ജിന്നുകൾ രോഗമുണ്ടാക്കുമെന്ന് വിശ്വസിക്കൽ ശിർക്കോ മർക്കസു:ദ്ദഅവക്ക് ഒരു പ്രാമാണിക മറുപടി SirajulIslam

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 183

  • @ShukkathaliShukktha
    @ShukkathaliShukktha Місяць тому +64

    സത്യം സത്യമായി പ്രമാണനിബദമായി വിശദീകരിച്ചു നൽകാനുള്ള കഴിവ് ഇനിയും അല്ലാഹു താങ്കൾക്കു വർദ്ധിപിച്ചു തരട്ടെ.... ആമീൻ

    • @mshafi2218
      @mshafi2218 Місяць тому +2

      ആമീൻ

    • @asiya7653
      @asiya7653 Місяць тому +1

      Aameen

    • @dheerajabdullah185
      @dheerajabdullah185 Місяць тому +1

      ആമീൻ

    • @eurekakerala
      @eurekakerala Місяць тому

      ഇത് ഏകദേശം നാല് കൊല്ലം മുൻപ് ഉണ്ടായ സംഭവം ആണ് .
      മലപ്പുറം: കരൾ രോഗബാധിതനായ യുവാവ് ജിന്ന് ചികിത്സാ കേന്ദ്രത്തിലെ പീഡനത്തെ തുടർന്ന് മരിച്ച സംഭവം വിവാദമായതോടെ മുജാഹിദ് ഗ്രൂപ്പുകൾ പ്രതിസന്ധിയിൽ. സംഭവത്തിൽ ജനവികാരമുയരുകയും അന്വേഷണ ആവശ്യം ശക്തമാകുയും ചെയ്തതോടെ പരസ്പരം പഴിചാരുകയാണ് സലഫീ ഗ്രൂപ്പുകൾ. മൗലവി വിഭാഗവും വിസ്ഡം ഗ്രുപ്പും പഴയ മടവൂർ വിഭാഗവും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തു വന്നത് മുജാഹിദിലെ ഗ്രൂപ്പ് പോര് രൂക്ഷമാക്കി.

    • @IsmailIsmail-zp9ly
      @IsmailIsmail-zp9ly Місяць тому +1

      ameen

  • @sheriefchannanath8916
    @sheriefchannanath8916 Місяць тому +8

    അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ (അമീൻ )

  • @MoiduMoidu-ex9up
    @MoiduMoidu-ex9up Місяць тому +16

    നല്ല അ വ തരണം... മാ ഷാ അല്ലാഹ്..

  • @GreenConstructionGreen
    @GreenConstructionGreen Місяць тому +14

    മാഷാ അല്ലാഹ്.. 💚
    മൗലവിക്ക് ഇനിയും നല്ല അറിവുകൾ നൽകുമാറാകട്ടെ. ആമീൻ

    • @hakeemmp560
      @hakeemmp560 Місяць тому +1

      اللهم أمين 🤲

  • @rascomelattur6438
    @rascomelattur6438 Місяць тому +23

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാകും

  • @ashrafmadathodi2069
    @ashrafmadathodi2069 Місяць тому +41

    ഇനി ഇതിൽ നിന്നും ക്ലിപ്പ് മുറിച്ചു ഇവർക്ക് ജിന്നിനോട് പ്രാർത്ഥിക്കാം എന്ന് അവർ തുടരും . ദയവായി. അവർ തുടരട്ടെ . ജനം മനസ്സിലാക്കിയിട്ടുണ്ട്

    • @GreenConstructionGreen
      @GreenConstructionGreen Місяць тому +5

      താങ്കൾ പറഞ്ഞത് സത്യമാണ്.
      പടച്ച റബ്ബിനെ ഒട്ടും പേടിയില്ലാത്ത, ജനങ്ങളെ വഴി പിഴപ്പിക്കുന്ന KNM, Markaz വിഭാഗങ്ങൾക്ക് എന്തും ചേരും. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക.

    • @hakeemmp560
      @hakeemmp560 Місяць тому

      100%✓ 👌​@@GreenConstructionGreen

    • @muhammedmattannur2461
      @muhammedmattannur2461 Місяць тому

      സംസാരത്തിനിടയിൽ എന്നോട് ഒരു സലഫി പറഞ്ഞു,
      ശൈതാണ് നമ്മെ വഴി തെറ്റിച്ച് എവിടെയെങ്കിലും കൊണ്ടുപോയി ആക്കും.( വീട്ടിലേക്ക് പോകുന്ന ആളെ വഴി തെറ്റിച്ച് കുഴിയിലോ കിണറിലോ ചടിക്കും)
      എന്നത് വെറും അന്ധവിശ്വാസമാണ്.
      ഞാൻ ചോദിച്ചു" പിശാച് എല്ലേ നമ്മെ വഴി തെറ്റിക്കുന്നത്"
      പിശാച് നമ്മെ ആത്മീയമായി മാത്രമേ വഴി തെറ്റിക്കുകയുള്ളൂ എന്നായിരുന്നു സലഫിയുടെ മറുപടി.
      എന്നാല് അമ്പിയക്കൾക്കും സ്വാലിഹീങ്ങളും ആത്മീയമായി സഹായിക്കാൻ കഴിയില്ലേ?

    • @JasmalTharakan
      @JasmalTharakan Місяць тому

      എന്നോട് പറഞ്ഞവരും ഉണ്ട്. പറഞ്ഞു കുടുങ്ങി പോയിട്ട് അതിൽ ഉറച്ചു നിൽക്കുന്ന നേതാക്കളും അതിന് പറ്റിയ അണികളും

  • @user-oc3fy4sd6n
    @user-oc3fy4sd6n Місяць тому

    Thank u siraj moulavi for ur valuabe information ♥️🙏👍🌹

  • @MoiduMoidu-ex9up
    @MoiduMoidu-ex9up Місяць тому +11

    👍👍👍... ജെസാകല്ലാഹ് khairanlakum

  • @_Islam_video
    @_Islam_video Місяць тому +17

    ഈ മറുപടിക്കായി കാത്തിരിക്കുകയായിരുന്നു.

  • @Nisuudaranikkal
    @Nisuudaranikkal Місяць тому +29

    ആദ്യമേ ഒരു വാദം മുന്നോട്ട് വെക്കുക. എന്നിട്ട് അതിന് തെളിവ് തിരഞ്ഞാൽ ഇങ്ങനെയൊക്കെ വരും. മർക്കസുദ്ദഅവയിലെ സാധാരണക്കാർക്ക് ബോധ്യപ്പെടുമെന്ന് പ്രത്യാശിക്കാം.❤

  • @jasilakadavathoor2811
    @jasilakadavathoor2811 Місяць тому +7

    Masha allah. thabarakallah

  • @anvermp9379
    @anvermp9379 Місяць тому +3

    جزاك الله خيرا جزاء بارك الله فيكم

  • @latheef1961
    @latheef1961 Місяць тому +11

    ما شاء الله مبروك

  • @abdulazeezntamlas6932
    @abdulazeezntamlas6932 Місяць тому

    കൃത്യമായ മറുപടി barakallah feek

  • @rajeenabindseethy66
    @rajeenabindseethy66 Місяць тому +7

    Sathyam manasilakuvan allahu ellavarkum Thoufeeq nalkatte.

