സ്വന്തമായി ഒരു പ്രേമം ഇല്ലെങ്കിലും.... ഇങ്ങനെയുള്ള പ്രണയകഥകൾ കേൾക്കുമ്പോൾ മനസ്സിനു സന്തോഷ..... മനസ്സ് നിറഞ്ഞു,,,, മാഷിനും ഭാര്യയ്ക്കും ജീവിതത്തിൽ എപ്പോള് സന്തോഷം നിറഞ്ഞ് നിൽക്കട്ടെ,,, "
ഈ love story ഞാൻ instel പകുതി കണ്ടപ്പോൾ ഒരു ആഗ്രഹം അതിന്റെ ബാക്കി ഒന്ന് കണ്ടാലൊന്നു അങ്ങനെ വേഗം UA-cam എടുത്ത് തപ്പി അപ്പോൾ കിട്ടി കണ്ടപ്പോൾ സമാധാനം aayi🤗😁
Deviprasad J Deviprasadj , she has done her pg from Hyderabad university, I met her in hyd. I know her she was my senior , we stayed in the same hostel. But we were not in the same dept she was from dance school, I was in the humanities school. She is very sweet person, superb kuchipudi dancer too.Now they are blessed with a baby
Hearty Congratulations Dear Sreerang & Athira.... May GOD bless you in the married life... Let the LOVE which is started from the Kerala Kalamandalam should be hold with you till the end of life... I know both of them as I was working in Kerala Kalamandalam and they were students.
എന്റെ വീട് തൊട്ട് അടുത്ത് ആണ് സാർ പറഞ്ഞ കോഴിമാംപറബ് അമ്പലത്തിന്റെ അവിടെ ഒരു km പോലും തികച് ഇല്ല.. But ഞാൻ ഇതുവരെ കലാമണ്ഡലത്തിന്റെ ഉള്ളിൽ കേറീട്ടില്ല.. മുറ്റത്തെ മുല്ലക്ക് മണം ഇല്ലാ എന്ന് പറയും പോലെ.. അവിടത്തെ മോഹിനിയാട്ടികൾ അമ്പലത്തിലേക്കൊരു വരവ് ഇണ്ട് ന്റെ സാറെ.. അതൊക്കെ ഒന്നു കാണണം.. ചെറുതുരുത്തി കാരൻ ആയതിൽ അഭിമാനം തോനുന്നു...
കാസറഗോഡ് ശ്രെദ്ധിച്ചില്ലല്ലേ ഇത് തന്നെയാ കുഴപ്പം മാഷേ നിങ്ങളെ പോലെ തന്നെയാണ് നമ്മുടെ മന്ത്രിമാരും കണ്ണൂരിനപ്പുറമുള്ള ഞങ്ങടെ കാസറഗോഡ് ശ്രെദ്ധിക്കാൻ ആരുമില്ല ഞങ്ങടെ നികുതി പണം വേണം പിന്നെ വോട്ടും പക്ഷെ ആർക്കും ഞങ്ങളെ ശ്രെദ്ധിക്കാൻ സമയമില്ല... വിധി പിന്നെന്തു പറയാനാണ്.. അനുഭവിക്കുക . കേരള കലാമണ്ഡലം അടിപൊളിയാണ് നല്ല സംസ്കാരം പഠിക്കണമെങ്കിൽ അവിടെ പഠിക്കണം പിന്നെ മാഷും പ്വോളിയാണെ 👌👌👌👍🙏
love....the best powerful bond... between the two souls....no one can break it...it will flourish forever... nice love story I have ever heard...keep loving and caring each other... salute for that girls father for his mind also that lead tho their life
Oru christiane prmikuna njan ee chettane bahumanikunnu chechi lucky annuu... Ente loverne kinattil kalayan tonnunu Vtl orupad thallu konda enne aa kuttipishashe kalanjit poyii😭
We are watching this show in you tube because we can't access tv.... A humble request to the uploader ... Plzzzz upload full episode without cutting frm between 🙏🙏🙏🙏
ഇൻസ്റ്റാഗ്രാമിൽ മാഷിന്റെ eyy video kurech undayrunu achan barilek kond poy enn parayunath vare.. pine enthay aa love story enn ariyan vendi you topil adichu kandu
Ee love story kelkaan vendi matram vannavarundo ...
