ചാച്ചൻ തിരിച്ചു പോയി🥹/ചാച്ചന്റെ വീട്ടിൽ നിൽക്കാത്തതിന്റെ കാരണം ഇതാണ്

Поділитися
Вставка
  • Опубліковано 15 тра 2024

КОМЕНТАРІ • 223

  • @movieshorts2448
    @movieshorts2448 Місяць тому +36

    Aa penkutty avarude veetil jeevanode jeevikkunath kandukooda alle. Ingane chodikkunavarade chandi k itt 4 pottikan aanu thonnunath. Psycho category yil ulla ethelum pranthi aakum ath brother.🤭😂

    • @swethakrajan
      @swethakrajan Місяць тому +10

      Ingane swantham vtl nikkan nalla aagraham ind.. but sadikunilla.. enthu cheyyana.. sadikunnavar okke nikkatte 😊

    • @Hulkenzfam
      @Hulkenzfam  Місяць тому +18

      Sathyam aaan…engane psycho naatukaaarum veetukaaarum relativesummm kaaranam aanu enn orooo penkuttyummm after marriage suicide cheyaaanullla kaaranam…naatukaaar nth parayum eann vicharich jeevitham avasaanipikunathinula kaaranam…aarum vendaaa Swantham ketyon mathram koode und aaya mathiii Avle manasilaaakiii koode kootiyaaa oru pennum jeevan nashtapedutilla…naatukaareee pedich jeevikunnavareee venam aathyam kolllaaaan🤬

    • @myneermuneer4562
      @myneermuneer4562 Місяць тому +2

      സൂപ്പർ 🌹🌹🌹🙏❤️❤️❤️❤️❤️

    • @user-vv1ho1et4r
      @user-vv1ho1et4r Місяць тому

      കൊടുത്ത മറുപടി പൊളിച്ചു 👌🏻😊​@@Hulkenzfam

  • @jincyamit3805
    @jincyamit3805 2 місяці тому +75

    ചേട്ടന്റെ മറുപടി പൊളിച്ചു. വീഡിയോ കാണുമ്പോ ചേച്ചി ചേച്ചിയുടെ വീട്ടിൽ നിൽക്കുന്ന കാണുമ്പോ ഞാൻ ചിന്തിക്കാറുള്ള കാര്യം തന്നെ ആണ് ചേട്ടൻ പറഞ്ഞെ. മറ്റേ വീട് കുഴപ്പം എന്നല്ല., ഈ രണ്ടുകുഞ്ഞുങ്ങളെയും ഒരുമിച്ച് നോക്കാനും വീട്ടിലെ കാര്യങ്ങളും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനുമെല്ലാം ഇതാണ് ഇപ്പൊ നല്ലത്.

  • @sreejamenon4855
    @sreejamenon4855 Місяць тому +28

    അനീഷ്, ഇഷ്ടം കൊണ്ട് പറയുകയാണ് ആളുകൾ കാണുന്നത് കൊണ്ടല്ലേ നിങ്ങൾക്ക് വീഡിയോസ് ഇടാൻ പ്രചോദനം. അപ്പോൾ ആളുകളുടെ വിമർശനം ക്ഷമയോടെ കാണൂ.പിന്നെ തമാശയ്ക്ക് പോലും ചില വീഡിയോസിൽ ഏദപ്പനെ കൊണ്ട് അനീഷിനെ തല്ലുന്നത് കുഞ്ഞു മനസ്സിൽ മുളയിലേ അപ്പനോട് വിലയില്ലാതാവും. പിന്നീട് വലുതായിട്ട് ദുഖിച്ചിട്ട് കാര്യമില്ല. അമ്മയെ കുഞ്ഞുങ്ങൾ സ്വഭാവികമായി സ്നേഹിക്കും. പക്ഷെ അച്ഛനെ ബഹുമാനിക്കാൻ നമ്മൾ ശീലിപ്പിക്കുക തന്നെ വേണം. ബുദ്ധി ഉറച്ചു തുടങ്ങുമ്പോൾ തന്നെ. ഇഷ്ടം കൊണ്ട് പറഞ്ഞതാണ്. ഇനി നിങ്ങളാരാണത് പറയാൻ എന്ന് ചോദിച്ചു വരണ്ട. ഞങ്ങളുടെ ഇഷ്ടം കൊണ്ടാണല്ലോ നിങ്ങളെ കാണുന്നത്.