  • @JUMAILATHJumu-dv8xh
    @JUMAILATHJumu-dv8xh Місяць тому +2

    Masha Allah very good advice. jazakallah khair

  • @hajarakunjalan6526
    @hajarakunjalan6526 Місяць тому +2

    الحمد لله...
    جزاك الله خيرا

  • @ShalmiMujeeb
    @ShalmiMujeeb Місяць тому +1

    Assalamu alikum. Ee class kettapol eneet ninnu kayyadikn thonni.Al hamdulillaha ❤❤

  • @muhammedm826
    @muhammedm826 Місяць тому +3

    بارك الله فيك❤❤❤

  • @NazilaHisham
    @NazilaHisham Місяць тому +1

    Ustad dua chyane
    Allah swt anugrahikkatte

  • @Brain7583
    @Brain7583 Місяць тому +2

    بارك الله فيك يا استاذ والله يحفظ الشيخ العلامه ا صالح الفوزان

  • @pro.amspecmiddleeastfujair4673
    @pro.amspecmiddleeastfujair4673 Місяць тому +2

    Ma sha Allah......
    Barak Allah Feekum

  • @shabeershabeerpk4986
    @shabeershabeerpk4986 Місяць тому +3

    ❤മാഷാഅല്ലാഹ്‌

  • @MuhammedSayeed-r1j
    @MuhammedSayeed-r1j Місяць тому +5

    Very good explanation

  • @shifusinu
    @shifusinu Місяць тому +1

    جزاك الله خيرا...

  • @shajeersend1594
    @shajeersend1594 Місяць тому +3

    വളരെ ശെരിയാണ്
    ജിനിന്റെ ഉപദ്രവം എന്റെ
    സ്വന്തം അനുഭവത്തിൽ ചില സന്ദർഭങ്ങളിൽ ഉണ്ടായിട്ടുണ്ട്.
    അല്ലാഹുവിനോട് സഹായം ചോദിച്ചതു മുതൽ ഒഴിവാണ്.....
    അൽഹംദുലില്ലാഹ് വീജ്ഞാനം തന്ന അല്ലാഹുവിനു സർവ്വ സ്തുതി......🌼🌻🌼🌻🌼 26:09 26:10 26:11

  • @sadiqsemeena1277
    @sadiqsemeena1277 Місяць тому +19

    മർകസ് ദ് അവക്കാരെ സംവാദത്തിന് വിളിക്കുക

    • @mohammedshahazad3836
      @mohammedshahazad3836 Місяць тому +5

      ഇതുവരെ നടത്തിയ സംവാദം കൊണ്ട് എന്താ പ്രയോജനം!

    • @GreenConstructionGreen
      @GreenConstructionGreen Місяць тому +4

      എത്രയോ നടത്തിയിട്ടുണ്ട്. സദുദേശത്തോടെയാണെങ്കിൽ ഇനിയും നടത്താം.

    • @GreenConstructionGreen
      @GreenConstructionGreen Місяць тому +3

      അവരുമായി സംവാദം നടത്തിയിട്ട് ഒരു കാര്യവുമില്ല.
      അവർ നന്നാവാൻ സാധ്യത കുറവാണ്

  • @MansoorParakkal
    @MansoorParakkal Місяць тому +16

    ഇതൊക്കെ കേട്ട് സർക്കസ് ദഅവാ നേതാക്കൾ ആത്മഹത്യ ചെയ്യുമോ എന്നാണ് ഞാൻ ഭയക്കുന്നത്,. ഈമാൻ ദുർഭലമാണല്ലോ, പടച്ച റബ്ബ്‌ കാക്കട്ടെ 😂😂😂🎉

    • @hakeemmp560
      @hakeemmp560 Місяць тому

      أمين 🤲

    • @mahaboobalimk3131
      @mahaboobalimk3131 Місяць тому +3

      നിങ്ങൾ പരിഹസിച്ചു സർക്കസ് പറയുന്നത് ഇസ്ലാമിക മായി തെറ്റാണ് എന്ന് നിങ്ങൾ അറിഞ്ഞാണോ ഇ പരിഹാസം അപ്പോൾ നിങ്ങൾ യഥാർത്ഥ റസൂൽ അനുയായി ആണോ? സിറാജുൽ ഇസ്ലാം എത്ര മാന്യമായി ആണ് സംസാരിക്കുന്നത് അത് കെട്ടു കൊണ്ട് നിങ്ങളെ സർക്കസ് എന്ന പരിഹാസം നിങ്ങൾ തിരുത്തണം.. അല്ലകിൽ നിങ്ങൾ കുറ്റം ചെയ്തയായി എന്നുറപ്പാണ്. സംശയം ആണെകിൽ മൗലവിയോട് ചോദിക്കൂ 🙏

    • @MansoorParakkal
      @MansoorParakkal Місяць тому

      @@mahaboobalimk3131, ശാരീരികമായി കായികാഭ്യാസം നടത്തുന്നത് മാത്രമല്ല സർക്കസ് എന്നത് കൊണ്ട് ഞാൻ അർത്ഥമാക്കുന്നത്, നാവ് കൊണ്ടും പേന കൊണ്ടും വക്രബുദ്ധി കൊണ്ടും നടത്തുന്ന അഭ്യാസങ്ങൾക്കും സർക്കസ്‌ എന്നുതന്നെ പറയാം എന്നാണ് ഞാൻ കരുതുന്നത്, 23 വർഷത്തിലേറ യായി അത്തരത്തിലുള്ള പലതും അവതരിപ്പിക്കുന്നു ദഅവ എന്ന പേരിൽ സൊ, sorry brother, താങ്കളുടെ വികാരം മാനിക്കുന്നു.

