അന്യമതങ്ങളിലെ ആരാധനാ ക്രമങ്ങളെ പരാമർശിക്കാൻ പാടില്ലേ,ഈ ഭീരുക്കളാണോ ശാക്തേയർ ? Vidyasagar Gurumurthy

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 106

  • @resmigopakumar4813
    @resmigopakumar4813 9 днів тому

    നമസ്‌തെ. താങ്കളുടെ speech കേൾക്കുമ്പോൾ, മനസ്സിൽ ഉണ്ടായിരുന്ന പല ചോദ്യങ്ങൾ ക്കും ഉത്തരം കിട്ടുന്നുണ്ട്. വായടക്കപ്പെട്ടിരിക്കുന്ന ഹിന്ദുവിന്റെ മനസ്സ് തുറക്കട്ടെ എന്ന് ആഗ്രഹിക്കുന്നു... നന്ദി..

  • @raju.k1612
    @raju.k1612 Місяць тому +2

    പ്രിയ ഗുരുനാഥാ അങ്ങയെ നേരിൽ കണ്ടില്ലങ്കിലും
    മനസിൽ അങ്ങേക്ക് ഞാൻ ഗുരുസ്ഥാനം നൽകുന്നു
    ഈശ്വരൻ അനുഗ്രഹിച്ചാൽ നമുക്ക് കാണാൻ പറ്റും

  • @nabeelzain2870
    @nabeelzain2870 4 роки тому +27

    വിദ്യാസാഗർ ഗുരുമൂർത്തി സത്യം തുറന്നു പറഞ്ഞതിൽ എന്റെ അഭിനന്ദനങ്ങൾ. സത്യത്തിൽ വിശ്വാസത്തെ വർഗീയത യിലേക്ക് തള്ളിക്കൊണ്ട് പോകുന്ന രാഷ്ട്രീയപാർട്ടികളുടെ പത്തി നോക്കി ഉള്ള ഒരു അടി ആണ്‌ ഇത്.

  • @soniyasaji6436
    @soniyasaji6436 4 місяці тому +3

    അറിവുകൾ നന്ദി സ്വാമി 🙏🙏

  • @vishnuvk5039
    @vishnuvk5039 Рік тому +4

    Vidyasagar gurumurthy 🙏🙏♥️♥️👍🏻👍🏻

  • @pushparadhakrishnan6680
    @pushparadhakrishnan6680 4 місяці тому +1

    NAMASTE VidhyaSagarji 💯%clear clarification ,perfectly said 👌 👌👌👌

  • @jeejamithran1917
    @jeejamithran1917 4 роки тому +5

    Awesome speech , God bless you 🙏

  • @JyothisJayakumar
    @JyothisJayakumar Місяць тому

    Well said..

  • @crrajendramenon5892
    @crrajendramenon5892 Місяць тому

    Namaskaar. Thanks for the information about Jain atrocities and Paalayur temple converted and Edapilli temple converted as churches. So sad.

  • @NandakumarJNair32
    @NandakumarJNair32 4 роки тому +5

    നമസ്തേ.

  • @rajeevanc3692
    @rajeevanc3692 4 дні тому

    Pranam swamin
    Amme sharanam

  • @jayapradeep.s
    @jayapradeep.s 4 роки тому +7

    പ്രണാമം 🙏

  • @sureshpattatt8844
    @sureshpattatt8844 4 роки тому +1

    ജയ് ഗുരു ദേവ് Suresh pattatt Namaste Super thanks Dear sir

  • @jayaramanjayaraman8138
    @jayaramanjayaraman8138 Місяць тому

    കേൾക്കാം❤

  • @surendrannair8402
    @surendrannair8402 4 роки тому +2

    Excellent. Important. To be continued. I can imbibe your speech in letter and spirit.

  • @MuralimenonThrikkandiyoo-it8gs

    You are correct Gurumoorthy
    You are brave
    The jelousy is the main problem
    They lost the samabhavana
    That is the blessing of supper conciousness.(siva)