  • @neethuchandran8358
    @neethuchandran8358 2 місяці тому +23

    അതല്ലേലും അങ്ങന നമ്മൾ സ്വന്തം വീട്ടിൽ നിക്കുവാണേൽ നമ്മടെ ഭർത്താവിനും വീട്ടുകാർക്കും ഇല്ലാത്ത സൂക്കേടാ ചില ബന്ധുക്കൾക്കും അയൽക്കാർക്കും നാട്ടുകാർക്കും നല്ല മറുപടി 👍🏻

  • @FebaShajan-ye8de
    @FebaShajan-ye8de 2 місяці тому +22

    Engane thanne marupadi kodukkanam chetta adipoli. Nattukarkka vishamam motham.

  • @abuthahir5380
    @abuthahir5380 2 місяці тому +38

    അടിപൊളി മറുപടി.bro

  • @alphonssanthosh9218
    @alphonssanthosh9218 2 місяці тому +24

    Chechy parayathe irikkan vayya lucky anu.daivam anugrahikatte ellavarem.

  • @alphonssanthosh9218
    @alphonssanthosh9218 2 місяці тому +15

    Chetta supper marupadi..ishtapettu

  • @diyaazeem5736
    @diyaazeem5736 2 місяці тому +17

    Ettan ettante vishamamm kadichu pedikuneyann ulle kanumbol mansilakunind😢ethrayum pettan orumikankayiatte❤❤

  • @sumayyah___
    @sumayyah___ 2 місяці тому +52

    Aiwaah ❤egne oru husbandine aaan ellam penkuttikalum agrhikunnth .chechi bhgyvadhi aaanu🥰

  • @suvinavimal
    @suvinavimal 2 місяці тому +21

    Good 👍 husband ❤

  • @Anfi_3064
    @Anfi_3064 2 місяці тому +11

    Uff chechiki umma koduthath kandapo santhoshavum sangadavum aayi😢😢😢😢tta❤❤❤❤🥺🥺🥺😌😌😌😌 kazhina tym il poyapo athinte oru kurav indayirunu ipo ok aayi😅😊 donappan urakam aayile apozhthekum 😊

  • @Anfi_3064
    @Anfi_3064 2 місяці тому +4

    Happy and safe journey chetta..chettan ethiyo chechi😊

  • @neethujohnyneethu1683
    @neethujohnyneethu1683 2 місяці тому +3

    Cute family super ❤❤ ❤❤

  • @DilnaPS
    @DilnaPS 2 місяці тому +6

    Chetta super reply..chechi happy ayitt irikk ketto..paraunnavar parayatte namukk arem bothippikkende karyam illallo..

  • @fathimarashavp2816
    @fathimarashavp2816 2 місяці тому +2

    Chechiyude pall Kan nalla supera.ur smile so cute

  • @user-bw5qb5dj2g
    @user-bw5qb5dj2g 2 місяці тому +114

    ഞാനും എന്റെ വീട്ടിലാ ചേച്ചീ, എന്റെ വീട്ടിൽ ഞാൻ ഒറ്റമോൾ ആണ്, ചിലർക്കു ഭയങ്കര ചൊറിച്ചിലാ നമ്മൾ സുഖമായിട്ട് നമ്മുടെ വീട്ടിൽ നിൽക്കുന്നത് കാണുമ്പോൾ. So, എനിക്ക് മനസ്സിലാക്കാൻ പറ്റും

    • @geomenachery4315
      @geomenachery4315 2 місяці тому +2

      😂😂😂😂😂😂

    • @geomenachery4315
      @geomenachery4315 2 місяці тому +4

      Nee ninte veetil ninnal mathi......

