3 Cylinders for a 7 seater SUV No complete LED setup Mild Hybrid No ADAS CVT Gearbox Yellow bulbs for interior lighting No Traction Control No electronic tail gate No 4x4 Not a spacious 7 Seater, last row is just a gimmick No power adjustable seats No Wireless Android Auto and Apple Car Play No ventilated seats Puny Infotainment system No leatherette seats CBU route (That too Mid variant) Priced at 40 to 45 lakhs, well done Nissan. Biggest flop of the year would be this car.
@@bhaskarannairsureshkumar7893 in UAE 2.5L aanu irangunnath other GCC countries 2.0 L athondavum. Sheriyaanu Nissan pole toyota Smooth alla. AC, Steering okke Nissan and Honda are best. Ellaam features um orumich venel 3 times price ulla Lexus RX350 edukkananu Toyotal parayunnath.
@@riyascv പുതിയ എല്ലാ കമ്പനി മോഡലുകൾക്കും പണി തന്നെ ആണ്. മറ്റുള്ള കമ്പനി വണ്ടി കാർ പുറത്തു പറയുകയില്ല.ഞാൻ ഇന്നോവ 2006മോഡൽ വണ്ടി എടുത്തു രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ റേഡിയേറ്റർ പൊത്തു അപ്പോൾ തീർന്നു 26000രൂപ.
Can''t beat Toyota fortuner by look wise as well as by price wise. By its masculine and rugged design, Fortuner still keeps it's unique position as king of SUV's
Nalla vandi aan ente father ithinte grey aanu Saudil use cheyunnath nalla comfort und but long povmbo cherye budhimutt ulla pole thonnirnu like suspension… but its a good car❤️ my favourite thing is when we are going on a speed like 100km/h and suddenly if we change the speed on cruise control to 140 it will quickly change the speed in seconds without any lag🤩❤
@@ibxn-b6r suspension stiff aanu but high speed il nallatha soft aanenkil bumpy akille . Atrem odichittum oru budhimuttum thonnillla.. But spare parts nalla rate aanu..
@@Thankan9876 Yeah bro… Njangalm long poytund like Riyadh to Jeddah around 1000km anneram okee rear seatil Umma kk okee korch tired aayi thonirnnu atha parnje comfort allathe poleee athaa parnje… Pinne spare parts I think affordable while comparing to other models but no idea😅 njangdeth 1st service kazhinje ollu. Father nalla satisfied aan👍🏻❤️
Nissan drive comfort is excellent.. engine is good.. only drawback is high price of spare parts and after 300k- 350k there will be gear issues and engine issue , toyota still runs without much issues even at 350k .. else its better than toyota in all aspects..
This is actually not the 2024 model. In North America , it’s called ROGUE and they changed the front grill, added a wide screen in the centre console for the new model. However, there has been a huge power drop as they changed a 2.5 L engine to more fuel efficient 1.5 L engine. I am using a 3.5 L V6 Murano and the older 2020 2.5 L Rogue as my daily drivers. Having used that, I personally didn’t like this new Rogue considering the power drop, despite having a refreshed interior. Additionally it’s being sold at around 40k USD (32L inr ). The same vehicle is gonna cost 50 L in Indian market
Spending 49lc for a 3 cylinder 1.5cc is the dumbest thing. I don’t know what their marketing team is thinking. Better to go with fortuner for this price.
35, 40,50 okke ആണ് വില പ്രദീക്ഷിക്കുന്നത് എങ്കിൽ വില്പന നടക്കില്ല, ആദ്യം മാർക്കറ്റ് പിടിക്കണം സർവീസ് സെന്റർ കൂട്ടണം എന്നിട്ടു വേണം ഇതുപോലെ ഉള്ളവയെ ഇറക്കാൻ, eg: magnite, അപ്പോൾ തന്നെ കിക്ക്‌സ് ഫ്ലോപ്പ് ആയി നല്ല വണ്ടി ആയിരുന്നു, so കിയ ചെയുന്നതുപോലെ ചെയ്യുക, ( നിസ്സാൻ സ്ട്രോങ്ങ് വണ്ടിയാണ് കിയ പോലെ അല്ല എന്നിരുന്നാലും അവരുടെ സ്ട്രേറ്റേജിയാണ് കളം പിടിക്കാൻ നല്ലത് )
GCC one looks woow both interior and exterior. Leather seat,big infotainment system, alloys, cabin feel. Absolutely beautiful car. Indian model disappointing
Nissan ന് ഇന്ത്യ എന്നാൽ ഭിക്ഷക്കാരുടെ രാജ്യം, ആഗോള മോഡലുകളൊന്നും തന്നെ ഇന്ത്യക്കില്ല, ഒരോയൊരു magnet വെച്ചുള്ള കളിയാണ്, ഒരു വണ്ടി വെച്ച് dealers എങ്ങിനെ പിടിച്ചു നിൽക്കുന്നു എന്നുള്ളത് അൽഭുതമാണ്.