kannan s yaaa
Serikkum athinu vendi vannatha
Yessss
Undeee
Sathyam
സ്വന്തമായി ഒരു പ്രേമം ഇല്ലെങ്കിലും.... ഇങ്ങനെയുള്ള പ്രണയകഥകൾ കേൾക്കുമ്പോൾ മനസ്സിനു സന്തോഷ..... മനസ്സ് നിറഞ്ഞു,,,, മാഷിനും ഭാര്യയ്ക്കും ജീവിതത്തിൽ എപ്പോള് സന്തോഷം നിറഞ്ഞ് നിൽക്കട്ടെ,,, "
Nice
Deviprasad J Deviprasadj
മാഷേ.... മാഷിന്റെ ലൗ സ്റ്റോറി പൊളിയാ 👌👌👌 എന്തോ മനസ്സിന് വല്ലാത്തൊരു സന്തോഷം
😍😍😍😍😍😍😍😍😍😍😍😍
മാഷ് മാസാണെങ്കിൽ മാഷിന്റെ അച്ഛൻ മരണമാസാ 🤘🤘🤘🤘🤘
അച്ചൻമാർക്ക് ഇരിക്കട്ടെ ഒരായിരം നന്ദി..അവരെ ഒന്നിപ്പിച്ചതിന്❤️❤️
Stry കേൾക്കാൻ വേണ്ടി മാത്രം തപ്പി ഇവിടെ വരെ വന്നു💫💫💕💕
Njn 😜😜😁😁
Yes
Njan
Njan😉
njanum
ഈ love story ഞാൻ instel പകുതി കണ്ടപ്പോൾ ഒരു ആഗ്രഹം അതിന്റെ ബാക്കി ഒന്ന് കണ്ടാലൊന്നു അങ്ങനെ വേഗം UA-cam എടുത്ത് തപ്പി അപ്പോൾ കിട്ടി കണ്ടപ്പോൾ സമാധാനം aayi🤗😁
Yyoo…ipozhaano kanunne sho erekure vayki poyi😂😂
ഒരു റീൽസ് കണ്ടു എന്ന തെറ്റ് മാത്രമേ ഞാൻ ചെയ്തുള്ളു... De ഒരു എപ്പിസോഡ് മുഴുവൻ കാണേണ്ട അവസ്ഥ ആയി 😇😇😇😇
Sathyam 😬ennalum love story pwolii🥰🥰👌🏻👌🏻
Yes
3വർഷത്തിന് ഇപ്പുറം, instayil short കണ്ട് ഇവിടെ വന്ന njn 😍.
Me too😇😇😇😇
Ya
🤣🤣🤣
Yayaaa
5years 2024 June 15
Lover story കേൾക്കാനും വേണ്ടി വന്നു.... വരുത്തിച്ചു ഈ പഹയൻ 🥰😌🥺
പ്രണയം പൊട്ടി നിൽക്കുന്ന സമയം ഇങ്ങനെ ഉള്ള പ്രണയം കേൾക്കുമ്പോൾ മനസ്സിൽ ഒരു നോവോടുകൂടിയ കുളിരാ.
Nigal aa feel abhinayichitundo
💯😇
💯
💯😐
അച്ഛനോടും വീട്ടുകാരോടും ക്ഷമ പറഞ്ഞ ആ വലിയ മനസിന് big സല്യൂട്ട് 💞🥰
Love story begins 14:10
Thankyou😄😍
💓
😜😜😜Enikum undayirunnu ithupollulla pranayam avalu ente kochinem nokki veetil irippundeee😜😜😜😜😜😜😜
Aha 😍😍
Ath mass's...💞
Adipoli
Nammale okke aashirvadikkanam
അണ്ണൻ ഒരു കില്ലാടി തന്നെ 🤣🤣
മാഷ് മാസ്സ് ങ്കിൽ അച്ഛൻ മരണ മാസ്സ്... lubb 😍😍😍
പുണ്യം ചെയ്ത മകൻ. അച്ഛന്റെ മോൻ #RESPECT_FATHER
അച്ഛന്മാരായാൽ ഇങ്ങനെ വേണം...
