കളി എന്നോടും വേണ്ട സർ | The King Movie Mammootty Super Dialouge

Поділитися
Вставка
  • Опубліковано 18 жов 2024
  • Watch കളി എന്നോടും വേണ്ട സർ | The King Movie Mammootty Super Dialouge
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 580

  • @moideenkuttych8213
    @moideenkuttych8213 6 років тому +1189

    ഇടക്കിടക്ക് യൂടുബിൽ വന്ന് ഈ ഡയലോഗ് കാണാത്താൽ എന്തോ ഒരു വല്ലായ്മയാ ,
    മാസ് മരണ മാസ്സ് കൊല മാസ്സ്

    • @izzathmuhammed276
      @izzathmuhammed276 6 років тому +7

      MOIDEENKUTTY Ch Nte aliya sathyam

    • @junuable
      @junuable 6 років тому +3

      Njan oru sthirakkarana

    • @INTERNETDREAMS
      @INTERNETDREAMS 5 років тому

      ഈ ചാനലിന്റെ പേരിൽ ക്ലിക്ക് ചെയ്തു ചാനൽ പേജിൽ കയറുക . എന്നിട്ടു അതിലുള്ള വീഡിയോകൾ കണ്ടു ലൈക്കും ഷെയറും ചെയ്യുക . ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.

    • @sandhyaac2756
      @sandhyaac2756 5 років тому +1

      Metoo

    • @reenamathew822
      @reenamathew822 4 роки тому +1

      500amthe like njn ittin

  • @ramov1428
    @ramov1428 6 років тому +895

    മമ്മൂട്ടി എന്ത് കൊണ്ട് മറ്റു നടന്മാരിൽ നിന്ന് വ്യത്യസ്തനാവുന്നു എന്നറിയാൻ ഈ സീൻ തന്നെ ധാരാളം. ഡയലോഗ് പറഞ്ഞ ശേഷം ജോസഫ് അലക്സ്‌ മടങ്ങുമ്പോളും ആദ്യം വരുമ്പോഴും ഉള്ള body language ഉം walking style ഉം നോക്കുക. ഒരു കലക്ടർക്കുണ്ടാവാൻ സാധ്യതയുള്ള എക്സിക്യൂട്ടീവിസം ഡയലോഗിന്റെ പഞ്ചിനൊത്ത് വ്യതിയാനപ്പെടുന്നില്ല. ഡയലോഗിലുടനീളം ഒരു monotone കാണാൻ ആവും. സന്ദർഭം എതായാലും അവിടെ പെരുമാറുന്നത് നടനല്ല മറിച്ച് കഥാപത്രത്തിന്റെ സ്വത്വമായിരിക്കാനുള്ള ജാഗ്രതയാണ് മമ്മൂട്ടിയുടെ സവിശേഷത.

    • @faizalvppachu
      @faizalvppachu 5 років тому +8

      Raja Movie correct

    • @harilal8947
      @harilal8947 5 років тому +25

      Ee comment inu njan like adikunilla, coz njan like button clik cheythal "369" marrum.. 😍 athu angane thanne kidakatte

    • @aslamshanovar4100
      @aslamshanovar4100 5 років тому +5

      @@harilal8947 yes ♥️♥️

    • @adish2203
      @adish2203 5 років тому +5

      369 like

    • @hassananas4944
      @hassananas4944 3 роки тому +11

      What a heavy observation !!!.
      Voowwww !!!. താങ്കളുടെ നിരീക്ഷണ പാടവത്തെ അനുമോദിക്കുന്നു.

  • @reshirasheed2228
    @reshirasheed2228 5 років тому +504

    ഇങ്ങേരു ഇതിൽ ജീവിച്ചു കാണിച്ച കളക്ടർ എന്ന സ്ഥാനം, മലയാള സിനിമയിലെ എല്ലാ കാലത്തേയും അഹങ്കാരമാണ്

  • @fly7776
    @fly7776 6 років тому +1242

    കളക്ടർ ആകാൻ എല്ലാവരെയും മോഹിപ്പിച്ച charector ജോസഫ് അലക്സ്‌

    • @shuhaibcholasseri
      @shuhaibcholasseri 4 роки тому +6

      @@jab_ir എന്നിട്ട് ബ്രോ കലക്ടർ ആയോ?

    • @homedept1762
      @homedept1762 4 роки тому

      @@jab_ir എന്താ വീണ്ടും വീണ്ടും ശ്രമിക്കാത്തത്.?

