Tata punch ഏത് വേരിയൻറ് എടുക്കണം | Punch Variant explaining

Поділитися
Вставка
  • Опубліковано 7 вер 2024
  • വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം
    Follow me on facebook: / wheelsandwagen
    Instagram : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    Tata bunch base variant
    Tata punch review
    punch malayalam review
    Tata punch variant explaining
    punch adventure review malayalam
    tata punch accomplished review
    Tata punch full option malayalam review
    punch creative review
    Tata punch Onroad price
    punch detailed review
    Tata
    punch
    #shefipanjal #wawreviews #tatapunch

КОМЕНТАРІ • 89

  • @sunilzacharia4624
    @sunilzacharia4624 2 роки тому +31

    ഈ കാറ്റഗറിയിൽ ഉള്ള മറ്റ് എല്ലാ വണ്ടിയെക്കാളും വലിപ്പം കൂടുതലുണ്ട്. പിന്നെ 5* safty യും ഉണ്ട്. അപ്പോൾ മറ്റു വണ്ടിയുമായി ഒരിക്കലും താരതമ്യം ആവില്ല.

  • @AnwarHussain-pm6vo
    @AnwarHussain-pm6vo Рік тому +4

    നല്ല വാഹനം
    എനിക്ക് ഇഷ്ടപ്പെട്ടു
    600 കിലോമീറ്റർ ത്രൂ യാത്ര ചെയ്തിട്ട്(dirve)ചെയ്തിട്ട് ഒരു ക്ഷീണവും ഇല്ല.

  • @airaai-xs2lt
    @airaai-xs2lt Рік тому +5

    ഫെച്ചേർസ് ഒന്ന് കുറഞ്ഞാലും കുഴപ്പം ഇല്ല വാഹന സേഫ്റ്റി യാണ് പ്രധാനം ..TATA. PUNCH 💪

  • @thomsonjosec1392
    @thomsonjosec1392 2 роки тому +6

    Braking system is very briliant
    Iam pushing 130kmph at time I see a obstacles on road iam applay 100% brakes and I turned streering very easily
    Tata punch saved my life ...
    Iam wonder car is my undercontrol that panic situation

  • @gaminglordfreefire9275
    @gaminglordfreefire9275 2 роки тому +22

    Safety thanne alle bro പരിഗണിക്കണ്ടേ.... വേണേൽ പരിഗണിച്ച മതിയോ 😂.. Safety thanne alle മുക്യം...10 ലക്ഷത്തിനു Features നോക്കി വേറെ വണ്ടി എടുത്ത് ഒരു auto വന്നു കേറി തീർന്നു പോയാൽ പിന്നെ എന്ത് കാര്യം...

    • @sajadtashraf3182
      @sajadtashraf3182 2 роки тому

      മരിക്കാൻ സമയമായാൽ 5* ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല🤭🤭🤭

    • @badam8864
      @badam8864 2 роки тому

      Exactly

    • @mohamedshafeerpk8635
      @mohamedshafeerpk8635 2 роки тому

      ഈ സേഫ്റ്റി എന്ന് പറയുമ്പോ നല്ലൊരു ആക്സിഡൻ്റ് ഉണ്ടായാൽ ഒരു പോറൽ പോലും എൽക്കില്ല എന്നൊന്നും vichaarikkalle, 10 ലക്ഷം രൂപ വിലയുള്ള മറ്റു കാറുകളിലും അത്യാവശ്യം സേഫ്റ്റി ഒക്കെയുണ്ട്.

    • @christojfrancis6754
      @christojfrancis6754 Рік тому +3

      @@mohamedshafeerpk8635 evide kazhinjan dhivasam oru accedent undayi Tata Altroz ഒരു പോസ്റ്റിലും ഇടിച്ചു ഒരു മതിലും പൊളിച്ചു തോട്ടി വീണു ആ വീട്ടുകാർക്ക് ഒരു കുഴപ്പവും പറ്റിയില്ല ചെറിയ കുറച്ചു പോറൽ മാത്രം അതിനു പകരം വേറെ ഏതനെലും ആളു വടിയായെനെ എൻ്റേത് Alto ആണ് ഞാണെങ്ങനും aaane പോകയായെനെ

    • @Arishem_theJudge
      @Arishem_theJudge 8 місяців тому

      Athu ninnepolulla mozhakalude thonnala.​@@sajadtashraf3182

  • @renoshsmathew6710
    @renoshsmathew6710 2 роки тому +9

    If it was from 5L to 8L, ex-showroom then it will be a value for money.

