യെശോദാമ്മ, ആവണി സീൻ ഒരു രക്ഷയുമില്ല പൊളിച്ചു 👌 കണ്ണ് നനയിപ്പിച്ചു,, യെശോദാമ്മ ആവണി ഒന്നിക്കണം എന്നു ഒരുപാട് ആഗ്രഹിച്ചിരുന്നു ഇന്ന് അതിനു തുടക്കം ആയി,,, യെശോദാമ്മkku ഒന്നും സംഭവിക്കാതെ ഇരിക്കാൻ ആഗ്രഹിക്കുന്നു,,, വീട്ടിൽ ഒരു ആംബുലൻസ് വരുന്നത് പ്രമോ കണ്ടിരുന്നു അത് ദുഃഖവാർത്ത ആവരുതേ....
സീരിയൽ കണുന്നതിനോട് എനിയ്ക്ക് താൽപ്പര്യമില്ലായിരുന്നു. ഹോം സീരിയൽ കണ്ടു തുടങ്ങി വെറുതേ ഒരു നേരംമ്പോക്കിന് പക്ഷേ ഈ സീരിയൽ ഒരോ കുടുംബത്തിനും അമൂല്യമായതെന്തൊ അടങ്ങിയിട്ടുണ്ട് തീർച്ച. 97, 98 എപ്പിസോഡുകൾ കണ്ട് ഞ്ഞാൻ പോലും കരഞ്ഞു പോയി ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. അണിയറ പ്രവർത്തകരോട് ഒരു അപേക്ഷ യശോദാമ്മ എന്ന കഥാപാത്രം ഇനിയും ഈ കഥയിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.
Innathe episode really heart touching Eshodhamme and Avani. Sharikum caranju poyi😢. Eshodhammum Avanium ee bond innu thirichu kitti.♥️♥️♥️🙏🙌. Beena you are so suuuper 👍♥️♥️♥️🙏. Ini Avaniku oru nalla happy life undakumennu caruthunnu. Veendum Avaniye upadravikunna eposodukal aanengil njan ini ithu canilla😔.
യശോദാമ്മ മരിക്കുന്നുണ്ടേൽ അ സ്ഥാനത്ത് അവരുടെ അനിയത്തി വന്നു വീണ്ടും ആവണിക് പണി കൊടുക്കുന്നു അതാ തോന്നുന്നു ഇനി അങ്ങോട്ട് എന്തോന്നാ ഇത് റിപീറ്റ് തനെയാണോ. അങ്ങനെ ആണേൽ വൻ ബോർ ആയിരിക്കും
കാരണം ഇത് ഒരിക്കലും സംഭവിക്കാത്ത കഥ ആണ്, ഒരിക്കലും ഒരു വീട്ടിലും നടക്കില്ല, സ്വന്തം chettanu🥹വേണ്ടാത്ത ഭാര്യയെ അനിയൻ ഒരുക്കലും സ്നേഹിക്കില്ല, അത് ജീവിതം കണ്ട് പഠിക്കുന്നവരോട് ചോദിക്ക്
Guys I Guess 99 or 100 or 101 episode Yashodha Amma will die in these episode at that time new 2 characters will come Yashodha Amma sister Maya and his Husband due to Yashodha Amma death. Oru like adi
യെശോദാമ്മ നന്നായി അഭിനയിച്ചു വന്നതാ അപ്പോഴേക്കും കൊല്ലാൻ ആണ് director തീരുമാനിച്ചത് .first ഒന്നും ഈ അമ്മ അങ്ങട് suit അല്ലായിരുന്നു ഒരു ഏച്ചു കെട്ട് feel ആയി .ഇപ്പോ ശെരിക്കും sink ആയത് ആണ് .ഇനീപ്പോ അനിയത്തിയെ കൊണ്ട് വന്ന് megaserial ആക്കരുത് 🙏🙏🙏ഇവരൊക്കെ ഇങ്ങനെ അങ് പോയാൽ മതി .ആരെയും കൊല്ലരുത് .വീടിനുള്ളിൽ നിർദോഷമായ അടികളും തമാശകളും ആഘോഷങ്ങളും ഒക്കെ ഉണ്ടാകുമല്ലോ അതൊക്കെ പോരെ episodes നിറക്കാൻ .
