CCTV ക്യാമറകൾ കുറഞ്ഞ വിലക്ക് സ്വന്തമാക്കാം

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 616

  • @juvaizclt
    @juvaizclt 6 років тому +41

    "2 USB പോർട് ഉണ്ട്. ഒന്നിൽ മൗസ് കണക്ട് ചെയ്യാം. മറ്റേത് മൊബൈൽ ചാർജ് ചെയ്യാനൊക്കെ ഉപയോഗിക്കാം" - Super 👌👌

    • @syedsnk1
      @syedsnk1 6 років тому +2

      its ok.. athil flash drivo hard disko connect cheyth aavashyamulla video copy cheyyanaa

    • @applemedia5966
      @applemedia5966 6 років тому +1

      😂

    • @thejusv.s672
      @thejusv.s672 5 років тому

      😂

    • @Since-jb4uf
      @Since-jb4uf 3 роки тому

      Key board um use cheyam

    • @harikumarnairelavumthitta
      @harikumarnairelavumthitta 2 роки тому

      @@syedsnk1 Two USB ports are for mouse and keyboard, and not for mobile charging. Don't confuse people. I am an IT Engineer, having 25 years of experience.

  • @kkvtk192
    @kkvtk192 6 років тому +27

    Verry good information
    പോക്കറ്റടി കാരായ technicians ന് കുരു പൊട്ടും

  • @ukuk5347
    @ukuk5347 4 роки тому +40

    ജാഡ ഇല്ലാത്ത മനുഷ്യൻ വിദ്യാഭ്യാസ യോഗ്യത വേണ്ടുവോളം ഉണ്ടായിട്ടും ജാഡ കാണിക്കുന്നില്ല കമന്റുകൾ ഇടുന്ന അവരുടെ യോഗ്യത സ്വയം മനസ്സിലാക്കി പ്രതികരിക്കുക

    • @lucan7181
      @lucan7181 4 роки тому +2

      Iyaalu vyaja doctoraanu pahayaa.
      kashttam

    • @muhammedali7396
      @muhammedali7396 4 роки тому +2

      @@lucan7181 അസൂയക്ക് മരുന്നില്ല കഷണ്ടിക്ക് മരുന്നുണ്ട്☺️☺️☺️

    • @lucan7181
      @lucan7181 4 роки тому +2

      @@muhammedali7396 ഇ വാണം പേരിന്റെ കൂടെ Dr എന്ന് കള്ളപ്പർ എഴുതുന്നതിനു ആർക്കടോ അസൂയ.
      ഇവനെയൊക്കെ പൂജിച്ചു നടക്കാൻ വേറേ കൊറേ ഊളകളും ബെസ്റ്റ് 👌

    • @subairthaliyari3915
      @subairthaliyari3915 4 роки тому +1

      @@lucan7181 corect

    • @ansalma7853
      @ansalma7853 3 роки тому

      Maximum cable ethra vare aaakam

  • @mohamedmuneer6073
    @mohamedmuneer6073 6 років тому +51

    വില കുറവ് നോക്കി വാങ്ങിയാൽ അതിനുള്ള കുറവും ഉണ്ടാകും ആ product ന്.. പിന്നെ ഏതൊരു കാര്യം പരിചയപ്പെടുത്തുമ്പോഴും അതിന്റെ spec കൂടി പരിചയപ്പെടുത്തിയിട്ടു വേണം വീഡിയോ അവതരിപ്പിക്കാൻ..
    ഞാനൊരു technician ആയതിന്റെ പേരിൽ പറയട്ടെ..
    Monitoril കാണുന്ന (live stream) ക്വാളിറ്റി അല്ല CCTV യിൽ നോക്കേണ്ടത്.
    Cctv യുടെ ഉദ്ദേശം എന്തെങ്കിലും ഒരു സംഭവം നടന്നാൽ അതിന്റെ ബാക്കപ്പ് എടുത്തു നോക്കുമ്പോൾ അതിൽ ഒരു വ്യക്തത വേണം.
    അതുകൊണ്ടു IR length, Mega Pixel, Resolution, Camera lens തുടങ്ങിയ ചില കാര്യങ്ങൾ നോക്കി മാത്രം ക്യാമറ തിരഞ്ഞെടുക്കുക.
    വേറൊരു കാര്യം കൂടി അറിവിലേക്ക് 4 ക്യാമറക്ക് 8 ചാനൽ DVR ആണ് വേണ്ടത്. പിൽക്കാലത്തു dvr പോർട് complaint ആയാൽ വേറെ പോർട്ടിൽ ഉപയോഗിക്കേണ്ടതുണ്ട്.
    ഏതൊരു കാര്യവും ചെയ്യുമ്പോൾ ഉപബോധ്ക്താക്കളെ അവർക്കൊരു ചെറിയ രീതിയിലെങ്കിലും അതിന്റെ ഗുണങ്ങൾ പറഞ്ഞു കൊടുക്കുക.

    • @syedsnk1
      @syedsnk1 6 років тому +9

      cctv fit cheyyan 3000-5000 vare vangunna aalukalanu ithil mosham comment idunnath,, allathe sadharanakkark valare labhakaravum gunakaravum aaya videokal mathrame hamza sir idarulloo ennu addehathinte video kanarulla lakshangalk ariyam.. ee ummakki kondonnum 20 varshamayi britco cheythu kondirikkunna sevanam aarkkum moshamayi kanan pattilla..

