ശ്രീ. പ്രശാന്ത് IAS ന് നീതിയും സത്യവും ആഗ്രഹിക്കുന്ന, എല്ലാ കേരളീയരുടെയും പിന്തുണ എന്നും ഉണ്ടായിരിക്കും. സാർ, അഭിനന്ദനങ്ങൾ 🙏🙏🙏😀. ഇങ്ങനെ വേണം യഥാർത്ഥ മനുഷ്യൻ 👍😀
നമ്മുടെ നിലവിലുള്ള സിസ്റ്റത്തെ purify ചെയ്യണം അടിതട്ട് മുതൽ മേൽത്തട്ട് വരെ അഴുകി കിടക്കുകയാണ്😞. താങ്കളെപ്പോലുള്ള ഒരുപാട് സത്യസന്ധരായ ഉന്നത ഉദ്യോഗസ്ഥർ വിചാരിച്ചാൽ അതിന് കഴിയും 🙏🤝.
പ്രശാന്ത് സാറിനെപ്പോലെയുള്ള വരെയാണ് കേരളത്തിന് വേണ്ടത്, അല്ലാതെ ഭരിക്കുന്ന കൊള്ളക്കാരുടെ അടിമകളെയും പാർട്ടിക്കാരുടെ കാല് നക്കികളെയും അല്ല. സാറിന് എല്ലാ നന്മകളും ആശംസിക്കുന്നു.. സ്നേഹത്തോടെ------ പ്രകാശ്
🎉Sir, thank u. ഇങ്ങനെ സത്യസന്ധമായി ജോലി ചെയ്യുന്ന ആളിനെ പഴി ചാരുന്ന ഗവണ്മെന്റ് എന്തിനാണ്. നിയമവും ഭരണഘടനയും ഒന്നും അല്ല എന്ന് തെറ്റിദ്ധരിച്ചു ജനങ്ങളെ വഴി തെറ്റിക്കുന്ന ഭരണകർത്താക്കളെ ആദ്യമായി വിശ്വസിക്കുവാ. ഒരു പരാതി കൊടുത്താൽ ആർക്കാണ് നീതി കിട്ടുക. സാറിനെ നാടിനു വേണ്ടതാണ്. സാറിന്റെ നിലപാടുകളും ഉറച്ചതാണ്. നല്ലത് വരട്ടെ
"തല്കാലം സൗകരൃമില്ല" മിടുക്കൻ മിടുമിടുക്കൻ. big salute ആണോ കാൽക്കൽ നമസ്കരിക്കണോ എന്ന് അറിയില്ല. Keep up ur self respect .ഒരുത്തൻറ്റേയും മുന്നിൽ പണയം വക്കരുത്. അത്ഒരു വൃക്തിയുടെ അന്തസ്സാണ്, അഹങ്കാരമായി തോന്നുന്നത് അതില്ലാത്തവർക്കാണ്. ' അപ്പൊ കാണുന്നവരെ അപ്പാ' എന്നു വിളിക്കാൻ തയ്യാറുള്ളവർ. പ്രശാന്ത് IAS നെ പോലെ ഒരാൾക്ക് ചേർന്നതാണോ രാഷ്ട്രീയം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വൃക്തമല്ലേ -- ആ ഒരു ചോദൃത്തിന് ഒരു പ്രസക്തിയും ഇല്ല. അതിനുള്ളവരെ ഇന്ന് ഇഷ്ടം പോലെ വാർത്തെടുക്കുന്നുണ്ടല്ലോ -- ലഹരിക്കച്ചവടം പോഷിക്കട്ടെ 😢. ഞങ്ങളുടെ ചുണക്കുട്ടൻ IAS ന് എന്നും നൻമകൾ മാത്രം..
Better to go on central deputation where PM will support dedicated officials who want better performance. Talented people like him must be better utilized for public good with national interest
Sri Prasanth is a pearl in the comity of civil service peoples. Very humane, sensitive to the problem of common people. May Shree Krishna save him from the demon's rule.
