മലപ്പുറത്ത് രോഗികൾ കൂടാൻ കാരണം മുടിഞ്ഞ തീറ്റയാണ് ,ഒരു കല്ല്യാണത്തിന് പോയാൽ Chicken biriyani, ബീഫ് ബിരിയാണി, അല്ലെങ്കിൽ മന്തി ,chicken fry fish fry..etc ഇതെല്ലാം ഒരേ സമയം ഒരുമിച്ച് അകത്താക്കും ,Exercise ചെയ്യില്ല..
ഞാൻ മിക്കവാറും കാണാറുള്ള കാഴ്ച യാണ് ഹോട്ടലിൽ പോയാൽ 65 80വയസ്സുള്ളവർ ചോറിനു പകരം ബിരിയാണി കഴിക്കുന്നത് ഒരു വിഭാഗത്തിൽ ആളുകൾ മാത്രം ആണ് പലപ്പോഴും ഇതു കാണുമ്പോൾ ഏറെ അത്ഭുതം തന്നെയാണ് ഇവർക്ക് യാതൊരു പേടി യും ഇല്ല എന്നത് തന്നെ
നോയമ്പ് കാലത്ത് പകല് നോയമ്പ് എടുത്തു വൈകുന്നേരം മൂക്ക് മുട്ടെ തിന്നുന്ന ആളുകളാണ്. ഗൾഫിലും മറ്റും പോയിട്ട് ഇഷ്ടംപോലെ പണം ഉണ്ട്. പിന്നെ ഞമ്മളെ തന്നെ ഡോക്യിര്മാരും ഹോസ്പിറ്റലിൽ ഉണ്ട്.
It seems Usthad is living a lavish life and interacting only with high level people who can afford these type of foods. Usthad, have a survey in Malappuram and you will find out how many families are there who cannot afford proper three times food.
അസ്സലാമു അലൈക്കും. ഉസ്താദിന് ജനങ്ങളോട് ഇങ്ങനെ മതം പഠിപ്പിക്കാൻ കഴിയുമെന്ന്. വളരെ ഉപകാരപ്രദമായ ഒരു പ്രസംഗം. ഇതുപോലുള്ള ഉപകാരപ്രദമായ പ്രസംഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
വളരെ നല്ല അവതരണം എന്നിട്ടും ചില കമൻ്റു കൾ..... നന്മ കാണാനുള്ള കണ്ണില്ലാഞ്ഞിട്ടാകും. ചില ജില്ലകളിലുള്ള തിൻ്റെ ഇരട്ടിയിലധികം ആളുകളുള്ള മലപ്പുറത്ത് രോഗികളും അധികമുണ്ടാകും. ജീവിതശൈലി ഭക്ഷണശീലം ഒക്കെ രോഗത്തിന് കാരണമാണ്. വേറെയും പലകാരണങ്ങളും ഉണ്ട്. ചരിത്രപരമായും രാഷ്ട്രീയപരമായും കാരണങ്ങളുണ്ട്.
മലപ്പുറം ഫുഡ് അടിപൊളി ആണ്. അതുപോലെ ഹോട്ടലുകളിൽ എല്ലാം നല്ല തിരക്കാണ് എന്നും. തെക്കൻ ജില്ലകളിൽ പോയാൽ ഹോട്ടലുകൾ പൊതുവെ കാലിയാണ്. ഫുഡും വളരെ മോശം. വെജ് ഫുഡ് ആണ് എന്നും മനുഷ്യന്റെ ആരോഗ്യത്തിന് നല്ലത്. ഒഴിവാക്കാൻ പറ്റാത്തവർ, പ്രോട്ടീൻ തികയ്ക്കൻ മുട്ടയെ ആശ്രയിക്കുന്നതായിരിക്കും നല്ലത് എന്ന് അനുഭവം 🙏🏻
ഉസ്താദ് പറഞ്ഞത് ശരി കാരണം ഇറച്ചി വർഗം ധാരാളം ഉപയോഗിക്കുന്നത്മുസ്ലിം സമൂഹം കാരിച്ചത് പൊരിച്ചത് വരട്ടിയത് സവായ ഷവർമ മണ്ഡി ചിക്കൻ മജ്ബ്ബൂസ് ബിരിയാണി നായ്‌ച്ചോർ ഏല്ലാം കൂടി വട്ടി വിഴുങ്ങി ദഹിക്കാതെ വയറ്റിൽ കിടന്ന്ദുഷിച്ചു രോഗി യായി മാറുന്നു
