അസ്സലാമു അലൈകും ഞാൻ വളരെ പ്രയാസത്തിലാണ് സാമ്പത്തിക ഞെരുക്കം കടം എന്റെ കൂടെപ്പിറപ്പ് എന്ന പോലെ തുച്ഛമായ വരുമാനം ഭാര്യ. 4 പെണ്മക്കൾക്ക് ശേഷം . ഒരു മോൻ അവൻ 6 വയസ്സ് ചെറിയ ഒരു വീട് ഉണ്ടാക്കി അതിന്റ കടം തീരും മുമ്പേ മകളുടെ കല്യാണം. അതിന്റ കടം തീർന്നില്ല അപ്പോളേക്കും രണ്ടാമത്തെ മകൾക്ക് കല്യാണ ആലോചന ഇപ്പോൾ ഉറപ്പിച്ചു ഒരു വഴിയും കാണുന്നില്ല എല്ലാം അല്ലാഹുവിലേക്ക് തവക്കൽ ചെയ്തു തുച്ഛമായ ശമ്പളം കിട്ടുന്ന ഒരു ജോലിയുമായി ഞാൻ കുവൈറ്റിൽ ആണുള്ളത് വീണ്ടും കടം വാങ്ങുന്ന ഒരവസ്ഥ ഓർത്തു ബേജാരിലാണ് ഉസ്താദ് ദുആ ചെയ്യണം
ഉപകാരപ്രദം
صلى الله عليه وعلى اله وصحبه
👍
അസ്സലാമു അലൈകും
ഞാൻ വളരെ പ്രയാസത്തിലാണ് സാമ്പത്തിക ഞെരുക്കം
കടം എന്റെ കൂടെപ്പിറപ്പ് എന്ന പോലെ തുച്ഛമായ വരുമാനം
ഭാര്യ. 4 പെണ്മക്കൾക്ക് ശേഷം . ഒരു മോൻ അവൻ 6 വയസ്സ് ചെറിയ ഒരു വീട് ഉണ്ടാക്കി അതിന്റ കടം തീരും മുമ്പേ മകളുടെ കല്യാണം. അതിന്റ കടം തീർന്നില്ല അപ്പോളേക്കും രണ്ടാമത്തെ മകൾക്ക് കല്യാണ ആലോചന ഇപ്പോൾ ഉറപ്പിച്ചു
ഒരു വഴിയും കാണുന്നില്ല എല്ലാം അല്ലാഹുവിലേക്ക് തവക്കൽ ചെയ്തു തുച്ഛമായ ശമ്പളം കിട്ടുന്ന ഒരു ജോലിയുമായി ഞാൻ കുവൈറ്റിൽ ആണുള്ളത് വീണ്ടും കടം വാങ്ങുന്ന ഒരവസ്ഥ ഓർത്തു ബേജാരിലാണ്
ഉസ്താദ് ദുആ ചെയ്യണം
❤
🤮🤮🤮🤮🤮: