വളരെ ഇൻഫർമേറ്റിവ് ആയിട്ടുള്ള വീഡിയോ... ഇതിനെ കുറിച്ച് ഡീറ്റെയിൽ ആയിട്ടുള്ള ഒരു വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു...❤👌👌👌👍👍👍. ഇതിനുമുമ്പ് ചെയ്യാൻ വേണ്ടി ഇരുന്ന പത്തോളം വീഡിയോകൾ മാറ്റിവെച്ച് ഈ വീഡിയോ ഇപ്പോൾ ചെയ്ത ബ്രോ ക്ക് എൻ്റെയും ഈ വീഡിയോയ്ക്ക് വേണ്ടി ഇവിടെ കാത്തിരുന്നവരുടെ പേരിലുമുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 💖👍👍
Hi Bro താങ്കളുടെ videos കാണുന്ന ആളാണ്. videos എല്ലം വളരെ useful ആണ്. താങ്കളെപ്പോലെ ഞാനും Celerio ZXI AMT( 2016) use ചെയ്യുന്ന ആളാണ്. Celerio ടെ Sparking plug upgrade ചെയ്യാൻ പറ്റുമോ. അതായതു IRIDIUM അല്ലെങ്കിൽ PLATINUM Sparking plug use ചെയ്യാൻ പറ്റുമോ, അങ്ങനെ ചെയ്താൽ benefit ഉണ്ടോ. അങ്ങനെഎങ്കിൽ celerio കു suitable ആയിട്ടുള്ള Iridium/Platinum plug എവിടെ നിന്നും കിട്ടും. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Vandiyude indicator edumbol aa sound nmlade speakeril kelkunnth enthu kondavam...ithine kurich oru video chyumo...? NB : Indicator idumbol oru melody tune arnnu udayirnnth athu boaring ayapo aa device inte waire njn cut chytirnnu
Idle conditionil AC ഓണാക്കി അതിനു ശേഷം ഓഫാക്കി ഒരു മണിക്കൂർ വണ്ടിക്ക് എത്ര പെട്രോൾ ചെലവ് വരും എന്നുള്ള വീഡിയോ കണ്ടിരുന്നു ഒരു അരമണിക്കൂർ Ac ഇട്ട് വണ്ടി ഓടിച്ചിട്ടും ഒരു അരമണിക്കൂർ 4 ഡോർ windows മൊത്തം ആയിട്ട് ഓപ്പൺ ആക്കി വണ്ടി ഓടിച്ചിട്ടും എത്ര പെട്രോൾ ചെലവാകുമെന്ന് ഒരു വീഡിയോ കാണിക്കാമോ. ഒരു വീഡിയോയിൽ പറഞ്ഞു കേട്ടു AC ഇട്ട് വണ്ടി ഓടിക്കുന്ന തിനേക്കാൾ കൂടുതൽ ചെലവ് വരുക 4 door തുറന്നിട്ട ഓടിക്കുമ്പോൾ ആണെന്ന്
Hi... Rakesh bro.... വണ്ടിയുടെ ബെൽറ്റിൽ നിന്നു ഇടയ്ക്കൊക്കെ..... അതും വണ്ടി കുറച്ചു ഓടി വന്നു കഴിഞ്ഞു.... ചെറിയ noise കേൾക്കുന്നു... കല പില പോലത്തെ...എന്നാൽ രാവിലെ cold start ചെയ്യുമ്പോ ഒന്നും ഇല്ല താനും...എന്റെ വണ്ടി 2020 മോഡൽ WAGON R 1 L ആണ്... 58000 KM ആയി... മെക്കാനിക്കിനെ ജസ്റ്റ് ഒന്ന് കാണിച്ചപ്പോൾ അത് ബെൽറ്റ് ഡ്രൈ ആവുന്നത് കൊണ്ടാണ്... വല്യ പ്രശ്നം ഇല്ല... ശബ്ദം കൂടുമ്പോ മാറിയാൽ മതി എന്ന് പറഞ്ഞു... എന്താണ് ഇതു സത്യത്തിൽ... ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...? 😊
1 എന്റെ സാന്‍ട്രോ ബാറ്ററിൂ് കുഴപ്പമൊന്നുമില്ല, അധികം പഴയതുമല്ല. പക്ഷെ ചില സമയത്ത് ഓടിയെത്തുന്ന വണ്ടി, ഓഫ് ചെയ്താല്‍ പിന്നെ ഓണ്‍ ആവില്ല. പിന്നെ അല്പ സമയം കഴിഞ്ഞ് ഒന്നു തണുക്കണം വണ്ടി ഓണ്‍ ആകാന്‍. വര്‍ക്ക് ഷോപ്പുകളില്‍ കാണിച്ചു. അവര്‍ പരിഹരിക്കും. ഏതാനും മാസം കഴിയുമ്പോള്‍ പ്രശ്‌നം വീണ്ടും.എന്താണ് കുഴപ്പം. 1 വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഇടത്തോട്ടോ വലത്തോട്ടോ സ്റ്റീയറിങ്ങ് തിരിക്കുമ്പോള്‍ ഒരു പിടിത്തം, ഒരു ശബ്ദം.