വെറുതെ കിട്ടുന്നതാണെന്ന് കരുതി വാരിവലിച്ച് കല്യാണത്തിനും പൂരകൂടലിനും മറ്റും തിന്നും അല്ലാത്തപ്പോൾ ഫാസ്റ്റ് ഫുഡ് മാത്രം ഇതിനൊക്കെ ചേർക്കുന്ന അജിനോമോട്ടോ പോലുള്ള കെമിക്കലുകൾ കഴിക്കുന്നവന്റെ ആയുസ്സ് കുറയ്ക്കുന്നു എന്നുള്ള കാര്യം എത്ര പേര് ചിന്തിക്കുന്നുണ്ട് ഭക്ഷണത്തിന്റെ രുചി മാത്രം നോക്കിയാൽ പോരാ അതിന്റെ ഗുണവും നോക്കണം
5 നേരം നിസ്കരിക്കുന്നതാണ് ഏറ്റവും നല്ല വ്യായാമമെന്നും 30 ദിവസം നോമ്പെടുക്കുന്നതു വഴി രോഗങ്ങൾ വരില്ലെന്നും ഒരുപാടു പേര് പറയുന്നത് കേട്ടിട്ടുണ്ട്. എന്നിട്ടും മലപ്പുറത്താണ് കൂടുതൽ രോഗികളെങ്കിൽ, മറ്റു വിഭാഗങ്ങളുടെ ജീവിത ശൈലിയാണ് കൂടുതൽ ശരിയെന്നു സമ്മതിച്ചുകൂടെ ഉസ്താദേ?
ആരും എന്നോട് വിഷമം തോന്നരുത്. ഏത് ഹോസ്പിറ്റൽ പോയാലും ഒരാൾക്ക് അസുഖം ഉണ്ടെങ്കിൽ 5 ആളെ കൂടെ കൊണ്ടുപോകും. എന്തിനാണ് ഇങ്ങനെ ആവശ്യം ഇല്ലാതെ തിരക്കു കൂട്ടി ആവശ്യം ഇല്ലാത്ത ഹോസ്പിറ്റൽ യാത്ര.
അന്യ state ൽ നിന്ന് ക്ഷയം, aanthrax, FMD എന്നിവ പിടിച്ചു ഉള്ള നാൽക്കാലി കൾ മലപ്പുറം എത്തിച്ചു.. ഫ്രൈ, വരട്ട്, parla parla, മന്തി, ചില്ലി ഇങ്ങനെ 10,15ഐറ്റം ആക്കി മൂക്കേറ്റം കേറ്റി.... യാൽ പിന്നെ സൂക്കേട് വരില്ലേ 🤣🤣🤣
ഉസ്താദ് മലപ്പുറത്ത് ഡോക്ടർമാര് കൂടി രോഗവും കൂടി വണ്ടികൾ കമ്പനി സർവീസ് നടത്തിയാൽ കുറേക്കാലം ഓടും അള്ളാഹു പറഞ്ഞതുപോലെ ജീവിച്ചാൽ കുറേക്കാലം ജീവിക്കാം എല്ലാവരും കല്യാണത്തിന് സൽക്കാരത്തിന് ഇറച്ചിയും മീനു തൈര് എന്നെല്ലാം കൂട്ടിയടിച്ചാൽ പല രോഗങ്ങളും വരും
തത്വങ്ങളും,ആചാരങ്ങളും ഏതാണ്ട് 50 വയസ്സിനോടടുക്കുമ്പോൾ ആണ് മനുഷ്യൻ്റെ മനസ്സിൽ ഉണ്ടാകുന്നത് . അപ്പോഴേക്കും എല്ലാ അസുഖങ്ങളുടെയും വിത്തുകൾ മുളച്ചു പന്തലിച്ചിട്ടുണ്ടാകും. 50 കഴിഞ്ഞാൽ നല്ല ആസ്പത്രി തേടിയുള്ള മനുഷ്യൻ്റെ അലച്ചിൽ ആണ്. ആഴ്ചയിൽ ഒരു പോത്തിനെ കശാപ്പു ചെയ്തതും, അതുപോലെ കൊഴിയും, ആടും, കഴിച്ചിരുന്നപ്പോൾ ഇങ്ങനെ അസുഖം ഉണ്ടായിരുന്നോ?. ഇല്ലല്ലോ?. ഇതൊക്കെ ആരുകേൾക്കാൻ, ആരു അംഗീകരിക്കാൻ പ്രത്യേകിച്ച് നിങ്ങളുടെ ആളുകൾ.
