Aa Yathrayil 493 | Raj Kalesh Part 01 | SAFARI TV

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 69

  • @SafariTVLive
    @SafariTVLive  Рік тому +3

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @Dony--JT
    @Dony--JT Рік тому +28

    ഇദ്ദേഹത്തിന്റെ ചിരിയോടെയുള്ള സംസാരം വളരെ ഇഷ്ടമാണ് ♥

  • @athirasrineesh5733
    @athirasrineesh5733 Рік тому +3

    ചെറുപ്പത്തിൽ അമ്യത chanel ൽ Taste of kerala ൽ നിന്ന് തുടങ്ങിയ ഒരു ഇഷ്ടമാണ് കലേഷേട്ടനോട്.....നുണ കുഴി യോടു കൂടിയ ചിരി ആണ് അന്നു മുതൽ കാണാൻ പ്രേരിപ്പിച്ചത്.......life of journey കാണാൻ സാധിച്ചതിന് safari യ്ക്ക് നന്ദി.....

    • @madhavam6276
      @madhavam6276 Рік тому +1

      ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 🖐️💚💚💚

  • @Aslan_of_Narnia
    @Aslan_of_Narnia Рік тому +7

    ചേട്ടനെ എനിക്ക് കുഞ്ഞിലെ മുതൽ അറിയാം. ഇഷ്ടം ആണ് ഒരുപാട് ❤️

  • @jayaramc6702
    @jayaramc6702 Рік тому +14

    ജോർജ് കുളങ്ങര സാർ, അനുഭവ സമ്പന്നനായ ഒരു റിട്ടയേർഡ് റെയിൽവേ ലോക്കോ പൈലറ്റിനെ കൊണ്ടുവരാമോ. അദ്ദേഹത്തിൻ്റെ ട്രെയിൻ യാത്രകളെക്കുറിച്ച് അറിയുവാൻ ആഗ്രഹമുണ്ട്.

  • @Linsonmathews
    @Linsonmathews Рік тому +5

    നല്ലൊരു മനുഷ്യൻ, കല്ലു 😍
    ഇദ്ദേഹത്തിന്റെ യാത്ര വിവരണം 👌👌👌

  • @anusha9518
    @anusha9518 Рік тому

    Tv യിൽ വെറുതെ ചാനൽ മാറ്റിയപ്പോൾ കണ്ടത് ആണ്, നേരെ ഇങ്ങ് പോന്നു 🤩, അമ്മ സീരിയൽ കാണുന്നത് കൊണ്ട് വേറെ ഒന്നും വെയ്ക്കാൻ സമ്മതിക്കില്ല 😄 ഒരുപാട് മിസ്സ്‌ ചെയുന്നു കലേഷിന്റെ പഴയ ട്രാവൽ പ്രോഗ്രാം ഒക്കെ❤❤❤

  • @balakrishnanmathradan1853
    @balakrishnanmathradan1853 Рік тому +4

    SK Pottekkad.--Inspiration of Malayalees who like travelogue and likes to travel

  • @stepon1403
    @stepon1403 Рік тому +1

    അടിപൊളി ❤️❤️❤️
    എപ്പിസോഡ് പെട്ടന്നു തീർന്നപോലെ 👍👍👍

  • @akhilrajkv9532
    @akhilrajkv9532 Рік тому +5

    സ്വന്തം കലേഷ് ഏട്ടൻ 👏🏻👏🏻👏🏻

  • @diligentjohn
    @diligentjohn Рік тому +1

    Sho ..vegam kazinju ... what a variety of show ... the best of all his shows sgk rocks ... ini next Saturday vare kathirikkanam

  • @kunjustories
    @kunjustories Рік тому +5

    ഡയറ്റിങ് തുടങ്ങാൻ തീരുമാനിച്ച ദിവസം തന്നെ കൃത്യമായി വന്നു തേങ്ക്സ്‌
    വേരെ അമ്മച്ചിയെ കഴിഞ്ഞ സഞ്ചാരം എപ്പിസോഡുകളിൽ കണ്ടിരുന്നു😍

  • @nandhunakulan8418
    @nandhunakulan8418 Рік тому +1

    കല്ലുവിനെ എല്ലാർക്കും വലിയ ഇഷ്ടമാണ് സൗമ്യമായ പെരുമാറ്റം എപ്പോഴും നിറഞ്ഞ പുഞ്ചിരി കോഴിക്കോട് വച്ചു നേരിട്ട് കാണാൻ സാധിച്ചു

  • @joicegeorge1490
    @joicegeorge1490 Рік тому +1

    What a pleasant man well done kallu chetta

  • @jisminpoulose9116
    @jisminpoulose9116 Рік тому +3

    അന്ധവിശ്വാസങ്ങൾക്കെതിരെ സഫാരിയുടെ കൂടുതൽ കരുതൽ പ്രതീക്ഷിക്കുന്നു.....

