മാതാപിതാക്കൾ മൂലമുണ്ടാകുന്ന "മക്കളുടെ തടസ്സങ്ങൾ''..| ഇത് തിരുത്തിയാൽ നമ്മുടെ മക്കൾ രക്ഷപ്പെടും!!

Поділитися
Вставка
  • Опубліковано 16 гру 2023
  • #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    UA-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • Розваги

КОМЕНТАРІ • 203

  • @jijojoseph3359
    @jijojoseph3359 6 місяців тому +5

    എന്റെ ഈശോയെ എന്റെ രണ്ട് മക്കളെയും വിശ്വാസത്തിലും വിശുദ്ധിയിലും എളിമയിലും വളരാൻ അനുഗ്രഹിക്കേണമേ

  • @bijothomas1702
    @bijothomas1702 5 місяців тому +4

    കർത്തവേ എല്ലാ പേരുദോഷങ്ങളും മാറ്റി എൻ്റെ കുഞ്ഞിങ്ങളേയും കുടുംബത്തേയും രക്ഷിക്കണമേ

  • @rinnysubash4787
    @rinnysubash4787 5 місяців тому +3

    ഈശോയെ 🙏🏻🙏🏻ഞങ്ങളുടെ മകളുടെ ദേഷ്യം മാറ്റി കൊടുക്കേണമേ 🙏🏻

  • @BeenaSeb
    @BeenaSeb 7 місяців тому +7

    Ente എശോയെ oru nalla കുമ്പസാരം നടത്താൻ ente jeevitha പങ്കാളിയെ അനുഗ്രഹിക്കേണമേ ❤

    • @shinygeorge3921
      @shinygeorge3921 7 місяців тому

      Enteyum hasband kumbasarichittu varshangalayi e xmasnu kumbasarikan vendi nganum prarthikunnu nigalkuvendiyum prarthikunnu kividalle🙏🙏🙏🙏🙏

    • @bijiyesudas1799
      @bijiyesudas1799 7 місяців тому

      കരുണാനിശോയെ നിന്റെ ഹസ്ബൻഡ് കുമ്പസാരിക്കാൻ ഉള്ള അനുഗ്രഹം കൊടുക്കാൻ അനുഗ്രഹിക്കണമേ

  • @kunjummayohannan4186
    @kunjummayohannan4186 7 місяців тому +4

    എൻറെ യേശുവേ എൻറെ കുടുംബത്തിൻറെ അവസ്ഥയാണ് ഇതെല്ലാം എൻറെ മക്കളുടെ മനസ്സിൻറെ മുറിവുകൾ മാറ്റി സൗഖ്യം കൊടുക്കണേ യേശുവേ

  • @br.eliasdavid
    @br.eliasdavid 6 місяців тому +3

    കർത്താവെ എൻ്റെ മക്കൾക്ക് വിശ്വാസം ,മാനസാന്തരം കൊടുക്കണമെ...

  • @kumaritk1747
    @kumaritk1747 7 місяців тому +5

    കർത്താവേ ഞങ്ങളുടെ മക്കളോട് കരുണ കാണിക്കണമേ ഞങ്ങളുടെ പാപങ്ങളും മാപ്പ് തരണമേ ആമ്മേൻ.

  • @angelzeditzz1889
    @angelzeditzz1889 7 місяців тому +3

    മോളുടെ പഠന തടസ്സം മാറുവാനും നന്നായി പഠിച്ച് പ്ലസ്ടുവിൽ ഉന്നത വിജയം നേടുന്നതിനും സഹായിക്കണമ യേശു വെ നാഥാ എയ്ഞ്ചൽ സാനിയ ജെ

  • @anniejoseph8336
    @anniejoseph8336 7 місяців тому +12

    എന്റെ കുടംബത്തെ രക്ഷിക്കണേ😢❤

  • @mlatha389
    @mlatha389 7 місяців тому +31

    എന്റെ ഈശോയെ എന്റെ മോന്റെ മുടി കൊഴിച്ചിൽ മാറ്റിത്തരേണമേ 🙏🏼 അവൻ നന്നായി വിഷമിക്കുന്നു ഈശോ 🙏🏼