  • @ajuzii
    @ajuzii Місяць тому +2

    Ma Sha Allah. ❤

  • @mohamedrafeeq4460
    @mohamedrafeeq4460 Місяць тому

    വളരെ വ്യക്‌തം

  • @sofi68s1
    @sofi68s1 Місяць тому +2

    بارك الله فيك

  • @shafeeqkaradilkal8211
    @shafeeqkaradilkal8211 Місяць тому +2

    Good explanation

  • @ashrafmadathodi2069
    @ashrafmadathodi2069 Місяць тому +11

    മർകസ് dawaa knm അവർക്ക് വേണ്ടത് ജിന്ന് വിവാതം വീണ്ടും ചർച്ച ചെയ്ത് പാമര ജനങ്ങളെ കൺഫ്യൂഷൻ ആക്കുകയാണ്. ദയവായി ഈ സമയം മറ്റ് dawaa പ്രവർത്തനങ്ങൾക്ക് ഓപയോഗപ്പെടുത്തോ .

    • @razack6363
      @razack6363 Місяць тому +3

      Sory അങ്ങിനെ പറയരുത് കാര്യം വ്യക്തമാക്കേണ്ടതുണ്ട് മനസ്സിലാക്കേണ്ടവർക്കായി

  • @shifusinu
    @shifusinu Місяць тому +1

    ماشاء الله..

  • @shareefvea4696
    @shareefvea4696 Місяць тому

    ما شاء الله.... تبارك الله

  • @Aboobacker_payyoli
    @Aboobacker_payyoli Місяць тому

    ما شاء الله تبارك ❤️👍🤲

  • @Sabiathazhakunnu
    @Sabiathazhakunnu Місяць тому +2

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @haseena9801
    @haseena9801 Місяць тому

    Baarakallahu feekum

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 Місяць тому +2

    🎉... mashallah

  • @fasilurahmantk2613
    @fasilurahmantk2613 Місяць тому

    Barakallah

  • @dr.fawas.kv.
    @dr.fawas.kv. Місяць тому +3

  • @personalprofile1939
    @personalprofile1939 Місяць тому +2

    തെറ്റ് അംഗീകരിച്ച തിരുത്താനുള്ള മനസ്സ് നമുക്കൊക്കെ ഉണ്ടായിരുന്നെങ്കിൽ.
    സാധാരണക്കാരന് ഇത് കൂടുതൽ സൗകര്യം ആണ്. നേതൃത്വത്തിൽ എത്തിപ്പെട്ടാൽ സ്വയം തിരുത്താനുള്ള പ്രയാസം കൂടി വരും. പക്ഷേ എന്നിട്ടും തിരുത്താൻ കഴിഞ്ഞാൽ അവൻ വലിയ സൽകർമ്മം ആണ് ചെയ്യുന്നത്.

  • @Sheena-h3f
    @Sheena-h3f Місяць тому

    Barakkallah

  • @thoufeeqa2981
    @thoufeeqa2981 Місяць тому +1

    എല്ലാത്തിനും പരിഹാരമുള്ളത് അള്ളാഹുവിലാണ് അള്ളാഹു എല്ലാ സ്രിഷ്ടികൾക്കും കഴിവു o കഴിവ് കേടും കൊടുത്തിട്ടുണ്ട് ആ കഴിവ് വെച്ചു മറ്റു സ്രിഷ്ടികൾക്ക് ഉപദ്രവമുണ്ടാക്കുമ്പോൾ അള്ളാഹുവിന്റെ കാവൽ ഉപദ്രവമേൽക്കുന്ന സ്രിഷ്ടികളുടെ മേൽ ആയിരിക്കും അള്ളാഹു ഏറ്റവും വലിയ നീതിമാനും ദയാലുവും ആകുന്നു അത് കൊണ്ട് എല്ലാത്തിനും കഴിവ് കൊടുത്ത അള്ളാഹുവിനെ മാത്രം പരിചയപെടുത്തി കൊടുക്കൂ നിങ്ങൾ രണ്ട് കൂട്ടരും പരസ്പരം ന്യായീകരിക്കുന്നത് എന്തിനാ നിങ്ങൾ ജനങ്ങളെ കാണിച്ച് ഇസ്ലാമിനെ അവഹേളിക്കുന്നത് നിങ്ങൾ അള്ളാഹുവിനെ പരിചയപെടുത്തു അതിനുള്ള സമയമേ ഈ ദുനിയാവിലെ ആയുസ് വിരലിലെണ്ണാവുന്നതേ ഉള്ളൂ അള്ളാഹുവിനെ മാത്രം പരിച യപെടുത്തുക ബാക്കി ആകുന്നത് അവൻ മാത്രം

  • @Sareena_habeer.
    @Sareena_habeer. Місяць тому

    ماشاءالله

  • @NazilaHisham
    @NazilaHisham Місяць тому

    Jinnukal manushyane badhikkum
    100 shathamaanam haqq haqq

  • @bijuabulfazilfazil8489
    @bijuabulfazilfazil8489 Місяць тому +1

    ... ജെസാകല്ലാഹ്

  • @azloncreation2856
    @azloncreation2856 Місяць тому +1

    ജിന്ന് രോഗമുണ്ടാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു മാനസികരോഗങ്ങൾ അധികവും ഇവരുടെ പ്രവർത്തനം മൂലമാണെന്ന് തോന്നുന്നു

  • @jaseemjm
    @jaseemjm Місяць тому +1

    ❤🎉🎉

  • @MuhammedRafi-z8f
    @MuhammedRafi-z8f Місяць тому +1

  • @NajeebaNizam
    @NajeebaNizam Місяць тому +1

    Njan ithu anubhavikkunna alanu

  • @mizriyas6770
    @mizriyas6770 Місяць тому +1

    🤲🏻👍

  • @mefelilpt7914
    @mefelilpt7914 Місяць тому +1

    👍👍👍👍👍👍👍

  • @ijz1299
    @ijz1299 Місяць тому +1

    സംവാദം വേണം

  • @kunhalikuttynchalembrakunh5665
    @kunhalikuttynchalembrakunh5665 Місяць тому +2

    മിനൽ ജിന്നത്തി വന്നാസ്
    ഇവരിൽ നിന്ന് രക്ഷ തേടാനുള്ളതല്ലേ
    സൂറ: നാസിൽ പറഞ്ഞത്

  • @haseenajasmine7316
    @haseenajasmine7316 Місяць тому +1

    👍🏼👍🏼👍🏼👍🏼🤲🏼🤲🏼🤲🏼

  • @nisam904
    @nisam904 Місяць тому +3

    വടി കൊടുത്ത് അടി വാങ്ങി സർക്കസു ദഅവ

  • @MuhammadBilal-i5u2h
    @MuhammadBilal-i5u2h Місяць тому

    25:25 note the point....❤

  • @irshad.sdarussalam4936
    @irshad.sdarussalam4936 Місяць тому +1

    കിതാബോതി മുസ്ലിയാക്കൾ പിഴച്ചത് പോലെ കിതാബോതിപിഴവിലേക്ക് പോകാതെ താൻ ഖുർആനും സ്ഥിരപ്പെട്ട നബിചര്യയും പഠിക്കുക - അറബിയിൽ എഴുതപ്പെട്ട എല്ലാ ചവറും പ്രമാണമല്ലെന്ന് തിരിച്ചറിയുക -

  • @rajinadbava4499
    @rajinadbava4499 Місяць тому

    ഒരാളുടെ അസുഗം ജിന്ന് ബാധയേറ്റിട്ടാണ് എന്ന് എങ്ങിനെ മനസ്സിലാകും

  • @abdulvahabmk3726
    @abdulvahabmk3726 Місяць тому +1

    സൂറത്ത് അൻ ആമിലെ ആയത്ത് 71 jinnu😭പിശാജു മനുഷ്യനെ വഴി തെറ്റിക്കുമല്ലോ.

