എന്റെ ഈശോയെ എന്റെ മക്കളെയും അനുഗ്രഹിക്കണമേ.. വഴിതെറ്റാതെ കാത്തുകൊള്ളണമേ.. എന്റെ 3 മക്കളെയും ഞാൻ ഈശോയുടെ കൈകളിൽ സമർപ്പിക്കുന്നു... 🙏ഈശോയെ അങ്ങയുടെ കയ്യാൽ എപ്പോഴും അവരെ മുറുകെ പിടിക്കേണമേ... 🙏എല്ലാ യുവജനങ്ങളെയും വഴിതെറ്റാതെ സംരക്ഷിക്കേണമേ 🙏♥️🙏
എൻ്റെ ഈശോയേ ഞങ്ങൾക്ക് സ്ഥിരമായ ഒരു വരുമാനമാർഗ്ഗം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ എൻ്റെ മകൻ വിജയ് ക്ക് കോഴ്സ് കഴിയുംപോൾതന്നെ ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ ഈശോയെ എൻ്റെ പ്രാർഥന kelkkaname അനുഗ്രഹിക്കണമേ❤❤❤
Amen thankyou Jesus Abba be with us always and protect us from all difficulties and pain and long term infectious diseases and heal us completely lord.Abba help your child to study well and memorise everything and get good scores with you Jesus and help your child mom to sleep well and destroy every evil attack and fear from there life in your mighty name.Abba heal my mom child and me completely lord.Abba bless us and expand our territory lord.
ഈശോയെ ഞങ്ങളുടെ മക്കളെ വിശുദ്ധീകരികണമേ
യേശുവേ,എന്റെ മക്കളെ വിശുദ്ധി കരിക്കേണമേ
ദുഷ്ടനിൽ നിന്നു വിടുവിക്കേണമേ,ആമേൻ
എൻറെ രണ്ടു മക്കളും വിശുദ്ധരായി ഈശോയെ മുറുകെപ്പിടിച്ച് ജീവിക്കാൻ സഹായിക്കനേ നാഥ
ഈശോയെ എൻ്റെ മക്കൾക്ക് വിശ്വാസംവർദ്ധി പി ക്കണമേ
എന്റെ ദൈവമേ ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. എന്റെ മക്കളും ജീവിതപങ്കാളിയും വിശുദ്ധീകരിക്കപ്പെടണമേ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ മാതാവേ എന്റെ മക്കളെ വിശുദ്ധികരിക്കണമെ. അനുഗ്രഹിക്കണമെ. പാപത്തിൽ വീഴാതെ വിശുദ്ധിയിൽ ജീവിക്കാനുള്ള ക്യ പ നൽകണമെ. ആമേൻ .
എന്റെ മക്കൾക്ക് ദൈവീക ജ്ഞാനവും, വിവേകവും നൽകണമേ ഈശോ.
ഇശോയെ എന്റെ മകളുടെ അരിശവും അലസത യും മടിയും മാറ്റി തന്ന് പഠനം പുർത്തിയാക്കാൻ anugrehikaname🤨🙏🙏🙏🙏🙏
വിശുദ്ധിയിൽ ജീവിക്കാൻ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ
Graceful Talk.God's blessings!!
