ഇവർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ .... ആ മതവികാരം പറഞ്ഞ് വന്ന അമ്മവന്മാരുടെ പേരിൽ കൂടെ കേസ് എടുക്കണം...കുറ്റം മറച്ചുവെക്കാൻ സഹായിച്ചു,പോലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി,മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നീ കേസുകൾ ഫയല് ചെയ്യാം...അവരുടെ ആവേശം കണ്ടിട്ട് അവർക്കും ഈ കുടുംബം ആയി എന്തോ ബന്ധം ഉണ്ടെന്ന് ഉറപ്പ്
@@krishnakumarg9662 ഇതൊക്കെ പഠിപ്പിക്കുന്നത് സിപിഎം ആണ് വർഗീയതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് സിപിഎം ആണ് അത്തരക്കാരെ ശിക്ഷിയ്ക്കാൻ പിണറായിയും പോലീസും തെയ്യാറാകില്ല അതിനുള്ള ഇരട്ട ചങ്ക് പിണറായിക്കില്ല
എല്ലാം പരാജയപ്പെടുമ്പോൾ വർഗീയത പറഞ്ഞ് പ്രതിരോധിക്കാൻ ആരേയും അനുവദിക്കരുത്, പിന്നെ എല്ലാവരും അത് ഒരു രീതിയാക്കും.ഇവിടെ ഒരു നിയമം ഉണ്ടല്ലോ.അഥവാ ഇവർ പറയുന്നത് സത്യമാണെങ്കിൽ അത് പരിശോധിച്ചാൽ തെളിയുമല്ലോ. പിന്നെന്തിന് വെറുതെ പ്രശ്നം ഉണ്ടാക്കണം.
നല്ല കോമഡി.. അമ്മയുടെ അഭിനയം super... ഇതൊക്കെ കാണുമ്പോൾ ഇതൊരു കൊലപാതകം ആണെന്ന് ഉറപ്പാണ്.. അവർ ഇത്രയും എതിർക്കുന്നുണ്ടെങ്കിൽ അതിൽ ഉറപ്പായും ദുരൂഹത ഉണ്ട്...
എനിക്ക് മനസ്സിൽ ആയ കാര്യം ഇനി ഉള്ള കാലം തടി അനങ്ങാതെ ആത്മീയ കച്ചവടം നടത്തി ജീവിക്കണം.. അതിന് ഉള്ള പരിപാടി ആണോ എന്ന് ഒരു സംശയം.. അതിന് വേണ്ടി സ്വന്തം അച്ഛനെ ജീവനോടെ കുഴിച്ചു മൂടിയത് ആണോ വന്നു അന്വേഷിക്കുക തന്നെ വേണം 👍🏻
എന്തൊരു വിശ്വാസം. ഇഷ്ടമില്ലാത്തവരെ, നോക്കാൻപറ്റാത്തവരെ ഇനി പല criminals ഉം സമാധിയാക്കും. എന്തൊരു നിയമം 😢😢😢 അറിഞ്ഞ ആ നിമിഷം തന്നെ പോലീസ് പൊളിച്ചിരിക്കണം.. 😢😢
ആ കല്ലറ പൊളിക്കുന്ന നമ്പര് അവിടെ പോലീസിൻറെ പ്രൊട്ടക്ഷൻ ആവശ്യമാണ്, അല്ലെങ്കിൽ ഈ മക്കള് തന്നെ അത് പൊളിച്ചിട്ട് നാട്ടുകാർ പൊളിച്ചു എന്ന് പറഞ്ഞു അപ കീർത്തി പരുത്തും... അതിനകത്ത് ബോഡി ഉണ്ടെങ്കിൽ മക്കൾ തന്നെ നശിപ്പിക്കും എന്നിട്ട് പറയും നാട്ടുകാര് തട്ടിക്കൊണ്ടു പോയി എന്ന്.... പോസ്റ്റുമോർട്ടം നടത്തിയെങ്കിൽ മാത്രമേ സംഗതി പുറത്തു വരും, അത് നടത്താതിരിക്കാൻ വേണ്ടി ഈ മക്കൾ എന്തും കാട്ടി കൂട്ടും.... അതുകൊണ്ട് പോലീസ് ജാഗ്രതൈ...
ആചാരം ഒന്നും നോക്കണ്ട... പൊളിച്ചു നോക്കണം.. ഇതുപോളിച്ചില്ലെങ്കിൽ നാളെ പല സ്ഥലങ്ങളിലും ഇതുപോലെ സംഭവിക്കാം.. അതുകൊണ്ട് പൊളിച്ചു അതിന്റെ കാര്യങ്ങൾ അറിയണം... അല്ലെങ്കിൽ ഇതുപോലുള്ള മരണങ്ങൾ ആവർത്തിക്കും. നാട്ടുകാർക്ക് വിവര മില്ല.. നാട്ടുക്കാരിൽ ആരാണ് പൊളിക്കുന്നതിൽ മുന്നിൽ പ്രതികരിക്കുന്നത് എന്ന് നോക്കി നോട്ട് ചെയ്യുക... അവൻ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാവും 👍👍
ഇതിലേക്ക് മുസ്ലിം തീവ്രവാദം വലിച്ചിടേണ്ട കാര്യമെന്താണ്..? ഇത് ഒരു കുടുംബത്തിന്റെ കാര്യമാണ്.. മതം വെച്ചുള്ള ഇമ്മാതിരി മുതലെടുപ്പുകൾക്കൊന്നും ആരും കൂട്ടുനിൽക്കരുത്.. ഇതിന് വ്യക്തമായ ഒരു തീരുമാനം ആയില്ലെങ്കിൽ ആർക്കും ആരെയും സമാധിയിരുത്താനുള്ള ചാൻസ് ആവും.. 🙄
പറഞ്ഞത് എന്തായാലും ,എന്തുകൊണ്ടാണ് ആരേയും കാണിക്കാത്തത് ,,? ഇതിപ്പോൾ ആ ആളിനെ ജീവനോടെ കുഴിച്ചുമൂടിയിട്ട് ,ആ ദുഷ്ടരായ മക്കളുടെ വാക്കുകേട്ട് പോലീസ് എന്തുകൊണ്ടാണ് ആ വീട്ടുകാരെ അറസ്റ്റ് ചെയ്യാത്തത് ? ഈ കള്ളത്തരം മറ്റൊരു വീട്ടിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ?