  • @johnsonpeter2889
    @johnsonpeter2889 Рік тому +5

    മൂന്നാമത്തെ അമ്മച്ചിയെ സഫാരിയിൽ കണ്ടിട്ടുണ്ട്

  • @firozken123
    @firozken123 Рік тому

    Waiting for his episodes 😍😍😍😍

  • @sajokochuparampil9651
    @sajokochuparampil9651 Рік тому +4

    😍ithu polikkum👌

  • @D_4_company
    @D_4_company Рік тому +3

    Super

  • @shijila2261
    @shijila2261 Рік тому +1

    Adipoli Episode....Beef.....

  • @adarshasokansindhya
    @adarshasokansindhya Рік тому +3

    ❤❤❤❤

  • @mahmoudnabeel2912
    @mahmoudnabeel2912 Рік тому

    ഓരോ രാജ്യത്തിൻ്റെയും വീഡിയോകൾ playlist ചെയ്യുമോ....

  • @maninair609
    @maninair609 Рік тому

    സന്തോഷ് സാറിന്റെ എപ്പിസോഡിൽ ഞാൻ ഇവരെ കണ്ടു ❤

  • @sajinikumarivt7060
    @sajinikumarivt7060 Рік тому

    SGK yute sancharathil vaira ammachiyum PA yum...🥰👍

  • @nuhmanshibili4545
    @nuhmanshibili4545 Рік тому +3

    ❤️

  • @shajimm9780
    @shajimm9780 Рік тому +4

    യാത്ര തുടങ്ങിയതിനു ശേഷം ആണ് മോതിരം കിട്ടിയത് മോതിരം ഇല്ലെങ്കിലും ഇങ്ങനെ ആയേനെ അന്ധ വിശ്വാസം പ്രെചരിപ്പിക്കരുത് അതു ധരിച്ചോളൂ ഇത് കാണുന്ന തൊണ്ണൂറ് ശതമാനം ആളുകൾ ഇത് ശെരി ആണെന്ന് വിശ്വസിക്കും ഭാവുകങ്ങൾ നേരുന്നു

  • @ramakrishnan8843
    @ramakrishnan8843 Рік тому +1

    Good experience

  • @MsRoshith
    @MsRoshith Рік тому +1

    👌🎧

  • @josepzr795
    @josepzr795 Рік тому +2

    👌

  • @maryl2804
    @maryl2804 Рік тому

    Super ❤️💞🥰💕👌👍🌹

  • @abhimznyu
    @abhimznyu Рік тому

    E paranja episode kenia kandathayi orkunu. Kailashinte show kanumbolum athu orkarundu. Dnt knw why 😇

  • @najmalmanjaly824
    @najmalmanjaly824 Рік тому

    🧡

  • @anishashraf
    @anishashraf Рік тому

    Nammmada kaleshettan

  • @vipinns6273
    @vipinns6273 Рік тому +2

    😍👌👏👍♥️

  • @arshadibrahim3402
    @arshadibrahim3402 Рік тому +3

    Thala eppozhum valathottu thirikkaathe camera nokki samsaarikku chetta....

    • @ASHOKKUMAR-om3de
      @ASHOKKUMAR-om3de Рік тому +1

      ഞാനും ഇത് പറയണം എന്ന് കരുതിയതാണ്.

    • @madhavam6276
      @madhavam6276 Рік тому

      എനിക് തോന്നുന്നു ലൈറ്റ് ഓവർ ആയി ലെഫ്റ്റ് സൈഡിൽ അടിക്കുന്നുണ്ട് ?

  • @shabeerak204
    @shabeerak204 Рік тому +1

    ❤️‍🔥

  • @jinojs
    @jinojs Рік тому +3

    Hi first 🥇☺️

  • @joicegeorge1490
    @joicegeorge1490 Рік тому +1

    Sathosh sir kanichitund vera ammachiye

  • @sgk20_28
    @sgk20_28 Рік тому +1

    ഞാൻ tk കോളനി ക്കു അടുത്ത നാട്ടുകാരനാണ് സഖവ്‌ കുഞ്ഞാലി യുടെ കാളികാവ്...🔥അതാണ് നമഃ നാട് എന്റെ സ്വന്തം കാളികാവ് ✨️