ആദ്യം കല്യാണഭക്ഷണ ശാലയിലെ സ്ത്രീ പുരുഷന്മാരെ വേർതിരിക്കുന്ന പാർട്ടീഷൻ ഒഴിവാക്കീട്ട് വർത്താനം പറയി ഉസ്താതെ നാല് പേരുള്ള ഒരു ഫാമിലി ഹോട്ടലിൽ കയറിയാൽ ബില്ല് മിനിമം 3000 ഇതൊക്ക ഒന്ന് പറഞ്ഞുകൊടുക്ക് ഉസ്താതെ
മലപ്പുറത്ത് ഒറിജിനൽ dham ബിരിയാണി ഒരു പണ്ടാരിയും വെക്കണില്ല അതാണ് ആദ്യത്തെ കാരണം? എല്ലാം തട്ടികൂട്ടിയ പല പേരിൽ അറിയപ്പെടുന്ന....... ബിരിയാണി 😂പിന്നെ ബിരിയാണി വെക്കാൻ വേണ്ടിയ ingrediansum എല്ലാ.... ഡ്യൂപ്.??
ആഹാരങ്ങളിൽ തുപ്പുന്നതാണ് കാരണം
ക്രാ തൂഫ്
ഉസ്താദ് ആയുർവേദ നിയമങ്ങൾ അടിച്ചുമാറ്റി
എല്ലാം തന്നെഅടിച്ചുമാറ്റലല്ലേ
ഉസ്താദിന് ആശയത്തേക്കാൾ കൂടുതൽ അമശയത്തിലാണ് അറിവ്!
ഉസ്താദ്. ഹിന്ദു മത ഗ്രന്ഥങ്ങൾ....ആചരഘഗൾ...ഇത് മുന്നേ പറഞ്ഞിരിക്കുന്നു
ഉസ്താദ് പറഞ്ഞാലേ അത് നിയമം ആകൂ. 😂😂
മലപ്പുറത്ത് രോഗികൾ കൂടാൻ കാരണം മുടിഞ്ഞ തീറ്റയാണ് ,ഒരു കല്ല്യാണത്തിന് പോയാൽ Chicken biriyani, ബീഫ് ബിരിയാണി, അല്ലെങ്കിൽ മന്തി ,chicken fry fish fry..etc ഇതെല്ലാം ഒരേ സമയം ഒരുമിച്ച് അകത്താക്കും ,Exercise ചെയ്യില്ല..
അവർ ചെയ്യുന്ന ഒരേയൊരു പണിയുടെ കൂടുതലും!
മദീനയിൽ ആറാം നൂറ്റാണ്ടിൽ ഏതു മെഡിക്കൽ കോളേജിന്ന് പാസായ ഡോക്ടർ ഉണ്ടായിരുന്നു?
ഉസ്താദിന്റെ ശൈലി എന്തായാലും രസകരമാണ് റെഡ് മീറ്റ് ഒഴിവാക്കിയാൽ തന്നെ അസുഖങ്ങൾ ഒരു പരിധി വരെ കുറയും
എല്ലാം അള്ളാഹുവിന്റെ കൃപ
ഈ പ്രസംഗം കഴിഞ്ഞ് ബിരിയാണി കഴിക്കുന്ന മൊല്ലാക്ക
ബിസ്മയം!