14:12 സൺറൂഫ് ഒരിക്കലും ആവശ്യമില്ല. Show offന്റെ അങ്ങേയറ്റമാണ് useless sunroof. അത് ഒഴിവാക്കിയാൽ വണ്ടിക്ക് ₹50k to ₹1lakh എങ്കിലും വില കുറയും. ഭാവിയിൽ maintenance കുറയും. It's not sunroof, it's waste roof
ഈ വണ്ടി ഗൾഫിൽ ഞാൻ ഓടിച്ചതാണ്. പറയത്തക്കതായ തൊന്നും ഇല്ല. ടോയട്ടയെ വെല്ലാൻ കഴിയില്ല. നിസാൻ പെട്രോൾ പത്ത് ഫയിൻ്റർ, അതിന് ശേഷം XTrail. പൊക്കി പൊക്കി ആകാശം മുട്ടല്ലെ പ്ലീസ്.
Nissan Car il CTV transmission anel athil issues anu, overheating, oil leake, breakdown etc....Google il onne type cheythe noku CTV issues with Nissan cars ne apol answer kittum, toyota rav4 super anu same price il anu varane
Don't get over excited. This is one of the least selling cars in gulf. Full option vehicle cost only 25 lakhs Rs equivalent only. In India for 40 lakhs even 10 units will not sell.
വർഷങ്ങൾക്കു മുൻപ് ജാഗുർ എക്സ് ഇ യുടെ വീഡിയോ ചെയ്തത് ഓർമ്മയുണ്ടോ . ആ വീഡിയോ കണ്ടു കുറച്ചു നാൾ കഴിഞ്ഞു അതിനെ ഞാൻ അങ്ങ് വേടിച്ചു ഇവിടെ . പണ്ടേ ജഗ്ഗുവർ നോട് പ്രേത്യേക ഇഷ്ടം ആയിരുന്നു . നമ്മുടെ സ്വപ്‌നങ്ങൾ സാധിക്കാൻ ആണല്ലോ നമ്മൾ ജീവിക്കുന്നത് . എല്ലാവര്ക്കും അത് സാധിക്കട്ടെ . ഇങ്ങു ലണ്ടനിലും കുറച്ചു അസൂയക്കാർ ഉണ്ടല്ലോ കുറച്ചു നാൾ മുൻപ് എൻ്റെ കാർ മൊത്തവും കുത്തി പോറി നശിപ്പിച്ചു . മലയാളികൾ തന്നെയാണ് ചെയ്തത് . വണ്ടി ഇഷ്ടപ്പടുന്നവർ ഒരിക്കലും സഹിക്കില്ല
International Marketil features കൂടുമ്പോൾ അതിൻ്റെ ഒരംശം മാത്രമാണ് indian marketil കുറയുന്നത്.
🤣🤣
😂
😂
😅😅😅 അത് ആർക്കോട്ട് താങ്ങിയത് ആണല്ലോ
😂😂😂😂
3 Cylinders for a 7 seater SUV
No complete LED setup
Mild Hybrid
No ADAS
CVT Gearbox
Yellow bulbs for interior lighting
No Traction Control
No electronic tail gate
No 4x4
Not a spacious 7 Seater, last row is just a gimmick
No power adjustable seats
No Wireless Android Auto and Apple Car Play
No ventilated seats
Puny Infotainment system
No leatherette seats
CBU route (That too Mid variant)
Priced at 40 to 45 lakhs, well done Nissan. Biggest flop of the year would be this car.
