അതറിയണമെങ്കിൽ..ആദ്യം ഇന്ത്യ എന്താണെന്നറിയണം | Mammootty Hit Dialouge Scene

Поділитися
Вставка

КОМЕНТАРІ • 2,1 тис.

  • @sajeevanpb
    @sajeevanpb 3 роки тому +236

    മമ്മൂട്ടി എന്ന വ്യക്തിയിൽ നിന്നും ജോസഫ് അലക്സ്‌ എന്ന കഥാപാത്രത്തിലേക്കുള്ള ഒരു നടന്റെ പരകായ പ്രവേശം. 🥰🥰

  • @lt7446
    @lt7446 6 років тому +1023

    ഞാൻ മോഹൻലാൽ ഫാനാ..... എങ്കിലും ഇതു മമ്മുക്ക..... നിങ്ങൾ മാത്രം പറ്റുള്ളൂ.... Hats of you..... you are blessed actor for human beaing

    • @shajik608
      @shajik608 5 років тому

      Malls
      Xxx

    • @sainath1492
      @sainath1492 4 роки тому +6

      Nee oru yadhartha lal fan alla😄

    • @addictedbgm5017
      @addictedbgm5017 4 роки тому +3

      @@sainath1492 nee oru yadhartha mammott fan alla

    • @sandrarhari
      @sandrarhari 3 роки тому

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ.. malargale+the king

    • @cinephile74
      @cinephile74 3 роки тому +5

      @@sainath1492 അതെ. മമൂക്കയെ കുറ്റം പറഞ്ഞാലേ ലാലേട്ടൻ ഫാൻ ആകൂ 😁

  • @sjinachuz2167
    @sjinachuz2167 4 роки тому +95

    രഞ്ജി പണിക്കർ.. ആദ്യ ചോയിസ് മമ്മുക്ക..ഇജ്ജാതി ഡയലോഗ്

  • @chikkusbabu4877
    @chikkusbabu4877 5 років тому +494

    എന്റെ അമ്മോ... എന്താ വോയ്സ് ഡെലിവറി.-
    അസാധ്യം...
    മമ്മൂക്ക... ❤

    • @sandrarhari
      @sandrarhari 3 роки тому +2

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ.. malargale+the king

    • @ഗഫൂർക്കദോസ്ത്-വ5ഛ
      @ഗഫൂർക്കദോസ്ത്-വ5ഛ 2 роки тому

      @@sandrarhari വട്ടാണല്ലേ 😂

    • @kaleshksekhar2304
      @kaleshksekhar2304 2 роки тому +2

      @@ഗഫൂർക്കദോസ്ത്-വ5ഛ വട്ട് നിനക്ക് വെറുതെ ആ കൊച്ചിനെ പറയുന്നു

    • @ഗഫൂർക്കദോസ്ത്-വ5ഛ
      @ഗഫൂർക്കദോസ്ത്-വ5ഛ 2 роки тому

      @@kaleshksekhar2304 അതിനു നിനക്കെന്താ കാട്ട് കോഴി 😂

    • @ഗഫൂർക്കദോസ്ത്-വ5ഛ
      @ഗഫൂർക്കദോസ്ത്-വ5ഛ 2 роки тому

      @@kaleshksekhar2304 ഈ പെണ്ണ് ഇതന്നെ repeat ചെയ്തു കുറെ തവണ പറന്നത് എനിക്കൊരു വട്ടാണെന്ന് തോന്നി അതിനു നിനക്കെന്താടാ കുരു പൊട്ടുന്നെ

  • @safoorasali837
    @safoorasali837 5 років тому +883

    ഇങ്ങനെ മമ്മൂട്ടിയോട് മുട്ടി നിക്കാൻ വാണിവിശ്വനാഥിനെ പറ്റു

  • @hrishikeshms1891
    @hrishikeshms1891 Рік тому +182

    മലയാള സിനിമയിൽ ഇത്രയും പൗരുഷം ഉള്ള ഒരേയൊരു നടൻ, മമ്മൂക്ക 💯🧡💥🔥

    • @athulmadhusoodhanan7579
      @athulmadhusoodhanan7579 Рік тому +4

      🤣🤣🤣 ഡാ പൌരുഷം ഒക്കെ മോഹൻലാൽ

    • @Tdrangtalposk
      @Tdrangtalposk Рік тому +1

      @@athulmadhusoodhanan7579 mohan nthonn paurusham

    • @rasameer1687
      @rasameer1687 Рік тому

      അത് ലോലരസം
      അതായത് sthryna
      ഭാവം ini തെറ്റിക്കാൻ
      പാടില്ലായ്...

    • @pathfinder4801
      @pathfinder4801 Рік тому

      ​@@athulmadhusoodhanan7579enthonn pourusham🤣🤣

    • @avinash.p.j.2251
      @avinash.p.j.2251 Рік тому

      Suresh Gopi sir enter the chat.