    • @celinejohnson5495
      @celinejohnson5495 7 місяців тому

      managemen Balmor

    • @shymamathew9579
      @shymamathew9579 7 місяців тому

      ഞാനും പ്രാർത്ഥിക്കാം വിഷമിക്കണ്ട

    • @tgodtazz7015
      @tgodtazz7015 7 місяців тому +2

      Any type of oil apply thrice a week
      Like i say
      Take the prefered oil in a small bowl pour 6-7 drops of oil into that. Then take a piece of cotton cloth dip it into the bowl and apply to scalp gently dont use your bare hands for the procedure.
      Try it

    • @sherly_j
      @sherly_j 7 місяців тому

      നീലബ്രങ്ങാധീ വെളി ക്‌ചെന്ന ഉപയോഗിക്കൂ.

    • @user-pb4xe2df2m
      @user-pb4xe2df2m 7 місяців тому

      My both sons became bald pls pray for for my sons

  • @user-lw2zo4oz9h
    @user-lw2zo4oz9h 7 місяців тому +4

    എന്റെ മോനും അവന്റെ ജീവിത പങ്കാളിക്കും ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ

  • @lucykuttythomas8244
    @lucykuttythomas8244 7 місяців тому +4

    കർത്താവേ എൻ്റെ ഭവനതിനും , മക്കൾക്കും തലമുറകൾക്കും , സംബ്ബത്തിനും ചുറ്റും വേലികെട്ടി സംരശിക്കനെ.❤

  • @mr.rajani750
    @mr.rajani750 5 місяців тому +2

    മക്കളെ രക്ഷിക്കണേ ഈശോയെ

  • @ananyasunil4942
    @ananyasunil4942 7 місяців тому +3

    എന്റെ husband ന്റെ മദ്യപാനശീലം മാറ്റിതരണേ അമ്മേ 🙏🙏🙏

  • @jincymathew7487
    @jincymathew7487 7 місяців тому +3

    യേശുവേ ഞങ്ങളുടെയും കുടുംബങ്ങളുടെയും എല്ലാ പാപങ്ങളും പൊറുക്കാൻ കരുണയായിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @user-tu7gf2jr6r
    @user-tu7gf2jr6r 6 днів тому

    ഈശോയെ എന്റെ ഭർത്താവിന്റെ മനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @SJ-yr1gv
    @SJ-yr1gv 7 місяців тому +2

    എന്റീശോയേ മാരകരോഗങ്ങളിൽ നിന്നും മാറാരോഗങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കേണമേ കാത്തു കൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @tessyhelna
    @tessyhelna 7 місяців тому +2

    ഈശോയെ എന്റെ മോൾക്ക് ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @jusminthomas4089
    @jusminthomas4089 7 місяців тому +2

    ഈശോയെ എന്റെ മകൻ ജോലിയിൽ ഉറച്ച് നിൽക്കണമേ.

  • @jessyjames4912
    @jessyjames4912 7 місяців тому +2

    ഈശോയെ അപ്പാ എന്റെ കുടുംബത്തെ കാത്തു പരിപാലിക്കേണമേ 🙏🙏

  • @classicbuildingmaterials6119
    @classicbuildingmaterials6119 7 місяців тому +2

    😢 ഈശോയെ കുടുംബത്തോട്ടു .കരുണയായിരിക്കണമേ. ആന്തരീക മുറിവുകൾ തിരര്തം കൊണ്ട് ക കഴുകണമേ.

  • @user-cn5kj4qm3l
    @user-cn5kj4qm3l 7 місяців тому +4

    എന്റെ മക്കളെ സഹായിക്കേണമേ

  • @ambikakn6634
    @ambikakn6634 7 місяців тому +3

    എൻ്റെ ഈശോയേ എൻ്റെകുഞ്ഞിൻ്റെ വിദ്യാഭ്യാസതടസം മാറ്റിതരണേ....🙏🙏🙏♥️.മോന് വിദേശത്തേക്ക് പോകാൻ സഹായിക്കണേ കർത്താവേ...