    • @ashishsajeev3395
      @ashishsajeev3395 3 роки тому

      Ippozhum

    • @Jasel-fu5xd
      @Jasel-fu5xd 3 роки тому +31

      അതെ ... But കളക്ടർ അവനുള്ള യോഗ്യത ഇല്ലാത്തത് കൊണ്ട് ... ഞാൻ .. Bus കണ്ടക്ടർ കണ്ട് .. ഒരു ബസ്കണ്ടക്ടർ ആയി ..😍

    • @sreerajps6828
      @sreerajps6828 3 роки тому +5

      @@Jasel-fu5xd അത് പൊളിച്ചു 😍

  • @sajinraj9024
    @sajinraj9024 5 років тому +147

    ഇതൊക്കെയാണ് ചങ്കിടിപ്പ് നിർത്തുന്ന മാസ്സ് സീൻസ്..
    ഡയലോഗ്, അഭിനയം, bgm എല്ലാം വേറെ ലെവൽ ആണ്

  • @prathyash13
    @prathyash13 5 років тому +240

    I am a huge mohanlal fan പക്ഷെ ഈ scene ഒരു രക്ഷയുമില്ല കൊലമാസ്സ്..... Powli....

    • @Lesaj-lx9ml
      @Lesaj-lx9ml Рік тому +2

      😂..ellavideyum und ithipole kure ennam

  • @hashimhussain2379
    @hashimhussain2379 2 роки тому +41

    മലയാള സിനിമ യിലെ ചരിത്രം ആയിരുന്നു.. കിങ്.. എക്കാലത്തെയും സൂപ്പർ ഹിറ്റ്‌.. അഭിനയ രാജാവ് മമ്മൂട്ടി.. സംവിധാന ഹീറോ.. ഷാജി കൈലാസ്.. 👌

  • @yak0987654321
    @yak0987654321 6 років тому +345

    Dialogue delivery യുടെ തമ്പുരാൻ

  • @unniviswan620
    @unniviswan620 5 років тому +145

    ഒരു നടനില്ല നായകനില്ല മമ്മൂട്ടി മാത്രം

  • @sciencebeliever8269
    @sciencebeliever8269 5 років тому +207

    എന്റെ പൊന്നോ രോമാഞ്ചം 😍😍😍

  • @HolyCross-k9c
    @HolyCross-k9c 5 років тому +169

    ഓരോ ഡയലോഗിലും ഓരോ രോമവും എഴുന്നേറ്റു നിന്ന് പോവും

  • @shabanass3185
    @shabanass3185 5 років тому +38

    എന്റെ രോമങ്ങൾ ഇത് തീരുന്നതു വരെ എണീറ്റു നിന്നു സല്യൂട്ട് ചെയ്യുകയായിരുന്നു

  • @mohamedsajeer
    @mohamedsajeer 3 роки тому +41

    ഇതുപോലെ തലയെടുപ്പോടെ ഉള്ള ഈ ഡയലോഗ് ഒന്നും പറയാനില്ല,
    ഡയലോഗ് ഡെലിവറി ഇങ്ങേര് വേറെ ലെവൽ ആണ്.........

  • @sanojreji9909
    @sanojreji9909 6 років тому +187

    മമ്മുക്കാക്കീ ജയ്😎😘😘😘

  • @sajeeer1836
    @sajeeer1836 5 років тому +49

    മമ്മൂക്ക ഡയലോഗ് പറയുന്നത് കേൾക്കുമ്പോൾ ന്റെ പൊന്നോ രോമാഞ്ചം എന്നല്ലാതെ എന്ത് പറയാനാണ്,

  • @afzalmollah8319
    @afzalmollah8319 5 років тому +98

    ഇ സിനിമ കാണാൻ, പെരിന്തൽമണ്ണ സംഗീതയിലേക്കും, സവിധയിലേക്കും കിടന്ന് ഓടുക യായിരുന്നു,,,

    • @mohamedsajeer
      @mohamedsajeer 3 роки тому +15

      അന്ന് ഈ സിനിമ തിയേറ്ററിൽ ഉണ്ടാക്കിയ ഓളം,,, 3മാസം ഹൗസ്ഫുൾ ഷോയിൽ നിറഞ്ഞോടിയ സിനിമ.....