  • @reshirasheed2228
    @reshirasheed2228 5 років тому +2679

    അക്ഷര സ്ഫുടത....എന്നൊരു സംഭവം അത് ഇയാൾക്ക് ഒരു അഹങ്കാരം തന്നെ ആണ്

    • @madhavan2984
      @madhavan2984 5 років тому +4

      Simhathinte pallokke kozhinju, ee idaykkirangiya padangalile okke kettal irunnu urakkam thoongum

    • @lachuaddict7447
      @lachuaddict7447 5 років тому +82

      @@madhavan2984 കുരുപൊട്ടി

    • @madhavan2984
      @madhavan2984 4 роки тому +3

      @@lachuaddict7447 aano

    • @madhavan2984
      @madhavan2984 4 роки тому +6

      @@lachuaddict7447 aano ayyoda

    • @lachuaddict7447
      @lachuaddict7447 4 роки тому +23

      @@madhavan2984 അച്ചോടാ..

  • @rajKumar-hh5bm
    @rajKumar-hh5bm 6 років тому +1954

    Iam big fan in ലാലേട്ടൻ
    പക്ഷെ ഡയലോഗ് delevery മമ്മുക്കയുടെ അത്രേം വരില്ല ആരും

    • @dilshadmdc7333
      @dilshadmdc7333 6 років тому +12

      Me also

    • @roshanjoseph3706
      @roshanjoseph3706 5 років тому +69

      SSureshettankazinje mammooka varu

    • @yasarpp8884
      @yasarpp8884 5 років тому +83

      roshan joseph ith shitt gopi alla ith mamooka aan

    • @mosaf9984
      @mosaf9984 5 років тому +41

      @@roshanjoseph3706 അയ്യേ... അയ്യേ....

    • @souththeatre369
      @souththeatre369 5 років тому +16

      Suresh gopy

  • @musthafamuthu5701
    @musthafamuthu5701 7 місяців тому +3

    മലയാളത്തിൽ പിറക്കുമോ ഇനിയൊരു നായകൻ മമ്മൂക്കയെ പോലെ ❤

  • @rajianilrajianil3728
    @rajianilrajianil3728 Рік тому +44

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ അന്നും ഇന്നും എന്നും മമ്മൂക്ക തന്നെ ആയിരിക്കും

  • @deadpool8563
    @deadpool8563 2 роки тому +81

    ഫെമിനിച്ചികളുടെയും പാവാടകളുടെയും കുരു പൊട്ടിക്കുന്ന ഡയലോഗ്.. ഉഫ് 🔥🔥

  • @shamseerjr9753
    @shamseerjr9753 3 роки тому +153

    ഇത് എങ്ങനെയാണോ ഇങ്ങനെ ഡയലോഗ് പറയാൻ പറ്റുന്നത് 😂.. നാവ് ഉളുക്കി പ്പോവും.. നമിച്ചു മമ്മൂക്ക.. ഇങ്ങള് ഒരു മുതൽ തന്നെയാ 🥰😍

  • @sjinachuz2167
    @sjinachuz2167 3 роки тому +69

    ഡയലോഗ് ഡെലിവറിയുടെ തമ്പുരാൻ👏👌🔥

  • @mathewboby9558
    @mathewboby9558 3 роки тому +45

    ഞാൻ ഒരു മമ്മൂട്ടി ആരതാകനാണ് ഈ സിനിമയുടെയും വലിയ ഫാൻ ആണ് പക്ഷെ ഈ സീൻ തിരുമ്പോൾ ഉള്ള ഡയലോഗ് കൂടി മാറ്റണമായിരുന്നു സ്ത്രീകൾ അവർ നേരിടുന്ന പ്രേശ്നങ്ങൾക്ക് എതിരെ ആണിന് നേരെ ആണെകിൽ അവർക്ക് നേരെ കയ്യ് ഉയർത്തണം ബാക്കി പക്കാ 🔥

  • @ഞാനൊന്നുപറയട്ടെ007-വ9ള

    തലയെടുപ്പ് അത് മെഗാസ്റ്റാർ തന്നെയാണ് നടത്തവും ഡയലോഗും നോട്ടവും വീറും വാശിയും അതാണ് ഇന്ത്യന്‍ ലജൻറ് ഹീറോ മലയാളികളുടെ സ്വകാര്യ അഹങ്കാരം നമ്മുടെ മമ്മൂക്ക

    • @jithus6592
      @jithus6592 4 роки тому +3

      Nadatham ozhich

    • @sharonvarkey1165
      @sharonvarkey1165 4 роки тому

      @@jithus6592 ayena

    • @sandrarhari
      @sandrarhari 3 роки тому +1

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ.. malargale+the king

    • @rajeshak7004
      @rajeshak7004 3 роки тому

      👍👍👍

    • @hassananas4944
      @hassananas4944 3 роки тому +4

      നടത്തം ആണ് മമ്മൂക്കയുടെ നെഗറ്റീവ്. പക്ഷെ, അത്‌ ജനിതകമാണ്. മാറ്റാനാവില്ല.

