വാവരുടെ യഥാർത്ഥ ചരിത്രം, ഉസ്താദിന്റെ തട്ടിപ്പ് | COUNTERPART | VIJI THAMPI | JANAM TV

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 243

  • @AbdulRaheem-dj6fq
    @AbdulRaheem-dj6fq Місяць тому +37

    ദയവു ചെയ്ത് ഹിന്ദു സഹോദരന്മാർ ആരും എരുമേലി പള്ളിയിലും, വാവർ നടയിലും ഒരു നയാ പൈസ പോലും കാണിക്ക ഇടരുത്!

    • @HaroonA-v2y
      @HaroonA-v2y Місяць тому +3

      Oru paniyum illio😂😂😂😂😂😂😂

  • @radhakrishnanpp1122
    @radhakrishnanpp1122 Місяць тому +25

    ഈ വാവർ എന്ന കഥാപാത്രത്തിന് ഇത്രയും പ്രാധാന്യം വരാൻ കാരണം ഹിന്ദു ക്കൾ തന്നെ - ഇപ്പോൾ ശരിക്കും പുലിവാൽ പിടിച്ച അവസ്ഥയായി

    • @hyderdilkush1113
      @hyderdilkush1113 Місяць тому

      അതാണ് അതിന്റെ ശരി.. ബ്രോ..

    • @rabiyasaheer1624
      @rabiyasaheer1624 Місяць тому

      അതെ നിങ്ങൾ അല്ലേ പോയി petta തുള്ളിയത് മുസ്ലിം പറഞ്ഞോ പോകാൻ

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA Місяць тому +9

    ഹിന്ദുക്കൾ ആരും എരുമേലിയിലെ പള്ളിയിൽ ഒരു നയാപൈസ ഇടരുത് അവിടെ പോയി 'പേട്ടതുള്ളൽ' നടത്തരുത്...
    പ്ളീസ് പ്ലീസ് പ്ളീസ്

  • @Techieeeeeeasma
    @Techieeeeeeasma Місяць тому +31

    ഭൂരിപക്ഷവും മുസ്ലിങ്ങളും നല്ലവരാണെന്ന് പറഞ്ഞ വിജി തമ്പി സാറിന് ഒരു ബിഗ് സല്യൂട്ട്. ഇത് അംഗീകരിക്കുന്നവർ ലൈക് അടിക്കുക.

    • @Su_Desh
      @Su_Desh Місяць тому +2

      Pakshe ath satyamalla. Diplomatic aayi oru statement paranju enne ollu.

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ Місяць тому

      മുസ്ലിങ്ങൾക്ക് കൊക്കന്മാരുടെ സർട്ടിഫിക്കേറ്റ് വേണ്ട

    • @QEDEMP
      @QEDEMP Місяць тому +2

      Not true. Very sorry

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ Місяць тому

      @@QEDEMP muslimsinu ningalude certificate avishyamilla

    • @Su_Desh
      @Su_Desh Місяць тому

      @@ക്രിസ്റ്റഫർ avrude pusthakathil parayunathe theevravadikal cheyunollu.
      Ini avarude pusthakathil parayunath cheyyathavar aano yadhartha viswasikal?

  • @ismailadoor5680
    @ismailadoor5680 Місяць тому +11

    ആ കള്ളക്കഥ വെളിച്ചത്ത് കൊണ്ട് വന്ന തമ്പിക്ക് 🌹🌹. അനിസ്ലാമികമായ ആ വിഷയം വാവര് പള്ളി കമ്മിറ്റിയെ ബോധ്യപ്പെടുത്തികൊടുത്ത തമ്പിക്ക് 🌹🌹🌹
    വാവര് കമ്മിറ്റി യഥാർത്ഥ ഇസ്ലാമിലേക്ക് തിരിച്ചു പോകും വരെ തമ്പി സാർ ഈ പ്രചരണം നടത്തണം.
    തമ്പി സാറിനു ഒരായിരം ❤❤❤❤

  • @sambasivanvr9825
    @sambasivanvr9825 Місяць тому +28

    വെറും വിഡ്ഢിത്തം വിളമ്പാന്‍ നാണമില്ലേ. പുലിപാല്‍ അയ്യപ്പൻ കൊണ്ടുവരാന്‍ പോയപ്പോള്‍ വാവര്‍ എന്ന മേത്തന്‍ ഒന്നും ആ സമയത്ത് ഇല്ല 🙏

    • @damodharan8032
      @damodharan8032 Місяць тому

      Oru vavrum chivarum ellam kattu thinnan vavrude thattippu paranju

    • @ashrafabdulla.ponnani
      @ashrafabdulla.ponnani Місяць тому

      അയ്യപ്പൻ സ്വവർഗരതികാരൻ ആണല്ലെ.

    • @cool-r9f
      @cool-r9f Місяць тому

      Adhinivesam puthiya roopathilum bhavathilum

    • @artsads6416
      @artsads6416 Місяць тому

      മേത്തന്മാർ ഇല്ല
      പക്ഷേ മ്ലേച്ഛന്മാർ ഉണ്ട്‌ 😂

    • @nasirudeenhameed3598
      @nasirudeenhameed3598 Місяць тому

      @@sambasivanvr9825 മേത്തൻ എന്നാൽ മേൽ തരക്കാരൻ (മേൽത്തട്ടിൽ ഇരിക്കുന്നവൻ )എന്നാണ് അർത്ഥം കേട്ടോ മോനെ. അപ്പോൾ വാവർ വെറും തഴ്ന്നവനല്ല. അയ്യപ്പ സ്വാമിയുടെ ഉറ്റ ചങ്ങാതി ആയിരുന്നു വാവർ. ചരിത്രം പടിക്കെടോ.

