TATA PUNCH varient Explanation price /best VARIENT ഇതാണ്

Поділитися
Вставка
  • Опубліковано 17 жов 2021
  • PUNCH varient Explanation price /best VARIENT ഇതാണ്
    Tata punch price Malayalam
    #Tata punch#
    Tata punch all colours
    Tata punch price
    Tata punch varient
    Tata punch Tamil
    Tata punch Hindi
    Tata punch pure
    Tata punch advanture
    Tata punch accomplished
    Tata punch creative
    Tata punch best varient

КОМЕНТАРІ • 262

  • @mohammedbasheer2133
    @mohammedbasheer2133 2 роки тому +22

    നിർബന്ധമായി മറുപടി തരണം 😚ടാറ്റാ പഞ്ചനെ പറ്റി 29 യൂട്യൂബർ മാരെ പ്രോഗ്രാം കണ്ടു പക്ഷേ അതിൽ ഏറ്റവും ക്ലിയർ ആയി മനസ്സിലായി ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞത് ഈ വീഡിയോ കണ്ടപ്പോഴാണ്... ദയവായി രണ്ട് സംശയങ്ങൾ തീർത്തു തരണം സെക്കൻഡ് വേരിയേഷൻ വെള്ളനിറം ആണ് ഞാൻ തീരുമാനിച്ചത് ഏജൻസിയെ വിളിച്ചിരുന്നു തിരക്കായത് കാരണം കുറെ സംസാരിക്കാൻ കഴിഞ്ഞില്ല സെക്കൻഡ് എടുത്താൽ റൂഫ് റെയിൽ alloy wheels എന്നിവ നമുക്ക് അവിടെ നിന്നും ഇൻസ്റ്റാൾ ചെയ്തു കൂടെ ഇരിക്കുന്ന ടയർ അവർ അഴിച്ചെടുത്ത് അതിൻറെ കാശ് കുറച്ചല്ലേ പുതിയതിന്നാനായി വാങ്ങി കഴിയുള്ളൂ

    • @SHAFIAUTOMOTIVEENTHUSIAST
      @SHAFIAUTOMOTIVEENTHUSIAST  2 роки тому +7

      അതെ. But bro പുറത്ത് നിന്ന് നല്ല സ്റ്റൈലിഷ് ആയ അലോയ് കിട്ടും മികച്ച വിലക്ക്.

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому +1

      Pure to adventure nu Vila 1 lakhs annu ..athu waste aanu ..
      Just power window and harmen music mathrame ullu .
      Athinkekal.bedam.purathu ninum athoke vangunathu anu .
      Alloy oke purathum kittum .
      Even alloy pole Ulla wheel cover kitum

    • @mohammedbasheer2133
      @mohammedbasheer2133 2 роки тому +3

      @@SHAFIAUTOMOTIVEENTHUSIAST പുറത്തുനിന്നു വാങ്ങിവെച്ചാൽ അവരുടെ ഗ്യാരണ്ടി സർവീസിന് പ്രശ്നമുണ്ടോ അവിടെ നിന്ന് തന്നെ ടയർ മാറ്റുകയാണെങ്കിൽ പഴയ ടയറിന് അവർ വിലകുറച്ച് പുതിയ ത്തിൻറെ വില എടുക്കുകയുള്ളൂ പുറത്തുനിന്ന് അങ്ങനെ കഴിയുമോ

    • @mohammedbasheer2133
      @mohammedbasheer2133 2 роки тому +1

      @@jaisygeorgr9845 താങ്കൾ പറഞ്ഞത് ശരിയാണ് ബ്രോ കമ്പനി ഗ്യാരണ്ടി പ്രശ്നമില്ലെങ്കിൽ ഞാനും അങ്ങനെയാ ആലോചിച്ചത്

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому

      @@mohammedbasheer2133 vere models oke ee vilaku thanne kitumbol vandi eduthu modify cheyan oru madi ..
      Palarum pazhaya vandi upgrade cheyaam enoke noki irunathu annu. .
      Tiago mid to top varient oke adventure nte prizil kitum ..