    • @rosejees8230
      @rosejees8230 6 років тому +1

      Hai Sr

    • @rosejees8230
      @rosejees8230 6 років тому +2

      Hai sr

    • @mohamedmuneer6073
      @mohamedmuneer6073 6 років тому +12

      താങ്കൾക്കു ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ല എന്നു തോന്നുന്നു. അല്ലാതെ വീഡിയോ മോശമെന്നല്ല പറഞ്ഞേ.. cctv സാധാരണ live വീഡിയോ കാണാൻ ആണോ വെക്കുന്നത്. ഒരു സംഭവം നടന്നാൽ അതിൽ അല്പമെങ്കിലും വ്യക്തത അല്ലെങ്കിൽ ഒരു തെളിവ് ശേഖരണത്തിനുള്ള വകുപ്പെങ്കിലും കിട്ടണം. അതിനു നല്ല ക്യാമറ തന്നെ വെക്കണം അതുപോലെ റെക്കോർഡ് ചെയ്യുന്ന dvr/nvr. ഒരു കാര്യംകൂടി താങ്കൾ പറഞ്ഞ സ്ഥിതിക്ക് ചോദിക്കട്ടെ 3000-5000 വാങ്ങുന്നവർ ഉത്തരവാദിത്തത്തോടെ അല്ലെ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നെ. നല്ല സർവീസ് കസ്റ്റമേഴ്സിന് കൊടുക്കുന്നുമുണ്ടാകും. മാർക്കറ്റിൽ നല്ല സർവീസ് ability ഉള്ള ഉത്പന്നങ്ങൾ മാത്രം ജനങ്ങൾ വാങ്ങിക്കട്ടെ. അവർക്ക് സ്വന്തമായി fit ചെയ്യാൻ കഴിയുന്നവരാണെങ്കിൽ അവർ അതും ചെയ്തുകൊള്ളട്ടെ. ജനങ്ങളുടെ അറിവിലേക്ക് എന്നുള്ള രീതിയിൽ മാത്രമേ ഞാൻ കമെന്റ് ചെയ്തുള്ളൂ. ഞാൻ പറഞ്ഞതിൽ എന്തേലും വിഷമം ഉണ്ടായാൽ ക്ഷമ ചോദിക്കുന്നു.

    • @mathaithomas3642
      @mathaithomas3642 5 років тому

      @@mohamedmuneer6073 monitor screen il kaanunna picture quality HDD yil ulla recording inu kaanuka illay ? Njaan oru cctv vidagdhane kondu 4000 koduthu install cheythittu 2 kollam aayi nokkukuthi aayi nilkkunnu! Wall drill cheyyunna budhimuttu ozhivaakkiyal swayam cheyyamayirunnu ithilum nannayi ! Pinne outdoor cameras weather proof aanu. Allathe bucket ile vellathil mukki nokkan ullathalla. Athu sunshade pole ullathinu adiyil install cheyyan ullathu aanu

  • @BinsDavisMaliyakkal
    @BinsDavisMaliyakkal 3 роки тому +1

    Dr. Appo oro cameras camerakkum oro line kodukano??? Serial aayi connection pattille??? Electrical conceal cheyyunnapole cheyyanamenkil orupaadu pipe idendi varille

  • @rafu441
    @rafu441 6 років тому +2

    Mobile phone course mathiyaakky ipo ithum kondu aayo? Hikvision, cp plus ibell oke thaankal paranjayhinekaalum rate kurachu marketil available aanu. Verthe customersne vattu pidippikaan aayittu... Allaathe verenthu parayaan aanu

  • @binsuj1291
    @binsuj1291 5 років тому +1

    Product ne tulakkalle chetta

  • @jagsideas3383
    @jagsideas3383 4 роки тому +1

    Dr
    Please use professional wire strips and avoid chicken kalapila....

  • @sonapurrestaurentiw7439
    @sonapurrestaurentiw7439 4 роки тому

    H d camara anno?

  • @rafirafmium599
    @rafirafmium599 6 років тому

    Jazakallahu qair ningale cheyynna samuha nanma uddeshicchu cheyyunna ella pravartanam allahu sweegarikkatte ningale oro explain kelkan super thanx

  • @noushadkalodi1953
    @noushadkalodi1953 3 роки тому

    Best cctv cable atha. Brand ?

  • @NONAME-hh1uc
    @NONAME-hh1uc 4 роки тому +2

    DVR നേക്കാളും നല്ലത് NVR ആണ്. DVR വീഡിയോ ആനലോഗ്‌ സിഗ്നൽ ആയതിനാൽ noise കൂടുതലാണ്. Nvr ആണെങ്കിൽ Poe switch കൊടുത്താൽ ക്യാമെറയിലേക്ക് ഒറ്റ കേബിൾ (RJ 45 ) മതി. DVR cctv old ആണ്. cctv സിസ്റ്റം വാങ്ങുന്നതിന് മുൻപ് ഇതിനെ കുറിച്ചു മനസ്സിലാക്കുന്നത് നല്ലതാണ്

  • @LORRYKKARAN
    @LORRYKKARAN 4 роки тому +1

    ഈ കാക്കാന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടാ ......
    സാധാരണക്കാർക്ക് ഇലക്ട്രോണിക്സ് പരിച്യപ്പെടുത്തുന്നു. സൂപർ

    • @fouziyaph372
      @fouziyaph372 2 роки тому

      കാക്ക ആയ കാരണമായിരിക്കും.!