Mass എന്ന് പറഞ്ഞ MARANAMASS. 😎😋😊😉
Mm
Video Ninde achan katikodk.adi kitiyilenkil para
ഇതൊക്കെയാണ് പ്രണയം.... ശ്രീരംഗൻ ആതിരക്കും മകനും നല്ലത് വരട്ടെ.....
രംഗൻ മാഷ് മാസ്സ്. അച്ഛൻ മരണ മാസ്സ്. ചേച്ചീനെ കാണിക്കാമായിരുന്നു. ലൗ സ്റ്റോറി 👌👌👌.
2024 ill kannunnavar indoo
പ്രണയകഥ കേട്ടപ്പോൾ ആ നായികയെ ഒന്ന് കാണാൻ ഒരു ആഗ്രഹം..... ആരാധന തോന്നുന്നു.. നായികയോട്....
Deviprasad J Deviprasadj , she has done her pg from Hyderabad university, I met her in hyd. I know her she was my senior , we stayed in the same hostel. But we were not in the same dept she was from dance school, I was in the humanities school. She is very sweet person, superb kuchipudi dancer too.Now they are blessed with a baby
Deviprasad J Deviprasadj which program video
@@aishwaryakvramachandran4175 sorryyyyy.... Msg mariiyathaa
മാഷിന്റെ പ്രെണയ കഥ കേട്ട് കണ്ണ് നിറഞ്ഞ ആരെങ്കിലും ഉണ്ടോ
Ethuthanneyanu njanjun antey bheeviyum
ഞാനും സ്‌നേഹിച്ച പെണ്ണിനെ വിളിച്ചു കൊണ്ട് വന്നതാണ്.. ഇത് കേട്ടപ്പോൾ കണ്ണ് മാത്രം അല്ല മനസും നിറഞ്ഞു
Avante vaakkukalil sathyam mathram
Me too
Me too
ഈ love story intsgramil കണ്ടിട്ട് വന്നതാണെ...മാമനോടൊന്നും തോന്നലെ 🤣
😂
മാഷിന്റെ ആ ചിരിയുണ്ടല്ലോ ദതാണ് highlight 😃
😀😀😀
Sathyam
മാഷിന്റെ ജീവിതത്തിലെ Love ❤story സിനിമയായി കാണാൻ ആഗ്രഹിക്കുന്നു😍
Ekadeesham aniyatti praavu story
Ee kadha veendum veendum vannu kelkkunna le njan 😍
ശെരിക്കും കരഞ്ഞു പോയി ആ love story കേട്ടു.. എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം.. കേട്ടാൽ ഇതിനേക്കാൾ കരയും ബായ്.. 🤗🙃
Arun Rajan.I.T parayanda
Enna AAA stry para
യഥാര്ഥ പ്രണയത്തിന് മതമുണ്ടോ
Adonn para bhai
Ennal athonnu para bhai
Achan മരണ മാസ്സ് 😄😍
E episode te promo video kandit ee episodinayi wait cheytha ethra perund 🤔🤔🤔
Hearty Congratulations Dear Sreerang & Athira.... May GOD bless you in the married life... Let the LOVE which is started from the Kerala Kalamandalam should be hold with you till the end of life...
I know both of them as I was working in Kerala Kalamandalam and they were students.
