അസിസ്റ്റൻറ് പ്രൊഫസർ ആയാൽ സ്വർഗ്ഗത്തിൽ സ്ഥാനം കിട്ടുമോ ?

Поділитися
Вставка
  • Опубліковано 7 лют 2025
  • കൃപാസനം അഖണ്ഡ ജപമാല മഹാറാലി ഒക്ടോബർ 28ന്!
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,
    kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    UA-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosep...
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

КОМЕНТАРІ • 793

  • @snehasuresh3171
    @snehasuresh3171 Рік тому +121

    പരിശുദ്ധ അമ്മേ ഒരു ജോലിയും വരുമാനവും ഇല്ലാതെ സങ്കടപ്പെട്ടു കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Рік тому +166

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ സാമ്പത്തിക ബുദ്ധിമുട്ടും തടസ്സങ്ങളും മാറ്റി തരണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

    • @athul3744
      @athul3744 Рік тому +3

      Esoye Joel oru job nlki anugrhikanme ❤🙏🔥🙏

    • @lekshmibhadran5637
      @lekshmibhadran5637 Рік тому +4

      Mathavaa joli thadasam matie offer letter varana

    • @alphonsageorge8618
      @alphonsageorge8618 Рік тому

      ​@@athul3744😊q

    • @LittyPaul-ox2ic
      @LittyPaul-ox2ic Рік тому +4

      മാതാവേ ഒരു സ്ഥിര ജോലി നെൽകി എന്നെ അ നുഗ്രഹിക്കണ്മേ

    • @sophyjohn7979
      @sophyjohn7979 Рік тому +2

      Amen

  • @vibinbabu1722
    @vibinbabu1722 Рік тому +46

    ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏

  • @ashishaann7654
    @ashishaann7654 Рік тому +104

    ദൈവമേ.. ജോലിയിൽ പ്രയാസം അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @RejaniRejani-p8m
    @RejaniRejani-p8m Рік тому

    അമ്മേ 12 വർഷമായി ktet കാറ്റഗറി 1 എഴുതുന്നു Desambar 29തിൽ നടക്കുന്ന എക്സാമിൽ എന്നെ പാസ്സാക്കണമേ അമ്മ എനിക്കു വേണ്ടിഈശോയോട് മാധ്യസ്ദ്ധം വഹിച്ചു എന്റെ ആവശ്യം സാധിച്ചു തരണമേ ആമ്മേൻ

  • @kittysebastian7365
    @kittysebastian7365 Рік тому +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @achuponnu3863
    @achuponnu3863 Рік тому +31

    ജോലി ഇല്ലാതെയും ഭവനം ഇല്ലാതെയും വിവിധ രോഗങ്ങളിൽ വിഷമിക്കുന്ന എല്ലാവരെയും പരിശുദ്ധ അമ്മേ സഹായിക്കണേ 🙏 🙏

  • @shikkurchandran6650
    @shikkurchandran6650 Рік тому

    അമ്മേ മാതാവേ എന്റെ അളിയന്റെ ഹാർട്ട്‌ ബ്ലോക്ക്‌ സർജറി പറഞ്ഞിരുന്നു. ഞാൻ എടുത്തു ഉടമ്പടി എടുത്ത 6കാര്യങ്ങളിൽ ഒന്ന് എന്റെ അളിയന്റെ ആഞ്ജിയോപ്ലാറ്റു ചെയ്യാതെ മരുന്ന് കഴിച്ചു മാറ്റിത്തരണമേ എന്നായിരുന്നു. ഇന്ന് മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ പോയി മറ്റൊരു ഡോക്ടറെ കാണിച്ചു ഡോക്ടർ പറഞ്ഞു ആഞ്ജിയോപ്ലാസ്റ് ചെയ്യണ്ട. മരുന്ന് കഴിച്ചു മാറ്റമെന്നായിരുന്നു. എന്റെ മാതാവിനെ ഒരായിരം നന്ദി. ആമേൻ ❤️❤️❤️❤️