ആ പാവം വൃദ്ധനെ കരുവാക്കി മക്കളും ഭാര്യയും ഒരു വരുമാനമാര്ഗം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിലെ ഏറ്റവും വലിയ അപകടം അവർ ഇതിനെ ന്യായീകരിക്കാൻ ഹിന്ദു വിശ്വാസത്തേ വൃണപ്പെടുത്തുന്നു എന്ന ഒരു വാദം ഉപയോഗിക്കുന്നു എന്നതാണ്. ഞാനും ഒരു ഹിന്ദുവും വിശ്വസിയുമാണ്. പക്ഷെ ഇത്തരം കാടത്തത്തെ ഒന്നും സപ്പോർട്ട് ചെയ്യാൻ പറ്റില്ല. തീർച്ചയായും ഇതിന്റെ സത്യാവസ്ഥ പുറത്തു വരുക തന്നെ വേണം. ഇല്ലെങ്കിൽ ഇത് മറയാക്കി കേരളത്തിൽ പല വീടുകളിലും സമാധികൾ പൊങ്ങാൻ തുടങ്ങും. 🙏
ഇനി വൃദ്ധമാതാപിതാക്കളെ ഒരു സന്തോഷ വാർത്ത ആരും നിങ്ങളെ വൃദ്ധ സദനങ്ങളിൽ കൊണ്ടുപോയി കളയത്തില്ല.. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ മക്കൾ നിങ്ങളെ സമാധിയാക്കും.ഹിന്ദുക്കൾപൂജചെയ്തു എത്ര ജീവൻ പൊലിഞ്ഞിരിക്കുന്നു. ദൈവത്തെ ഓർത്തു ഇതിന്റെ സത്യാവസ്ഥ വെളിയിൽ കൊണ്ടുവരണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ നാലുപേരെയും അങ്ങ് സമാധിയാക്കിയേരെ.
ഇത് ഇയാൾ ഇതിനേ ഒരു ഹിന്ദു മുസ്ലീം വിഷയമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. ഹിന്ദു ഐക്യവേദി ഇതിൽ സപ്പോർട്ടു കൊടുക്കരുത്. ഇത് തുറന്നു പരിശോധിച്ചേ മതിയാകൂ. ഇവര് ഉടായിപ്പാണ് . അടിമുടി ദുരൂഹതയാണ്.
എന്താ ദുരുഹതാ... ഗോപൻ സ്വാമിയുടെ സ്വത്തു മുഴുവൻ ഒറ്റ രാത്രീ കൊണ്ട്... മകൾ വിറ്റോ... അല്ലെ മകളെ കാണാതെ ആയോ.. ഇത് ഒന്നും കാണുന്നില്ല... അവർ ഇന്നത്തെ പോലെ അവിടെ ജീവിക്കുന്നു..
@ashakumarir7563 മാഡം. ഇതൊക്കെ ഈ പരിഷ്കൃത സമൂഹത്തിൽ നടക്കുന്ന കാര്യമാണോ ? മാഡം ഈ ലോകത്തിലല്ലേ ജീവിക്കുന്നത് ? ഒരാളുടെ മരണം അത് അയാൾ തീരുമാനിക്കുക, എന്നിട്ട് പത്മാസനത്തിലിരുന്ന് ഏതോ ശക്തികളെ ഉണർത്തി ജീവൻ വെടിയുക. ഇത് സമാധിയായി വരേണ്ടത് അയാളുടെ മക്കളുടെ ആവശ്യമാകാം. ഇതിനെ വലിയൊരു സംഭവമാക്കി ചിത്രീകരിച്ച് ചുളിവിൽ പേരെടുക്കുക. പിന്നെ ഭക്തരുടെ ഒരു പ്രവാഹമായിരിക്കും ലക്ഷ്യം. അങ്ങിനെ മേലനങ്ങാതെ പണമുണ്ടാക്കലാവും ലക്ഷ്യം. ഇത് വിട്ടുകൊടുത്താൽ ഇതേ മോഡലിൽ പല കൊലപാതകങ്ങളും അരങ്ങേറും. പുതിയ പുതിയ സമാധികൾ വന്നുകൊണ്ടേയിരിക്കും. ഒരു ദൈവവിശ്വാസി തന്നെയാണ് ഞാനും. ദൈവത്തിലേ വിശ്വാസമുള്ളൂ.. അനാചാരങ്ങളിൽ വിശ്വസിക്കുന്നില്ല.
നാട്ടിൽ നടക്കുന്ന നിയമവ്യവസ്ഥയെ കുറിച്ച് ഒരു ബോധവുമില്ലാതവരാണോ ഈ കുടുംബക്കാരും , നാട്ടുക്കാരും, സമാധി എന്നാൽ ജീവനോടെ സ്ലാബ് ഇട്ട് മൂടുന്നതാണോ / കഷ്ടം😢😢😢😢😢
ധ്യാനം എന്ന് പറയുന്നത് ഒരു വേറെ ലവൽ ആണ്. സമാധി എന്നത് ആകട്ടെ ( സമമായ ധീ )വളരെ വളരെ വേറെ ഒരു വഴിയും അനുഭവവും ആണ് എന്നാണ് മഹാ ജ്ഞാനികൾ പറഞ്ഞുവച്ചിട്ടുള്ളത്! സമാധി എന്നത് അത്ര ട്രാൻസ്പരൻ്റ് അല്ല. ഒരു പത്രപ്രവർത്തകനോ, പത്രത്തിനോ അത് അത്ര എളുപ്പമാവില്ല! മഹാ തപസ്സ് ഉള്ളവർക്ക് തങ്ങളുടെ അവസാന പൂർണത എങ്ങ നെയാണെന്നു അറിയാനാവും! അത്, നിയമത്തിൻ്റെ നൂലിഴകൾകൊണ്ട് വേർതിരിക്കാൻ കഴിയാത്ത ഒന്നുമാവാം! പക്ഷേ നിയമം, ഭരണം, ജനം, ജനകീയ ഭരണം അതൊക്കെ വേറെ ഒന്നാണ്!🎉
ഇതിൽ ഒരു സമാധിയും ഇല്ലഎന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.ഹിന്ദുസമൂഹത്തെ അപമാനിക്കാൻ വേണ്ടി ഇങ്ങനെ കുറെയെണ്ണം ഇറങ്ങി തിരിച്ചിട്ടുണ്ട്. കല്ലറ പൊളിക്കണം നിജസ്ഥിതി പുറത്തുകൊണ്ടുവരണം
നാളെ ഇതുപോലെ ഒരാളെ കൊന്നിട്ട് ആരും കാണാതെ കോൺക്രിറ്റു ചെയ്തിട്ട് പൂമാലയും വേളക്കും വച്ചിട്ട് സമാതി ആയി എന്ന് പറഞ്ഞാലോ വിശ്വസംങ്ങൾ വേണം ഞാനും ഒരു വിശ്വാസി ആണ് but അത് അന്ധവിശ്വാസം അല്ല. ഇത് പൊളിച്ചു നോക്കണം എന്ന് പറയുന്നവരുടെ പക്ഷത്ത് ആണ് ഞാൻ
വിശ്വാസം ആണ് അന്ധവിശ്വാസം ആയി മാറുന്നത്......എനിക്ക് ഒരു ദൈവത്തിലും വിശ്വാസം ഇല്ല.....എന്നെ കാണുമ്പോൾ ഇപ്പോഴും എൻ്റെ അമ്മൂമ്മ ചോദിക്കും "നീ കമ്മ്യൂണിസ്റ് ആണോടാ ?? " എന്ന്🤦🤦
ഇനി ഇതും കൂടി മാപ്പളാരുടെ തലയിലേക്ക് കെട്ടി വെച്ചേക്ക്...😂😂😂ആരെങ്കിലും എവിടെയെങ്കിലും പോയി സമാധി കട്ടെ.... മാപ്ലരേ നിങ്ങൾ അവിടെ നിന്ന് വീട്ടിൽ പോയി വല്ല കുഴിമന്ദിയും കഴിച്ചോ.... ചുമ്മാ 😂😂