  • @nihalahamed5476
    @nihalahamed5476 Місяць тому

    تشبيه التفضيل أو تشبيه المقلوب enthaan ennenkilum padikkukka

  • @badshapalamadathil3339
    @badshapalamadathil3339 Місяць тому

    പുരാതന കാലഘട്ടത്തിൽ മനുഷ്യർ മാനസിക രോഗങ്ങളെപ്പറ്റി അജ്ഞരായിരുന്നു. അത്തരം രോഗങ്ങളെല്ലാം പിശാചുബാധയോ ജിന്നുബാധയൊ ആയിട്ടായിരുന്നു അന്നുള്ള ജനങ്ങൾ ധരിച്ചുവച്ചിരുന്നത്. പേബാധയുണ്ടാകുന്നത് പിശാചുബാധിച്ചിട്ടാണെന്നപോലെ. അന്ന് അതിനു പ്രതിവിധിയായി അവർ ചെയ്തിരുന്നത് മുറിപ്പാടിൽ കമ്പി ചുട്ടപഴുപ്പിച്ചു വെക്കലായിരുന്നു . ഇന്ന് മുസ്ല്യാക്കന്മാരിൽ ഉണ്ടാകുന്ന മാനസികരോഗങ്ങളെ അവർ 'ജദ്ബിൻെറ ഹാൽ' എന്ന പേരിട്ടാണ് അവർ വിളിക്കുന്നത്. ഇത്തരം രോഗങ്ങൾ തിരിച്ചറിയാനും ചികിത്സിക്കാനും ഇന്ന് പ്രത്യേക വിഭാഗങ്ങളുണ്ട്.

  • @mansormohamed4808
    @mansormohamed4808 Місяць тому +5

    അലി ഹാലിളകി നടക്കുക അല്ലെ

  • @alavikkuttykazhungil9507
    @alavikkuttykazhungil9507 Місяць тому +3

    ഇത് ഇപ്പോൾ ജിന്നിന് വടി കൊടുത്ത് അടി വാങ്ങി

  • @wheelsgold9806
    @wheelsgold9806 Місяць тому +2

    അള്ള യല്ലാത്ത എല്ലാം ശിർക്ക് തെന്നെ

  • @salihkuniyankuniyan7926
    @salihkuniyankuniyan7926 Місяць тому +1

    പൊന്നാര ഉസ്താദേ അവർ ഒരു പൂവല്ലേ ചോദിച്ചുള്ളൂ, നിങ്ങൾ ഒരു പൂന്തോട്ടം കൊടുക്കണമായിരുന്നോ

  • @mohammedalik8222
    @mohammedalik8222 Місяць тому +1

    ജിന്നുകൾ മനുഷ്യർക്ക് സുഖത്തിന്റെ പിന്നാലെ പോകാനുള്ള മാനസിക രോഗം ഉണ്ടാക്കും എന്നാൽ ശരീരത്തിലണ്ടാകുന്ന ഭൗതിക രോഗം ജിന്നുകളുണ്ടാക്കുന്നതല്ല.
    ഉദാഹരണം:- അയ്യൂബ് നമ്പിക്കുണ്ടായ ശാരീരിക രോഗം അല്ലാഹുവിന്റെ പരീക്ഷണമാണ്, എന്നാൽ അയൂബ് നബിയുടെ കുടുംബത്തിന്റെ മനസ്സിൽ ഉണ്ടായ രോഗം ( അദ്ദേഹത്തെ പരിചരിക്കുന്നത് ഉപേക്ഷിച്ച് പോകൽ അതായത് സുഖം തേടിയുള യാത്ര, ഇത് ജിന്നിൽ പെട്ട ചെകുത്താൻ അതായത് ഇബ് ലീസ്സ് ഉണ്ടാക്കിയ മാനസിക രോഗവുമാണ് ). OK.......?

    • @nvfouladfoulad4787
      @nvfouladfoulad4787 Місяць тому

      അന്ധവിശ്വാസം കേരളത്തിൽ ഇറക്കുമതി ചെയ്യുന്ന മെത്ത കച്ചവടക്കാരൻ

  • @sirajcedk6581
    @sirajcedk6581 Місяць тому +2

    അലി മദനിയും ജാബിർ അവാനിയെയും ഇനി കാണില്ല

  • @rasheedachumadan9031
    @rasheedachumadan9031 Місяць тому +1

    KNM - മർക്കസ് ദഹ്‌വ ഒരു സംഘടനയുടെ രണ്ട് വശങ്ങൾ

  • @abdulrazzaq-85
    @abdulrazzaq-85 Місяць тому

    അങ്ങനെയാണെങ്കിൽ ഉസ്താതെ അത് കണ്മുന്നിൽ കാണുന്ന ഒരു അസുഗമയി വരുമോ ??അല്ലെങ്കിൽ മറഞ്ഞിരിക്കുന്നതാണോ ??

  • @renib3473
    @renib3473 Місяць тому

    Allah never talk to Muhammad directly

  • @AnusreeSanoop-w2q
    @AnusreeSanoop-w2q Місяць тому

    ഏത് ജിന്നിനെയും ഞാൻ തളക്കും

  • @dk9511
    @dk9511 Місяць тому +1

    ഹുറികൾ തുറില്ല എന്നു പറയുന്നത് ശരിയാണോ?