  • @dhanyadawson2670
    @dhanyadawson2670 Рік тому +30

    എൻ്റെ കൃപാസനം മാതാവേ... എൻ്റെ ഈശോയേ.... എന്തൊരു സാക്ഷ്യമാണിത്....!! ആ മകളെ അനുഗ്രഹിച്ച പോലെ എന്നെയും അനുഗ്രഹിക്കണേ.... ഇനിയും ഇതുപോലുള്ള ഒത്തിരി സാക്ഷ്യങ്ങൾ കൃപാസനത്തിൽ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @rajugeevarghese8784
    @rajugeevarghese8784 Рік тому +33

    അമ്മേ അമ്മയുടെ ജപമാല റാലിയിൽ പങ്കെടുക്കാൻ ഞാൻ കേരളത്തിൽ വന്നു ഇനിയുള്ള കാര്യങ്ങൾ അമ്മയുടെ കൈയിൽ ഏല്പിക്കുന്നു... അമ്മേ കാത്തുകൊള്ളണമേ.....

  • @ardhrajohn8688
    @ardhrajohn8688 Рік тому +4

    ഞങ്ങളുടെ പപ്പയെ പശ്ചാത്താപം ഉള്ളവനാക്കി ദൈവസ്നേഹവും മനുഷ്യ സ്നേഹവും ഉള്ളവനായി മാറ്റണമേ അമ്മേ ❤❤❤❤

  • @rejimohan7634
    @rejimohan7634 9 місяців тому

    അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ

  • @dreamslight8600
    @dreamslight8600 Рік тому +40

    പൊന്നു അമ്മേ ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞത്തിൽ ഒരുപാടു നന്ദി 🙏😭 ആമേൻ 🕯️✝️🌹 എന്നിക്കു ഇതു പോലെ അനുഭവം ഉണ്ടക്ണമേ 😭😭😭 ആമേൻ ഒരുപാടു നന്ദി എന്നും ഈശോയുടെ അമ്മയുടെ ഭക്താ ആയി തീർക്കണമേ 🙏😭🕯️ആമേൻ

  • @kittysebastian7365
    @kittysebastian7365 Рік тому +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ ഇന്നലേ എന്റെ ജീവിതത്തിൽ നൽകിയ വലിയ അനുഗ്രഹത്തെ ഓർത്ത് ഒരായിരം നന്ദി

  • @patricroy4944
    @patricroy4944 Рік тому

    കൃപാസനം അമ്മേ മാതാവേ സ്തുതി നന്ദിഎൻറെ ഭാര്യ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന്മറ്റൊരു രാജ്യത്ത് ജോലിക്ക് പോകാൻശ്രമിച്ചുകൊണ്ടിരിക്കുകയാണ്അമ്മ വിസ തരപ്പെടുത്തി കൊടുക്കണമേ എന്ന് കൃപാസനത്തെ മാതാവിനോട ഞാൻ അപേക്ഷിക്കുന്നു

  • @soumyajose1835
    @soumyajose1835 Рік тому +45

    എനിക്കും ഇതുപോലെ വന്നു സാക്ഷ്യം പറയാൻ അനുവദിക്കണേ അമ്മേ.. 🙏🏼🙏🏼🙏🏼 ഞാനും ഇതേ ജോലിക്ക് 10 വർഷമായി ശ്രമിക്കുകയാണ്. തടസങ്ങൾ ആണ്. എല്ലാ ഈശോയും അമ്മയും എടുത്തു മാറ്റുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ആമേൻ 🙏🏼🙏🏼🙏🏼

  • @SabishajuMk-mx9cd
    @SabishajuMk-mx9cd Рік тому +17

    ഹാർട്ട് മാറ്റിവെക്കാതെ ശരീരത്തിൽ സർജറി ഇല്ലാതെ എന്റെ ഹാർട്ട് ആരോഗ്യമുള്ളതാക്കി മാറ്റാണമേ മാതാവേ 🙏

  • @bincyjoseph7300
    @bincyjoseph7300 Рік тому

    അമ്മ മാതാവേ ഒരു ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി തിരുക്കുമാരനോട് മാധ്യസ്തം അപേക്ഷിക്കണമേ

  • @aleyammape873
    @aleyammape873 Рік тому

    അമ്മേ വെറും SSLC മാത്രം ഉള്ള അമ്മ പല ഓഫീസിൽ temperory ആയി ജോലി കിട്ടി. വിധവായ എനിക്കി പെണ്മക്കളെ വളർത്താനും, വിദ്യാഭ്യാസം നൽകാനുമായി അമ്മ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ ആ മാസത്തിൽ, യേശുവിന്റെ തിരുപ്പിറവി മാസത്തിൽ (22.12.2004) govt. ജോലി തന്നനുഗ്രഹിച്ചു. നന്ദി തിരുകജുമാറാനും മാതാവിനും നന്ദി.ഇപ്പോൾ ഞാൻ വലിയ ദുഃഖംത്തിലാണ്. അമ്മേ സഹായിക്കണേ.