  • @raghunathraghunath7913
    @raghunathraghunath7913 3 роки тому +26

    ഈ സിനിമ മൂന്ന് വട്ടം നടന്നു ടിക്കറ്റ് കിട്ടാൻ. അന്നാലും സന്തോഷം തോന്നി നമ്മുടെ മമ്മുക്ക തകർത്തു അഭിനയിച്ചു. ഡയലോഗ് പിന്നെ പറയണ്ടല്ലോ.

  • @HariKrishnan-dx4pw
    @HariKrishnan-dx4pw 3 роки тому +146

    2:03 Romancham 🔥 Ikka what a dialogue delivery 🔥💯

  • @nabeelmuhammed1850
    @nabeelmuhammed1850 3 роки тому +382

    ഈ ഡയലോഗ് പലതവണ കുട്ടികാലം മുതൽ കേൾക്കുന്നിണ്ടെകിലും ഇന്ത്യയുടെ അവസ്ഥ ശെരിക്കും ഇതാണലോ ഓർത്തത് ഇപ്പോൾ anu

    • @RoseRose_2022
      @RoseRose_2022 Рік тому

      Pennungale enthu thazthi yya samsarikunnth.. 😡😡
      Vani Vishwanath 🔥🔥
      Verum pennu.. Enthoru negative diaglogues against pennungal..
      India nannavanam engil aanungalude penn enna sankalpa chinthakal maranam... 😡😡
      Mamotty engane paranju ethu.. 😡😡
      Njanum pandu kure romancham undaya scene aanu..
      Pakshe ee 2023 yil nokumbol enthoru vrithiketta dialogue.. 😡😡

    • @athulmadhusoodhanan7579
      @athulmadhusoodhanan7579 Рік тому

      ഇപ്പോൾ തീവ്രവാദികളുടെ കള്ളപ്പണം ഇന്ത്യയിൽ എത്തുന്നില്ല

    • @Dilroopks
      @Dilroopks 6 місяців тому

      അക്ഷരം പ്രതി ശരി ആണ് അന്നും ഇന്നും

  • @Football_lover652
    @Football_lover652 Рік тому +32

    മേലിൽ ഒരു ആണിൻ്റെ നേരെയും ഉയരില്ല നിൻ്റെ കയ്യ്... അതെനിക്ക് അറിയാഞിട്ടല്ല 🔥🔥🔥🔥🔥🔥

  • @jasirmohd1406
    @jasirmohd1406 5 років тому +124

    ഞാന് ലാലേട്ടൻ ഫാനാ... പക്ഷെ ഈ ഡയലോഗ് അടിപൊളിയായി.👌 അതുപോലെ വല്യേട്ടൻ മൂവിയിലേതും 👍👍👍

    • @sandrarhari
      @sandrarhari 3 роки тому

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ.. malargale+the king

    • @Forza_Italia7
      @Forza_Italia7 3 роки тому

      🤣

    • @thoufeekvfc7420
      @thoufeekvfc7420 Рік тому

      @@Forza_Italia7 karayathe🤣🤣

  • @anshadktvnr2675
    @anshadktvnr2675 4 роки тому +814

    2020 ൽ ഇതു കാണുന്നവരുണ്ടോ

  • @shravansurr
    @shravansurr 6 років тому +171

    എന്താ ഡയലോഗ്.... സമ്മതിച്ചിരിക്കുന്നു

    • @sandrarhari
      @sandrarhari 3 роки тому +1

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ..

  • @ianjoby4236
    @ianjoby4236 3 роки тому +81

    മമൂട്ടിയുടെ ഡയലോഗ് ഡെലിവറി സൂപ്പർ എന്നുള്ളവർ ലൈക്‌ അടി.

  • @firozkhan2290
    @firozkhan2290 6 років тому +505

    ഷാജികൈലാസും രഞ്ജിപണിക്കരും... പകരം വെക്കാനില്ലാത്ത കലാകാരന്മാർ...

    • @shajojoby2355
      @shajojoby2355 4 роки тому +3

      Sooper

    • @atwunz
      @atwunz 4 роки тому +3

      Joshiy Ranjith.

    • @abhishekviswan7243
      @abhishekviswan7243 4 роки тому +2

      And joshiy-ranji panikker combo

    • @sandrarhari
      @sandrarhari 3 роки тому

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ.. malargale+the king

    • @mr-vs8ed
      @mr-vs8ed 5 місяців тому

      ജോഷി രഞ്ജിപണിക്കാർ combo

  • @roychenchannelroychen8983
    @roychenchannelroychen8983 3 роки тому +370

    വാണിവിശ്വനാദഥിന്റെ റേഞ്ച് എന്തെന്ന് ഉയർത്തിക്കാട്ടിയ സീൻ കരുത്തുറ്റ ഒരു പുരുഷന്നോട് കട്ടക്ക് അടിച്ചു നിൽക്കാൻ വാണിക്കെ കഴിയൂ