  • @autolinkz5808
    @autolinkz5808 2 роки тому +54

    ഇത്രയും കാശ് കൊടുത്ത് വാഹനം വാങ്ങി സർവീസസെൻ്റിൽ പോകുമ്പോഴാണ് ശരിക്കും PUNCH

  • @vinzvlogs2651
    @vinzvlogs2651 2 роки тому +8

    Tata Punch on Road Price
    Pure : Rs. 6,40,429
    Pure Rhythm : Rs. 6,80,312
    Adventure : Rs. 7,42,987
    Adventure AMT : Rs. 8,11,358
    Accomplished : Rs. 8,45,543
    Accomplished AMT : Rs. 9,13,915
    Punch Creative : Rs. 9,82,285
    Punch Creative AMT : 10,50,659
    Packs also can be added.

  • @figolouis9546
    @figolouis9546 2 роки тому +2

    I'm looking to opt automatic one..is that OK with go with 2nd option..is that rear seat with headrest is provided same like creative on rhythm pack??

    • @vinzvlogs2651
      @vinzvlogs2651 2 роки тому

      Adventure Rhythm AMT will be good for you. On Road Price : Rs. 8,51,240

  • @jaisygeorgr9845
    @jaisygeorgr9845 2 роки тому +2

    Base varient vangi modify cheythal mathi .
    But still very high price for base model

  • @exoticworld1441
    @exoticworld1441 2 роки тому

    Enikk second variation edukkanam enn und. Kuree aayi confusion . Ellarayum parayumnath avarude service mosham aanu ennaanu
    Entha cheyyuka

  • @Nidhin_on1
    @Nidhin_on1 2 роки тому

    Hi 😊 new car edukam nokua
    Budget- 7L to 7.50L aanu
    Best cars eathoke aanu onnu paryamo🤗

  • @akashca4370
    @akashca4370 2 роки тому

    Bro hill assist allengi creep feature onnum illallo athu bore ayille

  • @sadiqv2559
    @sadiqv2559 2 роки тому +33

    videok viewers kittan itta thumbnail valare mosham valare virthikedayi...🙏🏻

    • @SHAFIAUTOMOTIVEENTHUSIAST
      @SHAFIAUTOMOTIVEENTHUSIAST  2 роки тому +1

      അല്ല ബ്രോ. മുഴുവൻ കണ്ടാൽ ഇൗ തെറ്റിദ്ധാരണ മാറും

    • @vaisakhv125
      @vaisakhv125 2 роки тому +2

      True ... very bad

    • @shemeer_4Tech
      @shemeer_4Tech 2 роки тому

      @@vaisakhv125 not bad

    • @Focussociety174
      @Focussociety174 2 роки тому +1

      @@SHAFIAUTOMOTIVEENTHUSIAST chayyuna jolic ethics venam

  • @irshadshamsudeen394
    @irshadshamsudeen394 2 роки тому +3

    Very nice video.. it’s really useful

  • @ananndhuaananndh8275
    @ananndhuaananndh8275 2 роки тому +9

    ടാറ്റ ഇപ്പൊ വില കുറച്ചു suv തരുമെന്ന് കേട്ട് ഞാനും മനപ്പായസ്സം ഉണ്ടു . പക്ഷെ വില കണ്ടപ്പോൾ അത് നമ്മുടെയൊക്കെ മൂക്കിനിട്ടൊരു മുട്ടൻ പഞ്ചു തന്നു ടാറ്റായും പറഞ്ഞു പോയതാണെന്ന് ഇപ്പൊ മനസ്സിലായി

    • @sindhuprabhakaran1196
      @sindhuprabhakaran1196 2 роки тому

      ശരിയാ

    • @vinzvlogs2651
      @vinzvlogs2651 2 роки тому

      Tata Punch on Road Price
      Pure : Rs. 6,40,429
      Pure Rhythm : Rs. 6,80,312
      Adventure : Rs. 7,42,987
      Adventure AMT : Rs. 8,11,358
      Accomplished : Rs. 8,45,543
      Accomplished AMT : Rs. 9,13,915
      Punch Creative : Rs. 9,82,285
      Punch Creative AMT : 10,50,659
      Packs also can be added.