    • @fouziyaph372
      @fouziyaph372 2 роки тому

      ഇതിൽ ലോറി ക്കാരൻ കാ ക്ക എന്നെഴുതിയപ്പോൾ ഇതിന് മുൻപ് msg ഇട്ട ആൾ സ്റ്റാൻഡേർഡ് ഉള്ളആൾ sir എന്ന ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.. ഓരോരുത്തരുടെയും ഭാഷയാണ് അയാളുടെ അഡ്രെസ്സ്
      ആൾ sir എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.. ഓരോരുത്തരുടെ ഭാഷയിൽ നിന്നുമാണ് അവരുടെ സ്റ്റാൻഡേർഡ് മനസ്സിലാക്കാൻ കഴിയുക

    • @LORRYKKARAN
      @LORRYKKARAN 2 роки тому

      @@fouziyaph372 കാക്ക" എന്നാൽ "ചേട്ടൻ " എന്നാണ് ഞങ്ങളുടെ നാട്ടിൽ . എല്ലാവരും അങ്ങിനെയാണ് വിളിക്കുന്നത്. 2 വർഷം മുമ്പ് ഇട്ട കമന്റ് ആണിത് . താങ്കൾക്ക് മാത്രം ഞാൻ തെറ്റുകാരനായി പോയി😭 ....

  • @foxeye9331
    @foxeye9331 4 роки тому +1

    സുഹൃത്തേ ഒരുപാട് പേർ ഈ തൊഴിൽ ചെയ്തു ജീവിക്കുന്നു ഞാനും അതിൽ ഒരാൾ ആണ് നിങ്ങൾ ഇങ്ങനെ ചെയ്താൽ ഞങ്ങളുടെ കുടുംബം പട്ടിണി ആവും ദയവു ചെയ്തു നിർത്തൂ ഈ പരി പാടി ഇത് ഒരു അപേക്ഷ ആണ്.......

  • @muhajirmasthigudda594
    @muhajirmasthigudda594 6 років тому +6

    Configaration കൂടി കാണിക്കാമായിരുന്നില്ലേ.. അറിയാത്തത്കൊണ്ടാണോ

  • @anandt.p2532
    @anandt.p2532 6 років тому +2

    Sir, enikku car il vekkaan oru camcorder suggest cheyyamo? Accidents and traffic violations record cheyyananu. Thank you

  • @utharamuth4107
    @utharamuth4107 5 років тому

    Cctv camera ക്ക് മുന്നിൽ ആരെങ്കിലും വന്നാൽ മൊബൈൽ ൽ മെസ്സേജ് അല്ലെങ്കിൽ കാൾ വരുന്ന ആപ്പ് ഉണ്ടോ അതിനെ ക്കുറിച്ച് പറഞ്ഞു തരുമോ

  • @ajithkmathew
    @ajithkmathew 6 років тому +43

    Kozhi mutta ittu enna thonnunnae

    • @al_sabahiya_trading
      @al_sabahiya_trading 6 років тому +5

      അതാണ് background music

    • @ameerp3869
      @ameerp3869 6 років тому

      @@al_sabahiya_trading 😀

    • @Just_for_Fun_2025
      @Just_for_Fun_2025 6 років тому +1

      ചൈന കോഴി ആണോ

    • @gopikrishnaks5999
      @gopikrishnaks5999 6 років тому

      enthu nala karyam parayamennu vachalum malayali nannakilla!!!@@@@

    • @salamavd2855
      @salamavd2855 3 роки тому

      Malayali aa kozhiyude sound mathram nokiyirikkunnath kond thonunnatha. Upakarapradhamaya video

  • @Trend689
    @Trend689 4 роки тому

    Kakkancheri ano.. pinne dvr mathram 8 camera channel ullathu undakumo...

  • @muhajirmasthigudda594
    @muhajirmasthigudda594 6 років тому +1

    കുറച്ചു ക്യാമറയും കിറ്റും എടുത്തു പ്രസംഗിക്കാൻ ആർക്കും പറ്റും ഫീൽഡിൽ ഇറങ്ങുമ്പോൾ അറിയാം കാര്യങ്ങൾ... പിന്നെ എല്ലാ ഫീൽഡിലും business ആണ് എല്ലാവർക്കും..intagaraters cash കൂടുതൽ വാങ്ങിക്കുന്നുണ്ടെങ്കിൽ athu one yr service costum add cheithanu qt ചെയുന്നത്. Athu കൊണ്ട് kolla ലാഭം കൊയനല്ല.. Athu മനസിലാക്കണം

  • @hassinhassi3244
    @hassinhassi3244 5 років тому +1

    CCTV de vayar edaki kattaya athu join chitha work chiyumo

    • @RIHAANABHIJITH
      @RIHAANABHIJITH 5 років тому

      Proper ആയിട്ട് joint ചെയ്താൽ connect ചെയ്യാൻ പറ്റും .