കാറുകളുടെ ഡിക്കി സ്പേസ് എന്തുകൊണ്ടാണ് ലിറ്ററിൽ പറയുന്നത്. 300 ലിറ്റർസ്പേസ് ഉള്ള ഒരു കാർ ഡിക്കിയിൽ മാക്സിമം എത്രമാത്രം മെറ്റീരിയൽ. കുഞ്ഞുമുഹമ്മദ് സൗദി ദമാം
Engine kandal manasilkam, chila vahanam maruti okey rpm meter il 8k ulla the petrol and diesel anel 6 k ane...pine start cheythu idumbol ulla noise, pine ignition on cheyumbol heater plug light oru diesel water sensor light...ithe okey noki manasilakan
ബ്രോ നമ്മുടെ കാര്യം..?? പരിഗണിക്കുമോ??? Empty ടാങ്കിൽ 500രൂപക്ക് പെട്രോൾ അടിക്കും എന്നിട്ട് കട്ട കേറിയില്ല എന്നു പറഞ്ഞു പമ്പിൽ ബഹളം... Pls വിവരമില്ലായ്മ ഞങ്ങൾ പമ്പ് ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല .
നിങ്ങൾ ഇത്രയും ചെയ്തപ്പോഴാ എഞ്ചിന്റെ ഓയിൽ സ്റ്റിക്ക് വരെ പുതിയ മൊബൈൽ സ്റ്റിക്ക മൊബൈൽ വണ്ടി ഒന്ന് സ്റ്റാർട്ട് ചെയ്ത് വണ്ടിയുടെ ഓയിൽ അടി നോക്കിയാൽ അറിയാം ഈ കംപ്രഷൻ ആയതാണോ ഇല്ലയോ എന്ന് പറഞ്ഞാൽ ഇത്രയും പേരെ നിങ്ങൾ പറഞ്ഞല്ലോ അത് മാത്രം നിങ്ങൾ എന്താണ് പറയാഞ്ഞത് ഈ വീഡിയോ
വളരെ ഇൻഫർമേറ്റിവ് ആയിട്ടുള്ള വീഡിയോ... ഇതിനെ കുറിച്ച് ഡീറ്റെയിൽ ആയിട്ടുള്ള ഒരു വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു...❤👌👌👌👍👍👍. ഇതിനുമുമ്പ് ചെയ്യാൻ വേണ്ടി ഇരുന്ന പത്തോളം വീഡിയോകൾ മാറ്റിവെച്ച് ഈ വീഡിയോ ഇപ്പോൾ ചെയ്ത ബ്രോ ക്ക് എൻ്റെയും ഈ വീഡിയോയ്ക്ക് വേണ്ടി ഇവിടെ കാത്തിരുന്നവരുടെ പേരിലുമുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 💖👍👍
Thanku so much 🥰..sure ayitum detailed video idam..