ഈ എപ്പിസോഡ് കണ്ടു ശരിക്കും കരഞ്ഞു പോയി. അത്രയും ഹൃദയ സ്പർശിയായി രുന്നു.
സത്യം
ബീന ചേച്ചിയുടെ അഭിനയം സൂപ്പർ അടിപൊളി ❤
Aara beena chechi
വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ മാത്രം Home show കാണുന്നവർ ഉണ്ടോ oru like adi
Yes... ഞാനുണ്ട്.... 6.30 ന് ട്വ വെക്കാറില്ല
Comment maatipidichal kelkkan oru sugam indakum😂daily kand maduthitta😂😂😂
Neeyokke ethilelum venel kando.myr.ella devasum indavum oronn. Kett kett madthu
Yes
Onn poyeda myre kure aayalla
കണ്ണ് നിറഞ്ഞു പോയി ഇന്നത്തെ യാശോധമ്മയുടെ സങ്കടം കണ്ടിട്ട്
യെസ്വദാമ്മയുടെ അഭിനയം ഇന്നത്തെ അടിപൊളി ആയിരുന്നു ഞാനും കരഞ്ഞു
ഞാനും കരഞ്ഞു 🥺🥺
👍👍👍👍👍👍
ഈ സീരിയൽ വലിയ ഇഷ്ടമൊന്നുമല്ലായിരുന്നു പക്ഷെ യശോദാമ്മയുടേയും ആവണിയുടേയും സീൻ കണ്ട് ശെരിക്കും കരഞ്ഞു പോയി❤
ആ കെട്ടിപിടിക്കുമ്പോൾ എന്താ അമ്മേ എന്ന് ആവണി ചോദിക്കുമ്പോൾ ഒരു bgm ഉണ്ടല്ലോ അതാണ് എല്ലാരേം കരയിച്ചത്
വക്കീൽ പറഞ്ഞ പോലെ സുധ ചേച്ചി ബോൾഡ് ആയി തന്നെ തുടരണം അതാ സുധ ചേച്ചി ക്ക് ഭംഗി
യെശോദാമ്മ, ആവണി സീൻ ഒരു രക്ഷയുമില്ല പൊളിച്ചു 👌 കണ്ണ് നനയിപ്പിച്ചു,, യെശോദാമ്മ ആവണി ഒന്നിക്കണം എന്നു ഒരുപാട് ആഗ്രഹിച്ചിരുന്നു ഇന്ന് അതിനു തുടക്കം ആയി,,, യെശോദാമ്മkku ഒന്നും സംഭവിക്കാതെ ഇരിക്കാൻ ആഗ്രഹിക്കുന്നു,,, വീട്ടിൽ ഒരു ആംബുലൻസ് വരുന്നത് പ്രമോ കണ്ടിരുന്നു അത് ദുഃഖവാർത്ത ആവരുതേ....
യെശോദാമ്മ മരണപ്പെട്ടു. .. കുഞ്ഞമ്മ വന്നു എന്നിട്ട് 😭
സീരിയൽ കണുന്നതിനോട് എനിയ്ക്ക് താൽപ്പര്യമില്ലായിരുന്നു. ഹോം സീരിയൽ കണ്ടു തുടങ്ങി വെറുതേ ഒരു നേരംമ്പോക്കിന് പക്ഷേ ഈ സീരിയൽ ഒരോ കുടുംബത്തിനും അമൂല്യമായതെന്തൊ അടങ്ങിയിട്ടുണ്ട് തീർച്ച. 97, 98 എപ്പിസോഡുകൾ കണ്ട് ഞ്ഞാൻ പോലും കരഞ്ഞു പോയി ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. അണിയറ പ്രവർത്തകരോട് ഒരു അപേക്ഷ യശോദാമ്മ എന്ന കഥാപാത്രം ഇനിയും ഈ കഥയിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.