I wish young, educated, straight-minded brains like him in and as political leaders. They can perfectly mould a better kerala. All the best Collector BRO👍🏼
All the sequence of events must be reported to DoPT Govt of india and take this issue with PM and national media. N Prashant have opportunity in Kerala IAS cadre have a best talented and committed straight forward officer fighting for corrective action.
സത്യം , നീതി , ന്യായം , മുതലായ വാക്കുകൾ അധരവ്യായാമം നടത്താൻ വേണ്ടിയല്ല. അതു ജീവിതത്തിൽ നടപ്പിലാക്കാനുള്ളതാണ്. നെവിൻ ബാബു സാർ , N 'പ്രശാന്ത് IAS , അശോക് IAS , പഴയ ജേക്കബ് തോമസ് സാർ , Senkumar സാർ ഇവരൊക്കെ എത്ര നല്ല നീതിമാൻമാരായ ഉദ്യോഗസ്ഥരാണ് . എന്നിട്ട് അവരെ കാൽകാശിന് കൊള്ളുകയില്ലാത്ത മുഖ്യമന്ത്രി ഉൾപ്പടെയുള്ള രാഷ്ട്രീയക്കാർ ഇട്ടു പീഢിപ്പിക്കുമ്പോൾ കോടതി നിശബ്ദമായിരിക്കുന്നത് തീർത്തും തെറ്റാണ്. വിവരവും വിവേകവുമില്ലാത്ത നാടു നശിപ്പിച്ചും കൊല്ലും കൊലയും മാത്രം നടത്തി ശീലമുള്ളവർ ഭരിക്കാൻ വന്നാലുള്ള ദുർഗതി കോടതി കണ്ടിട്ടും മിണ്ടാതിരിക്കുന്നതെന്താണ് . കേരളത്തിലെ ജനങ്ങൾ സ്വാർത്ഥരാണ്. അവർ തിന്മക്കെതിരെ പ്രതിഷേധിക്കാൻ മടിക്കുകയാണ്. പണ്ടൊക്കെ സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും തിന്മക്കെതിരേ പ്രതികരിക്കാൻ തയ്യാറാകുമായിരുന്നു. ഇന്ന് വിദ്യാഭ്യാസമുണ്ടെന്നു പറയുന്നതല്ലാതെ ആരും പൊതു നന്മയ്ക്കു വേണ്ടി സംഘടിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. കഷ്ടമാണ്.
Sir truth always triumps though it will take time. Wait patiently. Your services are required for the people of Kerala and the nation. Suspension is never a punishment. Take it as a rest for a better career a head. 🙏🙏🙏🙏 .
പ്രതികരണ ശേഷിയുള്ള ഗവൺമെന്റ് ഉദ്യോഗസ്ഥരേ മുഴുവൻ പ്രത്യേകിച്ച് ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരേ മുഴുവൻ സംഘിയാക്കി പുറത്ത് നിറുത്തുന്ന നിലപാടാണ് വിജയന്റെ ജിഹാദി അഴുമതി സർക്കാർ . പി വിജയൻ സർ,പി പ്രശാന്ത് സർ ബി അശോക് സർ ബിഗ് സല്യൂട്ട്
പഠിച്ച് വിദ്യാഭ്യാസം നേടി IAS IPS പോലുള്ള വലിയ മേഘലയിൽ എത്തിയ ഉദ്യോഗസ്ഥർ unilliterate politician ൻ്റെ മുമ്പിൽ കുമ്പിട്ട് വണങ്ങി താഴ്ന്ന് കിടക്കുന്നതാണ് Bad Luck
Please complete your service. You are meant to serve the people from IAS. There will be passing clouds in sky. Suspension is not a punishment, Life is fair
Justice, just ice when handled a numbness initially then feel chill slowly will start flowing in fluid state without leaving any idea where it will reach..
