ശകുനിയുടെ മുഖംമൂടികൾ ഒന്നൊന്നായി അഴിയുന്നു! HOME EP # 97

Поділитися
Вставка
  • Опубліковано 25 сер 2024
  • തിങ്കൾ - ശനി വരെ രാത്രി 6.30 ന് മണിക്ക് ഫ്ളവേഴ്സിൽ
    Home | Mon - Sat at 6.30 pm | Flowers
    #flowerstv #home

КОМЕНТАРІ • 291

  • @familyvlogs6935
    @familyvlogs6935 Місяць тому +282

    ആ വക്കീലിന് അങ്ങനെ തന്നെ വേണം ആവണിയുടെയും മോഹനന്റെയും ജീവിതം തകർത്താൻ നോക്കിയതല്ലേ ഇന്നത്തെ എപ്പിസോഡ് കിടു 👍👍👍👍

  • @padminiravi8268
    @padminiravi8268 Місяць тому +170

    അരുന്ധതി വക്കീലിനും സുധ ക്കും big salute. 🙋‍♂️🙋‍♂️

  • @Vishnu-chandran
    @Vishnu-chandran Місяць тому +75

    1000 ഫ്രഡ്സ് പകരം സുധയെ പോലെ ഒരു ഫ്രഡ് മതി ജീവിതത്തിൽ ❤️🥰🥰🥰

  • @peoplesdada
    @peoplesdada Місяць тому +122

    അരുന്ധതി polich adakki

  • @muhmmedashik6608
    @muhmmedashik6608 Місяць тому +190

    ഇനി അഞ്ജുവിന് കൂടി ഒരു പണി കിട്ടണം

  • @nivya44
    @nivya44 Місяць тому +583

    അഞ്ചുന്ന് നല്ല പണി കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

    • @Rashi-gg5ql
      @Rashi-gg5ql Місяць тому

      yes aa anjuvinitt onnu pottikk mohana ethra kittiyaalum padikkaatha oru janmam avalk engneyenkilum ivar pirinju kanda mathii 😠

    • @Rashi-gg5ql
      @Rashi-gg5ql Місяць тому

      oru tharathil avalum ivare pirikkan thanneyalle shramikkunnee

    • @indiraprasad347
      @indiraprasad347 Місяць тому +10

      ഉണ്ട്‌

    • @Mrrecongamer
      @Mrrecongamer Місяць тому +5

      Und

    • @user-nm9cu6os8f
      @user-nm9cu6os8f Місяць тому +2

      Aa😂😂

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie Місяць тому +95

    ഒരു സീരിയൽ പോലും കാണാത്ത ഒരാൾ ആണ് ഞാൻ ഇൻസ്റ്റയിൽ ചെറിയ ഒരു ഭാഗം കണ്ടു അപ്പോൾ just യൂട്യൂബിൽ സെർച്ച് ചെയ്തു കണ്ടതാ 💯ഇതാവണം സീരിയൽ വെച്ച് കെട്ടൽ ഇല്ലാത്ത ഓവർ act ഇല്ലാത്ത ജ്വല്ലറി പരസ്യം ഇല്ലാത്ത സീരിയൽ wow 🙏🏼🙏🏼🙏🏼

    • @junaidjunaid1533
      @junaidjunaid1533 Місяць тому +5

      ഞാനും😅😅

    • @ratnammenon2225
      @ratnammenon2225 Місяць тому +1

      ഇതു കാണുമ്പോ വല്ലാത്ത ത്രില്ല് തന്നെ.. എല്ലാ സീരിയൽ ഡയറക്ടർസും ഇതു കണ്ടു പഠിക്കണം..