cvt gear bos is better than any other bro....for indian roads
@shameemalpha look at the price buddy
1.5 ltr 3 സിലിണ്ടർ എൻജിൻ മാന്വൽ അഡ്ജസ്റ്മെന്റ് സീറ്റ്സ്, 63 ലക്ഷം രൂപ കൊള്ളാം കഴിഞ്ഞ മാസം ഒരു വണ്ടി പോലും വിറ്റിട്ടില്ല 🤌🏼🤔
Toyota Rav-4 കൂടി വന്നാൽ പൊളിച്ചേനെ
@@MaGarage777 Toyota highlander poliyanu
88000 Australia $ aanu vila athayathu 40+ lakh Nattil varumbol tax ses athu ithu ellam koodi 70+ aakum athinulla vandi undo ennullathanu chodhyam Rav 4 um athupole Pinne Fortuner nalla nilakku odumbol vere product konduvannu avasanam kadichathum illa pidichathum illa enna avastha aarikkum Highlander ulla market il INNOVA Illa@@NoName-zl8lq
@@NoName-zl8lqHighlander Mid SUV segement il varunna vandiyalla. Rav4 , Xtrail and CRV are the competetors.
@@riyascv rav 4ഞാൻ drive ചെയ്തിട്ടുണ്ട് കുവൈറ്റിൽ low compression engine ആണ് x-trail മായി compaire ചെയുമ്പോൾ.
@@bhaskarannairsureshkumar7893 in UAE 2.5L aanu irangunnath other GCC countries 2.0 L athondavum. Sheriyaanu Nissan pole toyota Smooth alla. AC, Steering okke Nissan and Honda are best. Ellaam features um orumich venel 3 times price ulla Lexus RX350 edukkananu Toyotal parayunnath.
This is Rogue in US market with only 5 seater. Good move to launch as 7 seater in Indian market. Suitable for kids only..
It has 7 seater in canada
odukathe tax karanam oralkkum oru nalla vandi vaangan pattatha avastha aanu. adhinanusarichu nammale pattikkunumund. cost cutting ennu paranju features onnum kodukathe
Thottadutha Nepal il ithulum bheegaram aaanu tax
കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് വണ്ടിക്കമ്പനിക്കു കൊടുത്ത് മേൻമ നടിക്കുന്നവർ ധാരാളമാണ്. ആവശ്യമുള്ള വാഹനങ്ങൾ വാങ്ങുക. സഞ്ചരിച്ചാൽ പോരേ ? ടാക്സും ലാഭം.
front design 👎
Back design 👍
Interior 👍
No Adas features 👎
No Ventilated seats 👎
25+ lakhs spend ചെയ്യുന്നവർ ADAS & ventilated seats okke demand cheyyum.
💯💯
Magnite പെട്ടന്ന് ഇങ്ങനെ കേറും മാരുതി വണ്ടിയെക്കാൾ പെർഫോമൻസ് ആണ് manginite ഞാൻ മാരുതി നിന്ന് magnite മാറാൻ ഉള്ള plan ആണ്
Magnite is super value for money
When maintenance concerns you will change your opinion
bro sounds like brand ambassador for x trail ,we appreciate for more genuine reviews from you.
Nissan pathfinder was my first experience in gulf regions.. Awesome
ഞാനും പഴയ model pathfinder ഉപയോഗിച്ചിരുന്നു കുവൈറ്റിൽ super power suv.
@@bhaskarannairsureshkumar7893 New Pathfinder Nalla Look und but Warranty Period kazhinjalulla maintenance varumbo pani kittan chance und.
@@riyascv പുതിയ എല്ലാ കമ്പനി മോഡലുകൾക്കും പണി തന്നെ ആണ്. മറ്റുള്ള കമ്പനി വണ്ടി കാർ പുറത്തു പറയുകയില്ല.ഞാൻ ഇന്നോവ 2006മോഡൽ വണ്ടി എടുത്തു രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ റേഡിയേറ്റർ പൊത്തു അപ്പോൾ തീർന്നു 26000രൂപ.
