ലിയോ മോനേ ലൈക്ക് മോളെയും കാണാൻ വന്ന പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി നിങ്ങൾ നന്മയുള്ളവരാണ് അതാണ് ഈ മിണ്ടാപ്രാണികളോട് ഇത്രയും സ്നേഹം കാണിച്ചത് ഈയൊരു നന്മ അപൂർവ്വം അപൂർവ്വം പേർക്ക് മാത്രമേ ഉണ്ടാവൂ ഈ നന്മ നിങ്ങളുടെ ജീവിതകാലം മുഴുവൻ സൂക്ഷിക്കുക ❤️❤️❤️❤️🙏🙏🙏
അയ്യോ വികൃതി പെണ്ണ് പന്തും കടിച്ചുകൊണ്ടാണ് സ്വീകരിക്കാൻ രണ്ടുപേർക്കും എല്ലാവരോടും എന്തൊരു സ്നേഹമാണ് രണ്ടുപേർക്ക് എല്ലാവരോടും പിന്നെ അച്ഛനും അമ്മയ്ക്കും ഒക്കെ എല്ലാവരെയും ഭയങ്കര ഇഷ്ടമാണെന്ന് തോന്നുന്നു എനിക്ക് എല്ലാവരെയും ഇഷ്ടപ്പെട്ടു❤❤❤❤❤❤❤
Laika kuttee….veettil vannorod oru namaskaram parayarunnu .Nnalum fan ettu koduthallo❤❤❤Dileepetta adhithilalkku oru namaskaram kodukkunna vlog cheyyamo.Lio ❤❤❤❤
Dogs colour blind aanu.... Avar kanunnathu ellam only black and white (or gray scale) il aanu... Shirt intteyum carintteyum red colour thirichariyaan sadhikkilla...
ലിയോ കുട്ടനെയും ലൈക മോളെയും കുടുംബത്തെയും നേരിൽ കാണണം എന്നാഗ്രഹിക്കുന്ന എത്ര പേരുണ്ട്... കാണട്ടെ 😍
Njan 🖐🏻
ഞാനും
എങ്ങനെ അവിടെ എത്തും അതാണ് പ്രശ്നം യാത്ര ചെയ്താൽ ഛർദി യോട് ഛർദി ആണ് 😢😢😢😢😢
എനിക്ക് കാണണം. പക്ഷെ എങ്ങനെ 🤔
Njgal varunnudu
ഞാൻ ഒരു ദിവസം നമ്മുടെ ലിയോ കുട്ടനെയും ലൈക്ക കുട്ടിയെയും കാണാൻ പോകും 🥰❤️
വന്നവരുടെ പെരുമാറ്റം എന്തോ പോലെ. കുഞ്ഞുങ്ങളെ കാണാൻ വന്നതാണെന്ന് തോന്നാത്തപോലെ. എന്റെ തോന്നൽ ആകാം 🙏
അവർ നായയെ കണ്ടു പേടിച്ചു കാണും
ലിയോ മോനേ ലൈക്ക് മോളെയും കാണാൻ വന്ന പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി നിങ്ങൾ നന്മയുള്ളവരാണ് അതാണ് ഈ മിണ്ടാപ്രാണികളോട് ഇത്രയും സ്നേഹം കാണിച്ചത് ഈയൊരു നന്മ അപൂർവ്വം അപൂർവ്വം പേർക്ക് മാത്രമേ ഉണ്ടാവൂ ഈ നന്മ നിങ്ങളുടെ ജീവിതകാലം മുഴുവൻ സൂക്ഷിക്കുക ❤️❤️❤️❤️🙏🙏🙏
എന്റെ ചക്കര മക്കൾക്ക് രണ്ടു പേർക്കും ചക്കര ഉമ്മ...... 🥰🥰🥰🥰🥰
അയ്യോ വികൃതി പെണ്ണ് പന്തും കടിച്ചുകൊണ്ടാണ് സ്വീകരിക്കാൻ രണ്ടുപേർക്കും എല്ലാവരോടും എന്തൊരു സ്നേഹമാണ് രണ്ടുപേർക്ക് എല്ലാവരോടും പിന്നെ അച്ഛനും അമ്മയ്ക്കും ഒക്കെ എല്ലാവരെയും ഭയങ്കര ഇഷ്ടമാണെന്ന് തോന്നുന്നു എനിക്ക് എല്ലാവരെയും ഇഷ്ടപ്പെട്ടു❤❤❤❤❤❤❤
ഞാൻ ഇവരുടെ വീഡിയോ കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ലിയോ ലൈക്ക ❤❤
ലിയോ കുട്ടാ.... ലൈക മോളെ 😘
രണ്ടു മക്കളുടെയും ഫോട്ടേ ഒരുമിച്ച് വേണമായിരു ന്നു. സാരമില്ല ലിയോ അങ്ങനെ ഉഷാറായല്ലോ.