  • @girishsivadasan6275
    @girishsivadasan6275 5 років тому

    ente hikvision cctv 2 duvasam munbu beep beep sound vannu njan power off cheythu 2 divasathinu sheshan on cheythu camara work aagunnu pakshe monitor on aagunnilla computer monitor aanu onnaayi no signal ennu ezhuthi kaanicha shesham monitor off aagunnu enthaanu parihaaram

  • @whitesky2208
    @whitesky2208 2 роки тому

    Hamza sir., രാത്രി 12 മണി ആകുമ്പോൾ പിന്നെ device off ആകുക ആണ് എന്ത് സെറ്റിംഗ്സ് ആണ് ചെയെണ്ടേ

  • @bagathmalayali
    @bagathmalayali 6 років тому +16

    Hikevision 2mp HD bullet 5nos & 1 dome + DVR(2TB HDD) 8channel + ERD adaptor + Wire & fitting charge അടക്കം(PVC പൈപ്പ് അടിച്ച്) എനിക്ക് ചിലവ് വന്നത് 25000₹ മാത്രമാണ്
    പിന്നെ hikevision എന്ന കമ്പനി നല്ല ഓൺലൈൻ സപ്പോർട്ട് ഉണ്ട്.
    നിങ്ങൾ ഈ പറയുന്ന കമ്പനികൾ ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് കിട്ടുന്നില്ല ഈ hikevision ന്റെ കോപ്പിക്യാറ്റ് അല്ലേ IQ

    • @naveens7168
      @naveens7168 5 років тому

      Tv ulpede ano

    • @worldcrickethub8908
      @worldcrickethub8908 5 років тому

      From wer u buy

    • @worldcrickethub8908
      @worldcrickethub8908 5 років тому

      Can u gve contact number

    • @serenamathan6084
      @serenamathan6084 5 років тому +3

      Hikvision full set (best quality) with five cameras, DVR, 500GB etc...is available for₹9480/- and its really of best quality. Additional cable costs₹650/-.
      If you try to install and if you have patience, then no extra charge at all.
      If you call a technician, he will charge ₹2000/-. (It's a one day's job).
      Still altogether the amount will not be more than ₹12,500/- for sure.
      I have done at my home as well as our builder's office. Working without any hassle.🤠🤠
      Installation is very simple...!😎
      If we can install, then we can maintain also...no need to call anyone for service.
      If at all a technician is being called, he will charge only ₹1000/-.
      For the same thing, the supplier cum dealer demanded ₹38,000/- ... means around 25000 more...!🤪😲😳🤯
      അവൻ്റെയൊക്കെ വിചാരം മനുഷ്യരെ പൊട്ടൻമാരാക്കാമെന്നാണ്...!

    • @musthafaktkt1435
      @musthafaktkt1435 5 років тому

      Koyi...mudatu...

  • @focuscctvcamerainstallatio1924
    @focuscctvcamerainstallatio1924 6 років тому +1

    Ithillum nalla price Hikvision Dahuha cp plus etokke vangichoode? Ningal kozhi arakkunna pichatti kondano vayar cut cheyynne. Background kettitt chicken stall anenn tonunnu

    • @kabaaali1696
      @kabaaali1696 2 роки тому

      Ingale kachodam pooti povuallo padachone .

  • @media7317
    @media7317 6 років тому +35

    നല്ല അവതരണം.
    ബാക്ക് ഗ്രൗണ്ട് "കൊക്കരക്കോ"
    മനപ്പൂർവം കൊടുത്തതാണോ

    • @syedsnk1
      @syedsnk1 6 років тому

      its natural background music..haha

  • @bijuvaradhanam1617
    @bijuvaradhanam1617 6 років тому +68

    നല്ല ഒരു ടെക്നിഷ്യൻ ഒരിക്കലും എന്റെ പണി പോകും എന്ന് പറഞ്ഞ് കരയില്ല.

  • @lintoantonyk28
    @lintoantonyk28 4 роки тому

    Which type cable useing

  • @henryshirlyshibindcruz6830
    @henryshirlyshibindcruz6830 5 років тому +1

    Is there any recording feature with it ?

  • @mamcosputhiyangadi9166
    @mamcosputhiyangadi9166 6 років тому +1

    ദയവ് ചെയ്ത് ഇത്തരം ലോക്കൽ ബ്രാൻഡ്‌സ് ഉപയോഗിച്ച് സ്വന്തമായി ചെയ്യരുത്. CCTV വെക്കുന്നത് ഒരു incident നടന്നാൽ അതിന്റെ footage കിട്ടാൻ വേണ്ടിയാണ്. installation ചെയ്യുന്നതിന് മുൻപായി ക്യാമറ optimum പൊസിഷൻ വെക്കണം. വെയിൽ നന്നായി അടിക്കുന്ന സ്‌ഥലമാണെങ്കിൽ അതിനുള്ള മുൻകരുതൽ എടുക്കണം. വെയിലും ഷേഡ് ഉള്ള സ്‌ഥലത്തു WDR feature ഉള്ള ക്യാമെറ തിരഞ്ഞെടുക്കണം. ക്യാമറയിലേക്ക് രാത്രിയിലും പകലും ലൈറ്റ് direct അടിക്കാത്ത പൊസിഷനിൽ വെക്കണം. കഴിയുമെങ്കിൽ അലാറം connect ചെയ്യണം. കാമറ out ആയാൽ സൗണ്ട് കേൾക്കണം. അങ്ങനെ പലതും
    so go with std പ്രോഡക്റ്റ് & professionals

  • @jayakumark9027
    @jayakumark9027 3 роки тому

    ചേട്ടാ. ഇപ്പോഴും സിസി ക്യാമറ supply ഉണ്ടോ.