  • @HariKumar-zx9ty
    @HariKumar-zx9ty Місяць тому +14

    ഇക്കാര്യം അയ്യപ്പസേവസംഘം vhp ഉൾപ്പെടെയുള്ള സംഘടനകൾ അന്യ സംസ്ഥാങ്ങളിലെ അയ്യപ്പ ഭക്തരെ ബോധ്യപ്പെടുത്തണം

    • @QEDEMP
      @QEDEMP Місяць тому +1

      അതാണ് വളരെ അത്യാവശ്യം

  • @Nee-w8m
    @Nee-w8m Місяць тому +1

    ഐ ഫോണോ 🤔😂 പിന്നെ വാപുരിയൻ ക്ഷേത്രം ഉണ്ടായിരുന്നെങ്കിൽ അത് പുനസ്ഥാപിക്കാൻ പറ്റില്ലേ.

  • @dharmikvew
    @dharmikvew Місяць тому +6

    ഒരു കാട്ടു പന്നിയുടെ മുക്രയിടൽ കേട്ട് ഹിന്ദുക്കൾ ആരും തന്നെ വിശ്വസിക്കില്ല.

    • @AzeezAzeez-st1si
      @AzeezAzeez-st1si Місяць тому

      അതുനു നിങ്ങൾ യഥാർത്ഥ ഹിന്ദുക്കൾ അല്ലല്ലോ നിങ്ങളുടെ മനസ്സിൽ രാമനും ശിവനും കൃഷ്ണനും മെക്കെ സങ്കല്പങ്ങളെല്ലേ അതു കൊണ്ടെല്ലേ

  • @csmkerala
    @csmkerala Місяць тому +17

    ഏതാ ഈ വേട്ടവളിയൻ ഉസ്താത്....

  • @sumayya3693
    @sumayya3693 Місяць тому +4

    എന്റെ ഹിന്ദു സഹോദരങ്ങളെ വാവർക് നിങ്ങൾ ഒരു പൈസയും കൊടുക്കരുത് apolthane ഒഴിഞ്ഞ പോകും

  • @narayanannamboothiri3216
    @narayanannamboothiri3216 Місяць тому +9

    കേരളത്തിൽ അയോദ്ധ്യ പോലെ ഒരു movement ഉണ്ടാകുമോ?

    • @SreekumarannairThankappannair
      @SreekumarannairThankappannair Місяць тому +1

      ഉണ്ടാകണം.

    • @rabiyasaheer1624
      @rabiyasaheer1624 Місяць тому

      അത് ഉണ്ടാകും പേടിക്കേണ്ട അതിന് വേണ്ടിയാണ്

    • @Researcher2023
      @Researcher2023 Місяць тому

      @@narayanannamboothiri3216
      .
      ആ movement നു നേത്രത്വം കൊടുത്ത രണ്ടു പേരുണ്ട് അദ്വാനിയും മുരളി മനോഹർ ജോഷിയും. അവസാനം പാർട്ടിയിൽ യാതൊരു പരിഗണനയും ലഭിക്കാതെ ആ വയോവൃദ്ധർ എവിടെ എന്നു പോലും ആരും അറിയില്ല.

  • @dileepkg5739
    @dileepkg5739 Місяць тому +3

    രാഹുൽ പറയുന്നത് ഇദ്ദേഹം പറയുന്നത് മായി. പൊരുത്തപെടുന്നില്ല. സർ രാഹുലിനെ ഒന്ന് മനസ്സിലാക്കിക്കൊടുക്കണം.

  • @josekm607
    @josekm607 Місяць тому +2

    നാഡിയുടെ പുറത്തല്ല അയ്യപ്പൻ പോയത് പുലിയുടെ പുറത്താണ്. ഇത്രയും ദൂരം വിവരമില്ലാത്ത കാക്കാൻ ആയിപ്പോയല്ലോ ഇവൻ

  • @pkmengara8907
    @pkmengara8907 Місяць тому +2

    ഈ ഉസ്താദിന് എ വിട് നിന്നാണ്ഈ ചരിത്രം കിട്ടിയത്. അത് പറയണം. കണ്ടെതുംകേട്ടതും പറഞ്ഞു മനുഷ്യരെ വഴി തെറ്റിക്കരുത്.

  • @rabiyasaheer1624
    @rabiyasaheer1624 Місяць тому +1

    ഇത്രയും നാൾ പോയവരുടെ കാര്യം കഷ്ടം

  • @singerkollammohan2439
    @singerkollammohan2439 Місяць тому

    ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😍😍😍😍😍😍😍

  • @skgopalanacharya4443
    @skgopalanacharya4443 Місяць тому +1

    ഭയമല്ല മൗനം അവരുടെ മറ്റൊരു ജിഹാദാണ്..... ഞാൻ നിഷ്പക്ഷനാണെന്നു പ്രചരിപ്പിച്ച് മൗനത്തിൻ്റെ ജിഹാദ് നടത്തുന്നു സൂക്ഷിക്കണം.....

  • @BossKing-n2t
    @BossKing-n2t Місяць тому

    രാഹുൽ ഈശ്വരനോട് ചോദിച്ചു... അവൻ പറയും എന്ന് അയ്യപ്പ ൻ.. ഉണ്ടായിരുന്നെന്ന്....😂

  • @abdulkabeer8054
    @abdulkabeer8054 Місяць тому +1

    പൈസ കൊടുക്കണ്ട പക്ഷേ
    ബാബർ ചൊടിച്ചാൽ പലേ
    അനർ ത്ത്വങ്ങളും വരും പിന്നെ കേതിക്കരുത്

  • @girija-2283
    @girija-2283 Місяць тому +11

    ഞാൻ കന്നിക്കെട്ട് ആയി പോയി കഴിഞ്ഞ വർഷം.. ഞങ്ങൾ ആരും വാവർ പള്ളിയിൽ കയറിയില്ല..
    സ്വാമി ശരണം 🙏🏻

  • @SreekumarannairThankappannair
    @SreekumarannairThankappannair Місяць тому +3

    വാവര് മിത്താണ്.പവിത്രമായ വെള്ള വസ്ത്രം ധരിച്ച കള്ളന്മാരുടെ കള്ളക്കഥ.ശബരിമലയിൽ നിന്നും വാവരെ പുറത്താക്കണം.സ്വാമി ശരണം.

    • @ashrafabdulla.ponnani
      @ashrafabdulla.ponnani Місяць тому

      അയ്യപ്പൻ സ്വവർ രതിക്കാരൻ ആണ് ' അല്ലെ'കല്ലാണം കഴിഞ്ഞില്ല

    • @SreekumarannairThankappannair
      @SreekumarannairThankappannair Місяць тому

      @ashrafabdulla.ponnani നിൻറെ ബാപ്പ പറഞ്ഞു.അല്ലേ!

    • @basheerpta4062
      @basheerpta4062 Місяць тому

      vapooro,vavaro etha ennu theerumanikanulla samayam kodukoo

    • @rabiyasaheer1624
      @rabiyasaheer1624 Місяць тому

      മരിച്ചു ചെല്ലുമ്പോൾ അറിയാം എല്ലാം

    • @rabiyasaheer1624
      @rabiyasaheer1624 Місяць тому

      പള്ളി പൊളിക്ക് അതിനു sheksham അറിയാം

  • @MoideenKhadeeja
    @MoideenKhadeeja Місяць тому

    എല്ലാവരും ജയിക്കട്ടെ

  • @azeessaith1505
    @azeessaith1505 Місяць тому +1

    വിജിതമ്പിയും അയ്യപ്പൻറെ കൂടെ അഭ്യാസം പഠിച്ചയാള ഇയാൾക്കു എല്ലാമറിയാം അന്നത്തെകാലം ഇതൊക്കെ ഒരു കഥയാണ് മഹിഷാസുരനെകൊന്നതും മറ്റും വാപുരാനും വെളുത്തച്ഛനും എല്ലം ഒരു കഥയാണ് ആരും ഇത് കണ്ടവരല്ല

  • @abdulkabeer8054
    @abdulkabeer8054 Місяць тому +1

    നിങ്ങൾ പറ ഞ്ഞ ചരിത്രം ആരാണ് എഴുതി വെച്ചത്
    സ്വന്തം അഭിപ്രായമാണോ

  • @somapktk35
    @somapktk35 Місяць тому

    സത്യം മേജൈദേവ്

  • @masoodkhan3401
    @masoodkhan3401 Місяць тому

    ആ രേഖയാണ് കൈരേഖ😂😂😂

  • @rabiyasaheer1624
    @rabiyasaheer1624 Місяць тому

    നിങ്ങൾക്ക് അവരോട് പറയു ഇവിടെ പറഞ്ഞിട്ട് ആര് കേൾക്കാൻ

  • @Lalumanoj
    @Lalumanoj Місяць тому +2

    ആര് പോകുന്നു സുഡാപ്പി കേന്ദ്രത്തിൽ

  • @irshadklb7866
    @irshadklb7866 Місяць тому +8

    ഇസ്‌ലാം വന്നിട്ട് 1500 വർഷം എന്നത് തെറ്റാണ്
    ഇസ്ലാം മുഹമ്മദ് നബി പ്രചരിപ്പിച്ച മതവുമല്ല
    ഇസ്‌ലാം എന്നാൽ ഏകദൈവ വിശ്വാസമാണ്
    മുഹമ്മദ് നബിയും യേശുവും മോശയും നോഹയും മനുഷ്യപിതാവ് ആദം നബി ഉൾപ്പെടെയുള്ള എല്ലാവരും ദൈവദൂതൻമാരാണ് ദൈവ അവതാരങ്ങളല്ല എന്ന് വിശ്വസിക്കുന്നവരല്ലാം മുസ്ലിംകളാണ്
    അങ്ങനെ വരുമ്പോൾ നോഹയുടെ പിൻമുറക്കാരായ ഹിന്ദുക്കളും മോശെയുടെ അനുയായികളും യേശുവിൻ്റെ അനുയായികളായ ക്രൈസ്തവരും തുടക്കത്തിൽ മുസ്ലിംകളായിരുന്നു
    അവരിൽ വിഗ്രഹ ആരാധനയും ദൈവപുത്രവാദങ്ങളും വന്ന് കൂടിയപ്പോൾ അവർ ഇസ്ലാമിൽ നിന്ന് പുറത്ത് പോയതാണ്
    ചരിത്രം പഠിക്കാൻ എല്ലാവർക്കും ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ Місяць тому

      ഏത് പൂറ്റിലാണടോ പ്രാർത്ഥിക്കേണ്ടത് ?
      ഇസ്ലാം ഉണ്ടാക്കിയ മൊയമ്മത് ഉണ്ടായിട്ട് 1400 വർഷമേ ആയുള്ളു.
      മമ്മത് ഉണ്ടാക്കിയതാണ് ഇസ്ലാം.
      ഇരുപതിനായിരം വർഷം പഴക്കം ഉള്ള ഹിന്ദുവും മറ്റ് മതങ്ങളും എങ്ങനെയാണ് ഇസ്ലാമാവുന്നത് ?