  • @shinyb-zy4rc
    @shinyb-zy4rc Рік тому +3

    അമ്മേ കൃപാസന മാതാവേ എന്നെയും അങ്ങയുടെ സാക്ഷി യാക്കി മാറ്റേണമേ...... ഈ പ്രഫസ്സറുടെ അനുഭവസാക്ഷ്യം എന്റെ ജീവിതത്തിൽ 80%തുല്യ മായി അനുഭവിക്കുന്നു.. set, net. കിട്ടാതെ 40വയസ്സ് പൂർത്തിയായി.. മാതാവേ ഞാൻ എന്നെ തന്നെ പൂർണ്ണ മായി സമർപ്പിക്കുന്നു... 🙏🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Рік тому

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @rejisworld18
    @rejisworld18 Рік тому +16

    അമ്മേ ഇസ്രായേലിനെയും, പാലിസ്റ്റിനെയും അനുഗ്രഹിക്കണേ ❤. 20:24

    • @sheejamartin5640
      @sheejamartin5640 Рік тому

      Amme mathave "war"avasanippikkuvan esowyodu apeshikkename❤❤❤

  • @businessmail6433
    @businessmail6433 Рік тому +36

    അമ്മമാതാവേ ഈടീച്ചർ വഴി ഒത്തിരി അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 🙏🙏

  • @snehasuresh3171
    @snehasuresh3171 Рік тому +10

    അമ്മേ മാതാവേ ഒരു ജോലിയ്കായി അലയുന്ന എല്ലാം മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @babysworld7148
    @babysworld7148 5 місяців тому +1

    മാതാവേ അമ്മയുടെ സാക്ഷി ആക്കി എന്നെ മാറ്റാണമേ 🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Рік тому

    Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni

  • @kumaritk1747
    @kumaritk1747 Рік тому +2

    അമ്മേ ഈ മകളുടെ സാക്ഷ്യം supper a supper. ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ ഇതുപോലെ ഒരു സാക്ഷി യം പറയാൻ ദൈവം അനുഗ്രഹിക്കട്ടെ മാതാവ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.

  • @lijumohan2882
    @lijumohan2882 Рік тому +1

    എന്റെ മകനും കുറെ ഇൻറർവ്യൂ ന് പോയി. ഈ മകളെ പോലെ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമ

  • @RejiVPaul
    @RejiVPaul 4 місяці тому

    പരിശുദ്ധ അമ്മേ എന്റെ മകന് നല്ലൊരു ജോലി കൊടുത്തു സഹായിയ്ക്കേണമേ.

  • @Rajibiju297
    @Rajibiju297 Рік тому +4

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ജപമാല റാലിയിൽ പങ്കെടുക്കാൻ ബസ്‌കൂലിക്ക് പോലും കാശില്ല അമ്മേ കൈവിടരുതേ വഴി തുറക്കണമേ🙏 ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു ജപമാലയിൽ വന്ന് സംബന്ധിക്കുവാൻ🤲🤲🤲🤲🤲

    • @ajn6578
      @ajn6578 Рік тому

      Ente Amme njangalude ippozhathe sahanangal santhoshamakki tharename. Amme ennum ninte koode jeevikkanulla krupa nalkane Amen

  • @Remya720
    @Remya720 Рік тому

    എന്റെ അമ്മേ മാതാവേ എനിക്ക് first attempt തന്നെ oet,എല്ലാത്തിനും B സ്കോർ തന്നു ഫാമിലിയോട് കൂടെ uk പോകാൻ അനുഗ്രഹിക്കേണമേ. 31/12/2023,31/3/2024,1/10/2024 ഈ തീയതികളെ അനുഗ്രഹിക്കണമേ.

