എങ്ങനെ അറിയാം എൻജിൻ പണി ആയെന്ന് | How to check if Engine work needed | Engine overhaul

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 79

  • @shuhaibkp7754
    @shuhaibkp7754 Рік тому +3

    MG muthaan ❤

  • @muraleedharannairthankappa2600

    Authorised service centre ൽ പണി ചെയ്തിട്ടും gear box ന് എന്താണ് 6 മാസത്തിനടയ്ക്ക് രണ്ട് പ്രാവശ്യം താഴെ ഇറക്കി പൊളിയ്ക്കേണ്ടി വരുന്നത് ? Wagnor 2016 Model, Popular Service Balaramapuram,

  • @BipinKumar-xn3jg
    @BipinKumar-xn3jg Рік тому

    Bro, oru Hyundai i10 1.2L engine de belt/drive chain epol replace cheyyanam?

  • @girikarunakaran98
    @girikarunakaran98 Рік тому

    നല്ല വിശദീകരണം 👍

  • @ashwinmohanan1654
    @ashwinmohanan1654 Рік тому

    Hello, bro I have caught a problem in my cars interior wires are cut by the rats when I have showed my car in showroom they told me that the wires are cutted can you explain which portion the rats can enter inside the car and what are the precautions to be taken

  • @vijilraj8313
    @vijilraj8313 Рік тому

    ചേട്ടാ ഒന്ന് സഹായിക്കണം എന്റെ വണ്ടി Ford Fiesta diesel 2007 മോഡൽ ആണ് ac ഇട്ട് ഓടിയാൽ വണ്ടിയുടെ temperature ഫാൻ വാർക്ക് ആകും ac of ആക്കി ഓടിയാൽ അത് വർക്ക് ആകില്ല ac ഓൺ ആണെങ്കിലും of ആണെങ്കിലും temperature cage വർക്ക് ആകില്ല അതിൽ വരുന്ന warning light പോലും കത്തുകയില്ല. Ac ഓൺ ആണെങ്കിൽ ഫാൻ നല്ലത് പോലെ വർക്കാവുന്നുണ്ട് automatic cut off എല്ലാം ആകുന്നുണ്ട് ac of ആണെങ്കിൽ അനങ്ങില്ല ഫാൻ Temperature sensor മാറി നോക്കി ശെരിയായില്ല ഇലട്രിഷനെയും കാണിച്ചു പ്ലീസ് അറിയാം എങ്കിൽ ഒന്ന് പറഞ്ഞു തരുമോ ഇനി എന്താ ചെയ്യണ്ടത് എന്ന് പ്ലീസ്

  • @shijucv9549
    @shijucv9549 Рік тому

    ക്ലച്ച് പാഡ് കുറെ നേരം ഹെവി ട്രാഫിക് ഉള്ള സ്ഥത്തൂടെ പോകുമ്പോൾ ലോക്ക് ആകുന്നു. ഇതിന്റെ വീഡിയോ ഉണ്ടോ

  • @amalkthomas4944
    @amalkthomas4944 Рік тому +1

    Bro ente caril brake cheyumboo tak tak enn sound varunnu service centril kanichapol brqkr clean cheithu enn paranju but ippazhum und

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Front ano? Brake cleaning cheythitu marilla yangil athe hub problem kond akan chance unde

    • @amalkthomas4944
      @amalkthomas4944 Рік тому

      @@MGATEXPLORE vandiyude middle portion to back avidunna sound varunne eppazhum illa idakk okke

  • @sreekumar4805
    @sreekumar4805 Рік тому +1

    Car revise എടുക്കുമ്പോൾ break kri kri എന്നതുപോലെ ശബ്ദം ഫ്രണ്ടിൽ varunu please reply

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Reverse adukumbol Matram olu? Kurachu odi kazhijal pine varundo? Brake il dust kooduthal undengil varum... alengil cheriya kalu keriya varum..

  • @aaron.kpramod6315
    @aaron.kpramod6315 Рік тому

    Bro vahanam s cross diesel alpha aanu 2018 model . Ac ethu time on akiyalum windshieldinte veliyil mist pidikunnu windshield ac vent il ninnu kaatu eppolum pokunu also matulla ventil ninum verum . Set cheyunna temp 22 to 24 aanu . Hope you will say the reason behind this

    • @musthafa.v.k.cmusthu7746
      @musthafa.v.k.cmusthu7746 Рік тому +1

      അങ്ങനെ വരുമ്പോൾ ഫാൻ വിൻഡ്ഷീൽഡിലേക്ക് വെക്കുക എന്നിട്ട് സ്വിച് ഹീറ്റിലേക്ക് മാറ്റുക കുറച് ടൈമിന് ശേഷം ഹീറ്റ് ഒഴിവാക്കി tmp oru 25 ഇൽ ഒക്കെ ഇട്ടു വെക്കുക ഫാൻ മോഡ് സാദാ പോലെ ആക്കുക പിന്നെ ഉണ്ടാവില്ല

  • @panapandal
    @panapandal Рік тому +1

    Bro driving mistake Kal kondu varille...Athe pattiyum parayande apo

    • @panapandal
      @panapandal Рік тому

      Ethre clear ayi service cheythalum seriyalle

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Sure ayitum undakum...