ദുരിതാശ്വാസ നിധി വിനിയോഗം സംബന്ധിച്ച മാര്‍ഗരേഖ ഉള്ളപ്പോള്‍ തന്നെ, മരിച്ച എമ്മെല്ലേയുടെ വായ്പക്കുടിശിക അടക്കാനും മകന് സര്‍ക്കാര്‍ ജോലി കൊടുക്കാനും ഒക്കെയുള്ള തീരുമാനങ്ങള്‍ തലയാട്ടി അനുസരിച്ചു ക്യാബിനറ്റ് മിനിറ്റ്സ് എഴുതിയത് ചീഫ് സെക്രട്ടറിയുടെ കസേരയില്‍ ഇരുത്തപ്പെട്ടവന്‍മാര്‍ തന്നെയായിരുന്നു. ലക്ഷ്യം റിട്ടയര്‍ ചെയ്തതിന് ശേഷമുള്ള പുനര്‍നിയമനവും.
പ്രതീക്ഷിക്കുന്നു ജനങ്ങൾ അവരുടെ നേതാവായി താങ്കളെ. താങ്കൾ കേരളത്തിന്റെ ജനകിയനാവട്ടെ. ആ സ്ഥലം ഇന്നൊഴിഞ്ഞു കിടക്കുവാണ്. എളുപ്പമല്ല എളുപ്പവുമല്ല പക്ഷെ കേരളത്തിനു ഒരു പ്രതിക്ഷ വയ്ക്കാവുന്ന വ്യക്തി ആണ് താങ്കൾ.
അണ്ണാമലൈ മാത്രമല്ല രാഷ്ട്രീയത്തിൽ വന്ന ias കാരൻ. അണ്ണാമലൈ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ പെറ്റ തള്ള സഹിക്കില്ല. Ias ന്റെ വില ദിനംപ്രതി അവൻ കളഞ്ഞുകൊണ്ടിരിക്കുകയാണ്.
You must arise awake and stop not as. Our PM just said we want youngsters to come to politics whoever party may be hence pl enter it . PM said only the candidates hv limited qualifications but in politics no such limitations. Hence you must enter politics fir the betterment of people of Kerala
N. Peasanth is a really brilliant civil servant.. But he should act and work from within the system, as he says as per rule of law.. He cannot disobey his superiors.. And we hear from his point of view. We should get details from an athentic source to judge the issue... Lets wait for that.. As a civil servant, he doesnt have permission to give such a public interview also on a dispute issue.. I think he has opened a wide scope for a legal fight...
താങ്കൾ ഈ എഴുതി വെച്ചിരിക്കുന്നത് civil service എന്നതിൻ്റെ protocol അതിനെ കുറിച്ചു ധാരണ ഇല്ലാത്ത കൊണ്ട് ആണ് ! പ്രശാന്ത് ഒര് lawyer ആണ്, പുള്ളി അത് മുന്നെ ഉള്ള വിഡിയോയിൽ വ്യക്തമായി പറയുന്നു ഉണ്ട് എന്തോകെ അവകാശങ്ങൾ സിവിൽ സർവീസ് ഉദ്യോഗസ്ഥർകൂ publicly discussion ചെയ്യാൻ ഉണ്ട് എന്നതിനു കുറിച്ചു. Constitution അനുവദിച്ചിരിക്കുന്ന സാധനം civil service protocol deny എല്ല കാര്യത്തിലും ചെയ്യില്ല, restricted ആയ സംഗതി പുള്ളിക്കാരൻ ചെയ്യുന്നില്ല എന്ന്
ഒരു നട്ടെല്ലുള്ള ഐ എ എസ്സുകാരൻ ...I salute you Sir ...💐
ആ ൽമാർത്ഥ മായി ഒരിക്കലും കേരളത്തിൽ ഒരു സിവിൾ സർവീസ് കാരന് ജോലി ചെയ്യുക വളരെ ബുദ്ധിമുട്ട് ആയിരിക്കും
ശ്രീ. പ്രശാന്ത് IAS ന് നീതിയും സത്യവും ആഗ്രഹിക്കുന്ന, എല്ലാ
കേരളീയരുടെയും പിന്തുണ എന്നും ഉണ്ടായിരിക്കും. സാർ, അഭിനന്ദനങ്ങൾ 🙏🙏🙏😀. ഇങ്ങനെ വേണം യഥാർത്ഥ മനുഷ്യൻ 👍😀
നല്ല നല്ല ഓഫീസർമാർക്ക് ഏറ്റവും വലിയ വെല്ലുവിളി currupted ആയ നേതാക്കന്മാർ ആണ്.. കഷ്ട്ടം 🙏
ശ്രീ. പ്രശാന്ത് I A S നു ബിഗ് സല്യൂട്ട്.
