ഒരു തുണ്ട് ഭൂമിയും വീടും വേണം മനസ്സിൽ ആഗ്രഹിച്ചു.കൃപാസാനം പത്രം വഴി ജീവിതം തിരിച്ചുപിടിച്ച സാക്ഷ്യം

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 36

  • @sujitkumardev6323
    @sujitkumardev6323 3 дні тому +4

    വീടും, വസ്തുവും, വാടക വീട്ടിൽ കിടക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. ആമ്മേൻ 🙏....

  • @Srisrimghf
    @Srisrimghf 2 дні тому +1

    പരിശുദ്ധ അമ്മേ മാതാവേ എനിക്കും ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ 28 വർഷമായി വാടക വീട്ടിൽ കഴിയുന്നത് അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണ... സാമ്പത്തിക കടബാധ്യതയും മാറ്റി തരേണമേ...Amen🙏🙏🙏

  • @SheejaS-r2s
    @SheejaS-r2s 3 дні тому +5

    ഭൂമിയും ഭവനം വും തന്ന് അനുഗ്രഹിക്കേണമേ അമ്മേ

  • @Sreejaa889
    @Sreejaa889 2 дні тому +2

    അമ്മേ മാതാവേ എനിക് നല്ല ഒരു ഭവനം തന്നതിൽ ഒരായിരം നന്ദി പറയുന്നു അമ്മേ മാതാവേ എനിക് നല്ല ഒരു പുനർ വിവാഹം തന്നു അനുഗ്രഹിക്കേണമേ ഒറ്റപെട്ടു ജീവിച്ചു മടുത്തു അമ്മേ അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തേണമേ ആമ്മേൻ

  • @ValsalaSarassan
    @ValsalaSarassan 4 дні тому +4

    അമ്മേ മാതാവേ എന്റെ സഹോദരിക്ക് ഒരു ഭവനം ഒരുക്കി കൊടുക്കേണം... അമ്മേ അവരുടെ കട ബാധ്യതയും ഒഴിവാക്കി കൃപ നൽകണം... ആമേൻ....

  • @sreelathasivan5864
    @sreelathasivan5864 3 дні тому +4

    അമ്മേ മാതാവേ എനിക്ക് മരിച്ചാൽ അടക്കാൻ ഒരു തുണ്ട് ഭൂമി ഇല്ല . ഞങ്ങളോട് കനിവുണ്ടാകണമേ

  • @ahalyaaniyankunju2059
    @ahalyaaniyankunju2059 2 дні тому +2

    മാതാവേ സ്ഥലം മേടിച്ച് വീട് വെക്കാനുള്ള അനുഗ്രഹം ഉണ്ടാവണേ. ഒരുപാട് കാലതാമസം ഉണ്ടാവരുതേ. മാറി താമസിക്കുവാനുള്ള അനുഗ്രഹം ഉണ്ടാവണേ.

  • @SudhaaMani
    @SudhaaMani 2 дні тому +2

    അമ്മേ മാതാവേ ഒരുഭവനം തന്ന് അവിടുത്തെ സാക്ഷിയാക്കണമേ🙏

  • @RajanRajan-pw7so
    @RajanRajan-pw7so 2 дні тому +1

    അമ്മ മാതാവ് എന്റെ മക്കളുടെ കോളജിൽ ഈ മാസം പീസ് അടുക്കാനുള്ള സമ്പത്തിക വഴികൾ തെളിച്ച് തരു മാററേകേണമേ കൃപസാന അമ്മ മാതാവേ അനുഗ്രഹിക്കണമേ . ആമേൻ🙏🙏🙏🌹🌹🌹

  • @martinxavier5311
    @martinxavier5311 2 дні тому +1

    എൻ്റെ ദൈവമാതാവേ എൻ്റെ ഭവനംഉറഞ്ഞു വീഴാറായി.

  • @SudhaaMani
    @SudhaaMani 2 дні тому +1

    അമ്മേ മാതാവേ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ🙏🌹🙏

  • @sinimathew2130
    @sinimathew2130 3 дні тому +1

    Amme krupasanm Mathave njagalkum oru bhavanum thanne anugrahikename

  • @Devamsh777
    @Devamsh777 2 дні тому +2

    അമ്മേ എന്റെ വീട് പണി പകുതിയിൽ സ്റ്റോപ്പ്‌ ആയി. ഭർത്താവിന് ജോലി ഗൾഫിൽ കിട്ടുന്നില്ല. എനിക്കും ജോലിയില്ല. ഞങ്ങളുടെ അവസ്ഥയിൽ അലിവ് തോന്നി ഞങ്ങളെ അനുഗ്രഹിക്കണേ 🙏.