  • @tnscholedathtns5474
    @tnscholedathtns5474 Рік тому +3

    സേഫ്റ്റി അല്ലേ ചങ്ങാതി പ്രധാനം അത് കഴിഞ്ഞല്ലേ മറ്റെന്തുമുള്ളത് അതുകൊണ്ട് കാർ എടുക്കുകയാണെങ്കിൽ സേഫ്റ്റി തന്നെ പ്രധാനം

  • @sajukaruthedam2415
    @sajukaruthedam2415 2 роки тому +4

    The base varient is the value for money varient You can customise it by spending a small additional amount Puch is larger than other vehicles in the category

  • @KERALAMECHANIC
    @KERALAMECHANIC 2 роки тому +12

    അളിയാ 100k...😘😘😘😘😘😘😘😘😘😘
    ചിലവ് നടത്തണം

  • @aad2565
    @aad2565 Рік тому +1

    ഞാനും ഒരു ടാറ്റാ പഞ്ച് സെക്ക്കന്റ് ടോപ് വെറൈന്റ് Amt ഉപയോഗിക്കുന്ന ഒരു വ്യക്തി ആണ്..,. വളരെ സുഖമായി, 5 സ്റ്റാർ സേഫ്റ്റി ആയി ഉപയോഗിക്കാവുന്ന ഒരു കിടിലൻ ഇന്ത്യൻ കാർ. AC നല്ല കൂളിംഗ് ഉണ്ട്. ഇപ്പോൾ എനിക്ക് കിട്ടുന്ന മൈലേജ് 14.6 ആണ്. First സർവീസ് ഇപ്പോൾ കഴിഞ്ഞ്. മ്യൂസിക് സിസ്റ്റം അടിപൊളി ആണ്.

  • @amenyuav5581
    @amenyuav5581 2 роки тому +4

    Enik adventure or adventure +rythem pack ann value for money ayi thonniyath

  • @Vishnu-ov4ec
    @Vishnu-ov4ec 2 роки тому +1

    Safety pinne built quality ellam nokkukayanekil ethupole oru multi purpose vahanam ee vilak kuzhapamillannanu abhiprayam

  • @joby.jj293
    @joby.jj293 2 роки тому +1

    Punch adavanture Amt video cheyyumo....?

  • @hellsangels6898
    @hellsangels6898 2 роки тому +1

    Vedio ishtayee. Appo TATA car sales kurayun lle.

  • @lion8264
    @lion8264 2 роки тому +8

    ഏത് വേരിയന്റെ ആയാലും.. പണം.. വേണം.. അത്ര തന്നെ.. 😁😁.. സൂപ്പർ. 👍.. 👹

  • @sanulaltm5761
    @sanulaltm5761 2 роки тому +22

    ഈ priceൽ വേറെ ഏത് മോഡലാണ് value for money ആയിട്ടുള്ളത്. (Compact suv) എല്ലാ മോഡലും നല്ല വിലയുണ്ട്....

    • @shuhaibrehman9482
      @shuhaibrehman9482 2 роки тому +5

      Nissan magnite...
      Punchinte full option edukunnethinekaalum nellath go for mg astor base model 11lk

    • @dinukottayil8702
      @dinukottayil8702 2 роки тому +1

      Nexon xm

    • @dfender4670
      @dfender4670 2 роки тому

      ✌🏻

    • @jyothishkumar7665
      @jyothishkumar7665 2 роки тому

      Pure value 4 money

    • @mubraztir7805
      @mubraztir7805 2 роки тому

      @@jyothishkumar7665 നോ അഡ്വെഞ്ചർ വാല്യു ഫോർ മണി

  • @idfox100
    @idfox100 2 роки тому +9

    പത്ത് ലക്ഷം badget ൽ വാങ്ങാൻ പറ്റിയ ഏറ്റവും നല്ല വണ്ടി ഏതെന്ന് പറഞ്ഞുതരുമോ?

    • @ajaypsebastian9964
      @ajaypsebastian9964 2 роки тому +1

      10 ലക്ഷത്തിന് പല മോഡൽസ് ഉണ്ട്,
      നല്ല വണ്ടികളുടെ ബേസ് മോഡൽ 10 ലക്ഷത്തിന് കിട്ടും, അല്ലാ എങ്കിൽ സദാ വണ്ടികളുടെ ഫുൾ option 10 ലക്ഷത്തിന് ഉള്ളില്‍ കിട്ടും, നമ്മുടെ ആവശ്യങ്ങള്‍, ഉപയോഗം എന്നിവ അനുസരിച്ച്, ചിലവ് അനുസരിച്ച് എടുക്കുന്നത് ആയിരിക്കും ഉചിതം...

  • @Chembadan
    @Chembadan 2 роки тому +1

    Actually i was waiting for your video.. because its simple and powerful.

