ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചത് സ്വന്തം കഴിവ് കൊണ്ടോ..? | ഫൈസൽ മൗലവി | Faisal Moulavi

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 85

  • @hashimp8945
    @hashimp8945 11 місяців тому +5

    എത്ര വ്യക്തമാണ് മുസ്ലിയർക്ക് അല്ലാഹു ഹിദായത് ലഭിക്കട്ടെ..

  • @kurafimedia
    @kurafimedia 11 місяців тому +24

    ഈ ഫൈസൽ മൗലവി സമസ്ത യിൽ നിന്നും മുജാഹിദിലേക്ക് വന്നത് നമ്മളെയൊക്കെ ഭാഗ്യം ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുള്ള കഴിവ് ഫൈസൽ മൗലവി അള്ളാഹു നൽകി എന്നും നില നിർത്തി കൊടുക്കട്ടെ

    • @ShamsudheenMuhamed
      @ShamsudheenMuhamed 11 місяців тому

      ആമീൻ അക്കാര്യത്തിൽ മുപ്പര് മികവുറ്റവൻ അദ്ദേഹത്തിനോടുള്ള അസൂയ ആണ് ഇപ്പോൾ knm ലുള്ള അനസ് ഹനീഫ മർഹാനി (റഹ്മാനി )എന്നിവർക്ക് ഉള്ള ത് ഒകുല

    • @sirajpksiraj1621
      @sirajpksiraj1621 2 місяці тому

      ആമീൻ🤲

  • @kurafimedia
    @kurafimedia 11 місяців тому +5

    ഫൈസൽ മൗലവിയുടെ സംവാദവും മുഖാമുഖവും കേട്ടുകൊണ്ടാണ് മുജാഹിദിലേക്ക് എത്തിയത് അൽഹംദുലില്ലാഹ് വളരെയധികം സന്തോഷമായി ഒരുപാട് അറിവുകൾ ലഭിക്കാൻ കഴിഞ്ഞു അല്ലാഹുവുമായി അടുക്കാൻ കഴിഞ്ഞു ഞാനും കുറേക്കാലം കൊടുത്തിട്ടില്ലെന്ന് ചോദിക്കുന്ന ആളായിരുന്നു അതല്ലേ നമ്മളെ പഠിപ്പിച്ചത് അതിലൊക്കെ എനിക്ക് വലിയ പരാജയം അല്ലാതെ ഉണ്ടായില്ല

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 11 місяців тому +11

    അൽഹംദുലില്ലാഹ്.......

  • @AJZAmazing
    @AJZAmazing 11 місяців тому +1

    മുത്ത് നബിക്ക് രോഗം വന്നത് ഷിഫയാക്കാൻ അല്ലാഹുവിനോട് ദുആ ഇരന്നത് എന്ന് പറഞ്ഞു കൊടുക്ക് ഉസ്താദേ ആ ഉസ്താദിനോട്. അവരെ തലയിൽ ചെകുത്താന്റെ മന്ത്രം മാത്രമാണ് ഉള്ളത്. അവരെ ഫൈറ്റ് ചെയ്യിക്കുന്നത് അള്ളാഹുവാണ് നമ്മുടെ അവരോട് സമാധാനത്തോടെ കൂടെ പറഞ്ഞാലും. ഗൗരവത്തുകൂടെ പറഞ്ഞാലും. കുറച്ചു സമയങ്ങൾക്ക് ശേഷം അവർക്ക് ദുഃഖം ഉണ്ടാവാം. അള്ളാഹു ആ ടൈമിംഗ് ഹിദായത്ത് കൊടുക്കു മാറാകട്ടെ.

  • @mashoodvt9167
    @mashoodvt9167 10 місяців тому +5

    എല്ലാവരും സൂക്ഷിക്കണം മുജാഹിദ് സുന്നികളെ പിഴപ്പിക്കും ജാഗ്രത പാലിക്കുക

    • @SirajudeenHashim-sr8ib
      @SirajudeenHashim-sr8ib 14 днів тому

      ഞമ്മൻ്റെ കൂടെ വന്നോളൂ. ലോകം നിയന്ത്രിക്കുന്നത് മടവൂരാണ് എന്നുള്ള ദീൻ പഠിച്ച് സംതൃപ്തരായി ജീവിച്ചു മരിക്കാം

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv 11 місяців тому +12

    അല്ലാഹുയാണെ സത്യം എപി Ek ക്കാരുടെ ശറിൽ നിന്നും ഇബിലീസിന്റെ ശറിൽ നിന്നും എന്നെയും മുസ്ലീംങ്ങളെയും രക്ഷിക്കണമേ അമീൻ

