അർജുനായി പത്താം നാൾ; ലോറി കണ്ടെത്തിയ ഗംഗാവാലി പുഴയുടെ അടിത്തട്ടിലേക്ക് ദൗത്യസംഘം

Поділитися
Вставка
  • Опубліковано 6 вер 2024
  • അർജുനായി പത്താം നാൾ; ലോറി കണ്ടെത്തിയ ഗംഗാവാലി പുഴയുടെ അടിത്തട്ടിലേക്ക് ദൗത്യസംഘം
    10th day for Arjuna; The mission team went to the Gangavali River bed where the lorry was found

КОМЕНТАРІ • 71

  • @RajithK-bq9vp
    @RajithK-bq9vp Місяць тому +30

    ജീവന്ടെ ഒരു ചെറിയ ഒരു തുടിപ്പ് തന്നാൽ മതി ബാക്കി ഞങ്ങളെ ഡോക്ടർ മാർ നോക്കിക്കോളും 🔥🔥

    • @SivaPrasad-ot1hd
      @SivaPrasad-ot1hd Місяць тому

      പതിനൊന്നു ദിവസം കഴിഞ്ഞു വെള്ളത്തിന്റെ അടിയിൽ ചെളിയിൽ പുത്തഞ്ഞു കിടക്കുന്നു.

  • @reshmipr6691
    @reshmipr6691 Місяць тому +54

    എന്തെങ്കിലും miracle നടക്കണേ ഭഗവാനെ 🙏

  • @Kunjus_vlogs_
    @Kunjus_vlogs_ Місяць тому +6

    അർജുൻ ജീവനോടെ തിരിച്ചു വരും.... പത്താം നാൾ ഉയർത്തെഴുഎഴുനേൽപ്പിനെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🙏

  • @user-zs3pq5me3p
    @user-zs3pq5me3p Місяць тому +22

    അർജുനെ കണ്ടെത്തണമേ. ദൈവമേ

  • @thaslima5210
    @thaslima5210 Місяць тому +4

    ആ പൊന്നുമോനെ തിരിച്ചു തരണേ റബ്ബേ 🤲🤲🤲ആ കുടുംബത്തിന് തുണ്ണാക്കികൊടുക്കന്നെ അള്ളാഹു 🤲🤲🌹

  • @AthiraSatheesh-pf4qx
    @AthiraSatheesh-pf4qx Місяць тому +11

    അർജുൻ തിരിച്ചു വരണേ 🙌🙏🙏

  • @user-pv9eo4fm7z
    @user-pv9eo4fm7z Місяць тому +13

    ജീവനോടെ തരണേ ദൈവമേ

  • @ayishaishra4450
    @ayishaishra4450 Місяць тому +21

    അള്ളാ ഇന്ന് ആ സഹോദരൻ നെ കാനിജു തരണേ

  • @ayishaishra4450
    @ayishaishra4450 Місяць тому +9

    ഇന്ന് അവിടെ നല്ല വെയിൽ ആ കാണെ

  • @shanshadijs1745
    @shanshadijs1745 Місяць тому +5

    Alalhhaa kaval nalkane,, arjun rakshapedaneee🤲

  • @BeenaThomas-sr8pb
    @BeenaThomas-sr8pb Місяць тому +1

    ദൈവമേ അർജുൻ ജീവനോടെ തിരിച്ചുവരണേ

  • @vinodcheriyoden1592
    @vinodcheriyoden1592 Місяць тому +1

    അവൻ തിരിച്ചു വരും 💪

  • @shabnajafer6452
    @shabnajafer6452 Місяць тому +2

    റഹ്മാനെ അവനെ തിരിച്ചു തരണേ 🤲🏻

  • @philominamathaimgdy5782
    @philominamathaimgdy5782 Місяць тому

    🙏 ലാസറിനെ ഉയർപ്പിച്ച നല്ല ദൈവമെ ആമോൻ്റെ മേൽ അത്ഭുതം പ്രവർത്തിക്കണമെ

  • @SaniyafrancisFrancis
    @SaniyafrancisFrancis Місяць тому +5

    ജീവനോടെ ഉണ്ടാവാന്നെ കർത്താവെ 🙏🏻😢

  • @Itsmeblover
    @Itsmeblover Місяць тому +1

    ഞങ്ങളുടെ സഹോദരനെ തിരിച്ചു തരണേ 🤲😢..