എന്റെ ഈശോയെ എന്റെ മക്കളെയും അനുഗ്രഹിക്കണമേ.. വഴിതെറ്റാതെ കാത്തുകൊള്ളണമേ.. എന്റെ 3 മക്കളെയും ഞാൻ ഈശോയുടെ കൈകളിൽ സമർപ്പിക്കുന്നു... 🙏ഈശോയെ അങ്ങയുടെ കയ്യാൽ എപ്പോഴും അവരെ മുറുകെ പിടിക്കേണമേ... 🙏എല്ലാ യുവജനങ്ങളെയും വഴിതെറ്റാതെ സംരക്ഷിക്കേണമേ 🙏♥️🙏
എന്റെ ഈശോയെ വരും തലമുറയെ വിശുദ്ധീകരിക്കണമേ.... ധാരാളം ദെയ്‌വവിളികൾ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു... 🙏
എന്റെ മക്കൾ വിശുദ്ധ റായി ജീവിക്കണം എന്റെ യേശു അപ്പാ ആമേൻ
Amen 🙏
Esoye ente kumbhathilekku varene
❤i
ഈശോ എന്റെ കുടുംബത്തെ എല്ലാ തിന്മകളിൽ നിന്നും കാക്കണമേ മോളുടെ ബ്രെയിൻ ട്യൂമർ മാറ്റി തരണമേ ആമ്മേൻ
എന്റെ മുന്ന് മക്കളെയും ഇശോയ്ക്കു സമർപ്പിക്കുന്നു 🙏🏻
എൻ്റെ മക്കൾ വിശുദ്ധാരായി. ഈശേയുടെ മക്കൾ ആയി തീരാൻ അവരെ അനു ' ഗ്രഹിക്കണേ ആമേൻ
എന്റെ മകനെ വിശുദ്ധീകരിക്കണമേ എന്റെ ദൈവമേ
യേശുവേ അങ്ങ് ദാനമായി നൽകിയ. നിൻ്റെ മകളെ അവിടുത്തെ തിരുരേക്തതൽ വിശുധീകരിക്കേണമെ
എൻ്റെ യേശു അപ്പാ എൻ്റെ മക്കളെയും ജീവിത പങ്കാളിയെയും ദുഷ്ടൻ്റെ ദൃഷ്ടിയിൽ നിന്നും കത്തു കൊള്ളണം അപ്പാ🙏
എൻെറ രണ്ട് മക്കളെയും അവരുടെ കുടുംബജീവിതതെയും ഐക്യവും സമാധനവും ഉളളതാക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏
ഈശോയെ എന്റെ കുടുബത്തെ പൂർണമായും വിശുദ്ധ മക്കണമേ anugrahikaneകരുണയകണമേ കർത്താവെ ആമ്മേൻ 🙏🙏🌹🌹🌹❤️
രോഗസൗഖ്യം നൽകി. രോഗികളായ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
എന്റെ ജീവിത പങ്കാളിക്കും മക്കൾക്കും ഈശോയിൽ ആനന്ദം കണ്ടെത്താൻ കൃപ നല്കണമേ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ മകനെ കാത്തുകൊള്ളണേ അവന് അവൻ വിശുദ്ധികൾ അനുഗ്രഹം നൽകണേ അമ്മയെ മാതാവേ
ദൈവമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും വിശുദ്ധീകരിക്കണമേ. പിശാചിൻെറ കുതത്രങ്ങളിൽ നീന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
Ente family visudhiyil jeevikan anugrehikane ❤❤
ദൈവമേ എൻ്റെ മക്കളെ വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ
വിശുദ്ധിയിൽ ജീവിക്കുവാൻ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ.ആമ്മേൻ
ദൈവമെ എന്നെയും എൻറ കുടുംബാംഗങ്ങളെയും ശുദ്ധീകരിക്കണമെ
എൻ്റെ മകന് ജ്ഞാനം നൽകി അനുഗ്രഹിക്കണമേ ഈശോയെ
എന്റെ മക്കൾക്കു പരിശുദ്ധൽമാവിന്റെ nirav ഉണ്ടാകണം
ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏
എന്റെ ഈശോയെ എന്നെയും കുടുംബത്തെയും മക്കളെയും കൊച്ചുമക്കളെയും വിശുദ്ധികരിക്കണമേ 🙏🙏🙏
എന്റെ മോന് നല്ല ഒരു ജോലിയും സമാധാനമുളള ഒരു ജീവിതവും നൽകണമെ ഈശോയേ നന്ദി ഈശോയേ സ്തുതി
❤ ഈശോയേ ന നന്ദി സ്തുതി സ്തോത്രം ആരാധന ഹലേലൂയ എല്ലാ വരും. വിശുദ്ധ രിയീ വളരാൻ കൃപ തരണമേ ആമേൻ❤
ഈശോയെ വിശുദ്ധി എന്ന പുണ്യം ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്ക് ലോകം മുഴുവനും നൽകി അനുഗ്രഹിക്കണമേ 🙏🙏🔥
എൻ്റെ ഈശോയെ എൻ്റെ മക്കളെ ഈ ലോകത്തിൻ്റെ മോഹത്തിൽ നിന്നും വിടുവിക്കണമേ
യേശുവേ റൈൻമകനെ പിശാചിൻ്റെ കെണിയിൽ നിന്നും സംരക്ഷിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
Enteyum amen 🙏 🙏
യേശു അപ്പാ 🙏
ഈശോയെ എന്റെ മക്കളുടെ ഫോണിന്റ് അഡിഷണൽ മാറ്റി നന്നായി പഠിക്കുന്നതിനും ദൈവ വിശ്വാസത്തിൽ വളരുവാനും കൃപ ഉണ്ടാകണം.