Jacob thomas സാറിന്റെ കാര്യം ഓർമ്മയിലുണ്ടാകണം. Salute you sir.
നമ്മുടെ നിലവിലുള്ള സിസ്റ്റത്തെ purify ചെയ്യണം അടിതട്ട് മുതൽ മേൽത്തട്ട് വരെ അഴുകി കിടക്കുകയാണ്😞. താങ്കളെപ്പോലുള്ള ഒരുപാട് സത്യസന്ധരായ ഉന്നത ഉദ്യോഗസ്ഥർ വിചാരിച്ചാൽ അതിന് കഴിയും 🙏🤝.
ഒരു scapegoat ആകും. അത്ര തന്നെ
Big Salute to N PRASANTH 🎉
A big salute Mr.N.Prasanth, your character, face and boldness.
തൽക്കാലം സൗകര്യം ഇല്ല 😄അത് കലക്കി 😄👍
മറ്റൊരു നവീ൯ബാബു ആവാതിരിക്കാ൯ സൂക്ഷിക്കണം സ൪❤
Big Salute 🙋
Sir, don’t give up your fight, all best wishes 🙏🏻🙏🏻
Role model for the younger generation. All the best🎉
പ്രശാന്ത് സാറിനെപ്പോലെയുള്ള വരെയാണ് കേരളത്തിന് വേണ്ടത്, അല്ലാതെ ഭരിക്കുന്ന കൊള്ളക്കാരുടെ അടിമകളെയും പാർട്ടിക്കാരുടെ കാല് നക്കികളെയും അല്ല. സാറിന് എല്ലാ നന്മകളും ആശംസിക്കുന്നു.. സ്നേഹത്തോടെ------ പ്രകാശ്
🎉Sir, thank u. ഇങ്ങനെ സത്യസന്ധമായി ജോലി ചെയ്യുന്ന ആളിനെ പഴി ചാരുന്ന ഗവണ്മെന്റ് എന്തിനാണ്. നിയമവും ഭരണഘടനയും ഒന്നും അല്ല എന്ന് തെറ്റിദ്ധരിച്ചു ജനങ്ങളെ വഴി തെറ്റിക്കുന്ന ഭരണകർത്താക്കളെ ആദ്യമായി വിശ്വസിക്കുവാ. ഒരു പരാതി കൊടുത്താൽ ആർക്കാണ് നീതി കിട്ടുക. സാറിനെ നാടിനു വേണ്ടതാണ്. സാറിന്റെ നിലപാടുകളും ഉറച്ചതാണ്. നല്ലത് വരട്ടെ
സർ എന്തായാലും സസ്‌പെൻഷൻ കിട്ടി , ഈ അവസരം ഉപയോഗപ്പെടുത്തി നല്ലൊരു ബുക്ക് എഴുതിക്കൂടെ. അത് എന്നെപ്പോലുള്ള സാധാരണ മനുഷ്യർക്ക് പ്രയോചനം ചെയ്യും
പുള്ളിക്ക് എന്തിനാ സസ്പെൻഷൻ
@@Asthra_opഅദ്ദേഹത്തോട് കാണിച്ച അനീതിക്കെതിരെ പ്രതികരിച്ചതിന്. സർവോപരി നട്ടെല്ലും നിലപാടും ഉള്ളതിനാൽ
പ്രശാന്തു ബ്രോ സൂപ്പർ 🙏🙏മന്നബുദ്ധി രായാവിന് സ്തുതി പാടുന്ന മഹാന്മാർക് നല്ല ബുദ്ധി കൊടുക്കണേ കാരണബൂദ്ധമേ 😂😂😂
.