    • @varghesep.v8701
      @varghesep.v8701 Місяць тому

      ദൈവമായ യഹോവ പറയുന്നു നി എൻ്റെ കൽപന പാലിച്ചാൽ നിൻ്റെ ദേശത്ത് തക്ക സമയത്ത് മഴ പെയ്യിച്ച് നിന്നെ ഞാൻ അനുഗ്രഹിക്കും ദൈവം മോശക്ക് 10 കൽപന കൊടുത്തു അ പത്തിൽ ഒൻപതും നിങ്ങൾ തെറ്റിക്കുന്നു ദൈവത്തിൻ്റെ കൽപന പാലിക്കുന്ന യഹുദനും ക്രിസ്താനിയും ജീവിക്കുന്ന രാജ്യങ്ങൾ നോക്കുക ഇസ്ലാം മതം മാത്രം ഉള്ള സോമാലിയ നോക്കുക മഴ ഇല്ലാ കൊടിയ ദാരിദ്രം 8 വർഷമായി മഴ ഇല്ല കാരണം ദൈവത്തിൻ്റെ കൽപന ലംഘിക്കുന്നു അള്ളാ എന്ന ദൈവം എന്ന് നിങ്ങൾ വിശ്വസിക്കുന്നവന് മഴ നൽകി കൂടെ അള്ളാ കാരുണJ വനാണോ എന്ന് ചിന്തിക്കുക

    • @കുഞ്ഞാട്-ഹ9ച
      @കുഞ്ഞാട്-ഹ9ച Місяць тому

      കോപ്പാണ് ഞങ്ങൾ വിശ്വസിച്ചു

  • @Rajeshkpz-n8e
    @Rajeshkpz-n8e Місяць тому +2

    വാവർ എന്ന കൊള്ളക്കാരൻ ഉണ്ടായിരുന്നു

  • @shihabm5495
    @shihabm5495 Місяць тому +3

    ഞാനും കേട്ട ചരിത്രം ഇതാണ്...

  • @sunnyphilipose4592
    @sunnyphilipose4592 Місяць тому +1

    Veluthachan was originally a Priest of Arthunkal church. Later, the name Veluthachan became the synonym of St Sebastian.

  • @RizwinMohammed
    @RizwinMohammed Місяць тому +2

    ഉസ്താദ് വൈറൽ ആയി.....

  • @minis7264
    @minis7264 Місяць тому +3

    😂 ..”ഐഫൺ - മൈഫൺ “… അങ്ങനെയാണ് My Phone - iPhone ആയത് ഉസ്താദേ . ഈ കഥാപ്രസംഗം അടുത്തതായ് ഏതു വേദിയിലായിരിക്കും 😂അങ്ങേക്ക് ഒരു ചെറിയ സമ്മാനം തരണമെന്നുണ്ട്🥴🤩
    What’s your aim , Ustad..?👹

    • @Techieeeeeeasma
      @Techieeeeeeasma Місяць тому

      എന്റെ പൊന്നു സഹോദരാ, കേരളത്തിലെ മറ്റെങ്ങും ഇല്ലാത്ത വിധം മതേതരത്വം മതസൗഹാർദ്ദവും നിലനിൽക്കുന്നതിന്റെ ഒരാടിസ്ഥാനം അയ്യപ്പൻ വാവര് സങ്കല്പമാണ്. അത് സത്യമോ കള്ളമോ ആയിക്കോട്ടെ, അതെന്നും അങ്ങനെ തന്നെ ഇരിക്കട്ടെ അതല്ലേ നല്ലത്

    • @shameeras8234
      @shameeras8234 Місяць тому

      , സമ്മാനം കൊടുക്കാൻ ഞാനും വരാം😂

  • @sunnyphilipose4592
    @sunnyphilipose4592 Місяць тому +1

    Ayyappan is an incarnation of Dharmasaasthaa. During the time of Ayyappa, there were no Muslims or Arabis in Kerala or India, no doubt.

  • @shameeras8234
    @shameeras8234 Місяць тому

    ആർക്കെങ്കിലുംലുട്ടാപ്പിയുടെയോ മായാവിയുടെയോ മെയിൽ ഐഡി അറിയുമോ

  • @krishnaprasad4457
    @krishnaprasad4457 Місяць тому +1

    അന്ന് ബാബർ ജീവിച്ചിരിക്കുന്നില്ല.

  • @abdulazeeznp
    @abdulazeeznp Місяць тому +3

    നിങ്ങൾ പൊളിച്ചു എഴുതുകയോ എന്തോ ചെയ്തോളൂ.പക്ഷെ പരസ്പര സഹോദര്യം നഷ്ടപ്പെടുത്താതെ ചെയ്യണമെന്ന് മാത്രം.ഈ ഉസ്താദിന് വേറെ ഒന്നും പറയാനില്ലേ...

  • @TksadikTKSADIK
    @TksadikTKSADIK Місяць тому

    ആർക് വേണം,

  • @faiza3439
    @faiza3439 Місяць тому +2

    ഈ ചരിത്രം ഞാൻ എന്റെ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്...