  • @deeparavi6449
    @deeparavi6449 Рік тому +17

    അമ്മ മാതാവേ പരീക്ഷ എഴുതി തളർന്ന എന്നെ പോലുള്ള വരോട് കരുണ തോന്നണേ 😢😢😢😢😢😢😢

  • @Siby2434
    @Siby2434 Рік тому +26

    അമ്മേ മാതാവേ എന്നും എപ്പോഴും കൂടെ ഉണ്ടാകണമെ... വഴി നടത്തണമേ.... ഒരിക്കലും... കുറച്ചു സമയത്തേക്ക് പോലും എന്നെയും എന്റെ കുടുംബത്തെയും ഉപേക്ഷിക്കല്ലേ... അമ്മേ അമ്മയുടെ വിലയേറിയ നീല കപ്പക്കൊണ്ട് എന്നെയും എന്റെ കുടുംബത്തെയും പൊതിഞ്ഞു പിടിക്കണമേ 🙏🙏🙏

  • @sujathaanil7903
    @sujathaanil7903 Рік тому

    മാതാവേ ഈശോയോട് പറഞ്ഞ് ഞങ്ങളുടെ സ്ഥലം മോന്റെ വിവാഹത്തിനു മുൻപ് കച്ചവടം നടത്തിത്തരാൻ മാധ്യസ്ഥം അപേക്ഷിക്കണമേ മറ്റുള്ളവരുടെ മുമ്പിൽ ലജ്ജിപ്പിക്കാൻ ഇടയാക്കരുതേ

  • @binojv6980
    @binojv6980 Рік тому +14

    ഇത്രയും നാൾ കേട്ടതിൽ ഏറ്റവും മികച്ച സാക്ഷ്യം.
    ഏറ്റവും വലിയ അനുഗ്രഹം നിത്യജീവൻ ആണെന്ന് ബോധ്യം എല്ലാവർക്കും ലഭിക്കുന്ന അനേകം സാക്ഷ്യങ്ങൾ
    ഉണ്ടാകട്ടെ. നിത്യജീവനെ ലക്ഷ്യം വച്ചാൽ എല്ലാ അനുഗ്രഹങ്ങളും നമുക്ക് ലഭിക്കും.
    Praise the Lord

  • @reenabenny3840
    @reenabenny3840 Рік тому

    പരിശുദ്ധ അമ്മേ, കൃപാസന മാതാവേ എന്റെ ഭർത്താവിന് ഒരു ജോലി ലഭിക്കുവാൻ നിന്റെ തിരുക്കുമാര നോട് നീ മാധ്യസ്ഥം വഹിക്കേണമേ

  • @daisythomas6304
    @daisythomas6304 Рік тому +1

    ഞാൻ 1963 നാലാം മാസം നാലാം തീയതി ഉള്ളതാണ് അന്നുമുതൽ ഇന്നുവരെ ഞാൻ അനുഭവിക്കുന്ന വേദന ദൈവത്തിനു മാത്രമേ അറിയാവൂ പാവത്തിനെല്ലാം പാവത്തിനെല്ലാം പരിഹാരം കാണിച്ചു തരേണമേ🙏🏼amen

  • @shinybaby6591
    @shinybaby6591 Рік тому +1

    അമ്മേ ഈ ലോകത്തിൽ ജീവിതമാർഗമില്ലാതെയും വേദനയിലായിരിക്കയും ചെയ്യുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ എന്റെ മകൻ പരിശുദ്ധൽമശക്തിയാൽ അനുഗ്രഹിക്കപ്പെടണേ അവനൊരു നല്ല ജോലി ലെഭിക്കാൻ അനുഗ്രഹിക്കണേ അവനൊരു നല്ല ഉത്തരവാദിത്തമുള്ള മകനായി ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @ushasanthosh4625
    @ushasanthosh4625 Рік тому +4

    അമ്മേ ഇതുപ്പോലെ സ്റ്റിരം ജോലി ഇല്ലാതെ വിഷമിക്കുന്ന മകളാണ് ഞാനും 47 വയസ്സായി ഇതുപോലെ വിഷമിക്കുന്ന മക്കളെ അമ്മയിൽ സമർപ്പിക്കുന്നു

