ലെയ്കകുട്ടി അവിടുത്തെ ജോലിയെല്ലാം ചെയ്യും രാത്രിയിലും അമ്മയ്ക്ക് രാവിലെ തീ കത്തിക്കാനുള്ള ചിരട്ട പെറുക്കാൻ പോയി.... എന്നിട്ട് അതിനെ വഴക്കും പറഞ്ഞു ഉടനെ കുഞ്ഞ് സോറിയും പറഞ്ഞു... പാവം പൊന്ന് ❤️❤️🌹❤️😊🌹ലെയ്കക്കുട്ടാ ❤️❤️❤️❤️❤️
Le Laikakutty : Laeluallu...Laeluallu...Laeluallu🤣😂oru change nu vendi namaskkaaram njn maappu Version lek maatti achaa...🙏yenganeynnd variety aaytillae????😃
വഴക്ക് പറയാനുള്ള ഒരു കാര്യവും ലിയോ കുട്ടൻ ഉണ്ടാക്കാറില്ല ലൈക്ക കുട്ടി പിന്നെ ഒരു വെടിക്ക് രണ്ടു പക്ഷി. നല്ല കാര്യമാണെങ്കിൽ നമസ്കാരം തെറ്റാണെങ്കിൽ ക്ഷമിക്കണം ❤❤❤❤❤❤❤
നമ്മെ വിട്ടുപോയ ചോട്ടുവിന് ലൈക് ഉണ്ടോ
Ella
കുറെ ആയല്ലോകണ്ടിട്ട്😊
Chottu innum jeevikunnu. Janahridayangalil 🌹🐈😭😭
ഉണ്ടല്ലോ
@@Aneesh147 ഉണ്ട്
Laika ഉടെ sorry പറച്ചില്‍ super ആയിട്ടുണ്ട്. പാവം തോന്നി ❤❤❤
എന്റെ കുഞ്ഞുമോൾ നല്ല ഗുരുത്വം ഉള്ള കുഞ്ഞാണ്... ഒരു തെറ്റ് ചെയ്താൽ സോറി പറയണം എന്നുള്ളത് അവൾക്കറിയാം 😂😂❤❤ ലെയൊക്കുട്ടാ ചക്കരയുമ്മ ❤❤🎉🎉❤❤
ലൈകയുടെ നമസ്കാരം കാണാൻ നല്ല രസമാണ് ❤
പാവം laika. അവളെ മുഖം ശ്രെദ്ധിച്ചപ്പോൾ ഒരു കുറ്റബോധം ഉണ്ട്. അവളുടെ മാപ്പ് പറച്ചിൽ super, super ♥️♥️♥️♥️❤️❤️❤️❤️❤️❤️
Leo കുട്ടനും ലൈക്ക മോളും പിന്നെ അച്ഛനും അമ്മയും 🥰🥰💜💜super family 👍🌹🌹🎉
എന്തായാലും sorry അച്ഛാ 😀😀ലൈക മുത്തേ 😘ലിയോ കുട്ടാ 😘
❤❤
ലെ ലയ്ക്ക ഞാൻ ഒരു ബെൽജിയം മലനോസ് ആണെന്ന് മുതലാളി വല്ലപ്പോഴും ഓർക്കണം 😃😃😃
തക്കുടു മക്കൾ 🥰🥰💜💜💜
ലെയ്കകുട്ടി അവിടുത്തെ ജോലിയെല്ലാം ചെയ്യും രാത്രിയിലും അമ്മയ്ക്ക് രാവിലെ തീ കത്തിക്കാനുള്ള ചിരട്ട പെറുക്കാൻ പോയി.... എന്നിട്ട് അതിനെ വഴക്കും പറഞ്ഞു ഉടനെ കുഞ്ഞ് സോറിയും പറഞ്ഞു... പാവം പൊന്ന് ❤️❤️🌹❤️😊🌹ലെയ്കക്കുട്ടാ ❤️❤️❤️❤️❤️
ലിയോ മടിയനാണെന്ന് പറയരുത്. അവൻ വീടും പരിസരവും വീട്ടുകാരെയും സംരക്ഷിക്കുന്ന ജാഗ്രതയുള്ള കൂട്ടിയാണ്
ലൈക്ക മിടുക്കി മോളാണ്
Love u ലൈക. എനിക്ക് ലൈക്കാ നമസ്കാരം ചെയ്യുന്നത് പാവം കുഞ്ഞ് ❤❤😂😂
എന്റെ ലൈക മോൾ ചുന്ദരിവാവ് ummmma ❤️❤️❤️❤️❤️❤️❤️❤️❤️
അച്ചോടാ എന്റെ മോള് 🥰🥰🥰🥰🥰
നല്ല അനുസരണയുള്ള കുട്ടികൾ പാവം ലെയ്ക എത്രപ്രാവശ്യം നമസ്കാരം പറഞ്ഞു എന്റെ വീരൻ കുട്ടനും ഇതുപോലെ നമസ്കാരം കാണിക്കും
ലിയോ കുട്ടൻ 🥰🥰.Laika kutti 🥰🥰.