    • @susheelasusheela520
      @susheelasusheela520 3 роки тому +15

      Aaa dubbibg artist bagyalakshmi yude kazhiv an

    • @happysoul8147
      @happysoul8147 3 роки тому +30

      @@susheelasusheela520 Thengayanu... Expressions aanu important

    • @georgesudeep4622
      @georgesudeep4622 2 роки тому +4

      How sexist 😂

    • @antonypaul248
      @antonypaul248 2 роки тому +4

      @@georgesudeep4622 Or just a fact...you trying to ignore the fact by labelling it as sexist so that you dont have to confront it...try to debate it by siting female examples doing better than men...but you are too lazy to do it or you know you will fail miserably in that confrontation 🤷

    • @antonypaul248
      @antonypaul248 2 роки тому

      @@georgesudeep4622 Another way to escape😂😂 How many more ways do you know😂😂

  • @akashachu4867
    @akashachu4867 6 років тому +433

    എന്റെ പൊന്നോ രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ..😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @wanderingartist5597
      @wanderingartist5597 6 років тому +1

      ?. ' violin film manichitrathazhu

    • @sandrarhari
      @sandrarhari 3 роки тому

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ.. malargale+the king

  • @nissamahammed4888
    @nissamahammed4888 5 років тому +106

    രോമാഞ്ചം മോനെ... ഇക്കാക്ക് പകരം ഇക്ക മാത്രം💪💪💪

    • @sandrarhari
      @sandrarhari 3 роки тому +1

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ.. malargale+the king

  • @ashishsajeev3395
    @ashishsajeev3395 3 роки тому +54

    ഇന്നും ഈ സീൻ കാണുമ്പോ രോമാഞ്ചം 😍😍😍😍😍the കിങ് 😍😍⚡️⚡️⚡️♥♥

  • @ArifRahman_19
    @ArifRahman_19 2 роки тому +59

    മലയാള സിനിമയിലെ പൗരുഷം 🙌💥

  • @rahulharidas6955
    @rahulharidas6955 Рік тому +26

    ഇതിൽ കൂടുതൽ എന്ത് വേണം മലയാളത്തിന്റെ അഹങ്കാരമായ മമ്മൂട്ടി... Voice modulatuon kingggg

  • @ashishsajeev3395
    @ashishsajeev3395 3 роки тому +74

    King of dialogue delivery 🔥🔥

  • @naseef2287
    @naseef2287 2 роки тому +108

    ഇതിനെ വെല്ലുന്ന dialogue വേറെ ഉണ്ടോടാ മലയാളത്തിൽ 💞

    • @ajithasree3211
      @ajithasree3211 2 роки тому

      🔥😎

    • @athulachu1494
      @athulachu1494 Рік тому +4

      സവാരി ഗിരി ഗിരി 😂

    • @thoufeekvfc7420
      @thoufeekvfc7420 Рік тому +1

      @@athulachu1494 lakunni ippol🤣🤣kakoosil iri iri athe pattu mammokkayude eazhu szhalathu illa lakunni

    • @athulachu1494
      @athulachu1494 Рік тому

      @@thoufeekvfc7420 🤣

    • @thoufeekvfc7420
      @thoufeekvfc7420 Рік тому

      @@athulachu1494 🤣🤣

  • @SreekanthSukumaran
    @SreekanthSukumaran Рік тому +7

    മലയാള സിനിമയില്‍ ഇത്രയും ശക്തമായ സംഭാഷണങ്ങള്‍ ഇനി വേണമുണ്ടാകുവാന്‍...എത്ര കേട്ടാലും കോരിത്തരിപ്പ് മാറാത്ത ലഹരി

  • @harikv2218
    @harikv2218 3 роки тому +78

    രൺജിപണിയ്ക്കരുടെ ഏറ്റവും സ്ട്രോങ്ങ്‌ ഡയലോഗ്‌
    ഇന്നും പ്രസ്ക്തമാണിത്‌

  • @mlmmoviehub5219
    @mlmmoviehub5219 4 роки тому +240

    ഇക്കാ fans വന്നു ഇവിടെ അടിച്ചിട്ട് പോവണം... 😍✌️

  • @josephjose4004
    @josephjose4004 3 роки тому +66

    Mammookka dialogue delivery and sound modulation at its peak

  • @mrznk8452
    @mrznk8452 5 років тому +195

    Entemmo രോമാഞ്ചം വെറുതെയല്ല nghan കട്ട മമൂക്ക ഫാൻ ആയതു

    • @sandrarhari
      @sandrarhari 3 роки тому

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ.. malargale+the king

  • @shanavasmelethilmelethil4872
    @shanavasmelethilmelethil4872 3 роки тому +39

    ഇന്നലെ നീ ആട്ടിയിറക്കി അപമാനിച്ചു വിട്ടില്ലേ..ആ പാവം കൃഷ്ണേട്ടനെപ്പോലുള്ളവരുടെ ത്യാഗങ്ങളുടേയും നൊമ്പരങ്ങളുടേയും ഇന്ത്യ..👌💪

  • @akhil_mp
    @akhil_mp 3 роки тому +192

    1:59 Goosebumps starts from here 🔥🇮🇳

    • @mayavi64
      @mayavi64 3 роки тому +5

      ✌️✌️

  • @bhaginath8755
    @bhaginath8755 6 років тому +131

    മമ്മൂക്ക ഒരു രക്ഷേം ഇല്ല...