  • @minis7999
    @minis7999 Рік тому

    മാതാവേ എൻ്റെ മൂന്നു മക്കളെയും അമ്മയോട് ചേർത്ത് നിർത്തി അവരുടെ ജീവിതം സമാധാന poornamakan അവരെ anugrehikkenamey

  • @silumaain8891
    @silumaain8891 Рік тому

    എന്റെ മക്കളെയും സമർപ്പിക്കുന്നു അമ്മേ ഈശോയോട് പറയണമേ 🙏

  • @neethumohan6320
    @neethumohan6320 Рік тому +7

    അമ്മേ ഞാൻ എന്നും തോറ്റു പോകുന്നു. എന്റെ ജോലി സ്ഥിരപ്പെടുത്തി തരേണമേ 🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Рік тому +1

    Ammae mathave please pray admission nu vendi kathu nilkunna ella makkalude melum karuna ayirikkename

  • @athulyasn1108
    @athulyasn1108 Рік тому +4

    അമ്മ മാതാവേ ഞങ്ങളുടെ പാപങ്ങൾ എല്ലാം പൊറുത്ത് ഈശോയുടെ തിരുഹൃദയത്തോട് ഞങ്ങളെ🙏🙏 ചേർത്തുവയ്ക്കണമേ

  • @daisythomas6304
    @daisythomas6304 Рік тому +1

    എന്നെങ്കിലും എന്നെ അവിടുത്തെ ഒരു വലിയ സാക്ഷിയാക്കി മാറ്റണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭

  • @silumaain8891
    @silumaain8891 Рік тому

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു... അമ്മേ ഈ മക്കൾക്കുവേണ്ടി ഈശോയോട് മാധ്യസ്തം വഹിക്കണമേ 🙏

  • @josemispha8495
    @josemispha8495 Рік тому +14

    കർത്താവെ എന്റെ മകൻ ജിത്തുമോന് ജോലിക്കു വേണ്ടി ഇന്നു അറ്റൻഡ് ചെയ്യുന്ന ഇന്റർവ്യൂവിൽ പാസാകാനും നല്ല ശമ്പളം ലഭിക്കുന്നതിനും ഇടയാക്കെണുമേ. ആമേൻ 🙏

  • @Shinny1973
    @Shinny1973 Рік тому +14

    ഈ ഒരു സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ചതിനെ ഓർത്ത് ഈശോയെ അങ്ങേയ്ക്ക് ഒരായിരം നന്ദി❤❤❤❤❤❤❤❤❤

  • @georgethampan3531
    @georgethampan3531 Рік тому +1

    ഇ മകളെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @bettyjames6207
    @bettyjames6207 Рік тому

    , പരിശുദ്ധ കന്യകാ മറിയമേ, എന്റെ അമ്മേ, എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.അമ്മേ, സാക്ഷ്യം പറയാൻ ഇട വരുത്തണേ.

  • @Unniandneeni
    @Unniandneeni Рік тому

    അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥം തേടുന്ന എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ലഭിക്കുവാൻ അമ്മ കനിവ് ഉണ്ടാകണമേ

  • @seemasaji7869
    @seemasaji7869 Рік тому

    Amme ente sisternte niyogangal sadhichu kodukkaname Amen

  • @preethybiju9145
    @preethybiju9145 Рік тому

    അമ്മേ എനിക്കു ടീച്ചർ ജോബ് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻😭😭😭w😭😭🌹😭🌹🌹🌹🌹❤️

  • @varshaks5242
    @varshaks5242 Рік тому +16

    മാതാവേ ഈ സാക്ഷ്യം കേൾപ്പിച്ചു തന്നതിന് കോടാനുകോടി നന്ദി parayunne❣️🙏🙏🙏🙏🙏🙏🙏❤️🙏❤️

  • @dreamslight8600
    @dreamslight8600 Рік тому

    പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

  • @snehappuassuntha8284
    @snehappuassuntha8284 Рік тому +8

    അമ്മേ മാതാവ് എന്റെ കുടുംബത്തിൽഒരു കുഞ്ഞിനെ നൽകിയതിന് നന്ദി' ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണെ.ആമേൻ.❤❤❤

  • @beenajoseph7995
    @beenajoseph7995 Рік тому +1

    അമ്മേ എൻറെ മകൾക്കു ഒരു ഗവൺമെൻറിൽ ഒരു ജേലി നല്കി അനുഗൃഹികണമേ ആമമേൻ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Рік тому

    Yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye

  • @mathewjohn4431
    @mathewjohn4431 Рік тому +1

    Amen

  • @remyaraj2257
    @remyaraj2257 Рік тому +1

    മാതാവേ ഇങ്ങനെ ഒരു സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് നന്ദി 🙏എന്റെ നിയോഗം നടത്തി തന്ന അമ്മയ്ക്കും ഈശോയിക്കും നന്ദി 🙏ആമേൻ 🙏

  • @roobysebastianesebastian9761
    @roobysebastianesebastian9761 9 місяців тому +1

    pree schoolie teacher ayittu Joli tharane

  • @sujathasujatha889
    @sujathasujatha889 Рік тому

    അമ്മേ മാതാവേ എൻ്റെ പേര് അഭിലാഷ് ... എനിക്ക് ഗേവെന്മെൻ്റ് ജോലി ഇല്ല എന്നും പറഞ്ഞ് എൻ്റെ കല്ല്യാണം ഒന്നും നടക്കുന്നില്ല.... എനിക്ക് ഒരു ഗവൺമെൻ്റ് ജോലിയും ഏനിക്ക് കല്യാണവും നടക്കണമെ അമ്മേ മാതാവേ.....

  • @simonkm1573
    @simonkm1573 Рік тому

    🙏🏻ജോലി ഇല്ലാതെ സാമ്പത്തികമായി വിഷമിക്കുന്ന എല്ലാ മക്കളെയും, അമ്മേ സമർപ്പിക്കുന്നു 🙏🏻🌹

  • @Krupasanam.
    @Krupasanam. 8 місяців тому

    അമ്മ മാതാവേ സഹായിക്കേണമേ

  • @sisnababu
    @sisnababu Рік тому +1

    എനിയ്ക്ക് ജോലി തന്ന് അനുഗ്രഹിക്കണെ എന്നെ പറ്റിച്ച Agent പൈസ പെട്ടെന്ന് തന്നെ തിരിച്ച് തരണേ അമ്മേ മാതാവെ ഇനിയും എന്നെ പരീക്ഷിക്കല്ലെ പത്ത് മാസമായി ജോലിയി ല്ലാതെ ദുബായിൽ വിസിറ്റിംഗ് വിസയിൽ നിൽക്കുന്നു. ഇനിയെങ്കിലും എന്നോട്ട് കരുണ തോന്നണമെ . കിട്ടിയ അനുഗ്രഹങ്ങൾക്ക് സാക്ഷ്യം പറയാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു എന്റെ നിവർത്തികേട് കൊണ്ടാണ് എനിയ്ക്ക് സാക്ഷ്യം പറയാൻ പറ്റാത്തത് ഞാൻ ഇതുവരെ നാട്ടിൽ വന്നിട്ടില്ല എന്നോട് കരുണ തോന്നണമെ അമ്മെ എനിയ്ക്കൊരു ജോലി തന്ന് അനുഗ്രഹിക്കണ അമ്മേ കനിയണെ ആവേ മരിയ

  • @johnbenadict8049
    @johnbenadict8049 Рік тому

    അമ്മോ മാതാവേ എനിക് കുറവുളതണ്എനിക്കും അമ്മയുടെ പുണ്യഭൂമിയില്‍ വന്ന് സാശംപറയാനുളള ക്രിബതന് അനഗ്രഹികണമോ 🙏🙏
    ക്രിബതരണമോ 🙏🙏

  • @nimithacv9651
    @nimithacv9651 Рік тому

    ഈ സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ അവിടെ വന്നു സാക്ഷ്യം പറയാൻ കൊതിയാവുന്നു.. എന്റെ ആവശ്യങ്ങൾ എല്ലാം പെട്ടന്നു തന്നെ സാധിച്ചു തരണമേ

  • @sreelekshmis3068
    @sreelekshmis3068 7 місяців тому

    അമ്മേ മാതാവേ 🙏🙏🙏

  • @ciciliammavarghese8223
    @ciciliammavarghese8223 Рік тому +1

    ഈ അവസ്ഥയിലുള്ള എല്ലാ മക്കളെയും പ്രതേകിച്ച് എന്റെ മകൾ ഗreshma യേയും അനുഗ്രഹിക്കണമേ 22:55

  • @krupa2300
    @krupa2300 Рік тому

    ജോലി തടസം മാറ്റി തരണമേ അമ്മേ

  • @KatherinePadinjath
    @KatherinePadinjath Рік тому +9

    What a beautiful testimony. Thank you for sharing this. All Glory to God and Mother Mary. Surrendering all people who are struggling to find a job along with this testimony.