  • @ibrahimjeddha
    @ibrahimjeddha Місяць тому

    ഈ മുള്ളിയാൽ കഴുകാത്ത വന്ദേ അമ്പലത്തിലെ മുമ്പിലെ ആ മുസ്ലിം പള്ളി സ്ഥാപിച്ചത് തന്നെ തെറ്റ്

  • @Ameer-b4g
    @Ameer-b4g Місяць тому

    Ayyappoo 😂😂😂

  • @Shahadshadh
    @Shahadshadh Місяць тому +1

    Sudaapi from India❤❤❤

  • @devadasanthirummalppad9428
    @devadasanthirummalppad9428 Місяць тому +1

    വീഡിയോ യിൽ പരാമർശിച്ച പുത്തൻ വീട് നിലനിർത്തി ക്കൊണ്ട് തന്നെ, അവിടെയൊരു വപുര ക്ഷേത്രം പണിയുന്നത് ആലോചിച്ചു കൂടെ ❓

    • @alik.v3406
      @alik.v3406 Місяць тому

      ഐഫൺ ഐഫൺ ഈ ഉസ്താദിൻ്റെ ചെവികുറ്റി അടിച്ചു പൊ ളിക്കണം ഇതുപോലെ കള്ളകഥകൾ ആരെങ്കിലും പറയുന്നത് കേട്ടാൽ കേറി കൈകാര്യം ചെയ്ത് വിടണം ഇയാൾ ആ പള്ളി ബിസിനസ്സുമായി ബന്ധപ്പെട്ടയാളായിരിക്കും ഇവർ മുസ്ലിംകളുമായി ഒരു ബന്ധവുമില്ല പള്ളിയും ഉസ്താദ്ദമാരെയും കുഴി ക്കൂറടക്കം ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതാണ് ഇസ്ലാ മിൻ്റെ പേരിൽ കള്ളക്കഥ കളുണ്ടാകു ന്ന ഇത്ത രക്കാരെ സൂക്ഷിക്കുക

  • @Freddy421
    @Freddy421 Місяць тому +1

    😂😂😂😂😂😂 ayye...

  • @SreePg-y4p
    @SreePg-y4p Місяць тому

    ഖബർ ആരാധന പൊടി വെള്ളം മുടി, കലിനെ മുത്തുക,,, ഇതൊക്കെ ചെയുന്ന ആളുകൾ ഇത് ല്ലേ അതിനപ്പുറം പറയും 😂😂😂😂

  • @rabiyasaheer1624
    @rabiyasaheer1624 Місяць тому

    Chettan കാണാൻ ഉണ്ടാകുമോ ആവോ marichupoyal എന്താ ചെയ്യും

  • @harisree6481
    @harisree6481 Місяць тому +1

    അയ്യപൂജ നടക്കുന്ന കേരളത്തിൽ പിന്നെ എന്തിന് പള്ളി ഉണ്ടാവെക്കണം വപുരനെ വെക്കുകയെല്ലേ നല്ലത്

  • @aminabi8366
    @aminabi8366 Місяць тому +2

    ഇതൊക്കെ ഇത്രയും കാലം നിങൾ തന്നെ പ്രചരിപ്പിച്ച്,ഞങ്ങളും പറയുന്നത് ഒരു പൈസ പോലും നിങൾ വവർ നടയിൽ കൊടുക്കരുത് എന്നാണ്.ഇതൊന്നും ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം തെറ്റ് തന്നെയാണ്.ഞങ്ങളായിട്ടു ഇനി പള്ളിയിൽ നിങൾ പ്രവേശിക്കരുത് എന്ന് പറഞ്ഞാല് ഇവിടെ ഭൂകമ്പം ഉണ്ടാകില്ലേ.മത സൗഹാർദത്തിൻ്റെ പേരിൽ ഞങൾ തടയുന്നില്ല എന്ന് മാത്രം.ഇതിപ്പോൾ പടച്ചവനായിട്ടു പരിഹരിച്ചതാണ്.. അൽ ഹംദ് ലില്ലാഹ്

  • @Sudhakaran009
    @Sudhakaran009 Місяць тому

    This news or history of Vaavar should be spread to pubic through
    all channels so that public know the truth.

  • @sudheernarayanan3350
    @sudheernarayanan3350 Місяць тому

    സ്വാമി ശരണം 🙏

  • @mak1020
    @mak1020 Місяць тому +1

    Ellam kettu kathayanu

  • @abdulkabeer8054
    @abdulkabeer8054 Місяць тому

    നിങ്ങളുടെ പക്കൽ എന്ത് തെളിവാണ് ഉള്ളത് അയ്യപ്പൻ
    ബാബരും തമ്മിൽ ചങ്ങാതിമാരാണ്

  • @kiranpali3352
    @kiranpali3352 Місяць тому +1

    എല്ലാം വെറും കെട്ടുകഥകൾ

  • @rabiyasaheer1624
    @rabiyasaheer1624 Місяць тому

    വാവർ നിങ്ങടെ ആൾക്കാർ ആണ്

  • @Chandrauliya
    @Chandrauliya Місяць тому

    ❤❤❤❤

  • @nasirudeenhameed3598
    @nasirudeenhameed3598 Місяць тому +1

    അയ്യപ്പന് വാവർ പുലിയല്ല ആനെ വേണമെങ്കിലും പിടിച്ചുകൊടുക്കും അതായിരുന്നു അവരുടെ സ്നേഹം പക്ഷെ ഇവരെ തമ്മിൽ അടിപ്പിക്കാനും വഴി തെറ്റിക്കാനും നോക്കുന്നവരുടെ മലകയറ്റം പോലും സ്വാമി ഇഷ്ടപ്പെടില്ല

  • @ashrafadoor5049
    @ashrafadoor5049 Місяць тому +1

    ഉസ്താദേ മിടുക്കനാ ക ല്ലേ. നിങ്ങൾ ആരാ ഇസ്ലാമിന്റെ പ്രധിനിധി ആക്കിയത്. പോയി ദീൻ പഠിക്കു. തമ്പിയ്ക്കു എന്ത് പ്രതിഫലം കിട്ടും ഹിന്ദു സഹോദരന്മാരെ തമ്മിലടിപ്പിക്കാൻ.നിങ്ങൾക്കു നിങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസം.