  • @sivakumarks-devopsengineer5315
    @sivakumarks-devopsengineer5315 2 роки тому +4

    Booked Adventure.. Hit like if you're a true Tata Lover ❤❤

  • @riyaskhan6148
    @riyaskhan6148 2 роки тому +2

    Kindly give a suggestion.
    Eppol petrol vandi edukunath aano atho wait cheyth EV next year oke edukunathano nallath. Expecting reply from experts.
    Thanks

    • @SHAFIAUTOMOTIVEENTHUSIAST
      @SHAFIAUTOMOTIVEENTHUSIAST  2 роки тому +1

      ഒരു വർഷം കൂടി ഒന്ന് കാത്തിരിക്കൂ ഒരുപാട് changes കാണാം കൊറോണ വീണ്ടും വന്നില്ലെങ്കിൽ

    • @riyaskhan6148
      @riyaskhan6148 2 роки тому

      @@SHAFIAUTOMOTIVEENTHUSIAST thanks

  • @namansamar1869
    @namansamar1869 2 роки тому +1

    accomplished modelil defogger undo?
    Please reply🙏
    Mileage engane und??

    • @SHAFIAUTOMOTIVEENTHUSIAST
      @SHAFIAUTOMOTIVEENTHUSIAST  2 роки тому +1

      ഇല്ല ബ്രോ 19 to 20 പ്രദീക്ഷിക്കം. നിരത്തിൽ ഇറങ്ങിയിട്ട് ശെരിക്കും പറയാൻ പറ്റൂ

    • @namansamar1869
      @namansamar1869 2 роки тому

      @@SHAFIAUTOMOTIVEENTHUSIAST Thanks 🙏

  • @majucalicut
    @majucalicut 2 роки тому +4

    Video kandu. Itharam thumpnail idunnath channelinodulla viswasam kurayaan kaaranamaakum

  • @sumaraj5213
    @sumaraj5213 2 роки тому +4

    Top varient ൻടെ cashഉണ്ടെങ്കിൽ nissan magnet എടുക്കുന്നതാണ് നല്ലത്

    • @Littleunniees
      @Littleunniees 2 роки тому +3

      നിസ്സാന്റെ സർവീസ് വളരെ pathetic ആണ്, എന്റെ കൊച്ചച്ചന്റെ terano ടെ ഡോർ ലോക്ക് complaint ആയിട്ടു മാസങ്ങൾ എടുത്തു നന്നാക്കാനായിട്ടു, പിന്നെ സർവിസ് very costly yum ആണ്

    • @josesamuel2422
      @josesamuel2422 2 роки тому +3

      Nissan ford polei eappol company close akum eannu urappundo

  • @dev1142
    @dev1142 2 роки тому +2

    Love tata ❤️

  • @ecstazy4151
    @ecstazy4151 2 роки тому +12

    13 ലക്ഷം ഞാൻ expect ചെയ്തു.. വണ്ടിക് ഇത്രയും വില കുറവാണ്...മൈക്രോ suv ആണ്

    • @shihabshamsudheen2288
      @shihabshamsudheen2288 2 роки тому +6

      But. Nghn 29 lakhs pradheekshichu..... But value for money aann PUNCH. 😁😁🤗🤗🤣🤣🤭🤭🤭🤣🤣🤣😭😭😭🥱🥱😩😩🥴🥴🤕🤧🤮

    • @jeffsmathew3659
      @jeffsmathew3659 2 роки тому +3

      35 laks njan prathishichu 😄😄😄🤪🤪🤪🤪

    • @traveller6402
      @traveller6402 2 роки тому +3

      Njn ഒരു കോടി പ്രതീക്ഷിച്ചു 😂

    • @vinu7575
      @vinu7575 2 роки тому +6

      ഒരു 5-7 ലക്ഷം.... അതിനുള്ളിൽ കൊടുത്താൽ ആളുകൾ വാങ്ങും....13 ലക്ഷത്തിനു ഇതിന്റെ ഒപ്പം ഒരു nexon കൂടി ഫ്രീ കൊടുക്കേണ്ടി വരും 😂