    • @user-eq4pv5pw1o
      @user-eq4pv5pw1o 7 місяців тому +1

      Eshoye ente makkalude ella thadasangàlum matty avarkke Joly koduthe anugrahikkane ammen

  • @daivakripa1118
    @daivakripa1118 7 місяців тому +2

    Ammemathave, yesuve rekshaka മണവറ മലിനമാകാതിരിക്കണെ 🙏

  • @ansammajose4518
    @ansammajose4518 7 місяців тому +2

    കർത്താവേ എന്റെ കുടുമ്പത്തെ പൂർണമായി അവിടുത്തെ കരത്തിൽ സമർപ്പിക്കുന്നു അപ്പാ ഞങ്ങൾ ഒന്നുമല്ല അവിടുന്നു മാത്രം മതി ജീവിതത്തിൽ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിയിരിക്കണമേ ആമേൻ 🙏🤲

    • @francisk.j9108
      @francisk.j9108 7 місяців тому

      Eesoye angayil veendum janikkanulla kreupa nalkaname. Eesoye avidunnu njangalku samrakshanam nalkaname. Ente monu azhamaya viswasam nalkaname. purame poyi joli nokkanulla manassu nalkaname.

    • @francisk.j9108
      @francisk.j9108 7 місяців тому

      11:54

  • @rejinjacob1357
    @rejinjacob1357 2 місяці тому

    My God ,you deliver us from sins by mind ,words and act🙏🔥

  • @vmsoosamma9276
    @vmsoosamma9276 7 місяців тому +1

    ഈശോ യെ ഞങ്ങളുടെകുടുംബത്തോടെ കരുണ ആയിരിക്കണമേ 🙏🙏🙏

  • @maryjoseph9892
    @maryjoseph9892 7 місяців тому +1

    എന്റെ ഈശോയെ എന്നോട് കരുണ തോന്നണമേ. 🙏🙏🙏

  • @jincymathew7487
    @jincymathew7487 7 місяців тому +2

    ഞങ്ങളോട് കരുണതോന്നണേ അപ്പാ.

  • @anniet8209
    @anniet8209 7 місяців тому +1

    കർത്താവെ മോന്റെ നാളത്തെ പരീക്ഷ എളുപ്പമുള്ളതാക്കണമേ mon ജയിക്കേണമേ അവനു നാളെ ഒരു കുഞ്ഞ് അനുഗ്രഹമെങ്കിലും കൊടുക്കണമെ ഈ ദിവസങ്ങളിൽ കുംഭസംസാരിക്കാൻ പറ്റാണമേ ഖുർബാനയിലും പ്രാത്ഥനയിലും ബൈബിൾ വായനയിലും തുടരണമേ വയറിളക്കം മാറണനെ രണ്ടു പരീക്ഷയിലും ജയിക്കണമേ part time ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആ ജോലി അൽമാവിനും ശരീരത്തിനും മനസ്സിനും പഠനത്തിനും ഗുണംചെയ്യുന്ന onnakanamr

  • @elsammathomas3474
    @elsammathomas3474 7 місяців тому +1

    🙏🙏🙏ആമ്മേൻ 🙏🙏🙏♥️,, ദൈവമേ നന്ദി 🙏,, ദൈവമേ സോസ്ത്രം 🙏🙏🙏♥️

  • @Helena-sr4dn
    @Helena-sr4dn 7 місяців тому +2

    എന്റെ മരുമകന്റെമദ്യപാനം maran പ്രാർത്ഥിക്കണേ 🙏

  • @shanthababukunnel5288
    @shanthababukunnel5288 7 місяців тому +1

    Jesus bless my son and family Jessy and Nathan and Neil please 🙏🏻 give me help and save amme mathve Jesus 🙏🏻

  • @daivakripa1118
    @daivakripa1118 7 місяців тому +1

    Ammemathave, yesuve rekshaka anneum, ante kudumbatheum, vidhyarthi aya ante makaneum annum, വഴിനടത്തണെ, എന്നും വഴി നടത്തി രക്ഷിക്കണെ, അനുഗ്രഹിക്കണെ 🙏

  • @alshaanna5235
    @alshaanna5235 7 місяців тому +2

    Amen... Jesus, we trust in you 🙏🏻🌹

  • @shinyantony3253
    @shinyantony3253 7 місяців тому +1

    My husband antony k manasantharavum soukhyavum nalkaname makal Aksayude antharika murivukalum rogangalum soukhyapedutjaname eshoyeeeeeé amen hallelujah hallelujah hallelujah hallelujah hallelujah hallelujah nanni eshoye 🙏🙏🙏🙏

  • @jessychacko2071
    @jessychacko2071 7 місяців тому +1

    ഈശോയെ അബിലാക്ഷിൻ്റെ accident ൻ്റെ നഷ്ടപരിഹാരം കിട്ടാനും ഒരു വിസ കിട്ടാനും ഈശോയെ കരുണ തോന്നണമെ

    • @soniajames4961
      @soniajames4961 7 місяців тому +1

      Plz obey 10 commandments and confess. Pray vishwasapramanam.

