും സുജിത്തിനും കാവ്യക്കും അളഗേന്ദ്രനും അഭിനന്ദനങ്ങൾ

  • @ardhrarageshadhu7100
    @ardhrarageshadhu7100 Місяць тому +2

    Super 😍

  • @geethakumar531
    @geethakumar531 Місяць тому +1

    Super Lyrics, excellent singing and good picturization 💐💐🌹🌹

  • @nandakumarvarier141
    @nandakumarvarier141 Місяць тому +1

    ഇതിൽ പ്രേമം നായികയും നായകനും തമ്മിലല്ല വരികളും അതിന് നൽകിയ സംഗീതവും തമ്മിലാണ്

    • @kvsarchive4473
      @kvsarchive4473  Місяць тому

      വളരെ നന്ദി 🙏
      (നായകന്റെ മനസ്സിലാണ് പ്രേമം. അതും നായികയറിയാതെ... 🥰)

  • @meerah7751
    @meerah7751 Місяць тому +1

    Beautiful 💐💐💐💐👌👌👌

  • @user-rt7mk8rg4w
    @user-rt7mk8rg4w Місяць тому +1

    A great personality to music world well done go ahead and attain further ahead ❤

  • @leelak.warrier3562
    @leelak.warrier3562 Місяць тому +1

    Very nice...❤🎉🎉

  • @jayasreekv7720
    @jayasreekv7720 Місяць тому +1

    Super

  • @UnnikrishnaKaimal
    @UnnikrishnaKaimal Місяць тому +1

    Very nice

  • @ramaramesh1780
    @ramaramesh1780 Місяць тому +1

    Wow...... Brilliant 🎉

  • @dixidm310
    @dixidm310 Місяць тому +1

    Polii👏🏼

  • @PKPRASANNAN
    @PKPRASANNAN Місяць тому +1

    Good 👍

  • @praveennambiarashmira
    @praveennambiarashmira Місяць тому +1

    Super👌🏻👌🏻

  • @askrishnamoorthy6752
    @askrishnamoorthy6752 12 днів тому

    Superb

  • @swathitlar2142
    @swathitlar2142 Місяць тому +1

    Super Anna 🎉

  • @kunhiraman6733
    @kunhiraman6733 Місяць тому +1

    Beautiful 👌👍

  • @remachandrasekharan6520
    @remachandrasekharan6520 Місяць тому +2

    👌👌👌നന്നായിട്ടുണ്ട്

  • @remanikinarath8068
    @remanikinarath8068 Місяць тому +1

    👌👌👌👌👍

  • @rajasreemp3308
    @rajasreemp3308 Місяць тому +1

    👌👌👍

  • @sajivasavan469
    @sajivasavan469 Місяць тому +1

    ❤❤❤

  • @sreevidyasanthosh9222
    @sreevidyasanthosh9222 Місяць тому +1

    🙏🙏🙏

  • @LethaPrasadGeethanjaly
    @LethaPrasadGeethanjaly Місяць тому +1

    Sujith... Super❤️congrats to all team ❤️

  • @janakrishna4471
    @janakrishna4471 Місяць тому +1

    Super❤❤🔥

  • @MohanakumarKG
    @MohanakumarKG Місяць тому +1

    Beautiful ❤❤❤

  • @geethasivanand249
    @geethasivanand249 Місяць тому +1

    👌👌

  • @arabhi7980
    @arabhi7980 Місяць тому +2

    നല്ല ഒരു പ്രണയഗാനം! വരികളും ഈണവും ഒപ്പം ആലാപനവും ഹൃദ്യം! ചിത്രീകരണവും ഇമ്പമാർന്നത്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനം.
    അഭിനയിച്ച കാവ്യ മോഹനും അളഗേന്ദ്രനും ആശം സകൾ!

  • @pgnproductions
    @pgnproductions 25 днів тому

    Nice lyrics, Mohandas.

  • @RamanKutty-pr9yn
    @RamanKutty-pr9yn Місяць тому +1

    Congrats🌹🌹🌹🌹

  • @nishagopan783
    @nishagopan783 Місяць тому +1

    👌👍👍😍❤️

  • @hinagardens9336
    @hinagardens9336 Місяць тому +1

    Super❤

  • @ngvariar7530
    @ngvariar7530 Місяць тому +1

    ❤❤🙏

  • @SreeSangeetham
    @SreeSangeetham Місяць тому +1

    👌👌🙏🙏

  • @umashankarkittur9894
    @umashankarkittur9894 Місяць тому +1

    super

  • @damodaranv4018
    @damodaranv4018 Місяць тому

    നന്നായിട്ടുണ്ട് 👏👏💐💐

  • @bhanusatheesh8478
    @bhanusatheesh8478 Місяць тому +1

    👌👌👌💐💐💐

  • @ngvariar7530
    @ngvariar7530 Місяць тому +1

    ❤❤🙏