ലിയോയ്ക്കും ലെയ്ക്കയ്ക്കും വിരുന്നുകാരെത്തി.........❤❤❤
Leo കുട്ടന് ആ car ഒന്നു gift കിട്ടിയാൽ എന്നു മുഖഭാവം, അച്ഛന് car കാണിച്ചു കൊടുക്കുന്നത് കണ്ടില്ലേ 🥰 ലൈക്ക ക്ക് toys മതി 🥰,
So sweet 💗 Liyo and Lykka chakkare ❤❤❤❤😊
ഞങ്ങൾക്കും കാണണം രണ്ടു പേരെയും ♥️♥️♥️
വെൽക്കം 🥰
എനിക്കും ആഗ്രഹമുണ്ട് മക്കളെ കാണാൻ ❤❤
Lio ...Leikka...good boy ...good girl🥰🥰🤗🤗
ആരൊക്കെയാ മക്കളെ കാണാൻ വന്നത് അവർക്ക് ഗിഫ്റ്റൊന്നും ഇല്ലേ അച്ഛന് മാത്രേ ഉള്ളോ ❤❤❤❤❤
എല്ലാവർക്കും ഉണ്ടായിരുന്നു
എനിക്കും കാണണം ചക്കരമക്കളെ ❤️❤️❤️❤️❤️❤️
വെൽക്കം 🥰
Enthu rasa randu perudeum kali canan♥️♥️♥️♥️♥️🙏🙌. Orupadu ishtamanu ellavareum.
എനിക്കിയും ഇവരെ കാണാൻ കൊതിയാകുന്നു 👍🏼👌🏼👌🏼👌🏼
ഞാനും ഒരു ദിവസം varum
വെൽക്കം 🥰
ഞങ്ങളും കാണാൻ വരട്ടെ മുത്തുമണികളെ ❤❤❤
വെൽക്കം 🥰
♥️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰
അതിഥികളെ പരിചയ പെടുത്തിയില്ലല്ലോ ദിലീപേട്ടാ 😮....
ഒക്കെ.
🥰🥰🥰👌👌👌
രണ്ടു മുത്തുമണികളെ നേരിട്ട് കാണാൻ ആഗ്രഹം 👍😃
വെൽക്കം 🥰
ലിയോ ലയ്ക ദിലീപേട്ടാ❤❤
Leo 🦁 chiyoo😂😂laika kutty wah❤❤❤ അച്ഛൻ്റെ ചുവപ്പ് കുപ്പായം കൊള്ളാം 😂
🥰👍👍😍ലിയോ ലൈക
ലൈക്ക കുട്ടിടെ ഫോട്ടോ കൂടി ആവമായിരുന്നു എന്നാലും ഗിഫ്റ്റ് നന്നായിർക്കുന്നു ❤️❤️❤️❤️❤️❤️❤️
ഒരുപാട് ഇഷ്ടം
Happy.kuttys❤❤❤❤🎉🎉🎉🎉
Leo..... Laika... 🥰🥰🥰🥰🥰❤️❤️❤️❤️😀
Love uuuuuu........😘😘😘
ലൈക്കമോളെ❤❤❤ലിയേ കുട്ടാ❤❤❤
അടിപൊളി ❤❤
ഹായ്,ദിലീപ്ചേട്ട,ഡോഗ്സിന്കുറുവസംഘത്തെകണ്ടാൽതിരിച്ചറിയാൻപറ്റുമോഒരുവ്ലോഗ്ചെയ്യാമോ,❤
ചെയ്യാം 😃
വേണം❤
❤❤❤❤❤❤chakkara Leo laikamolu
❤❤❤❤❤
എനിക്കും ഭയങ്കര അഗ്രഹമാണ് ഈ അച്ചനെയു മക്കളെയു കാണാൻ ചക്കരമുത്തുമണികൾ
വെൽക്കം 🥰
🥰💙💙
Super🥰🥰🥰 👍👍
❤❤
Edi lika lio niggale kanam orisam varummole❤
T shirt super❤❤r👍👍👍👍
Leo laika🧡🧡🥰🥰😘😘
Laika liyo❤❤❤
Achen New Gen Yo Yo ahyi elei Leykka😍
Leo laika ❤❤❤❤❤❤ love
❤❤❤❤❤❤😅😅😅😅😅
❤❤😂🎉
Ponnumakkalee❤❤❤
Kaanan varatte njanum ❤❤❤❤
വെൽക്കം 🥰
Paavam laika kutty.. she often feels left out..
