ഈ സാക്ഷ്യം കേട്ടുകൊണ്ടിരിക്കുമ്പോൾ മാതാവ് നിങ്ങളെ തൊടും!!!

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ •

  • @seenamary692
    @seenamary692 День тому +1

    അമ്മ മാതാവേ 🙏🙏🙏🙏🙏🙏

  • @ansammajose4518
    @ansammajose4518 2 дні тому +1

    അമ്മേ എല്ലാ മക്കളെയും അവിടുത്തെ അങ്കിക്കൂളിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ 🙏

  • @geetashaji8002
    @geetashaji8002 День тому +1

    Amen എൻ്റലോട്ടറി വിറ്റ് പോണം അമ്മേ മാതാവേ

  • @g_ammu_
    @g_ammu_ 3 дні тому +1

    അമ്മേ എന്റെ മോന് ഒരു ദുശീലവും ഇല്ലാതെ ദൈവവിശ്വാസത്തിൽ വളരാൻ കൃപയുണ്ടാകണേ 🙏🙏🙏

  • @mjyesudas7393
    @mjyesudas7393 3 дні тому +1

    അമ്മേ മാതാവേ എൻ്റെ വീടിൻ്റെ കച്ചോടം എത്ര ും വേഗം നടത്തി തരേണമേ ആമേൻ

  • @pesgameboy1302
    @pesgameboy1302 День тому +1

    മാതാവേ 🥹🙏🏻

  • @rajaniviswanathan1973
    @rajaniviswanathan1973 3 дні тому +1

    അമ്മേ സഞ്ചാറെക്കുന്നുന്ന മാതാവേ എന്റെ സഹോദരീ ചിന്നു കുടയും അമ്മ ചെള്ളേണമേ
    . അവളെ എന്റെ ഭർത്താവിൽ നിന്നു രക്ഷിക്കേണമേ
    അവളെ ദ്രോഹിക്കാൻപോവല്ലേ.

  • @SobhaAsok
    @SobhaAsok 9 днів тому +2

    Ente, amma óru vedu tharanam

  • @SatheeshValiyaParambath-y4r
    @SatheeshValiyaParambath-y4r 6 днів тому +6

    എൻറെ പരിശുദ്ധ മാതാവേ കുടുംബത്തെ കാത്തുകൊളേണമേ അമ്മ മാതാവേ 👏👏👏👏👏👏👏

  • @rajaniviswanathan1973
    @rajaniviswanathan1973 3 дні тому +2

    അമ്മേ കൃപാസനപ്രസാധവര മാതാവേ അനുഗ്രഹിക്കേണമേ

  • @myhome9627
    @myhome9627 9 днів тому +2

    30/1/2025 നിയോഗം സാധിച്ചു തരണേ 🙏🏻🙏🏻

  • @preethyjoseph9812
    @preethyjoseph9812 10 днів тому +15

    എന്റെ അമ്മേ എന്റെ മകൻ ദുഃശീലം ത്തിന് അടിമ പെട്ട ജീവിക്കുന്ന ആരെയും പേടി ഇല്ല... അമ്മേ സഹിക്കാൻ പറ്റാവുന്ന അത്ര വേദന ഞാൻ അനുഭവിക്കുന്നു. അമ്മ അവനെ തൊടണ് അമ്മ അവനു മനസാന്തരം കൊടുത്ത് ദൈവ മകൻ ആക്കി തരണേ

  • @DeepthiS-hj2in
    @DeepthiS-hj2in 2 дні тому +1

    Amma mathave enda prathana kekaname amen 🙏🙏🙏

  • @alexgeorge5779
    @alexgeorge5779 7 днів тому +2

    ഈശോയെ അമ്മേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @cherianMini
    @cherianMini 9 днів тому +1

    Amme mathave bharthavinu visudheekaranam kodukkane

  • @jittyabraham4246
    @jittyabraham4246 4 дні тому +1

    Ammae mathave anike asugam allam matti tharane

  • @MvKuriakose-p5h
    @MvKuriakose-p5h 5 днів тому +1

    Amme nale Amma idapedename..