  • @rasheedachumadan9031
    @rasheedachumadan9031 Місяць тому +1

    KNM എന്താണ് ഈ വിഷയത്തിൽ പറയാനുള്ളത്

    • @mmmankada
      @mmmankada Місяць тому +1

      KNM ന്റെ പണി ജിന്നുകളുടെ കഴിവും , കഴിവ് കെടും ഗവേഷണം നടത്തി ജനങ്ങളെ മതത്തിൽ മടുപ്പുണ്ടാക്കുന്ന പണിയെടുക്കാൻ അല്ല ബ്രോ ,
      അവർക്കു മനുഷ്യരുടെ പ്രശ്നവും , അവരുടെ റബ്ബിലേക്കു അടുക്കാൻ റസൂൽ പഠിപ്പിച്ച കാര്യവും , തന്നെ ധാരാളം ഉണ്ട്

  • @sabirarafeeque2456
    @sabirarafeeque2456 Місяць тому

    Veetil pishajbadha undayal dressil blood udayi kanikko ente husbundinte tishirt il 2 times undaayi sharikkum blood thanneyaanu kadathu. kureyaayi njanum makkalumokke pedippikkunna swapnangalum kannunnu.oru 3.00am ee samayathokke swapnam kandu netty unarnnal enthokkeyo sound kelkum.njanum molum 2times shadow kandu .body okke vallatha pain aanu bhayankara ksheenam.ithu pishachinte kaliyano allenkil sihrano please reply please

    • @bushrahameed8905
      @bushrahameed8905 Місяць тому +1

      Ningal albaqara soorah divasavum oathi dua cheytholi.Allahu udeshichal ee upadravam mattitharum.

    • @travelogo5857
      @travelogo5857 Місяць тому

      ​@@bushrahameed8905ingane undayal al baqara othan paranj aara thelivu sahitham parayu

  • @mmabdulvajid.answari
    @mmabdulvajid.answari Місяць тому

    ശിർക്കാണ് എന്ന് പറയുന്ന ഭാഗം അവർ പറഞ്ഞ എന്തുകൊണ്ട് വായിച്ചില്ല അത കണ്ടില്ലല്ലോ അവർ വായിച്ചത് തെറ്റുണ്ടെങ്കിൽ അത് തിരുത്തി കൊടുക്കുകയല്ലേ വേണ്ടത് ആ ഭാഗം എന്തുകൊണ്ട് നിങ്ങൾ വായിച്ചില്ല അത് കള്ളത്തരം ആയി സംശയിച്ചു കൂടെ

  • @nazar8849
    @nazar8849 Місяць тому

    Nathaa Ninnil Panku Cherkunnathilninnum Ee Jinnoorikalilninnum Nhjanghale Kaakane Ameen Ya Rabbul alamin

  • @MohammedaliP-e9t
    @MohammedaliP-e9t Місяць тому

    Jinnine engine ariyum thangal kandittundo

  • @aboobakerkoya1812
    @aboobakerkoya1812 Місяць тому

    ദൈവം ഉണ്ടോ?
    എൻറെ വീടിനടുത്ത് ഒരു ഉപ്പാപ്പ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ജിന്ന് സേവ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട് എൻെറ പുരോഗമന ചിന്ത അതൊന്നും വിശ്വാസത്തിൽ എടുത്തിരുന്നില്ല. എൻെറ ബാല്യത്തിൽ തന്നെ അദ്ദേഹം മരിക്കാൻ
    ഇടയായി. കാലങ്ങൾ കഴിഞ്ഞു നാട്ടിലുണ്ടായിരുന്ന സർക്കാരുദ്യോഗം വെടിഞ്ഞ് ഗൾഫിലെ സർക്കാർ ഉദ്യോഗവും സ്വീകരിച്ചു അവിടെയായിരുന്നു 30 വർഷത്തോളം. ഇപ്പോൾ ആലപ്പുഴയിൽ സ്ഥിരതാമസമാക്കിയിട്ട് ഏതാണ്ട് 20 വർഷം കഴിഞ്ഞു. അന്ന് അവിടെ ലഭിക്കുമായിരുന്ന മലയാളം വാരികകൾ പത്രങ്ങൾ ഒക്കെ വായിക്കുമായിരുന്നു. അക്കാലത്ത് കോട്ടയത്തുനിന്നും ഇറങ്ങുന്ന മനോരാജ്യം വാരികയിൽ കേരള പോലീസ് ഐജി ആയിരുന്ന ചന്ദ്രശേഖരൻ നായരുടെ ആത്മകഥവായിക്കുമായിരുന്നു. അദ്ദേഹത്തിൻറെ പേരിൽ തിരുവനന്തപുരം പാളയത്ത് ഒരു പോലീസ്സ്റ്റേഡിയം തന്നെ ഉണ്ട്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പ് അദ്ദേഹം ആലപ്പുഴയിൽ സബ് ഇൻസ്പെക്ടറായിരുന്നു. അക്കാലത്ത് ആലപ്പുഴയിൽ ഒരു മുസ്ലിം ക്രിസ്ത്യൻ കലാപം ഉണ്ടായി. ആ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ മേൽപ്പറഞ്ഞ ഉപ്പാപ്പയുടെ വീട്ടിൽ അദ്ദേഹം വന്നു. ഉപ്പാപ്പയുടെ മന്ത്രവിദ്യ കേട്ടറിഞ്ഞ അദ്ദേഹം അത് തനിക്ക് കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് തയ്യാറായി, തന്റെ വീട്ടുകാരോട് ഒരു കുട്ട ആവശ്യപ്പെട്ടു. ഉപ്പാപ്പ അത് സബ് ഇൻസ്പെക്ടർക് കൊടുത്തു, പരിശോധിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അത് സമീപത്തുള്ള തറയിൽ കമിഴ്ത്തിവെച്ചു. കുറച്ചു സമയങ്ങൾക്ക് ശേഷം അത് തുറന്നു നോക്കാനും അതിനകത്ത് ചൂടുള്ള ഹലുവ ഉണ്ടാവും
    അതിൻറെ പൈസ അതിൽ വെക്കണം എന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അപ്രകാരം ഇൻസ്പെക്ടർ ചെയ്തു തുടർന്ന് ഉപ്പാപ്പയോട് അത്ഭുതത്തോടെ ഇൻസ്പെക്ടർ അതേക്കുറിച്ചുള്ള വിശദീകരണം ആവശ്യപ്പെട്ടു. അങ്ങനെ ഉപ്പാപ്പ പറഞ്ഞു ഇത് ജിന്നുകളെ കൊണ്ട് നല്ല കാര്യങ്ങൾചെയ്യിക്കുന്നതാണെന്നും അവരിൽ ആണും പെണ്ണും വിശ്വാസിയും അവിശ്വാസിയും ഉണ്ടെന്നും എനിക്കതെകുറിച്ചുള്ള മന്ത്രങ്ങൾ അറിയാം എന്നും താങ്കൾ കുട്ടയിൽ വെച്ച പൈസ ഈ ഹലുവ എടുത്ത കടയിൽ കൊണ്ട് ജിന്ന് വെക്കുമെന്നും അറിയിച്ചു. അങ്ങനെ ഏമാൻ നല്ല മധുരമുള്ള ഹലുവ തിന്നു ആസ്വദിച്ചു. യുക്തിവാദം കൊടുമ്പിരി കൊണ്ടിരുന്ന ഒരു കാലത്തായിരുന്നു അദ്ദേഹം ഈ ആത്മകഥ എഴുതിയിരുന്നത്. തുടർന്ന് അദ്ദേഹം ദൈവത്തിൻറെ അസ്തിത്വത്തെ കുറിച്ച് നിസംശയം വ്യക്തമാക്കി എഴുതി. ഉപ്പാപ്പയുടെ കുടുംബവും ഞങ്ങളുടെ കുടുംബവും ആയിട്ട് വളരെ അടുത്ത സ്േനഹ ബന്ധമുള്ളവർ ആയിരുന്നു. ജിന്നുകളെ കുറിച്ച് ഖുർആനിലും വ്യക്തമാക്കിയിട്ടുള്ളതാണല്ലോ! എന്നാൽ ജിന്നുകളായി അഭിനയിക്കുന്നവരെ സൂക്ഷിക്കേണ്ടതുണ്ട്.
    ഇ. അബൂബക്കർ കോയ.