  • @shanthababukunnel5288
    @shanthababukunnel5288 7 місяців тому +1

    Jesus bless my daughter please 🙏🏻 give me today help and save amme mathve Jesus amen 🙏🏻

  • @shaijatitus2305
    @shaijatitus2305 7 місяців тому +1

    മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം

  • @Soniyaakhil
    @Soniyaakhil 3 місяці тому

    Eeshoye njgle sahayikkanme ...mathapithakkal cheyunna thettukalkku njagale shikshikkaruthe.....ipo achan paranjath ellam ente kudumbathile avsthayanu .....njglk vendi prarthikanme

  • @aswin143ful
    @aswin143ful 6 місяців тому +1

    മാതാവേ ഞാൻ ഇപ്പൊ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥ യിൽ ആണ്... എന്നെ കൈ വിടല്ലേ... ഞാൻ ഇവിടെ അന്യ രാജ്യത്ത് വന്നു കഷ്ടപ്പെടുക ആണ്... കൈയിൽ 10 ന്റെ കാശ് ഇല്ല... ഈ മാസം കഴിഞ്ഞാൽ എന്ത് ചെയ്യണം എന്ന് അറിയില്ല.. അമ്മേ ആത്മഹത്യ യുടെ വക്കിൽ ആണ്... കർത്താവെ കൈ വിടല്ലേ

  • @dollymathew9690
    @dollymathew9690 7 місяців тому +1

    Jesus Have mercy on us and the whole world 🙏❤️🙏

  • @jollyjacob1996
    @jollyjacob1996 7 місяців тому +2

    Acha please pray for my husband

  • @bijiyesudas1799
    @bijiyesudas1799 7 місяців тому

    കരുണാമയ യേശുവേ എന്റെ ഭർത്താവിന്റെ പുകവലിൽ നിന്ന് വിടുതൽ തന്നെ അനുഗ്രഹിക്കണമേ ആ മകനോടും എന്റെ മക്കളോടും കരുണ കാണിക്കണമേ

  • @gracepampara9964
    @gracepampara9964 7 місяців тому +1

    Eesoye ente kudumbathode karuna thonnanae

  • @lisnasunny3851
    @lisnasunny3851 7 місяців тому

    എന്റെ ഈശോയെ ലിസ് ഡി യായും ലിസ് നായും ദൈവാശ്രയത്തിൽ മടങ്ങി വരുവാൻ ഇടയാക്കേണമേ

  • @gracykutty7093
    @gracykutty7093 7 місяців тому +1

    Daivame papiyaya nangalode karuna thonnename amen

  • @jossydavid6965
    @jossydavid6965 7 місяців тому

    എന്റെ കർത്താവേ മകന്റെ മനസികമായ സ്‌ട്രെസ്വും ശാരീരിക അശ്വസ്ഥതകളും മാറ്റി ജോലിക്ക് പോകുവാൻ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @gracybaby4084
    @gracybaby4084 7 місяців тому +1

    Eshoye bless our family amen

  • @christiandevotionalsongswo9628
    @christiandevotionalsongswo9628 7 місяців тому +1

    Jesus have mercy on us and the whole world

  • @elsammajoseelsammajose
    @elsammajoseelsammajose 7 місяців тому +1

    Thank you Jesus

  • @gracyca8374
    @gracyca8374 7 місяців тому

    എന്റെ ഈശോയെ നല്ല ഒരു കുമ്പസാരം നടത്താൻ എന്റെ പങ്കാളിയെ സഹായിക്കണേ 🙏

  • @shollym.s1179
    @shollym.s1179 7 місяців тому +1

    Jesus l love you

  • @kavithataj7755
    @kavithataj7755 7 місяців тому

    എന്റെഈശോഎന്റെകൈയുടെതളർച്ചയും ശിറയലുംസംസാതടസവുംമാറ്റിഎന്നെനന്നായിപഠിപ്പിക്കാഉൻമഽളളഅധ്യാപകരെപ്പോലെയാക്കണമേ

  • @maryjacobparippallil4520
    @maryjacobparippallil4520 7 місяців тому +1

    🙏🙏🙏

  • @user-bd8sb6gy8b
    @user-bd8sb6gy8b 7 місяців тому +1

    Eshoye rekshikane

  • @rosammadavid371
    @rosammadavid371 7 місяців тому +1

    ❤😢😢😢.ente makalkk sankadam niraasa..stress uncertainty.. evayokke maaruvaan easoye kaniyanamae..