ലവ് സ്റ്റോറി കേക്കാൻ വേണ്ടി തപ്പി പിടിച്ച് വന്നവർ ഉണ്ടോ അച്ഛൻ പൊളി 🥰
രംഗൻ മാഷിന്റെ ലവ് സ്റ്റോറി..... ഒരു രക്ഷേം ഇല്ല... അടിപൊളി
..... സത്യം പറഞ്ഞാൽ കരഞ്ഞു പോയി......❤❤❤❤❤❤. ഇഷ്ടം...... ☺☺👌👌❤❤💝💝💝🤗🤗😍😍😍😘😘🤗🤗
മാഷിന്റെ fb അക്കൗണ്ട് ഞാൻ അങ്ങ് പൊക്കി.. കഥാ നായികയെ കാണണേണ്ടവർ കണ്ടോളി
facebook.com/sreerangmwc
കലക്കി bro
😀😀😀
Ink ee love stories kelkkunnath bayankara ishttaaa😉😉
Magnificent India 😍
sabna moideen ath anubhavichtndo
Afsal Abdulla Anubhavich kondirikkunnu bro😆
Enikkum
Unais Pdk 😄😄
Cute love story 💗💗💗💗💗
ഒരു രക്ഷയുമില്ല അടിപൊളി 😍😍😍❤
പ്രണയം തന്നെ വിപ്ലവം അല്ലേ സഗാവേ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Yupp
ഈ പരിപാടിക്ക് വേണ്ടി ഫ്രീ ആയി ഡാൻസ് കളിച്ച ആ പ്രൊഫഷണൽ ഡാൻസർ കുട്ടികൾ ഒരുപാട് നന്ദി അർഹിക്കുന്നു.
എന്തോ മാഷിന്റ ലവ് സ്റ്റോറി കേട്ടപ്പോൾ വല്ലാതെ ഒരു ഫീൽ..
എന്റെ വീട് തൊട്ട് അടുത്ത് ആണ് സാർ പറഞ്ഞ കോഴിമാംപറബ് അമ്പലത്തിന്റെ അവിടെ ഒരു km പോലും തികച് ഇല്ല.. But ഞാൻ ഇതുവരെ കലാമണ്ഡലത്തിന്റെ ഉള്ളിൽ കേറീട്ടില്ല.. മുറ്റത്തെ മുല്ലക്ക് മണം ഇല്ലാ എന്ന് പറയും പോലെ.. അവിടത്തെ മോഹിനിയാട്ടികൾ അമ്പലത്തിലേക്കൊരു വരവ് ഇണ്ട് ന്റെ സാറെ.. അതൊക്കെ ഒന്നു കാണണം.. ചെറുതുരുത്തി കാരൻ ആയതിൽ അഭിമാനം തോനുന്നു...
Super love story... Orupaad ishtamaayi.. 💞
മാഷിന്റെ ചിരി..... ❤
Tiktok l kanditt vannatha njan(love story kelkan vendi)
@power ball manassilayilla
Njanum
Njanum
ഞാനും.
Njanum
സാറേ സാറിന്റെ lovestory കേട്ടിട്ട്, എനിക്ക് വയ്യ..... എനിക്കും പ്രേമിക്കണം......
Same feeling
@@salmasharafudeen2566 Angane avatte
@@salmasharafudeen2566 😉😉😉😀
Shemi Shemi
njn mathram vicharichal porallo😯
@@salmasharafudeen2566 eanthee ni vicharicha matiykule
Wow adipoli pranayakadha
Yenikkishtaaayi
Njan pranayicha kutti ippo okkath 2 kuttikalumaayi nadakkunnu
Nammal sasi
Maashinte love story polichu
ഈ ട്രൂ ലവ് സ്റ്റോറി കാണാൻ 2024-ലും വന്നവർ ഉണ്ടോ? 😅
Dheee 🤣👻
Und do….dhe ipozhum kelkunnu
2024
മതത്തിന്റ പേരിൽ പാതി വഴി പ്രണയം ഉപേക്ഷിക്കേണ്ടി വന്ന ഒരാളാണ് ഞാൻ
ഇപ്പോ മനസിനെഒരു കുറ്റ ബോധം
Ithe problethil enne ittittupoi
@@statusworld1378 ennem 😔
@@aparnaks4479 സാരമില്ലടോ ജീവിതത്തിൽ എന്നെങ്കിലും അവർ മനസിലാക്കും നഷ്ടമായത് എന്താണ് എന്നും ഒരിക്കലും നഷ്ടം പെടുത്താൻ പാടില്ല എന്നും
@@statusworld1378 manasil akku ayirikkum orikkal 😊
@@aparnaks4479 its too late 😏😒
നമ്മക്കൂണ്ട് ഭായ് പ്രണയം... "mmm... Mm... Para... Para.... Nee para.... Status kando dp kando... Like adi.... ഇതന്നെ
Pakshe ollde para vannille appam oru vishamam
😂😂😂
same pitch
Same annu bro but e pine pine para ikku para kettilel ntho poleyaa
ഇപ്പത്തെ udan panam ഇഷ്ട്ടാണെങ്കിലും പണ്ടത്തെ udan panam ഒരുപാട് miss ചെയുന്നു
സത്യമുള്ള പ്രണയം. നന്മയുള്ള ഒരു മാഷ്..... കോഴിക്കോട് സ്വദേശം..... സുന്ദരം...... വേറൊന്നും പെയ്യാനില്ല...