    • @sandrarhari
      @sandrarhari 3 роки тому +1

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ..

  • @mrrayzmuhammed5677
    @mrrayzmuhammed5677 4 роки тому +130

    *ഇടക്ക് ഇടക്ക് ഇത് കേട്ടാൽ ഒരു മനസ്സുഗം ആണ്* 🤭🤭🤭🤭🤭
    *മമ്മുക്ക* 😍

  • @tussharsasi9747
    @tussharsasi9747 4 місяці тому +4

    From executing this level of misogny to giving us a contemporary classic like Kaathal, Mammuka has come a long way.

  • @byenternaimentbyenternaiment
    @byenternaimentbyenternaiment 3 роки тому +45

    2021 ലും kanunnavar ഉണ്ടോ

    • @vinodkumaraug
      @vinodkumaraug 3 роки тому

      ഇന്ന്‌ മമ്മൂട്ടിയുടെ birthday ആണ്‌. നാളെ എന്റെയും 😂

  • @alex.p.george3335
    @alex.p.george3335 3 роки тому +181

    25 years passed, but this dialogue is still relevant.

  • @sreejithkumar2964
    @sreejithkumar2964 3 роки тому +29

    The best Movie of dialogue delivery ..Today we need youngsters who are energetic and determined to make this Country better place

  • @vibehunter3040
    @vibehunter3040 2 роки тому +14

    ശബ്ദ ഗംഭീര്യം പവർഫുൾ potential ഡെലിവറി പ്രെസെൻസ് 👌🔥🔥😘

  • @shanimon3948
    @shanimon3948 3 роки тому +15

    അടിപൊളി തകർത്തു മമ്മൂട്ടി

  • @nok374
    @nok374 4 роки тому +634

    "വെറും പെണ്ണ്" എന്നൊക്കെ ഇന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത. പണ്ടൊക്കെ രോമാഞ്ചം കൊള്ളിച്ച സീൻ ആയിരുന്നിട്ട് കൂടി...!!!

    • @shakalaka-a
      @shakalaka-a 3 роки тому +8

      @റോറോണോയ സോറോ neeyaaran pc syndrome inte upaknjaathavo

    • @VKremixstudio
      @VKremixstudio 3 роки тому +33

      Achoda

    • @shakalaka-a
      @shakalaka-a 3 роки тому +2

      @Amal ath nee ariyanda aavashyam illa

    • @alanjohnson9336
      @alanjohnson9336 3 роки тому +59

      true Samathwa bodhamulla manushyanmark ath thonnum

    • @mystic5116
      @mystic5116 3 роки тому +8

      Ade

  • @yasarpk2
    @yasarpk2 2 місяці тому +1

    എത്ര തവണ കണ്ടു എന്ന് ഓർമ്മിക്കാൻ കഴിയാത്ത ഒരേ ഒരു സീൻ ഓഹോ 🔥

  • @karnan2895
    @karnan2895 5 років тому +70

    2019 ലും ഇത് കാണുന്നുണ്ടോ.... like

    • @sandrarhari
      @sandrarhari 3 роки тому

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ..

  • @albinshajimathew2069
    @albinshajimathew2069 5 років тому +40

    ഏട്ടൻ ഫാൻ ആണ് ബട്ട് ഇക്കാ ഇജ്ജാതി ഡയലോഗ് ഡെലിവറി 👌🔥🔥🔥

  • @informationeagle2017
    @informationeagle2017 4 роки тому +29

    Ikka ❤ what a dialogue, ikka's attitude and modulation of the dialogue. Mesmerizing performance.

  • @shibinleo3563
    @shibinleo3563 2 роки тому +7

    കാണുമ്പോൾ ഇന്നും രോമാഞ്ചം.. 🔥🔥🔥🔥

  • @radharavi7746
    @radharavi7746 10 місяців тому +2

    ഇത് പോലെ ഒരു പടം അഭിനയിച്ച് വിജയിപ്പിക്കാൻ മലയാളസിനിമയിൽ അല്ല ഇന്ത്യൻ സിനിമയിൽ തന്നെ ആർക്കും കഴിയില്ല

  • @raheesmoosa3960
    @raheesmoosa3960 5 років тому +138

    ഈ കാലഘട്ടത്തിൽ ഈ സിനിമ ഇറങ്ങിയിരുന്നെങ്കിൽ എത്രമാത്രം ലൈക്കും കിട്ടുമായിരുന്നു( അന്നും ഇന്നും മമ്മൂക്ക മമ്മൂക്ക തന്നെ)

    • @sandrarhari
      @sandrarhari 3 роки тому +2

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ.. malargale+the king

  • @sulaikhahina8835
    @sulaikhahina8835 4 роки тому +33

    Mallu analyst kand Ith kaanaan vannathaan Njn. Ithile last dialog sthreekale apamanikkunna Poole feel cheythu.