  • @dhanalakshmi21110
    @dhanalakshmi21110 4 роки тому +8

    പ്രണാമം സ്വാമി

  • @velaudhanthampi3104
    @velaudhanthampi3104 8 місяців тому

    I salute you sir, you said everything openly. Namaskaram

  • @chathankoya
    @chathankoya 3 місяці тому

    Pranamam sir 🙏🙏🙏🙏

  • @reshmis8058
    @reshmis8058 9 місяців тому

    Pranamam gurujii 🙏🙏🙏proud of you🙏🙏🙏🌹❤❤

  • @madhusoodanan8736
    @madhusoodanan8736 Рік тому +1

    സൂപ്പർ

  • @velaudhanthampi3104
    @velaudhanthampi3104 8 місяців тому +1

    Amazing

  • @MuralimenonThrikkandiyoo-it8gs

    Kashmir saiva achaarya Abhinavaguptha followed koula tradition .ln parasuramakalpasoothram is the text of saktheyam,Read it,refer it.
    Budhamatha followers were nonvegitarians in kerala.
    Guroorthi l appriciate you ,May Thriprasundari bless you.

  • @mtrnair6660
    @mtrnair6660 4 роки тому +3

    Yes

  • @Gtastrz
    @Gtastrz 3 місяці тому

    Excellent speech.. The mentioned group is not at all shaktha.spirtiuality is for veera purushas not for feeble minds.

  • @ചട്ടമ്പിസ്വാമികൾ

    നമസ്കാരം

  • @thankamanimp9586
    @thankamanimp9586 4 місяці тому

    Prenamam 🙏🏽🙏🏽🙏🏽

  • @krishnanadr1689
    @krishnanadr1689 Рік тому

    yaa ,yes

  • @purushothamanm.k778
    @purushothamanm.k778 Місяць тому

    സതി നിരോധിക്കപ്പെടേണ്ടതായിരുന്നില്ലേ?

  • @VividVids-qi7tv
    @VividVids-qi7tv Рік тому

    Vidya ji..Namaskaram..

  • @RamaniP.V
    @RamaniP.V 2 місяці тому

    🙏🙏🙏🙏🙏

  • @sajithgovindan2901
    @sajithgovindan2901 4 роки тому +2

    Good

    • @surendrannair8402
      @surendrannair8402 4 роки тому

      Excellent, Excellent. Real truth. You should continue. You are right.

  • @premalathas5338
    @premalathas5338 3 місяці тому

    🙏

  • @reshmis8058
    @reshmis8058 9 місяців тому

    Gurumurthy🎉🎉❤❤

  • @VijayanCk-u4t
    @VijayanCk-u4t 2 місяці тому

    Namude. Mulashetram. Kodugallur. Pazhaya a charamthirikevaranam. Njan. Sayvamahdam. Gurukula.. Samis.srirama.paramahamsar.samiviveganandan.kallibhakthn.ayirunu.bhali.adene.koduthirunntu

  • @chandramohanannv8685
    @chandramohanannv8685 Рік тому +1

    🕉️🙏♥️മാതൃത്വ മാണ്. ദൈവം.. ആദിമതാ ആദിപിതാ, 🕉️ശിവ പാർവതി, ശക്തി, അമ്മയോരിക്കലും ♥️മക്കളെ ബലികൊടുക്കാൻ പറയില്ല.. തിന്മയെ എതിർക്കാൻ ചിലപ്പോൾ ആയുധം എടുക്കേണ്ടിവരും അതും ദൈവ വുമായി ബന്ധമില്ല 🕉️🙏ബലിയല്ല..മാതൃത്വ ത്തിലൂടെ മാത്രമേ ദൈവ ത്തിലേക്ക് എത്തുക യുള്ളൂ...

  • @sindhuindhu8179
    @sindhuindhu8179 3 місяці тому

    ys

  • @santhoshvv643
    @santhoshvv643 11 місяців тому

    🙏🥰🥰

  • @anmohanank9222
    @anmohanank9222 2 місяці тому

    അന്യമതങ്ങളിലെ ആരാധനക്രമങ്ങളെ വിമർശിക്കേണ്ട '' പക്ഷേ കേരളത്തിൽ മാറി മാറി ഭരിച്ച കൊള്ളക്കാർ ഒരു പ്രത്യേക മതസ്തർക്ക് മുട്ടിനു മുട്ടിൽ പള്ളകൾ പണിക്കുവാൻ അനുവാദം നൽകി. ഇന്ന് വെള്ളിയാഴ്ച്ച ദിവസങ്ങളിൽ ഈ പള്ളികളിലെ വാഹനങ്ങളുടെ നിയ്രണമില്ലാത്ത വരവിലൂടെ ജനം വീർപ്പുമുട്ടുകയാണ്. ....... ഇരുപത്തഞ്ചു വർഷത്തിനു ശേഷം ഇതുപോലെ പന്നി തീർത്ത പള്ളികൾ പൊളിച്ചു നിക്കണം.