    • @shinushinu5095
      @shinushinu5095 3 роки тому +10

      Athe njanum

  • @sabeelhassan939
    @sabeelhassan939 4 роки тому +27

    'And don't you ever learned to forget that !!!' ഇതിന് ശേഷം കണ്ണ് കൊണ്ട് ഒരു താക്കീത് ഉണ്ട്
    @ 3:05
    എന്റെ പൊന്നോ.... അടിമുടി ഉരുകി പോവും.
    Uffff! Mass Dialogue delivery with body control
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @raziblockRpmblock
    @raziblockRpmblock 5 років тому +23

    കിടിലൻ ഡയലോഗും ഒടുക്കത്തെ ഗ്ലാമറും

  • @technotrickz3187
    @technotrickz3187 6 років тому +165

    i am a Mohanlalfan. amazing perfomance of ikka

    • @ajaysarvaiya2197
      @ajaysarvaiya2197 6 років тому

      Adharsh Av

    • @JITHIN_
      @JITHIN_ 5 років тому +6

      I am Mohanlal fans . But Ikkas dialogue is Very Strong & Meaningfull dialogue I love Mammookka . 😘😘😘

    • @najeelas66
      @najeelas66 4 роки тому +7

      രണ്ടും ഡയലോഗ് രാജാക്കന്മാർ എന്നാൽ രണ്ടും രണ്ട് തരത്തിലുള്ളവർ മമ്മുക്കാടെത് ലാലേട്ടനും ലാലേട്ടന്റെത് മമ്മുക്കായ്ക്കും ചെയ്യാൻ പറ്റില്ല😍

  • @benrnymichael4301
    @benrnymichael4301 6 років тому +34

    Dialogue delivery..ufff sammathichu and also with great expression..ithu oru albhutham thannae..

  • @shifinm2272
    @shifinm2272 6 років тому +217

    പകരം വെക്കാൻ ഇല്ലാത്ത ഡയലോഗ്

  • @Yazikka
    @Yazikka 5 років тому +31

    We went to get the tickets respectively on 7am 6am and 5am on the first 3 days of King's release. And it was on the third day, we got to watch this movie on big screen.
    Can still remember that we couldn't hear most of the dialogues due to the loud claps and celebrations from the audience. Megastar was just stealing a million fans from this electrified movie. Before the 50th day we watched the movie 4 times in fully packed shows..
    Thank you team The King, for those wonderful ever young times.

  • @asifalikmasif2774
    @asifalikmasif2774 4 роки тому +43

    ഇയാൾ ഒരു വിസ്മയം തന്നെ ഏതൊരു ക്യാരക്ടറും ഇയാളുടെ കയ്യിൽ ഭദ്രം ഫെയ്സ് ഓഫ് ഇന്ത്യൻ സിനിമ

  • @TheBatmanOfficial
    @TheBatmanOfficial 3 роки тому +20

    Mammootty, Mohanlal, SureshGopi..3um onninonnu!!! Firebrand items thanne. King, Aaram Thampuran, Lelam. MAGNIFICENT TRIO!- REAL SUPERSTARS!

  • @alfaulhaquealfu5157
    @alfaulhaquealfu5157 3 роки тому +25

    ഇതുകേ റിലീസ് ഡേ കണ്ടവരുടെ രോമാഞ്ചം 💪💪

  • @shajanmathew1235
    @shajanmathew1235 5 років тому +52

    Mammotty is the best actor in the world

  • @asifaliasifali6378
    @asifaliasifali6378 6 років тому +41

    oru negative comment polum I'llaa..what a fantastic dailog presentation

  • @anandhkb28
    @anandhkb28 5 років тому +15

    Eeee cinemayileyum druvathileyum ikka udae Sound ufff👌👌

  • @Amal-bz3ih
    @Amal-bz3ih 4 роки тому +9

    എന്റെ പൊന്നോ ആ bakkile മുടി തിരിക്കുന്ന സ്റ്റൈൽ ഹൊ രോമാഞ്ചം.....

  • @369yrago5
    @369yrago5 5 років тому +22

    രോമാഞ്ചിഫിക്കേഷൻ level 10😍😍🔥🔥🔥💖💖💖🌟🌟🌟
    #mammookkaa

  • @yoonu138
    @yoonu138 4 роки тому +12

    ഈ 2020 ലും ഇത് കാണുമ്പോൾ ആദ്യമായി കാണുന്ന അതേ ഫീൽ... രോമാഞ്ചം 😍

  • @swafvanjafar313
    @swafvanjafar313 5 років тому +14

    കളി എന്നോടും വേണ്ട സർ hooo രോമാഞ്ചം

  • @adarshnair8882
    @adarshnair8882 5 років тому +34

    3:07 to 3:12 endeamooo.. even after 25 years.. romanjification , oru raksheyum illa 👌👌👌👌

