#1 ഇനി സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ ! ഗഡ്കരിയുടെ

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 60

  • @4THESTATEvinay
    @4THESTATEvinay  3 місяці тому +2

    പ്രവർത്തകരെ ആവേശത്തിലാക്കിയും കോൺഗ്രസിനെ കടന്നാക്രമിച്ചും നരേന്ദ്രമോദി നടത്തിയ ഡൽഹി HQ പ്രസംഗം
    മലയാളം പരിഭാഷ
    ua-cam.com/video/DmcYadXia-0/v-deo.html

  • @anusreesreejith153
    @anusreesreejith153 3 місяці тому +15

    വളരെ നല്ല ഇ൯റ ൪വൃൂ.നമമൾ ഒരു മാളിലേക്കു അതുപോലുള്ള സമുച്ചയങ്ങളിലോ പോകുമ്പോൾ നമ്മുടെ വാഹനം പാ൪ക് ചെയ്യുമ്പോൾ അതിന് ചാ൪ജ് നൽകു൬ില്ലേ. അതിന് ആർക്കും പരാതി ഇല്ലല്ലോ.

    • @4THESTATEvinay
      @4THESTATEvinay  3 місяці тому

      Thank you 4 support. Keep watching and share !

    • @Rajprasad-hc1yz
      @Rajprasad-hc1yz 3 місяці тому

      ടോൾ പിരിക്കുമ്പോൾ റോഡ് ടാക്സ് ഒഴിവാക്കണം.

    • @anusreesreejith153
      @anusreesreejith153 3 місяці тому

      @@Rajprasad-hc1yz റോഡ് ടാക്സ് എല്ലാ റോഡുകൾക്കും വേണ്ടി ഉള്ളതല്ലേ. ടോൾ നാഷണൽ ഹൈവേക്കു മാത്രം അല്ലേ

  • @pradeepputhumana5782
    @pradeepputhumana5782 3 місяці тому +9

    ഇദ്ദേഹത്തെ അടുത്ത pm ആക്കണം.

  • @raghuthamanp1174
    @raghuthamanp1174 3 місяці тому +7

    Gadkarji; the Great!

  • @dreamcatcher8472
    @dreamcatcher8472 3 місяці тому +10

    20 km ടോൾ വേണ്ട എന്നത് ഏറ്റവും നല്ല തീരുമാനമാണ് ❤❤❤

    • @4THESTATEvinay
      @4THESTATEvinay  3 місяці тому

      Thank you 4 support. Keep watching and share !

  • @gowarigowari4771
    @gowarigowari4771 3 місяці тому +7

    ഗഡ്കരീജീ, ജനങ്ങളുടെ സംശയത്തിന് ഞങ്ങൾ എത്രയോ കാലമായി കൊടുത്തുകൊണ്ടിരിക്കുന്ന മറുപടിയാണ് താങ്കളിൽ നിന്ന് തന്നെ കേൾക്കുന്നത്. നരകം എന്താണെന്ന് പഴയ ആൾക്കാരോട് ചോദിച്ചാൽ പറയും അത് ഭാരതത്തിലെ റോഡുകൾ ആണെന്ന്. ഇന്ന് അവരോട് സ്വർഗം എന്താണെന്ന് ചോദിച്ചാൽ അത് ഗഡ്കരിയുടെ റോഡുകൾ ആണെന്ന് അഭിമാനത്തോടെ പറയും❤

  • @moneyathome3541
    @moneyathome3541 3 місяці тому +1

    ഈ ministery ലെ ഏറ്റവും മിടുക്കൻ 😊

    • @4THESTATEvinay
      @4THESTATEvinay  3 місяці тому

      Thank you for your valuable time to watch our video. Please share to more if you like the video !

  • @shafeequest7553
    @shafeequest7553 3 місяці тому +5

    He convincing people is great

    • @4THESTATEvinay
      @4THESTATEvinay  3 місяці тому

      Thank you 4 support. Keep watching and share !

  • @Goodmorning-nj4ip
    @Goodmorning-nj4ip 3 місяці тому +4

    Super video,👍

    • @4THESTATEvinay
      @4THESTATEvinay  3 місяці тому

      Thank you 👍 Thank you 4 support. Keep watching and share !

  • @Smkku-h2q
    @Smkku-h2q 3 місяці тому +2

    നല്ല റോഡുകളും വേണം ടോൾ കൊടുക്കാനും പറ്റില്ല ഇതാണ് മനസ്ഥിതി

  • @chandranmv7056
    @chandranmv7056 3 місяці тому +1

    ടോൾ ആക്രമണം ഇന്ത്യ ആക്രമണം

  • @ronnyshaji101
    @ronnyshaji101 3 місяці тому +1

    Good speech

  • @SureshKumar-cr4dz
    @SureshKumar-cr4dz 3 місяці тому +2

    വാഹനങ്ങളുടെ ടാക്സ് നിർത്തിയിട്ടു ടോൾ ടാക്സ് മാത്രം akuka

  • @subhashkariazhath4139
    @subhashkariazhath4139 3 місяці тому +1

    🙏🏾🙏🏾

  • @citizeN10
    @citizeN10 3 місяці тому +3

    നല്ല റൊഡും ടോളും കുഴപ്പമില്ല മൈന്റെനൻസ് ഉം ചിലവും ജീവനും compare ചെയ്യുമ്പോൾ കുഴപ്പമില്ല