😊@@aneshsreeja
ആ
കൃത്യം വ്യക്തം കലക്ടർ ബ്രോ ❤
പോണറായിക്ക് ഒരു എതിരാളി...അണ്ണാ മലൈ...ഫ്രം കേരള...
"തല്കാലം സൗകരൃമില്ല" മിടുക്കൻ മിടുമിടുക്കൻ. big salute ആണോ കാൽക്കൽ നമസ്കരിക്കണോ എന്ന് അറിയില്ല. Keep up ur self respect .ഒരുത്തൻറ്റേയും മുന്നിൽ പണയം വക്കരുത്. അത്ഒരു വൃക്തിയുടെ അന്തസ്സാണ്, അഹങ്കാരമായി തോന്നുന്നത് അതില്ലാത്തവർക്കാണ്. ' അപ്പൊ കാണുന്നവരെ അപ്പാ' എന്നു വിളിക്കാൻ തയ്യാറുള്ളവർ.
പ്രശാന്ത് IAS നെ പോലെ ഒരാൾക്ക് ചേർന്നതാണോ രാഷ്ട്രീയം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വൃക്തമല്ലേ -- ആ ഒരു ചോദൃത്തിന് ഒരു പ്രസക്തിയും ഇല്ല. അതിനുള്ളവരെ ഇന്ന് ഇഷ്ടം പോലെ വാർത്തെടുക്കുന്നുണ്ടല്ലോ -- ലഹരിക്കച്ചവടം പോഷിക്കട്ടെ 😢. ഞങ്ങളുടെ ചുണക്കുട്ടൻ IAS ന് എന്നും നൻമകൾ മാത്രം..
Better to go on central deputation where PM will support dedicated officials who want better performance. Talented people like him must be better utilized for public good with national interest
Keep up the excellent work
👏👏👏👏👍👍👍👍
Sri Prasanth is a pearl in the comity of civil service peoples. Very humane, sensitive to the problem of common people. May Shree Krishna save him from the demon's rule.
Kerala Kaumudhi ❤ you are making the best social news✌️ news for common people ❤ I will work to make viral your channel ✌️
I wish young, educated, straight-minded brains like him in and as political leaders. They can perfectly mould a better kerala. All the best Collector BRO👍🏼
All the sequence of events must be reported to DoPT Govt of india and take this issue with PM and national media. N Prashant have opportunity in Kerala IAS cadre have a best talented and committed straight forward officer fighting for corrective action.