  • @RRRRRR-pr7pe
    @RRRRRR-pr7pe Місяць тому +1

    അർജുൻ വരും അവൻ മയക്കത്തിലാണ്

  • @susannajohn5227
    @susannajohn5227 Місяць тому +3

    Inuyum rashapravarthakarku vishamam kudathe duothyam purthikarikanum rashapravarthakarude jeevanum joliyum kakkane

  • @ashithabaiju
    @ashithabaiju Місяць тому +2

    ജീവനോടെ ഉണ്ടാവണേ

  • @sijisiji8076
    @sijisiji8076 Місяць тому

    ഒരു തരി ജീവനെങ്കിലും ഉണ്ടാവാണേ ഭഗവാനെ 🙏🏻

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq Місяць тому

    കർത്താവായ ദൈവമേ മഴ മാറ്റി തരണേ

  • @jaseenajesi9617
    @jaseenajesi9617 Місяць тому

    Thirich Varum Padachavan Kaannum Ameen Pradisa

  • @Whooo499
    @Whooo499 Місяць тому +3

    😮😢😢റബ്ബേ 🤲🤲🤲

  • @ShaheedaPK
    @ShaheedaPK Місяць тому

    പാച്ചോനെ തിരിച്ച് തരണേ

  • @SafiyaP-wc7qp
    @SafiyaP-wc7qp Місяць тому +2

    Pavam.arjunte.kudumbangele.avastha

  • @nadnaasnaas9646
    @nadnaasnaas9646 Місяць тому +1

    Rakshapedithaneaaa....naadaa🤲🤲🤲🤲

  • @SubaibulAslamiyya1997
    @SubaibulAslamiyya1997 Місяць тому +2

    pettannu kittane naathaa🤲

  • @SahadhaSahadha-vi4qz
    @SahadhaSahadha-vi4qz Місяць тому

    Arjune kittane allaah....... Eenum njan dhuha cheyyunnund... Eppozhum.... Manasil arjune pattiyulla chindhayullu..... Manasil vellaatthru kanamaanu aa vedhana....... Oru koodapirappine pole snehikkunnu ...... Vegam kittane allaah🤲🤲🤲🤲

  • @IRFANKK-s8z
    @IRFANKK-s8z Місяць тому

    Allahuve erhrayum vegham purath edukan sadhikane❤❤❤

  • @kunjiammababu733
    @kunjiammababu733 Місяць тому +1

    Esoye save our Arjun .thank YouLord

  • @praseethajohnson4341
    @praseethajohnson4341 Місяць тому

    Avarude kudubathinu thirichu kodukkane Arjunchettane

  • @NARUTO-_-GAMING_KERALA.20
    @NARUTO-_-GAMING_KERALA.20 Місяць тому +3

    Jeevanode kittane daivame😢

  • @nishabijoy7987
    @nishabijoy7987 Місяць тому

    Good to see that people from all religion have joined to pray for this young man! This is real Kerala and our humanity when politicians try to separate humanity from humans just for vote and power. I hope God keeps him safe and he reunites with his family!

  • @GayuAlenRanjith
    @GayuAlenRanjith Місяць тому +3

    Good morning ❤❤

  • @RasiyaPA-qe3bo
    @RasiyaPA-qe3bo Місяць тому +1

    Allahuve katholane

  • @ajiaravind4568
    @ajiaravind4568 Місяць тому

    Ethraum pettannu Arjune kanichutharane Mahadeva.