    • @AshmilaAshmila
      @AshmilaAshmila 2 місяці тому +3

      Sathyan nammukko nammude veetkarkko illatha preshnangal😢

    • @user-bw5qb5dj2g
      @user-bw5qb5dj2g 2 місяці тому +3

      @@AshmilaAshmila അതെ, നമുക്കും വീട്ടുകർക്കും കെട്ട്യോനും പ്രശ്നമുണ്ടാവില്ല.

    • @user-vn8zz7gz8o
      @user-vn8zz7gz8o 2 місяці тому +5

      Kashtam valiya abhimaanam pola parachil.enthokkeyayalum ketti lazhinj hus veetil nilkunathanu abhimaanam.otta molanu paranju veetil pidich nilkuna vivaramketta veetukar

  • @jamsaf8732
    @jamsaf8732 2 місяці тому +3

    Kalakki chetta

  • @soorajkrishan4093
    @soorajkrishan4093 2 місяці тому +5

    🥰🥰🥰

  • @AleenazzWorld
    @AleenazzWorld 2 місяці тому +4

    ❤️❤️❤️❤️❤️❤️❤️❤️

  • @RajanikanthSulumaran
    @RajanikanthSulumaran Місяць тому +4

    Chetta super 👌👍

  • @riyathomas2623
    @riyathomas2623 Місяць тому +2

    Chechi super😘😘

  • @Anfi_3064
    @Anfi_3064 2 місяці тому +5

    Chettante vishamam mukath ariyind pineyum ninnal chettan karayum chechi karanunn manasilayi chechi last aayapo maari ninnu😢🥺😘❤

  • @ajipintochax
    @ajipintochax 2 місяці тому +31

    Anish is a good human being.. keep it up 😊

  • @AnjuAnjuphilip-qk5bw
    @AnjuAnjuphilip-qk5bw 2 місяці тому +4

    ❤❤❤

  • @sharminac
    @sharminac Місяць тому +1

    ചേട്ടൻ പ്വോളിച്ചു ❤️👍🏻👍🏻👍🏻

  • @febinjames9706
    @febinjames9706 2 місяці тому +3

    ❤❤

  • @fathimamuhammedshafi4276
    @fathimamuhammedshafi4276 2 місяці тому +17

    Enikkum ഇതുപോലെ ഉള്ള മക്കളാണ് ഉള്ളത് ey പ്രായം അതോണ്ട് പറയുന്നവർക്ക് എല്ലാം പറയാം അതിന്ടെ ബുധിമുട്ട് എനിക്കറിയാം ഞാനും എന്റെ വീട്ടിലാണ് നിൽക്കുന്നത് നിങ്ങൾ parajath 100 % കറക്റ്റ് ആണ് 👍🏻👍🏻👍🏻🥰🥰

  • @jisnamathew6609
    @jisnamathew6609 2 місяці тому +2

    ❤❤❤❤❤

  • @abhiram.p894
    @abhiram.p894 2 місяці тому +2

    🥰🥰🥰❤️❤️❤️

  • @farulownilowni5255
    @farulownilowni5255 2 місяці тому +4

    Good husband ❤❤❤

  • @biniz6198
    @biniz6198 2 місяці тому +4

    Adipoli....engane venam reply, kurachuperundu ethupole questionsumayi varum....adipoli reply❤😊

  • @SarithaV-pl3jn
    @SarithaV-pl3jn Місяць тому +2

    Super.polichu❤❤❤

  • @prinsonasha1706
    @prinsonasha1706 2 місяці тому +2

    Rubberinte thotum super Nala. Manoharitha adipoly ethe atha sthalum

  • @user-gv3lm2ww6p
    @user-gv3lm2ww6p Місяць тому +1

    Chetta marupadi polichu super...ingane venam..god bless you both

  • @sherinmanoj246
    @sherinmanoj246 Місяць тому +1

    Adipoly👍

  • @hridhay_arush_spotlight
    @hridhay_arush_spotlight Місяць тому +3

    Polichu... Nalla reply ❤

  • @Our_journey_together_
    @Our_journey_together_ 2 місяці тому +8

    Avastha 😞ith tannaya ivdem prblm njn nte vtl vnn ninnal kurch days allel months ninnal nattukrk pne husnte vtukrkum prblm..hus prblm illaa nnnnal vtukr 🙂🙂ivr oke ntha ingne ….nthokya parayunne nmmle athoke kettal sahikn patillaa😢