സത്യം , നീതി , ന്യായം , മുതലായ വാക്കുകൾ അധരവ്യായാമം നടത്താൻ വേണ്ടിയല്ല. അതു ജീവിതത്തിൽ നടപ്പിലാക്കാനുള്ളതാണ്. നെവിൻ ബാബു സാർ , N 'പ്രശാന്ത് IAS , അശോക് IAS , പഴയ ജേക്കബ് തോമസ് സാർ , Senkumar സാർ ഇവരൊക്കെ എത്ര നല്ല നീതിമാൻമാരായ ഉദ്യോഗസ്ഥരാണ് . എന്നിട്ട് അവരെ കാൽകാശിന് കൊള്ളുകയില്ലാത്ത മുഖ്യമന്ത്രി ഉൾപ്പടെയുള്ള രാഷ്ട്രീയക്കാർ ഇട്ടു പീഢിപ്പിക്കുമ്പോൾ കോടതി നിശബ്ദമായിരിക്കുന്നത് തീർത്തും തെറ്റാണ്. വിവരവും വിവേകവുമില്ലാത്ത നാടു നശിപ്പിച്ചും കൊല്ലും കൊലയും മാത്രം നടത്തി ശീലമുള്ളവർ ഭരിക്കാൻ വന്നാലുള്ള ദുർഗതി കോടതി കണ്ടിട്ടും മിണ്ടാതിരിക്കുന്നതെന്താണ് . കേരളത്തിലെ ജനങ്ങൾ സ്വാർത്ഥരാണ്. അവർ തിന്മക്കെതിരെ പ്രതിഷേധിക്കാൻ മടിക്കുകയാണ്. പണ്ടൊക്കെ സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും തിന്മക്കെതിരേ പ്രതികരിക്കാൻ തയ്യാറാകുമായിരുന്നു. ഇന്ന് വിദ്യാഭ്യാസമുണ്ടെന്നു പറയുന്നതല്ലാതെ ആരും പൊതു നന്മയ്ക്കു വേണ്ടി സംഘടിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. കഷ്ടമാണ്.
കുണ്ണാമല യേ പോലെ അല്ല...നല്ല കഴിവും ബുദ്ധിയും ഭരണഘടന ബോധവും നന്മയും ഉള്ള ആൾ ആണ് prashaanth ias
Proud of u smart IAS sir.keep it u p may God bless u all.❤❤.
Best suited IAS Officer to PMs Vikasith bharat Team.
You have the calibre.. Go on sir.. If you have the inner surge for the society... Pl do it!Come to the and for the society..
ok സൂപ്പർ
ഇത് പോലെ നന്നായി നടത്തണമെങ്കിൽ രാഷ്ടപതി ഭരണം വേണം എന്നാൽ ഒരു രാഷ്ടീയക്കാരനും ഇടപെടില്ല സല്യൂട്ട് you
ഉര്‍വ്വശി ശാപം ഉപകാരം ❤
A very rare bold and clean officer
സർ ഐ സല്യൂട്
സത്യസന്തരായ ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്.
Its nothing but simply superb ❤🙏🏼❤
Peasanth sir don't give up.
Big salute sir. Self respect ഇല്ലാത്ത സർക്കാർ ഉദ്യോഗസ്ഥരാണ് നമ്മുടെ ശാപം
Sir truth always triumps though it will take time. Wait patiently. Your services are required for the people of Kerala and the nation. Suspension is never a punishment. Take it as a rest for a better career a head. 🙏🙏🙏🙏
.
പ്രശാന്ത് ബ്രോ 💚💚💚
We need such capable leader Prasanth go on. In kerala politics you have a space like annamalai
Next Raju Narayana swamy
Never bro. Time changed. People are watching everything 😊
പ്രതികരണ ശേഷിയുള്ള ഗവൺമെന്റ് ഉദ്യോഗസ്ഥരേ മുഴുവൻ പ്രത്യേകിച്ച് ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരേ മുഴുവൻ സംഘിയാക്കി പുറത്ത് നിറുത്തുന്ന നിലപാടാണ് വിജയന്റെ ജിഹാദി അഴുമതി സർക്കാർ .
പി വിജയൻ സർ,പി പ്രശാന്ത് സർ ബി അശോക് സർ ബിഗ് സല്യൂട്ട്
Great salute.pl.write a book during your suspension period if possible.Go up
Salute sir.
സാർ കേരളത്തിലെ ജനങ്ങൾ താങ്കളുടെ കൂടെയാണ് രാജ്യം നന്നാകണമെങ്കിൽ നിങ്ങളെ പോലത്തെ കളക്ടർ വരണം
Good awareness.Proud of you sir.
ഔട്ട്സ്റ്റാൻഡിങ് സർ
ഇദ്ദേഹം കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി....❤❤
❤❤ethoru manushananu❤❤❤❤big salute❤❤❤❤
Remember the story of old DGP.