    • @stevengerrard1594
      @stevengerrard1594 3 роки тому

      @Amal nee poyi mairan madapallyude andi nakku

    • @stevengerrard1594
      @stevengerrard1594 3 роки тому

      @Amal ninte pazhaya peru enthinada mokki vaaname🖕🖕🖕🖕

    • @rahulramesh2795
      @rahulramesh2795 2 роки тому +4

      സ്പോർട്സ് പേജിൽ വന്ന് ചരമവാർത്ത നോക്കല്ലേ പെങ്ങളെ 😂

    • @aswink.a9153
      @aswink.a9153 2 роки тому +1

      Thonnallala..ath sherikyum apamaanikkalaanu

  • @truth6074
    @truth6074 2 роки тому +11

    Poli dialogue ith kandu njan Mammootty fan aayi 🤩😍

  • @jongeo6841
    @jongeo6841 2 роки тому +27

    What a powerful dialogue delivery 👏, high magnitude. We get observed wn listening him...no one can do better.....

  • @rongeorge7
    @rongeorge7 Рік тому +8

    Owned these femichikal in one dialogue 🗿
    Ikka🔥

  • @shikhilsathyanath3021
    @shikhilsathyanath3021 4 роки тому +49

    ഈ സിനിമ ഇപ്പോൾ എങ്ങാനും ഈറങ്ങിയാൽ എന്റെ പൊന്നോ

    • @sangeethkp8779
      @sangeethkp8779 3 роки тому +6

      നീ വെറും പെണ്ണ് എന്ന ഒറ്റ ഡയലോഗ് മതി എടുത്തിട്ട് വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും 😀😀😀😀ഇവിടുത്തെ കുറെ.........

    • @shahrak6306
      @shahrak6306 3 роки тому +12

      @@sangeethkp8779 svabhavikam. Pazhaya chinthagathi kond ennum nadakkan patillallo😂

    • @skariaroy5988
      @skariaroy5988 3 роки тому +2

      @@sangeethkp8779 Angane ayirunnu vendathu….

    • @sangeethkp8779
      @sangeethkp8779 3 роки тому +2

      @@skariaroy5988 ആണോ

    • @sangeethkp8779
      @sangeethkp8779 3 роки тому

      അല്ലെ 🤔

  • @mhmd8265
    @mhmd8265 4 роки тому +15

    ഏതു റോളും അതിന്റെ വൃത്തിക്ക് അനുസരിച്ച് മമ്മൂക്ക ചെയ്യും💐

  • @alexantony9316
    @alexantony9316 3 роки тому +12

    Awesome dialogues and dialogue delivery...mammookka...renji ettan..poli

  • @unnikrishnan749
    @unnikrishnan749 2 роки тому +8

    നോ രക്ഷലു.......മമ്മൂക്ക.... രഞ്ജി.... ഷാജി....ആൻഡ് ദി ബിജിഎം.... hats off the team

  • @rahulpramodofficial8021
    @rahulpramodofficial8021 4 роки тому +58

    Who is after watching laletten saying it in Bigg boss 😉

    • @sandrarhari
      @sandrarhari 3 роки тому

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ..

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 роки тому +7

    തികഞ്ഞ സ്ത്രീ വിരുദ്ധത...

  • @adhilazeez3192
    @adhilazeez3192 3 роки тому +20

    Sense ഉണ്ടാവണം sensibility ഉണ്ടാവണം sensivity ഉണ്ടാവണം 🔥🔥🔥🔥🔥

  • @kichuraj7611
    @kichuraj7611 4 роки тому +15

    രോമാഞ്ചം ❤❤ മമ്മൂക്ക ഡയലോഗ്

  • @sheelarajendran1992
    @sheelarajendran1992 8 місяців тому +2

    ഇന്ത്യ ഇന്ത്യ ഇന്ത്യ എൻ്റെ സ്വന്തം രാജ്യം 🇮🇳

  • @esa_movies
    @esa_movies 3 роки тому +25

    2021 ൽ ഇത് കാണുന്ന മമ്മൂക്ക ഫാൻ ഉണ്ടോ😍😍😍

  • @noufbaasi3436
    @noufbaasi3436 5 років тому +294

    ഇന്ത്യയെക്കുറിച്ച് ഏതെങ്കിലും പടത്തിൽ ഏതെങ്കിലും ഒരു താരം ഇങ്ങനെ മനോഹരമായി പറഞ്ഞിട്ടില്ല'ഇതൊക്കെ കേൾക്കുമ്പോളാണ് ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനം കൊള്ളന്നത്

    • @ArunKumar-gq8vi
      @ArunKumar-gq8vi 5 років тому +9

      പറഞ്ഞത് ഈ താരമാണെങ്കിലും പറയിച്ചത് വേറെ ആളുകളാ.. അവരുടേതാണ് ഈ വാക്കുകൾ..