    • @jismolgeorge7869
      @jismolgeorge7869 Місяць тому

      സത്യം

    • @anjaliagnel9302
      @anjaliagnel9302 Місяць тому

      ഞാനും 😂😂

  • @alfadheos4152
    @alfadheos4152 Місяць тому +46

    ഇന്നത്തെ എപ്പിസോഡ് അടിപൊളി അരുന്ധതി വക്കീൽ പൊളിച്ചടുക്കി

  • @sajeshphilip7518
    @sajeshphilip7518 Місяць тому +32

    ആദ്യമൊക്കെ കുറച്ച് എപ്പിസോഡുകൾ മാത്രം കണ്ടു പിന്നെ എനിക്ക് കാണാനേ താൽപര്യമില്ലായിരുന്നു ഇപ്പോൾ അടുപ്പിച്ച് നാല് എപ്പിസോഡുകൾ കണ്ടപ്പോൾ തന്നെ അടിപൊളി ഇപ്പോൾ കഥ സൂപ്പർ ആയി

  • @binuvayalathala5394
    @binuvayalathala5394 Місяць тому +22

    ഇന്നത്തെ എപ്പിസോഡ് ഒരു ഒന്നൊന്നര എപ്പിസോഡ് ആയിരുന്നു,,,, അരുന്ധതി വക്കിലും, സുധചേച്ചിയും പൊളിച്ചടുക്കി 👌👌👌👌

  • @sherlyshaji418
    @sherlyshaji418 Місяць тому +19

    ഇതിൽ അഭിനയിക്കുന്നവർ അത്യുഗ്രൻ. നമ്മുടെ ബീന അടിപൊളി.
    ബീന ആന്റണി ഇങ്ങനെ ഉള്ള roll അടിപൊളി

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Місяць тому +86

    കുടുംബം കലക്കി വക്കീൽ

  • @amalmanuragav7959
    @amalmanuragav7959 Місяць тому +22

    എന്തൊക്കെ പറഞ്ഞാലും ഈ സീരിയലിലെ നായകന്നായ മോഹനന്റെ അഭിനയം ആണ് സൂപ്പർ ആ ആടിയുള്ള നടത്തം ഈഗോ പുച്ഛം ക്രൂരത നിഷ്കളങ്കത ജാളിയം നിസ്സഹായത എല്ലാം എത്ര മനോഹരമായി ആണ് സിനിൽസൈനുദ്ധീൻ അഭിനയിക്കുന്നത്

  • @jafarbacha8717
    @jafarbacha8717 Місяць тому +35

    ഈ എപ്പിസോഡ് തീർന്നു പോകരുത് എന്നാഗ്രഹിച്ചു പോയി പാവം മോഹനൻ 😢

  • @sachusrini4832
    @sachusrini4832 Місяць тому +31

    സുധ ചേച്ചി കലക്കി.. സൂപ്പർ...

  • @godsowncountry12
    @godsowncountry12 Місяць тому +166

    Vakiline 8 inde panni wish cheyunavar oru like adi

    • @meenasubash2294
      @meenasubash2294 Місяць тому +3

      Njan edhu nerathe paranjadhaanu 8nte pani😂😂😂😂 adipoli 😂😂

  • @ayshaaah8702
    @ayshaaah8702 Місяць тому +64

    Ee episode ishttamaayavar undo 😅

  • @Suvarnanit-en7ip
    @Suvarnanit-en7ip Місяць тому +15

    സുധി ചേച്ചിയുടെ acting ഒരു രക്ഷയും ഇല്ല പൊളിച്ചു

    • @poojaa_ram
      @poojaa_ram Місяць тому

      💯💯💯💯💯💯💯

  • @unaiskukkaje6393
    @unaiskukkaje6393 Місяць тому +35

    E seriyal valare interesting aitundu eppo
    Avani chechi paranjadh pole mohan courtil thanne karanju

  • @balakrishnan8141
    @balakrishnan8141 Місяць тому +3

    സൈക്കോ നാരായണൻ വക്കീൽ.. അടിപൊളി 👌👌

  • @SosammathomasTharakan
    @SosammathomasTharakan Місяць тому +49

    അഞ്ജുവിന് ശിക്ഷ കൊടുക്കണം

    • @meenasubash2294
      @meenasubash2294 Місяць тому +3

      Edhupole Anjuvinum kodukanam kadha ariyaadhe aatam kandaval 😂😂

    • @sujathar4844
      @sujathar4844 Місяць тому +2

      @@meenasubash2294 സ്ത്രീകളും വഴിതെറ്റാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് അവൾക്ക് ശിക്ഷ കിട്ടണം എന്ന് പറയുന്നത്