കുഴിമന്തിയു० ഷവർമയു० മൂരിയിറച്ചിയു० കണ്ടമാന० കഴിച്ചാൽ പണി കിട്ടു० കോയ
ഞാൻ മിക്കവാറും കാണാറുള്ള കാഴ്ച യാണ് ഹോട്ടലിൽ പോയാൽ 65 80വയസ്സുള്ളവർ ചോറിനു പകരം ബിരിയാണി കഴിക്കുന്നത് ഒരു വിഭാഗത്തിൽ ആളുകൾ മാത്രം ആണ് പലപ്പോഴും ഇതു കാണുമ്പോൾ ഏറെ അത്ഭുതം തന്നെയാണ് ഇവർക്ക് യാതൊരു പേടി യും ഇല്ല എന്നത് തന്നെ
ഉസ്താദിന്റെ വാക്കുകൾ നമിക്കുന്നു ഭക്ഷണത്തിനെ കുറിച്ച് പറഞ്ഞത് 💯 സത്യം അനുഭവം ഗുരു 🌹🌹
നോയമ്പ് കാലത്ത് പകല് നോയമ്പ് എടുത്തു വൈകുന്നേരം മൂക്ക് മുട്ടെ തിന്നുന്ന ആളുകളാണ്. ഗൾഫിലും മറ്റും പോയിട്ട് ഇഷ്ടംപോലെ പണം ഉണ്ട്. പിന്നെ ഞമ്മളെ തന്നെ ഡോക്യിര്മാരും ഹോസ്പിറ്റലിൽ ഉണ്ട്.
നല്ല ഉസ്താദ് ❣️
It seems Usthad is living a lavish life and interacting only with high level people who can afford these type of foods. Usthad, have a survey in Malappuram and you will find out how many families are there who cannot afford proper three times food.
Food thanne preshnam 😊
പാലക്കാട് ജില്ലയിലെ ആളുകളുടെ ഭക്ഷണ രീതിയാണ് മാതൃകയാക്കേണ്ടത്. അവിടെ ധാരാളം വയസ്സത്തികളും വയസ്സ മാർ ജീവിച്ചിരിപ്പുണ്ട്!
Palghat is near to Tamilnafi
അതെ കണ്ണൂർ കാസര്കോട് കോഴിക്കോട് രോഗികൾ
Ente ponno muthirayum kadalayum puzhungiyathu thinnu chakum.
അവർ ചക്ക ,മാങ്ങാ, ചേമ്പിൻതണ്ട്, ചേനത്താണ്ട്, പയറില, എല്ലാം കൂട്ടാൻവെക്കും. ഫാസ്റ്റ്ഫൂഫ് ബേക്കറി കുറവ്
അവർ മനുഷ്യൻ കഴി ക്കുന്നആഹാരം ആണ് കഴി ക്കുന്നത് അത് കൊണ്ട് രോഗം വരുന്നില്ല
അസ്സലാമു അലൈക്കും. ഉസ്താദിന് ജനങ്ങളോട് ഇങ്ങനെ മതം പഠിപ്പിക്കാൻ കഴിയുമെന്ന്. വളരെ ഉപകാരപ്രദമായ ഒരു പ്രസംഗം. ഇതുപോലുള്ള ഉപകാരപ്രദമായ പ്രസംഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
പണ്ട് കല്യാണത്തിന് പ്ലൈറ്റിൽ ഒരു കഷ്ണം കൈതച്ചക്ക കറുത്ത മുന്തിരി ഉണ്ടായിരുന്നു
ഡോക്ടറിൻ്റെ ആവശ്യം എന്തിനാ മൊമ്മദിൻ്റെ മദീനയിൽ. കരിഞ്ചീരകവും ഒട്ടകമൂത്രവും ആയിരുന്നു ചികിത്സ.
ഒട്ടകം കേരളത്തിൽ തീരെ കുറവല്ലേ പിന്നെയെങ്ങനെ അതിന്റെ മൂത്രം എടുക്കും അല്ലെങ്കിൽ ഞങ്ങൾ നോക്കിയേനെ
Yes Yes ❤
വളരെ നല്ല അവതരണം എന്നിട്ടും ചില കമൻ്റു കൾ..... നന്മ കാണാനുള്ള കണ്ണില്ലാഞ്ഞിട്ടാകും. ചില ജില്ലകളിലുള്ള തിൻ്റെ ഇരട്ടിയിലധികം ആളുകളുള്ള മലപ്പുറത്ത് രോഗികളും അധികമുണ്ടാകും. ജീവിതശൈലി ഭക്ഷണശീലം ഒക്കെ രോഗത്തിന് കാരണമാണ്. വേറെയും പലകാരണങ്ങളും ഉണ്ട്. ചരിത്രപരമായും രാഷ്ട്രീയപരമായും കാരണങ്ങളുണ്ട്.