വേണ്ട
Avani fans idenkil oru like adi
❤
യശോദമ്മക്ക് ഒരു കുഴപ്പവും ഉണ്ടാവരുത്❤❤❤❤❤❤
ഈ എപ്പിസോഡ് കണ്ടു ഞാൻ കരഞ്ഞു പോയി 😢
ആദ്യമായിട്ടാണ് ഒരു സിരിയൽ കണ്ട് കരയുന്നത് ഈ എപ്പി സോട് സൂപ്പർ
Heart melting😢...acting aanelum mnssinu vishamam vnnupoi kndappol
ഈ എപ്പിസോഡ് ലാസ്റ്റ് കണ്ട് കരച്ചിൽ വന്നു 😭😭😍😍 ആവണി 👍👍
ഇന്നത്തെ യാശോദമ്മയുടെ അഭിനയം കണ്ടു കരഞ്ഞവർ ലൈക്ക് അടിച്ചേ 🥰
Innathe episode really heart touching Eshodhamme and Avani. Sharikum caranju poyi😢. Eshodhammum Avanium ee bond innu thirichu kitti.♥️♥️♥️🙏🙌. Beena you are so suuuper 👍♥️♥️♥️🙏. Ini Avaniku oru nalla happy life undakumennu caruthunnu. Veendum Avaniye upadravikunna eposodukal aanengil njan ini ithu canilla😔.
യശോദാമ്മ മരിക്കുന്നുണ്ടേൽ അ സ്ഥാനത്ത് അവരുടെ അനിയത്തി വന്നു വീണ്ടും ആവണിക് പണി കൊടുക്കുന്നു അതാ തോന്നുന്നു ഇനി അങ്ങോട്ട് എന്തോന്നാ ഇത് റിപീറ്റ് തനെയാണോ. അങ്ങനെ ആണേൽ വൻ ബോർ ആയിരിക്കും
അതെ
യാശോധമ്മ മരിക്കണ്ട
അനിയത്തി അഞ്ജു വിന് പണി കൊടുക്കണം
@@shajilasulaiman8217 അങ്ങനെ ആയാൽ സൂപ്പർ ആയിരിക്കും
You are right
ഡ്രാക്കുള പൂച്ചക്കുട്ടി ആയല്ലോ 😂😂🤣❤️
😂😂😂😂
ഇവരോ ഡ്രാക്കുള ..???? 🙄🙄
അപ്പോ ശരിക്കും ഡ്രാക്കുളയെ എന്ത് വിളിക്കും 🥴🤪😂
@@gracyvincent3362 poocha kooti 😂🤣
സുധ പോലെ ആക്കണം പെണ്ണുകൾ ഇപ്പോളും സത്യം മാത്രം നോക്കി നില്കുന്നത്
യഥാർത്ഥ jeevithathi🥰ഇതുപോലുള്ള വക്കീൽ madangal ഇല്ലല്ലോ 😜
98 episodil ഏറ്റവും ഹ്റുദയഹാരിയായ episode
Adipoli action cehci
🥰
യേസ്വതമ്മ മരിക്കരുതേ ആക്ഷൻ super
Mohan and Avani onnikinam ennollavar oru like adi
Yes!!!! ❤❤❤
S
ഇല്ല
കാരണം ഇത് ഒരിക്കലും സംഭവിക്കാത്ത കഥ ആണ്, ഒരിക്കലും ഒരു വീട്ടിലും നടക്കില്ല, സ്വന്തം chettanu🥹വേണ്ടാത്ത ഭാര്യയെ അനിയൻ ഒരുക്കലും സ്നേഹിക്കില്ല, അത് ജീവിതം കണ്ട് പഠിക്കുന്നവരോട് ചോദിക്ക്
പിന്നെ ഒരിക്കലും മകൾ അച്ഛനെ തള്ളി പറയില്ല
Malu super
Acting good
Innthe ep kand vishamam vannavr undo🙂
Ipalanu polichadu adip poli ❤❤❤suda chechi great
Avaniiii chechiiiiii❤❤❤❤❤❤
Nadesa kollanda...yasodamma jeevikate
കരയിപ്പിച്ചെല്ലോ യശോദാ മ്മേ 👌👌👌
സജിത ബേട്ടി combo കൊണ്ടുവെരല്ലേ ഉപ്പും മുളകും ഇല്ലാതാക്കിയത് പോലെ ഇതും ഇതും ഇല്ലാതെ ആക്കും
Yeshodamma poyaal rasandaavulaalaaa
Sathym
Ys
യശോദാമ്മ 👌👌❤
Excellent episode 👌
Dont stop 'home 'now. We want to see her happy life with the new baby.