അങ്ങനെ അതിന്റെ കൂടി കുറവുണ്ടായിരുന്നു "സമാധി ജിഹാദ് "😂😂പ്രബുദ്ധ കേരളം.. മുസ്ലിംങ്ങൾ ഉണ്ടായത് കൊണ്ട് ഇവന്മാരൊക്കെ ഇങ്ങനെഒക്കെ പറഞ്ഞു ജീവിച്ചു പോകുന്നു..നമ്മളൊന്നും പറയുന്നില്ല നമുക്കതിന്റെ വശങ്ങളും അറിയില്ല നിങ്ങളൊക്കെ ജീവിക്ക് 😊ഏതായാലും ആ മുത്തശ്ശൻ എവിടെന്ന് അറിയാൻ ഒരു ആഗ്രഹം.. പാവം മുത്തശ്ശൻ 😢
പോലീസ് പൊതുജന ഭീതി ഒഴിവാക്കാൻ ചെയ്യുന്ന കാര്യങ്ങളെ മുസ്ലിം തീവ്ര വാദികൾ ആണ് ചെയ്യുന്നത് എന്ന് പറയുന്നതിൻ്റെ മത ഭക്തി എനിക്ക് മനസിലാകുന്നില്ല. മരണം മുൻകൂട്ടി നിശ്ചയിച്ച് ഇത്രയും കാര്യങ്ങൾ ചെയ്യാമെങ്കിൽ ഒരു ഡെത്ത് certificate ഉണ്ടാക്കാനുള്ള ഉൾക്കാഴ്ച സ്വാമിക്ക് ഉണ്ടവതിരുന്നത് എന്നെ അൽഭുതപ്പെടുത്തുന്നു. ഇത്തരം മത വികാരം വ്രണപ്പെടുത്തുന്ന പ്രയോഗങ്ങൾ ഉപയോഗിക്കുമ്പോഴും ഇനി നിയമപരമായി അടക്കം ചെയ്ത സമാധി പൊളിക്കുന്ന വിഷയത്തിലും കർശന നിലപാട് സ്വീകരിക്കണം. നമ്മുടെ മതേതര നാട് മറ്റൊരു ഗുജറാത്ത് ആവാതിരിക്കാൻ എൻ്റെ സഹോദരങ്ങൾ ശ്രദ്ധിക്കണം.
തുറക്കുമ്പോൾ ശവം കണ്ടില്ലെങ്കിൽ ഈ മോൻ പറയും അച്ഛൻ സ്വർഗ്ഗരോഹണം നടത്തി എന്ന് 🤣
😅😅😅
@@UnniEdasheril entho cheyyaanaa
@@UnniEdasheril 🤣🤣🤣🤣🤣
😀
@@UnniEdasheril ട്വിസ്റ്റ് പൊളിക്കുമ്പോൾ അതിൽ പശുക്കുട്ടി 🔥
ഈ സൈക്കോകളെയും താങ്ങാൻ ആളുകൾ ഉണ്ടല്ലോ എന്നതാണ് അത്ഭുതം 😮
, ഉണ്ട് നല്ല സങ്കി ഉണ്ട് 😂
@@Gusfring223 hindu linga vedhi....hindukkal thanne ini iranganam ivarkkethire..illengil iniyum narikkum ivar aa madhathe.....
@@Gusfring223 that is ugly politics
അതിനിടയിലൂടെ അവന്റെ ഒരു വർഗീയത കൊണക്കൽ...
കൊലപാതകം തെളിയാതെ പോവണ്ട മോനെ
കേരളം കണ്ട ഏറ്റവും വലിയ unboxing നു waiting 😂
കട്ട waiting
😂
ഹിന്ദുക്കൾ ഒന്നാണ് എന്ന മുദ്രാവാക്യം കൊള്ളാം പക്ഷെ എല്ലാ ഹിന്ദുക്കളും ഇതിനെ സപ്പോർട്ട് ചെയുന്നില്ല ബുദ്ധിയും വിവേകവും ഉള്ള ആളുകളും ഉണ്ട്
@@mohammedshabeel ee pottatharathin aarr koottnikkin 😐😹
@@mohammedshabeel 😂😂
Ok, adhu hindukkal nokkikolum. Nee pooyi namaz niskarichu pork kazhicho. Ninte Abhiprayam avishyamilla
Sathyam
@@mohammedshabeel മുദ്രാവാക്യം വിളിച്ച എല്ലാ കൊണാപ്പൻമ്മാരും ഇവിടെത്തന്നെ കാണണെ
അച്ഛനെ സമാധിയാക്കിയതോടെ മകന്റെ സമാദാനം പോയി...😂😂
😂
ദൃശ്യത്തിനു ശേഷം ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒത്തൊരുമയുള്ള ഒരു ഫാമിലിയെ കാണുന്നത് 😂😅
ആരെന്തു ചോദിച്ചാലും സമാധി സമാധി സമാധി😂
ഇവർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ .... ആ മതവികാരം പറഞ്ഞ് വന്ന അമ്മവന്മാരുടെ പേരിൽ കൂടെ കേസ് എടുക്കണം...കുറ്റം മറച്ചുവെക്കാൻ സഹായിച്ചു,പോലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി,മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നീ കേസുകൾ ഫയല് ചെയ്യാം...അവരുടെ ആവേശം കണ്ടിട്ട് അവർക്കും ഈ കുടുംബം ആയി എന്തോ ബന്ധം ഉണ്ടെന്ന് ഉറപ്പ്
Correct 💯
@@מובייןקורשי അതിനു ബി ജെ പി ക്കു കുട പിടിക്കുന്ന പിണറായി ഗവണ്മെന്റിനു സാധിക്കില്ല സിപിഎം എന്ന പാർട്ടി അനുവദിക്കില്ല
ഇതാണ് കേരളത്തിലെ അവസ്ഥ. ഇത്ര സംശയാസ്പദ സാഹചര്യത്തിൽ ഒരു man missing നടന്ന സ്ഥലത്തു പോലും ഹിന്ദു, മുസ്‌ലിം പറയാൻ പറ്റുന്നത് ഗുരുതരമായ വിപത്താണ്
@@krishnakumarg9662 ഇതൊക്കെ പഠിപ്പിക്കുന്നത് സിപിഎം ആണ് വർഗീയതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് സിപിഎം ആണ് അത്തരക്കാരെ ശിക്ഷിയ്ക്കാൻ പിണറായിയും പോലീസും തെയ്യാറാകില്ല അതിനുള്ള ഇരട്ട ചങ്ക് പിണറായിക്കില്ല
@@krishnakumarg9662 sathyam
തള്ളേടെ അഭിനയം ഒരേ പൊളി 😂😂😂😂😂😂... എന്തായാലും മറിമായം ടീമിന് അടുത്ത ഒരു വിഷയം കിട്ടി 😂😂😂
😂😂😂
😂😂
🤣
ഇത് പൊലീസ് അന്വേഷിച്ചു കണ്ടുപിടിച്ചില്ലെങ്കിൽ നാളെ പല ആളുകളും ഇതുപോലെ സമാധിയാവാൻ സാധ്യതയുണ്ട്
സത്യം
@@sarahmargretvipin4047 ഇനിയും സമാധികൾ ഉണ്ടാകാതിരിക്കാൻ നിയമം ഇടപെടട്ടെ
കേരളം കാത്തിരിക്കുന്ന അൺബോക്സിങ് വിഡിയോ 🎉🫰
😂😂😂😂😂😂😂
Ente ponnadave 😂😂😂
😂😂
നാട്ടുകാർ ഉഷാറാണ് പറഞ്ഞത് കേട്ടോ ഇവിടെ ഹിന്ദു മുസ്ലിം ഒരു പോലെ ജീവിക്കുന്ന സ്ഥലം എന്ന് 🥰അതാണ് നാട്ടുകാർ 👍
Ennu koya
@@mathewpt4478 സ്വന്തം ഒപ്പ് 🥰
പച്ചയ്ക്ക് വർഗ്ഗീയത പറയുന്ന ആ മനുഷ്യരൂപത്തെ ആദ്യം അകത്തിടണം.