Enyeyum vishamam ithanu. Phone adition enikku enthu cheyyanam ennariyilla🙏
Mon full time phonil
Enteyum ...... amen 🙏 🙏 🙏
ദൈവമേ എന്റെ കുടുബത്തിലെ എല്ലാ പ്രശ്നങ്ങൾക്കും വിടുതൽ നല്ല കണമേ
എന്റെ ഈശോയെ എന്റെ മക്കളെ ദൈവ ഫയമുള്ളവരായി ജീവിക്കണമേ
എൻ്റെ ഈശോയേ ഞങ്ങൾക്ക് സ്ഥിരമായ ഒരു വരുമാനമാർഗ്ഗം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ എൻ്റെ മകൻ വിജയ് ക്ക് കോഴ്സ് കഴിയുംപോൾതന്നെ ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ ഈശോയെ എൻ്റെ പ്രാർഥന kelkkaname അനുഗ്രഹിക്കണമേ❤❤❤
Eshoye appa nanni sthosthrem arradhana mahathem Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏
മക്ക ളും മരുമക്കളും കൊച്ചുമക്കളും വിശുദ്ധരായി തീരാൻ അച്ചൻ പ്രാർത്ഥിക്കണേ ❤️❤️🙏🙏❤️🔥🌹🌹
Ente makkale vishidhikarikkane
Jesus bless my children with your peace and wisdom❤❤❤❤
എന്റെ ഈശോയെ നാളെ മോൻ attend ചെയ്യാൻ പോകുന്ന interview മോനെ select ചെയ്യണമെ eessoye
Eashoye viswasam nashtappetta ente makkale വിശ്വാസത്തില്ലേയ്ക്ക് തിരികെ കൊണ്ടു വരേണമേ😢🙏🙏🙏🌹🌹🌹💓💓💙💜💔
എന്റെ കുടുംബത്തെയും മക്കളെയും വിശുദ്ധീകരിക്കണേ.
Ente eesoye uvakal vishudhilum anusaranthilum dheiva fakthilum valaruvan anugrahikaname 🙏🙏🙏🙏
എന്റെ മക്കളെ ദുഷ്ടരിൽ നിന്ന് ശത്രുക്കളിൽ നിന്ന് കാത്തു കൊള്ളണമെ
🙏🙏🙏
Karthave ente randu makkaleyum daiva kripayal valaran anugrahikkane amen 🙏🙏🙏
Daivame ente makkalude padanathillulla madi Matti kodukkaname anusaranaullavarakki mattename Amen
Jesus ante family ye pisaginte kaikalil ninnu rakshikane
അച്ഛാ എന്റെ ഭർത്താവ് സാജൻ ന് ഒരു ജോലി ലഭിക്കുന്നതിനായി പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു അങ്ങ് പ്രാർത്ഥിക്കണമേ
ജപ്തി യുടെ വക്കിലായ ഞങ്ങളുടെ കുടുംബത്തെ ഈശോയേ, ജപ്തിയിൽ നിന്നും മോചിപ്പിക്കണമെ.
