Must Watch! ഇത് വിലയിരുത്തേണ്ട ഒരു ഉടമ്പടി സാക്ഷ്യമാണ്! ആദ്യാന്തം കേട്ട് അഭിഷേകം പ്രാപിക്കുക.
Вставка
- Опубліковано 11 лют 2025
- Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
മാതാവേ... ഈ മകൾക്ക് കിട്ടിയ കൃപകളും ബോധ്യങ്ങളും ഓർത്ത് ഈശോയ്ക്ക് സ്തുതിയും ആരാധനയും പുകഴ്ചയും !
എൻ്റെ അമ്മേ എൻ്റെ മക്കളുടെ വിശ്വാസം വർ ദ്ധി പ്പി ക്കേന മേ
അമ്മേ സഹായിക്കണേ 🙏ആരും ഇല്ല അമ്മേ കുറച്ചു നാൾ ആയി എന്നും എപ്പോഴും മാനസീക വേദന ആണ്.... അമ്മേ രക്ഷിക്കണേ, തളർന്നു പോകുന്നു അമ്മേ വിശ്വാസം നഷ്ടം ആകാതെ കാത്തുകൊള്ളണമേ.. കൂടെ ഉണ്ടാകണേ, വഴി നടത്തണേ, ആശ്വാസം തരണേ 🙏🙏🙏
അമ്മേ ഈ കുഞ്ഞിന് സൗഖ്യം കൊടുത്തത് പോലെ brething ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്റെ കുഞ്ഞിനെയും മറ്റു കുഞ്ഞുങ്ങളെയും ഞാൻ ഈശോയ്ക്കും അമ്മയ്ക്കുംമുന്നിൽ സമർപ്പിക്കുന്നു 🙏
🙏🙏🙏
🙏🙏🙏
ആമേൻ 🙏🏻🙏🏻🙏🏻
More japamala chollanea for the blessings
More japamala chollanea
Amen Amen Amen Amen
എൻ്റെ മാതാവേ ഉടമ്പടി നല്ല വണ്ണം പാലിക്കാൻ എന്നെ സഹായിക്കണമേ ആമേൻ
അമ്മേ എന്റെ ബ്രസ്റ്റിന്റെ വേദന ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ Dr.നെ കണ്ട് Testകൾ ചെയ്ത കാണിക്കുമ്പോൾ അതിൽ കട്ടിയോ, മുഴയോ , സിസ്റ്റുകളോ, ഒരു മാരകമായ രോഗവും ഇല്ലെന്ന് പറയണമെ
🙏🙏
🙏🙏🙏
എന്റെ ഈശോയുടെ കാൽവരി മലമേൽ ഒഴുക്കിയ തിരുരക്തം ഈ മകളുടെ ഉച്ചി മുതൽ ഉള്ളം കാൽ വരെ തളിച്ചു സമർപ്പിക്കുന്നു 🙏🏻ഒരു കുഴപ്പവും ഉണ്ടാവുകയില്ല 🙏🏻വിശ്വസിക്കുക🙏🏻
More japamala chollanea for the blessings
More japamala chollanea for the blessings
Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏
അമ്മേ ഈ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു ഒരായിരം നന്ദി 🙏🙏🙏 അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ അഭിഷേകം ചയ്യേണമേ 🙏🙏🙏
More japamala chollanea
അമ്മേ മാതാവേ എന്റെ മക്കളുടെ വിശ്വാസം വർധിപ്പിക്കണേ പഠിക്കാനുള്ള മനസ് തോന്നിക്കണമേ 🙏🙏🙏🙏
അമ്മേ അവിടുന്ന് ഞങ്ങളിൽ അടയാളങ്ങളും ആൽഫതങ്ങളും പ്രവർത്തിക്കെണ്ണുമെ ആമേൻ 🙏
ഈശോയെ, കൃപാസനം മാതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെയും മേലും കരുണയായിരിക്കണമെ. ആമേൻ .