  • @moidcherapuram5121
    @moidcherapuram5121 Місяць тому +1

    ഈ ആചാരങ്ങളെയും മര്യാദകളൊക്കെ നിങ്ങൾ ഇങ്ങനെ വ്യാഖ്യാനിച്ചിട്ട് എന്തിനാണ് നിങ്ങൾ ഈ വർഗീയത ഉത്പാദിപ്പിക്കുന്നത്

  • @Kalkki626
    @Kalkki626 Місяць тому

    Ithuvare ith aarum mendathathinte kaaranam enthaanu...????

  • @JWAL-jwal
    @JWAL-jwal Місяць тому +1

    13:7

  • @AbdhurahmanK-c2r
    @AbdhurahmanK-c2r Місяць тому +1

    അല്ല രണ്ടാളും കൂടി ഒന്ന് പറഞ്ഞേ ഇങ്ങനെ ഒരു ചരിത്രം നിങ്ങളെ - ചെ ബോലയിൽ ഒന്നും എഴുതി വെച്ചിട്ടില്ലേ

  • @moidcherapuram5121
    @moidcherapuram5121 Місяць тому +1

    വർഗീയത ഉത്പാദിപ്പിക്കുന്ന ഫാക്ടറികളായി മാറുന്നു

  • @sunnyphilipose4592
    @sunnyphilipose4592 Місяць тому

    It may be that stories about Vaavar and Veluthachan got incorporated into Ayyappa acts as a sign of tolerance.

  • @moidcherapuram5121
    @moidcherapuram5121 Місяць тому +1

    ദൈവത്തോട് ചോദിച്ചിട്ടാണ് നമ്മുടെ ജഡ്ജി പോലും കുഞ്ഞുങ്ങൾക്ക് അറിയാവുന്നത്

  • @ebrahimallappattu7718
    @ebrahimallappattu7718 Місяць тому

    എല്ലാവരും പറയുന്നതും കള്ളത്തരം ആ കാലത്ത് എന്ത് സംഭവിച്ചു എന്ന് ആർക്കും ഒരു നിശ്ചയവുമില്ല ഐതിഹയും പറയുന്നതനുസരിച്ച് എഴുതിവച്ചിട്ടുണ്ട് ഒരു ജാതി ഒരു മത ഒരു ദൈവം മനുഷ്യരെല്ലാവരും ഒന്നുപോലെ ജാതിയും മതവും ഉണ്ടാക്കിയത് മനുഷ്യൻ എവിടെയാണോ നല്ല രീതിയിൽ ജീവിക്കുന്ന ആ ചേരിയിൽ കൂടുക മുള്ളിയാൽ കഴുകാനും തൂറിയാൽ ചന്തി കഴുകാനും മനുഷ്യരോട് പരസ്പരം സ്നേഹം പുലർത്താലും സഹായിക്കാനും 100 രൂപ കയ്യിലുണ്ടെങ്കിൽ 10 രൂപ പാവങ്ങൾക്ക് ദാനം ചെയ്യുവാനും പഠിപ്പിക്കുക നിങ്ങളുടെ മതത്തെ അല്ലാതെ തമ്പി തമ്പി വർഗീയത കുട്ടി വിടാതെ ഒരിക്കലും ഒരിക്കലും ഒന്നും നേടാൻ കഴിയില്ല വർഗീയത കൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ മാത്രം സമ്പാദിക്കാൻ നിങ്ങളെക്കൊണ്ട് കഴിയും നല്ലത് വരുത്താൻ ഒരിക്കലും കഴിയില്ല വർഗീയത കൊണ്ട് 🙏🙏🙏

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Місяць тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kunhammedkizhakkayil9430
    @kunhammedkizhakkayil9430 Місяць тому

    Professor sami

  • @RameshKumarrs-nv1qk
    @RameshKumarrs-nv1qk Місяць тому

    All religions are different, God is not single,or unity,but is many ..example Trinity of many parts of earth..it is good each religion follow it's own principles then that God bless human,it is good without troubling others..

  • @faizalmuthuparambatfaizalm4883
    @faizalmuthuparambatfaizalm4883 Місяць тому

    ഹിന്ദു മതം ഉണ്ടായിട്ട് 150വർഷവും ആദ്യ മനുഷ്യൻ ആദം നബി അലലൈസലാം മുതൽ തുടങ്ങിയതാണല്ലോ ഇസ്‌ലാംമതം ഖുര്ഹാന് ഇറകിയതാണ് 1500വർഷം അല്ലാതെ നിങ്ങൾ പറയുന്നപോലെ അല്ല കരിങ്ങൾ സിന്ധു നാതികരയിൽ റൂഭം കൊണ്ടാ ഒരു സംസ്കാരം പിന്നീട് ഹിന്ദുമതമായി രൂപപെട്ട് അല്ലാതെ അധികാരികമായി പറയാന്നിങ്ങൾക്കൊന്നും ഒരുഅടിത്തരയും ഇല്ലാ മുന്ബ് കാലത്തു ശീലയുഗങ്ങൾ ഉണ്ടായിരുന്നാകിലും അതൊന്നും ഹിന്ദുമാഥാവുമായി യാതൊരു ബന്ധവുമുണ്ടായിരിന്നില്ല പിന്നെക്കണ്ടത് എല്ലാം നിങ്ങളുടെ ഭാഗമാക്കി അധികാരികവറുത്ത ൻ ശ്രമിക്കുന്നലത്തെ ഒരുയാഥാർസ്ഥികതയും അവകാശപെടാൻ ഇന്ദു മതീന്ന് ഇല്ലാ ഇപ്പോളും പലതും തിരുകികയറ്റാലിലാണ് ഒന്നിന്നുമൊരുപൂണതയില്ലത്ത മതം പേരിന് ഹിന്ദു