  • @IrfanIrfu-qj8it
    @IrfanIrfu-qj8it Місяць тому +1

    ജീവന്റെ ഒരു തുടിപ്പ് എങ്കിലും ഉണ്ടാവണെ പടച്ചോനെ

  • @sumithk1581
    @sumithk1581 Місяць тому

    Innate dhivasavum kazhinju

  • @user-so9lv2rf5q
    @user-so9lv2rf5q Місяць тому

    ജീവനോടെ തിരിച്ചു kittatte🥺

  • @albin078
    @albin078 Місяць тому

    Arjun athil und....❤❤❤

  • @sumithk1581
    @sumithk1581 Місяць тому

    Vellathilengane itharayum sammayam jeevanote nikkkan pattum

  • @harithaullas8102
    @harithaullas8102 Місяць тому +1

    Miracle nadakkane. Jeevan edukkuna anguthanna jeevathirichu kodukkane. Ithere pera prarthana onnu kelkkane bhagavanee

  • @K.M.A.Sharaf
    @K.M.A.Sharaf Місяць тому +5

    പത്താംനാളിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ലോറിയിൽനിന്നും ജീവനോടെ ഉയിർത്തെഴുന്നേൾക്കുമോ...!!!!?🤔

    • @Blj791
      @Blj791 Місяць тому +3

      Postmortem table poyi jeevithathil thirichu vannavar undu ellam sarvashaktante theerumanam 😓🤲🙏😓

    • @Itsmeblover
      @Itsmeblover Місяць тому

      കോടിക്കണക്കിനു ജനങ്ങളുടെ പ്രാർത്ഥനയും ആഗ്രഹവും ആണ് അർജുനെ ജീവനോടെ കിട്ടണേ എന്നുള്ളത്. അതാണ്‌ ഇവിടെ കാണുന്നത്

  • @devathmikasuneesh5366
    @devathmikasuneesh5366 Місяць тому +2

    🙏🙏🙏

  • @aishashaji1173
    @aishashaji1173 Місяць тому

    Nirashayakkalleyy RABBEYY 🤲🤲😭😭😭😭

  • @RasiyaPA-qe3bo
    @RasiyaPA-qe3bo Місяць тому

    Allahuve Aa. മോനെ kandathane

  • @anoopchandran6765
    @anoopchandran6765 Місяць тому

    ഒരു സാധ്യത, ലോറിയുടെ സൈഡിൽ റിഫ്ലക്ട് സ്റ്റിക്കർ ഉണ്ടാവും, നൈറ്റ്‌ ലൈറ്റ് വെള്ളത്തിലിറകിയാൽ സ്റ്റിക്കർ റിഫ്ലക്ട് ചെയ്യും,ഒരുപക്ഷെ കണ്ടെത്താൻ സാധിച്ചേക്കും.

  • @prasannathomasthomas5920
    @prasannathomasthomas5920 Місяць тому

    9,10 നാളിലെ കാത്തിരിപ്പ് ആദ്യമെ വന്നില്ല. 5 ദിവസം ഇര പിടിച്ച പാമ്പു് പോലെ ഇഴഞ്ഞു. വീടിൻ്റെ നെടും തൂൺ ആയ മോൻ, ദൈവത്തിൻ്റെ ഓർഡറാണോ. കാലാവസ്ഥ ഇന്ന് അനുകൂലമാകട്ടെ.

  • @cherrycherry23545
    @cherrycherry23545 Місяць тому

    😢

  • @anandhuskurup
    @anandhuskurup Місяць тому +1

    ALL MAPRAS FIRST CRY IT IS IN LAND 😮

  • @user-qr2zp2fl4p
    @user-qr2zp2fl4p Місяць тому

    Please god save arjun🙏🙏🙏🙏

  • @agsanv6618
    @agsanv6618 Місяць тому

    ക്രെെസ്തവര്‍ക്ക് അറിയാം ഈ കാര്യം ലാസറിനെ കര്‍ത്താവ് ഉയര്‍ത്ത് എഴുനേപ്പിച്ചത് അതുപോലെ ഉയര്‍ത്തെഴുനേല്‍ക്കട്ടെ❤😢😢😢😢