    • @nikhiltr4855
      @nikhiltr4855 4 роки тому +9

      Best.. pokki paranjathalla...onnude kettunokk...

    • @opinion...7713
      @opinion...7713 4 роки тому +3

      Ranji paniker dialog.

    • @sandrarhari
      @sandrarhari 3 роки тому +1

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ.. malargale+the king

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +1

      Chak De India onnum kanditile?

  • @akhilgbenny8445
    @akhilgbenny8445 3 роки тому +13

    മലയാളികൾ ഒരിക്കലും മറക്കാൻ ഇടയാക്കാത്തെ മാസ്സ് ഡെെലോഗ് ! 🔥🤙

  • @masterez92
    @masterez92 2 роки тому +14

    History of indian cinema
    ONE MAN
    Mammukka 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @cooknlivehappily7398
    @cooknlivehappily7398 3 роки тому +13

    Voice modulation.... Uffffff 👌👌👌

  • @LovelyClipperButterfly-zq6ly
    @LovelyClipperButterfly-zq6ly 8 місяців тому +3

    Mammookka mass

  • @jaleelabdul7704
    @jaleelabdul7704 Рік тому +3

    അന്നത്തെ കാല കട്ടം വേണം ഇപ്പോഴും..!

  • @krishnaveni8212
    @krishnaveni8212 6 років тому +131

    dialogue delivery yude thamburan

  • @Mupztalks
    @Mupztalks 5 років тому +9

    മമ്മൂക്ക വേറെ ലെവലാണ് ♥️
    മമ്മൂക്കയ്ക്ക് തുല്യം മമ്മൂക്ക മാത്രം ♥️♥️

  • @anshad5876
    @anshad5876 2 роки тому +5

    ഡയലോഗ് ഡെലിവറിയിൽ ഇക്ക uff💥💥🥰🤩

  • @Subu369-95
    @Subu369-95 2 роки тому +14

    ആണത്തം 😘 കാണിച്ചു കൊടുത്ത കിങ് 🔥വോയിസ്‌ 🙏 സംഭാഷണം 🔥

  • @mrznk8452
    @mrznk8452 5 років тому +538

    എന്തിനാ ഡാൻസ്.. ഇതെക്കെ പോരെ പെൺകുട്ടികൾ vare ഇങേരെ ആരാധിക്കാൻ പൗരുഷത്തിന്റെ പ്രതീകം

  • @fahizmji3201
    @fahizmji3201 5 років тому +23

    മോനേ തരിച്ചു പോയീ...സൂപ്പര്‍..

  • @NISHCHALNIVED007
    @NISHCHALNIVED007 3 роки тому +12

    ഫെമിനിച്ചികൾ ഇത് കണ്ടാൽ കലി തുള്ളി വരുമല്ലോ 😂😂

    • @shahilkv6754
      @shahilkv6754 3 роки тому +14

      അവരെയൊന്നും ഇവിടെ കാണാനില്ല, പക്ഷെ ഒരുപാട് ആൺ പാവാടകളെ കാണാൻ കഴിഞ്ഞു. 🥴

    • @shakalaka-a
      @shakalaka-a 3 роки тому

      @@shahilkv6754 orupaad "mundu" kaleyum kandu.

  • @kingswafwan4140
    @kingswafwan4140 2 роки тому +4

    ഹമ്മോ... ഹമ്പമ്പൊ..'!!
    " ഇത് നരിയാണേ...🔥🔥

  • @tireless_fighter
    @tireless_fighter 3 роки тому +73

    ഡയലോഗ് ഡെലിവെറിയിൽ ഇങ്ങേരെയും സുരേഷ് ഗോപിയേയും വെല്ലാൻ മറ്റൊരു നടന്മ്മാർ ഇല്ല 💪

    • @AKN_subscribe
      @AKN_subscribe 2 роки тому

      മോഹൻലാൽ

    • @mryo9371
      @mryo9371 2 роки тому

      No ഷമ്മി തിലകൻ , സിദ്ധിഖ് , NF

    • @finsermv5036
      @finsermv5036 2 роки тому +1

      @@AKN_subscribe പറ്റില്ല, പക്ഷേ ഈ പടത്തിൽ തന്നെ മുരളിയേട്ടനും ഉണ്ട് മമ്മൂക്കയോട് കട്ടക്ക്, പിന്നെ ലേലത്തിൽ സോമൻ സാർ 💥💥