    • @lalukuttyvarghese1601
      @lalukuttyvarghese1601 Місяць тому +2

      അഞ്ജുവിനു ശിക്ഷ കിട്ടണം ഇത്രമാത്രം തെളിവുകൾ കേട്ടിട്ടും അവൾ വീട്ടിൽ എത്തിയപ്പോൾ ആവണിയെ വീണ്ടും കുറ്റപ്പെടുത്തുന്നു മോഹനെ നീതിമാൻ ആക്കുന്നു. കഷ്ടം!!

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +101

    *no one can replace avani💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @jafarbacha8717
    @jafarbacha8717 Місяць тому +4

    ഇന്നത്തെ താരങ്ങൾ. സിനിൽ സൈനുദ്ദീൻ.(മോഹനൻ )കവിത(സുധ )ബീന(അരുന്ധതി വകീൽ )ബോബി കൈമൾ(നാരായണൻ വകീൽ )👍

  • @AnithasathiAnithasathi
    @AnithasathiAnithasathi Місяць тому +15

    സുധച്ചേച്ചിക്ക് ബിഗ് സല്യൂട്

  • @godsowncountry12
    @godsowncountry12 Місяць тому +65

    Avani fans idenkil oru like adi

  • @user-dn3jq4wo6e
    @user-dn3jq4wo6e Місяць тому +79

    Sthiram preshakar like plzz ❤

  • @kalyaniananthan
    @kalyaniananthan Місяць тому +36

    ഒരു സീരിയൽ ആണെങ്കിലും സിനിമയെ വെല്ലുന്ന കഥ.very good team work

  • @ShanavasShana-tv1eh
    @ShanavasShana-tv1eh Місяць тому +17

    ഇന്നത്തെ മോഹനനെന്റെ അഭിനയം കണ്ടു ഇഷ്ടമായവർ ലൈക്ക് അടിച്ചേ 👍🥰

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie Місяць тому +16

    സുധ ചേച്ചി 💯💯💯💯സൂപ്പർ

  • @lekhanair3443
    @lekhanair3443 Місяць тому +6

    അടിപൊളി എപ്പിസോഡ്, വില്ലനും അരുന്ധതി വക്കീലും, പൊളിച്ചടുക്കി, എന്തൊരു ആക്ടിങ് ഉഫ്ഫ്ഫ് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😊

  • @user-te2sh8py4f
    @user-te2sh8py4f Місяць тому +11

    Today episode super duper 🎉🎉🎉 arundati vakil hatsup u.sudha super.mohan u also super.always today is super

  • @krishnekumar1781
    @krishnekumar1781 Місяць тому +2

    സുധ ചേച്ചി പൊളിച്ചു അവസാനം മോഹൻ ചേട്ടൻ ബാക്കിലിന് അടിച്ചത് സൂപ്പർ ആയിട്ടുണ്ട്❤❤❤❤❤❤

  • @maheshsreedhar7459
    @maheshsreedhar7459 Місяць тому +23

    കിടു vidio

  • @sadikundachi905
    @sadikundachi905 Місяць тому +13

    ലാസ്ലാസ്റ്റ് സീൻ ഒരു രക്ഷയും ഇല്ല 😭😭😭

  • @afnasharinthanallurafna2363
    @afnasharinthanallurafna2363 Місяць тому +13

    ഇത് പൊളിച്ചടുക്കി ❤❤

  • @LissammaML
    @LissammaML Місяць тому +8

    അടിപൊളി എപ്പിസോഡ്, ഇനി അഞ്ചുവിനും ഒരു പണി കൊടുക്കണം

  • @ShifanaBeevi
    @ShifanaBeevi Місяць тому +17

    ഇന്നത്തെ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു 100 എപ്പിസോഡ് തികക്കുകയാണ് ഇത് വരെ മോഹൻ and അഞ്ചു haters ആയിരുന്നു ഇനി ഇവരെ വെറുക്കണ്ട പകരം നാരായണൻ വക്കീലിനെ വക്കീലിന്റെ കാറ്റിക്കൂട്ടൽ കാണുമ്പോൾ അരിച്ചു കെറുവാ 😂❤❤❤