  • @NancyBrijeesh
    @NancyBrijeesh 11 днів тому +34

    അമ്മേ മാതാവേ കാത്തുകൊള്ളണമേ ഒരു ആപത്തും കൂടാതെ കാക്കണേ 🙏🙏🙏🙏🙏🙏🙏

  • @leenasiju9412
    @leenasiju9412 10 днів тому +10

    അമ്മേ മാതാവേ എൻറെ എല്ലാം സങ്കടങ്ങളും വേദനകളും മാറ്റി തരണമേ അമ്മേ

  • @minireghunath1339
    @minireghunath1339 9 днів тому +6

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ അസുഖങ്ങളും മുഴുവൻ ആയി തൊട്ട് സുഖപ്പെടുത്തി തരേണമേ അമ്മേ ഞങ്ങൾക്ക് മാരകരോഗങ്ങൾ ഒന്നും വരുത്താതെ കാത്തോളണേ അമ്മേ ആമേൻ 🙏

  • @aleyammajacob-y2j
    @aleyammajacob-y2j 7 днів тому +1

    Mathave binoy ente paisatharan avante manasil thonnipikaname🙏

  • @DeepthiS-hj2in
    @DeepthiS-hj2in 2 дні тому +1

    Amma mathave enda monu oru nalla job kettan sahaykaname amen 🙏🙏🙏🙏

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq 5 днів тому

    Esuappa nandhi Amen Hallelujah

  • @jayalakshmis7644
    @jayalakshmis7644 6 днів тому

    Amma mathave ente familiye kathukollename❤❤❤❤❤

  • @Sunitha-jl5ge
    @Sunitha-jl5ge 9 днів тому +2

    നന്ദി, എന്റെ, അമ്മേ,

  • @ShimnaHarish
    @ShimnaHarish 8 днів тому +3

    എൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ

  • @tinturajraj5322
    @tinturajraj5322 8 днів тому +1

    Avemaria 🙏🙏
    February 3

  • @mayasekhar2141
    @mayasekhar2141 6 днів тому +2

    എന്റെ മകൻ ജോലി ക്കു വേണ്ടി ശ്രമിക്കുന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @noobff5658
    @noobff5658 8 днів тому +1

    അമ്മേ മാതാവേ കാത്തുകൊള്ളണമേ

  • @SheebaS-m3q
    @SheebaS-m3q 10 днів тому +3

    . അമ്മേ എന്റെ നെഞ്ച് വോദന വയറ് വോദന വിറയൽ ഭയം മാറ്റിതരോണമേ🙏🙏🙏🙏🙏🙏🙏

  • @Thankamani-j9h
    @Thankamani-j9h 9 днів тому +6

    അമ്മ മാതാവ് തന്ന അനുഗ്ഹത്തിന് കോടി കോടി നന്ദി 🙏🙏🙏❤️

  • @aradhyanb5724
    @aradhyanb5724 7 днів тому +2

    അമ്മേ മാതാവേ പ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണെ.മാതാവേ ഞാൻ വളരെ വലിയ സങ്കടത്തിലാണ് എന്നിൽ കനിയണമേ.എൻറെ ഈ വലിയ ബന്ധനങ്ങൾ മാറ്റിത്തരണെ കൈവിടല്ലെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinuvasu1639
    @vinuvasu1639 8 днів тому +2

    അമ്മേ പരിശുദ്ധ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളും പാപികളാണ് ഒരരു പാട് കറുകൾ ഉള്ളവരാണ് അമ്മേ മാതാ ഞങ്ങളേയും അതു ഗ്രഹിക്കേണമെ ആമേൻ🙏🏿🙏🏿🙏🏿