  • @rahulrajur5305
    @rahulrajur5305 Рік тому +2

    ❤️❤️MG👏👏👍👍

  • @aryann5
    @aryann5 Рік тому +1

    Ente kayil oru fz indu .athu 2 yr ayittu use chytitilla.athinu engine work chyendi varuo.. authorised dealer kodukankil udesham etra amount akum.onnu help chyamo.

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Athe check cheyanam use cheythilla tanu paraju engine work varilla...but just odi chennu start cheyan Padilla...njn oru detailed video cheyam...

    • @aryann5
      @aryann5 Рік тому

      @@MGATEXPLORE ok bro..

  • @yadhindradasm3116
    @yadhindradasm3116 Рік тому

    Radiator fan stopping and indicator and light bulb failure- 100% engine work.

  • @mrperfect95443
    @mrperfect95443 Рік тому +2

    Good video 👍🏼

  • @GeekyMsN
    @GeekyMsN Рік тому +1

    Gud info 👍🏻👍🏻👍🏻

  • @KorgKey-v6l
    @KorgKey-v6l 6 місяців тому +1

    എഞ്ചിൻ പണി എങ്ങനെ ആയെന്ന് അറിയാം..? അതാണ് ഈ വീഡിയോ..
    പക്ഷെ എങ്ങനെ അറിയാൻ പറ്റും എന്ന് മാത്രം പറയുന്നില്ല.

    • @MGATEXPLORE
      @MGATEXPLORE  6 місяців тому

      detailed ayoru video udane cheyyam

  • @damodharak8649
    @damodharak8649 Рік тому +1

    Good information

  • @babuparayil8238
    @babuparayil8238 9 місяців тому +1

    എൻജിൻ പാകിങു മാറിയതു 6 മാസത്തിനുളളിൽ വീണ്ടും ലീക്ക് ആയി എഥു കൊണ്ട്

  • @saheeranas418
    @saheeranas418 Рік тому +1

    ചേട്ടാ എന്റെ baleno 2022 model alpha varient ann (top model) ഈ കാറിൽ എങ്ങനെയാണ് കാറ് ലോക്ക് ചെയ്യുമ്പോൾ മിറർ fold ആവുന്നത്. Unlock ആക്കുമ്പോൾ unfold ആവുന്നത്. അതിന് additional fitting ഉണ്ടോ അതോ കാറിൽ programme ചെയ്യാൻ പറ്റുമോ. പ്ലീസ് ഒരു വീഡിയോ ചെയ്യണം. അത് വലിയ ഒരു ഉപകാരം ആവും

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      Yes athinu setting unde njn video cheyam..

    • @saheeranas418
      @saheeranas418 Рік тому

      @@MGATEXPLORE thankyouuu chettaaaaa💗💗💗💗💗💗💗💗💗💗💗🫂

  • @savadtk8894
    @savadtk8894 Рік тому

    Bro Ritz diesel aan nte vandi morning start cheyyumbol white smoke varunnu
    Bt onn move aakiya pinna normal aavum.
    Any scene
    Mechanic ne kaanichappo kuzhapulla diesel compress cheyyaan edkunna time aanenna paranje
    Onn reply tharane

    • @irshadmuhammed7270
      @irshadmuhammed7270 Рік тому +1

      its normal for diesel cars pulli tannae oru videol parranjittonfennan oru orma

  • @RAJ909
    @RAJ909 Рік тому +3

    👍👍👍

  • @mishabdv732
    @mishabdv732 Рік тому +1

    Bro oru doubt : saadharana oru vandiyude engine oil oro 100 km kazhiyumthorum top up cheyyendathundo? Ellenkill oru time period ll maathram maariya mathiyo? Ex : ippo Swift caril showroom ill ninn engine oil maariyal avar 10000 km aan athinte period parayunnath athinidayill nammal oil oro 100 km kazhiyunthorum top up cheyyendathundo??

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      No ankane 100km kudumbol top-up cheyanda kariyam illa...