  • @paulson7982
    @paulson7982 4 роки тому

    കോഴി indian ബ്രാൻഡ് ആണോ, മുട്ട ഡെലിവറി ഉണ്ടോ

  • @mablethomas9955
    @mablethomas9955 5 років тому +1

    Ikka..., oru traveller il fix cheyyan pattunna 360 degree camera undo?

    • @shamnadazeez2836
      @shamnadazeez2836 4 роки тому

      Und bro world brand aaya hikvision ezwiz series 360 camera und 1.2way talk
      2.manual and auto control
      3 inbuilt ir
      4 sd card support 5
      online view support
      2year brand warranty

  • @ravipadinjaroot2889
    @ravipadinjaroot2889 4 роки тому

    Super Dr Hamsa Ancumukil

  • @PRAKASHSHA1
    @PRAKASHSHA1 4 роки тому

    Cc tv kondu jeevikkunna technician mare chavitti thazhthi venam alle nigalude video

  • @mohammedmoosa9321
    @mohammedmoosa9321 6 років тому +15

    ചേട്ടന് നാടൻ കോഴി Sale ഉണ്ടോ
    ഹോം Delivery ഉണ്ടാ

    • @mudisfakncheru8343
      @mudisfakncheru8343 9 місяців тому

      അതുതന്നെയാണ് എനിക്കും പറയാനുള്ളത്, ഒരു കോഴിയെ വളർത്തുന്ന വീഡിയോ ഇട്ടുകൂടെ എന്ന്

  • @highrpm1976
    @highrpm1976 5 років тому

    Ithu Vinod kovoor alle

  • @bpalliyali93
    @bpalliyali93 3 роки тому

    ഹംസാക്കാൻ്റെ ഭാര്യക്ക് കോഴിവളർത്തലും ഉണ്ട്. മുമ്പ് ഒരു വീഡിയോയിൽ കണ്ടിരുന്നു' അതിൻ്റെ സൗണ്ട് ആണ് കേൾക്കുന്നത്

  • @biosdatasystems4980
    @biosdatasystems4980 5 років тому +16

    കുറഞ്ഞ വിലയ്ക് കിട്ടും എന്ന് മാത്രം നോക്കിയിട്ട് കാര്യമില്ല ഇതിൽ കാമറ ലെൻസ് എത്രയാണെന്നോ ക്യാമെറയ്ക് എന്തൊക്കെ സവിശേഷതകൾ ഉണ്ടെന്നോ പറയുന്നില്ല .
    ക്യാമറയും dvr purchase ചെയ്യുമ്പോൾ നോക്കേണ്ട കാര്യങ്ങൾ
    1 lens in mm
    2 mega pixel
    3 night vision ir distance
    4 resolution (pixels)
    5 Technology
    6 weatherproof
    7 lux
    DVR
    1 video compression rate ie ,h.264,h.265 etc
    2 upto supported mega pixels
    3 accesses ie web,mobile
    4 resolution
    ഇതൊക്കെ നോക്കി വേണം കാമറ വയ്ക്കാൻ അല്ലെങ്കിൽ പണി കിട്ടും

  • @sajir583
    @sajir583 6 років тому

    hikvision local brand aano...ithil dvr hikvision allallo kaanikkunnath...ningaludeth good brandum...

  • @ahammedmuhiyudheen.kahamme4583
    @ahammedmuhiyudheen.kahamme4583 4 роки тому

    Sir........... elacronics job kittumooo.......... 1 yer ayi kayinjitt......... ith vare onnum ayilla

  • @saturdaydrops
    @saturdaydrops 6 років тому

    Hamza aliyan oru karyam koode cheyyamo. Kurachu pazhaya electronics saadhanangal veettil und. Athu kond cameras engane veettil undakkamennu onnu padippikkamo. Expense 16000 il thazhe aayirikkanam. Kudumbasree chechimarekkond cheyyikkamallo

    • @kabaaali1696
      @kabaaali1696 2 роки тому

      Kuru pottiyo. Ingale pengale aano aliyan ketyknath

  • @AnilKumar-zi2jc
    @AnilKumar-zi2jc 4 роки тому

    ഇക്ക കോഴിക്കടയിൽ ആണോ

  • @gupspallom7673
    @gupspallom7673 4 роки тому +3

    എത്ര മനോഹരമായ ക്‌ളാസ്സ് ... ഇത്രയും അറിവ് തന്നതിന് നന്ദി..

  • @sabnahp3135
    @sabnahp3135 3 роки тому

    അപ്പൊ മോണിറ്റർ.. ഈ കിറ്റിൽ ഉണ്ടോ

  • @sulfinaalthaf957
    @sulfinaalthaf957 6 років тому

    hello dr hamza ninglku venamenkil ningalude veetil cheyitho,kallanmarkku easy way kanichu kodukkalle,pavapettavarude kanjiyil patta idalle

  • @ghhameed1591
    @ghhameed1591 6 років тому

    I want 6 chanel camer set. How much sir?

  • @zubizubi1877
    @zubizubi1877 4 роки тому

    pichathya main tool eggil valare chilave kurache Cctv cheyyaam... pichathiyude edge upayogiche screw tight cheyyam alle sire😜

  • @mallukeyboardistic2323
    @mallukeyboardistic2323 4 роки тому

    Enikku cctv business thudangan aagrahamund installation okke ariyam pakshe certificate onnum illa angane thudangan pattumo vere enthegilum license veenamo?