  • @shalyelson572
    @shalyelson572 7 місяців тому +1

    Ente kudumbhathe sahayi,kaname

  • @jameelasoni2263
    @jameelasoni2263 7 місяців тому +1

    Amen🙏🙏🙏🙏🙏🙏

  • @fernandfernand6164
    @fernandfernand6164 7 місяців тому

    യേ ശു വേ ഫെയ്ഡന് പ്രാർത്ഥിക്ക .നുള്ള കൃപ നൽകണമേ

  • @lucybetty3678
    @lucybetty3678 7 місяців тому

    എന്റെ മകനെ രോഗ
    ശാന്തി നൽകി ആനുഗഹി ക്കമെ

  • @holyversesofgod4778
    @holyversesofgod4778 7 місяців тому +1

    Amen

  • @Sheela_jimmy
    @Sheela_jimmy 7 місяців тому +2

    എൻ്റെ മകൻ daiva വിശ്വാസത്തിലേക്ക് thirichuvarunnathinum കുംബസാരിച്ച് ഈശോയെ സ്വീഹരിക്കുന്നതിനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു കർത്താവേ എൻ്റെ പ്രാർഥന kelkkaname അനുഗ്രഹിക്കണമേ

  • @mariyammajonh5704
    @mariyammajonh5704 7 місяців тому

    Eente Krthavum Eente Diyvavuma Kievidalla Nee Matherum Mathi Natha Nee Matherum Mathi Nanni Natha Nanni Natha Nanni Nanni Nanni Nanni Nanni Nanni Nanni Nanni ❤❤❤❤❤❤❤

  • @rubygeorge5930
    @rubygeorge5930 7 місяців тому

    Eshoya Njagaladda Alla Prathana Neeyogagalum Yaganagalum Abashagalum Balagheenathagalaum Kuravugalaum Kanuuneerum Eshoya udda Karagail Samrpeeku

  • @prabhanelson623
    @prabhanelson623 7 місяців тому

    Eeshoye daivabhayamulla makkalaayi ente makkale valarthaname.

  • @rubygeorge5930
    @rubygeorge5930 7 місяців тому

    Eshoya Njagalku Nanmmathenmmagala Veevageechuareeuvan Njanavum Areevum Veevagavum Thanu Anugragheekan Neeyogam Samrpeeku

  • @patsyeapen8543
    @patsyeapen8543 7 місяців тому

    Daivame njangalde papangal ellam kshemikkane🙏njangalodu karuna kanikkane 🙏🙏

  • @reenasantham3075
    @reenasantham3075 7 місяців тому +1

    Praise the Lord

  • @anammadevasia6430
    @anammadevasia6430 7 місяців тому

    Esoye Glory Glory aradhana have mercy on our family sply my son's sacramental life ammmen thank you Jesus

  • @rubygeorge5930
    @rubygeorge5930 7 місяців тому

    Eshoya Njagaladda Azutheeulla Cheethagala Aloganagala Bavanagala Pravartheegala Veegaragala Ormmagala Kanugala Naveena Somsatatha Veeshutheechu Rubathatapadduthuvan Neeyogam Samrpeeku

  • @rinijoseph954
    @rinijoseph954 5 місяців тому

    Karthave njangale sahayikkename

  • @user-fe7im4en2c
    @user-fe7im4en2c 7 місяців тому

    Karthave ente jeevithapankaliyudemel karunayayirikaname kadumpiduthavum vassiyum mattithannu visudhikarikaname makalude jeevithavasyagal nadathikodukuvan deyvasakthiyal nirakanameamen