  • @rationvlogswithsree4918
    @rationvlogswithsree4918 Рік тому +2

    അമ്മേ ദിവ്യകുമാരനോടുപറഞ്ഞ് സൗഖ്യം തരണമേ രക്ഷിക്കണമേ ഉടമ്പടി പുതുക്കാൻ സഹായിക്കണമേ 😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢

  • @dhanyashine7308
    @dhanyashine7308 Рік тому

    കർത്താവെ കാത്തുകൊള്ളണമേ

  • @jyothishine1307
    @jyothishine1307 Рік тому

    പരിശുദ്ധ അമ്മ മാതാവേ എന്റെ കാണാതെപോയ സിമ്മ് തിരികെ കിട്ടാൻ അമ്മ സഹായിക്കണമേ

  • @jijitreesa6137
    @jijitreesa6137 Рік тому +7

    രണ്ടാമത്തെ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു. എന്റെ ജന്മ ദോഷങ്ങൾ നീക്കി ആരോഗ്യമുള്ള ഒരുകുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ

  • @sobhababu5927
    @sobhababu5927 Рік тому

    എന്റമ്മ മാതാവേ എനിക്ക് അതിശയം കാണിച്ചു സാക്ഷ്യം കേട്ട് ഞാൻ പ്രാർത്ഥിച്ചപ്പോൾ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Рік тому

    Ammae mathave please pray job ellatha ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane oru job nalki anugrahikaname

  • @seemasaji7869
    @seemasaji7869 Рік тому

    Amme enikkuu thanna Ella anugrahathinum kodanukodi nanni Amen

  • @ArunKannan-vm3ow
    @ArunKannan-vm3ow Рік тому

    Amme ente manasikavum saririkavum aya എല്ലാം asukagalum matti tharanam ente thalayileyum kaileyum muzha eduthu mattename nalla urakkam thannu anugrahikkanam ente kannukalkku ulla asukam matti thannu ennum sakshi ആക്കിത്തീർക്കണമേ amen. Antha

  • @jomipcheriyan7020
    @jomipcheriyan7020 Рік тому

    അമ്മ മാതാവേ കൈവിടല്ലേ... കൂടെ ഉണ്ടാകണമേ

  • @jyothishine1307
    @jyothishine1307 Рік тому

    പരിശുദ്ധ കൃപാസനം മാതാവേ ജവമാലയിൽ ഒരു തടസ്സം കൂടാതെ പങ്ക് ചേരാൻ അമ്മ ഞങ്ങളെ സഹായിക്കണമേ നിങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും ഞങ്ങളുടെ കൂടെ വരുന്നവർക്ക് ഒരു പ്രശ്നവും കൂടാതെ കൃപാസനം മുതൽ അർത്തുങ്കൽ വരെ പങ്കുകൊള്ളാൻ അമ്മ ഞങ്ങളെ സഹായിക്കണം

  • @MiniTomy-w3m
    @MiniTomy-w3m Рік тому

    മാതാവേ എന്റെ മോൾക്ക് നല്ല ശമ്പളത്തോടു കൂടി ജോലി കൊടുക്കണമേ ആമ്മേൻ

  • @sheelasiva
    @sheelasiva Рік тому

    അമ്മേ 🙏മാതാവേ 🙏എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏എന്റെ ജോലി സ്ഥലത്തെ മാനേജർ എന്നോട് മിണ്ടുന്നില്ല അവർ എന്നോട് വഴക്ക് മാറ്റി മിണ്ടാൻ തോന്നണേ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Arjunps472
    @Arjunps472 Рік тому

    അമ്മേ ഞാനും പരീക്ഷ എഴുതുന്ന യെല്ലാം പരാജയമാണ് ഇനിയൊരു 1 Last പരിശ്രമം നടത്തുകയാണ് അമ്മ നടത്തി തരേണമേ