എനിക്ക് സമാധാനം വേണം എന്നാണ് ഗോപൻ ചേട്ടൻ പറഞ്ഞത്, മക്കൾ കേട്ടത് സമാധി ആകണം എന്നും…
മരിക്കാൻ പോവുമ്പോഴും Shugar ന്റെ കുളിക കയിച്ച അച്ഛൻന്റെ ആ മനസ്സ് 😂🙌
🤣🤣🤣
🙏🙏🙏😂😂
ഇത് വർഗീയതയാക്കി മാറ്റാൻ മകൻ്റെ ഉത്സാഹം കൊള്ളാം
അമ്മ ഓവർ ആക്ടിങ് ആണെന്ന് തോന്നിയവർ...... 🤭😂😂😂
എല്ലാം പരാജയപ്പെടുമ്പോൾ വർഗീയത പറഞ്ഞ് പ്രതിരോധിക്കാൻ ആരേയും അനുവദിക്കരുത്, പിന്നെ എല്ലാവരും അത് ഒരു രീതിയാക്കും.ഇവിടെ ഒരു നിയമം ഉണ്ടല്ലോ.അഥവാ ഇവർ പറയുന്നത് സത്യമാണെങ്കിൽ അത് പരിശോധിച്ചാൽ തെളിയുമല്ലോ. പിന്നെന്തിന് വെറുതെ പ്രശ്നം ഉണ്ടാക്കണം.
ഇനി ആരേയും കൊന്ന് കുഴിച്ച് മൂടാം police ചോയ്ച്ച സമാദി ആയി എന്ന് പറഞ്ഞാൽ മതി 😂
😂😂
നാളെ മുതൽ എല്ലാവരും ആൾക്കാരെ കൊന്ന് കുഴിച്ചിട്ട് സമാധിയായി എന്ന് പറഞ്ഞാൽ?. ഇതൊന്നും വിട്ട് കൊടുക്കരുത്.
@@muhammedshakkir4619 eda kakkane ni nite matham poyi nokk... Ninakk enth ivide kaaryam?
@@Devasuram_DOMBeych poda matha poonda mowne . Avn parja kariyam allee. Nala ninda achana samthi akatta funday
Onn poda manda@@Devasuram_DOMB
@@Devasuram_DOMB മതത്തിന്റെ കാര്യം അല്ലല്ലോ നോക്കിയത്..ഇത് സാമൂഹിക വിഷയമാണ്..ഇതിനെ മതമാക്കി എടുക്കുന്നത് നിങ്ങളെ പോലുള്ളവർ തന്നെ..തന്റയെ കൊന്നു കുഴിച്ചിട്ടതാണോ എന്നറിയണ്ടേ...അതിനു ബോഡി കിട്ടണം..ഇനി അതാണോ നിങ്ങടെ മതം..ആണെങ്കിൽ ഓക്കേ..
@@Devasuram_DOMBഅന്തവിശ്വാസി spotted
നല്ല കോമഡി.. അമ്മയുടെ അഭിനയം super... ഇതൊക്കെ കാണുമ്പോൾ ഇതൊരു കൊലപാതകം ആണെന്ന് ഉറപ്പാണ്.. അവർ ഇത്രയും എതിർക്കുന്നുണ്ടെങ്കിൽ അതിൽ ഉറപ്പായും ദുരൂഹത ഉണ്ട്...
"മകൻ" നല്ല മൂത്ത ഇനം ആണല്ലോ
ഇതിന്റെ യാഥാർഥ്യം പുറത്ത് വന്നില്ലെങ്കിൽ ഇത് പോലുള്ള സമാധികൾ ഇനിയും കാണേണ്ടി വരും..
ഈ കേസ് വെറുതെ വിട്ടാൽ നമ്മുടെ കൊച്ചുകേരളത്തിൽ സമാധികളുടേ എണ്ണം കൂടും , ഭരണകൂടവും,പോലീസും നോക്കി നിൽക്കേണ്ടി വരും😢
@@bibiSumi-yx8bl
This is a Sangh police 😂.
@@bibiSumi-yx8bl absolutely correct
@@shereefyousuf1674 we wamt പാകിസ്ഥാൻ ആർമി ❤😅
@@safeervm6080
Because your dad is there
ഈ കേസ് ശരിക്ക് അനേഷിച്ചില്ലെങ്കിൽ കേരളത്തിൽ ഇനി സമാധി ഒരു ട്രെൻഡ് ആകും
ഈ കല്ലറ പണിത മേസ്തിരിയേകണ്ട് പിടിച്ച് ചോദ്യം ചെയ്താൽ സത്യം അറിയാൻ പറ്റുമല്ലോ
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 💥
Collector sir ന് big salute👍❤നട്ടെല്ലുള്ള തീരുമാനം ഉറപ്പായും കല്ലറ പൊളിച്ചു പരിശോധിക്കണം... ദുരൂഹത ഉണ്ട്,
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്😂😂😂
എനിക്ക് മനസ്സിൽ ആയ കാര്യം ഇനി ഉള്ള കാലം തടി അനങ്ങാതെ ആത്മീയ കച്ചവടം നടത്തി ജീവിക്കണം.. അതിന് ഉള്ള പരിപാടി ആണോ എന്ന് ഒരു സംശയം.. അതിന് വേണ്ടി സ്വന്തം അച്ഛനെ ജീവനോടെ കുഴിച്ചു മൂടിയത് ആണോ വന്നു അന്വേഷിക്കുക തന്നെ വേണം 👍🏻
അച്ഛൻ പറഞ്ഞത്🤣 😂സമാദാനം വേണം എന്ന് ആണ്. 🤣🕯️⚰️പിന്നെ നടന്നത് ചരിത്രം ☠️🤣
😂
@ambilyk7833 😂
ഇത് യുപിയിൽ ആണെങ്കിൽ വിജയിച്ചിരുന്നു.. കുടുംബത്തിന് തെറ്റിപ്പോയി. സത്യം എന്തായാലും പുറത്തുവരണം
@@roodi_ramshid_kl71 ninte umma kundi kodukkunna Saudi um alleda thaayoli... Ivide hindukkalude kaaryathil arabikku kootti koduthu matham maariya ninakk enthu kaaryam?