  • @Karthika-n87
    @Karthika-n87 2 місяці тому +6

    Hi dears❤️

  • @jojishaiju8447
    @jojishaiju8447 Місяць тому +2

    🥰🥰👍

  • @Jaanulijo
    @Jaanulijo Місяць тому +1

    ❤❤❤❤

  • @vidhyaraju1631
    @vidhyaraju1631 Місяць тому +1

    👏👏👏

  • @aiswaryaanil2656
    @aiswaryaanil2656 2 місяці тому +4

    ചേട്ടൻ വിഷമിപ്പിക്കാതിരിക്കാൻ ആണ് സന്തോഷത്തോടെ യാത്ര അയിച്ചത് അല്ലേ വിഷമികെണ്ടാ ഈ മക്കൾക്ക് കൂടെ വേണ്ടി അല്ലേ പോകുന്നേ സാരം ഇല്ല കരയല്ലെ ഏദപ്പാ പപ്പ വേഗം വരും happy journey Aneesh chetta ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fasnamansoor7941
    @fasnamansoor7941 Місяць тому +3

    Polichu 😂reply reaction 😅😅

  • @ShaijaNizar-yz5if
    @ShaijaNizar-yz5if 2 місяці тому +1

    സൂപ്പർ മറുപ്പടി

  • @remyajoseph3786
    @remyajoseph3786 Місяць тому +1

    Super 👌 marupadi

  • @ananthapathmanabhankb9895
    @ananthapathmanabhankb9895 Місяць тому +2

    ഞാൻ എന്റെ വീട്ടിൽ 14വർഷം ആയി തമാസം എന്റെ ഫാമിലി ക്കും അച്ഛൻ വീട്ടുകാരും അമ്മ യുടെ ഫാമിലി ആർക്കും കുഴപ്പമില്ല പക്ഷേ ആയിൽ വാസി ചേച്ചി മാർക്ക്‌ ആണ് കുഴപ്പം, നിങ്ങൾ ലൈഫിൽ അടിച്ച് പൊളിച്ചുപോകു 😍🙋🏻‍♀️, എന്റെ വിട്ടിൽ അമ്മ മാത്രം ഉള്ളു അതാണ് കാരണം.

  • @Jaanulijo
    @Jaanulijo Місяць тому +2

    Nice reply chetta

  • @arunkrishnan4185
    @arunkrishnan4185 Місяць тому +1

    Super👌

  • @simik3378
    @simik3378 2 місяці тому +3

    Aneesh bhai marupadi kidukki 😂

  • @user-ut6hb4tr8d
    @user-ut6hb4tr8d Місяць тому +3

    കുറെ എണ്ണം ഉണ്ട് ചൊറിയാൻ
    മാത്രംനിങ്ങളെ ഒരുപാടു ishttam❤️❤️❤️😘😘😘😘

  • @Deepzam123
    @Deepzam123 2 місяці тому +2

    Last bhaynakara sangadam thonnittaa glass nte ulliloode edhappan chettanod edukkan paranju ninne ipozhum ente achan povumbo oru vedhana aaney njanum inganeya achan tata parayan varuenn vechit nikkm kore neram🥺🙂

  • @sunithan2170
    @sunithan2170 2 місяці тому +6

    ❤️

  • @blessykiran2663
    @blessykiran2663 2 місяці тому +3

    നമ്മള്‍ എവിടെയാണോ happy n comfortable അവിടെ നില്‍കേണ്ടതു. ❤

  • @neethuharidas5457
    @neethuharidas5457 Місяць тому +1

    Super

  • @arunimabipin6007
    @arunimabipin6007 2 місяці тому +4

    Njanum ente veetilalnu mone undayi kazhinju nilkunnathe ente parents nokkunna pole hus nte veetukarkk nokkan pattilla...njan otta mole koodi aanu Njanum ente ketyonum okke ente veetil thanneya aarkum oru problvum ella... Ente ketyone enne kaatiklum ishtam aanu ente veetukarkum naatu karkum