    • @bettakids5263
      @bettakids5263 Рік тому

      Avide oru foodball teem undayirunille...kallikavu

    • @shreenathsudhakaran1983
      @shreenathsudhakaran1983 Рік тому

      Mary ചേച്ചിയുടെ ഹോട്ടൽ ഇപ്പോഴും ഉണ്ടോ? എനിക്ക് നിങ്ങളുടെ നാട് കാണണം

  • @shidhashaz9538
    @shidhashaz9538 Рік тому

    Kaleshetta 👍

  • @Tramptraveller
    @Tramptraveller Рік тому +1

    💖💖💖💖👍👍💖💖💖💖

  • @sojiabraham2441
    @sojiabraham2441 Рік тому +1

    Hi

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Рік тому

    Mr. Raj kalesh....ever since I started watching you seriously, since then I had fallen in love 💕 too.... Hence, your wife might be the first person towards whom I was envious 😅😜 just bcz she is owning you as her partner...
    Easy coast vijayan te song paadaan ulla time aayi.. " ninakkayy Deva punarjanikkammm....."

  • @ശത്രുആനത്തോട്ടം

    കലേഷേട്ടാ..... ഞാൻ ചേട്ടന്റെ ജൂനിയർ ആയിരുന്നു ആറ്റിങ്ങൽ axiom ഇൽ

  • @pilipilco
    @pilipilco Рік тому

    🥰

  • @memories5935
    @memories5935 Рік тому

    ഇടക്കിടക്ക് ക്യാമെറയിൽ നിന്നു മാറി സൈഡിലേക്ക് നോക്കുന്നത് ഒരു കല്ലുകടി ആയി അനുഭവപ്പെട്ടു. അവിടെ ഇരിക്കുന്ന ആരെയോ നോക്കി പറയും പോലെ.

  • @Cjojoy
    @Cjojoy Рік тому

    Safariyil oro programmes varumbo orkum ithanu best programmennu. Next programme kanumbol orkum athanennu …. Entho cheyyanaaa😂😂😂

  • @georgeka6553
    @georgeka6553 Рік тому +2

    അന്ധവിശ്വാസിയല്ല. 🤣മോതിരം ഇട്ടതിനുശേഷം നേട്ടം. 🤣🤣

  • @sreekanthk5454
    @sreekanthk5454 Рік тому

    Santhosh sarinte pick athanu pick

  • @yusuf3797
    @yusuf3797 Рік тому

    Kaleeshe ........Oro aalkk thonnuthathan mansine niyandrikkuka.andavishvasam prolsahippikkaruth...

  • @anshazks2199
    @anshazks2199 Рік тому

    12/11/22

  • @johnymon4880
    @johnymon4880 Рік тому +1

    കെനിയൻ അമ്മയ്ക്ക് റിങ്ങമ്മ എന്ന് നമ്മൾക്ക് വിളിക്കാം....കല്ലു അണ്ണാ അണ്ണൻ എന്ത് ചെയ്താലും വല്ലപ്പോഴും പഴയ കൂക്കറി ഷോ ചെയണം..ഇടയ്ക്കൊരു ഉഴപ്പാണോ എന്നൊരു ഡൗട്

  • @prakasanchaliyathchaliyath9668

    ഇയാളെ പോലെ യുള്ള അന്ധവിശ്വാസികൾ വന്നിരുന്ന് സഫാരിചാനലിൽ സംസാരിക്കുന്നത് കേട്ടപ്പോൾ കഷ്ടം തോന്നുന്നു നരബലികൾഇനിയും നടക്കാം

  • @babuandrews3320
    @babuandrews3320 Рік тому

    Please do not spread/promote superstitions even though the safari tv fans might have good scientific tempor!!!!

  • @vishupramod
    @vishupramod Рік тому +2

    ഇത്തരം വിശ്വാസങ്ങൾ underwear പോലെ സൂക്ഷിച്ചാൽ പോരേ ?
    ആദ്യത്തെ episode ൽ തന്നെ കാര്യമായി മോതിരം മാത്രമേ ഉള്ളൂ ?

  • @ASHOKKUMAR-om3de
    @ASHOKKUMAR-om3de Рік тому

    പറയുന്ന ചില വിഷയങ്ങൾ chewing gum ആക്കരുത് പ്ലീസ്. തല അപ്പുറം ഇപ്പുറം തിരിക്കാതിരുന്നൂടെ?

  • @varungeorge200342
    @varungeorge200342 Рік тому +2

    ❤❤

  • @nygilxavier4773
    @nygilxavier4773 Рік тому +2

    😍

  • @forragerr
    @forragerr Рік тому +1

    ❤️

  • @abduljaleelpakara6409
    @abduljaleelpakara6409 Рік тому +1

    ❤❤❤❤

  • @shanskkannampally7599
    @shanskkannampally7599 Рік тому

    😍