    • @Ashw77
      @Ashw77 2 роки тому +2

      @@vinu7575 Nexon free kittuvo

  • @dilvision1968
    @dilvision1968 2 роки тому +1

    Tata 👌👌👌👌❤️

  • @dixonnm6327
    @dixonnm6327 2 роки тому +5

    അഞ്ചര ലക്ഷത്തിൽ തുടങ്ങി 8 ലക്ഷത്തിൽ നിൽക്കണമായിരുന്നു.വില കൂടുതൽ

  • @ananthakrishnanks429
    @ananthakrishnanks429 2 роки тому +1

    Thank you

  • @Askmedestination
    @Askmedestination 2 роки тому +1

    Ethilum better nexon edukunatha

  • @shamsudeenbasheer177
    @shamsudeenbasheer177 2 роки тому +1

    3 celynder engine ആരെങ്കിലും ഈ വിലയ്ക്ക് വാങ്ങുമോ

  • @MuneerPoovambra
    @MuneerPoovambra 2 роки тому +1

    Good price for this vehicle

  • @Nzlife123
    @Nzlife123 2 роки тому

    Very true

  • @bigbbigb823
    @bigbbigb823 2 роки тому

    Ee cash modakiyal volksvagen taigun vangaloooo????. Koppan tata

  • @MrRahulskumar
    @MrRahulskumar 2 роки тому

    Bro..... Tata Altroz comparison കൂടി. iTurbo variant ഉള്‍പ്പെടെ....... 😍🥰

  • @rajeshathira239
    @rajeshathira239 2 роки тому

    Super വീഡിയോ ❤️👍

  • @bineeshrpillai9032
    @bineeshrpillai9032 2 роки тому +1

    Seat height adjustment നമുക്ക് പുറത്തു വർക്ഷോപ്പിൽ ചെയ്യാൻ പറ്റുമോ

  • @promatepor6175
    @promatepor6175 2 роки тому +2

    നല്ല വിവരണം കൂടുതൽ അറിഞ്ഞു

  • @The_N_vlogger
    @The_N_vlogger 2 роки тому

    Tata Tiago xz+ ano punch ano nalathu

  • @dileepkalappat9221
    @dileepkalappat9221 2 роки тому +4

    ഒൻറോഡ് കൂടി പറയാമായിരുന്നു നല്ല വിഡിയോ 👍👍🙏🙏

    • @vinzvlogs2651
      @vinzvlogs2651 2 роки тому

      Tata Punch on Road Price
      Pure : Rs. 6,40,429
      Pure Rhythm : Rs. 6,80,312
      Adventure : Rs. 7,42,987
      Adventure AMT : Rs. 8,11,358
      Accomplished : Rs. 8,45,543
      Accomplished AMT : Rs. 9,13,915
      Punch Creative : Rs. 9,82,285
      Punch Creative AMT : 10,50,659
      Packs also can be added.

  • @josetom4504
    @josetom4504 2 роки тому +1

    Nice

  • @sagarsai2365
    @sagarsai2365 2 роки тому +1

    Bro
    സെക്കന്‍ഡ് വേരിയന്റ് ഏതൊക്കെ കളർ ലഭിക്കും???
    മറുപടി പ്രതീക്ഷിക്കുന്നു....

    • @vinzvlogs2651
      @vinzvlogs2651 2 роки тому

      Atomic orange, Orcus White, daytona grey, tropical mist

    • @sagarsai2365
      @sagarsai2365 2 роки тому

      @@vinzvlogs2651 thank you so much 😍

  • @Aashika5048
    @Aashika5048 2 роки тому +1

    bro volkswagan polo varient explain cheyan patumoo

  • @raghuthamana6369
    @raghuthamana6369 2 роки тому +1

    Top variant 🔥

  • @rakeshkr552
    @rakeshkr552 2 роки тому +2

    നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു,, good

  • @agk4484
    @agk4484 2 роки тому +9

    Adventure with rhythm pack will be value for money

  • @tobyvgeorge
    @tobyvgeorge 2 роки тому +1

    Dual colors Only available in Top variant .... Creative

  • @rahulg4831
    @rahulg4831 2 роки тому

    Bro.. On road price ariyan patto

  • @hajamampally710
    @hajamampally710 2 роки тому +30

    ഈ ക്യാപ്ഷൻ എനിക്ക് അത്ര തൃപ്തി അല്ല

  • @ravindranp6315
    @ravindranp6315 Рік тому

    ഏതു വരിയന്റ് എടുക്കുന്നതാണ് നല്ലത്?