    • @vam2421
      @vam2421 2 роки тому +2

      Mammootty onnu sooshmmaayi manthriye nokkunnundu adipoli

  • @isra6665
    @isra6665 3 роки тому +20

    അണ്ണാക്കിൽ അടി.. 💥💥💥മമ്മൂക്ക മാസ്സ് ❤️💪

  • @rahulnath9991
    @rahulnath9991 6 років тому +75

    Ranji പണിക്കർ brillant writing

    • @abdulasees8527
      @abdulasees8527 3 роки тому +3

      പൊളി ഡയലോഗ് കണ്ടതിൽ വെച്ച് ഏറ്റവും king mammooka 👍👍👌👌

  • @allinonetraveladdict6884
    @allinonetraveladdict6884 5 років тому +21

    Love u ikkaa
    enikkum collector aaganam😍
    Ippozathe films okke olippeeranu pazaye padangal vallaathe miss aavunnu aa moodum

    • @RZ-vm5mn
      @RZ-vm5mn 5 років тому +2

      സത്യം

  • @nimmyjohn1558
    @nimmyjohn1558 4 роки тому +7

    Njanethra thavana kandennu enikkariyilla e dialogue.....entho oru aaveshamanu e scenil Mammokkayude acting....jeevikkukkayanu😍😍😙😙😍

  • @Mupztalks
    @Mupztalks 5 років тому +21

    ഒരുപാട് തവണ കണ്ട സീൻ ♥️♥️

  • @Flash-910
    @Flash-910 3 роки тому +7

    As you said, ഒരു എല്ലു കൂടതലാണ് എനിക്ക് - കൂടെ ആ നോട്ടവും.. romanjification at its best..

  • @shahidshahi8127
    @shahidshahi8127 6 років тому +74

    ഇക്ക എന്നാ സുമ്മാവാ....

  • @AtoZ76411
    @AtoZ76411 6 років тому +202

    കളി എന്നോടും വേണ്ട സാർ

  • @privateeye2265
    @privateeye2265 4 роки тому +29

    ഇതൊക്കെയാണ് പടം.ഇതൊക്കെ കാണുമ്പൊ ഇപ്പോഴത്തെ പടം എടത്ത് കിണറ്റിലിടും.രാജാമണിയുടെ ഈ bgm പോലെ ഒരു bgm ഉണ്ടാവില്ല മലയാള സിനിമയില്‍

  • @lijoj1949
    @lijoj1949 4 роки тому +21

    അവന്റെ വരവിന് സമയമായിരിക്കുന്നു!!
    #Bilal Loading.......‼️

  • @pramodop4293
    @pramodop4293 2 роки тому +5

    ഏത് ക്യാരക്ടർ അകാനും' മമ്മൂട്ടി തന്നെ

  • @sabeershanshan4230
    @sabeershanshan4230 4 роки тому +12

    ഇടകിടക് ഈ സീനൊക്കെ കണ്ടില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാകില്ല...

  • @cookingplanet8929
    @cookingplanet8929 2 роки тому +10

    I loved english because of this amazing movie

  • @LB-aRun
    @LB-aRun 2 роки тому +7

    ഏട്ടൻ ഫാൻ ആയ ഞാൻ 180 തവണ കണ്ടു ഇത് ❤️

  • @hareeshhari2986
    @hareeshhari2986 Рік тому +4

    കിടു കിടിലം ഒരു രക്ഷയുമില്ല സൂപ്പർ മമ്മുക്ക

  • @sreejithktda2591
    @sreejithktda2591 5 років тому +8

    രഞ്ജിപണിക്കർ ഒരു കാലഘട്ടത്തിന്റെ കിംഗ് മേക്കർ ആയിരിന്നു..തലസ്ഥാനം . ഏകലവ്യൻ, commisner, king, ലേലം, പത്രം, സ്ഥലത്തെ പ്രധാന പയ്യൻസ് etc etc...

  • @rarjunraj7993
    @rarjunraj7993 4 роки тому +22

    And don't you ever learn to forget that😍🔥🔥

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 6 років тому +60

    കളിയെന്നോടും വേണ്ടസർ

  • @sheebaek1853
    @sheebaek1853 5 років тому +32

    മമ്മുക്ക ങ്ങള് മുത്താണ്

  • @shafeekph4421
    @shafeekph4421 5 років тому +7

    അവസാനത്തെ ആ നോട്ടം.. ഹോ....രോമാഞ്ചം.. 2019 julay any body

    • @ameerkv8440
      @ameerkv8440 3 роки тому

      2021 മോനെ അൽ രോമജ്

  • @owlkid6461
    @owlkid6461 5 років тому +7

    Ikka always kidu..proud to be a ikka fan😍😍😍😘😘😘😘😘

  • @thajthajodamala5390
    @thajthajodamala5390 5 років тому +179

    I have an extra bone ഒരെല്ല് കൂടുതലാണെനിക്ക്‌ 💪🏻💪🏻💪🏻

  • @karthika0791
    @karthika0791 2 роки тому +4

    ഒരു തലമുറയെ മുഴുവൻ IAS ആകാൻ പ്രേരിപ്പിച്ച ചിത്രം. Yes I have an extra bone..!! ഇതു പോലെ English സംസാരിക്കാൻ വല്യേട്ടന് മാത്രമേ കഴിയൂ..!!❤️❤️❤️