മാതാവേ എൻ്റെ അമ്മേ....... എൻ്റെ മോനെയും സുഖപ്പെടുത്തേണമെ....🙏🙏🙏🙏🙏 തലവേദന കാരണം പഠിക്കുവാനോ സ്കൂളിൽ പോകുവാനോ അവന് സാധിക്കുന്നില്ല സൗഖ്യപ്പെടുത്തേണമെ ശക്തിപ്പെടുത്തേണമെ കൂടെയായിരിക്കേണമെ. ആമ്മേൻ🙏🙏🙏🙏🙏
എത്ര മാത്രം അനുഗ്രഹപ്രദമായ,,ദൈവീക അനുഭവസാക്ഷ്യം..Graceful, blessed testimony and covenant life🙏🏼🙏🏼🙏🏼ദൈവകൃപ നിറഞ്ഞൊഴുകുന്ന സാക്ഷ്യം.... യേശുവേ നന്ദി... അമ്മ മാതാവേ പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼🙏🏼
💓🙏എത്രയും ദയയുള്ള മാതാവേ കൈവിടല്ലേ 🙏💓
Praise the lord 🙏🙏🙏
Ave Maria ❤❤❤
Amme sampatheekamayi sahayikkane🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
More japamala chollanea for the blessings
അമ്മേ മാതാവേ ജനുവരി 18 21ദിവസങ്ങളെ സമർപ്പിക്കുന്നു അന്നു അമ്മ എന്റെ ഒപ്പം ഹോസ്പിറ്റലിൽ വരണമെ🙏
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ അനുഗ്രഹം തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
അമ്മേ മാതാവേ ഈശോയെ ഈ സാക്ഷ്യത്തിന് കോടാനുകോടി നന്ദി 😢🙏🙏
More japamala chollanea
അമ്മേ മാതാവേ എന്റെ ഈ വലിയ വിഷമം ജനുവരി 15 നു മുൻപ് മാറ്റി തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏ഞാൻ തളർന്നു പോകാൻ ഇടയാക്കല്ലേ അമ്മേ 🙏
യേശുവേ നന്ദി.. 🙏ഹല്ലേലുയ 🙏🙏ആമേൻ 🙏
അമ്മേ പരീക്ഷകളിൽ ഉൾപ്പെടുത്താതെ തിന്മയിൽ നിന്ന് ഞങ്ങളെ കാത്തു പരിപാലിക്കണമെ🙏🙏🙏🙏
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
More japamala chollanea for the blessings
അമ്മേ കുഞ്ഞിനെ സോഘ്യപെടുത്തിയതിനു നന്ദി 🙏 എന്നെയും പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏amen
More japamala chollanea for the blessings
അമ്മയെ തന്ന അനുഗ്രഹത്തിന് ഒരായിരം നന്ദി മാതാവേ എന്റെ മകന് എത്രയും പെട്ടെന്ന് ഒരു ജീവിതപങ്കാളിയെ തന്ന് അനുഗ്രഹിക്കുമാറാകട്ടെ
ഞങ്ങളുടെ വിവാഹ കാര്യം നന്നയി നടക്കൻ സാധിച്ചു തന്നെ. അപ്പൻ എന്നോട് job റീസൻ ചെയ്ൻ അനുവദിക്കില്ല അമ്മ. അപ്പൻ വിവാഹത്തിനു സമ്മതികണമേ
Amme Enneyum ente kudumatheyum prathyshikarathete sashiayi onarthename.❤❤❤❤❤
ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻
ആവേ മരിയ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങളെ അഭിഷേകം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
ഈശോയെ നന്ദി, എശുവേ ആരാധന 🙏🙏🙏എന്റെ കുടുംബത്തെ യും സമർപ്പിക്കുന്നു, തടസ്സം വരുന്ന എല്ലാകാര്യങ്ങളിലും ഇടപെടണേ മാതാവേ, എന്റെ മോണ പഴുപ്പ് സമർപ്പിക്കുന്നു, പല്ല് ഇളകി പോകുന്ന അവസ്ഥ കളെ സമർപ്പിക്കുന്നു ഈശോയെ, മാതാവേ, എല്ലാകാര്യങ്ങളിലും കൂടെ ഉണ്ടാകണേ 🙏🙏🙏🙏
അമ്മേ ദുഷ്ട പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണേ
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ ❤❤❤
എന്റെ സർവശക്തനായ ദൈവത്തിനും എന്റെ ഈശോ നാഥനും അമ്മ മാതാവിനും ഇന്നു വരെ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി. ക്രിസ്തീയ വിശ്വാസത്തിലും പ്രാർത്ഥന ജീവിതത്തിലും നിത്യത വരെ ജീവിക്കാന്‍ ഞങ്ങളെ ഇടയാക്കണമെ. അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണമേ. അമ്മയുടെ തിരുനടയില്‍ വന്നു ഞാൻ സാക്ഷ്യം പറയും. നന്ദി ആമേൻ ❤🙏❤️
Amme thanna anugrahathinu nandihi parayunnu.Amme daiva snehathilum daiva viswasathilum aazhapedane.Japamala chollanum kurbana theeshnathayode anubhavikkan enikk idayakkane. Nithyarakshakku enne orukkaname.