  • @febyvarghese2840
    @febyvarghese2840 Рік тому

    Amme mathave annakkuttye samarpikkkunnu .. anugrahikkaname 🙏

  • @vinumonjoy6669
    @vinumonjoy6669 Рік тому

    എന്റെ നിത്യപിതാവായ യഹോവയായദൈവമേ എന്റെ നിത്യദൈവഈശോ മിശിഹായേ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ സകല നിത്യദൈവാനുഗ്രഹങ്ങളും സകല നിത്യദൈവകൃപകളും സകല നിത്യദൈവാഭിഷേകങ്ങളും സമഗ്രമായും അനുനിമിഷം എന്നേക്കും നിത്യദൈവഅടിയനിൽ വർഷിക്കണം എന്റെ നിത്യദൈവഅമ്മ മാതാവേ

  • @madhumohanv.s2753
    @madhumohanv.s2753 Рік тому +2

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Рік тому

    Ave ave ave mariya

  • @saraswathyrajaram2950
    @saraswathyrajaram2950 Рік тому

    എന്റെ ഭർത്താവിനും മകനും ഒത്തിരി ആയുസ്സുഠ, ആരോഗ്യമും കൊടുക്കണമേ

  • @celinapaul3260
    @celinapaul3260 Рік тому

    അമ്മേ മാതാവേ ജപമാല റാലിയിൽ പങ്കെടുക്കുവാൻ സാധിക്കണമേ

  • @shajips2059
    @shajips2059 Рік тому

    Amme mathave visuthiyil jeevikkan anneyum ante kudumbatheyum anugrahikkaname🙏🙏🙏🙏

  • @alicejose2292
    @alicejose2292 Рік тому +1

    അമ്മേ ക്യപാസനം മാതാവെ എൻറെ മകനും ഇൻറ്റർവൃ കഴിഞ്ഞു ഇരിക്കുന്നു ജോലി തന്ന് അനുഗ്ഗഹിക്കണേ....

  • @savinks3811
    @savinks3811 Рік тому +1

    Amma kreupasanam mathav 🙏🏻🙏🏻
    Jesus 🙏🏻🕯️
    Amen 🙏🏻🙏🏻
    ✝️

  • @maryvimala5200
    @maryvimala5200 Рік тому +3

    എന്റെ ഈശോയെക്കും അമ്മയേക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻അമ്മ ഞങ്ങൾക്ക് ഒന്നിച്ചു ഒരിടത്ത് നിൽക്കാൻ സാധിക്കണമേ 🙏🏻🙏🏻🙏🏻ടെസ്സമോളെ സമർപ്പിക്കുന്നു ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ചേട്ടായിയെ സമർപ്പിക്കുന്നു ജോലി സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു എല്ലാവരെയും അങ്ങയുടെ ഉള്ളം കൈയിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @bindujohn4724
    @bindujohn4724 Рік тому

    അമ്മേ മാതാവേ എൻ്റെ മക്കളുടെയും പരീക്ഷയുടെ നല്ല വിജയത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @lathikaanil9557
    @lathikaanil9557 Рік тому +11

    അമ്മേ സ്വർഗീയസൗഭാഗ്യം ലക്ഷ്യമാക്കി ജീവിക്കാൻ എന്നെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @SHEELASAM-h6l
    @SHEELASAM-h6l Рік тому +2

    അമ്മ മാതവേ ആവശ്യത്തിൽ ഇരിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കൈ കൊള്ളണമേ

  • @cicilypinto9884
    @cicilypinto9884 Рік тому +4

    അമ്മേ അപേക്ഷിക്കുന്നവരെ ഉപേക്ഷികാത്ത അമ്മേ ഉടമ്പടി എടുത്ത എല്ലാവരേയും കാത്തോളണേ. 🙏🔥🙏🔥

  • @sheejaearnest5125
    @sheejaearnest5125 Рік тому

    എന്റെ മാതാവേ എന്റെ മോൻ daily കോളേജിൽ പോകാനും നന്നായി പഠിക്കാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @beenabalakrishnan6280
    @beenabalakrishnan6280 11 місяців тому

    ente amme mathave kreupasanam mathave 🙏🏻