@@bhaskarannairsureshkumar7893 10+ years aayi kazhinjal Rolls Royce nu vare pani varum bhai😂
@@riyascv yes
In Dubai the prices of Xtrail starts at 20 lakhs. So there is some hope of launching Xtrail under 30 lakhs
Let’s see 🥰
X trail in Dubai ,engine is different not 1.5l
Its amazing to see 1.5 litre engine in such huge car
3rd row is exclusively for kids guys. Same with 90% 7 seaters
ഇവരുടെ e-power varient ഇറക്കമായിരുന്നു ഇവർക്ക്.
Sathyam
ഞാൻ ഉപയോഗിക്കുന്നുണ്ട് e-power, ireland
cosടി കട്ടിങ് കാരണം ആണോ എന്നറിയില്ല, ഇന്ത്യയിൽ 12ഇഞ്ച് ഡിസ്പ്ലെഎല്ലാം ഒഴിവാക്കി
നിസ്സാൻ ആര്യ എന്ന ev model വണ്ടി ആണ് ലോകത്തു ഏറ്റവും കൂടുതൽ വിൽപ്പന ഉള്ള ev model.
Xtrail ഗൾഫിൽ വളരെ അപൂർവ്വം കാണുന്ന വണ്ടിയാണ് ഉപയോഗിച്ചവർ കുത്തുപാള എടുത്ത ഹിസ്റ്ററിയാണ്.. അണ്ടർ 7lakh ആയാൽ ആളുകൾ ചിലപ്പോൾ എടുത്തേക്കാം
വെറുതെ തള്ളി മറിക്കല്ലേ 🤣🤣
Chettan gulf kandittilla ennu thonnunnu..😆.. it is a very good car
Njan 3 varshamayittu upayogikkunnu kollam nalla vandi. Smooth driving
My only complaint against Nissan is the cost of ownership, after few years Spare parts are not available and if available it is very expensive.
സെവൻ സീറ്റ് ഉപയോഗിക്കാൻ കഴിയുകയില്ല വളരെ ചെറിയ സ്പേസ് ആണ്
Ath kal illathavark vendi matram ullathanu🥴
@@aleemf50😂😂
Back seat only for children
Can''t beat Toyota fortuner by look wise as well as by price wise. By its masculine and rugged design, Fortuner still keeps it's unique position as king of SUV's
Nalla vandi aan ente father ithinte grey aanu Saudil use cheyunnath nalla comfort und but long povmbo cherye budhimutt ulla pole thonnirnu like suspension… but its a good car❤️ my favourite thing is when we are going on a speed like 100km/h and suddenly if we change the speed on cruise control to 140 it will quickly change the speed in seconds without any lag🤩❤
No broi njngal 3 weeks munne kuwait to Bahrain poi by road no issues adipoli
@@Thankan9876 Yeah I mean suspension wise offroad vandi alle like korch hard alle??
@@ibxn-b6r suspension stiff aanu but high speed il nallatha soft aanenkil bumpy akille . Atrem odichittum oru budhimuttum thonnillla..
But spare parts nalla rate aanu..
@@Thankan9876 Yeah bro… Njangalm long poytund like Riyadh to Jeddah around 1000km anneram okee rear seatil Umma kk okee korch tired aayi thonirnnu atha parnje comfort allathe poleee athaa parnje… Pinne spare parts I think affordable while comparing to other models but no idea😅 njangdeth 1st service kazhinje ollu. Father nalla satisfied aan👍🏻❤️
I have nissan x trail.. Door അവിടെ ഉള്ളത് leather അല്ല.. പ്ലാസ്റ്റിക് aanu.. Hand rest on door is leather.. I love my xtrail 2024 model ❤
Waiting for Nissan patrol in INDIA
Here in Dubai, its 2.5 litre 4 cyl with Xtronic CVT. Available in both 2WD and 4WD
Prices range from AED 99k to 150k😊
Nissan drive comfort is excellent.. engine is good.. only drawback is high price of spare parts and after 300k- 350k there will be gear issues and engine issue , toyota still runs without much issues even at 350k .. else its better than toyota in all aspects..
24:41 Jeep Rubicon spotted🔥
Nice spec bro....😊
നജീബ് ബ്രോ ബൈജു നായർ ചെയ്യുന്ന പോലെ റാപിഡ് fire ചെയ്യൂ
This is actually not the 2024 model. In North America , it’s called ROGUE and they changed the front grill, added a wide screen in the centre console for the new model. However, there has been a huge power drop as they changed a 2.5 L engine to more fuel efficient 1.5 L engine.