  • @raveendranathank5177
    @raveendranathank5177 3 місяці тому

    Cann hear..

  • @RajanTharuni
    @RajanTharuni Місяць тому

    കല ദേവതാ പ്രശ്നം വീണ്ടും പറയണ o

  • @rintoyohannan8042
    @rintoyohannan8042 Рік тому

    അമൃതാനന്ദമയി പിന്നെ മനസിലായില്ല.

  • @dhanalakshmi21110
    @dhanalakshmi21110 4 роки тому

    കേൾക്കാം

  • @ratheeshpanicker3652
    @ratheeshpanicker3652 4 роки тому

    Well said, but it is not important to continue the crude blood shedding offers to local gods.

  • @sijojose7284
    @sijojose7284 Рік тому +1

    Mr. Gurumoorthy Vidyasagar, theerchayayum Hindu viswasangal padipikunnathu nallathu thanne...matu mathangale kutapeduthi samsarikallu...Geevargesinu kozhi bali nadathunna acharam christianitiyil illa...Abraham swantham makanepolum dhivathinu bali kodukan thayarayathu kanikunnathanu Abraham in old testament allathe manushya bali christhiya viswasathil illa...Christianity forcefully conversion illa...oru padu christian management schoolil ethra Hindu, muslim padikunnu angane oru conversion nadatharilla nadathanum padilla...pinne nadakunnathu permichu kalyanam kazhikunnathanu, athu matham onnum illa ellarum angotum ingotum kalyanam kazhikum athu polum ipol arum athra issue undakunnathait eniku thonnunnilla...just for clarification

    • @SaffronKnight-i9t
      @SaffronKnight-i9t 7 місяців тому

      St Francis Xavier nte conversion methods ne patty search cheythu nokku. Christianity was somewhat like Islam during the age of discovery. Pinne after protestant reformation athu maariyatha.

  • @santhoshkumarnarendranatha5925
    @santhoshkumarnarendranatha5925 4 роки тому +3

    നിമിഷ ഭഗവത് ഗീത ചൊല്ലാൻ അറിയാമായിരിക്കാം - പക്ഷെ അതിന്റെ പ്രായോഗികമായിട്ടുള്ള തത്വങ്ങൾ അറിഞ്ഞ് വ്യാഖ്യാനിക്കാൻ അറിയില്ലായിരിക്കാം ... ഞാൻ ഭാഗവത വായന തൊഴിലായിട്ടുള്ള ഒരു സ്ത്രീ മതം മാറിയപ്പോൾ അവർക്ക് ചതുർവേദങ്ങളുടെ പേര്‌ പോലും ഞാൻ ചോദിച്ചപ്പോൾ അറിയില്ലായിരുന്നു.

  • @AjiPrakashBharghavanPillai
    @AjiPrakashBharghavanPillai 22 дні тому

    ഒരു സോപ്പ് കമ്പനി തുടങ്ങാനുള്ള തന്ത്രം പറഞ്ഞു തരാമോ സാർ

  • @prakashgovindan4607
    @prakashgovindan4607 2 місяці тому

    കുലദേവത എത് എന്ന് അറിയാത്തവർ എന്തു ചെയ്യും?

  • @rammohan361
    @rammohan361 3 роки тому

    Kelkam

  • @VijayanCk-u4t
    @VijayanCk-u4t 2 місяці тому

    1960.64.kodugalur.kozhivettu.nirthi.hindu.kudumbham.nassichu.devadakal.sakthi.kuranju.hindu.chini.chithdari.pine.onichila.kudumhbamgal.ve.re.vere.yayele..paradevahda.sakthi.elathayile.padiku.hindu.njan.sayvan.

  • @rajendraprasad2830
    @rajendraprasad2830 Рік тому

    Nairs and nainarare entirely different Naianar and alvar were created by pallava kings for propanding saiva and vaishnava philosophy

    • @MuralimenonThrikkandiyoo-it8gs
      @MuralimenonThrikkandiyoo-it8gs Рік тому

      Nairs are followers of saivism. The word came from Nayanar.The 63 Nayanar were the leaders.