    • @ajithark8213
      @ajithark8213 Місяць тому +1

      Anjuvinu oru mattavum vannittillallo avale verulkathirikkan

    • @amalchandran9342
      @amalchandran9342 Місяць тому +1

      100 എപ്പിസോഡ് വരെയുള്ളേ അതെങ്ങനെയാണ് അതെങ്ങനെ അറിയാം നൂറാമത്തെ എപ്പിസോഡിലാണ് ഈ സീരിയൽ തീരുന്നത് എന്ന് എനിക്കറിയില്ല അതുകൊണ്ടാണ് ചോദിച്ചത്😊

  • @padminiravi8268
    @padminiravi8268 Місяць тому +15

    നാരായണൻ വക്കീലിനെ കൂടെ അഞ്ചൂനേം വിടാരുന്നു. രണ്ടും ചേരും.😅

  • @smschannel-2021vlog
    @smschannel-2021vlog Місяць тому +12

    അങ്ങനെ ഒരു സകുനിയെ പുറത്തു ആക്കി അടുത്തത് അഞ്ജു അത് അമ്മ തന്നെ കൊടുക്കും
    അഞ്ജുവിനെ യെശോധ അമ്മ ക്ഷമിച്ചോ അത്രയും കാണിച്ചിട്ട് അമ്മയുടെ മോഹം മോഹം ഇല്ലാതെ ആക്കിയതിന് ഒരിക്കലും ക്ഷമിക്കരുത്
    അഞ്ജുവിന്റെ കാര്യം ആണ് അടുത്ത എപ്പിസോഡ് കാണാൻ പോകുന്നത്‌

  • @SaradaNair-uv5xt
    @SaradaNair-uv5xt Місяць тому +1

    ഈ സീരിയൽ അടിപൊളിയാ മോഹണനും രഘുവും സുധ യു വക്കീലും എലാരും സൂപ്പെർ

  • @user-de1mo8jy4q
    @user-de1mo8jy4q Місяць тому +16

    Innathe episode eshttam ayyavar

  • @SHIBINZCREATION
    @SHIBINZCREATION Місяць тому +10

    Home ennum kaarunnavar like

  • @mansoornk7454
    @mansoornk7454 Місяць тому +9

    മോഹന്റെ കരച്ചിൽ ആയി എന്ത് രസം 😝😝

  • @ambarishprakash4058
    @ambarishprakash4058 Місяць тому +2

    ഹായ് Flowers TV നിങ്ങളുടെ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹോം പരമ്പരയിൽ ഇപ്പൊൾ ത്രിൽ ആണു കാണാൻ എങ്ങനെയെങ്കിലും അവനിയും മോഹനും രണ്ടു ദമ്പതികളും ഒരുമിച്ച് നിർത്തിട്ടു പോണം നിങ്ങളോട് ഒരു അഭേക്ഷ ദയവു ചെയ്തു പുതിയ അവത്തരങ്ങളെ കൊണ്ടുവന്നു ഞങ്ങളെ പ്രാന്ത് പിടിപ്പികരുത് ഓക്കെ ❤

  • @sakeenakuttikodan-pr1nm
    @sakeenakuttikodan-pr1nm Місяць тому +23

    T V undayittum phonnil kannunnavar undo

  • @satheeshkanayam4169
    @satheeshkanayam4169 Місяць тому +11

    അഞ്ചു ഇപ്പോഴും... ദേഷ്യത്തിലാണ്... ആവണി.. കേസിൽ യെശോധമ്മയെയും അഞ്ജുവിനെയും ഒഴിവാക്കിയത്..അവർ മനസ്സിലാക്കണം കുറ്റബോധം ഉണ്ടാവണം.. ഇനി ചിലപ്പോൾ അഞ്ജുവായിരിക്കും വിളത്തരം കാണിക്കാൻ പോകുന്നത് എന്ന് തോന്നുന്നു കാരണം അഞ്ജുവിന്റെ മുഖത്തെ ഭാവത്തിന് ഒരു മാറ്റവുമില്ല...