നല്ല ഒരു അച്ഛനും അമ്മയും.... സൂപ്പർ... 🌹🌹🌹🌹
Ente laika Mol nalla Mol Anusarana Ulla Mol ❤❤❤❤leokuttan um best ❤❤❤❤❤
Leo laika love u ❤
മുത്ത് മണികൾ ലിയോ ലെയ്ക്ക്❤ലെയ്ക്ക മുത്തിൻ്റെ നമസ്കാരം സൂപ്പർ ആയിട്ടുണ്ട് വികൃതി മോള്😂😂😂😂😂
കള്ളി പെണ്ണ് 🥰🥰🥰ദിലീപ് ഏട്ടൻ ന് എന്താ സുഖമില്ലേ, വല്ലാതെ ക്ഷീണം തോനുന്നു കാണുമ്പോ 😢ലിയോ 🥰ലൈക്ക ❤❤❤
Laila lio makkale chakkaree❤
അല്ലെങ്കിലും നമ്മുടെ ലൈക്ക നല്ല മോളാ ❤❤❤❤
Laikas sorry super.😂Leo❤
ചക്കരകുട്ടൻ ചക്കര മുത്ത് ലിയോ ❤❤❤❤❤സുന്ദരി കുട്ടി മിടുക്കി ലെയ്ക്ക ❤❤❤🥰🥰🥰❤😘🥰❤🥰❤🥰😘😘😘
ആക്ടിങ് ആക്ടിങ് 😅
പാവം ♥️♥️♥️♥️♥️
Laika yettande sundari molu Leo silent monum ❤ amazing video 🙏🙏🙏😊😊😊😊😊
അടിപൊളി ❤️❤️❤️❤️💕👌🏼👌🏼👌🏼
ലിയോ ലൈക സൂപ്പർ 💞💞💞💞ലൈക മോളുടെനമസ്കാരം സൂപ്പർ👌👌👌❤❤❤❤
Laika molude sorry parachil😂😂😂. Orupadu ishtamanu randu pereum 😘😘😘🥰🥰🥰♥️♥️♥️🙏🤲. Oppam ninghal ellavareum.
Paaaaavammmm laika ❤❤❤❤❤❤
Laika Kutti midukki Kutti avalude mappu parayunathu Kannan super.Liyokutta hai
Leokuttanu ഇടയ്ക്കു ഒരു വയ്യാഴിക ഉണ്ടായിരുന്നു ഇപ്പോൾ മാറി പപൊന്നുമോൻ. ലൈകകുട്ടി ചക്കരകുട്ടി ❤❤❤❤
Laikakutty Leokutta ❤❤❤❤❤
🥰ലിയോ ലൈക്കാ 🥰🥰
പാവംലയ്കക്കുട്ടി.നമസ്കാരം കാണാൻ വയ്യ.