More japamala chollanea for the blessings
Amen 🙏 halleluya halleluya amen 🙏 halleluya halleluya amen 🙏 halleluya halleluya amen 🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 parishudhalmave sahayikename
അമ്മേ നന്ദി അമ്മേ 🤲🤲🤲🙏🙏🙏
അമ്മേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen Amen Amen 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
Ammeee 🙏 Eeshoyee 🙏🙏🙏
എൻ്റെ kreupasanam മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ❤🙏🏽 മാതാവേ ഞങ്ങൾ നഴ്സിംഗ് സെക്കൻ്റ് sem exam result inu വേണ്ടി കാത്തിരിക്കുന്നു മാതാവേ നല്ല ഒരു റിസൾട്ട് തരണേ മാതാവേ🙏🏽🙏🏽
അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അമ്മേ CA ഫൌണ്ടേഷൻ എക്സാം 1st Attempt ൽ തന്നെ പാസ്സ് ആക്കണേ 🙏🏻✝️
എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ എല്ലാ അടിക്ക്ട് ൽ നിന്നും മോചിപ്പിച്ചു പരിശുദ്ധതമാവൽ നിറച്ചു, അവനെയും ജോസലിൻ നെയും കൃപയാൽ നിറച്ചു ആത്മാവ് നിത്യതക്ക് ഒരുക്കണേ അമ്മേ
അമ്മേ, എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷയക്കേണമേ
Hallelujah
Hallelujah
Hallelujah
Amen Amen Amen Amen Amen Amen Amen Amen Amen Amen❤❤❤❤❤❤❤❤❤❤❤❤
Amme krupasana mathave ente kudumbathinuvendi prarthikkaname amme mathave 🙏🙏🙏
അമ്മേ കെവിൻ്റെ വിസ approval ആക്കണമേ amme❤ എന്നെ സക്ഷിയകനമേ
എന്റെ വിസ അപ്രൂവൽ അക്കണേ അമ്മേ ദിസ് വീക്ക് തീരും മുൻപ്
Eshoye nanni eshoye sthothram eshoye aradhana
അമ്മേ എന്താ മകൾക് കൊടുത്ത് എല്ലാം അനുഗ്രഹ ത്തിനു നന്ദി, എന്റെ വലിയ മോൾക്ക് ഇടെക് ശരീരിക ബുദ്ധിമുട്ട് വരുന്നു അമ്മേ മോളെ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു കൃപ തരണേ, എക്സാം ബുദ്ധിമുട്ട് ഇല്ലാതെ എഴുതാൻ കൃപ തരണേ
അമ്മേ എന്റെ അസുഖഭയം മാറ്റി തരണേ ഒരു കുഴപ്പവും ഉണ്ടാവല്ലേ 🙏
More japamala chollanea for the blessings
അമ്മെ മാതാവേ ഞങ്ങളിൽ കനിയണമെ , അമ്മയുടെ മുനമ്പിൽ സമർപ്പിച്ചിരിക്കുന്ന എൻ്റെ നിയോഗം സാധിച്ച് തരണമെ.
Amme kathukolane💕
Amen hallelujah🙏 thank you holly Mary mother of God pray for us amen🙏
എൻ്റെ കൃപാസനം മാതാവേ അമ്മേ ജീവജൻ എനിക്ക് കേരള ഗവൺമെൻ്റെ കബനി ജോബ്, കേരള psc ജോബ് കിട്ടണമേ എന്നെ സഹായിക്കേണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏🌹🌹🌹😭😭😭.
ഈശോ യെ നന്ദി......
Praise God 🙏🙏
🙏🙏🙏Amen
അമ്മേ അമ്മ തന്ന അനുഗ്രഹങ്ങളും krapakalkkumനന്ദി. 🙏🏾🙏🏾🙏🏾
Amme mone sugapeduthane theriparayuva mon Amme mone udambadiyilekku vilikkane🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ, ഇതുപോലെ ഒരു സാക്ഷിയാവുകാൻ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏
അമ്മേ നന്ദി 🙏🙏🙏🙏സംരക്ഷിച്ചുകൊള്ളേണമേ🙏🙏🙏🙏
അമ്മ മാതാവേ എന്റെ മോന്റെ അസുഖങ്ങൾ മാറ്റി തരണേ
അമ്മ മാതാവേ എല്ലാ മക്കൾക്കും സൗഖ്യം വും രക്ഷയും നൽകുന്ന അമ്മേ എന്നെയും ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
Amma mathave njagalk saksham parayan sathikane 🙏
അമേമ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
🙏🙏🙏
More japamala chollanea for the blessings
Udambdi uppu.