  • @Sunitha-jl5ge
    @Sunitha-jl5ge 9 днів тому +3

    എന്റെ, അമ്മേ, എന്റെ, ആപത്തും, ഒന്ന്, മാറ്റി, തരണേ,

  • @sheryjose5424
    @sheryjose5424 6 днів тому +2

    അമ്മേ മാതാവേ എൻ്റെ ചേച്ചി വലിയ വേദനയും പ്രയാസവും അനുഭവിച്ച് ആശുപത്രിയിലാണ് അവളെ അനുഗ്രഹിക്കണമേ

  • @mubeenahameed2175
    @mubeenahameed2175 8 днів тому +3

    മാതാവേ. വിഷമം. ഉള്ള. എല്ലാ. മക്കളെ. അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @swapnamanu6436
    @swapnamanu6436 9 днів тому +1

    Ave Maria ❤

  • @daisythomas6304
    @daisythomas6304 10 днів тому +2

    അമ്മേ മാതാവേ എന്റെ ഈ വേദനകൾ കാണുന്നുണ്ടോ കാണുന്നുണ്ടെങ്കിൽ എനിക്കൊരു പരിഹാരം കാണിച്ചു തരണം 🙏🙏🙏🙏🙏🙏🙏🙏amen

  • @daisythomas6304
    @daisythomas6304 10 днів тому +4

    അമ്മേ മാതാവേ ഞാനിന്ന് വരെ ചെയ്തിട്ടുള്ള എന്റെ പാവങ്ങൾ ഒഴിവാക്കി തരേണമേ ആത്മാവിനെയും ജീവനെയും ശുദ്ധിയാക്കി ശുദ്ധീകരിച്ചു തരേണമേ 🙏🙏🙏🙏🙏🙏amen

  • @nithyashiju9366
    @nithyashiju9366 8 днів тому +1

    അമ്മേ മാതാവേ കൈവിടല്ലേ കൂടെ ഉണ്ടാകണേ 🙏🏽

  • @Thannu-l2h
    @Thannu-l2h 3 дні тому +1

    മാതാവേ എന്റെ ഫ്രണ്ടിന്റെ ഭർത്താവ് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ് ഒരാപത്തും ഇല്ലാതെ കാത്തോളണേ 🙏

  • @pennammajoseph7325
    @pennammajoseph7325 10 днів тому +6

    അമ്മേ മാതാവേ എന്റെ മകൻ ഇന്നത്തേവസ്‌ഥ തകർന്നു നശിച്ചു ജീവിക്കുകയാണ് ഇവനെ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ 😭😭😭😭😭😭

  • @jayalakshmis7644
    @jayalakshmis7644 6 днів тому

    Amma mathave enik orupadu prashnangal karanam jeevitham maduthu amma enne reshikkane❤❤❤❤❤

  • @ushapradeep8381
    @ushapradeep8381 6 днів тому +1

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കne🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ മാതാവേ എന്റെ കുടുംബത്തെ കട ങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️♥️

  • @surendrenmalasurendrenmala1305
    @surendrenmalasurendrenmala1305 9 днів тому +4

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ ഇപ്പോഴും എപ്പോഴും എന്നും ഏതാപത്തിലും എന്റെ അമ്മ മാതാവേ എന്റെ കടങ്ങളിൽ

  • @maryaugustine5242
    @maryaugustine5242 9 днів тому +3

    മാതാവെ എന്നെ ഉപേക്ഷിക്കല്ലേ

  • @alphonsathomas8733
    @alphonsathomas8733 9 днів тому +4

    അമ്മേ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽

  • @gracygeorge7074
    @gracygeorge7074 9 днів тому +2

    എന്റെ അമ്മെ എന്റെ ആശ്രയമേ എന്റെ കുടുംബം തകർത്ത ലിസിയെന്ന അന്ധകാര ശക്‌തിയെ ബന്ധിക്കണേ . എല്ലാ പ്രശ്നത്തിലും 'അമ്മ ഇടപെടേണമേ

  • @reethasudheer5261
    @reethasudheer5261 9 днів тому +1

    ✝️ Amme ✝️ enne ✝️ ammayude ✝️ prathysheekranathinu ✝️ sashiyakkename ✝️✝️✝️✝️✝️✝️🙏♥️