  • @maazzain3494
    @maazzain3494 11 місяців тому +1

    അൽഹംദുലില്ലാഹ്

  • @abdurahmanp1687
    @abdurahmanp1687 11 місяців тому +4

    ഇവർ ആവനവൻ്റെ ഹാഖും ജാഹും വെച്ച് പ്രർത്തികില്ലെ മറിച്ച് അരാൻ്റെ ഹകും ജഹും ബർകത്തും വേണം

  • @abdulazeezamani6760
    @abdulazeezamani6760 10 місяців тому +1

    യൂസഫ് മുസ്‌ലിയാർ സൂപ്പർ

  • @kurafimedia
    @kurafimedia 11 місяців тому +7

    ഈ മുജാഹിദ് ആദർശം ഇ ന്ന് ഇല്ലായെങ്കിൽ സമസ്തകർ ജനങ്ങളെ
    എ വിടെ എത്തിക്കും

  • @haseenajasmine7316
    @haseenajasmine7316 11 місяців тому +3

    👍🏼👍🏼👍🏼👍🏼👍🏼❤

  • @ansafkt82
    @ansafkt82 11 місяців тому +4

    Mashaallah ❤❤❤❤❤

  • @kurafimedia
    @kurafimedia 11 місяців тому +2

    സമസ്തക്കാര്‍ ഒപ്പം നടന്നാൽ കൊടുത്തിട്ട് കഴിവില്ലെന്ന് ചോദിച്ചുകൊണ്ട് കാലം കഴിഞ്ഞു കൂടി പോകും അള്ളാ എന്ന യാതൊരു ഓർമ്മയും ഉണ്ടാവുകയില്ല ഇബാദത്തിൽ ഒന്നും തക്വ ഉണ്ടാവുകയില്ല

  • @muneerpk7692
    @muneerpk7692 4 місяці тому

    യുസുഫ് മൂല്യർ ഒക്കെ അൽ ഫാത്തിഹ ക് വേണ്ടി കിതാബ് പഠിച്ചതാണ് 😊

  • @hussainkarippoor7337
    @hussainkarippoor7337 4 місяці тому

    ഫൈസൽ മൗലവി ജനങ്ങൾ പരസ്പരമുള്ള സഹായം ചെയ്യുന്നതിന് അള്ളാഹു കഴിവ് കൊടുത്തിടുണ്ടോ

  • @Kasaragod2023
    @Kasaragod2023 11 місяців тому +2

    Assalamu Alaikum

  • @BijuKelakam-lo5vh
    @BijuKelakam-lo5vh Місяць тому

    ഇരുട്ടി. കണ്ണൂർD.T. കീഴ്പ്പള്ളി. ഇരുട്ടിന്ന്. ബസ്. കീഴ്പ്പള്ളിക്ക് ഷെയർ ചെയ്യ

  • @reyrey5633
    @reyrey5633 8 місяців тому

    ഇപ്പൊൾ. ..മനസ്സിലായോ. ..മൊത്തത്തിൽ. ..ഉദൈപാണ്

  • @underworld2770
    @underworld2770 11 місяців тому +7

    ഈ മുസ്‌ലിയാർ എന്തൊക്കെ ഈ ചോദിക്കുന്നതും പറയുന്നതും

  • @riyase714
    @riyase714 11 місяців тому

    Allahu അല്ലാത്തവരോട്
    ചോദിയ്ക്കാൻ കോട്ടിമാറ്റിയിട്ടെങ്കിലും തെളിവുണ്ടാക്കാൻ ശ്രമിക്കുന്നു . ഇവരെന്താ ഇങ്ങിനെ ? എത്ര ആലോചിച്ചിട്ടും ഒരു പിടുത്തവും കിട്ടുന്നില്ല . അല്ലാഹുവിനെ ഇവർക്കു ഇങ്ങിനെ പേടിയില്ലാതായതു എങ്ങിനെയാണ് ?😢😢

  • @makkarmm165
    @makkarmm165 11 місяців тому +1

    ഇതൊന്നും ഞങ്ങൾ സമ്മതിക്കില്ല.... ഔലിയ ക്കളോട് ചോദിക്കും

    • @kurafimedia
      @kurafimedia 11 місяців тому +1

      നിങ്ങൾ നാളെ പരലോകത്ത് ചെന്നാൽ അവിടുന്നും നിങ്ങൾ ഈ ഔലിയാക്കളോട് ചോദിക്കണം തക്കുവയുള്ളവരെല്ലാം റബ്ബേ റബ്ബേ എന്ന് വിളിക്കും