14:11 starting
കാസറഗോഡ് ശ്രെദ്ധിച്ചില്ലല്ലേ ഇത് തന്നെയാ കുഴപ്പം മാഷേ നിങ്ങളെ പോലെ തന്നെയാണ് നമ്മുടെ മന്ത്രിമാരും കണ്ണൂരിനപ്പുറമുള്ള ഞങ്ങടെ കാസറഗോഡ് ശ്രെദ്ധിക്കാൻ ആരുമില്ല ഞങ്ങടെ നികുതി പണം വേണം പിന്നെ വോട്ടും പക്ഷെ ആർക്കും ഞങ്ങളെ ശ്രെദ്ധിക്കാൻ സമയമില്ല... വിധി പിന്നെന്തു പറയാനാണ്.. അനുഭവിക്കുക . കേരള കലാമണ്ഡലം അടിപൊളിയാണ് നല്ല സംസ്കാരം പഠിക്കണമെങ്കിൽ അവിടെ പഠിക്കണം പിന്നെ മാഷും പ്വോളിയാണെ 👌👌👌👍🙏
ഈ മുക്കത്തുകാരുടെ പ്രേമത്തോട് അസ്സൂയ തോന്നിപ്പോകും...... 😘😘😘😘😘😘
മാഷേ.. നിങ്ങടെ കഥ കേട്ട് ഒരു സിനിമ കണ്ട ഫീൽ ആണ്.. ഇഷ്ടായി ഒരുപാട് 😍😍
Oru reel kandu eragi thirichatha.eppo evide vannu nikanu 😍
Achan maranamass
Pappa kolamaass
Ooo innu November 26..innu thanne ith kannan paty. Mashinte love story kalakki🔥🔥❣️❣️❣️
Shye Nov 11 ...njan 26 n varaa 😁
Reel kand vannavar aarokke❤
Aa kuttikalude dance nannyittundu..... Awesome choreography and beautiful performance..... 👏
Ee love Story okke kelkmbozan chila film okke eduth kinatilidan thonunnath
Eee love story kelkumbola 1u manasugammm
C. O. M. E. D. Y. U. T. S. A. V. A. M. Y. E. A. R. S. A. G. O.. .. ... ... .. ... .. .. .. .. .. .. ... ... .. .. .. .. ..
Eee love story kaanan vendi mathram vannavar indo😂2024
ഇതുപോലെ ഒരു അച്ഛൻ ഉണ്ടരുന്നേൽ.......
tiktok vedio kanditt vannatha😛🤗
Ysss..
Njanm
എന്റെ അതെ അവസ്ഥ കൊല്ലംകാരനായ ഹിന്ദു ചെക്കൻ ഞാൻ എന്റെ കൊച്ച് കോട്ടയംകാരി അച്ചായത്തി 🥰🥰🥰🥰
love....the best powerful bond... between the two souls....no one can break it...it will flourish forever... nice love story I have ever heard...keep loving and caring each other... salute for that girls father for his mind also that lead tho their life
Oru christiane prmikuna njan ee chettane bahumanikunnu chechi lucky annuu...
Ente loverne kinattil kalayan tonnunu
Vtl orupad thallu konda enne aa kuttipishashe kalanjit poyii😭
😭
മാഷിന്റെ അച്ഛനിരിക്കട്ടെ... ഒരു കുതിരപവൻ..