ആവണി ❤
ടിവി കണ്ടിട്ട് ഫോണിൽ കമന്റ്സ് നോക്കാൻ വരുന്നവർ ഉണ്ടോ ഗയ്സ്
Tdys episode was so touching. All r acting nicely.
😢
😰😰കരയിപ്പിച്ചു, കളഞ്ഞല്ലോ 😰😰, ആവണി, യാശോധമ്മേ
Supper കിടു
ആദ്യം നെഗറ്റീവ് പറഞവർ എല്ലാം ഇപ്പോൾ അടിപൊളി എന്ന് പറയുന്നു 😄😄😄
Nale thottu vendum negative aavuk
Ennaalum yashoda amma marikandaayirunnu🥲
Super episode
എല്ലാവരുടെയും അഭിനയം 👌🏻👌🏻👌🏻👌🏻
Kalakki Sateesha🎉🎉❤❤
Ammaye and sankadam thonniyavar undo
Ini kanukaella ashoda amma eillathayel rasmuda kulla anu ullaver odo gaus like addi😂😢😅
INI kanukailla
😂
പുല്ല് കരയിപ്പിച്ചു കളഞ്ഞ് 😢😢😢
Mohan to avani on Okinawa ennollavar oru like adi
Mohan & aavani orikkalum onnikkaruth aavani vere kalyanam kayikkanam, anjuvine kanumpol thanne deshyam keri varunnund avalk 8 nde pani kodukanm
Ente ponne director sire.ippol munnotte pokunna episods nalla reethiyil ponunde.deyave cheythe oro kadapathrangale konde vanne nashippikkarude kanan oru rasavum undakilla please requst
ആവണിയുടെ സ്ഥാനത്ത് അഞ്ജു ആയിരുന്നെങ്കിൽ എല്ലാവരും ജയിലിൽ പോകുമായിരുന്നു ആവണി ആയതുകൊണ്ട് ക്ഷമിച്ചു😊
*no one can replace avani💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
വല്ലാത്ത ട്രാജടി ആയിപോയി
Ellavarum nannayi act cheyyunnund
Njanum karanjupoyi
Waiting for avani's baby
സുധാ മേടത്തിൻറെ കാര്യമാ ഇപ്പോൾ കഷ്ടം
Dracula ahnengilum marikandayirunnu😢promoyil kndarnnu
Avani the great nalla manasu vakkel great effort salute Arundhati mam
Beena eachi supper❤❤
കണ്ണ് നിറച്ച എപ്പിസോഡ് 😢👍👍
Avani🎉❤
അമ്മയും മരുമകളും കെട്ടി പിടിക്കൽ കണ്ടു കരഞ്ഞു പോയി
Karayilpichallo yeshodamme😢😢😢
യെശോധമ്മയുടെ സീനിൽ ഇന്ന് ആരെങ്കിലും കരഞ്ഞോ 😔😔😔😔
അഞ്ചു അവണിയോട് നല്ല സ്നേഹത്തിൽ പെരുമാറണം. എന്നുള്ളവർ like adi
ഞാൻ ഈ പരിപാടി ആദ്യം TV യിലും പിന്നെ യൂട്ടൂബിലും കാണുണ്ട് അങ്ങനെയുള്ളവർ ലൈക്ക് ചെയ്യുക