ഇതിപ്പോൾ ബഹളം കേട്ട് നെയ്യാറ്റിൻകര ഗോപൻ സമാദി പൊളിച്ച് വെളിൽ വരും 😂😂
😂❤
എന്തൊരു വിശ്വാസം.
ഇഷ്ടമില്ലാത്തവരെ, നോക്കാൻപറ്റാത്തവരെ ഇനി പല criminals ഉം സമാധിയാക്കും.
എന്തൊരു നിയമം 😢😢😢
അറിഞ്ഞ ആ നിമിഷം തന്നെ പോലീസ് പൊളിച്ചിരിക്കണം.. 😢😢
ഇവർ എന്തിന് മുസ്ലിങ്ങളെ വലിച്ചിടുന്നു... 🤔
ഞാൻ ഒന്നും പറയുന്നില്ല കാരണം ഞാൻ ഒരു മുസ്ലിം നാമധേരിയാണ് ഞാൻ പറഞാൽ വർഗീയത ആവും
😅
@@JabarMathur എന്നാ ഞാൻ പറയാ, ഇത് നല്ല അടിപൊളി വാണത്തരം അണ്, സമാധിയുടെ കൊതം 😂😂
എന്റെ പൊന്നോ ഒരാൾ മരിച്ചിട്ട് കേരളം മൊത്തം ചിരിച്ചു മരിക്കും 😂😂😂😂😂
Keralam കാത്തിരിക്കുന്ന ഏറ്റവും വലിയ unboxing 😂😂
ആ കല്ലറ പൊളിക്കുന്ന നമ്പര് അവിടെ പോലീസിൻറെ പ്രൊട്ടക്ഷൻ ആവശ്യമാണ്, അല്ലെങ്കിൽ ഈ മക്കള് തന്നെ അത് പൊളിച്ചിട്ട് നാട്ടുകാർ പൊളിച്ചു എന്ന് പറഞ്ഞു അപ കീർത്തി പരുത്തും... അതിനകത്ത് ബോഡി ഉണ്ടെങ്കിൽ മക്കൾ തന്നെ നശിപ്പിക്കും എന്നിട്ട് പറയും നാട്ടുകാര് തട്ടിക്കൊണ്ടു പോയി എന്ന്.... പോസ്റ്റുമോർട്ടം നടത്തിയെങ്കിൽ മാത്രമേ സംഗതി പുറത്തു വരും, അത് നടത്താതിരിക്കാൻ വേണ്ടി ഈ മക്കൾ എന്തും കാട്ടി കൂട്ടും.... അതുകൊണ്ട് പോലീസ് ജാഗ്രതൈ...
മുസ്ലിം തീവ്രവാദി എന്ന് പറഞ്ഞവന് മതസ്പർദ്ധ ഉണ്ടാക്കിയതിന് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്
Iniyum parayum
@@Nallavanaayaunni-ss1uxnee alleda ippo ivide thivarvatham parannath 😂oral thettu cheyuthal Muslim muzhuvan thettukar alle😖 enna thirichu nadannal vekthi mathrame thettukkar alle 😏ellavarillum nallavarum moshapettavarum undavum.enthekkilum ayyikotte bro nammale ellavarum manushar alledo🙂
കേസ് എടുക്കുന്നില്ലെങ്കിൽ ഒരാളെ കൊല്ലാൻ സമാധി എന്ന ടെക്നോളജി ഇനി മുതൽ ഉണ്ടാകും 😂
ആചാരം ഒന്നും നോക്കണ്ട... പൊളിച്ചു നോക്കണം.. ഇതുപോളിച്ചില്ലെങ്കിൽ നാളെ പല സ്ഥലങ്ങളിലും ഇതുപോലെ സംഭവിക്കാം..
അതുകൊണ്ട് പൊളിച്ചു അതിന്റെ കാര്യങ്ങൾ അറിയണം... അല്ലെങ്കിൽ ഇതുപോലുള്ള മരണങ്ങൾ ആവർത്തിക്കും.
നാട്ടുകാർക്ക് വിവര മില്ല..
നാട്ടുക്കാരിൽ ആരാണ് പൊളിക്കുന്നതിൽ മുന്നിൽ പ്രതികരിക്കുന്നത് എന്ന് നോക്കി നോട്ട് ചെയ്യുക... അവൻ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാവും 👍👍
Idak vanna kurussukalo
ഇതൊക്കെ അംഗീകരിച്ചു കൊടുത്താൽ ഇനി മുതൽ ആർക്കും ആരെയും കൊന്നു കുഴിച്ചിട്ടിട്ടു സമാധിയക്കിയെന്നങ്ങ് പറഞ്ഞ മതിയല്ലോ. കഷ്ടം!
ഇതിലേക്ക് മുസ്ലിം തീവ്രവാദം വലിച്ചിടേണ്ട കാര്യമെന്താണ്..? ഇത് ഒരു കുടുംബത്തിന്റെ കാര്യമാണ്.. മതം വെച്ചുള്ള ഇമ്മാതിരി മുതലെടുപ്പുകൾക്കൊന്നും ആരും കൂട്ടുനിൽക്കരുത്.. ഇതിന് വ്യക്തമായ ഒരു തീരുമാനം ആയില്ലെങ്കിൽ ആർക്കും ആരെയും സമാധിയിരുത്താനുള്ള ചാൻസ് ആവും.. 🙄
ജീവനോടെ കഴിച്ചിട്ട്... വിശ്വാസത്തിന്റെ... മറ... എല്ലാത്തിനെയും ഒന്നിച്ചു കുതിരവട്ടത് കൊണ്ടുപോണം....
പറഞ്ഞത് എന്തായാലും ,എന്തുകൊണ്ടാണ് ആരേയും കാണിക്കാത്തത് ,,? ഇതിപ്പോൾ ആ ആളിനെ ജീവനോടെ കുഴിച്ചുമൂടിയിട്ട് ,ആ ദുഷ്ടരായ മക്കളുടെ വാക്കുകേട്ട് പോലീസ് എന്തുകൊണ്ടാണ് ആ വീട്ടുകാരെ അറസ്റ്റ് ചെയ്യാത്തത് ? ഈ കള്ളത്തരം മറ്റൊരു വീട്ടിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ?