  • @shameerp7538
    @shameerp7538 2 роки тому +3

    👍🏼👍🏼😍❤‍🔥

  • @abhishekpr7795
    @abhishekpr7795 2 роки тому +3

    Yes me too thinking Adventure is good affordable

  • @lineeshmp8873
    @lineeshmp8873 2 роки тому +6

    ഇതിലും നല്ലത്TATA TIAGO തന്നെ

  • @ajnaspk1940
    @ajnaspk1940 2 роки тому

    Price kooduthal anne

  • @sharmaajeesh
    @sharmaajeesh 2 роки тому +1

    Suerbbbbb👏🏻👏🏻

  • @varunpanicker6406
    @varunpanicker6406 2 роки тому

    In future diesel variant will be coming

  • @techtube9738
    @techtube9738 2 роки тому +1

    I booked top varient.

  • @subicheg
    @subicheg 2 роки тому +2

    ethinda eletric aduthu verum

    • @binodtnadu8825
      @binodtnadu8825 2 роки тому

      എന്നിട്ട് നോക്കാം അല്ലേ...
      അതുവരെ ബാദ്ധ്യത ഇല്ലാതെ ജീവിക്കാം 😄

  • @dhanrajthankan9396
    @dhanrajthankan9396 2 роки тому +6

    Chavandakil tata edukka pysa nokkanda

  • @milan9809
    @milan9809 2 роки тому

    Booked accomplish dazzle 9lack

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 2 роки тому +1

    Top 2 varients are bit expensive

  • @abhirajraj975
    @abhirajraj975 2 роки тому +2

    Njan adventure anu book cheyithath enikum ee varient anu nallathu ennu thoniyath

  • @yoonussabiya5161
    @yoonussabiya5161 2 роки тому

    മൈലേജ് എത്രയാ

  • @pramodkunnanthra3818
    @pramodkunnanthra3818 2 роки тому

    Mileage ???????

  • @shafeeqshafeeq3408
    @shafeeqshafeeq3408 2 роки тому +1

    Ithu tata motors ayachu tannathanu

  • @srinivasanramakrishnan2850
    @srinivasanramakrishnan2850 2 роки тому +1

    Top Variant price a bit has high

  • @shibuma121
    @shibuma121 2 роки тому +1

    Ee videoku pakaram Brochure vayichal pore?

  • @arnavprasadanchalkollam2464
    @arnavprasadanchalkollam2464 2 роки тому +3

    For 3 Cylinder Car is is too much costly.

  • @sshine2t
    @sshine2t 2 роки тому

    Adventure variant il traction mode illae??

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 2 роки тому

    ഈ വിലക് എന്തിനാ mini suv

  • @krishnanunnik4988
    @krishnanunnik4988 2 роки тому +3

    8.5 ലക്ഷത്തിൽ അധികം വന്നാൽ ഒന്ന് ആലോചിച്ചെ invest ചെയ്യാവു

    • @josesamuel2422
      @josesamuel2422 2 роки тому

      ATROUS PRICE LEVEL VANNU

    • @vinzvlogs2651
      @vinzvlogs2651 2 роки тому

      Tata Punch on Road Price
      Pure : Rs. 6,40,429
      Pure Rhythm : Rs. 6,80,312
      Adventure : Rs. 7,42,987
      Adventure AMT : Rs. 8,11,358
      Accomplished : Rs. 8,45,543
      Accomplished AMT : Rs. 9,13,915
      Punch Creative : Rs. 9,82,285
      Punch Creative AMT : 10,50,659
      Packs also can be added.

  • @anoopvvtuttu9987
    @anoopvvtuttu9987 2 роки тому

    ക്രൂയിസ് കട്രോളിനെ പറ്റി പറഞ്ഞില്ലാലോ

  • @dudegamer1775
    @dudegamer1775 2 роки тому +1

    മൈലേജ് എത്ര കിട്ടും ബ്രോ അഡ്വെഞ്ചർ

    • @SHAFIAUTOMOTIVEENTHUSIAST
      @SHAFIAUTOMOTIVEENTHUSIAST  2 роки тому +1

      19 to 20 പ്രദീക്ഷിക്കം . ഇറങ്ങിയിട്ട് ശെരിക്കും പറയാൻ പറ്റൂ

  • @noushadali3026
    @noushadali3026 2 роки тому +2

    Buy Pure trim and install Alloy Wheels..