  • @nalinirajan8871
    @nalinirajan8871 7 днів тому +2

    മാതാവേ രക്ഷിക്കണേ കരമടച്ച് തരണേ അമ്മേ🙏🙏

  • @shyijishyiji9416
    @shyijishyiji9416 6 днів тому +2

    Makkalillathavarodu karuna kattaname Amma mathave

  • @ushapradeep8381
    @ushapradeep8381 6 днів тому +1

    ആമേൻ 🙏🏻♥️മാതാവേ എന്റെ നയന മോളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മോൾക് ഈ വർഷം bot ഫൈനൽ എക്സാം എഴുതി ജയിക്കാൻ അമ്മ മാതാവ് അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @Sunitha-jl5ge
    @Sunitha-jl5ge 9 днів тому +3

    എന്റെ, അമ്മേ, മാതാവേ, എന്റെ, പാപം, പൊറുക്കണം, ആപത്തു, മൂലം, വിഷമിക്കുന്ന, എല്ലാം, മക്കളോടും, അമ്മ, കരുണ, കാണിക്കണം,

  • @rosammamathew6274
    @rosammamathew6274 9 днів тому +3

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണ്മെ

  • @theresabenjamin4002
    @theresabenjamin4002 9 днів тому

    Ammeku onhum koode nandhy

  • @ShimnaHarish
    @ShimnaHarish 8 днів тому +2

    അമ്മമാതാവേ എൻറെ കുടുംബത്തിലുള്ള കുരുക്കഴിച്ച് തരേണമേ എല്ലാ മാറാ രോഗങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തു സംരക്ഷിക്കേണമേ അമ്മേ കൈവിടരുത്

  • @swapna181
    @swapna181 9 днів тому +1

    Ente pathanam kanan irikkunna aalukalude munpil enne tholppikkalle amme🙏ente bharthavinu aayussum aarogyavum koduth nee anugrahikkename amme🙏🙏

  • @RemaDevi-j9s
    @RemaDevi-j9s 7 днів тому +1

    അമ്മ മാതാ വേ എന്റെ മകൻ psc യിൽ അപ്പ്ളെ ചെയ്‌തിട്ടുണ്ട് എക്സാം കഴിഞ്ഞു ഗവണ്മെന്റ് ജോലി നൽകണമേ

  • @julishaji1864
    @julishaji1864 10 днів тому +2

    മാതാവേ കാത്തു കൊള്ളണെ

  • @diego_sunnyt
    @diego_sunnyt 9 днів тому +1

    Amme mathave karunayarikename

  • @sathig238
    @sathig238 9 днів тому +1

    അമ്മേ ഈശോയെ അമ്മയുടെ കൃപയാൽ എന്റെ ദേവനും മനസാന്ദ്രം ഉണ്ടാകണേ മദ്യപാനത്തിൽ നിന്ന് ഒഴിവാക്കി തരണേ മാതാവേ

  • @AthiraKrishnan-io4mp
    @AthiraKrishnan-io4mp 9 днів тому +2

    Entea amma mathaveaaa😢😢😢😢😢😢

  • @aradhyanb5724
    @aradhyanb5724 7 днів тому

    ഈശോയേ പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ അവരിൽ പരിശുദ്ധാത്മാവ് നിറയട്ടെ 🙏🙏🙏🔥🔥🔥

    • @adharshviji6290
      @adharshviji6290 6 днів тому

      എന്റെ മകന് പഠിക്കാനുള്ള ടെൻഷൻ മാറ്റികൊടുക്കണേ 🙏 മടി മാറ്റികൊടുക്കണേ 🙏സൽബുദ്ധി കൊടുക്കണേ അമ്മേ 🙏🌹