🙏🙏🙏
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ
അമേ ഞങ്ങളും ടെ കടവും 7 ലക്ഷമായി കുറച്ച് തന്ന് സാക്ഷിയാക്കണമേ😭😭😭😭😭😭🙏🙏🙏🙏🙏
Amme kripasanam prasadavara mathave Anne anugrahikaname
Thank you madave 🙏🏻
അമ്മേ എന്റെ അമ്മേ ഈ പാപിനിയെയും അമ്മയുടെ മകളാക്കി തീർക്കേണമേ
അമ്മേ... ഈ പാപിനിയുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ
മാതാവേ എന്റെ ചേച്ചിയുടെ ബയോപ്‌സിയുടെ റിസൽറ്റ് 13 - ന് വരും നീ കരുണ കാന്നിക്കണമെ നിന്റെ പുത്രനോട് മാദ്ധ്യസ്തം വഹികണമെ
അമ്മേ ഞങ്ങളെയും അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ... 🙏ആമേൻ....
ഔസേപ്പിതാവേ എന്റെ എന്റെ കടങ്ങളെല്ലാം മാറ്റി തരണമേ
ആമ്മേൻ അമ്മേമാതാവേ ❤️🙏🏻🙏🏻
ഔസേപ്പിതാവേ എന്റെ ചേച്ചിയുടെ കുഞ്ഞിന് പഠിക്കാൻ ഓർമ്മ കൊടുക്കണം കൊടുക്കണമേ
Amma mathava avidutha karunakku nanni🙏🌹
അമ്മേ എന്റെ മോന്റെ അലർജി രോഗത്തെ നീ പൂർണമായും മാറ്റിതരണമേ 🙏അവന്റ മുഖത്തെവെള്ള പാട് പൂർണമായും മാറ്റിതരണമേ 🙏
More japamala chollanea for the blessings
Amma mathave kathukolane anugrahikkaname kude undaakaname amen 🙏🙏🙏
അമ്മേ മാതാവേ എന്റെകുഞ്ഞുങ്ങളെ പ്രത്യക്ഷീകരനത്തിന്റെ സാക്ഷികൾ ആക്കേണമേ ദീപുവിന്നഷ്ടപെട്ട ജോലി തിരികെ നൽകി അനുഗ്രഹിക്കേണമേ 🙏
Yesuve nanni yesuve sosthram ave maria hallelujah yesuve nani yesuve sosthram
അമ്മേ .മനസിന്റെ വേദന മാറ്റി തരണമേകുടുംബത്തിൽ സമാധാനം തരണമെ🙏🙏🙏. ഈശോ കരുണ തോന്നണപ്പാ🙏
അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
More japamala chollanea
അമ്മേ സഞ്ചാരി മാതാവേ ആവഷ്യം ഉള്ള എല്ലാ മക്കളേയും എല്ല മക്കളേയും അനുഗ്രഹിക്കണേ അപ്പാ നന്ദി അപ്പാ🙏🙏🙏🙏🙏🙏😭😭😭😭😭😭🌹🌹🌹🌹💚💚💚
Thanku maa for this Testimony ❤
അമ്മേ അസുഖം ബാധിച്ച എല്ലാം മക്കളെ യു സുഖം പെടു തേണമേ
🙏🙏🙏🙏🙏🙏🙏🙏🙏
Amme ella muduttum mattne❤
പിതാവിനും പുത്രനും പരിശുദ്ധാത്മവിനും സ്തുതി🙏
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏
Amma Maathavinum Ente Eeshoykkum Kodaanukodi Nanniyum Mahathwavum arppikkunnnu🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
അമ്മെ മാതാവേ എൻറെ നിയോഗങളെ സ്വീകരിച്ചു അനുഗ്രഹിച്ച് സാധിച്ചു തരണമെ
അമ്മേ നന്ദി അമ്മേ നന്ദി അമ്മേ നന്ദി 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ മക്കളെ സംരക്ഷിക്കണമേ 🌹🌹🙏🙏
Amme mathave daivakumara sanchari mathave transfer taraname amen praise
Amen mathave Amen therukumara 🙏🙏🙏
Amme mathave eshoye avidethe valiya snehathilum karuthalinum karunakum kerupakum orupadu nanni amme nanni eshoye
അമ്മേ സഞ്ചാരി മാതാവേ, ഇന്നും എന്നെ കാത്തോണേ, എന്റെ അമ്മേ 🙏🏻🕯️
അമ്മേ ഞങ്ങളുട അക്ഷരമോളെ എണീപ്പിച്ചു nadathane 🙏🙏🙏🙏
Amme enne ammayude prasheekshkaranathinu sashiyakkename ✝️✝️✝️✝️✝️✝️🙏❤
Thank you Jesus and Mother,