  • @amr_kottakkal
    @amr_kottakkal Рік тому

    Booked Adventure AMT 😍

  • @abdulnasirkm1619
    @abdulnasirkm1619 2 роки тому +4

    സത്യം പറഞ്ഞാല്‍ pure varient. മാത്രം എടുക്കാൻ നല്ലത്... Tata pre order noki ജനങ്ങളെ pottanmar ആകരുത്.. മറ്റുള്ള varient വില ഒന്നും ന്യായമല്ല... Nissan magnite xv beter then punch accomplishe... tata engine nissane പോലെ അത്ര refined alla..

  • @vrvlogs256
    @vrvlogs256 2 роки тому +1

    Enik oru base varient und

    • @saas3640
      @saas3640 2 роки тому

      Punch base variant aano?

  • @anshidm
    @anshidm 2 роки тому +5

    👍👍👍

  • @kerala6219
    @kerala6219 2 роки тому +4

    Adventure

  • @highlightsgoals2581
    @highlightsgoals2581 2 роки тому +3

    Advanture എടുക്കാം ലേ 👍👍

  • @anandhakumar2280
    @anandhakumar2280 2 роки тому

    Yethayalum tata punch tatapunchne thanne oru punch aayipoie price ovaraipoie

  • @robins1960
    @robins1960 2 роки тому +8

    Top varient over price ann

    • @robins1960
      @robins1960 2 роки тому

      Ethayalum tata pricinte karyathil ellavarkkum nalla punch thannu

    • @robins1960
      @robins1960 2 роки тому +1

      Eee cashing top varient edukkunnathilum nallath nexon XMA Edukunnatha

    • @robins1960
      @robins1960 2 роки тому +1

      Tatayude service center ipolum good alla

  • @shihabshamsudheen2288
    @shihabshamsudheen2288 2 роки тому +1

    PUNCH value for money aann 😩🤣🤭. Look very very nice aann punch 😁😁😁😁😁😁😁😁😁😁😁😁😁😁

  • @Chinnachinna-hd4zz
    @Chinnachinna-hd4zz 2 роки тому

    IRA technology kurichu parayuvo

  • @rageshp4634
    @rageshp4634 2 роки тому

    Diesel version Undo?.

  • @anvark8259
    @anvark8259 2 роки тому +3

    Tata ഒന്നും ഇറക്കിയെട്ട് കാര്യമില്ല സർവീസ് വട്ടപൂജ്യം

  • @arunnair1355
    @arunnair1355 2 роки тому

    Adventure booked 😃😃😃

  • @nas4327
    @nas4327 2 роки тому +4

    Punch punch തന്നെ ആ 3സിലിണ്ടർ engin മാറ്റി 4സിലിണ്ടർ engin വെക്കണം

    • @JJkmn487
      @JJkmn487 2 роки тому

      മൈലേജ് കുറയില്ലേ

    • @nas4327
      @nas4327 2 роки тому

      @@JJkmn487 3klm diffrent only 4സിലിഡർ engin ഗുണമോ മെച്ചം

  • @Jaffcotek
    @Jaffcotek 2 роки тому +8

    വില കുറച്ചു കുടി പോയി തോനുന്നു

  • @HamzaHamza-yu4sy
    @HamzaHamza-yu4sy 2 роки тому +1

    മൈലേജ് ഏത്ര

  • @eenadueenadu6481
    @eenadueenadu6481 2 роки тому +2

    ചറ പറ അവതരണം..

  • @muhammadsalim626
    @muhammadsalim626 2 роки тому +1

    Pure ozhike ellaa varientum over priced aan.

  • @idukkikaran195
    @idukkikaran195 2 роки тому +22

    ഇതെന്തു കോപ്പിലെ ക്യാപ്ഷൻ ആണ് 😮

  • @mountainbike3657
    @mountainbike3657 2 роки тому +1

    "ടാറ്റ punch എടുത്തു പെടല്ലേ "
    എന്താണ് മനസിലാക്കേണ്ടത് .
    തനിക്കു വട്ടാണോ ?

    • @SHAFIAUTOMOTIVEENTHUSIAST
      @SHAFIAUTOMOTIVEENTHUSIAST  2 роки тому

      മികച്ച varient നോക്കി സെലക്ട് ചെയ്യൂ എന്നാണ് കവി ഉദ്ദേശിച്ചത്

    • @sajeevm1549
      @sajeevm1549 2 роки тому

      Attention കിട്ടാനായി കാണിക്കുന്ന തറവേലകൾ....