MG ❤Thank you👏 good video👏👏 ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ചെയ്യൂ 🙏👏👏
Sure ayitum cheyam
First of all Thnakyou... detailed video pratheekshikkunnu
Yes detailed video venam…Pls
Sure cheyam 👍
Need a detailed video including suspension,steering box,Brakes,A/c problems..etc
Sure cheyam 👍
Hi Bro
Sparking plug upgrade ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
I am planning to buy used Nissan Sentra car but everybody saying that Nissan Sentra will have gear box issues
Bro detailed video upload pls..part by part wise.thanks
Sure ayitum cheyam..
Thanks......
Welcome dear
swift diesel vdi type 2 oil quality engane check cheyyan pattum sir
2nd adutha Vahanam anagil onnum nokenda oil replacement cheyanam... aver mari yamu parajalum oklk..pine diesel alelum drak akum so risk adukande Yannu tane njn parey . 1year oru 10,000 km kazhijal marikonam okk
Hi Bro
താങ്കളുടെ videos കാണുന്ന ആളാണ്. videos എല്ലം വളരെ useful ആണ്. താങ്കളെപ്പോലെ ഞാനും Celerio ZXI AMT( 2016) use ചെയ്യുന്ന ആളാണ്. Celerio ടെ Sparking plug upgrade ചെയ്യാൻ പറ്റുമോ. അതായതു IRIDIUM അല്ലെങ്കിൽ PLATINUM Sparking plug use ചെയ്യാൻ പറ്റുമോ, അങ്ങനെ ചെയ്താൽ benefit ഉണ്ടോ. അങ്ങനെഎങ്കിൽ celerio കു suitable ആയിട്ടുള്ള Iridium/Platinum plug എവിടെ നിന്നും കിട്ടും.
ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Helo..yande but manual Ane 👍 yes upgrade cheyan pattum...but ankane oru mattam namuke feel cheyilla...
Swift dzire nallapolle pollution ind diesel smellum ind egr clean cheythatha
Egr kondu kariyam illa...diesel injection complaint undengil ee same problem kanikum, warning light vallam kanikundo?
Bro oru detail video idamoo
Sure cheyam
Yes need a detailed vdo ...with no of points ...1,2,3 etc ...
Bro ...i send a message for vdo before...just a gentle reminder
Sure will do a detailed video 👍
Sure
After 16 years and 86k km my santrogls is ship shape. Who knows the normal noise? Of course regular periodic service is essential. Thanks
Bro. Vandi neutralil startingil ittu kazhinjaal idakkidakku raise aakunna sabdam kelkunnu endaanu kaaranam? Vandi wagonr 2011.please reply.
Bro ente swift (2018 bs4 petrol) il chila samayath engine start cheyyumbol (self adich engine start avunna timil) oru karakara sound (1 sec.) vannittu pokunnu !
Athu enthukondanennu parayamo 🤔
Bro bikente aanakil engane aariyan patum
Detailed video venam bro...