  • @freelanceweb9139
    @freelanceweb9139 6 років тому

    Hi Sir
    Where Buy CCTV Camera Rotating Bracket
    Please help... I buy amazon,but not working properly

  • @rajeshkv5244
    @rajeshkv5244 6 років тому +1

    Bro , how much cost of 2 or 3 TB HDD for DVR ?

  • @babykm6599
    @babykm6599 5 років тому

    Can it be connected to Computer..

  • @sameer15051992
    @sameer15051992 4 роки тому +1

    Hard disc adakkam aano 13500

  • @mohdbava3494
    @mohdbava3494 6 років тому +3

    Sir,
    Very good information.
    I am coming on leave in January from muscat.
    I want to buy one

    • @chuttuvattam7756
      @chuttuvattam7756 6 років тому +1

      സുഹൃത്തെ, വെറുതെ പോയി പെടാൻ നിൽക്കണ്ട. നാട്ടിലെ ഏതെലും ട്രസ്റ്റട് ഇൻസ്റ്റലേഷൻ കമ്പനിയുമായ് ബന്ധപ്പെട്ട് നല്ല ബ്രാന്റ് തിരഞ്ഞടുക്കുക.

    • @Surya-qe1et
      @Surya-qe1et 6 років тому

      mohd bava 13000/-
      Espia 4 HD camera 2.6 (night vision)
      HD DVR 4 channel
      1TB hard disc
      4ch. 12v power supply
      copper BNC, DC Pin 4
      13000/-
      1 year warranty
      Contact :8086415818
      All kerala

    • @Just_for_Fun_2025
      @Just_for_Fun_2025 6 років тому +1

      വെറുതെ കുടുങ്ങണ്ട മാസം മാസം കമ്പനി തുടങ്ങുന്ന ആളാ

  • @moideenkunhi1945
    @moideenkunhi1945 5 років тому

    Hik vision എന്ത് വിലയുണ്ട് എന്ന് പറയാമോ ഇതും അതും എന്ത് തമ്മിലുള്ള വ്യത്യാസം എന്നുംകൂടി

    • @akhiltv4692
      @akhiltv4692 5 років тому

      1TB hdd, 4 port dvr, 2 mp hik vission camera 4 nos, power suply, connectors, 1 yr onsite warrenty എല്ലാം കൂടി ഒരു ഏജൻസി വഴി ആണേൽ 18000 to 20000 വരും. കേബിൾ എക്സ്ട്രാ ക്യാഷ് ആണ് മീറ്റർ ഏകദേശം 55, 75 റേറ്റ് ആണ് വരുന്നത്(വയറിങ് ന് വേണ്ട സാധനങ്ങൾ പൈപ്പ് എല്ലാം അടക്കം ആണ് ). ഇത് കഴിഞ്ഞ ഡേ എനിക്ക് ഒരു ടീം തന്ന qutation അനുസരിച്ചു പറഞ്ഞത് ആണ്.

    • @moideenkunhi1945
      @moideenkunhi1945 5 років тому

      @@akhiltv4692 കിട്ടി 13500 വിലക്ക്

  • @saleemgpsaleemgp4809
    @saleemgpsaleemgp4809 3 роки тому +1

    രണ്ട് കാമറയും മോണിറ്ററും കൂടി വിലയെത്ര.ഫോൺ നമ്പർ അറിയിക്കുക

  • @anugeorge4806
    @anugeorge4806 6 років тому

    Sir..where I can buy led lights and led streetlights for reasonable price.. For my new home..?

    • @anugeorge4806
      @anugeorge4806 6 років тому

      @നാടകമേ ഉലകം ആണോ thankyou.. Also yenikku vazhiyil..koodee idanulla...lights suggest cheyamoo..street lights.. Solar or non solar...

    • @anugeorge4806
      @anugeorge4806 6 років тому

      @നാടകമേ ഉലകം ആണോ yes..40 mtr long from village road to home

    • @anugeorge4806
      @anugeorge4806 6 років тому

      @നാടകമേ ഉലകം ആണോ wholesale rate good shop parayamo..am from kollam...

    • @anugeorge4806
      @anugeorge4806 6 років тому

      @നാടകമേ ഉലകം ആണോ ok..thankyou bhaii..

  • @jayakumark9027
    @jayakumark9027 5 років тому

    Super,15500ൻ്റെ IONI , component wise വില ഇട്ടു തരുമോ

  • @hakeemkanderi8661
    @hakeemkanderi8661 6 років тому +28

    വീഡിയോ ലൈക്‌ കിട്ടാൻ വേണ്ടി, പ്രൊഫഷണൽ cctv വർക്കേഴ്സ്ന്റെ മുതുകത്തു ചവിട്ടല്ല ചേട്ടാ, വേദനയുണ്ട് ചേട്ടാ പിച്ചാത്തി ഉപയോഗം...

  • @shiburam3259
    @shiburam3259 5 років тому +1

    പുറകിൽ കൂവുന്നത് കരിങ്കോഴി ആണോ....

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 роки тому

    എനിക്കു വേണ്ടത് mobail പോലത്തെ lcd അടക്കമുള്ള camaraderie എത്രവില വരും.