I am using a 3.5 L V6 Murano and the older 2020 2.5 L Rogue as my daily drivers. Having used that, I personally didn’t like this new Rogue considering the power drop, despite having a refreshed interior. Additionally it’s being sold at around 40k USD (32L inr ). The same vehicle is gonna cost 50 L in Indian market
Even a 30 lakh harrier is way superior than this
hybrid and 4WD koodi undengil up to 40 lakhs ok llengil 30 to 35 maximum. ee pricing aanengil kurachengilum vilkkum allengil fail urapp
ഇതിന്റെ e-power മോഡൽ UK ൽ available ആണ്. അത് drive ചെയ്യാൻ നല്ല രസമുണ്ട്. അത് കൂടി ഇന്ത്യയിൽ introduce ചെയ്താൽ നന്നായിരുന്നു.
നിസ്സാനും ഇന്ത്യയിൽ വിജയിക്കട്ടെ..❤
@@sudheervj1725 മാരുതി പോയിട്ട് മറ്റു ഒരു വാഹനത്തെയും വിജയിക്കുവാൻ കുറേ ഊളകൾ സമ്മതിക്കുകയില്ല ഇന്ത്യയിൽ
Spending 49lc for a 3 cylinder 1.5cc is the dumbest thing. I don’t know what their marketing team is thinking. Better to go with fortuner for this price.
Super ❤❤❤
😊
Wheel spin ഒഴിവാക്കാനായി Limited Slip Differential (LSD) technology ആണോ ഉപയോഗിച്ചിരിക്കുന്നത്.?
Ithu base trim aanu ,SL or Platinum more premium features kodukkund ,njn 2020 nissan Rogue AWD with tec pack aanu use cheyyunne,very good suv
Xtrail is Rogue in USA/Canada right?
A master piece from nissan legendary vehicle 😊
Waiting.....x trail❤❤❤
🥰🥰
Thank you sir
Sir toyota century ഒന്ന് review ചെയ്യാമോ...വണ്ടി kittumenkil
കൊള്ളാം ❤❤❤🎉
35, 40,50 okke ആണ് വില പ്രദീക്ഷിക്കുന്നത് എങ്കിൽ വില്പന നടക്കില്ല, ആദ്യം മാർക്കറ്റ് പിടിക്കണം സർവീസ് സെന്റർ കൂട്ടണം എന്നിട്ടു വേണം ഇതുപോലെ ഉള്ളവയെ ഇറക്കാൻ, eg: magnite, അപ്പോൾ തന്നെ കിക്ക്‌സ് ഫ്ലോപ്പ് ആയി നല്ല വണ്ടി ആയിരുന്നു, so കിയ ചെയുന്നതുപോലെ ചെയ്യുക, ( നിസ്സാൻ സ്ട്രോങ്ങ് വണ്ടിയാണ് കിയ പോലെ അല്ല എന്നിരുന്നാലും അവരുടെ സ്ട്രേറ്റേജിയാണ് കളം പിടിക്കാൻ നല്ലത് )
താങ്കളുടെ ഡ്രെസ് അടിപൊളി ❤️❤️❤️
GCC one looks woow both interior and exterior. Leather seat,big infotainment system, alloys, cabin feel. Absolutely beautiful car. Indian model disappointing
X trail ഞാൻ 3വർഷമായി ഉപയോഗിക്കുന്നു ഖത്തറിൽ
Same Nissan Rogue... In Canada❤
Yeah I have the same
Stylish suv❤..frm the makers of iconic nissan petrol,safari…
patrol broi not petrol
@@user0105nb sorry bro mistaken i actually think of patrol
I think Features wise better than fortuner otherwise idk
❤❤
🥰
പട്രോൾ കൂടി ഇന്ത്യയിൽ വന്നാൽ പൊളി ആയിരുന്നു 🔥
Varaan sadhyathayund bhaaviyil ❤
@@dr_tk ഇന്ത്യയിലൊട്ടായൊണ്ട് അതും 1.5 l ടർബോ പെട്രോൾ ആയിരിക്കും.. 🙁😁👍🏼
@@ApeXPredator8480 Eyy...Patrol indialekk V4 engine 2.5L aavum varika...