ഇതൊക്കെ കണ്ടിട്ട് എനിക്ക് സമാതി ആവാൻ തോന്നുന്നു.😢🙏
മാണ്ട ജ്ജ്😂😂😂
പേടിക്കണ്ട വീട്ടിൽ മക്കളുണ്ടല്ലോ ചെയ്തോളും 🤣
അടുത്ത ആഴ്ച്ച മതി...😂😮
ആ പാവം വൃദ്ധനെ കരുവാക്കി മക്കളും ഭാര്യയും ഒരു വരുമാനമാര്ഗം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിലെ ഏറ്റവും വലിയ അപകടം അവർ ഇതിനെ ന്യായീകരിക്കാൻ ഹിന്ദു വിശ്വാസത്തേ വൃണപ്പെടുത്തുന്നു എന്ന ഒരു വാദം ഉപയോഗിക്കുന്നു എന്നതാണ്. ഞാനും ഒരു ഹിന്ദുവും വിശ്വസിയുമാണ്. പക്ഷെ ഇത്തരം കാടത്തത്തെ ഒന്നും സപ്പോർട്ട് ചെയ്യാൻ പറ്റില്ല. തീർച്ചയായും ഇതിന്റെ സത്യാവസ്ഥ പുറത്തു വരുക തന്നെ വേണം. ഇല്ലെങ്കിൽ ഇത് മറയാക്കി കേരളത്തിൽ പല വീടുകളിലും സമാധികൾ പൊങ്ങാൻ തുടങ്ങും. 🙏
ആ പാവം കഞ്ഞി കുടിച്ചിട്ട് സമാധാനമായന്ന് പറഞ്ഞതാണ്.. പക്ഷെ ഈ മോൻ ഒന്നും നോക്കിയില്ല സമാധി യെന്ന് പറഞ്ഞു സ്ലാബ്ട്ടു 🥴
മരിക്കാൻ പോകുന്ന അല്ലെങ്കിൽ സമാധി ആകാൻ പോകുന്ന ആള് ഷുഗറിൻ്റെ ഗുളിക കഴിക്കുന്നത് എന്തിന്...😂😂😂😂😂😂😂
നല്ലവരായ ഹിന്ദു സഹോദരങ്ങളേ... നിങ്ങൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഇനിയും ഒരു പാട് സമാധികൾ നാം കാണേണ്ടിവരും 😢
അപ്പോ ഇനി കേസ് ഉണ്ടാവാതിരിക്കാൻ കൊന്ന് കഴിച്ചിട്ട് അമ്പലം ആകിയിട്ട് സമാധി എന്ന് ബോർഡ് വച്ചാൽ മതി അല്ലേ 😂
ഇനി വൃദ്ധമാതാപിതാക്കളെ ഒരു സന്തോഷ വാർത്ത ആരും നിങ്ങളെ വൃദ്ധ സദനങ്ങളിൽ കൊണ്ടുപോയി കളയത്തില്ല.. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ മക്കൾ നിങ്ങളെ സമാധിയാക്കും.ഹിന്ദുക്കൾപൂജചെയ്തു എത്ര ജീവൻ പൊലിഞ്ഞിരിക്കുന്നു. ദൈവത്തെ ഓർത്തു ഇതിന്റെ സത്യാവസ്ഥ വെളിയിൽ കൊണ്ടുവരണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ നാലുപേരെയും അങ്ങ് സമാധിയാക്കിയേരെ.
ഞാൻ ഹിന്ദു ആണ്... എന്റെ ഒന്നും വൃണപ്പെട്ടില്ല... ഇതിന് ഒരു തീരുമാനം ഉണ്ടാകണം
ഇല്ലങ്കിൽ വൃണപ്പെടുത്തും...അതിനാണ് ശ്രമിക്കുന്നത്...
മുദ്രാവാക്യം വിളിച്ചവനെ ഹിന്ദു സമൂഹം കൈകാര്യം ചെയ്യണം....
ഹൈന്ദവരെ മുഴുവൻ പറയിപ്പിക്കാനായിട്ട് കുറെ പഴ് ജന്മങ്ങൾ☺
ഇത് ഇയാൾ ഇതിനേ ഒരു ഹിന്ദു മുസ്ലീം വിഷയമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. ഹിന്ദു ഐക്യവേദി ഇതിൽ സപ്പോർട്ടു കൊടുക്കരുത്. ഇത് തുറന്നു പരിശോധിച്ചേ മതിയാകൂ.
ഇവര് ഉടായിപ്പാണ് . അടിമുടി ദുരൂഹതയാണ്.
നിങ്ങൾക്ക് ഉറപ്പുണ്ടോ. അതെങ്ങനെ ഉണ്ടായി 🤔
@@ashakumarir7563enthinanu urapp vendath??
@@ashakumarir7563 enthinaan urapp vendath
എന്താ ദുരുഹതാ... ഗോപൻ സ്വാമിയുടെ സ്വത്തു മുഴുവൻ ഒറ്റ രാത്രീ കൊണ്ട്... മകൾ വിറ്റോ... അല്ലെ മകളെ കാണാതെ ആയോ.. ഇത് ഒന്നും കാണുന്നില്ല... അവർ ഇന്നത്തെ പോലെ അവിടെ ജീവിക്കുന്നു..
@ashakumarir7563 മാഡം. ഇതൊക്കെ ഈ പരിഷ്കൃത സമൂഹത്തിൽ നടക്കുന്ന കാര്യമാണോ ? മാഡം ഈ ലോകത്തിലല്ലേ ജീവിക്കുന്നത് ? ഒരാളുടെ മരണം അത് അയാൾ തീരുമാനിക്കുക, എന്നിട്ട് പത്മാസനത്തിലിരുന്ന് ഏതോ ശക്തികളെ ഉണർത്തി ജീവൻ വെടിയുക.
ഇത് സമാധിയായി വരേണ്ടത് അയാളുടെ മക്കളുടെ ആവശ്യമാകാം. ഇതിനെ വലിയൊരു സംഭവമാക്കി ചിത്രീകരിച്ച് ചുളിവിൽ പേരെടുക്കുക. പിന്നെ ഭക്തരുടെ ഒരു പ്രവാഹമായിരിക്കും ലക്ഷ്യം. അങ്ങിനെ മേലനങ്ങാതെ പണമുണ്ടാക്കലാവും ലക്ഷ്യം.
ഇത് വിട്ടുകൊടുത്താൽ ഇതേ മോഡലിൽ പല കൊലപാതകങ്ങളും അരങ്ങേറും. പുതിയ പുതിയ സമാധികൾ വന്നുകൊണ്ടേയിരിക്കും. ഒരു ദൈവവിശ്വാസി തന്നെയാണ് ഞാനും. ദൈവത്തിലേ വിശ്വാസമുള്ളൂ.. അനാചാരങ്ങളിൽ വിശ്വസിക്കുന്നില്ല.
ഇത് കൊലപാതകം ആണ്. അല്ലെങ്കിൽ ഇങ്ങനെ നാടകം കളിക്കില്ല.
ഇത് 2025 തന്നെ അല്ലെ..? 🤔
മൊത്തത്തിൽ confusion ആയി...🤦🏻♂️
സൂക്ഷ്മദർശിനിയിലെ പ്രിയേച്ചി എങ്ങാനും ആയിരുന്നു അയൽവാസി എങ്കിൽ കേസ് ഇപ്പൊ തെളിഞ്ഞേനെ 😂
😂😂
Chali
@@SinanMuhammed-i2s ayin
@@ronogirl5886 paranju enn ollu 😂 chali adi kurachu korakkugayum cheyyam
@SinanMuhammed-i2s oo thankzzz☺️
നാട്ടിൽ നടക്കുന്ന നിയമവ്യവസ്ഥയെ കുറിച്ച് ഒരു ബോധവുമില്ലാതവരാണോ ഈ കുടുംബക്കാരും , നാട്ടുക്കാരും, സമാധി എന്നാൽ ജീവനോടെ സ്ലാബ് ഇട്ട് മൂടുന്നതാണോ / കഷ്ടം😢😢😢😢😢
എങ്ങാനും കൊന്നത് വല്ലോമാണെങ്കിൽ ആ നിൽക്കുന്ന രണ്ട് മക്കളെയും നാട്ടുകാർക്ക് കൈകാര്യം ചെയ്യാൻ വിട്ടു കൊടുക്കണം... 😒
നെയ്യാന്റിൻകര ഗോപന്റെ ആറാട്ട് ❌
നെയ്യാറ്റിൻകര ഗോപന്റെ സമാധി✅
പ്രബുദ്ധ കേരളത്തിൽ ഇനി ഗോപൻ സ്വാമി സമാധിക്കും അവധി പ്രതീക്ഷിക്കാം 😅
വേണം വേണം..... ജനുവരി 9 ഗോപൻ സ്വാമി സമാധി ബാങ്ക് അവധി
😅@@Sandy-h8b
Ath nallath alle..😂😂
ധ്യാനം എന്ന് പറയുന്നത് ഒരു വേറെ ലവൽ ആണ്.