  • @aswathykv5787
    @aswathykv5787 Місяць тому

    Jeevanode kittane bagavane

  • @user-oy5yi9nn2y
    @user-oy5yi9nn2y Місяць тому

    സർ വാഹനം കണ്ട സിഗനൽ ഭാഗത്തു ഹെലികോപ്റ്റർ വഴി ട്രൈ ചെയ്യാൻ പറ്റില്ലേ

  • @waterfiltercltmlp6169
    @waterfiltercltmlp6169 Місяць тому

    🛑Bhoom ന് Floating Basement എത്താതത്, നദിയിലെ തിരച്ചിലിന് പ്രയാസമായി തോന്നുന്നു.😭
    വെള്ളത്തിലും നങ്കൂരമിട്ട് Floating Basement ഉപയോഗിച്ച് 3 excavator തിരച്ചിൽ നടത്തണമായിരുന്നു.
    കടലുണ്ടി Train ദുരന്തത്തിൽ Bogi ഉയർത്തിയ ബേപ്പൂർ ഖലാസിമാരുടെ Technic മികച്ചതായിരുന്നു.

  • @mynewaccount7320
    @mynewaccount7320 Місяць тому

    SATISH KIISHNA SEYIL Karwar MLA Kerala Janathayku Angayodennum Kadappaadu.. Angayude Parishram Indiayile janasevakar iniyenkilum kandu patikkatte. Ee duranthabhumitil thudakkathil thadassangal srishticha, sp narayanakkethire nadapadiyedukkanam.

  • @unnithanthra8154
    @unnithanthra8154 Місяць тому

    ഒരു സംശയം 8 പേർ ചായ കുടിക്കുകയായിരുന്നു എന്ന് പറഞ്ഞ ഒൻമ്പതാമൻ ആരാണ് അവസാനം വണ്ടി സ്റ്റാർട്ട് ചെയ്ത പോലെ ആവരുത് വാർത്ത അർത്ഥമുള്ളതാവണം വെറുതെ പടച്ചു വിട്ടരുത് എന്ന് പറയുക. SKN

  • @sallyjose5660
    @sallyjose5660 Місяць тому +1

    ഞാൻ കേരളവിഷൻ ഉപയോഗിക്കുന്ന ആളാണ്.24 മാത്രമാണ് കാണുന്നത്

  • @user-yw3us3gu9i
    @user-yw3us3gu9i Місяць тому +1

    His mother, Sister and brother misguided rescue team...they irritated Karnataka local Administration

    • @shobalchristyphilip3573
      @shobalchristyphilip3573 Місяць тому

      Y

    • @user-yw3us3gu9i
      @user-yw3us3gu9i Місяць тому

      @@shobalchristyphilip3573 Karanada local Administration told very clearly From 2nd day ,truck is in river. Family told GPS signal is on land and media supported them ...now where is the truck 🚚 located now ??.

  • @Milano-mecca
    @Milano-mecca Місяць тому

    ട്രിക്ക് ഇതുവരെ ആരും കണ്ടിട്ടില്ലല്ലോ പിന്നെ തലകുത്തിയാണ് കിടക്കുന്നതു എന്ന് എങ്ങിനെ അറിഞ്ഞു

  • @sushilmathew7592
    @sushilmathew7592 Місяць тому

    Media gymic.

  • @shereefpk1190
    @shereefpk1190 Місяць тому +1

    ഇന്ത്യയിൽ 24 മണിക്കൂറും റെസ്ക്യൂ ടീം ഇല്ലാത്ത ഏക സംസ്ഥാനം കർണാടക 😡മോശം ഡിപ്പാർട്മെന്റ് മോശം പോലീസ് സംവിധാനം കർണാടക 😡

  • @reshmipr6691
    @reshmipr6691 Місяць тому +2

    🙏🙏🙏🙏

  • @AbdulBasith-sv9qk
    @AbdulBasith-sv9qk Місяць тому

    😢😢😢