മാതാപിതാക്കളുടെ
കണ്ണ് തുറപ്പിക്കുന്ന ശക്തമായ മെസേജ്. Thank you father. Praise the Lord❤❤❤🙏🙏🙏🙏🙏
Eshoye makkale anugrahikaname avark nganam nalkaname marumakanum makalum snehathil kashiyan kripa nalki anugrahikaname kannuneerode prarthikunnu🙏🙏🙏🙏
Yesuve🙏🙏🙏 nandhi yesuve sthuthi yesuve sthothram🙏 yesuve aaradaana eesoye eppozhum njangalude koodeyundavaney🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏
Eesoye makkalkku nalla jeevithavum bhaviyum undavaney🙏 eesoye makkalkku ormayum sradhayum padikkanulla aagrahavum kodukkaney🙏🙏🙏🙏
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharakkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum rogangalil ninnum Kakkaney eesoye kunjumakkale padikkan sahayikkaney🙏 eesoye kunjumakkale cheetha koottukettil chennupedathe Kakkaney eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏
Ente esoye ente makkale randupereyum daivasnehathilum viswasathilum nirakaname
Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏 eesoye daivikamallatha onnum njangalude veettil undaavathe Kakkaney eesoye🙏🙏🙏🙏 eesoye🙏🙏 yesuve karunayayirikkanamey🙏 eesoye🙏
Eesoye ente kudumbhathe visudheekarikkaname. Pisachite kuthathragalil ninu ente makkale kathukollaname
മാതാവേ എന്റെ മോളെ വിശുദ്ധി കറികേണമ്മേ അമ്മേ
Yeasoy ente makkale onnu thodane visutheekarikane
Eshoye arathana 🙏🏻 eshoye arathana 🙏🏻🙏🏻
Eesoye,pls bless my family
Karthave njangalude makaneyum marumakaleyum aantharika murivukale angayude thiruraktham kondu kazhuki sughapeduthi samadhanavum santhoshavum samrakshanavum tharename Karthave 🙏❤️🙏
Eeshoe sam, san, sani evare viswathil urappikkename🙏🏻🙏🏻🙏🏻🙏🏻
അലൻ അജസ് എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
Ente Eesoye ente kudumbathe anugrahikkename. Makkale viswasathilum vishudhiyilum valarthaname. Kudumbath santhiyum samadhanavum nalkename. Ente makane nalla kutty akki mattename Eesoye.
yesuve anta makkale visuthokarikkene Amen🙏🙏
Eesoye molde urangumbol undaavunna cough mattitharaney🙏 eesoye molkku sugamaayi urangaan pattaney eesoye🙏🙏🙏🙏
Njan srishttikkunna puthiya aakasavum pudhiya bhoomiyum ente munpil nilanilkkunnathupole ningalude sandhathikalum naamavum nilanilkkum. Esayya. 66:22
Eeshoye ange njanathilum prayathilum thivathinttayum manusharudaym preethiyil valarnathupoolay njaghaluday makkalay thivatintayum manusharudayum preethiyil valaruvannum valarthuvanum anugrahikanama amen
മക്കളെ അനുഗ്രഹിക്കണമേ
Georgekuttymone anugrahikename,parishuthalmavvukondu nirakename
Praise the Lord
അലനെയും അലീനയെയും anugrahikaname🙏
Ella makkalum daivanamathinu vilakoduthu jeevikkuvaan anugrahikkappeduvaan prarthikkunnu🙏🙏🙏🙏
Amen thankyou Jesus Abba be with us always and protect us from all difficulties and pain and long term infectious diseases and heal us completely lord.Abba help your child to study well and memorise everything and get good scores with you Jesus and help your child mom to sleep well and destroy every evil attack and fear from there life in your mighty name.Abba heal my mom child and me completely lord.Abba bless us and expand our territory lord.
Ente eshoye ente magane nervazhi deiva vicharathode nadathenamee.. Amen🙏
Makale. Anugrahikane eeshoye
Eesoye njan cheytha thettukal ennodu kshamikkanamey🙏🙏🙏🙏🙏🙏
Esoye ente makkale visudheekarikkane.
Yesuve njangallude kudumbatheyum makkalleyum kochumakkalleyum thallamurayeyum annugrahikanname kathukollanname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ella madhyapanikaleum pukavalikkunnavareum amme, iesoye anugrehikane
Acha makkal vishudhiyil valaruvan prarthikkaname anugrehikkaname 🙏🙏
Thank you n God bless you all acha
Karthave njangale sahayikkename
Yeshuveavidunnenikku
Dhanamayithannamakkale
Visudhiyil jeevikkankrupanalkaname
Amen
രyesoye, ലോവേലിയുടെ കുടുംബത്തെ ദുഷ്ടന്റെ പിടിയിൽ നിന്നും കാക്കണമേ
Karthave ente makal vazhipizhachha jeevithathil ninnu manasandarapeduthi kondu vannu tharene
Lord Jesus please protect and bless myself, my family and my children Tom and Lisa Amen 🙏
Yeshoye njangalodu karunayayirikkaname amen 🙏
Please pray for our family
Oh Jesus thankyou thankyou 🙏🙏🙏🙏God bless dear priest fr bijil❤️❤️
Yente makante vishuwasam vardipikaname❤