Very good speech 👍💗
എല്ലാ മഹാലിലയും ഉസ്താദ് മാർ ഇറച്ചി കോഴി മുതലായവ ഭക്ഷണത്തിൽ വണ്ടാന്ന് പറയണം
നടന്നതു തന്നെ! നോൻ വെജ് അല്ലാത്തതുകൊണ്ടുവരുന്ന ചിലവു വീട്ടുകാരെ അപമാനിക്കാനും ഇവർ മടിക്കില്ല😮
എല്ലാ ലോബികളും കോടിക്കുത്തി വായുന്ന നാട് മലയാള മലനാട് മലപ്പുറം നാട് യെന്താലേ
മലപ്പുറം ഫുഡ് അടിപൊളി ആണ്. അതുപോലെ ഹോട്ടലുകളിൽ എല്ലാം നല്ല തിരക്കാണ് എന്നും. തെക്കൻ ജില്ലകളിൽ പോയാൽ ഹോട്ടലുകൾ പൊതുവെ കാലിയാണ്. ഫുഡും വളരെ മോശം. വെജ് ഫുഡ് ആണ് എന്നും മനുഷ്യന്റെ ആരോഗ്യത്തിന് നല്ലത്. ഒഴിവാക്കാൻ പറ്റാത്തവർ, പ്രോട്ടീൻ തികയ്ക്കൻ മുട്ടയെ ആശ്രയിക്കുന്നതായിരിക്കും നല്ലത് എന്ന് അനുഭവം 🙏🏻
ബിരിയാണി തിന്നുന്നവർക്ക് കാഴ്ചയേക്കാൾ ഗന്ധം കിട്ടുമ്പോൾ ആഗ്രഹം തോന്നും.
ഉസ്താദ് പറഞ്ഞത് ശരി കാരണം ഇറച്ചി വർഗം ധാരാളം ഉപയോഗിക്കുന്നത്മുസ്ലിം സമൂഹം കാരിച്ചത് പൊരിച്ചത് വരട്ടിയത് സവായ ഷവർമ മണ്ഡി ചിക്കൻ മജ്ബ്ബൂസ് ബിരിയാണി നായ്‌ച്ചോർ ഏല്ലാം കൂടി വട്ടി വിഴുങ്ങി ദഹിക്കാതെ വയറ്റിൽ കിടന്ന്ദുഷിച്ചു രോഗി യായി മാറുന്നു
ഏറ്റവും കൂടുതൽ കഴിക്കുന്നത് ഉസ്താദ് മാരാണ്
🎉 ഉസ്താതിൻ്റെ ഭക്ഷണരീതി ഇഷ്ടപ്പെട്ടു
ഏറ്റവും കൂടുതലുള്ള അസുഖം പൈൽസ് ആണ്..കൂടുതൽ പെണ്ണുങ്ങൾക്ക് ആണ്.കാരണം പല തരത്തിൽ ഉള്ള ഇറച്ചി ഐറ്റംസ്,പിന്നെ കൂടുതൽ നെയ്യ് ഉള്ള ഐറ്റംസ്...
ഏറ്റവും പ്രധാന കാരണം ഗോ ഹത്യ തന്നെ. മൗലവി പറയുന്നത് എല്ലാം മുടന്തൻ ന്യായങ്ങൾ എന്ന് മാത്രം.
വെറുതെ കിട്ടുന്നതാണെന്ന് കരുതി വാരിവലിച്ച് കല്യാണത്തിനും പൂരകൂടലിനും മറ്റും തിന്നും അല്ലാത്തപ്പോൾ ഫാസ്റ്റ് ഫുഡ് മാത്രം ഇതിനൊക്കെ ചേർക്കുന്ന അജിനോമോട്ടോ പോലുള്ള കെമിക്കലുകൾ കഴിക്കുന്നവന്റെ ആയുസ്സ് കുറയ്ക്കുന്നു എന്നുള്ള കാര്യം എത്ര പേര് ചിന്തിക്കുന്നുണ്ട് ഭക്ഷണത്തിന്റെ രുചി മാത്രം നോക്കിയാൽ പോരാ അതിന്റെ ഗുണവും നോക്കണം
ഉസ്താ ദേറേഷൻ വാങ്ങാൻ പണം ഇല്ലാത്തവരുണ്ട് എന്ന് ഒർമ്മ വേണം.