Sure cheyam 👍
Good video
Star cheythal chilapp sound und
AC on il irikke engine offakiyal valla prashnamundo bro
Off ayal kuzhapamilla...pine ignition on cheythu ittu blower on anengil battery down akum
Vandiyude indicator edumbol aa sound nmlade speakeril kelkunnth enthu kondavam...ithine kurich oru video chyumo...? NB : Indicator idumbol oru melody tune arnnu udayirnnth athu boaring ayapo aa device inte waire njn cut chytirnnu
ചില വാഹനങ്ങളുടെ സൈലൻസറിൽ നിന്ന് വെള്ളം കുറച്ച് പുറംതള്ളുന്നത് കാണാറുണ്ടല്ലോ.. അങ്ങനെ ആണെങ്കിൽ ആ വാഹനത്തിന്റെ engin കണ്ടിഷൻ എന്തായിരിക്കും
എഞ്ചിൻ റൂം എങ്ങനാ ഇത്ര വൃത്തിയായി ഇരിക്കുന്നു. സർവ്വീസ് ചെയ്യുമോ
Wash cheythu polish cheyam...watch this video
ua-cam.com/video/l3Dbd9URAQA/v-deo.html
Idle conditionil AC ഓണാക്കി അതിനു ശേഷം ഓഫാക്കി ഒരു മണിക്കൂർ വണ്ടിക്ക് എത്ര പെട്രോൾ ചെലവ് വരും എന്നുള്ള വീഡിയോ കണ്ടിരുന്നു ഒരു അരമണിക്കൂർ Ac ഇട്ട് വണ്ടി ഓടിച്ചിട്ടും ഒരു അരമണിക്കൂർ 4 ഡോർ windows മൊത്തം ആയിട്ട് ഓപ്പൺ ആക്കി വണ്ടി ഓടിച്ചിട്ടും എത്ര പെട്രോൾ ചെലവാകുമെന്ന് ഒരു വീഡിയോ കാണിക്കാമോ. ഒരു വീഡിയോയിൽ പറഞ്ഞു കേട്ടു AC ഇട്ട് വണ്ടി ഓടിക്കുന്ന തിനേക്കാൾ കൂടുതൽ ചെലവ് വരുക 4 door തുറന്നിട്ട ഓടിക്കുമ്പോൾ ആണെന്ന്
Hi... Rakesh bro.... വണ്ടിയുടെ ബെൽറ്റിൽ നിന്നു ഇടയ്ക്കൊക്കെ..... അതും വണ്ടി കുറച്ചു ഓടി വന്നു കഴിഞ്ഞു.... ചെറിയ noise കേൾക്കുന്നു... കല പില പോലത്തെ...എന്നാൽ രാവിലെ cold start ചെയ്യുമ്പോ ഒന്നും ഇല്ല താനും...എന്റെ വണ്ടി 2020 മോഡൽ WAGON R 1 L ആണ്... 58000 KM ആയി... മെക്കാനിക്കിനെ ജസ്റ്റ് ഒന്ന് കാണിച്ചപ്പോൾ അത് ബെൽറ്റ് ഡ്രൈ ആവുന്നത് കൊണ്ടാണ്... വല്യ പ്രശ്നം ഇല്ല... ശബ്ദം കൂടുമ്പോ മാറിയാൽ മതി എന്ന് പറഞ്ഞു... എന്താണ് ഇതു സത്യത്തിൽ... ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...? 😊
Belt alengil heat akumbol matram ala kanikunathe...belt loose undo? Just aa belt onu replace cheythu nokuga..
@@MGATEXPLORE thanx bro... I will replace and check❤️❤️
കട്ട ചെയ്ത ടയർ ഇട്ടാൽ കുഴപ്പം ഉണ്ടോ 🤔🤔
Idathe irikunathe ane nallathe tyre noise varum, wheel bearing complaint varum ..
വാഹനങ്ങളുടെ എഞ്ചിനോയിൽ ലീക് ആകാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്? ഓയിൽ സർവിസ് ശരിയായ രീതിയിൽ ചെയ്യാത്തത് കൊണ്ടാണോ?
1 എന്റെ സാന്‍ട്രോ ബാറ്ററിൂ് കുഴപ്പമൊന്നുമില്ല, അധികം പഴയതുമല്ല. പക്ഷെ ചില സമയത്ത് ഓടിയെത്തുന്ന വണ്ടി, ഓഫ് ചെയ്താല്‍ പിന്നെ ഓണ്‍ ആവില്ല. പിന്നെ അല്പ സമയം കഴിഞ്ഞ് ഒന്നു തണുക്കണം വണ്ടി ഓണ്‍ ആകാന്‍. വര്‍ക്ക് ഷോപ്പുകളില്‍ കാണിച്ചു. അവര്‍ പരിഹരിക്കും. ഏതാനും മാസം കഴിയുമ്പോള്‍ പ്രശ്‌നം വീണ്ടും.എന്താണ് കുഴപ്പം.