  • @deepthijayan9244
    @deepthijayan9244 2 місяці тому +10

    Gud answer😂😂❤❤

  • @vidyasreeWORLD
    @vidyasreeWORLD Місяць тому +1

    മറുപടി കലക്കി 😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @threebutterflyvlog2565
    @threebutterflyvlog2565 2 місяці тому +1

    😅😂👏

  • @rajalakshmisiyer123
    @rajalakshmisiyer123 2 місяці тому +3

    Chettan nte Shoulder il ndha pattiyeeeee

  • @chinmayaraj
    @chinmayaraj 2 місяці тому +1

    Eadhappan pappede aduthottu kaium neetti chellunna last scene kandittu sherikum kannu niranju🥹💓

  • @gopz8954
    @gopz8954 2 місяці тому +3

    Super reply ❤👏 sathyam super couples ❤ husband pwoli good human

  • @AmmusThoughts-pe5xl
    @AmmusThoughts-pe5xl 2 місяці тому +6

    3O0k family aayilo celebration ille chechi ❤️

  • @alfiyarafees6337
    @alfiyarafees6337 2 місяці тому +1

    Randuperum feeding cheyunu undo

  • @mariababu4509
    @mariababu4509 Місяць тому +3

    Chechi repli koduthathu super enik same situation undaayirrunnu appol nte hus engane tanne replie cheythathu

  • @bijupadikkayil1238
    @bijupadikkayil1238 2 місяці тому +8

    അനീഷേട്ടൻ നിങ്ങൾ പൊളി മാസ്സ് മരണമാസ്സ്

    • @Shilpashibin....
      @Shilpashibin.... Місяць тому +2

      എന്റെ അനീഷേ ഇങ്ങനെ വേണം മറുപടി കൊടുക്കാൻ e👍🏼👍🏼👍🏼👍🏼കുട്ടികൾ sampraya ആയാൽ ഉള്ള ബുദ്ധിമുട്ട് അവർക്ക് മാത്രം അറിയൂ. ഒന്ന് അടിവെച്ചു കൊടുക്കാൻ പോലും പറ്റില്ല ആ കുഞ്ഞുങ്ങൾക്. അവരെ വീട്ടുകാർക് അവളെ വീട്ടുകാരെ പോലെ care ചെയ്യൻ പറ്റില്ല എന്ന് പ്രകൃതി dhatha മായ കാര്യം തുറന്നു പറഞ്ഞതിന് ഒരു big സല്യൂട്ട്.. നീ നല്ലവനാ നല്ല ഉയർച്ചയിൽ ethum 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹wife ഭാഗ്യം ചെയ്ത ആളാണ് കേട്ടോ.. അനീഷ് ne
      കിട്ടിയതിനു 👍🏼👍🏼🥳🥳🥳🥳🥳🥳🥳🥳

  • @user-eo8zl8bn2p
    @user-eo8zl8bn2p Місяць тому +3

    ഞാൻ പെട്ടെന്ന് headline കണ്ടപ്പോൾ ചാത്തൻ തിരിച്ചു പോയി എന്ന വായിച്ചത് 😂

  • @user-wt7qo8nm7t
    @user-wt7qo8nm7t 2 місяці тому +5

    Last was emotional

  • @user-xj3yr2hb5j
    @user-xj3yr2hb5j 2 місяці тому +22

    Chechiye nammale ഇഷ്ടം ആണ് evide നില്കുന്നെ എന്ന്. Chettaik കൊഴപ്പം ഇല്ലെ പിന്നെ നാട്ടുകാര് parayunne നോക്കടാ chechiye 😊💓