  • @NishadAN2121
    @NishadAN2121 6 років тому +60

    എന്റെപോന്നോ കിടു

  • @kingswafwan4140
    @kingswafwan4140 2 роки тому +6

    ഉഫ്...'
    കിടു.. സാനം 🔥

  • @വിഷ്ണുഎംമനോഹർ
    @വിഷ്ണുഎംമനോഹർ 6 років тому +141

    *മമ്മൂക്ക*

    • @AaliBaab
      @AaliBaab 6 років тому

      വിഷ്ണു എം മനോഹർ
      x

  • @sumeshs7878
    @sumeshs7878 6 років тому +9

    Adipoli scene aaa
    elrum pwollichu.. opposite roall cheyana aalinte perfrmncum kollam..
    mammookka pwollichu. 😘😘😘😘

  • @noushvlogger7479
    @noushvlogger7479 2 роки тому +2

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഫിലിം

  • @jowharbabujowhar5077
    @jowharbabujowhar5077 4 роки тому +12

    INDUSTRI HIT😍😍

  • @JK-wd9mb
    @JK-wd9mb 2 роки тому +4

    Mamookede oppam kollam thulaside extreme perfomcum koodi chernapp e scene extraordinary scene ayi🤩🤩

  • @abhijithmk698
    @abhijithmk698 2 роки тому +2

    Kollam thulasi.what a powerful presentation.

  • @TheAppus090
    @TheAppus090 6 років тому +24

    Njan 4 classil entho aanu e cinema kanunnath, theatre il ninnirangumbol mammooty sherikum collector aaenenu vicharichirunnu

  • @prasanthpr6343
    @prasanthpr6343 6 років тому +19

    Enthoota dialogue ...adipoli😨☺☺☺

  • @ajithasree3211
    @ajithasree3211 4 роки тому +16

    The king is always king

  • @mohammadshafi9846
    @mohammadshafi9846 3 роки тому +4

    കളി എന്നോടും വേണ്ട സർ you know why because I have an extra born as you said ഒരു എല്ല് കൂടുതൽ ആണ് എനിക്ക് don't ever let you forget that 🔥romanification🔥

  • @Micheal369-
    @Micheal369- 6 років тому +8

    My fav movie kidukkachi dialogue delivery King is always king MAMMOOKA

  • @ashiqueks1609
    @ashiqueks1609 6 років тому +28

    രോമാഞ്ചിഫിക്കേഷൻ

  • @sajeevanpb
    @sajeevanpb 6 років тому +128

    സെൻസർ കോപ്പി കാണണം എന്ന് ആഗ്രഹിച്ച ഫിലംസ് ആണ് ഒന്ന് ഇതും , പത്രവും..

  • @uaeajman5436
    @uaeajman5436 6 років тому +56

    Oru rakshayumilla polichu

  • @Ezlin_sVlog
    @Ezlin_sVlog 5 років тому +7

    യാഥാർത്ഥ്യ സംഭവം ആയി എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം 🤭🤭

  • @anooprenganr7576
    @anooprenganr7576 6 років тому +90

    തിരക്കഥയിൽ രഞ്ജി പണിക്കർ എഴുതി വയ്ക്കുന്ന നെടുനീളൻ ഡയലോഗുകൾ എപ്പോഴും ഒരു specific മീറ്ററിൽ(ചൊല്ലേണ്ട രീതി) ആണ്.അത് പറഞ്ഞ് ഫലിപ്പിക്കുന്നതിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും ആണ് മുന്നിൽ.......അതേ സമയം മോഹൻലാൽ വേറിട്ട് നിൽക്കുന്നത് രഞ്ജിത്തിന്റെയും പ്രിയദർശന്റെയും ഡയലോഗുകളിലാണ്.മോഹൻലാലിന്റെ ഡയലോഗ് പ്രസന്റേസഷൻ രീതി കൃത്യമായി അറിയാവുന്ന ഒരാളാണ് രഞ്ജിത്......ഒരു പക്ഷെ നടനും എഴുത്തുകാരനും തമ്മിലുള്ള കെമിസ്ട്രി ആകാം ഇത്തരം മരണമാസ്സ് സിനിമകളുടെ പിറവികൾക്കും വൻ വിജയങ്ങൾക്കും കാരണം........ഉസ്താദ്,ആറാം തമ്പുരാൻ,നരസിംഹം,കിംഗ്,കമ്മീഷണർ,ലേലം തുടങ്ങി എത്രയോ മികച്ച മരണമാസ്സ് സിനിമകൾ.......