    • @vishnujl5388
      @vishnujl5388 Рік тому

      😂

  • @renurenu4721
    @renurenu4721 2 роки тому

    EV IS AVAILABLE ?

  • @rakescr3717
    @rakescr3717 2 роки тому +1

    ഒരു ഉമ്മ്പിയ ക്യാപ്ഷൻ...........

  • @newshowsmallscreen3256
    @newshowsmallscreen3256 2 роки тому

    Swift ഇന്റെ തട്ട് താണ് തന്നെ ഇരിക്കും

  • @shamseeraacharambath4996
    @shamseeraacharambath4996 2 роки тому +3

    ഈ വിലക്ക് Nex onഎടുക്കാം

    • @anoopvvtuttu9987
      @anoopvvtuttu9987 2 роки тому +1

      Second aano....😆

    • @vinzvlogs2651
      @vinzvlogs2651 2 роки тому

      Tata Punch on Road Price
      Pure : Rs. 6,40,429
      Pure Rhythm : Rs. 6,80,312
      Adventure : Rs. 7,42,987
      Adventure AMT : Rs. 8,11,358
      Accomplished : Rs. 8,45,543
      Accomplished AMT : Rs. 9,13,915
      Punch Creative : Rs. 9,82,285
      Punch Creative AMT : 10,50,659
      Packs also can be added.

  • @obuliselvan811
    @obuliselvan811 2 роки тому +8

    കുഴപ്പമില്ലാത്ത അവതരണം...

  • @sreejith_kottarakkara
    @sreejith_kottarakkara 2 роки тому +19

    ഈ cash ഉണ്ടെങ്കില്‍ ഒരു Nexon വീട്ടില്‍ കിടക്കും

    • @ARUN-pl3qu
      @ARUN-pl3qu 2 роки тому

      Altroz എടുക്കാം

    • @anoopnkanoopnk4552
      @anoopnkanoopnk4552 2 роки тому

      Veetil kedakum... mileage vende!!

    • @sreejith_kottarakkara
      @sreejith_kottarakkara 2 роки тому

      @@anoopnkanoopnk4552 എന്നാല്‍ പിന്നെ ഈ വിലയ്ക്ക് BREZZA യാണ് നല്ലത്.... Bro

  • @Sunil-nz1mv
    @Sunil-nz1mv 2 роки тому +5

    Steering നെ സ്റ്റെയറിങ്ങ് എന്നു പറയുന്നത് വളരെ അരോചകം. ഇതുപോലെ പറയുന്ന മറ്റു പലരേയും കണ്ടിട്ടുണ്ട്.

  • @sudheesha2006
    @sudheesha2006 2 роки тому +1

    Enik venda athra thanne

  • @sreegithjoel8919
    @sreegithjoel8919 2 роки тому +1

    Presentation is high

  • @transair2163
    @transair2163 2 роки тому

    INDIA HAS SUPER MISSILES, BUT NO SUPER CARS....
    ..

    • @umapg7185
      @umapg7185 Рік тому

      Who told u are ths....our punch getting full safety stars...tata company is india's biggest company....

  • @GOD156
    @GOD156 2 роки тому

    Tatayude Ella vandiyude engine onnu thanne

  • @shibinskovalam
    @shibinskovalam 2 роки тому +4

    Over priced aanu.. second top varient and top varient difference above 1L.

  • @Happylifekerala
    @Happylifekerala 2 роки тому +1

    സേഫ്റ്റി നോക്കിയാൽ സൂപ്പർ , പക്ഷെ 11 ലക്ഷം മുടക്കി ടോപ്പ് വേരിയന്റ് എടുക്കുമ്പോൾ കുറച്ചു കുടി കൂടുതൽ നൽകിയാൽ ഇതിന്റെ ഇരട്ടി ലക്ഷ്വറി ടൈപ്പ് വാഹനം സേഫ്റ്റിയോടെ കിട്ടുന്നില്ലേ? പ്രതീക്ഷിച്ചതിലും വില കൂടുതൽ തന്നെയാണ്

  • @yoonussabiya5161
    @yoonussabiya5161 2 роки тому

    മൈലേജ് മാത്രം പറഞ്ഞില്ല