  • @sachushifa5363
    @sachushifa5363 Місяць тому +2

    Adipoli marupadi bro😅

  • @AvanthikaBinoy
    @AvanthikaBinoy Місяць тому +3

    Hiii chechiyeeee i am ur new subscriber 🥰😍kunjumanigalku chakaraiumma

  • @movieshorts2448
    @movieshorts2448 Місяць тому +3

    Chilark pranth aanu brother 😂😂. Chettan straight forward aanu. Ingane thanne marupadi parayan padikkanam brother. Thrissur kaar ingane aanu. 😂😂. Choriyan pokandatto. Nallath kittum😊🤞✨💯👏👏👏👏

  • @neenuthomas6503
    @neenuthomas6503 Місяць тому

    chettante marupadi super oru true anu paranjathu❤❤❤❤

  • @rinshanarinu8857
    @rinshanarinu8857 Місяць тому

    Ath pwolich enikkishtaayi❤❤❤😂here also same situation😅😅

  • @harithajanu-pt1hy
    @harithajanu-pt1hy Місяць тому

    Super👍കിട്ടേണ്ടത് കിട്ടുമ്പോൾ എല്ലാവർക്കും സമാധാനം ആവും 😂

  • @user-gk7py7yd2b
    @user-gk7py7yd2b 2 місяці тому +1

    ❤❤❤❤❤❤

  • @nasrinjabir9505
    @nasrinjabir9505 2 місяці тому +1

    Eedappanu eppozhokke pampers use cheyyaru

  • @AmmusThoughts-pe5xl
    @AmmusThoughts-pe5xl 2 місяці тому +9

    Chetten cool aavu😃😃😃

  • @anshiyainni4893
    @anshiyainni4893 2 місяці тому +1

    Hus entha job??

  • @Anfi_3064
    @Anfi_3064 2 місяці тому +1

    26:47 that moment kay pidichath😢❤

  • @karthickmanavalan3840
    @karthickmanavalan3840 Місяць тому +1

    Hi sister am from Chennai. I like all ur videos . Wats ur first son name??? He so cute sister

  • @febzkochumon8066
    @febzkochumon8066 Місяць тому +1

    Chettante comment adipoli..enik istapettu ..........😂😂😂

  • @deepasuraj5680
    @deepasuraj5680 2 місяці тому +3

    Eda ഞാൻ നിങ്ങളുടെ വീഡിയോ ആദ്യം ആയിട്ട് ആണ് കാണുന്നത് ഒത്തിരി ഇഷ്ടം ആയി മക്കളെ നിങ്ങളെ രണ്ടുപേരെയും ഒരു ഹായ് തരുമോ ❤️

  • @jintumanu3316
    @jintumanu3316 2 місяці тому +3

    Paavam ethappan....last veshmaayiii😑😢

  • @Psychosaudi
    @Psychosaudi 2 місяці тому +2

    5:53 urangi kidathiya vibe unarthiyatha kattilil kidannu urangunnath😎🤪🤣

  • @neethanikhi
    @neethanikhi 2 місяці тому +113

    21:42 😂 നല്ല മറുപടി , good husband👏 ചിലർക്ക് അങ്ങനെ ചോദിക്കുന്നത് ഒരു രസമാണ്

    • @Hulkenzfam
      @Hulkenzfam  2 місяці тому +27

      Chila adima prnnungade sookkedu maattan enikkariyam veronnalla swantham veettil nilkkan pattathente vishamam 😂

    • @Ali-dw6nj
      @Ali-dw6nj 2 місяці тому +10

      ​@@Hulkenzfamഅതെ,15 year ആയി ഞാൻ അന്നും ഇന്നും എന്റെ വീട്ടിൽ തന്നെ ആദ്യം okke hus വീട്ടുകാർ കുറെ പറയു. കെട്ടിയോൻ സപ്പോർട്ട് ആണ്... പിന്നെ നന്തു വേണം ❤️

    • @suvinavimal
      @suvinavimal 2 місяці тому +2

      Same

    • @geomenachery4315
      @geomenachery4315 2 місяці тому +1

      🤔🤔🤔🤔🥰

    • @geomenachery4315
      @geomenachery4315 2 місяці тому

      Veeyil vete aarum ealle​@@Ali-dw6nj

  • @Anfi_3064
    @Anfi_3064 2 місяці тому +4

    Last airport scenes 😢😢😢😢🥺🥺🥺🥺🥺❤❤❤❤ njn karanju poyi nyt🥺🥺🥺 chetta we miss you chettante thamasayum aedhappan aayit ulla memories um chechi aayitulla angotum ingotum ulla troll um😅😢 ellam❤