👌👌👌👌🥰🥰🥰🥰
❤❤❤❤🥰
Hum bhi ayenge. Inlog se milna hai. ❤❤❤❤❤❤❤😊😊😊
Ayiye🥰
Leo laika 🐩🐩💝💝💝💞💞
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤😃😃😃🥰🥰🥰🥰
❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤❤😂
👌💜❤
ലിയോ മോൻ ലൈക്ക മോൾ ❤️❤️❤️🥰🥰🥰💋💋💋🫂
🥰🥰
🥰🥰🥰🥰🥰🥰
Nangaku agraham unde evare kananum a kudumbathode oppam kurachu neram erikanum🥰🥰🥰🥰
വെൽക്കം 🥰
❤❤😊🙏👍👌🙏
ലിയോ ലൈക ചക്കര കുട്ടികൾ❤️❤️❤️💞💞💞
Uncle nu kittiya gift nannayttnnd..Pakshe athil Laikamoldae pic um koodi illathakond ntho polae...☺2makkalum orupolae ennu paranjitt ithippo athil oraale avoid cheytha polae aypoy...aa vannavar leokuttanae maathram kaanaan vanna polae oru feel...ee T-shirt lae pic koodi kandapo angane thonni ...atha paranjetto😊🙏
Leo mon, Lekha mol njankalde swantham kunju manikala
ലിയോകുട്ടനും ലൈകകുട്ടിക്കും ഉമ്മ ❤️❤️❤️❤️❤️❤️
Sir,
Leikayude photo koodi venamayirunnu.
Leo kuttaneyum,Leika kuttyeyum kaanaan valare agrahamundu.
Love you both.💖💖💖💕💕💕
@@leenaprabhakar7143 വെൽക്കം 🥰🥰
Leo Lechutti ara വന്നത് athu പറഞ്ഞില്ല 💖💖💖💖💖
നമ്മുടെ സബ്സ്ക്രൈബ്ർസ് ആണ്.
ലേയ്ക്കാപെണ്ണിന് വെപ്രാളം 😄
Where is Laikas photo.Leo and Dileepettan good. Heroes❤❤
Leo kuttan 💙💙Laikakutti 💙💙
എനിക്ക് ഇവരെ നേരിട്ട് കാണണം
Welcome 🥰
ലിയോ എന്റെ മുത്താണ്
Njanum orrudivasam varum.
Sundhrauttan
ലൈക എപ്പഴും വർക്ക് ആണ് 😂
സ്ഥലം എവിടെയാണ്? ലിയോ, ലൈക സൂപ്പർ
എനിക്കും നേരിട്ട് കാണണo എന്നുണ്ട് ഈ മുത്തു മണികളെ പക്ഷേ ഒത്തിരി ദൂരമായി പോയി (കണ്ണൂർ )😢😢
വെൽക്കം 🥰
Laika kuttee….veettil vannorod oru namaskaram parayarunnu .Nnalum fan ettu koduthallo❤❤❤Dileepetta adhithilalkku oru namaskaram kodukkunna vlog cheyyamo.Lio ❤❤❤❤
Ok
Phiiilp🎉🎉🎉🎉
ചേട്ടാ ശരിക്കും ഈ സ്ഥലം എവിടെയാ? എനിക്ക് ലിയോ ലൈക്ക യും കാണാൻ ആഗ്രഹമുണ്ട് ഒന്നു പറയാമോ
Ivar pandalam ninn ano vannath acha
അതെ
സാജൻ ആൻഡ് family അല്ലേ അത്
Dogs colour blind aanu.... Avar kanunnathu ellam only black and white (or gray scale) il aanu... Shirt intteyum carintteyum red colour thirichariyaan sadhikkilla...
Laikayude photo kudi venamayirunnnu😮
Leo kuttan vicharichu red shirt um red car um gift aanennu. Avanu buddhi kooduthal aanu.
നല്ല കാര്യം' മക്കൾക്ക് സമ്മാനങ്ങൾ ഒന്നുമില്ലെ?
ഉണ്ട് 🥰
എനിക്ക് നിങ്ങളെ കോണ്ടാക്ട് ചെയ്യണമെന്നുണ്ട് എങ്ങനെയാണ്????
മെയിൽ അയക്കുക.
പരിചയം ഇല്ലാത്തവരെ കണ്ടാൽ ഇവര് കടിക്കില്ലേ...?? അതോ വീട്ടുകാരുടെ സാനിധ്യം ഉള്ളത് കൊണ്ടാണോ കടിക്കാത്തത്...??
പരിചയപ്പെടുത്തണം
കാണാൻ ഒരുപാട് ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷേ കോഴിക്കോട് നിന്നും കൊല്ലം എത്തുക എനിക്ക് വല്യ ടാസ്ക് ആണ് ഛർദി അത് കാരണം യാത്ര പറ്റൂല എന്ത് ചെയ്യും 😢😢😢😢😢
വെൽക്കം 🥰
വന്ന ആൾക്കാരെ പരിചയപ്പെടുത്തി ഇല്ലല്ലോ
Leo laika ❤❤
❤❤❤❤
🥰🥰🥰
❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
❤❤❤❤
❤❤❤❤❤❤❤❤
❤❤❤❤❤
❤❤