    • @AravindN8704
      @AravindN8704 Місяць тому +1

      അഞ്ജുവിന്റെ അസുഖം യാശോദാമ്മ കരണത്തൊരടി കൊടുത്ത് നാല് വാർത്തനവും പറഞ്ഞ് തീർത്താൽ നന്നായിരിക്കും 😄😂

  • @muhammadshamveelkk2324
    @muhammadshamveelkk2324 Місяць тому +25

    Avani jayikkanam 👍👍mohanan thollkanam 10 varsham jayili idanda case ennum parnj beeshani peduthenam avarude familiyeee

  • @shallystanly6147
    @shallystanly6147 Місяць тому +1

    ഇന്നത്തെ എപ്പിസോഡ് കലക്കി. അരുന്ധതി വക്കീലും, സുധ ചേച്ചിയും പൊളിച്ചു. ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ

  • @SudheeshSudhishahee
    @SudheeshSudhishahee Місяць тому +7

    ഇന്നത്തെ എപ്പിസോഡ് supper🎉🎉🎉

  • @sujazana7657
    @sujazana7657 Місяць тому +10

    Anjune 8nte Pani kodukane

  • @stalinjohny3862
    @stalinjohny3862 Місяць тому +2

    പാവം വക്കീൽ ❤❤

  • @ameeraammi6901
    @ameeraammi6901 Місяць тому +13

    Adipoli mehan action 🥰

  • @user-yt7kz6ed3b
    @user-yt7kz6ed3b Місяць тому +2

    അഞ്ജു വിന് നല്ല പണി കിട്ടാൻ ആർക്കല്ലാം ആഗ്രഹം ഉണ്ട്

  • @user-ck2zk7gm8z
    @user-ck2zk7gm8z Місяць тому +1

    ഇതിലെ ഓരോ കഥാപാത്രവും ഒന്നിനൊന്നു മെച്ചം 👌👌

  • @bestiezz...96
    @bestiezz...96 Місяць тому +17

    Mohanum avaniyum onnikanam ennullar comment cheyy

  • @abeedkhanabeed3373
    @abeedkhanabeed3373 Місяць тому +1

    അരുദതി വക്കിലെ climax poliche ഇത്രയും പ്രദീശിച്ചിലടെ super ❤❤👌👌👌🔥🔥kalaki👍👍🙌🙌🔥🔥👌👌🌹🌹💝💝

  • @user-if7kv5lr3x
    @user-if7kv5lr3x Місяць тому +11

    Super ❤❤❤❤❤❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +1

    *no one can replace avani💯🔥*

  • @sheejathanka2519
    @sheejathanka2519 Місяць тому +1

    സുധ നല്ല കഥാപാത്രം... അഭിനയം നല്ലത്... എനിക്ക് കാണാൻ തോന്നുന്നു... സുധേ നിന്റെ യഥാർത്ഥ പേര് അറിയില്ല.... അഭിനയം അല്ല ജീവിച്ചു കാണിച്ചു

  • @remanigopinath3719
    @remanigopinath3719 Місяць тому +5

    വക്കീലിനെ അങ്ങനെ തന്നെ വേണം 😅

  • @sherlyshaji418
    @sherlyshaji418 Місяць тому +2

    ഇതിൽ flowers വിജയിച്ചു

  • @fayizajmal3110
    @fayizajmal3110 Місяць тому +2

    കേസില്ല വക്കീലിന് നല്ലൊരു പണികിട്ടി ഇനി അഞ്ചു വിനും കൂടെ നല്ലൊരു പണി കിട്ടിയാൽ അടിപൊളി

  • @aneeshani6463
    @aneeshani6463 Місяць тому +5

    വക്കീൽ എന്തായാലും പൊളിച്ചു, പക്ഷെ അഞ്ചു വിനും, അമ്മായിഅമ്മ ക്കും ഒരു പണി എന്തായാലും കൊടുക്കണം ആയിരുന്നു എങ്കിൽ സൂപ്പർ ആയേനെ ഇതു ഇപ്പോൾ ഒന്നിനും കൊള്ളാത്ത പോലെ ആയി 🤦‍♂️🤦‍♂️