  • @ambilyraj5892
    @ambilyraj5892 3 дні тому +3

    Amme enikku oru bhavanam tharàne

  • @SoumyaShaji-y3m
    @SoumyaShaji-y3m 3 дні тому +2

    Amme enikkum ente anujathikkum swanthamayi oru veedu nalki njangale anugrahikkane ❤❤❤

  • @sheelacheeran
    @sheelacheeran 3 дні тому +3

    Amme enik oru veedum vellavum tharaname. Thadasagal matti tharaname. Driving test passakaname

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 День тому

    മനോഹരമായ സാക്ഷിയം അമ്മേ ഓരായിരം നന്ദി 🙏

  • @niyasreeja8386
    @niyasreeja8386 2 дні тому +1

    Amma mathave njn innu ezhutan povunna exam pass Avan sahayikkane amme mathave🥺🥺🥺🙏🙏🙏

  • @philominajoy7868
    @philominajoy7868 4 дні тому +2

    Easwye Ammay nadhi

  • @LaikuBai
    @LaikuBai 3 дні тому +2

    Amemadave🙏🙏🙏

  • @ashaanil2328
    @ashaanil2328 2 дні тому +1

    Amme mathave ente ippozhathe avasthaye samrpikkunnu 22datene samarppikkunnu prethekich husbandinte samarppikkunnu prethekich husbandinte samarppikkunnu prethekich husbandinte samarppikkunnu prethekich husbandinte samarppikkunnu prethekich husbandinte samarppikkunnu prethekich husbandinte samarppikkunnu njaggalk Agrahikkunna sthalaththanne veedvaykkuvan Anugrahikkaname mathave innathe avasthaye samrpikkunnu 22datene samarppikkunnu prethekich njaggalk Agrahikkunna sthalaththanne veedvaykkuvan Anugrahikkaname mathave innathe avasthaye samrpikkunnu 🙏💚♥️🙏🙏🙏🙏🙏🙏🙏🔥🔥🔥🙏🙏🙏🔥

  • @ShajiPT-j5f
    @ShajiPT-j5f 2 дні тому +1

    Amen

  • @JASNACP-x2f
    @JASNACP-x2f 2 дні тому +1

    Swanthamayi oru veedum vahanavum swanthamakkan anugrahikkane

  • @seenamv506
    @seenamv506 3 дні тому +2

    Ammamathave njangalkkum ammayude thirunadayil vannu sakshyam parayuvan ethrayumpettannu sahayikkaname amme njangalkku vasayogyamaya bhavanam ethrayumpettannu thannu anugrahikkaname sahayikkane 🙏🙏🙏

  • @mayavinod3471
    @mayavinod3471 2 дні тому +1

    Enik swanthamayi oru vedu udane tharane

  • @SreelethaNadaraj-c9d
    @SreelethaNadaraj-c9d 2 дні тому +1

    Parkisudha Amma yathraum pattannu yantay niyoham nivarthichu tharanam

  • @lekhas3211
    @lekhas3211 2 дні тому +1

    Amma enikku samadhanam tharane

  • @JosmyGeorge-y4g
    @JosmyGeorge-y4g День тому

    എനിക്ക് വീടും സ്ഥലവും നൽകി അനുഗ്രെഹിക്കണമേ

  • @JASNACP-x2f
    @JASNACP-x2f 2 дні тому +1

    Enik swanthamayi veedum vahanavum vangan sahayikkane

  • @Jayakumar-wp7rn
    @Jayakumar-wp7rn 2 дні тому +1

    Sanjari madhave Monu today oru interview undu athu passakki Job vangi koduthu anugrahikkanamey sanjari madhave ❤❤

  • @lekhas3211
    @lekhas3211 2 дні тому +1

    Amma ente kaliley verycos matti tharane

  • @Sujaaneesh-lx9vb
    @Sujaaneesh-lx9vb 2 дні тому +1

    🙏🙏🙏🙏🙏

  • @ashajoseph7744
    @ashajoseph7744 2 дні тому +1

    Amme enikum veedu tharaname

  • @bijuthankachan1950
    @bijuthankachan1950 4 дні тому +2

    😮

  • @josephkj6425
    @josephkj6425 2 дні тому

    Cpomedy

  • @jincyjoseph-xv2zd
    @jincyjoseph-xv2zd День тому

    🙏🙏🙏