  • @sujiths4873
    @sujiths4873 Рік тому

    ഹായ് ഫ്രണ്ട്സ് ,എന്നു പറഞ്ഞിട്ട് ചാനലിന്റെ പേര് ആണോ നിങ്ങൾ പറയുന്നത്. ആണേൽ അൽപ്പം സ്പീഡ് കുറച്ചു പറയുമോ??വേഗത്തിൽ പറയുന്നത് കേൾക്കാൻ ഒരു ഫീൽ ഇല്ല. കൂടാതെ മനസിലാകുന്നതും ഇല്ല അതാണ്.വിഡിയോ ഒക്കെ സുപ്പർ

  • @sidhu74killer72
    @sidhu74killer72 2 роки тому +2

    Njan creative book cheyidhu

  • @naseemakp6018
    @naseemakp6018 2 роки тому +1

    5 satar safty ulla car indin marketil eatha ulle?

  • @milan9809
    @milan9809 2 роки тому +1

    But 9 lack in nexon കിട്ടൂലെ
    ഏതാനല്ലത് ഞാൻ confused ann

  • @vishnucherthala3864
    @vishnucherthala3864 2 роки тому

    Tata punch and Tata Tiago ,, comparison video cheyyammo?

  • @renjitha661
    @renjitha661 2 роки тому +6

    സെലേറിയോ Base മോടലിന് എത്രയാണ് കുരക്കുന്ന ചേട്ടാ . മൊട്ട തൊണ്ട് വച്ചുണ്ടാകിയ മുതലിന്.

  • @kkmspillai
    @kkmspillai 2 роки тому +3

    which is the best option under 10L (sedan or SUV).

  • @adwaithkr3116
    @adwaithkr3116 2 роки тому +1

    New Celerio review please waiting

  • @anandhuskurup
    @anandhuskurup 2 роки тому +3

    SAFTY MAIN NOT FEATURES

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 2 роки тому

    AMT il enthoke features indu ennu koodi parayamayirunnu

  • @mtfsopnam6807
    @mtfsopnam6807 2 роки тому +1

    TATA യുടെ, എബ്ബo, വെക്കുനതിന്, ഇങ്ങോട്ട്, ക്വാഷ് തരണം

  • @sreerag4550
    @sreerag4550 2 роки тому

    Dazzle packil LED DRL undo?

  • @vishnucherthala3864
    @vishnucherthala3864 2 роки тому

    9 lak budget undengil chettan ethu vehicle select cheyyum?

  • @ahmedabas6577
    @ahmedabas6577 2 роки тому

    Tatatiago amt ethannu veriyand adukanam

  • @ja9151
    @ja9151 2 роки тому

    Super contents.. explained well 👍

  • @mantrongaming6497
    @mantrongaming6497 2 роки тому +1

    Nexon non lovers പറ്റിയ ♥ വണ്ടി

  • @user-if8qq5ek9b
    @user-if8qq5ek9b 2 роки тому

    E prizel ulla vere eth suv aan epol indiayil ullath?

  • @jithusreekumar7576
    @jithusreekumar7576 2 роки тому

    Pricing is not arranged well

  • @HXhm1
    @HXhm1 2 роки тому +2

    Showroom review അല്ലാത്തത് കൊണ്ട് ഞാൻ കണ്ടില്ല അടുത്ത വീഡിയോ waiting

  • @yedusmangalath381
    @yedusmangalath381 2 роки тому +1

    Atomatic rate evide??

  • @TravelBro
    @TravelBro 2 роки тому +7

    #TATAPUNCHOVERPRICED തീർച്ചയായും ... പേരിൽ ഒരുSUV എഴുതിയാൽ വില പത്തുലക്ഷം വരെ ഇടാമെന്നാണ് ഇവരുടെ ഒക്കെ വിചാരം

    • @renjitha661
      @renjitha661 2 роки тому +2

      മൊട്ട തൊണ്ട് സെലേറിയോ 5 ലക്ഷത്തിന് ഓവർ പ്രൈസ് അല്ല യോ

    • @TravelBro
      @TravelBro 2 роки тому

      @@renjitha661ഈ വിഡിയോയിൽ അങ്ങനെ ഒരു ചോദ്യം ആരും ചോദിച്ചില്ല. ചോദ്യം punch value for money ആണോ എനാണ്. അതിനെ സാധുകരിക്കാൻ താങ്കൾക് പറ്റുമെങ്കിൽ അത് മാന്യമായി ചെയുക. NB:ഞാൻ ഒരു മാരുതി ജീവനക്കാരനോ പ്രൊമോട്ടർ അല്ല

  • @joby.jj293
    @joby.jj293 2 роки тому

    Ee paranja vila on the road Aano....?