  • @geethabalan373
    @geethabalan373 Місяць тому +4

    അഞ്ചു വിന് അടുത്ത് തന്നെ ഇങ്ങനെ രണ്ടെണ്ണം പ്രകാശൻ പൊട്ടിക്കുന്നത് കാണണം. ഇത്രയൊക്കെ കോടതിയിൽ കേട്ടിട്ട് നാരായണൻ വക്കീലിനെ ന്യായീകരിച്ച് സംസാരിക്കുന്നു.

  • @user-pj8qo9bg9c
    @user-pj8qo9bg9c Місяць тому +9

    Super

  • @Priyatoncy2013
    @Priyatoncy2013 Місяць тому +4

    Sudha Chechi 👌👌👌

  • @binukumar8879
    @binukumar8879 Місяць тому

    എല്ലാവരും നല്ല അഭിനയമാണ് കാഴ്ചവെയ്ക്കുന്നത് എനിക്കും ഏറെ ഇഷ്ടമാണ് ഹോം❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Місяць тому +1

    Aa vakkeeline pidichu jayilil idu 😂. Ini aarudeum jeevitham thakarkaruthu😢. Ini Anjuvinanu pani kodukendathu😞. Arundhathi vakkeelinum Sudhaykum oru big salute 👏. Sudha you will be very careful, ee vakkeel enthum cheyyan madikilla.

  • @ayanasspecial2712
    @ayanasspecial2712 Місяць тому +1

    ഈ എപ്പിസോഡ് കൊള്ളാമായിരുന്നു

  • @johnkutty1485
    @johnkutty1485 Місяць тому +3

    Super acting. Sudha.

  • @sreekumarinair2913
    @sreekumarinair2913 Місяць тому +5

    Anju nu enta Pani kittanum. We are waiting.

  • @MeenuThomas908
    @MeenuThomas908 Місяць тому +1

    Seetha serial ശേഷം my fav serial ❤️❤️❤️

  • @indoustv4831
    @indoustv4831 Місяць тому +25

    അല്ലാ സഹോ അപ്പോൾ ഇനി നമ്മുടെ അഞ്ജുന്റെ കാര്യം എങ്ങനെയാ? അതിനൂടെ ഒരു തീരുമാനം വേണ്ടേ?? മോഹൻ അഞ്ജുന്റെ കരണക്കുറ്റിക്ക് രണ്ടെണ്ണം പൊട്ടിക്കുന്നതാണ് ഒരു ഭംഗി… എന്നിട്ട് അങ്ങാട് അവസാനിപ്പിക്കാം

    • @Rashi-gg5ql
      @Rashi-gg5ql Місяць тому +6

      aval aa last dialog paranja spotill kodkanaayirunnu chood odee

    • @Suvarnanit-en7ip
      @Suvarnanit-en7ip Місяць тому

      😂😂😂😂

  • @jbservicescompany8789
    @jbservicescompany8789 Місяць тому +1

    Arundhdi Vakeel you are great ❤️🙏

  • @shameerjaffarshameer1828
    @shameerjaffarshameer1828 Місяць тому +3

    Today episode naice adichu polichu❤❤❤

  • @rajasree8459
    @rajasree8459 Місяць тому +8

    വക്കീലിന് കിട്ടിയ പോലെ ഇനി അഞ്ചുവിനും കിട്ടണം

  • @itsmesreehari435
    @itsmesreehari435 Місяць тому +1

    മോഹൻ ചെയ്തത് നന്നായിരുന്നു

  • @aadhil940
    @aadhil940 Місяць тому +2

    19:44 enni vakkil vallo revenge edukko😮

  • @Sreekutti-ij5uo
    @Sreekutti-ij5uo Місяць тому +3

    Avani fans like addi ❤

  • @user-me1ms2ln5t
    @user-me1ms2ln5t Місяць тому +6

    Best ❤

  • @sudhachacko3124
    @sudhachacko3124 Місяць тому +3

    Super,duper,good for vakkil.