  • @AbdulrahmanKp-um9gr
    @AbdulrahmanKp-um9gr Місяць тому

    മുഹമ്മദ് നബി ( സ )എന്തു പറഞ്ഞു അതാണ് അറിയേണ്ടത്

  • @MusthafakondadanMusthafakondad
    @MusthafakondadanMusthafakondad Місяць тому +2

    വയറ് നിറച്ചു കൊടുത്തു

  • @darkdark9441
    @darkdark9441 Місяць тому

    ശൈതാൻ രോഗം ഉണ്ടാക്കിയാൽ അല്ലെ ജേഷ്ഠൻ ബാലുശ്ശേരി പറഞ്ഞ പോലെ എല്ലാ പള്ളിച്ചേരുവിലും ജിന്നിറക്കൽ കേന്ദ്രം ഉണ്ടാക്കാൻ പറ്റൂ...അതിനു അനിയൻ പുതിയ പുതിയ വാറോല
    കൾ മാന്തിയെടുത്ത് പുറത്തിടുന്നത്🤭

  • @RamshiKolekkara
    @RamshiKolekkara Місяць тому

    ഒരു സംശയം ബാക്കിയുണ്ട്,
    പിശാചിന് നമ്മുടെ മേൽ ഇത്രമേൽ സ്വാധീനം ഉണ്ട് എന്ന് പറയുമ്പോൾ താഴെ കൊടുക്കുന്ന ആയത്???
    കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്‌.തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു.തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌.
    [Surah Ibrāhīm: 22]

  • @irshad.sdarussalam4936
    @irshad.sdarussalam4936 Місяць тому

    ഫൗസാൻ തന്നെ ഫൗസാന് മറുപടി പറയുമ്പോൾ - ബാലുശേരി ബാലുശേരിക്ക് മറുപടി പറയുമ്പോൾ - വൈരുദ്ധ്യാതിഷ്ഠിത മതം എന്ന് പറയാതെ അലി മദനിയുടെ മേക്കിട്ട് കയറിയിട്ട് കാര്യമില്ല - പുരോഹിതമതംവിട്ട് ഖുർആനിലേക്ക് മടങ്ങുക കുട്ടി ചീഞ്ഞുനാറിയ ഗൾഫ് സലഫിസം കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം ഖബറടക്കിയത് പുറത്തെടുക്കുന്ന പുത്തൻകൂറ്റുകാർ خزي കാത്തിരുന്ന് കൊള്ളുക......

  • @noushadchipasnoushadchipas6554
    @noushadchipasnoushadchipas6554 Місяць тому

    മറ്റുള്ളവരെ കുറാഫി യായും കാഫിർ ആയും വിളിച്ചു കൂവുന്ന വർ ക്ക് കാഫിർ എന്ന് വിളിക്കാൻ നിങ്ങളിൽ നിന്ന് തന്നെയുള്ളവർ വരുന്നു.. അല്ലാഹു അക്ബർ

  • @mohamedjubair4420
    @mohamedjubair4420 Місяць тому

    സമുദായത്തിന്‍റെ സമയവും സമ്പത്തും വിഴുപ്പലക്കി കളയുന്നവരാണ് മുജാഹിദ് വിഭാഗങ്ങളും , സുന്നി പുരോഹിതരും. പി.വി. അന്‍വര്‍ , സംഘികളായ പോലീസുകാരുടെ കടന്നുകയറ്റം എത്രമാത്രം ഗൗരവതരമാണ് എന്നതൊന്നും ഇവരെ ഒന്നും പഠിപ്പിക്കുന്നില്ല ! എന്നുളളത് ഭീതിയുണര്‍ത്തുന്നതാണ്.

  • @abdulabdul9880
    @abdulabdul9880 Місяць тому

    Example: Fear two types
    പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ?
    ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്:
    പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്).
    പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും.
    എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!!
    പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.
    പാമ്പായതുകൊണ്ടാണ് ശിർക്കെങ്കിൽ രണ്ടു പേടിയും ശിർക്കല്ലേ?
    തീരെ ബോധം ഇല്ലേ?
    വിവരും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ ?

  • @farisulislam4477
    @farisulislam4477 Місяць тому +1

    circusDawayude Annakkkil

  • @ark6035
    @ark6035 Місяць тому

    സ്വാലിഹ് ഫൗസാനെ നിങ്ങൾക്ക് വിട്ട് തന്നു ഞങ്ങൾക്ക് ഞങ്ങൾക്ക് വേറെ പണ്ഡി തന്മാരുണ്ട്