    • @makkarmm165
      @makkarmm165 Місяць тому

      ​@@kurafimediaഔലിയ ക്കൾ കഴിഞ്ഞിട്ടേ അള്ളാഹു ഉള്ളു... കാരണം അവരുടെ ഹക്ക് ജാഹ് ബർക്കത്ത് ഉണ്ടെങ്കിൽ അല്ലെ അള്ളാഹു എന്തെങ്കിലും സ്വീകരിക്കൂ

    • @fahad01637
      @fahad01637 Місяць тому

      Naoodubillah,😢 ​@@makkarmm165

  • @Ashrafcoorg-u1j
    @Ashrafcoorg-u1j 11 місяців тому +1

    Chodyam chodikkumbol maika pidichvalikunnadinde artham. Utharam muttiyalle

    • @basheerbaccha2735
      @basheerbaccha2735 11 місяців тому

      Ningalk Allahuvinod chodicchal prasnamenda?

  • @nimshajnimshajk1037
    @nimshajnimshajk1037 11 місяців тому

    മൈക് koduk

  • @absalkjr
    @absalkjr 11 місяців тому

    13:44 idonne vytamakamo?

  • @AJZAmazing
    @AJZAmazing 11 місяців тому

    അല്ലാഹു മൂസാ നബിയോട് പറയുന്ന താങ്കളുടെ വടി താഴെ ഇടുക . അപ്പോഴാണ് അത് പാമ്പായിയെല്ലാം മാറുന്നത്. അല്ലാഹു പറഞ്ഞതുകൊണ്ടാണ് അത് താഴെ ഇട്ടത് അതാണ് അവർക്ക് കിട്ടിയ അത്ഭുതം മുഹ്ജിദും. പിന്നെ നബി സല്ലല്ലാഹു അലൈഹിവസല്ലം ബദർ യുദ്ധത്തിന് നമുക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട് ഇവിടെ ഒരു തരി ഇസ്ലാം പോലും ബാക്കിയുണ്ടാവില്ല എന്നൊരു പ്രാർത്ഥന വരെ ആ ബദർ പടയാളികൾക്കു വേണ്ടി മുഖേന നമുക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു പിന്നെ എങ്ങനെ ബദരീങ്ങൾക്ക് കറാമത്ത് ഉണ്ടാവും മുഹജിദത്ത് ഉണ്ടാവും. കാന്തപുരം നോളജ് സിറ്റി അത് ചെകുത്താൻ സഹായമാണെന്ന് അവർ ഓർക്കുന്നില്ല. അല്ലാഹു അതിനെ എല്ലാം കാക്കട്ടെ.

  • @hussainmuhammed4295
    @hussainmuhammed4295 2 місяці тому

    മുജാഹിദുകൾ തൊണ്ട വലിച്ചുകീരുന്നത് സ്വന്തം കഴിവുകൊണ്ടോ? അതോ അല്ലാഹുവിന്റെ കഴിവുകൊണ്ടോ?

  • @Shafithawakkal
    @Shafithawakkal 11 місяців тому

    ഫൈസൽ എത മോദൽ എങ്ങനെ വേണമെങ്കിലും മറിമറ്റി പറയാൻ ഒരു ഉളുപ്പും ഇല്ല ഈ നിന്ന് മൗലവിക്ക്

  • @zem7958
    @zem7958 11 місяців тому +1

    ❤❤❤

  • @Ashrafcoorg-u1j
    @Ashrafcoorg-u1j 11 місяців тому

    Chodikunnadinellam utharamund ennparayunnadallade onninum utharamilla

  • @zakkariyack2871
    @zakkariyack2871 11 місяців тому +2

    ഉസ്താദ് ഈസാനബിയോട് പ്രാർത്ഥിച്ചൊ പിന്നെ ജോസഫു സ്താ ദെന്ന് വിളിക്കുബ്ബാ ഓന്ന് വിളി കേൽക്കണം😵

    • @sayedk-hc7yw
      @sayedk-hc7yw 11 місяців тому

      പൊട്ടനാണല്ലേ

  • @Pirana-1
    @Pirana-1 11 місяців тому

    ശാസ്ത്രത്തിന്റെ കഴിവ്കൊണ്ട്

  • @Ashrafcoorg-u1j
    @Ashrafcoorg-u1j 11 місяців тому

    Ya khaja

  • @sayedk-hc7yw
    @sayedk-hc7yw 11 місяців тому

    മൈക്ക് വാങ്ങാനുള്ള ദൃതി ആ മോയന്തിന് മൈക്ക് കൊടുത്തു ചവിടകുറ്റിക്ക് രണ്ട് പൊട്ടിച്ചാൽ 👍👍

  • @AyishaAyisha-u9c
    @AyishaAyisha-u9c 28 днів тому

    . ഉസ്താദിന പറയാൻ സമ്മദിക്കുന്നില്ലല്ലോ....