❤❤❤❤❤
Leokutta Laikakutty Achan Amma 👍❤️❤️❤️❤️💕💕💕💕💕💕💕💜💜💜💜💜🤩🤩🤩🤩🤩
രണ്ടുപേരും ഒന്നിനൊന്നു മെച്ചം 😁❤
Super video ❤❤❤❤❤❤
ചെക്കനിഷ്ടം ചിക്കൻ 😂 പെണ്ണിന് ഇഷ്ടം കളിപ്പാട്ടം 😂
❤❤❤❤🌹🌹
ചക്കര മുതുക്കളെ 🥰🥰🥰🥰🥰🥰🥰
ചിരിച്ചു ചിരിച്ചു ചത്തു ❤❤❤
Chetta orupadu ishtanu ninglem lioyem leikayem dhaivam anugrahikatte❤❤❤
Laikaye ini sharikkum sorry parayanum padippikkanam pavom laikakutty 😘 leokutta😘
ദിലീപേട്ടന് എന്തേ സുഖമില്ലേ? കാണുമ്പോൾ എന്തോ ഒരു മാറ്റം. ലിയോ ലെയ്ക ഉമ്മ❤❤❤
ചുന്ദരനും ചുന്ദരിഉം ❤❤❤❤
ലൈക്കാ ❤️❤️❤️❤️❤️ ലിയോ 👍👍👍👍👍
'❤❤❤❤❤
Laika mutheeee midukki ❤❤❤❤leokuttaa ❤❤
LovelyLaika❤
Leo❤
Lechutti പൊന്ന് മോള് അല്ലെ 😂😂😂Leo kuttan oru പാവം കുഞ്ഞ് 🥰🥰🥰🥰
Laikha❤❤
Laika leo 🐩💞🐩💝
🤩🤩🤩🤩🤩 lechu ponninte namaskaram🥰🥰🥰🥰 leokutten❤️❤️❤️❤️❤️
Ponnu makkal❤❤❤❤
എന്താ ഈ കാണിക്കുന്നത് എൻ്റെ laikakutty, പാവം ലിയോമോൻ , അമ്മേടെ പുന്നാരമോൻ എൻ്റെയും ❤❤❤❤❤
Laikha ❤❤❤😂😂😂Leo ❤❤❤
മിടുക്കി
7 lac family 🔥🔥🔥💪🇮🇳🇮🇳🇮🇳
Ayyo kashttam ente muthe leka mole.
❤ superb
Laika namaskaram😂😂😂❤molu monu😂👍👌👌😂😂😂
😮leokutta laikakutty
മുത്തേ ❤️❤️❤️
ചക്കര മുത്തുകൾ ❤❤❤❤❤
Lachumol❤Leomon❤
അച്ഛാ ഇവരെയും കൊണ്ട് ഒരു ലൈവ് വരുമോ plse ❤❤❤❤❤
😄😄
ലെയ്ക്ക കുട്ടിയുടെ കൂട്ടുകാരി എവിടെ? തവളക്കുട്ടി❤😂
Vazhakke kelkkatirikkan laikayude oru number
😄😄 മടിയൻ ലിയോ 🐕
പാവം ലേയ്ക്ക കുഞാ വഴക്ക് പറയല്ലേ
Hai Acha 💕💞💞Leokutta💞💕💕Laika 💕💞❤️and family 💕💞❤️
ലൈക 😄😄 ലിയോ 😅😅
ചേട്ടൻറെ കാലുപിടിച്ച് ക്ഷമ ചോദിച്ചതല്ലേ
😂😂😂😂❤❤❤❤
my all time favourite hero leo
Leika mappu chodhikuva 😂🤣
നല്ല കുഞ്ഞ്.. ക്ഷമ ചോദിച്ചല്ലോ 😃😃
Enikku layike orupadishtamanu❤❤❤
😂😂 പാവം എന്തു പറഞ്ഞാലും അനുസരിക്കും
👍👍👍👍👍👍
Laika leo sughammano
Laikayude sorry😍nalla rasam thonni. Nalla training anu thankal kodukkunnath.
വെരി ഗുഡ്
Le Laikakutty : Laeluallu...Laeluallu...Laeluallu🤣😂oru change nu vendi namaskkaaram njn maappu Version lek maatti achaa...🙏yenganeynnd variety aaytillae????😃
Achoda paavam, avalkku nalla pedi undu.
😄😊😊
വഴക്ക് പറയാനുള്ള ഒരു കാര്യവും ലിയോ കുട്ടൻ ഉണ്ടാക്കാറില്ല ലൈക്ക കുട്ടി പിന്നെ ഒരു വെടിക്ക് രണ്ടു പക്ഷി. നല്ല കാര്യമാണെങ്കിൽ നമസ്കാരം തെറ്റാണെങ്കിൽ ക്ഷമിക്കണം ❤❤❤❤❤❤❤
700k ❤️🥳🥳🥳🥳
❤❤😂😂
💜💜💜💜💜💜
Sherikum alert and aggressive laika aanu chetta. Aggressive dogs epozhum shradda aanu.
❤❤❤
Chettan enthelum joly il ninnum retired ayathano enthayalum nalla kshemayulla alanu nalla chettan
പാവം ക്കുഞ്ഞ്
Laika kuty sorry paranjathano miduki kuttyyyyy♥️♥️♥️♥️👌👌👌🥰🤩🎈🎈🎈
❤❤️❤️❤️❤️