  • @mithranm.p
    @mithranm.p Місяць тому

    Good Analysis

  • @viswankv382
    @viswankv382 2 роки тому

    Nice

  • @mathewallenj
    @mathewallenj 2 роки тому +3

    Altroz or Nexon anu value for money. Punch athra punch ella...

  • @dfender4670
    @dfender4670 2 роки тому +2

    സ്വിഫ്റ്റ് rate🥶🥶🥶

  • @krk0769
    @krk0769 2 роки тому +6

    Punch ഒരു കുഞ്ഞൻ ആയി പോയി... magnite അതുക്കും മേലെ 👍🏻

  • @jishnuktp2477
    @jishnuktp2477 2 роки тому +2

    Punch or kiger

    • @shuhaibrehman9482
      @shuhaibrehman9482 2 роки тому +1

      Kiger

    • @renjitha661
      @renjitha661 2 роки тому

      @@shuhaibrehman9482 Kiger ചിരിപ്പിക്കാൻ പറഞ്ഞതാണേ റൊ നോ വാങ്ങിയവരുടെ 5 വർഷം ശേഷമുള്ള അവന്ഥ.

    • @shuhaibkasaragodofficial
      @shuhaibkasaragodofficial 2 роки тому +1

      Punch aan

  • @sujayknr2260
    @sujayknr2260 2 роки тому

    Nice review 👍👍

  • @Yathralife
    @Yathralife 2 роки тому +1

    11lk thazee atheveshyam milagum kittunnathe vandi ethanee bro

    • @geethap3585
      @geethap3585 2 роки тому +1

      @@georgejoseph6313 റാപിഡ് discontinue ചെയ്യും സ്കോഡ സ്ലാവിയ റീപ്ലാസിഡ് by rapid😁😊😎

    • @shuhaibrehman9482
      @shuhaibrehman9482 2 роки тому

      Mg brand ishtamanenkil base model astor.. N onroad 11lk ollu.... Kure features... Um

    • @renjitha661
      @renjitha661 2 роки тому

      @@shuhaibrehman9482 ആദ്യത്തെ 5000 വണ്ടിയുടെ introductory price aannu സേട്ടാ.

  • @psy1040
    @psy1040 2 роки тому +2

    Yes over priced aanu

  • @kltechy3061
    @kltechy3061 2 роки тому +2

    Millage mukhyam 😊

  • @vinodkbal7442
    @vinodkbal7442 Рік тому

    eda hamuke tata puch 5 star anu

  • @jolichanthomas3643
    @jolichanthomas3643 2 роки тому

    Yes over price

  • @sumithnjarekkat1470
    @sumithnjarekkat1470 2 роки тому +1

    10 lakhs over priced anu. oru laksham koodi mudakkiyal mg astor base model kittum. moonu laksham kooduthal koduthal xuv 700 kittum.

    • @renjitha661
      @renjitha661 2 роки тому

      ആണോ ?
      Introductory price ആണെന്ന് അറിഞ്ഞില്ലായിരിക്കും . Mg ക്കും XUV ക്കും.

    • @renjitha661
      @renjitha661 2 роки тому

      Onroad rate xuv base model nu 16 L varum setttaaaa

  • @comrade369
    @comrade369 2 роки тому +1

    Punch വേണ്ട 👎👎

  • @midhumanu6242
    @midhumanu6242 2 роки тому

    Pisa koodiyo

  • @RRK3700
    @RRK3700 2 роки тому

    3rd comments 😁

  • @sudheeshas8212
    @sudheeshas8212 2 роки тому +1

    Over price. Customerization ശുദ്ധ തട്ടിപ്പ്

  • @pmsadiq7198
    @pmsadiq7198 2 роки тому +2

    മാരുതിയുടെ അൾടോ മുതൽ എർടിഗ വരെ ഉപയോഗിച്ചപ്പോ യാത്രാ സുഖമില്ല... ദീർഗ യാത്രക്ക് ഒരു സുഖമില്ല..
    പക്ഷേ ഇന്നോവ യിലെ യാത്ര വളരെ സുഖമാണ് എത്ര ദൂരം യാത്ര ചെയ്താലും ഒരു ക്ഷീണവുമില്ല
    ടാറ്റയുടെ വണ്ടികളിൽ യാത്ര ചെയ്തവരുടെ അഭിപ്രായം പറയൂ

    • @aswinm3917
      @aswinm3917 2 роки тому +2

      Long ആണ് സാറേ ടാറ്റയുടെ മെയിൻ 🔥🔥