  • @true2393
    @true2393 22 дні тому

    ചോദ്യം ചോദിക്കുന്ന ആളുടെ ശബ്ദത്തിന് TG മോഹൻദാസ് എന്ന BJP ക്കാരന്റെ നല്ല സാമ്മ്യമുണ്ട് എന്ന് എനിക്ക് മാത്രം തോന്നിയതാണോ 🤔?

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl 11 місяців тому +1

    Sathyamparanjaleepandithanmaarey. Kandalodandaavasthayanu. Bisinassukaar

  • @Muhemmad123
    @Muhemmad123 10 місяців тому

    ഇത് യൂസഫ് മുസ്‌ലിയാർ പണ്ട് kanhangad വന്നിട്ട് പാന്റും t ഷർട്ടും ഇട്ട് സംവാദം കലക്കാൻ നമ്മൾ മുജാഹിദ് എന്ന് പറഞ്ഞു വന്നത്

  • @hussainkarippoor7337
    @hussainkarippoor7337 4 місяці тому

    അപ്പോൾഡോക്ടറുടെ അടുക്കൽഒരാൾഅള്ളാഹു ഈ ഡോക്ടർക്ക് രോഗം മാറ്റാനുള്ള കഴിവ് കൊടുത്തിട്ട് ഉണ്ട് എന്ന വിശ്വാസത്തിൽ പോയാൽ ശിർക്കാണ് 😅😅

  • @AbdAbd-k2w
    @AbdAbd-k2w 22 дні тому

    മുഹമ്മദ് നബി ജിന്നുകളെ കണ്ടത് സ്വന്തം കഴിവുകൊണ്ടോ അതോ മുഹജിസത്തോ

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 10 місяців тому

    ഈ സാ നബി യോട് സഹായം തേടുന്നതും ജിന്നിനോട് സഹായം തേടുന്നതും ഒരുപോലെ അല്ലെ? തേടുന്നവർ അവർ രണ്ടു പേരും കേൾക്കുമെന്ന് വിശ്വസിച്ചാൽ പോരെ?

  • @anasnm
    @anasnm 11 місяців тому

    അല്ലാഹുവിൻ്റെ അനുമതിയോടെ ഈസ നബി (അ) ജീവിപ്പിക്കും എന്നതിന് അർത്ഥം തന്നെ ജീവൻ സൃഷ്ടിക്കുന്നത് ഈസ നബി (അ) ആണെന്ന് അല്ല. അല്ലാഹുവിൻ്റെ ഉദ്ദേശം പ്രകാരം നാം കൊതുകിനെ കൊല്ലുമ്പോൾ അല്ലാഹുവാണ് നമ്മുടെ പ്രവർത്തിയും കൊതുകിൻ്റെ മരണവും സൃഷ്ടിക്കുന്നത്.
    മനുഷ്യരുടെ കർമങ്ങൾ പോലും സൃഷ്ടിക്കുന്നത് അല്ലാഹുവാണ് എന്ന ഖുറാൻ്റെ അധ്യാപനം പഠിക്കാൻ ശ്രമിക്കൂ മുജാഹിദുകളേ

    • @Aljusar
      @Aljusar 11 місяців тому

      അപ്പൊ എങ്ങനെയാണ് ഒരാളുടെ വിശ്വാസം ശിർക് ആവുക
      ഒരാളെ മുശ്രിക് എന്ന് വിളിക്കുന്നത് എപ്പോഴാണ്
      ഇനി ശിർക് എന്ന ഒന്ന് ഈ ലോകത്ത് ഇല്ലേ....🤔🤔🤔

  • @BijuKelakam-lo5vh
    @BijuKelakam-lo5vh Місяць тому

    ഫോട്ടോ. റെഡ്. ഷർട്ട് മധു. കീഴ്പ്പള്ളി. ഉസ്താദിനെ. തെറി. പറഞ്ഞു രഹസ്യത്തിൽ. പണി. കൊടുക്കുക നുണ. പറഞ്ഞ്. രക്ഷപ്പെട്ടു. ഷെയർ. ചെയ്യുക. പേരു തേ. വിടരുത്

  • @shoukkathali1256
    @shoukkathali1256 4 місяці тому

    വിവരക്കേട് മാത്രം പറയുന്ന മൗലവി.