Adipoli love story
Njn ee love story kelkan vendi Mathram vannathannu
Kidu love story achan marana mass
Maashe supr... Maashinte smile um kidu .. pne love story... Achan ellam powli...
Insta kandatha ithite bakki ethanne ariyan vendi aggane thappi vanatha eppo 🥰🥰
Njanum😁
Achanum.. Pappayum... Pwoli anu... ♥️♥️
Came from Instagram othiri paad pettu man ee oru video kittan
kathirinnu ee episod varam chettan poliyanu chettante achan poli poliyanu
ഉടൻ പണത്തിൽ ഇതുവരെ കണ്ടതിൽ വെച്ചു കളർഫുൾ യൂണിഫോം കാടുക്കി ഒന്നും പറയാനില്ല
Instagramil ethinte short video kandu vannavar undo
@doctor.chrome ❌
tik tokil കണ്ടിട്ടു 2020ല്‍ വന്നവരുണ്ടോ 🤩✌🏻
Instayil കണ്ടു വന്നതാ
മാഷ് മാസാണെങ്കിൽ അച്ഛൻ കൊലമാസ്സ് ആണ്
kolamass alla maranamas
Rengan master adipoli...
Aarkkoke 1st intro dance ishtapettu??
Wow... For the love story
ഉടൻപണത്തിൽ ഈ വീഡിയോ മാത്രം ആണ് എപ്പോളും കാണാൻ തോന്നുന്നത് 💓💓💓
Love story ariyan vendi thappi pidich ith Vare ethi..super.
മാഷേ മാഷാണ് മാഷേ മാഷ്... സൂപ്പർ പ്രണയം
BLACK & WHITE
Nigalude love story eniku mathram alla.karikallinu polum thonipovum love
കലാമണ്ഡലം പെണ്ണമ്മ ഒരു കല തന്നെ. വീട്ടിലെ നിലവിള്ക്
പി മന
We are watching this show in you tube because we can't access tv.... A humble request to the uploader ... Plzzzz upload full episode without cutting frm between 🙏🙏🙏🙏
Bhaai ee kadha kettapppol enikk ente pranaya kadha pole thonni 😘😘
Breakup Aayae oralde whatsup status kand Youtubil thappiytha etrayum prethekshichila... Mashaee Ningl verae level aanutto.... Nthu vnalum neriduna aa cute smile undlo, Valatae oru positive energy aanutto....Nkum nte penninum maashum chechiyum oru dhiriyam aanutto... Mashnte snehthinu munnil aa vtukar tholkum.... Mashinum Chechikum monum Ela vidha aiswariyanglum nerunu.. 💖💖💖💖.......pinne aa kolamass achnu oru Adipwoli 😘
Ivarude story kanan vendi vannathanu
Love story poli😂😂
Mashinte prenayakadha kettu Serikum kannu niranjupoyi god bless u happy wedding anniversary
ഇവിടെ ഇല്ലാത്ത കാമുകി തേച്ച വെഷമം കൊണ്ട് ബാറിൽ പോയി രണ്ടെണ്ണം അടിച്ചു depression അടിച്ച് ഇരിക്കുന്നു 🎈🎈🎈🎈
True luv story super
Ente Naaadu CHERUTHURUTHI 💫
മാഷേ മാഷും മാഷിന്റെ അച്ഛനും മരണമാസാണ്...... 👌👌👌👌👌
ഇൻസ്റ്റാഗ്രാമിൽ മാഷിന്റെ eyy video kurech undayrunu achan barilek kond poy enn parayunath vare.. pine enthay aa love story enn ariyan vendi you topil adichu kandu
Episode kalakki pwolichuuu ttaaa
Ithippa achanayallo kadhayile nayakan😂🔥🔥🔥🔥🔥
മാഷേ പൊളിച്ച്
ഇങ്ങളെ കണ്ടും കഥ കേട്ടും മതിയാവണില്ല
റീൽ കണ്ടു വന്നവനാണെ
Enne pole ee love storyde status kanditt vannavarondoooii🥰💋😅
Poli love stry