  • @tkmustafawayanad104
    @tkmustafawayanad104 Місяць тому +3

    പട്ട വിഡ്ഡികളായ ഹിന്ദുക്കൾ ലോകത്തെ വിടെയും കേൾക്കാത്ത ഒരു കഥയും കൊണ്ടു കോപ്രായം കാട്ടി മലയിൽ പോകും ഇവർ ട്രാഫിക്ക് ബ്ലോക്ക് . വഴിയിലുട നീളം പാചകം, വഴിയിൽ തന്നെ വിസർജനം അതുപോലുള്ള അന്തരീക്ഷമലിനീകരണം . അതു ഒഴിവക്കണം. ആരാധനക്ക് പോകുന്നത് പൊതു ജനത്തിന് ശല്യമുണ്ടായിടാകരുത്..എന്നിട്ട് വാവരെ യോ അയ്യപ്പനെയോ ഒഴിവാക്കുകയോ ചെയ്യു😂😂😂 പിന്നെ ഇപ്പഴാണോ വാവര് അതാണ് ഇതാണ് എന്നറിയുന്നത്. നിങ്ങ എന്നാ ചെയ്ന്നത് എന്ന് നിങൾക്ക് തന്നെ അറിയില്ല. എന്തായാലും അന്തരീക്ഷം നാറ്റിക്കരുത് 😂😂😂

    • @കുഞ്ഞാട്-ഹ9ച
      @കുഞ്ഞാട്-ഹ9ച Місяць тому

      നിനക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇടുക്കിയിലേക്ക് താമസം മാറ്റുക

  • @haridasp0046
    @haridasp0046 Місяць тому

    പന്ത്രണ്ടാം നൂറ്റാണ്ടിൽ അയ്യപ്പനെക്കുറിച്ച് തിരുവല്ല ഗ്രന്ഥവരിയിൽ പറയുന്നതായി ചരിത്ര ഗവേഷകർ പറയുന്നു. മല അരയർ പറയുന്നത്. 1720 കാലഘട്ടത്തിൽ ജീവിച്ചിരുന്ന അയ്യപ്പനെ കുറിച്ചാണ് പറയുന്നത്.പന്ത്രണ്ടാം നൂറ്റാണ്ടിൽ കേരളത്തിൽ മുസ്ലിം പ്രബലമല്ല.

  • @focusfocus9737
    @focusfocus9737 Місяць тому +2

    ഈ പറയുന്നകാര്യങ്ങൾസമൂഹത്തിന് എന്തെങ്കിലുംഗുണമുണ്ടോ.നിങ്ങളുടെ ഈഅഭിപ്രായങ്ങൾമനുഷരെതമ്മിൽ അടിപ്പാകാനെ ഉപകരിക്കു. വടക്കേ ഇൻഡ്യയിലെവിവരക്കേട് ഇവിടെ പറയരുത്. വാവർഅവിടെഇരുന്നോട്ടെ. വർഷങ്ങളായിഒരു പ്രശ്നവും ഇല്ലാന്ന് സ്ഥലത്ത്വെറുതെ പ്രശനംഉണ്ടാക്കരുത്. വാവരുടെ ആൾക്കാർ വരുമ്പോൾ നോക്കിയാ പ്പോരെ?.ഞങ്ങൾ ഹിന്ദുകൾക്ക് ശബരി മലയിൽപോകു ന്നതിന് തടസ്സം ഉണ്ടാകരുത്.

  • @AbdulJabbar-yb5mt
    @AbdulJabbar-yb5mt Місяць тому

    Daivathinu enthinaanu paisa

  • @kareemsubaida5869
    @kareemsubaida5869 Місяць тому

    ആ പ്രസ് നക്കാർ ഹിന്തുവിലും ഉണ്ട് സാമി
    കാരണം നല്ല നിലയിൽ ജീവിച്ചിരുന്നതല്ലേ
    ബാബ്രി മസ്ജിത് പൊളിച്ചത് മുതൽ ആണ് അതറിയില്ലേ

  • @moidcherapuram5121
    @moidcherapuram5121 Місяць тому +1

    സ്വന്തം മതവിശ്വാസം പ്രചരിപ്പിക്കാൻ വേണ്ടി കളവു പറയാൻ മുസ്ലിങ്ങൾക്ക് പാടില്ല പാടില്ല

    • @rabiyasaheer1624
      @rabiyasaheer1624 Місяць тому

      ആര് പറഞ്ഞു വിശ്വാസം ഉള്ളവർ പറയില്ല

  • @joejim8931
    @joejim8931 Місяць тому

    ഉസ്താദ് പ്രസംഗം ഒരു "വിഡ്ഢിക്കലാരൂപം" ആണ് 🤣

  • @kunhammedkizhakkayil9430
    @kunhammedkizhakkayil9430 Місяць тому

    Padippikkalla .bhoodam

  • @svsvsbzbbz8039
    @svsvsbzbbz8039 Місяць тому

    Ayyappan he was not God but is the blinded story

  • @hariharakumard4327
    @hariharakumard4327 Місяць тому

    ഉസ്താദ് പിടിച്ചത് പൂച്ച😂

  • @madhup3541
    @madhup3541 Місяць тому

    അയ്യപ്പനും ബാവരും കെട്ടുകഥകൾ രണ്ടു പേക്കും ജീവിചിരുന്ന അ ളല്ല

  • @sajikm1176
    @sajikm1176 Місяць тому

    Nariyedha puliyedhaanannariyaattha panni

  • @SreejaPV-di3vw
    @SreejaPV-di3vw Місяць тому

    Kara sparshanam ettathu , ethilokke
    anennu , ariyunna
    ore oral "Ayyappan"
    mathramanu, ennu
    vishwasikkananu anikku
    ishttam.