  • @mohamedshareef3361
    @mohamedshareef3361 Місяць тому +7

    നിങ്ങൾ ഈ പറയുന്നതിലും വലിയ തെറ്റുകൾ വരുന്നു. ജിന്ന് എന്ന ഒരു വിഭാഗത്തെ ഈവിധം ആക്ഷേപിക്കരുത്.ജിന്നിൽ നന്മയുള്ളവരെ കൂടി ഈ സംസാരം ഗീബത്തായി ത്തീരുന്നുണ്ട്.
    ജിന്നല്ല പ്രശ്നം പിശാച് അഥവാ കാഫിർ ജിന്നായ ഇബ്ലീസ് വിഭാഗമാണ് പ്രശ്നം.
    ഒരുമനുഷ്യന്റ വിശ്വാസം പടച്ചവനോടുള്ള തഖ്വവ ഇല്ലാതാക്കി കാഫിറാക്കലാണ് ഈ പിശാച് ജോലി ആവിധം പടച്ചവൻ ഒരാളെ പരീക്ഷിക്കണമെന്ന് ഉദ്ദേശിച്ചാലേ ആ പിശാചിന് അവരിലേക്ക് ഉപദ്രവമായി വരാനാകൂ.അതല്ലങ്കിൽ പിശാചിന് അതിന് കഴിയില്ല. ഈ ഉപദ്രവംകൊണ്ട് ജോത്സ്യനെ ആവിധ പിശാചിനെ സഹായമാക്കിയ മന്ത്രവാദക്കാരെ അഭയം തേടുക ശേഷം സുഖപെടുകയെന്നതിലൂടെ പടച്ചവനിൽനിന്നും അകന്നു ശിർക്കുകാരായി പോകുന്നു.
    അതല്ല ക്ഷമയോടെ മരണംവരെ പടച്ചവനിലഭയം തേടി ആ പ്രയാസം സഹിച്ചാലവർക്ക് ആത്മീയ വിജയവും വരുന്നു.
    ഏത് പ്രശ്നവും അത് രോഗം നഷ്ട കഷ്ടങ്ങളൊക്കെയും പരീക്ഷണമാണ്.ഈ പരീക്ഷണത്തിലെ പരിഹാരമായി അത് പണ സമ്പാദനത്തിന് ഹറാമായ വഴികൾ തേടുക അതല്ല രോഗപരിഹാരത്തിന് കൂടോത്ര ചിന്തയോടെ പിശാച് സേവ തേടുക ഇനി സാമ്പത്തികഗുണം രോഗശമനം ഉണ്ടാകാൻ പല സേവകരെ തേടി പോകുകയൊക്കെ ശിർക്കാകുന്നു.ഇതൊക്കെ പടച്ചവൻ നൽകിയതാണെന്ന വിധം ഹലാലായ വഴിമാത്രം അവലംഭിച്ചു ജിവിക്കലാണ് സത്യവിശ്വാസിയുടെ വഴി. ആരേങ്കിലും ജിന്ന് ബാധയിറക്കാനായി ചില നാഡീനഞരമ്പ് മുഖേനവരുന്ന അസുഖമൊക്കെ ചൂരലടി പ്രയോകം മറ്റു ഇത്തരം മോശം ഊഹാപോഹ ചിന്തകളാൽ മന്ത്രവാദ പണിക്കാരൊക്കെ ഉണ്ടോ... അവരും പിഴച്ചവരാണ്.
    പിശാചിനെതൊട്ട് രക്ഷക്ക് ഖുർആനിലെ അധ്യാപനങ്ങളും തസ്ബീഹുകളും പ്രാർത്ഥനകളും ക്ഷമയുമായി ജീവിച്ചാലതിന് പരിഹാരമായി. മരിക്കേണ്ടിവന്നാലും ജീവിതം പടച്ചവനിൽ സമർപിക്കുകയെന്നല്ലാതെ ഒരു സേവാ മന്ത്രവാദികളെയും സഹായം തേടാതിരിക്കുക .
    ഇനി സമ്പത്തുകൊണ്ടും പടച്ചവൻ പരീക്ഷിക്കാം ഉള്ളവ തൃപ്തിയടഞ്ഞു ഉള്ളതിൽ ദാനധർമം ചെയ്തു അവ പടച്ചവനിലർപിക്കാനവിടെയുംചിന്തവേണം.പകരം ലോകമാന്യം പൊങ്ങച്ചം അഹങ്കാരം ധൂർത്ത് ദുർവ്യായം പണമുണ്ടാക്കാൻ കള്ളകടത്ത് പലിശ ചൂതാട്ടം കളവ് വഞ്ചന ചതി ഇതൊക്കെ ശീലമാക്കുകയെന്നതും പിശാചിന്റ വഴിയിലെ കാര്യമാണ് ഈ സിഹറും വരാതിരിക്കാനാണ് പടച്ചവനിൽ സമർപിത സൂക്ഷ്മത ജീവിതം എന്നത്.
    അല്ലാഹു സമ്പത്തുകൊണ്ടും രോഗം ദരിദ്രം കഷ്ടതകൾ കൊണ്ടുമൊക്കെ പരീക്ഷിക്കാം. പ്രയാസങ്ങളിലൊക്കെ പടച്ചവനിൽ ഭരമേൽപിച്ചു ക്ഷമയോടെ ഉള്ളത് തൃപ്തിപെടുന്നവരാണ് സമ്പത്ത് കൊണ്ട് പരീക്ഷിക്ക പെടുന്നതിനേകാൾ ഭാഗ്യമുള്ളവർ കാരണം സമ്പത്തുള്ളവന്റ ചിന്ത അവരുടെ പരിശ്രമഫല വിനയ ജീവിതംകൊണ്ട് അപൂർവ്വമായേ ഭാഗ്യംവരിക്കൂ അത്രയും കടമ്പകൾ നിറഞ്ഞതെങ്കിൽ ഈ ത്യാഗജീവിതക്കാരെ ളുപ്പം പാപംപൊറുത്തു സ്വർഗത്തിലെത്താം അതാണ് ദരിദ്രം സത്യവിശ്വാസിക്ക് പാരിതോഷികമെന്ന് പറഞ്ഞത് മഹാന്മാരായവരൊക്കെ ആ വഴിയിൽ ജീവിച്ചതും അത് ക്ഷമയിലൃടെ പടച്ചവനിൽ സമർപണ ജീവിതത്തിലൂടെ മാത്രമേ ലഭിക്കൂ. അതല്ലങ്കിലാകട്ടേ ഇരുലോകവും പരാജയപെടും ദാരിദ്രം കുഫ്റിനെ ക്ഷണിച്ചുവരുത്തുമെന്ന ആത്മഹത്യാപര തിന്മ ജീവിതവും അതാണ് വരിക.
    അതല്ലാതെ കൂടോത്രം കണ്ണേറ് എന്നിവയെ ഊഹംകോണ്ട് തെറ്റായ ചിന്തയോടെ പരിഹാരം തേടി അക്ഷമയോടെ നടക്കുക അത് കുഫ്റിലേക്കാകും എത്തിക്കുക.
    മാരണം ചെയ്യലോ ആ പ്രശ്നംവെച്ചുനോക്കലോ അതിൽ ഗുണഫല വിശ്വാസമോ ഒക്കെ കുഫ്റായ കാര്യമാണ് അല്ലാഹു നമ്മേ പിശാചിന്റ ഈ ഈമാൻ തെറ്റിക്കൽ ഉപദ്രവത്തിൽനിന്നും കാക്കട്ടേ ആമീൻ

  • @dk9511
    @dk9511 Місяць тому +2

    പോസ്കോ മുഹമ്മദ്‌ നബിയെ എല്ലാ മത പ്രാന്തൻ മാരെയും കാത്തോണേ 🤲

  • @jinsts
    @jinsts Місяць тому

    സ്വാലിഹുൽ ഫൗസാൻ ഒരുസ്ഥലത് ഒന്നു പറയുന്നു വേറെ സ്ഥലത്ത് വേറൊന്നു പറയുന്നു....
    അതാണ് വഹാബിസത്തിൻ്റെ പ്രത്യേകത....