മിതത്വം പാലിക്കുക , പക്വത പാലിക്കുക
Correct
Pin vadil pravesanam adu nirtuka 😊
പണ്ടത്തെപ്പോലെ നാച്ചുറൽ ഫുഡ് ആരും കഴിക്കുന്നില്ല സകല ഫുഡിൽ മായവും കെമിക്കലും ആകുന്നു പ്രത്യേകിച്ചും ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും
മലപ്പുറത്താണ് എല്ലാത്തിന്റെയും ഉറവിടം ആഹാരം പിന്നെ യാതൊരു മടിയും ഇല്ല റസൂല് കണ്ടിട്ടില്ലാത്തതും കഴിക്കാത്തതുമായ ബിരിയാണിയാണ് അവരുടെ ഇഷ്ട ഭക്ഷണം ❤❤❤
😂😂😂😂
പൊറോട്ട
റാസ്കൽ കാർ കണ്ടിട്ടുണ്ടോ?
ഉസ്താതിന എതിരെ കേസെടുക്കണ്ടേ മലപ്പുറത്തിനെ കുറിച്ചാണ് കുറ്റം പറയുന്നത്
"aahaarartham sameehena yuktham thad praanadharanam" (apt food to sustain/maintain life)
Super
ഉസ്താദ് ❤
ഏറ്റവും വിലകുറഞ്ഞ പാചക എണ്ണ, dalda , ഉണക്ക മീൻ ്ന് സമമായ പച്ചമീൻ(മലപ്പുറം തീരദേശം അല്ലാത്ത ഇടങ്ങളിൽ...... ഇതൊക്കെ
Some doctor in Hyd told me it is the effect of more RED MEAT use...
5 നേരം നിസ്കരിക്കുന്നതാണ് ഏറ്റവും നല്ല വ്യായാമമെന്നും 30 ദിവസം നോമ്പെടുക്കുന്നതു വഴി രോഗങ്ങൾ വരില്ലെന്നും ഒരുപാടു പേര് പറയുന്നത് കേട്ടിട്ടുണ്ട്. എന്നിട്ടും മലപ്പുറത്താണ് കൂടുതൽ രോഗികളെങ്കിൽ, മറ്റു വിഭാഗങ്ങളുടെ ജീവിത ശൈലിയാണ് കൂടുതൽ ശരിയെന്നു സമ്മതിച്ചുകൂടെ ഉസ്താദേ?
ആരും എന്നോട് വിഷമം തോന്നരുത്. ഏത് ഹോസ്പിറ്റൽ പോയാലും ഒരാൾക്ക് അസുഖം ഉണ്ടെങ്കിൽ 5 ആളെ കൂടെ കൊണ്ടുപോകും. എന്തിനാണ് ഇങ്ങനെ ആവശ്യം ഇല്ലാതെ തിരക്കു കൂട്ടി ആവശ്യം ഇല്ലാത്ത ഹോസ്പിറ്റൽ യാത്ര.
അന്യ state ൽ നിന്ന് ക്ഷയം, aanthrax, FMD എന്നിവ പിടിച്ചു ഉള്ള നാൽക്കാലി കൾ മലപ്പുറം എത്തിച്ചു.. ഫ്രൈ, വരട്ട്, parla parla, മന്തി, ചില്ലി ഇങ്ങനെ 10,15ഐറ്റം ആക്കി മൂക്കേറ്റം കേറ്റി.... യാൽ പിന്നെ സൂക്കേട് വരില്ലേ 🤣🤣🤣
പ്രഭാഷണംവളരെ നന്നായി 🌹
നല്ലൊരു ഭക്ഷണം വൃത്തികേടാക്കി കഴിച്ചാൽ ഇതല്ലാ ഇതിൻ്റെ അപ്പുറവും ഉണ്ടാകും
👍👍👍
നൂറിൽ നൂറ്റിപ്പത്തു ശതമാനം സത്യം 🙏
അതിന് മരുഭൂമിയിൽ എന്ത് കോപ്പെടുത്തു കഴിക്കാൻ . അതും എന്ത കാലത്ത് . 😄😄
ഇപ്പോൾ മലപ്പുറത്തു രോഗം കൂടുതൽ സെർച്ച് ചെയ്യലാണ് മൊയ്‌ലാക്കന്മ്മാരുടെ പണി.