  • @pennammajoseph7325
    @pennammajoseph7325 10 днів тому +6

    അമ്മേ മാതാവേ എന്നെ പൂർണമായി രേഷിക്കേണമേ എന്റെ അമ്മേ

  • @shylammapr4450
    @shylammapr4450 9 днів тому +1

    അമ്മെ ചീത്ത കൂട്ടുകെട്ടിൽ നടക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ എൻ്റെ മകനെയും അനുഗ്രഹിക്കണമേ

  • @jobtl2567
    @jobtl2567 10 днів тому +2

    Amme ella makkaleyum kathukollane Amen 🙏🙏🙏🙏

  • @theresabenjamin4002
    @theresabenjamin4002 9 днів тому +1

    Amme Nandhyum Sthuthyum

  • @AppuJonadh
    @AppuJonadh 9 днів тому +1

    Ammemathave pissachinte adimathathil vasikkunna susanneye sarahye samarppikkunnu esoyodu koode ayirikkuvanulla kreupa nalkename vazhithettiya geevithathil ninnum rekshikkename ullasne doore akattername amen

  • @sumieldho
    @sumieldho 9 днів тому +1

    Mathave anugrahikkaname 🙏

  • @rehnaroy3141
    @rehnaroy3141 10 днів тому +2

    അമ്മ മാതാവേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏

  • @ushajoseph7736
    @ushajoseph7736 9 днів тому +7

    അമ്മേ മാതാവേ ദൈവവിശ്വാസം ദൈവ സ്നേഹത്തിൽ ആഴപ്പെടുവാൻ കൃപയാകണമെ

  • @ambikavijayan1207
    @ambikavijayan1207 7 днів тому

    Amme mathave nde mone njn ammayude x samarppikkunnu mathave🙏🙏🙏

  • @Sheeja-rf1uu
    @Sheeja-rf1uu 9 днів тому +2

    അമ്മേ മാതാവേ ഞാൻ പാപിയാകുന്നു എന്നോട് കരുണതോന്നണമേ ഞങ്ങളുടെ കടുംബത്തിലുള്ള എല്ലാ വിഷമങ്ങളും മാറ്റി തരണമേ സന്തോഷവും സമധാനവും തരണമേ മോൾക്ക് യാതെരു കുഴപ്പമുണ്ടാകാതെ അമ്മകൂടെയുണ്ടാകണമേ

  • @SavithaLalu
    @SavithaLalu 9 днів тому +1

    അമ്മേ ദൈവമാതാവേ എന്റെ കൂട്ടുകാരിയുടെ മകനും അമ്മ മാതാവ് അനുഗ്രഹിച്ച് അവനും ജാമ്യം കിട്ടി അമ്മ മാതാവിന്റെ ഉടമ്പടി സത്യമാണെന്ന് വിശ്വസിച്ച് അമ്മയുട പ്രതീക്ഷികരണത്തിന്റെ സായിയിക്കി എല്ലാ മക്കളും അന്നു അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏

  • @mayatom4191
    @mayatom4191 9 днів тому +1

    Amme mathave 30eniku santhoshadivasam aakane

  • @GangaBabu-b6w
    @GangaBabu-b6w 9 днів тому +1

    Amme madhave

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 4 дні тому +2

    സമയത്തിൻ്റെ മാതാവെ അമ്മയുടെ വിലപെട്ട സമയത്തിൻ്റെ ഒരു സെക്കൻ്റ് എന്നെ ഒന്നു നോക്കുമോ🙏

  • @sheebafrancis-6352
    @sheebafrancis-6352 9 днів тому +2

    മാതാവേ മകൻ ഉള്ള സ്ഥലത്ത് കരന്റ് വേഗം ശരിയാക്കണമേ.

  • @abyjc6620
    @abyjc6620 10 днів тому +1

    Amme mathave ente makalku anusarana seelam kodukane.