Pettennonnum undaavilla bro...
Oru 3 years engilum aavumenn pratheekshikkaam
അപ്പോ ഇതു ഡീസൽ ആണോ?🤔
@@joshua_david38 Petrol ❌
Patrol ✅🙂
Head light area looking not attractive, CVT gear box will not entertain the SUV rider.
We Need :
Sunny latest Generation 😎
Micra updated version 🔥
Nissan ന് ഇന്ത്യ എന്നാൽ ഭിക്ഷക്കാരുടെ രാജ്യം, ആഗോള മോഡലുകളൊന്നും തന്നെ ഇന്ത്യക്കില്ല, ഒരോയൊരു magnet വെച്ചുള്ള കളിയാണ്, ഒരു വണ്ടി വെച്ച് dealers എങ്ങിനെ പിടിച്ചു നിൽക്കുന്നു എന്നുള്ളത് അൽഭുതമാണ്.
Toyota fortuner ആയിട്ട് മത്സരിക്കാൻ Nissan pathfinder വരണം.. ഇതു ഹൈക്രോസ് ആയിട്ടാകും മൽസരം😊
14:12 സൺറൂഫ് ഒരിക്കലും ആവശ്യമില്ല. Show offന്റെ അങ്ങേയറ്റമാണ് useless sunroof. അത് ഒഴിവാക്കിയാൽ വണ്ടിക്ക് ₹50k to ₹1lakh എങ്കിലും വില കുറയും. ഭാവിയിൽ maintenance കുറയും. It's not sunroof, it's waste roof
Cameraman is struggling to cover the visuals. Its irritating sometimes.
Steering wheel is not on the left side in all international countries..
Yep. eg. Japan, UK, Australia, Newzealand, Thailand, Singapore, Ireland, Indonesia etc.
ആദ്യം ചെയ്യേണ്ടത് അവരുടെ service നന്നാക്കുക എന്നതാണ്
This is just the rouge which has been in Canadian market for a long time.
നല്ലൊരു വണ്ടി തന്നെ എന്ന് തോനുന്നു പ്രൈസ് കൂടെ അറിഞ്ഞാൽ കൊള്ളാം
പൊളി ലുക്ക് ❤❤❤❤ കിടു
Superrrr....⚡️❤️🔥😍
Import duty karanam price above 40 lakhs aavyum😢😢
Indian brands ne promote cheyyan anu
@bennetk3188 Yeth colony Tata promote cheyano?😂 Japanese vandide 7 ayalath verilla ee tata de okke refinement.
Toyota world super.❤❤❤❤❤❤❤❤❤❤.
Nisan no resail valeu
👍👍👍👍👍👍👍
22 lak enkil indian marktil nilkkum. UAE Price atrayullu. 30 40 enkil poi mattu vandi koodiyath eaduthalpore
Nissan Rogue in Camada 😊😊
Uncle Good Video
Upto 3lac Km good vehicle after gear shift issues and high maintence needed
150,000 vare trust cheyyam. Athu kazhinjàl pani kittum
@@salils1417 മാരുതി ആൾട്ടോ ഞാൻ ഉപയോഗിക്കുന്നു 70000കിലോമീറ്റർ കഴിഞ്ഞത് മുതൽ പണിയ
🎉🎉🎉
😍
VVA technology in Yamaha r15
Variable compression and VVA different ann😊
We have 2.5 ലിറ്റർ engine here in dubai
Strell machante puttuu dialogue 😂😂😂❤❤❤
🥹🫣
Elegant ❤
🥰
NISSAN XTRAIL odich nokkanam 🔥🔥 3 CYLINDER anenn paranj pudhcikkunavar okke ivide ulla oombiya cars odichond aanu agne thonunantha !
but this engine is amazing
renault kwid engine nte engine aanu Nissan magnet il
ഓൺറോഡ് പ്രൈസ് 45 ലക്ഷത്തിന് ഇത് ക്ലിക്ക് ആകുമോ മാക്സിമം പോയാൽ ഒരു 28 ലക്ഷം എന്നാൽ ക്ലിക്ക് ആകും 👍🏻
ഈ വണ്ടി ഗൾഫിൽ ഞാൻ ഓടിച്ചതാണ്. പറയത്തക്കതായ തൊന്നും ഇല്ല. ടോയട്ടയെ വെല്ലാൻ കഴിയില്ല. നിസാൻ പെട്രോൾ പത്ത് ഫയിൻ്റർ, അതിന് ശേഷം XTrail. പൊക്കി പൊക്കി ആകാശം മുട്ടല്ലെ പ്ലീസ്.