  • @abdulkareem.ctakode5776
    @abdulkareem.ctakode5776 Місяць тому

    നിങ്ങളൊക്കെ ഒന്നായ സമയത്ത് KJU പുറത്തിറക്കിയ ബുക്ക് ആണ് അലി മദനി വായിച്ചത്.
    പിന്നെ അദ്ദേഹം വായിക്കുന്ന ബുക്കിൻ്റെ പേരും പറയുന്നു.
    സിറാജ് മൗലവി ഇബാറത് വയിക്കുന്നു എന്നൽ എവിടെ ഏത് ബുക്ക് എന്ന് പറയുന്നില്ല.

  • @zainudheen
    @zainudheen Місяць тому

    ഇവർ ആദ്യം പറഞ്ഞ കളവ് തിരുത്തിയോ? 🙂

  • @irshad.sdarussalam4936
    @irshad.sdarussalam4936 Місяць тому

    ഫൗസാൻ എഴുതിയത് മാത്രമല്ലേ അലി മദനി പറഞ്ഞത്..ഫൗസാൻ്റെ ഉദ്ധരിക്കപ്പെട്ട ഉദ്ധരണിയുടെ അർത്ഥം താനൊന്ന് പറയുക - ഫൗസാൻപറഞ്ഞ സത്യം അവർ പറഞ്ഞു. അദ്ദേഹത്തിന് പറ്റിയ പിഴവുകൾ ബാലുശേരി ക്കാരനും പറയുന്നു - ഇങ്ങനെയേ മനസ്സിലാക്കാൻ കഴിയൂ.. പണ്ഡിതൻമാർ പറഞ്ഞത് ഖുർആനിന് - സ്ഥിരപ്പെട്ട സുന്നത്തിന് അനുകൂലമാണെങ്കിൽ സ്വീകാര്യം അല്ലെങ്കിൽ ചവറായി കാണുക ഇതാണ് ഉസൂൽ ഇസ്ലാഹീ കേരളം ജിന്ന് കയറുന്നതിന് മുമ്പ് പഠിപ്പിച്ചത് - താൻ ആ ഉസൂലിലേക്ക് മടങ്ങിയില്ലെങ്കിൽ ശൈതാൻ്റെ കഴിവ് പ്രമോട്ടറായി خزي നേരിടും.

  • @AbdulrahmanKp-um9gr
    @AbdulrahmanKp-um9gr Місяць тому

    താകൾക്ക് ഒന്നും അറിയില്ല

  • @anazcp6204
    @anazcp6204 Місяць тому

    അപ്പോൾ അലി മദനി വായിച്ച സ്വാലിഹുൽ ഫൗസാൻ്റ ഇബാറത്ത് എങ്ങിനെ വന്നു

  • @nokiatips2315
    @nokiatips2315 Місяць тому

    17 മിനിറ്റ് വരെ കേട്ടു. അപ്പൊ ഉണ്ടായ സംശയം ഇതാണ്. ഈ സ്വാലിഹ് ഫൗസാൻ എന്ന പണ്ഡിതൻ പറഞ്ഞ കാര്യങ്ങളിൽ വൈരുധ്യം കാണുന്നു. അലി മദനി തുടക്കത്തിൽ വായിച്ചതും നിങ്ങളീ വീഡിയോയിൽ ഫൗസാൻ പറഞ്ഞത് ഉദ്ധരിച്ചതും തമ്മിലാണ് വൈരുധ്യം. അപ്പോ ഏറ്റവും അവസാനമായി അദ്ദേഹത്തിന്റെ അഭിപ്രായം ഏതായിരുന്നു എന്ന് പറയണം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ അലി മദനി വായിച്ച അഭിപ്രായമാണോ ഫൗസാനിന്റെ ഏറ്റവും ലേറ്റസ്റ്റ് ആയ അഭിപ്രായം എന്ന്?

    • @abdulabdul9880
      @abdulabdul9880 Місяць тому

      പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ?
      ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്:
      പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്).
      പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും.
      എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! തലയ്ക്കു തീരെ വെളിവില്ലെ? പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌. ഇവിടെ പാമ്പായതുകൊണ്ടാണോ ശിർക്കുവന്നത് ?
      പാമ്പായതുകൊണ്ടാണ് ശിർക്കെങ്കിൽ രണ്ടു പേടിയും ശിർക്കല്ലേ?
      തീരെ ബോധം ഇല്ലേ?
      വിവരും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ ?
      ഇതും രണ്ടു അഭിപ്രായങ്ങൾ അല്ലെ?
      ഇതിൽ ഒന്നുമാത്രമാണോ ശെരി. അതോ രണ്ടും ശെരിയാണോ?

    • @abdulabdul9880
      @abdulabdul9880 Місяць тому

      See the full video...

    • @Amanthubillah
      @Amanthubillah Місяць тому

      സിഹ്റ് ഫലിക്കുമെന്ന വിശ്വാസം ഈ ഉദാഹരണം വെച്ച് ഒന്ന് വായിച്ച് നോക്കിക്കേ
      അപ്പൊ മനസ്സിലാകും ആരാ ശരിയെന്ന് ​@@abdulabdul9880

  • @abdulkareempa523
    @abdulkareempa523 Місяць тому

    ശൈത്വാൻ മാർ ഉണ്ടാക്കുന്ന രോഗം കണ്ടു പിടിക്കാൻ പറ്റിയ ഒരു മൗലവിയുടെ പേര് പറയു?

    • @clearthings9282
      @clearthings9282 Місяць тому +2

      Islam muzhivanum padhikkoo. Nabi charithravum.muzhuvan padhikkoooo

    • @hakeemmp560
      @hakeemmp560 Місяць тому +1

      abdulkareemmp
      കണ്ട് പിടിച്ച് തരാം എന്ന് ആരാണ് പറഞ്ഞത്...?

    • @saleemmp7097
      @saleemmp7097 Місяць тому

      മൗലവിക്ക് മാത്രമല്ല, ജിന്ന്, ശൈത്താൻ ഈ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വാ തോരാതെ സംസാരിക്കുന്ന ഉസ്താദ്മാർക്കും, ഒരു വ്യക്തിയുടെ ശരീരത്തിൽ കയറിക്കൂടിയ ശൈത്താനെ എങ്ങനെ ഒഴിവാക്കാം,അല്ലെങ്കിൽ, ശരീരത്തിലുള്ള ജിന്നിനെ എങ്ങനെ ഹാളിറാക്കാം എന്ന് ചോദിച്ചാൽ അറിയില്ല. ഒരു ഉസ്താദിനും, അനുഭവം ഗുരു.