  • @hibaponnu232
    @hibaponnu232 Місяць тому

    Ith polichu mohan adichath ishttam aaayi😍

  • @SajalSajeev
    @SajalSajeev Місяць тому

    Finally this serial become more interesting.I'm watching almost every episodes and this is the first serial i really liked..❤

  • @Suvarnanit-en7ip
    @Suvarnanit-en7ip Місяць тому +4

    മോഹനൻ നമ്മുടെ പഴയെ സിനിമ നടൻ സൈനുദീൻ ഇക്കാന്റെ മകൻ ആണെന്ന് ആർക്കൊക്കെ അറിയാം ❓❓

    • @kevinmathew7846
      @kevinmathew7846 Місяць тому +2

      Ennik ariyam

    • @Suvarnanit-en7ip
      @Suvarnanit-en7ip Місяць тому

      @@kevinmathew7846 👍👍👍

    • @amalmanuragav7959
      @amalmanuragav7959 Місяць тому +1

      പണ്ടേ അറിയാം നല്ല ആക്ടർ ആണ്

    • @Suvarnanit-en7ip
      @Suvarnanit-en7ip Місяць тому

      @@amalmanuragav7959 ഞാൻ ഈ അടുത്താണ് അറിയുന്നത്

  • @bindhunisha8588
    @bindhunisha8588 Місяць тому +3

    അഞ്ചു ഇനിയും മാറുന്നില്ലല്ലോ 😡😡

  • @user-rv7bg6jc3j
    @user-rv7bg6jc3j Місяць тому +1

    Nannayi cause chayichu
    Arundhadhi vakeel ullath kond ann🔥👏

  • @remanitv1379
    @remanitv1379 Місяць тому +3

    ഇന്നത്തെ എപ്പിസോഡ് അടിപൊളി 9:30

  • @leenaj628
    @leenaj628 Місяць тому +1

    I think this is the last episode of Home serial

  • @mohamedaslam4700
    @mohamedaslam4700 Місяць тому +1

    Vakeeeline Palawan thonunnavar like

  • @NokiaPark-j4i
    @NokiaPark-j4i Місяць тому +4

    Vakil last karanapol njan onnu imotion aayi

    • @ajithark8213
      @ajithark8213 Місяць тому +1

      Enthinu? Sudhayum monthakk adichu vidanamayirunnu

  • @anuaansar1267
    @anuaansar1267 Місяць тому +1

    Ippo poliyaaanu episode ingane potteaaa ❤❤❤

  • @Aynu239
    @Aynu239 Місяць тому +2

    ഇന് എന്തായാലും അടിപൊളി അയി 😂😂😂അരുത്താതി വക്കിൽ പൊളിച്ചു 😂😂😂🎉

  • @user-rv7bg6jc3j
    @user-rv7bg6jc3j Місяць тому +2

    Vakeel ann chathiyan

  • @aquaman8020
    @aquaman8020 Місяць тому +7

    Vakeelin narcissistic personality disorder aan ,mini version of mukundan unni

  • @shinytg8702
    @shinytg8702 Місяць тому +6

    Ini anjunte vaya adakan oru vazi kanikane😂

  • @jinsureji2776
    @jinsureji2776 Місяць тому +1

    Sudha on 🔥

  • @rabeehmoonu8165
    @rabeehmoonu8165 Місяць тому +8

    Sudha🔥

  • @vishnuvishnuvj4762
    @vishnuvishnuvj4762 Місяць тому +5

    Home സീരിയൽ ആണോ പുതിയ ഉപ്പും മുളകും ആണോ മികച്ചത് 😂😂😂😂😂

    • @pallikkalsreejaya4852
      @pallikkalsreejaya4852 Місяць тому +5

      ഇപ്പോ ഉപ്പും മുളകും അല്ല. ചപ്പും ചവറും. ത്ഫൂ 😏

  • @Sumayya.pattarat
    @Sumayya.pattarat Місяць тому +8

  • @pravithav2160
    @pravithav2160 Місяць тому +2

    sudha super