Sir, Fight for the Right. 👍🏼
🙏🙏🙏👌👍 big salut.
പഠിച്ച് വിദ്യാഭ്യാസം നേടി IAS IPS പോലുള്ള വലിയ മേഘലയിൽ എത്തിയ ഉദ്യോഗസ്ഥർ unilliterate politician ൻ്റെ മുമ്പിൽ കുമ്പിട്ട് വണങ്ങി താഴ്ന്ന് കിടക്കുന്നതാണ് Bad Luck
Please complete your service. You are meant to serve the people from IAS. There will be passing clouds in sky. Suspension is not a punishment, Life is fair
Prasanth Sir, you are the good officer
സത്യം ജയിക്കുകതന്നെ ചെയ്യും
All the best Mr. Prashant
💪💪💪 big salute sir
I salute you sir ❤
Big salute sir👍
സർ, ഞങ്ങളുടെ ഒക്കെ പ്രാർത്ഥന കൂടെ ഉണ്ട്. ഒഴുക്കിനെതിരെ നീന്താൻ....
Justice, just ice when handled a numbness initially then feel chill slowly will start flowing in fluid state without leaving any idea where it will reach..
Big salute sir
👍👍🙏🙏
Go ahead Prasanth bro put plz dont go politics
ഭാവി അണ്ണമലൈക്ക് സ്വാഗതം
ദുരിതാശ്വാസ നിധി വിനിയോഗം സംബന്ധിച്ച മാര്‍ഗരേഖ ഉള്ളപ്പോള്‍ തന്നെ, മരിച്ച എമ്മെല്ലേയുടെ വായ്പക്കുടിശിക അടക്കാനും മകന് സര്‍ക്കാര്‍ ജോലി കൊടുക്കാനും ഒക്കെയുള്ള തീരുമാനങ്ങള്‍ തലയാട്ടി അനുസരിച്ചു ക്യാബിനറ്റ് മിനിറ്റ്സ് എഴുതിയത് ചീഫ് സെക്രട്ടറിയുടെ കസേരയില്‍ ഇരുത്തപ്പെട്ടവന്‍മാര്‍ തന്നെയായിരുന്നു. ലക്ഷ്യം റിട്ടയര്‍ ചെയ്തതിന് ശേഷമുള്ള പുനര്‍നിയമനവും.
പ്രതീക്ഷിക്കുന്നു ജനങ്ങൾ അവരുടെ നേതാവായി താങ്കളെ. താങ്കൾ കേരളത്തിന്റെ ജനകിയനാവട്ടെ. ആ സ്ഥലം ഇന്നൊഴിഞ്ഞു കിടക്കുവാണ്. എളുപ്പമല്ല എളുപ്പവുമല്ല പക്ഷെ കേരളത്തിനു ഒരു പ്രതിക്ഷ വയ്ക്കാവുന്ന വ്യക്തി ആണ് താങ്കൾ.
👌🏻👌🏻👌🏻
👏🏼👏🏼👏🏼
🙏🙏
Very good
അറിവിനാൽ വിളയുന്ന ഊർജ്ജവും ഇച്ഛാശക്തിയും ഉള്ളവർ രാഷ്ട്രീയത്തിൽ വന്നാൽ മാത്രമേ രാജ്യത്തിനു പുരോഗതി നേടാൻ ആവൂ.
❣️🥳🔥
താങ്കൾ central service select ചെയ്യൂ. സത്യസന്ധനായ തുകകൊണ്ട് തന്നെ അവിടെ നല്ല നിലയിൽ എത്തും.
"OTHU THEERPU" IS A WILY WORD. . ITMEANS "ADJUSTMENT"--I.E. ACCOMMODATING DISHONESTY AND CORRUPTION.