    • @ameenashyana
      @ameenashyana 6 років тому +4

      Anoop Rengan You are right. Praja is a good example.

    • @agnelmattai4456
      @agnelmattai4456 6 років тому +2

      Mohanlalinu dialogue parayunna stylundu athella cinemayilum orupoleyanu

    • @mohdaliismail3862
      @mohdaliismail3862 5 років тому +4

      Ranjiyettan paranjittund ... than enth ezhuthumbozhum thante manassil mammookka anenn .

    • @LeftLeft1
      @LeftLeft1 5 років тому +1

      സത്യമായ നിരൂപണം

    • @krishnaprasadprasu3380
      @krishnaprasadprasu3380 5 років тому +1

      Dude excellent

  • @mosaf9984
    @mosaf9984 5 років тому +100

    ഈ diologe ലാലൻ ഒരു ദിവസം വച്ചു പറയേണ്ടി വരും

    • @thahirthahi9282
      @thahirthahi9282 3 роки тому +1

      സത്യം 😂😂

    • @govindm9984
      @govindm9984 3 роки тому

      😡രണ്ടും നല്ല നടന്മാർ ആടാ..

  • @sivadasvnair485
    @sivadasvnair485 6 років тому +16

    Enthu sound aanikka ....superb

  • @rahoofrahoof5675
    @rahoofrahoof5675 6 років тому +45

    malayalattile eattavum best dialoguesil onnanide

  • @nisamak5311
    @nisamak5311 6 років тому +39

    ഒരു എല്ലു കൂടുതലാണെനിക്ക്

  • @abhijithnambiar9343
    @abhijithnambiar9343 2 роки тому +2

    Marana mass scen
    Idak idak kanan thonnum ee film

  • @emad.m.a3720
    @emad.m.a3720 4 роки тому +13

    dialogue delivery king

  • @mlmmoviehub5219
    @mlmmoviehub5219 4 роки тому +13

    2020 ആരേലും ഉണ്ടോ... 👍

  • @Micheal369-
    @Micheal369- 6 років тому +8

    Ee dialogue idaku idaku youtubil vannu kandillenkil entho oru vallaymayaanu ikkaaa polich

    • @sharoonmurthy2271
      @sharoonmurthy2271 3 роки тому

      Aama naa indha dialogueatha neraya vaati youtubele paathurruke. Naa mammootty siroda periya rasigan from hosur mavatta. Munnadi ella mamooka sir ku comedy pandrade teriyile 1995 ku piragu avar comedy role pandrathukku arambicharu. 1971 irunthu 1995 varaiku mamooty sir gambhiramana paatragalille nadicharu apuro avaruku comedy pannura kalai, tiramai avarkulle porandu poidichi. Naam mammokka sir sirikka vaikura paatrava paathu vayithu valikura varaiku sirichitom avar alu vaikura rolea paathu alunthitom. Avar sirikka vaikura rolesleyum massu, alu vaikkura rolele kudau mass dhaa, action rolele kuda mass dhaa. Mamooka sir avaroda koral keata odane andha soundku indha bhoo ulagame nadugi adharudhu. Kiddu mamooka

  • @videovibes6415
    @videovibes6415 6 років тому +19

    The king of Kerala film

  • @akhil_mp
    @akhil_mp 3 роки тому +6

    "..പൊളിറ്റിക്കൽ പിമ്പിനോട്... ആണും പെണ്ണും കെട്ട രാഷ്ട്രീയ ഹിജഡയോട്...!!" ചില രാഷ്ട്രീയക്കാരെ വിശേഷിപ്പിക്കാൻ ഇതിലും നല്ല പ്രയോഗങ്ങളില്ല...