    • @thoufeekvfc7420
      @thoufeekvfc7420 2 роки тому +1

      @@AKN_subscribe jimittanum suresh gopoyum ikkayude eazhu azhalathu illa💯

  • @nightrider9118
    @nightrider9118 3 роки тому +12

    നീ വെറും പെണ്ണാണ് ഫെമിനിച്ചി മാരുടെ ഹാലിളക്കുന്ന ഡയലോഗ് ❤️❤️😂

  • @sreeharirajan5027
    @sreeharirajan5027 3 роки тому +17

    Sadhachara kulapurushu Mammooty 😏😏

    • @jordanpulikkan44
      @jordanpulikkan44 3 роки тому +4

      Simp spotted 😂

    • @shakalaka-a
      @shakalaka-a 3 роки тому +1

      @@jordanpulikkan44 alfaham spotted😆

    • @dannydanny5714
      @dannydanny5714 3 роки тому +8

      PAVADA THANGi spoted

    • @dannydanny5714
      @dannydanny5714 3 роки тому +4

      @@shakalaka-a Aplha male enthanennu Google chey female vaname🍼

  • @trollmediasentertainment7521
    @trollmediasentertainment7521 5 років тому +17

    Dialogue Delivery Vare leval
    Mammooka 😊😊👍👍👍👍❤

  • @mehul_anilkumar
    @mehul_anilkumar 8 місяців тому +3

    The greatest actor in indian cinema pround of malayalam cinema industry
    Ente mammukka 💕💕

  • @tinz5240
    @tinz5240 3 роки тому +10

    Apaara dialogue delivery,👍🏻👍🏻

  • @AnupTomsAlex
    @AnupTomsAlex 2 роки тому +18

    And this was 1995!! Almost 30 years ago. That's the power of Cinema.

  • @shabeerMsvn
    @shabeerMsvn 2 роки тому +5

    മോഹൻലാൽ vs മമ്മൂക്ക
    എനിക്ക് ഇവരാണ്
    ലോകത്തിലെ ഏറ്റവും
    വലിയ 💥💥നടന്മാർ

  • @iilillg3527
    @iilillg3527 2 роки тому +8

    ഇപ്പോഴും ഇന്ത്യ ഈ അവസ്ഥയിൽ തന്നെ

  • @suneeshsasidharan2859
    @suneeshsasidharan2859 5 років тому +578

    ഈ പടം ഇപ്പോഴെങ്ങാനുമായിരുന്നു റിലീസ് ചെയ്തിരുന്നതെങ്കിൽ ഫെമിനിച്ചികൾ ചൊറിഞ്ഞു ചൊറിഞ്ഞു ചത്തേനേം...

    • @nitheeshsivan5793
      @nitheeshsivan5793 5 років тому +13

      Suneesh Sasidharan സത്യം

    • @vishnupm4526
      @vishnupm4526 5 років тому +28

      എവിടെ പാർവതി തിരുവോത്ത് എവിടെ

    • @jobinzacharia4622
      @jobinzacharia4622 5 років тому +5

      Satyam

    • @Rafih100
      @Rafih100 4 роки тому +19

      Suneesh Sasidharan
      ഈ പടം കണ്ടാൽ ഫെമിനിച്ചികൾ പോലും കയ്യടിച്ചു പോകും 👏👏👏👍👍👍

    • @volleybeats176
      @volleybeats176 4 роки тому +72

      അങ്ങേയറ്റം സ്ത്രീ വിരുദ്ധവും യാഥാസ്ഥികവുമായ ഡയലോഗ് ( െഡലിവറി അത് പറയാതിരിക്കാൻ ആവില്ല മാർവല സ് )

  • @salmansallu5616
    @salmansallu5616 4 роки тому +18

    സൂപ്പർ മമ്മൂക്ക പകരം വെക്കാൻ ഇല്ലാതെ അതുല്യ പ്രതിഭ ആണ് മമ്മൂക്ക

    • @sandrarhari
      @sandrarhari 3 роки тому

      ua-cam.com/video/G1baIkDNRwc/v-deo.html ഒന്ന് കണ്ടു നോക്കാമോ? King nte 25th year ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാ..

  • @loveourplanet2224
    @loveourplanet2224 3 роки тому +83

    “പെണ്ണിനെന്താ കുഴപ്പം ‘“ടീച്ചറമ്മ 😄

  • @PraveenKumar-gg2lk
    @PraveenKumar-gg2lk 2 роки тому +6

    🔥uff mammooka ✌️

  • @Frank-yl6bs
    @Frank-yl6bs 2 місяці тому +1

    Mammukkkaa❤❤❤

  • @jessyjames9039
    @jessyjames9039 3 роки тому +63

    It's really disturbing to see people not understanding the mysgony and anti-women element that this video has

  • @anwarmk8568
    @anwarmk8568 5 років тому +15

    മമ്മൂക്ക ആണ് നടൻ 💔🔥

  • @nithinvarghese8322
    @nithinvarghese8322 6 років тому +68

    Iam a big fan of lalettan
    Bt great salute Mammokka