സുഖവും അസുഖവും നൽകുന്നത് അ ള്ള
Ayurvedam parayunnathu amasayayhinte pakuthi bhakshanam kalbhagam vayu kalbhagam vellam
വെജിറ്റബിൾ കഴിച്ചു നോക്ക്. ഒരു കൊയപ്പണ്ടാവില്ല
തിന്നുക കുടിക്കുക സുഖിക്കുക സുഖിപ്പിക്കുക ജീവിതം അത്രയേ ഉള്ളു
♥️❤️🌹
ഉസ്താതെ....നബി പറഞ്ഞതു ഷെറിയാണെങ്കിൽ എന്തു കൊണ്ട് നബി 90 വയസ്സു വരെ ജീവിച്ചില്ല.നബിക്ക് രോഗം വന്നിട്ടെ ഇല്ലേ.......ഒന്നു പറയൂ.....😢😢😢
👍👍👍👍
ആട്ടിറച്ചി തിന്നല്ലേ മരിച്ചത് 😂
ആദ്യം ഉസ്താദ്മാർ ശരിയായ ആഹാരം കഴിച്ചു മാതൃക ആകണം
പ്രിയങ്ക ഗാന്ധി ഇനിമുതൽ എല്ലാം ശരിയാക്കിതരും.ഓടിച്ചെല്ല് 😂😂😂
ഭക്ഷണത്തിൽ തുപ്പി കഴിച്ചാൽ രോഗ വരാതിരിക്കുമോ 😂😂😂😂😂😜😜😜😜😜
ഉസ്താദ് നിന്ന് വെള്ളം കുടിച്ചും😢
തുപ്പലിൽ രോഗാണുക്കൾ ഇല്ലാതിരിക്കുമോ.
കാരണം ഈ വര്‍ഗ്ഗത്തിന്റെ
ഗുദഭോഗം
വൃത്തികെട്ട അറബിഭക്ഷണം ഉപേക്ഷിക്കുക .... നിങ്ങളുടെ ആരോഗ്യം താനെ ശരിയാകും
Good speech
വളരെ ശരി
മുസ്ലിംസ് അഞ്ചു നേരം പ്രാർത്ഥിക്കുന്നു നോമ്പ് അനുഷ്ഠിക്കുന്നു പിന്നെ എങ്ങനെ രോഗം വരുന്നു
തീറ്റ അത് മെയിൻ
പിന്നെ അല്ലെ 5 നേരെ പ്രാർത്ഥന നോമ്പ്😅😅😅😅 പിന്നെ പറയാന്നെ ഉള്ളു ഈ കാലത്ത് ആര് പ്രാർത്ഥിക്കുന്നു 5 നേരം
@kdiyan_mammu ആറാം നൂറ്റാന്റിൽ
നുറു കിലോ തലയിൽ വെച്ചു നടക്കുമായിരുന്നു ഇന്ന് സാദിക്കുമോ
ഉസ്താദ് മലപ്പുറത്ത് ഡോക്ടർമാര് കൂടി രോഗവും കൂടി വണ്ടികൾ കമ്പനി സർവീസ് നടത്തിയാൽ കുറേക്കാലം ഓടും അള്ളാഹു പറഞ്ഞതുപോലെ ജീവിച്ചാൽ കുറേക്കാലം ജീവിക്കാം എല്ലാവരും കല്യാണത്തിന് സൽക്കാരത്തിന് ഇറച്ചിയും മീനു തൈര് എന്നെല്ലാം കൂട്ടിയടിച്ചാൽ പല രോഗങ്ങളും വരും
ആർഭാടം കുറക്കുക എന്തിന് വ്യാജ പൊങ്ങച്ചം
Over use of RED MEAT......in Hyderabad too some doctors told this years back
സൂപ്പർ 👌👍
തത്വങ്ങളും,ആചാരങ്ങളും
ഏതാണ്ട് 50 വയസ്സിനോടടുക്കുമ്പോൾ ആണ് മനുഷ്യൻ്റെ മനസ്സിൽ
ഉണ്ടാകുന്നത് .
അപ്പോഴേക്കും എല്ലാ അസുഖങ്ങളുടെയും വിത്തുകൾ മുളച്ചു പന്തലിച്ചിട്ടുണ്ടാകും.
50 കഴിഞ്ഞാൽ നല്ല ആസ്പത്രി തേടിയുള്ള മനുഷ്യൻ്റെ അലച്ചിൽ ആണ്.