  • @niyasct4242
    @niyasct4242 3 роки тому +3

    3:06 bgm varunna varavu kondooo 🔥 uff monee theeeeee

  • @aswinirahul7783
    @aswinirahul7783 5 років тому +26

    I have an extra bone😎💪........goosebumps😍

  • @shamlavatakara6989
    @shamlavatakara6989 10 місяців тому

    അവസാനം ആ നോട്ടം.. മെഗാ one 👍🏾👍🏾👍🏾👍🏾

  • @sahadsahad6001
    @sahadsahad6001 6 років тому +12

    Mammokka sound amazing

  • @sudheerkutti715
    @sudheerkutti715 5 років тому +7

    Shaji Kailash +mamootty = success

  • @rahulantony7551
    @rahulantony7551 6 років тому +39

    No actor could replace makkukka in this movie

    • @martinsam8787
      @martinsam8787 3 роки тому

      Suresh gopi

    • @jrb65
      @jrb65 3 роки тому +2

      @@martinsam8787 ഒലക്ക . ആരാധന ഒക്കെ നല്ലതു . എന്ന് വെച്ച് പൊട്ടത്തരം പറയുന്നതിനും ഒരു പരിധി ഒക്കെ ഉണ്ട്

    • @martinsam8787
      @martinsam8787 3 роки тому

      @@jrb65 alla bro ningal vennam fanism matti vajan njan neutral aytt paranjatha sg vould also pull of this character equally as good as mamokka .
      Especially English dialogue orupadi sg mukalil nikkum not only in fluency but also accent

    • @jrb65
      @jrb65 3 роки тому +4

      @@martinsam8787 കൊള്ളാം സുഹൃത്തേ . ഇംഗ്ലീഷ് ഡയലോഗ്. മലയാളത്തിൽ ഇവരെ ഒക്കെ നല്ല ഇംഗ്ലീഷ് പറയുന്ന ആളുകൾ ഉണ്ട്. വിജയ് ബാബു. FIR സിനിമയിൽ ഷെട്ടിക്ക് ഡബ് ചെയ്ത ആൾ. താങ്കളുടെ ഭാവനയിൽ പുള്ളിക്കാരൻ മമ്മൂട്ടിയേക്കാൾ നന്നായി ഈ വേഷം ചെയ്യുമായിരിക്കും . പിന്നെ സുരേഷ് ഗോപി. എനിക്കും ഇഷ്ടം ആണ്. പക്ഷെ സുരേഷേട്ടന്റെ മിക്ക പോലീസ് കഥാപാത്രങ്ങളും ഒരു ഷോബിക്കുന്ന പോലീസുകാരന്റേത് ആണ്. എന്തിനു പത്രം , ലേലം ഇവയിൽ ഒക്കെ തന്നെ അദ്ദേഹത്തിന്റേതായിട്ടുള്ള കഥാപാത്രത്തിന്റെ വോയിസ് മോഡുലേഷൻ , ആക്ടിങ് ഒക്കെ ഒരേ ഭാവത്തിൽ ഉള്ളതാണ്. പക്ഷെ മമ്മൂട്ടി എന്ന നടന്റെത് അങ്ങനെ അല്ല. അതുകൊണ്ടാണ് ജോസഫ് അലക്സ് എന്ന കഥാപാത്രത്തിന്റെ ഡയലോഗ് ഇത്ര മികച്ചു നില്കുന്നത്. അതുപോലെ പല ഡയലോഗ് പറയുമ്പോഴും അതിനു എത്ര ഗാംഭീര്യം ഉള്ളത്. ഒരു തരം റെസ്ട്രെൻഡ് ആക്ടിങ് ആണ്. അതുകൊണ്ടു ഒക്കെ തന്നെയാണ് ചില കഥാപാത്രങ്ങൾ മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടത് ആകുന്നതു. താങ്കൾ ആരാണ് എന്ന് എനിക്കറിയില്ല. പക്ഷെ ഒരു തരം ന്യൂ ജന മെന്റാലിറ്റി ഉണ്ട് താങ്കൾക്ക്. അങ്ങനെ ഉള്ള ചില ആളുകൾക്ക് മമ്മൂട്ടി ഒരു വലിയ ആക്ടർ ഒന്നും അല്ല. അല്ലെങ്കിൽ ഇന്നത്തെ യുവതാരങ്ങൾക്ക് ഉള്ള മാർക്കറ്റ് ഇല്ലാത്ത നടൻ. അങ്ങനെ ഉള്ളവർക്ക് കിംഗ് എന്ന ഈ സർവകാല റെക്കോർഡ് മൂവി സ്പടികം എന്ന ഒരു സൂപ്പര്ഹിറ് അല്ലെങ്കിൽ മെഗാഹിറ് മാത്രം ഉള്ള സിനിമയേക്കാൾ തയെയാണ് സ്ഥാനം . പറഞ്ഞിട്ട് കാര്യമില്ല. മുൻപേ പറഞ്ഞ സിനിമ എന്താണ് എന്നറിയതിന്റെ പ്രശ്നം ആണ്. അല്ലെങ്കിൽ ആക്ടിങ് എന്ന് പറഞ്ഞാൽ ഇംഗ്ലീഷ് ഫ്ലെൻസി , ഡാൻസ് കളീക്കൽ എന്നൊക്കെ വിചാരിക്കുന്നതിന്റെ പ്രശ്നവും ആണ്