    • @mohammedshaji9785
      @mohammedshaji9785 Рік тому

      Oil kurayunundengil top up cheyyanam allengil engine damage aakum
      Turbo oil leakilum nor wear and tear engine oil kurayum

  • @voiceofsajeermannani8153
    @voiceofsajeermannani8153 Рік тому

    40000..70000...100000 ഇത്രയും km ആകുമ്പോൾ പെട്രോൾ വാഹനത്തിൽ ചെയ്യണ്ട സർവീസ് എന്തൊക്കെ എന്ന് പറയുമോ... വിശദീകരണo

  • @toxicj27
    @toxicj27 Рік тому +1

    Nice topic bro 😘

  • @vipinevm4360
    @vipinevm4360 Рік тому

    ഹായ് രാഗേഷ് ചേട്ടാ thermostat valve നെ പറ്റി ഒന്നുപറയാമോ... Valve complaint ayal enthupattym mileage kurayumo.. Overheat akumo....

    • @kamjipaasha9003
      @kamjipaasha9003 Рік тому

      ഓവർ ഹീറ്റ് ആകും മൈലേജ് കുറയൂല. മുകളിലേക്ക് നീരാവി വരും.

    • @stardust1533
      @stardust1533 Рік тому

      Overheat ആകും. അങ്ങനെ വരുമ്പോൾ cylinder head bend ആകാൻ chance ഉണ്ട്. Thermostat ഇടാതെ ഒടിച്ചെങ്കിൽ മാത്രമെ mileage കുറയുള്ളു... ഞാൻ ഇന്ന് തനിയെ thermostat മാറിയതെ ഉള്ളൂ. Overheat ആയാൽ thermostat മാറ്റിവിടുന്നത് നല്ലതായിരിക്കും.

  • @manojs1390
    @manojs1390 Рік тому +1

    എത്ര proper maintanance ചെയ്താലും engine നു ഒരു മാക്സിമം life ഇല്ലേ. Swift engine 10 lak km ഓടുമോ

  • @muneermeppadi4810
    @muneermeppadi4810 Рік тому

    Good ❤❤❤😊😊

  • @ajayvijayan7451
    @ajayvijayan7451 Рік тому +2

    Ok

  • @vishnubabu7935
    @vishnubabu7935 Рік тому +1

    Auto switchine കുറിച്ച് ഞാൻ ചോദിച്ചിരുന്നു, അതിന്റെ function

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Auto switch..? Aniku question onudem repeat cheyanam..aniku manasilayilla power window ano

    • @vishnubabu7935
      @vishnubabu7935 Рік тому +1

      പുതിയ വാഗാനറിൽ engine ഓട്ടോ സ്വിച്ച് എന്നൊരു ഓപ്ഷൻ കണ്ടു, ക്ലസ്റ്റർ മീറ്ററിൽ "A" എന്നൊരു ഇൻഡിക്കേഷനും ഉണ്ട്, അത് എന്താണെന്നു മനസിലായില്ല

    • @vishnubabu7935
      @vishnubabu7935 Рік тому

      @@MGATEXPLORE plz reply

  • @bobbyvarghese7492
    @bobbyvarghese7492 Рік тому +1

    👏👏

  • @vishnuks3690
    @vishnuks3690 4 місяці тому +1

    Hi

  • @jibinjames4474
    @jibinjames4474 Рік тому

    ❤️🥰👍🏻👍🏻

  • @tomyk.s7318
    @tomyk.s7318 6 місяців тому

    എൻജിൻ്റെ ഹെഡ് ഗാസ്കറ്റിലൂടെ എൻജിൻഓയിൽ ലീക്കായാൽ എൻജിൻ പണി ഉണ്ടാവില്ലേ❓

  • @zaheer9399
    @zaheer9399 Рік тому +1

  • @Vishnuvishnu-tc1kv
    @Vishnuvishnu-tc1kv Рік тому

    💯💯💯💯💯

  • @jiyashmc
    @jiyashmc Рік тому

    ലെ എലി sir : അപ്പ ഞാൻ പൊട്ടനാ 🤣😜😜

  • @ExploreCalicut
    @ExploreCalicut Рік тому

    100k sub🥳🥳🥳🥳🥳🥳🏋️‍♀️🏋️‍♀️🏋️‍♀️🏋️‍♀️

  • @mhdkitchu7906
    @mhdkitchu7906 Рік тому +1

    എഞ്ചിന്‍ ഔട്ട് കംപ്ലീറ്റ്ലീ😂😂😂.... അപ്പോ അല്ലേ

  • @musthafa.v.k.cmusthu7746
    @musthafa.v.k.cmusthu7746 Рік тому

    ഇതൊക്കെ ok ആണെങ്കിലും നിശ്ചിത km ആയാൽ ടൈമിംഗ് ചെയിൻ മാറ്റിയില്ലെങ്കിൽ എൻജിൻ പണി ആവില്ലേ ബ്രോ

  • @muhammadalikp8612
    @muhammadalikp8612 Рік тому +2

    👍

  • @RAJ909
    @RAJ909 Рік тому

    👍👍👍