സമാധി എന്നത് ആകട്ടെ ( സമമായ ധീ )വളരെ വളരെ വേറെ ഒരു വഴിയും അനുഭവവും ആണ് എന്നാണ് മഹാ ജ്ഞാനികൾ പറഞ്ഞുവച്ചിട്ടുള്ളത്!
സമാധി എന്നത് അത്ര ട്രാൻസ്പരൻ്റ് അല്ല. ഒരു പത്രപ്രവർത്തകനോ, പത്രത്തിനോ അത് അത്ര എളുപ്പമാവില്ല! മഹാ തപസ്സ് ഉള്ളവർക്ക് തങ്ങളുടെ അവസാന പൂർണത എങ്ങ നെയാണെന്നു അറിയാനാവും!
അത്, നിയമത്തിൻ്റെ നൂലിഴകൾകൊണ്ട് വേർതിരിക്കാൻ കഴിയാത്ത ഒന്നുമാവാം! പക്ഷേ നിയമം, ഭരണം, ജനം, ജനകീയ ഭരണം അതൊക്കെ വേറെ ഒന്നാണ്!🎉
അന്ധവിശ്വാസങ്ങളുടെ ആഴക്കടലിൽ മുങ്ങിക്കിടക്കുന്ന ജില്ലകളാണ് തിരുവനന്തപുരവും, കൊല്ലവും😮😮😮😮
ഇതിൽ ഒരു സമാധിയും ഇല്ലഎന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.ഹിന്ദുസമൂഹത്തെ അപമാനിക്കാൻ വേണ്ടി ഇങ്ങനെ കുറെയെണ്ണം ഇറങ്ങി തിരിച്ചിട്ടുണ്ട്.
കല്ലറ പൊളിക്കണം നിജസ്ഥിതി പുറത്തുകൊണ്ടുവരണം
@@sudhakarana3627 aadyam mammadinte kundara polikkam...enthe bro?
ഒരു കാക്ക പോലും ഇല്ലാത്ത സ്ഥലത്ത് മുസ്ലിം തീവ്രവാദികൾ എന്ന് പറയുന്നുണ്ടെങ്കിൽ ഇത് സൂക്കേട് വേറെയാണ്
😂😂😂😂😂
😂
2025 ആയിട്ടും ബുദ്ധിയില്ലാത്ത നാടും അതിനൊത്ത് നാട്ടുകാരും so bad😂
നാളെ ഇതുപോലെ ഒരാളെ കൊന്നിട്ട് ആരും കാണാതെ കോൺക്രിറ്റു ചെയ്തിട്ട് പൂമാലയും വേളക്കും വച്ചിട്ട് സമാതി ആയി എന്ന് പറഞ്ഞാലോ വിശ്വസംങ്ങൾ വേണം ഞാനും ഒരു വിശ്വാസി ആണ് but അത് അന്ധവിശ്വാസം അല്ല. ഇത് പൊളിച്ചു നോക്കണം എന്ന് പറയുന്നവരുടെ പക്ഷത്ത് ആണ് ഞാൻ
വിവരവും വിദ്യാഭ്യാസവും കുറച്ച് എങ്കിലും വേണം ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകും
അച്ഛൻ ആ സമയത്ത് MDMA അടിച്ച് വല്ലതും പറഞ്ഞെന്ന് കരുതി അവൻ സ്ലാവ് ഇട്ട് മൂടണ്ട കാര്യമുണ്ടോ😂😂😂
ന്റെ പൊന്നളിയാ😂
വിശ്വാസത്തിന്റെ മറവിൽ എന്തെക്കെയോ നടക്കുന്നുണ്ട്. സത്യം പുറത്ത് വരണം
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്ന്ന് പറഞ്ഞ പോലെ ന്ത് ഉണ്ടേലും മുസ്ലിങ്ങളെ നെഞ്ചതേക്ക്... 😖
ഹിന്ദു സമൂഹത്തിന് നാണകേട് ഉണ്ടാക്കാൻ കുറേ ആളുകൾ ഇറങ്ങിക്കോളും
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ❌
നെയ്യാറ്റിൻകര ഗോപന്റെ സമാധി ✅
വിശ്വാസം ആവാം.... അന്ധവിശ്വാസം ആവരുത്
വിശ്വാസം ആണ് അന്ധവിശ്വാസം ആയി മാറുന്നത്......എനിക്ക് ഒരു ദൈവത്തിലും വിശ്വാസം ഇല്ല.....എന്നെ കാണുമ്പോൾ ഇപ്പോഴും എൻ്റെ അമ്മൂമ്മ ചോദിക്കും "നീ കമ്മ്യൂണിസ്റ് ആണോടാ ?? " എന്ന്🤦🤦
ഇനി ഇതും കൂടി മാപ്പളാരുടെ തലയിലേക്ക് കെട്ടി വെച്ചേക്ക്...😂😂😂ആരെങ്കിലും എവിടെയെങ്കിലും പോയി സമാധി കട്ടെ.... മാപ്ലരേ നിങ്ങൾ അവിടെ നിന്ന് വീട്ടിൽ പോയി വല്ല കുഴിമന്ദിയും കഴിച്ചോ.... ചുമ്മാ 😂😂
വീട്ടുകാരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്താൽ.... ഒരുപാട് സമാധി കൾ കേരളത്തിൽ ഇനി ഉണ്ടാകും.. 😔😔😔
ഇതിൽ തീർത്തും ദുരൂഹത ഉണ്ട്... അത് മറക്കാൻ മതവും വിശ്വാസവും വർഗീയതയും കൂട്ടി കുഴച്ചിട് കാര്യമില്ല... അതൊന്നും ഇന്ത്യൻ നിയമവ്യവസ്ഥക്ക് അതീനമാകില്ല
08:20 😂 സമാധി ഇതിനു മുൻപും ഇവിടെ അടുത്തൊക്കെ ഉണ്ടായിട്ടുണ്ട്.... ഞങ്ങൾ കണ്ടിട്ടുമുണ്ട് 😝🤣... (അതും കൂടെ പോലീസ് അന്വേഷിക്കേണ്ടതുണ്ട് 🤣🤣)
😂😂
സത്യം.😂😂 അവരെ ശരിക്കു ചോദ്യം ചെയ്താൽ നെയ്യാറ്റിൻകരയിലെ അനേകം സമാധികൾ പുറത്തുവരും😂😂😂😂
ഈ കുടുംബത്തിലെ ഒരാളെ ഡോക്ടറെ കാണിച്ചാൽ മതി. ബാക്കിയുള്ളവർക്കും ആ മരുന്ന് തന്നെ മതി
സത്യം
എന്തിനാ അയാൾ അച്ഛനെ കൊന്നു കുഴിച്ചു മൂടി എന്ന് പറയുമ്പോൾ മുസ്ലിങ്ങളെ കുറ്റപ്പെടുത്തുന്നത്.