    • @martinsam8787
      @martinsam8787 3 роки тому

      @@jrb65 hoho Thangal evidekka povuna
      Actor enna nilaku sg katilum versatility ikaku thanne samychu and certain roles like amaram ikake patullu. But king type of firebrand movies okke mamottyolum sgku pattumm enthinu firebrand cinemakal ennu malayathil elavrkum ormavaruna sg annu. he has most number of such sucessful films. Mamokaku ethokke ondu
      King , Inspector balram ithikke alle sucessful firebrand aytt Ollu bakki dubai , roudram oke ikka eduthu flop akkile . I know ikkade mistake alla ee dubaiyil thanne mamokade screen presence, style dialogue delivery, okke pakka ayrnu. But director kolam akki so kingil ikka kasari sheriya but sg too equal aytt pwolikum if he was Joseph Alex . Pinne spadikam enna film annu innu alpam king katilum repeat value olle that is cuz of so many factors . Ofc spadikam , devasuram,aram thampuran polathe laletan mass films timeless annu kalathine adhijevicha padangal
      Innum aa padangal kandal classic aytt thonnum ennu matram alla oru glitche pollum kandu pidikan patulla
      Ennal laletante thanne Narasimham polathe films okke oru kalakatathinu vendi matram edutha filmsaa . Ippo Narasimham kandal athile stree virudadha, thilakan death scene okke arojkam aytt thonum
      Ikkaye kurich parymbol pullide 90s mass filmsil druvam samrajyam okke timelessaa ennal king valyettan okke aa kalakathinu etavum valya films ayrkam but ageing cheyumbol namukk kore mistakes kandatham in king like glorification of men okke .
      But still innum king ayalum Narasimham ayalum ikkadeyum ettanteyum mass aytt olle azhinjattam kanam etre venelum repeat adichu kanam . Njan laletane ithil Inc cheyan reason Thangal spadikam ithileku ittonda . For me spadikam is few steps above king.
      Pinne njan thodakathil paranja polle sg Joseph Alex aytt vanal ikka cheytha polle perfect avum. Pinne malayalthil actors esp heroesil
      Ettavum pakka aytt English samsarikuna alkar sg among seniors and prithvi and dq among youths ivarde peyrr parayan karnam
      Sg ,prithvi dq okke fluency matram alla perfect pronounciation annu nadathuna .
      Ennal ikkade accent valare artificial annu pulli Chella words okke unwanted ayyi overstress cheyum example impossiblinu ikka spells impHosiible. So ithuokke pariganch annu njan sg too will equally nail in king ennu paranjaa.

  • @muhammadismayil7164
    @muhammadismayil7164 Рік тому +4

    The king spadikathinum മേലെ ആയിരുന്നു 💪🏻

  • @vishnuvichu400
    @vishnuvichu400 5 років тому +7

    മമ്മൂക്ക പൊളിച്ചു

  • @shajahanm7411
    @shajahanm7411 3 роки тому +8

    What a style incredible performance

  • @rsd1923
    @rsd1923 Рік тому +6

    Mammokka ❤️🔥💥❤️

  • @sanfuture
    @sanfuture 7 років тому +190

    Edhupolulla oru cinema okke inni varumo aavo

  • @Micheal369-
    @Micheal369- 6 років тому +9

    abhinaya chakravarthi dialogue king Mammooka😘😘😘😘😘😘

  • @JihasJalu
    @JihasJalu 8 місяців тому +1

    മമ്മൂക്ക ഡയലോഗ് തുടങ്ങുമ്പോൾ ശങ്കരാടി ചേട്ടൻ hearing device വെക്കുന്ന ആ സീൻ. വരാൻ പോകുന്ന വെടിക്കെട്ടിന്റെ ഒരു സാമ്പിൾ ആയി ഷാജി കൈലാസ് ഇട്ടു തന്ന സാധനം.

  • @ansarp4353
    @ansarp4353 4 роки тому +5

    Superb dialogue delivery..

  • @varun6434
    @varun6434 2 роки тому +1

    ജോസഫ് അലക്സ് നെ പോലുള്ള കളക്ടർമ്മാർ സ്വപ്നങ്ങളിലും സിനിമയിലും മാത്രം....

  • @jithusnair3214
    @jithusnair3214 3 роки тому +2

    IAS nodu ishtamthonniythu ee movie anu... 🔥