ആഴ്ചയിൽ ഒരു പോത്തിനെ
കശാപ്പു ചെയ്തതും,
അതുപോലെ കൊഴിയും, ആടും, കഴിച്ചിരുന്നപ്പോൾ
ഇങ്ങനെ അസുഖം ഉണ്ടായിരുന്നോ?.
ഇല്ലല്ലോ?.
ഇതൊക്കെ ആരുകേൾക്കാൻ, ആരു
അംഗീകരിക്കാൻ
പ്രത്യേകിച്ച് നിങ്ങളുടെ
ആളുകൾ.
Suppur
തിന്നാലും മരിക്കും തിന്നില്ലേലും മരിക്കും . എന്നാപ്പിന്നെ തിന്നിട്ടു മരിക്കാം 😂😂😂
😂😂
Go to Tamil Nadu people eat well and work well Our ladies are not working at home
മൂന്നായി തിരിക്കുന്നത് എപ്പോ പറഞ്ഞു, എവിടെ?
😂super..😂
അറബി പേരുട്ട ഭക്ഷണം കഴിച്ച് സ്വന്തം പറമ്പിലൂടെ മുറ്റത്ത് കൂടെ
മുസ്ലിങ്ങൾ തിങ്ങി പറക്കുന്ന മലപ്പുറം എന്ത് കൊണ്ട് വർഗീയം ഇല്ലാത്തത്...
എന്നാര് പറഞ്ഞു : ? സ്വന്തം ആൾക്കാർ മാത്രമുള്ളിടത്ത് എന്തിന് വർഗീയത ?
ഇലക്ഷനിൽ വർഗീയത മാത്രമാണുള്ളത്: എന്നറിയില്ലേ
Nalla usthad. Id aranu
Pc ജോർജിന്റെ തുള്ളി മരുന്ന് ഉണ്ടാവും.
അമിതമായ മറ്റേ പരിപാടി 😮😮😮😮😮😮😮😮😮😮
😮
Halal foods alle athannu karanam
മലപ്പുറത്തെ കുറിച്ച് പറയരുത് 😂
ബിരിയാണിയിൽ ഊതി കൊടുക്കുഞ്ഞതും ഇതേ മൊയ്‌ലാരും
Ath kondan perinthalmanna yil hospital Adikarikunnath
ആദ്യം കല്യാണഭക്ഷണ ശാലയിലെ സ്ത്രീ പുരുഷന്മാരെ വേർതിരിക്കുന്ന പാർട്ടീഷൻ ഒഴിവാക്കീട്ട് വർത്താനം പറയി ഉസ്താതെ നാല് പേരുള്ള ഒരു ഫാമിലി ഹോട്ടലിൽ കയറിയാൽ ബില്ല് മിനിമം 3000 ഇതൊക്ക ഒന്ന് പറഞ്ഞുകൊടുക്ക് ഉസ്താതെ
Allah hoorikale ayakunnilla shukapeduthuvan
കണ്ണിൽ കണ്ടത് തിന്നുന്നത് ഒഴിവാക്കുക
Karma enters from back door too, mind it.
മലപ്പുറത്ത് ഒറിജിനൽ dham ബിരിയാണി ഒരു പണ്ടാരിയും വെക്കണില്ല അതാണ് ആദ്യത്തെ കാരണം? എല്ലാം തട്ടികൂട്ടിയ പല പേരിൽ അറിയപ്പെടുന്ന....... ബിരിയാണി 😂പിന്നെ ബിരിയാണി വെക്കാൻ വേണ്ടിയ ingrediansum എല്ലാ.... ഡ്യൂപ്.??
🌹
Enthinanu Echo? 🤔
Parayunna ustad nalla sapaattaamen
മുസ്ലിംങ്ങൾ തിങ്ങി പാർക്കുന സ്ഥലം ആണെന്ന് എങ്കിലും സമ്മതിച്ചല്ലോ ..
AadyamOruPeg
Super speach
പണ്ഡിതൻ ആണെന്ന് തോന്നുന്നു😂
Pottan ustade keralathil janaperuppam kuravulla Jilla malappuramalla.! Keralathil ettavum cheriya Jilla malappuravum koodudal janapperuppavum vote Ulla jilla malappuravum .😂 internetil population check cheyyuka. Ulatharam parayade. 😂😂😂
Kalath kattan chayayum beef fry.uchak naichorum beef cury.friday must anu beefum naichorum😂😂😂😂
Generally cleanliness is less in this area.