  • @BijuKelakam-lo5vh
    @BijuKelakam-lo5vh Місяць тому

    തത്തു പാറ. സുമേഷ്.കേളകം.ഉസ്താദിനെ. തെറി പറഞ്ഞു കേളകം. രഹ സ്യത്തിൽ. ഷെയർ. ചെയ്യുക. തുണ. പറഞ്ഞ്. രക്ഷപ്പെട്ടു. വേരുതേ. വിടരുത്

  • @anasnm
    @anasnm 11 місяців тому +1

    എപ്പോളാണ് ഒരു ചോദ്യം ആരാധന ആകുന്ന പ്രാർത്ഥന എന്ന് പറയാൻ കഴിയാതെ വിഷമിക്കുകയാണ് മുജാഹിദ് സുഹൃത്തുക്കൾ.
    അഭൗതികം, ഭൗതികം
    കാരൃ കാരണ ബന്ധത്തിന് അപ്പുറം-ഇപ്പുറം
    സൃഷ്ടി കഴിവിന് അപ്പുറം ഇപ്പുറം
    മനുഷ്യ കഴിവിന് അപ്പുറം ഇപ്പുറം
    സാധാരണം അസാധാരണം
    മറഞ്ഞത് തെളിഞ്ഞത്
    ഇതൊക്കെ പുത്തൻ വാദമാണ് എന്ന് മനസ്സിലാക്കിയാൽ ഇവർ പറയുന്നതിൽ ഉള്ള് പോള്ളയാണ് എന്ന് ആർക്കും ബോധ്യപ്പെടും

  • @abdulazeezamani6760
    @abdulazeezamani6760 10 місяців тому

    യൂസഫ് മുസ്ലിയാരുടെ ചോദ്യത്തിന്റെ മുമ്പിൽ ഫൈസൽ മൗലവി വിയർക്കുന്നു

  • @Chakuss
    @Chakuss 10 місяців тому

    Professional shiya sunninchodhya thozilaaaaliyaanu ..😂😂😂😂

  • @SalmanFaris-fv8wf
    @SalmanFaris-fv8wf 2 місяці тому

    Wisdom anaaaachigale namoovagam😅

  • @sirajvallam8162
    @sirajvallam8162 10 місяців тому

    ബിത്അത്ത് ആശയമാണ് മുജാഹിദിന്റെ

  • @Ashrafcoorg-u1j
    @Ashrafcoorg-u1j 11 місяців тому +1

    Mariyam bhiviyude chodyathin eesa nabiyude utharam😂😂😂😂😂

  • @jamaludheenbavu7544
    @jamaludheenbavu7544 11 місяців тому +1

    വഹാബികളോട് എന്ത് ചോദിക്കാനാ' എല്ലാം തീരുമാനമായിറ്റ് പണ്ടിത ലോകം പറഞ്ഞിറ്റില്ലേ

    • @ishakthaikadan
      @ishakthaikadan 11 місяців тому

      😮

    • @suharamadayil8578
      @suharamadayil8578 11 місяців тому

      Mrikkumbolninakkariyumethansharijamale😅

    • @mujirahuman
      @mujirahuman 11 місяців тому +1

      ഏതാണാവോ പണ്ഡിതലോകം..U mean കുറാഫീസ്?😂

    • @kurafimedia
      @kurafimedia 11 місяців тому

      നീ പരലോകത്ത് എത്തിക്കഴിഞ്ഞാൽ ആരോട് ചോദിക്കും ഇതൊന്നുമല്ലല്ലോ ജീവിതം പരലോകം എന്നൊരു ജീവിതം ഉണ്ടല്ലോ നമ്മൾ കാണാത്തതും കേൾക്കാത്തതും എല്ലാം അവിടെയുണ്ട് അത് നിന്റെ കൂട്ടത്തിൽ നിന്നാൽ മനസ്സിലാവുകയില്ല ഫൈസൽ മൗലവിയുടെ പ്രസംഗം കേട്ട് ഇങ്ങോട്ട് വന്നതാണ് മുജാഹിദിലേക്ക്

    • @jamaludheenbavu7544
      @jamaludheenbavu7544 11 місяців тому

      @@kurafimedia നബിൻ്റെ 'ഷഫാ അത് ഉണ്ടാകും പഠിക്കൂ.

  • @VKyousaf-r5l
    @VKyousaf-r5l 2 місяці тому

    മുജാഹിതുകളോട് പൊതുവെ അരിയെത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്നേ അവർ പറയൂ,

  • @sayedk-hc7yw
    @sayedk-hc7yw 11 місяців тому

    ഫൈസൽ മൗലവി പറയുന്നത് ഫൈസൽ മൗലവിക് തന്നെ അറിയില്ല 🤦‍♂️🤦‍♂️