വില കേട്ടപ്പോൾ എല്ലാരും ഹാപ്പി ആയല്ലോ..?? വാ അടുത്ത വണ്ടി കാണാന്‍ പോകാം
Nissan വിശ്വസിച്ച് ഗിയർ ഓയിൽ പോലും മാറാൻ പറ്റില്ല...ഗിയർ ജെഡ്ഡറിങ് ..വൈബ്രേഷൻ ഒക്കെ ഒരുപാട് വണ്ടികളിൽ കണ്ടിട്ടുണ്ട്
വെറുതെ ആണ് വണ്ടി നല്ല അടിപൊളി ആണു എനിക്കുണ്ട് വണ്ടി
😮 evidokkeyo XUV700 Similar ആണോ
We call this Nissan Rogue 2023 ln CANADA
What do you mean by checkout
Nissan Car il CTV transmission anel athil issues anu, overheating, oil leake, breakdown etc....Google il onne type cheythe noku CTV issues with Nissan cars ne apol answer kittum, toyota rav4 super anu same price il anu varane
True. i use 2023 Rav4 athil kurach features kuravaanelum Made in Japan ayond Reliability number 1.
@@riyascv toyota no safety
Check the design in UAE
I had a 2012 model Xtrail . Its a good performing vehicle but engine and transmission had issues
Nissan 🎉❤
Ottum updated allatha look, featuresum atra kandu sughamia, Price koodi arinjal parayan pattum value for money aano ennu
Nissan my favorite company
Look like Nissan pathfinder
Don't get over excited. This is one of the least selling cars in gulf. Full option vehicle cost only 25 lakhs Rs equivalent only. In India for 40 lakhs even 10 units will not sell.
Super luxury drive.
👌🏻👌🏻Poli vandi
This looks like rougue which is in the us market
2nd raw captain seat option available ആണൊ ?
Not as if now
Magnet good design good engine good interior
V good car 👍
Najeeb ikka 2024 Porsche 911 turbo s review cheyuvo please 🥺
എന്തിന് ....😂😂😂😂
Poda mayira review kanan
Seat ventilation indo?
Aa engine seena, chilavar 3 cyl aanu ennu paranju puchikunnavar aadyam oduchu nokku
ഡ്രസ്സൻസ് പൊളിച്ചു... 🔥🔥
itz pre-facelift interior biger infotainment system current model
Same car I am using in UAE
NIssan x terra എന്താ വരാത്തത്
bro exter knight video cheyyo
വർഷങ്ങൾക്കു മുൻപ് ജാഗുർ എക്സ് ഇ യുടെ വീഡിയോ ചെയ്തത് ഓർമ്മയുണ്ടോ . ആ വീഡിയോ കണ്ടു കുറച്ചു നാൾ കഴിഞ്ഞു അതിനെ ഞാൻ അങ്ങ് വേടിച്ചു ഇവിടെ . പണ്ടേ ജഗ്ഗുവർ നോട് പ്രേത്യേക ഇഷ്ടം ആയിരുന്നു . നമ്മുടെ സ്വപ്‌നങ്ങൾ സാധിക്കാൻ ആണല്ലോ നമ്മൾ ജീവിക്കുന്നത് . എല്ലാവര്ക്കും അത് സാധിക്കട്ടെ . ഇങ്ങു ലണ്ടനിലും കുറച്ചു അസൂയക്കാർ ഉണ്ടല്ലോ കുറച്ചു നാൾ മുൻപ് എൻ്റെ കാർ മൊത്തവും കുത്തി പോറി നശിപ്പിച്ചു . മലയാളികൾ തന്നെയാണ് ചെയ്തത് . വണ്ടി ഇഷ്ടപ്പടുന്നവർ ഒരിക്കലും സഹിക്കില്ല
How did you know