    • @rajendraprasad2830
      @rajendraprasad2830 Рік тому

      @@MuralimenonThrikkandiyoo-it8gs Then why there is no Nair caste in Tamilnadu Sometimes Menons were included in that category but Nairs are not included in that category

  • @lathabalakrishnan3038
    @lathabalakrishnan3038 Рік тому

    Kalkam

  • @cbsurendransurendran8397
    @cbsurendransurendran8397 4 роки тому +1

    Vivaramillatha muslime nannavu nallathu thirichariyu

  • @rintoyohannan8042
    @rintoyohannan8042 Рік тому

    ഇംഗ്ലിഷ് വാക്കുകള് തുടക്കം ഭാരതിയസംസ്കാരമാണ്

  • @gokulgokulgk6935
    @gokulgokulgk6935 4 роки тому

    Namaste Ang e kalat avasyam tanne

  • @mtrnair6660
    @mtrnair6660 4 роки тому

    Piravam St.Mary's church

  • @MadhusoodananMadhu
    @MadhusoodananMadhu Рік тому

    Kslkam

  • @madhusoodanan8736
    @madhusoodanan8736 Рік тому

    വിപസന്നാ മെഡിറ്റേഷൻ ബുദ്ധിസ്റ്റ്

  • @ratheeshpanicker3652
    @ratheeshpanicker3652 4 роки тому +1

    തമിഴ്നാട്ടിലെ നായന്മാരോ? 😆

    • @thebiggesttruth4019
      @thebiggesttruth4019 3 роки тому +3

      ശിവഭക്തരായ നായനാർ മാരെ പറ്റി വായിക്കു 🙏

    • @aswinaswi7424
      @aswinaswi7424 10 місяців тому

      നയനാർ

  • @shobac7279
    @shobac7279 Рік тому

    Idu pudiya arivaanallo

  • @VijayanCk-u4t
    @VijayanCk-u4t 2 місяці тому

    Hindu. U naru. Ninde. Kulam. Nasikathenokku. Jay. Mahakalli. Njan. Jolsam. Jay. Bjp

  • @gokulgokulgk6935
    @gokulgokulgk6935 4 роки тому

    Ipol hinduisatin alkunna pradana adi cristyanum islamum communistum

  • @Ahimsa123
    @Ahimsa123 3 місяці тому

    നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയല്ല ഫോണ്‍ വഴിയോ നേരിട്ടോ ഒരു പത്തു പതിനഞ്ചു മിനിറ്റ് സമയം സംസാരിക്കാന്‍ പറ്റുമോ താങ്കള്‍ അടക്കമുള്ള വൈദിക സെമിറ്റിക് വാദികൾക്ക് ശാക്തേയം ദഹിക്കില്ല

  • @joybeeviswanathan58
    @joybeeviswanathan58 3 роки тому

    Boomillu nadanu poya ore oru divam annu buddha

  • @Aliyasmanu
    @Aliyasmanu 4 роки тому

    എൻ്റെ പൊന്നു ദീക്ഷാ ചാരി ആദ്യം പോയി മതങ്ങളെന്താണന്നു പഠിച്ചിട്ടുവാ ..... ഒരോ മതത്തിൻ്റെയും അടിസ്ഥാന തത്വങ്ങളെങ്കിലും സാമാന്യം അറിഞ്ഞിരിക്കണം. മഹാഭാരതവും, ഗീതയും മാത്രം വായിച്ച് മറ്റു മതങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞ് വിഢിയാവതെ നോക്കണം...

    • @Suman-l5x1q
      @Suman-l5x1q 4 місяці тому +1

      അദ്ദേഹത്തിന് ആവശ്യത്തിന് അതിൽ അറിവ് ഉണ്ട്. അതുമതി. താങ്കൾ ഒന്നു ആദ്യം പഠിച്ചിട്ട് ഒരു വീഡിയോ ഇടു. മൂലയിൽ ഇരുന്ന് ഉപദേശിക്കാതെ