  • @aneesejacob8552
    @aneesejacob8552 7 місяців тому

    Yesuve albinu nalloru vivahajeevitham thannu anugrahikename amen yesuve anugrahikename amen Amma idapedename amen

  • @JoshykJoseph
    @JoshykJoseph 7 місяців тому

    Parishudhan parishudhan parishudhan. Apa yeshuve apa hallelujah Hallelujah amen

  • @elsammajoseelsammajose
    @elsammajoseelsammajose 7 місяців тому +1

    Acha powerful message

  • @pamyluiz9152
    @pamyluiz9152 7 місяців тому

    Yesuveante makalayum kudumbathayum kunjumakal yum kathukollanay Hollyspirt kodunirchu eppozhulla allakuravugalum niravugal akimattanay karunayarikanay Amen Amen Amen Avemaria

  • @rubygeorge5930
    @rubygeorge5930 7 місяців тому

    Eshoya Agakumanasu Uoodakeill Njagala Purnnamaum Veeshutheechu Rubathatapadduthuvan Karunnathonnama

  • @gracykutty7093
    @gracykutty7093 7 місяців тому

    Ente daivame ente mole samarpichu prathikunnu amen hallelujah hallelujah amen

  • @wincymathew7529
    @wincymathew7529 5 місяців тому

    Praise the Lord. Jesus bless us.. Ble

  • @sherlygeorge-zi3bf
    @sherlygeorge-zi3bf 7 місяців тому

    Karthave entemonte vivaham thadasam koodathe nadathitharaname mone manasantharan kodukaname visuvasathileke adupikaname amen

  • @shanthababukunnel5288
    @shanthababukunnel5288 7 місяців тому

    Jesus bless my family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @mariammajacob4903
    @mariammajacob4903 7 місяців тому

    Praise the lord

  • @shalyelson572
    @shalyelson572 7 місяців тому +1

    Makkale visudhikarikaname

  • @marycyriac5150
    @marycyriac5150 6 місяців тому +1

    O my God please help Josemon from alcoholic

  • @rubygeorge5930
    @rubygeorge5930 7 місяців тому

    Eshoya Onnampramanam Lakeekunna Barthaveenum Makalkum Pababotha vum Anuthabavum Koduthu Nalloru Kubasaram Naddathuvanum Neeyogam Samrpeeku

  • @pamyluiz9152
    @pamyluiz9152 7 місяців тому

    THANKYOU JESUS PRAISE THE LORD HALALUYA AMEN AVEMARIA

  • @johnsondennis9842
    @johnsondennis9842 7 місяців тому

    eshoyk sthuthi ayrikate ❤

  • @SajiMathew-ch4rt
    @SajiMathew-ch4rt 7 місяців тому

    Eshoya sajinta nare karuna kanikkana avanoru nalla job Kittan anugrahikkana oru manasandaram undakan anurahikkana

  • @BinuRani
    @BinuRani 7 місяців тому

    ആമേൻ!ഹല്ലേലുയ!

  • @rubygeorge5930
    @rubygeorge5930 7 місяців тому

    Eshoya Njagaladda Makkaldda Veevagam Life Partner Makkal Kudubam Thalamura Bavee Arogyam Jolee Geeveetham Eshoya udda Karagail Neeyogam Samrpeeku

  • @athirajiji1405
    @athirajiji1405 7 місяців тому

    Praying for healthy family and child

  • @philominajob4163
    @philominajob4163 7 місяців тому

    Ente karthave enne oru good confession cheyyan orukkaname i love u jesus Hallelujah Amen Sthuthi sthothrum

  • @rosammadavid371
    @rosammadavid371 7 місяців тому

    Amen. Haleluyah.....

  • @jaisychacko9397
    @jaisychacko9397 7 місяців тому

    Thank God hallelujah Amen 🙏🙏🙏❤❤

  • @rubygeorge5930
    @rubygeorge5930 7 місяців тому

    Eshoya Pabeegalaya Njagalodu Karunnathonnama

  • @jancygeorge5382
    @jancygeorge5382 7 місяців тому

    Amen🙏🙏

  • @rejinjacob1357
    @rejinjacob1357 2 місяці тому

    Easoye thanks glory to holy spirit

  • @Aji-wx6yi
    @Aji-wx6yi 7 місяців тому

    Amen🙏🙏🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 7 місяців тому

    ❤❤