  • @abyphilip4698
    @abyphilip4698 6 років тому

    Surveillance hard disk extra vaganoo

  • @tijithomas669
    @tijithomas669 6 років тому

    I am in Bhopal and any possibility to get it here? Please

  • @fazalkayamal
    @fazalkayamal 6 років тому

    Aa sound ill kokkunna kozhikkentha vila. Account il cash ettaal ayachu tharumo?

  • @unni9020
    @unni9020 4 роки тому

    ഞാൻ 5 കൊല്ലം വാറന്റി ഉള്ള D-Link camera തരാം.പൈസ കൊറച്ച് കൂടും.പിന്നെ വയറിംഗ് എന്തായാലും കുറച്ച് പണി ഉള്ള കാര്യമാണ്.70/meter, including conduit,other materials and wages.
    Cabling പണിക്കാർ ചെയ്യുന്ന പോലെ സാധാരണ ആളുകൾക്ക് ചെയ്യാം പറ്റും എന്നില്ല.
    Nb.: Ente സ്ഥലം കണ്ണൂര് ആണ്.കണ്ണൂരിലെ കാര്യങ്ങൽ ആണ് ഞാൻ പറഞ്ഞത്(personal അഭിപ്രായം).

  • @asifp4376
    @asifp4376 6 років тому +11

    ആദ്യമായാണ് ഒരു ഇലക്ട്രോണിക് ഉപകരണം പട്ട കത്തികൊണ്ട് കൈകാര്യം ചെയ്യുന്നത് കാണുന്നത്. അതും സ്വന്തം ബ്രാൻഡ്, ഉടമസ്ഥൻ.
    എന്തെങ്കിലും ഷോർട്ട്സർക്യൂട്ട് സംഭവിച്ച് അപകടമുണ്ടായാൽ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക ??

    • @syedsnk1
      @syedsnk1 6 років тому +4

      11kv allallo mashe athil koodi kadathi vidunnath.. 12v cable short aayi apakadam sambhavikkum ennu lokath aadyamayi prakhyapicha aal thankalayirikkum.. kathi kond sadharakkarkk polum fit cheyyam ennaradham,, allathe pattakathikonde cut cheyyavoo ennalla..

    • @nilnil1066
      @nilnil1066 6 років тому

      ......കാക്കയുടെ കത്തി കൊടുക്കുന്നോ....?

    • @lovefromhevan7006
      @lovefromhevan7006 5 років тому +3

      മച്ചാൻ ഇതു ചെറിയ വീട് ആവശ്യത്തിന് സ്വായം പര്യപ്ത്തത വരുവാൻ ഉള്ള ഒരു ചെറിയ തുടക്കം അത്രേ ഉള്ളു എന്തെകിലും ഒന്നു തുടങ്ങിയാൽ അല്ലെ കാര്യങ്ങൾ പഠിക്കാൻ മനസ്സിൽ ആക്കാൻ കൂടുതൽ വിവരങ്ങൾ മനസ്സിൽ ആക്കാൻ ഏറ്റവും ഉയർന്ന തലത്തിൽ നിങ്ങൾ കമെന്റിൽ പറഞ്ഞ പോലെ കാര്യങ്ങൾ മനസ്സിൽ ആകുവാൻ ഏതൊരു സാധാരണക്കാരനും അസാധരണം എന്നു തോന്നുന്ന cctc അല്ലെങ്കിൽ ഇലക്ട്രോണിക്,ഇലക്ട്രിക്കൽ വർക്കുകൾ വളരെ നിസാരം ആയി പഠിപ്പിക്കുക മനസ്സിൽ ആക്കി തരുക എന്ന രീതിയിൽ പ്രചോദനം നൽകുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തനം അഭിന്ദനം അർഹിക്കുന്നു എല്ലാവർക്കും എല്ലാം എല്ലാവരെയും പോലെ പഠിപ്പിക്കാൻ കഴിയില്ല പക്ഷെ ഇത് പോലെ ചെയ്താൽ നമുക്ക് കിട്ടുന്ന ഒരു റിസൾട്ട് അതിന്റെ ഏറ്റവും ഉയർന്ന നിലവാരം കിട്ടാൻ എന്തു ചെയ്യണം എന്ന് ആലോചിക്കുകയും അതിനു എന്തു വിത്യാസം ഇതിൽ നിന്നു വരുത്തണം എന്നു പഠിക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ നമ്മൾ വിജയിച്ചു നിങ്ങൾ പറയുന്നത് റെഡിയാണ് പക്ഷെ നമ്മളെ പോലെ ഉള്ള സാധാരണക്കാരെ നല്ല രീതിയിൽ എളുപ്പത്തിൽ ചിന്തിക്കാൻ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് ഉയരാൻ ഇദേഹത്തെത്തിന്റെ വീഡിയോ സാഹായിക്കാറുണ്ട് പിന്നെ നിങ്ങളെ പോലുള്ള ആൾക്കാർ ഇടുന്ന കമെന്റ് വേറേ കുറെ ചിന്തകൾ കൂടി തരുന്നു അതിനും ഇദേഹം കാരണം ആണ് അഭിപ്രായങ്ങൾ പറയുമ്പോൾ അറിവ് നൽകുക അവഹേളനം പുച്ഛം എന്നിവ ഒഴിവാക്കി കാര്യങ്ങൾ പറയു നിങ്ങളെയും കേൾക്കാൻ ഞങ്ങൾ റെഡിയാണ്....