  • @abukh7784
    @abukh7784 Місяць тому +1

    കഥയായാലും ചരിത്രമായാലും വിശ്വാസമായാലും ഉസ്താദ് പൊളിച്ചു

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ Місяць тому

      പൊളിച്ചു😂 അവൻ്റെ ഉമ്മാൻ്റ പൂറ് 😂😂😂

  • @SunilkumaThai
    @SunilkumaThai Місяць тому

    Ithokke pazhaya kathayalle....inninne patti chinthikooo viji....madha souhardhamalle innu vendathu.....a kaka oru thamasa parnju kelkkan radmundu...vijiyude kunishtu budhi ....

  • @droupathick6144
    @droupathick6144 Місяць тому

    Valare palliyil.pooyal vradabamgham sambavikym

  • @moideenkutty9330
    @moideenkutty9330 Місяць тому

    Sathyameva jayathe samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @shilupg
    @shilupg Місяць тому

    Ningalkku vendathellam sathyam ,Baki Ellam kettukatha,charitharam mati ezhuthan sramam

  • @svsvsbzbbz8039
    @svsvsbzbbz8039 Місяць тому

    Pulippal is it the medicine.. What an ayyappy and pepper vavery..... Sorry.. Sorry... Very unfortunate believe

  • @moidcherapuram5121
    @moidcherapuram5121 Місяць тому

    അന്വേഷണം എന്ന് ഉടായിപ്പ് ആണല്ലോ രാജ്യത്ത് മൊത്തം പ്രശ്നമുണ്ടാക്കുന്നത് ബാബരി മസ്ജിലും നിങ്ങൾ അതേ ഉടായിപ്പാണ് പ്രയോഗിച്ചത്

  • @ashrafabdulla.ponnani
    @ashrafabdulla.ponnani Місяць тому +2

    അയ്യപ്പൻ സ്വവർഗരതികാരൻ അല്ലെ

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ Місяць тому

      നിൻ്റെ ബാപ്പ അങ്ങനെ ഉണ്ടായതാണ് 😂😂

    • @ashrafabdulla.ponnani
      @ashrafabdulla.ponnani Місяць тому

      @@ഇന്ത്യൻ-ഗ1ഴവാവരും അയ്യപ്പനും തമ്മിൽ എന്ത് ബന്ധം മാണ് പറ? അവർ സ്വവർഗരതിക്കാർ ആണ്

  • @afsalabdulazeez756
    @afsalabdulazeez756 Місяць тому

    ഇവരെയൊന്നും
    ഒരു മുസൽമാനും ഭയപ്പെടുന്നുമില്ല അംഗീകരിക്കുന്നുമില്ല വിജി തമ്പി സർ. ഈ ഉസ്താദ് ആർ എസ്സ് എസ്സ് വർഗീയത സൃഷ്ടിക്കാൻ ഇറക്കിയതാണോ എന്ന് സംശയിക്കുന്നു 😅😅😅

  • @droupathick6144
    @droupathick6144 Місяць тому

    Valare pally polichu matanam ade sabarimalayil nishidhamane

  • @krssunandhu5971
    @krssunandhu5971 Місяць тому

    നീ ara my മോനെ

  • @sudhivk
    @sudhivk Місяць тому

    ഈ ഓളി ഏതാ

    • @Techieeeeeeasma
      @Techieeeeeeasma Місяць тому

      ആയിരത്തിലേറെ വർഷങ്ങളായി അയ്യപ്പനും വാവരും സുഹൃത്തുക്കളാണ് എന്നാണ്, അയ്യപ്പഭക്തരുടെ വിശ്വാസം. ദേവപ്രശ്നം വെച്ചപ്പോൾ അങ്ങനെയല്ലെന്നാണ് പറയുന്നത്. എത്രാം തീയതി മുതലാണ് അയ്യപ്പനും വാവരും തമ്മിൽ വഴക്കിട്ടതെന്ന് അറിയില്ല.

    • @shameeras8234
      @shameeras8234 Місяць тому

      😂

  • @manurkgs
    @manurkgs Місяць тому +1

    ""വാവർ"" എന്ന് അന്നോ ഇന്നോ പേരുള്ള ഒരൊറ്റ മുസ്ലിമിനെ കാണിച്ചു തരാമോ...

    • @AB-xk4yp
      @AB-xk4yp Місяць тому

      ഇപ്പൊ അതും അല്ലാലോ പറയുന്നേ ബാബാർ വരവർ ആയി എന്നല്ലേ. ഇനി ഇപ്പൊ ഇത് അക്ബർ ചേട്ടന്റെ അപ്പയുണ്പ്പന്റെ ബാർബർ അന്നോ 🤔😂

  • @MuttanoorArshad
    @MuttanoorArshad Місяць тому

    Ayyappan is Dravidan not arian

  • @bnbn6848
    @bnbn6848 Місяць тому +3

    ഉസ്താദ് പറഞ്ഞത് 100 ശതമാനവും അല്ല 110 ശതമാനവും ശരിയാണ്

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ Місяць тому

      ഉസ്താതിൻ്റെ മൂത്താപ്പ വാവർ കള്ളവെടി വെച്ചതിൽ ഉണ്ടായതാണ്😂😂😂😂

  • @shereefpk3798
    @shereefpk3798 Місяць тому +1

    ഈ വർഗീയത യും വെറുപ്പും അറപ്പും അല്ലാതെ ഈ ചാനലിൽ മനുഷ്യനു മായി ബന്തം ഉള്ള എന്തേലും വാർത്ത എന്നേലും വരുന്നു എങ്കിൽ അറിയിക്കണേ