1 വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഇടത്തോട്ടോ വലത്തോട്ടോ സ്റ്റീയറിങ്ങ് തിരിക്കുമ്പോള്‍ ഒരു പിടിത്തം, ഒരു ശബ്ദം.
Power steering oil leak aayal steering thirichal sound undavum. Ente vandikku ithupole complaint undayirunnu..
വണ്ടി ഹമ്പോക്കെ വരുമ്പോൾ സ്ലോ ചെയ്യുമ്പോൾ ഓഫ് ആവുന്നു. കാരണം എന്താ..alto 2007
Petrol anenki plug yellam oori clean cheythit onn noku
ബ്രേക്ക് ചവിട്ടുബോൾ ഒരു ചെറിയ whistling സൗണ്ട് ഉണ്ട്!എന്താണ് കാരണം!
4wheel break onn clean cheyuka
Chilapol dust keriyathe akam...alengil chilapol brake pad therayai kanum check cheythu nokuga
കാറുകളുടെ ഡിക്കി സ്പേസ് എന്തുകൊണ്ടാണ് ലിറ്ററിൽ പറയുന്നത്. 300 ലിറ്റർസ്പേസ് ഉള്ള ഒരു കാർ ഡിക്കിയിൽ മാക്സിമം എത്രമാത്രം മെറ്റീരിയൽ.
കുഞ്ഞുമുഹമ്മദ്
സൗദി ദമാം
Oru space ine measure cheyam oru object or spare pareyan patunnathe cc oru liter tane ane nallatue
Rakesh Bro, ഒരു doubt ഉണ്ട് .ഒരു വണ്ടി petrol ആണോ diesel ആണോ എന്ന് എങ്ങനെ തിരിച്ചറിയാം
Engine kandal manasilkam, chila vahanam maruti okey rpm meter il 8k ulla the petrol and diesel anel 6 k ane...pine start cheythu idumbol ulla noise, pine ignition on cheyumbol heater plug light oru diesel water sensor light...ithe okey noki manasilakan
@@MGATEXPLORE Thank you
Fuel tank ന്റെ അടപ്പ് ഊരി മണത്തു നോക്കുക!!😂😂😅
ലിങ്ക് എവിടെ 🥲
Ops sorry de ittu..
ua-cam.com/video/WEdW6lMnfhk/v-deo.html
ഉറക്കം വന്നില്ല
Aha 🥰
ബ്രോ നമ്മുടെ കാര്യം..??
പരിഗണിക്കുമോ???
Empty ടാങ്കിൽ 500രൂപക്ക് പെട്രോൾ അടിക്കും എന്നിട്ട് കട്ട
കേറിയില്ല എന്നു പറഞ്ഞു പമ്പിൽ ബഹളം...
Pls വിവരമില്ലായ്മ
ഞങ്ങൾ പമ്പ് ജീവനക്കാർ അനുഭവിക്കുന്ന
ബുദ്ധിമുട്ട് ചില്ലറയല്ല
.
Sure cheyam keto..
നിങ്ങൾ ഇത്രയും ചെയ്തപ്പോഴാ എഞ്ചിന്റെ ഓയിൽ സ്റ്റിക്ക് വരെ പുതിയ മൊബൈൽ സ്റ്റിക്ക മൊബൈൽ വണ്ടി ഒന്ന് സ്റ്റാർട്ട് ചെയ്ത് വണ്ടിയുടെ ഓയിൽ അടി നോക്കിയാൽ അറിയാം ഈ കംപ്രഷൻ ആയതാണോ ഇല്ലയോ എന്ന് പറഞ്ഞാൽ ഇത്രയും പേരെ നിങ്ങൾ പറഞ്ഞല്ലോ അത് മാത്രം നിങ്ങൾ എന്താണ് പറയാഞ്ഞത് ഈ വീഡിയോ
ഉറക്കം ഒന്നും ഇല്ലെ 😅
Aha 🥰2 maniky kazhiju but 3pm mari poyata..🤣🤣🤣
@@MGATEXPLORE ok video കൊള്ളാമായിരുന്നു സൂപ്പർ