Super 😍😊😊😊😊
Amamk oonum pattaruth
❤🥰അടിച്ച് കേറി വാ 🔥🔥🔥🤗
യാശോധമ്മ പോയാൽ ഞാൻ കണ്ണുല ഇതിൽ ഉള്ള എല്ലാവരും വേണ്ണും
നിങ്ങൾ കാണുമോ
👇
Guys I Guess 99 or 100 or 101 episode Yashodha Amma will die in these episode at that time new 2 characters will come Yashodha Amma sister Maya and his Husband due to Yashodha Amma death. Oru like adi
Yashodamma ku onnum sabavikkaruthu.. Amma and avani pazhayathu pole happy ayitu pokanam.
But anjunu oru nalla pani kittanam ..
ഉണ്ട്
Unieetan first
Amma bond avani❤😢
First!
Arunthati vakeel phone avide vevhitan suthente vittilek poyath😅
❤✋
യെശോദാമ്മ നന്നായി അഭിനയിച്ചു വന്നതാ അപ്പോഴേക്കും കൊല്ലാൻ ആണ് director തീരുമാനിച്ചത് .first ഒന്നും ഈ അമ്മ അങ്ങട് suit അല്ലായിരുന്നു ഒരു ഏച്ചു കെട്ട് feel ആയി .ഇപ്പോ ശെരിക്കും sink ആയത് ആണ് .ഇനീപ്പോ അനിയത്തിയെ കൊണ്ട് വന്ന് megaserial ആക്കരുത് 🙏🙏🙏ഇവരൊക്കെ ഇങ്ങനെ അങ് പോയാൽ മതി .ആരെയും കൊല്ലരുത് .വീടിനുള്ളിൽ നിർദോഷമായ അടികളും തമാശകളും ആഘോഷങ്ങളും ഒക്കെ ഉണ്ടാകുമല്ലോ അതൊക്കെ പോരെ episodes നിറക്കാൻ .
Arundhadhi vakkeel ⚡⚡⚡⚡
എനിക്ക് ഈ സീരിയൽ വലിയ ഇഷ്ടം ആണ് ❤
Ini ipo yashodamma marikunnath kanikum pinne veedum athinte peril adi aavum thats alll 😅
😊❤😊😊
ഇതിലെ സങ്കട scene കൾ കണ്ടപ്പോഴാണ് ഇതൊരു comedy serial ആണെന്ന് മനസ്സിലായത്.
സങ്കടങ്ങൾ വാരി വിതറുകയാണല്ലോ
Good real seen
Innathodea ee serial koothara levl aakum ..sajitha betty varunundu .serial theernu
വക്കീൽ ❤❤
👍
Yes iam
Poli
Yes
Ini ith kaanatha nalle 🤣
ബീന ആന്റി ണി👍🏻
ആവണി ഫാൻസ് അസോസിഷൻ ഉണ്ടാകാൻ ആരൊക്കെ ഉണ്ട്
🙏🙏👍👍👌
Yasodamma marikandayirunu
❤️❤️❤️❤️❤️
Avanu mon avida poye prakash mole avida poye
ഉപ്പും മുളകിൽ ഹൈമാവതി ആയിട്ട് വന്നു അത് കുളം ആക്കി ഇനി ഇതിൽ മായാവതി ആയിട്ട് വന്നു ഇതും കൂടി കുളം ആക്കാൻ പോകുന്നു