  • @sanchariniholidays7322
    @sanchariniholidays7322 10 днів тому +2

    അമ്മ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമേ

  • @rencymary9613
    @rencymary9613 9 днів тому +1

    Kreupasana mathave abiye mathavinte kreupayal nirakkane

  • @princysaji
    @princysaji 8 днів тому +1

    Amme mathave ente jeevithathile ella papangalum shamikkane,ente avashyangalude mele pravarthikkane

  • @rosittsaji
    @rosittsaji 9 днів тому +1

    Amen ♥️🙏🙏🙏🙏🙏

  • @ShantyRegi-o6i
    @ShantyRegi-o6i 10 днів тому +1

    അമ്മേ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കണമെ

  • @SavithaLalu
    @SavithaLalu 9 днів тому +3

    അമ്മേ മാതാവേ ജാമ്യം കിട്ടിയിട്ടും അവനെ കൊണ്ടു വന്ന് ഉടമ്പടി എടുക്കുവാൻ സാമ്പത്തിക പ്രശനം കാരണം സാധിക്കാതെ പോയി എത്രയും പെട്ടെന്ന് അമ്മുടെ സന്നിധിയ വരുവാൻ ഒരു വഴി തുറന്ന് തത്തമ🙏🙏🙏🙏

  • @thanks3639
    @thanks3639 10 днів тому +3

    അമ്മേ മാതാവേ ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻യേനെ അമ്മയുടെ പ്രാതക്ഷ്യ് സാക്ഷീകരണത്തിന് യേനെ അനുഗ്രഹിക്കണേ 🤍🤍🤍🙏🏻🙏🏻

  • @vargesejoseph1866
    @vargesejoseph1866 10 днів тому

    Amme mathave kakanme 🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺

  • @valsammavasu476
    @valsammavasu476 10 днів тому +1

    Amme parishudha amme ente sahodharikku oru bhavanam thanne anugrahikkaname amme🙏🙏🙏

  • @sreerenjinir5081
    @sreerenjinir5081 10 днів тому +1

    അമ്മേ ഈ പാപിയായ എന്നെ അമ്മ സഹായിക്കണേ എന്റെ മകനെ ഇവിടെ നിന്നും ഒന്ന് മാറ്റി ജോലിക് വിട്ടേക്കണേ എന്റെ ഭർത്താവെന്റ് മദ്യപാനം മാറ്റി തരണേ

  • @AJXSoni
    @AJXSoni 7 днів тому +1

    Parishutnjaghlude molude alargii Matti tharename molke Ella foodkalum kazhikuvan Amma saghayikhaname amme epozhum kude undakename

  • @divyaanu-w2u
    @divyaanu-w2u 11 днів тому +2

    ആമേൻ 🙏🙏🙏

  • @RajalakshmiV-c5p
    @RajalakshmiV-c5p 10 днів тому +1

    അമ്മേ മാതാവേ എന്റെ ശരീരത്തിൽ അനുഭവിക്കുന്ന പീഡയിൽ നിന്ന് രക്ഷിക്കണമേ ആമേൻ

  • @ambliharilal1947
    @ambliharilal1947 10 днів тому +1

    Praise the lord🙏amen🙏

  • @rehnaroy3141
    @rehnaroy3141 10 днів тому +1

    അമ്മേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആക്കണേ 🙏

  • @richardjose4452
    @richardjose4452 9 днів тому +1

    ❤❤❤❤❤

  • @Danofficial1234
    @Danofficial1234 10 днів тому

    Amen

  • @RahulViswan-sg7st
    @RahulViswan-sg7st 10 днів тому +2

    അമ്മേ മാതാവേ ഉമ്മ ഉമ്മ ഉമ്മ നന്ദി നന്ദി

  • @sinshas461
    @sinshas461 9 днів тому

    Amme yella daiva makkaleyum kaatholane..amme koode undd avane ..yete bharthaavine kaatholane maathaavee

  • @MariyaSaji-z5e
    @MariyaSaji-z5e День тому +1

    Mathavevey enikkoru veedu tharaney..

  • @SabuKm-cr7iw
    @SabuKm-cr7iw 10 днів тому

    Santhanteupathravathilnininnumrekshikename