We want an Annamalai like leader
അണ്ണാമലൈ മാത്രമല്ല രാഷ്ട്രീയത്തിൽ വന്ന ias കാരൻ. അണ്ണാമലൈ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ പെറ്റ തള്ള സഹിക്കില്ല. Ias ന്റെ വില ദിനംപ്രതി അവൻ കളഞ്ഞുകൊണ്ടിരിക്കുകയാണ്.
Welcome to BJP sir🧡🙏
Support u
👍👍
You must arise awake and stop not as. Our PM just said we want youngsters to come to politics whoever party may be hence pl enter it . PM said only the candidates hv limited qualifications but in politics no such limitations. Hence you must enter politics fir the betterment of people of Kerala
Politicians have sense full brain,some IAS
K. Annamalai pls come into BJP
🧡👍
Sir, why don't you join Bjp
You are educated, young and popular among th people
N. Peasanth is a really brilliant civil servant.. But he should act and work from within the system, as he says as per rule of law.. He cannot disobey his superiors.. And we hear from his point of view. We should get details from an athentic source to judge the issue... Lets wait for that.. As a civil servant, he doesnt have permission to give such a public interview also on a dispute issue.. I think he has opened a wide scope for a legal fight...
This is the sad reality of contemporary Kerala. People like slavish mentality than placing trust in constitutional rights.
താങ്കൾ ഈ എഴുതി വെച്ചിരിക്കുന്നത് civil service എന്നതിൻ്റെ protocol അതിനെ കുറിച്ചു ധാരണ ഇല്ലാത്ത കൊണ്ട് ആണ് ! പ്രശാന്ത് ഒര് lawyer ആണ്, പുള്ളി അത് മുന്നെ ഉള്ള വിഡിയോയിൽ വ്യക്തമായി പറയുന്നു ഉണ്ട് എന്തോകെ അവകാശങ്ങൾ സിവിൽ സർവീസ് ഉദ്യോഗസ്ഥർകൂ publicly discussion ചെയ്യാൻ ഉണ്ട് എന്നതിനു കുറിച്ചു. Constitution അനുവദിച്ചിരിക്കുന്ന സാധനം civil service protocol deny എല്ല കാര്യത്തിലും ചെയ്യില്ല, restricted ആയ സംഗതി പുള്ളിക്കാരൻ ചെയ്യുന്നില്ല എന്ന്
15:43 പഞ്ചായത്ത് സെക്രട്ടറിമാർ സത്യസന്ധർ അല്ലേ സാർ
From his experience he is talking. He may not worked in panchayat.
സംഭവാമി യുഗേ യുഗേ സത്യം വിജയിക്കും.... അപ്പകഷ്ണം കടിക്കാതിരിക്കുക
പ്രതികരണ ശേഷിയുള്ളവരെ രാഷ്ട്രീയക്കാർ ഭയക്കുന്നു. ആരും കൂട്ടില്ല. ചാട്ടവാറിന് അടി മേടിക്കും
വാലു പൊന്തിക്കുന്നതു കാണുമ്പോൾ അറിയാം_രക്തസാക്ഷി പരിവേഷത്തോടെ പുറത്ത് പോയി രാഷ്ട്രീയ രംഗപ്രവേശം നേടാമെന്ന് ഉള്ള ഉള്ളിലിരുപ്പ്!
Correction is required 😂
മാർച്ച് 2025 വരെ സമയം വളരെ മോശമാണ് സംയമനം പാലിക്കുക
Laban puli anu ketto
IAS A.M.M.A. യല്ല. Fefka അല്ല. 🫡
പോത്തുകൾക്ക് എന്ത് എത്തവാഴ 😂😂😂
If bjp u r going wrong.
Write a good book, reach out to people againt corrupt regime
രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് കുഴപ്പമില്ല.പക്ഷേ ദയവായി അളിഞ്ഞ കോൺഗ്രസിന്റെ കൂടെ പോകല്ലേ. സരിൻറെ ഗതി വരും.
അളിയാത്തത് ബിജെപി, CPM
Aam Admi Party 👍👍