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 4 роки тому

    1000 കണക്കിന് പശുക്കളെ ബലിയർപ്പിച്ചു ഹോമം നടത്തിയവരാണോ ഈ ഗീർവാണം നടത്തുന്നത് . ഇപ്പോഴും ഞങ്ങൾ ചെയ്യുന്നു എന്ന് സമ്മതിച്ചതിൽ സന്തോഷം !
    ബലിയർപ്പിച്ച മൃഗങ്ങളുടെ മാംസം പാവങ്ങൾക്ക് നൽകുന്നു . തനിക്കു ഏറ്റവും പ്രിയപ്പെട്ടതിനെ ദൈവമാർഗത്തിൽ അർപ്പിക്കുകയും അത് മനുഷ്യന്റെ ഭക്ഷണം ആയതു കൊണ്ടു വിതരണം ചെയ്യുന്നു .
    പിന്നെ ഇന്ത്യയിൽ നിന്നും al kabeer, al halal എന്നീ ബീഫ് കയറ്റിയയക്കുന്ന കമ്പനികൾ സങ്കി നേതാക്കളുടേതാണെന്ന് പറയാമോ ?
    , കൊടുങ്ങല്ലൂർ ഭരണിപ്പാട്ടെന്ന ഭൂലോക തെറിപ്പാട്ട് പാടുന്നത് ബുദ്ധ ക്ഷേത്രം പിടിച്ചെടുത്തതി ന്റെ ഓർമ പുതുക്കലല്ലേ ? കാസറഗോഡ് ഉറങ്ങിക്കിടന്ന മൗലവിയെ കഴുത്തറുത്തു കൊന്നത് , മലപ്പുറത്തെ കൊടിഞ്ഞി ഫൈസൽനെ അതിക്രൂരമായി സങ്കികൾ വെട്ടിക്കൊന്നത് വിശദീകരിക്കുമോ ? ആരുടെ ബലിദാനമാണ് ?
    പാലത്തായ് പാപ്പന്റെ ലീലാവിലാസത്തെ പറ്റി പറയുമോ സങ്കി പണ്ഡിറ്റെ ?

    • @Handler777
      @Handler777 4 роки тому +4

      Mr Muhammed what he is trying to say is why is it considered sinful when Hindus do their customary rituals why not criticize the Killings done by Abrahamic Religions. Why is it that when Hindus are being targeted by paid activists who claim themselves as animal rights activists become silent when large scale killing of animals in the name of Religious occasions go Unnoticed or Unquestioned. And Sir why is there a mixing up of Hindus with "Sangi " happening!!!??? In that sense we may have the liberty to consider all the Muslims as ISIS, Al- Quida or the Taliban , Which is not the reality....But attacking Hindus in the name of the General classification of "Sanghis " is not at all appreciated. You may criticize the atrocities but don't bind it on the general communities , People have their own politics that's why they promote communal divide but it is for You Muhammed to understand that We never classify good Muslims in the category of Seperatists but If you Try to create a false narrative against Hindu People then you are inviting conflict. Please don't post such terrible comments in Religious Content Videos. 🙏🙏🙏

    • @ratheeshpanicker3652
      @ratheeshpanicker3652 4 роки тому +3

      @@Handler777 some guys are not even able to control their lower emotions. See the market language used.

    • @Handler777
      @Handler777 4 роки тому +3

      @@ratheeshpanicker3652 Yes Mr panicker... These guys can go down to any level to defend themselves.

    • @kumarankutty2755
      @kumarankutty2755 8 місяців тому +4

      അതൊക്കെ എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പാ നടന്നതാണെടേയ് . ഇന്ന് ഏതെങ്കിലും ഒരുത്തൻ ഒരു ക്ഷേത്രത്തിൽ അല്ലെങ്കിൽ യജ്ഞത്തിൽ പശുക്കളെ ഹോമിക്കുന്നതു താൻ കണ്ടിട്ടുണ്ടോ? എന്നാൽ, താനുമായി വലിയ ബന്ധമൊന്നും ഇല്ലാത്ത അറബികൾ മക്കയിൽ ബലികൊടുക്കുമ്പോൾ അതുകണ്ടു താൻ ഇന്നും ഇവിടെ മൃഗങ്ങളെ ബലികൊടുക്കുന്നില്ലേ? രണ്ടു വലയസ്സാവുമ്പോഴേക്ക് മദ്രസ്സയിൽ കൊണ്ടിരുത്തന്നതാണ് ബുദ്ധി പോകാൻ കാരണം. ചവറുകൾക്കു മതവും വികാരവും മാത്രമേ തലയിൽ ഉള്ളു. ബുദ്ധി അശേഷം ഇല്ല.

  • @PradeepShijila
    @PradeepShijila 2 місяці тому

    കേൾക്കാം

  • @sindhuindhu3196
    @sindhuindhu3196 4 роки тому +1

    yes

  • @manoharnv9394
    @manoharnv9394 4 роки тому

    Yes

  • @prabhakaranpulamanthole7049
    @prabhakaranpulamanthole7049 3 місяці тому

    Yes

  • @mohananc.n7984
    @mohananc.n7984 Місяць тому

    yes