    • @4THESTATEvinay
      @4THESTATEvinay  3 місяці тому

      Yes

    • @sadasivanp773
      @sadasivanp773 3 місяці тому

      ഒരുതരം അസൂയ ആണ് പണം ചിലവാകുന്ന സർക്കാരിന് ഒന്നും കിട്ടരുതേ
      നല്ല റോഡുകൾ എങ്ങനെ ഉണ്ടാകും നമ്മുടെ ചില ആള്കാര്ക്ക് എല്ലാം വെറുതെ കിട്ടിയാൽ നല്ല സന്തോഷം ആണ് നിണ്ടത് പൊളിഞ്ഞാലും എന്റെ കടക്കണം

    • @sadasivanp773
      @sadasivanp773 3 місяці тому

      നിതിൻ ഗത്ക്കാരി ഇന്റർവീ
      ചെയ്യുന്നദ് ഉക്രൈൻ പ്രസിഡണ്ട്‌സിലാൻസ്കി

  • @abhirampabhiramp6015
    @abhirampabhiramp6015 3 місяці тому +2

    Election result prediction pls❤

    • @4THESTATEvinay
      @4THESTATEvinay  3 місяці тому

      Video ചെയ്തില്ല പോസ്റ്റ് ചെയ്തിട്ടുണ്ട്

  • @PariyanampattaNarayanan
    @PariyanampattaNarayanan 3 місяці тому +1

  • @jamesantony4461
    @jamesantony4461 3 місяці тому +2

    🙏🙏🙏❤️

  • @Goodmorning-nj4ip
    @Goodmorning-nj4ip 3 місяці тому +3

    👍👍👍

    • @4THESTATEvinay
      @4THESTATEvinay  3 місяці тому

      Thank you 4 support. Keep watching and share !

  • @aradhyamariadavid9332
    @aradhyamariadavid9332 3 місяці тому +3

    • @4THESTATEvinay
      @4THESTATEvinay  3 місяці тому

      Thank you 4 support. Keep watching and share !

  • @XdfgGfgf-tq2bt
    @XdfgGfgf-tq2bt 3 місяці тому +1

    U r correct if u need Old monk Rum u pay less but u need R C whisky u pay more its simple economics

  • @abhirampabhiramp6015
    @abhirampabhiramp6015 3 місяці тому +1

    Why u deleted previous video I mean anvar issue related

    • @4THESTATEvinay
      @4THESTATEvinay  3 місяці тому

      there was an error ! will do a detailed video later

  • @krishnaiyere.v.2285
    @krishnaiyere.v.2285 3 місяці тому +1

    അങ്ങു പറയുന്നത് നൂറ് ശതമാനം സത്യം, full support, പക്ഷെ കേരളത്തിലെ കുത്തഴിഞ്ഞ "റോഡ്" എന്ന കുഴി വഴിയിൽ ഭീമമായ ടോൾ പിരിവ് ഉണ്ട്. ഇതിനൊരു പരിഹാരം ഉണ്ടാകുമോ ?

  • @hareeshjeba8928
    @hareeshjeba8928 3 місяці тому +1

    👍👍👍👍👍👍

  • @anoopksd
    @anoopksd 3 місяці тому +1

    ❤❤

  • @ska4036
    @ska4036 3 місяці тому +1

    ഡൽഹിയിൽ നിന്ന് ബോംബെ വരെ 2 മണിക്കൂറോ? വിമാനത്തിൻ്റെ വേഗത്തിൽ കാർ ഓടിക്കാൻ പറ്റുമോ?💰💰💰💰😡😱😭

  • @josephkj426
    @josephkj426 3 місяці тому +1

    Then what is the necessity of buying taxes from public? It's public taxes u r using for MLAS MPS AND for the developments?

  • @keralarocket9435
    @keralarocket9435 3 місяці тому +1

    ആര് ചിലവക്കുന്നത്😅

  • @sadasivanp773
    @sadasivanp773 3 місяці тому +1

    Zelanckyano? Chodikkunnade?

  • @manojtime8443
    @manojtime8443 3 місяці тому +1

    Odisha to Chennai - 21 hour
    Toll charges - 2450
    ❤❤❤

    • @4THESTATEvinay
      @4THESTATEvinay  3 місяці тому

      ഒരിക്കലും ചാൻസ് ഇല്ല

    • @manojtime8443
      @manojtime8443 3 місяці тому

      @@4THESTATEvinay Sorry... 1600 - 1800 anu.... thetti poyathaaa...😃
      Odisha to my home..(Kerala)