  • @ayishathnaseeha754
    @ayishathnaseeha754 2 місяці тому +7

    Chacahntem checheedem veed evdaann parayoo.kure aayi chothikkunnu

  • @anjuganapriya7735
    @anjuganapriya7735 Місяць тому +3

    Ok guys chettan ponu..bakki theri vannitt paraya...😂😂😂😂

  • @user-yy7wj6gp5n
    @user-yy7wj6gp5n Місяць тому

    🤭

  • @Anfi_3064
    @Anfi_3064 2 місяці тому +2

    Chetta ningalde karyathil over tension ulla teams nu kodutha marupadi kalakki njn ithilum kooduthal aanu expect cheythe bcz chettan alle aalu avaru ini melal parayilla chechi hus vtl povunille vellam pazhakalle etc etc unwanted questions 😂😂😂😂😂😂😅😅😅

    • @Hulkenzfam
      @Hulkenzfam  2 місяці тому +1

      Kooduthal paranju aval ath ellam cut aakki 😂😂😂

    • @Anfi_3064
      @Anfi_3064 2 місяці тому

      ​@@Hulkenzfamithe dharalam vachit avum le chechi 😂😂😂 ini paranal seriyavillann oke😅😅😅

  • @anjithaajith6773
    @anjithaajith6773 2 місяці тому +2

    Cochin international Airport ahno

  • @sharonrechalsunny19
    @sharonrechalsunny19 2 місяці тому +5

    chetan samsarikumbo jintoye pole 😅

  • @arathi4030
    @arathi4030 Місяць тому +1

    You are good husband engane venam anaungal

  • @rijinittuzzefx
    @rijinittuzzefx Місяць тому +5

    TIKTOK കാലം തൊട്ട് കാണാൻ തുടങ്ങിയതാ ഞാൻ ഈ ഫാമിലിയെ...എല്ലാം വിഡിയോയും കാണാൻ ശ്രമിക്കുന്നുണ്ട് കമന്റ്‌ വലുതായിട്ട് ഇടുന്നില്ല എങ്കിൽ പോലും....നിങ്ങൾ നിങ്ങളുടെ ജീവിതം സന്തോഷമാകുക...എല്ലവരും ഹാപ്പി ആയി ഇരിക്കു...സർവേശ്വരന്റെ എല്ലാം അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏കമെന്റൊളികളോട് പോവാൻപാറ...ഇനിയും വീഡിയോ വരട്ടെ കാണാനും ലൈക് അടിക്കാനും നുമ്മ റെഡി ആണ് 🙏🙏

  • @anusaira8280
    @anusaira8280 Місяць тому +1

    😘❤️😘❤️❤️❤️

  • @anjup7445
    @anjup7445 Місяць тому

    Njnum 1 masam nte vtl anel oru masam etante vtl..kunj ulond.. Aa veed kuzhapum undayitala nte veetukar aanu kurachoodi kunjine nokan able.. So..Aalu gulfila.. Ithu nte etante theerumanam ayirunu...understanding ❤️🥰

  • @Jithyaah
    @Jithyaah 2 місяці тому +1

    Edit cheyyth endho mistake pole ndallo repeat vann

  • @Anfi_3064
    @Anfi_3064 2 місяці тому +5

    Vdo kandond irikumbo pineyum kanda scenes ketta dialogues 😅😂 njn vijarichu njn pineyum kandath thanne kanuvanonn nthayalum ath wit aayirunu😅❤

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 Місяць тому +1

    ഏദപ്പൻ ലാസ്റ്റ് glassinte അവിടുന്നു എടുക്കാൻ കൈ കാണിക്കുന്ന കണ്ടപ്പോ serikum ആകെ ഒരു വിങ്ങൽ 😇😇😢😢