Oru Rasam😂😂😂
അതെ 👍👍👍
അച്ഛനെ കൊന്നിട്ട് ഇതിന്റെ മറവിൽ വിശ്വാസികളെ ചൂഷണം ചെയ്യാൻ പ്ലാനിട്ടത് അമ്മയും മക്കളും...😮
അങ്ങനെ അതിന്റെ കൂടി കുറവുണ്ടായിരുന്നു "സമാധി ജിഹാദ് "😂😂പ്രബുദ്ധ കേരളം.. മുസ്ലിംങ്ങൾ ഉണ്ടായത് കൊണ്ട് ഇവന്മാരൊക്കെ ഇങ്ങനെഒക്കെ പറഞ്ഞു ജീവിച്ചു പോകുന്നു..നമ്മളൊന്നും പറയുന്നില്ല നമുക്കതിന്റെ വശങ്ങളും അറിയില്ല നിങ്ങളൊക്കെ ജീവിക്ക് 😊ഏതായാലും ആ മുത്തശ്ശൻ എവിടെന്ന് അറിയാൻ ഒരു ആഗ്രഹം.. പാവം മുത്തശ്ശൻ 😢
മകൻ rocked കേരളം shocked😂
ഇത് മത രാജ്യമല്ല മതേതര രാജ്യമാണ് അത് കൊണ്ട് നിയമം നിയമത്തിൻ്റെ വഴിക്ക് വിട്ട് മാതൃക കാണിക്കുക😊
എൻറെ അയൽവാസിയെ കാണാതായാൽ ഞാനും പരാതിപ്പെടും അത് ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യൻ ആയാലും ?
ചുരുക്കിപ്പറഞ്ഞാൽ അമ്മച്ചിയും മക്കളും ചേർന്ന് അച്ഛനെ സമാധിയാക്കി😂
പോലീസ് പൊതുജന ഭീതി ഒഴിവാക്കാൻ ചെയ്യുന്ന കാര്യങ്ങളെ മുസ്ലിം തീവ്ര വാദികൾ ആണ് ചെയ്യുന്നത് എന്ന് പറയുന്നതിൻ്റെ മത ഭക്തി എനിക്ക് മനസിലാകുന്നില്ല. മരണം മുൻകൂട്ടി നിശ്ചയിച്ച് ഇത്രയും കാര്യങ്ങൾ ചെയ്യാമെങ്കിൽ ഒരു ഡെത്ത് certificate ഉണ്ടാക്കാനുള്ള ഉൾക്കാഴ്ച സ്വാമിക്ക് ഉണ്ടവതിരുന്നത് എന്നെ അൽഭുതപ്പെടുത്തുന്നു. ഇത്തരം മത വികാരം വ്രണപ്പെടുത്തുന്ന പ്രയോഗങ്ങൾ ഉപയോഗിക്കുമ്പോഴും ഇനി നിയമപരമായി അടക്കം ചെയ്ത സമാധി പൊളിക്കുന്ന വിഷയത്തിലും കർശന നിലപാട് സ്വീകരിക്കണം. നമ്മുടെ മതേതര നാട് മറ്റൊരു ഗുജറാത്ത് ആവാതിരിക്കാൻ എൻ്റെ സഹോദരങ്ങൾ ശ്രദ്ധിക്കണം.
നമുക്ക് ഇവിടം ഒരു ഗാസയാക്കി മാറ്റണം. നമുക്ക് ആഘോഷിക്കണം.
സ്വന്തം അച്ഛനെ ജീവനോടെ മൂടിയതും പോരാ മറ്റു മതകാർക് കുറ്റം 😤
ആരെന്തു തോന്നിയാസം ചെയ്താലും മുസ്ലിങ്ങളുടെ നെഞ്ചത്ത്😂😂😂പിന്നെ കാര്യം എളുപ്പമായല്ലോ കഷ്ട്ടം
Avare aarum support cheiyilla
നിയമത്തിന് മീതേ ഒരു മതവും പറക്കേണ്ട ഇപ്പോ ഇത് അനുവദിച്ചാൽ ഇത് ഇനിയും ആവർത്തിക്കും
മോഹൻ ലാലിന്റെ അഭിപ്രായം എന്താണ്? നെയ്യാറ്റിൻകര ഗോപന്റെ കാര്യമായതുകൊണ്ട് അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടായിരിക്കും
😂
മോഹൻലാലിന്റെ പറി
ഞാൻ പോയി കലണ്ടർ നോക്കി 2025 ആണ് എന്ന് ഉറപ്പു വരുത്തി
😂😂😂😂
കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ മഹാൻ എന്തൊരു ദീർഘ വീക്ഷണം 😌😮😢
പുതിയ സിൽമ, "നെയ്യാറ്റിൻകര ഗോപന്റെ സമാധി"
ഇതിൽ മുസ്ലിമിനെ പഴിക്കുന്നതെന്തിന്😮.
തൊട്ടതിനും പിടിച്ചതിനും " മുഖ്യമന്ത്രി രാജിവെക്കണം " എന്ന് പറയും പോലെ....😂
മറ്റുള്ളവരുടെ മത കാര്യങ്ങളിൽ ചൊറിയാൻ വരുന്നത് കൊണ്ട്.
ഓരോരോ കീഴ്‌വഴക്കങ്ങളാകുമ്പോ 😅
അതല്ലേ ശീലം
ഇല്ലെങ്കിൽ ഒരു ത്രിൽ ഉണ്ടാവില്ല
@@rajuajiകളക്ടർ മുസ്ലിംആണ് പോയി ഗുളികകഴിക്ക് അവിടെ ഹിന്ദുക്കളും എതിർകുന്നുണ്ട് ഇവിടെ നിയമംഉണ്ട് അത് എല്ലാവർക്കും ബാധകമാണ്
BP യുടെ ഗുളിക കുടിച്ചിട്ട് അദ്ദേഹം പറഞ്ഞു...ഹാവു സമദാനമായി മോൻ കേട്ടത് സമാധിയായിന്ന് ഒന്നും നോക്കില്ല കുയിച്ചിട്ട് 😂
😂😂
Palestine theernneda😂 enthe karachil nirthiyo!!!
@@MubeenmubiMubi സമാധി അണ്ണനെ മകന്‍ സമാധിയും , അമ്മച്ചി സമാധിക്കൂടെ തലക്കടിച്ച് സമാധിയാക്കി ,,, സമാധാനമായില്ലേ...
പോയി ബീ പിയുടെ ഗുളിക കഴിച്ചേച്ചും വാ സമാധിയാകാന്‍ മുട്ടി നില്ക്കുവാാാ...😃
എത്രയും വേഗം പൊളിച്ചു മാറ്റി നടപടി സ്വീകരിക്കുക