    • @fahadkanmanam
      @fahadkanmanam 5 років тому

      @@lovefromhevan7006 😍😍😍😍😍💪💪💪😍😍😍

    • @fahadkanmanam
      @fahadkanmanam 5 років тому +2

      ഇത് ഫിറ്റ് ചെയ്യുന്നത് വലിയ സംഭവമല്ലന്ന് ഹംസ ക്കാ കാണിച്ചു തന്നതിന് നന്ദി

  • @abhilasharjunan5106
    @abhilasharjunan5106 4 роки тому

    12v 30amp ന്റെ കോളിറ്റി ഉള്ള ഒരു പവർ സപ്ലെ പറയുമോ

  • @tonymathew5528
    @tonymathew5528 4 роки тому

    Bhayi cheria pen camera avidae kittum

  • @ashiquepullat8744
    @ashiquepullat8744 6 років тому

    Kanikkumbol fulll kanikkanam.please. recording? How to set to yhe moniter?......etc.

    • @syedsnk1
      @syedsnk1 6 років тому

      aa
      numneril bandhappettal details kittumallo

  • @gladiator3458
    @gladiator3458 6 років тому +3

    Iam a cctv technician, but its look really bad quality devices

  • @ananthu1996
    @ananthu1996 3 роки тому

    Suggest a good car dash cam

  • @moideenvk8377
    @moideenvk8377 4 роки тому

    ഹംസക്ക... One TB hard disk എന്ന് പറഞ്ഞാൽ എത്ര GB ആണ്...??

  • @pratheeshtom4758
    @pratheeshtom4758 6 років тому

    Cctv camera yude dvr out off fashion aayi Chete iopol nvr aa oru video cheyye nvr rs 45 crimping um nvr configurationum

  • @Travelbites_fidz
    @Travelbites_fidz 5 років тому +1

    Background muscic... കൊക്കരക്കോ 😄

  • @PEEYUSHKP
    @PEEYUSHKP 6 років тому

    Sir what is the TVL for the cameras

  • @malabarviews3070
    @malabarviews3070 4 роки тому

    4;bullet camera set.9000.full complete set.90meter.wire.hard disc.500gb all in all.

  • @ajeebhaneef663
    @ajeebhaneef663 6 років тому

    Usb port mobile chrge cheyyn ollathaanodaaa

  • @bohithmadhavan5293
    @bohithmadhavan5293 4 роки тому

    Wiring cheythu tharumo

  • @rafeerafee8263
    @rafeerafee8263 5 років тому

    ഒരു 4 ചാനൽ dvr നെറ്റ്മായി കണക്ട് ചെയ്തു ഉപയോഗിക്കാൻ ഒരു ദിവസം എത്ര ജിബി നെറ്റ് വേണം ഒന്ന് പറഞ്ഞു തരാമോ

  • @piercing.2069
    @piercing.2069 4 роки тому

    Mobile ayittu contact cheyan pattumo

  • @bosco1899
    @bosco1899 6 років тому

    Sir monitor connect cheyyathae namuk ith direct video store cheyyan harddisk lekku kodukkan pattuo, 2 weeks kayiybol auntomatic aayi delete akunnapole

  • @harikumarnairelavumthitta
    @harikumarnairelavumthitta 2 роки тому

    ഡോക്ടറേറ്റ് ഏതിലാണ്?

  • @btechBTech-ld4wm
    @btechBTech-ld4wm 6 років тому +21

    നല്ല ചൈന സാധനങ്ങൾ ആണ് . കേടായാൽ മൂപ്പരെ വിളിക്കണോ. വലിച്ചെറിയേണ്ടി വരുമോ. ഒരുപാട് പേര് കുറെ പണം ചിലവഴിച്ച കോഴ്സ് പഠിക്കുന്നതും ഒരുപാട് പേരുടെ ഉപജീവന മാർഗമാണ് ഇതൊക്കെ. ഇനി അവനവനു മുടിവെട്ടാനും ഉള്ള ടെക്നിക്കുമായി ഇങ്ങേര് വരുമോ....

    • @muhsinkuthukallan8314
      @muhsinkuthukallan8314 5 років тому +1

      Ee chengayi mmeda pani kalayum

    • @Abc-qk1xt
      @Abc-qk1xt 4 роки тому +2

      മുടി വെട്ടലും സ്വന്തം ചെയ്യാനേ ഉള്ളൂ. ഞാൻ എത്രയോ കൊല്ലമായി ചെയ്യുന്നു...

  • @citrixsecuritysystems6180
    @citrixsecuritysystems6180 6 років тому

    സാറെ സ്ഥാപനത്തിൽ നിന്നും പഠിച്ചു പുറത്ത് വരുന്ന കുട്ടികൾക്ക് ഒക്കെ Kambippara യും കൊണ്ടു കാക്കാൻ eragikotte അല്ലെ saaaare

    • @syedsnk1
      @syedsnk1 6 років тому

      sarinte 1000kanakkinu videokal ithuvare irangiyittund.. janangalk upakarapradamayitte ulloo.. 1000kanakkinu aalikalk joli koduthitte ulloo.. camera vila kurachu kittumbol ellarum vangum.. fit cheyyan ningale vilikkukem cheyyum,, kilakkunnath padippichal aarum thoomba eduth kilakkanirangilla.. alpamokke ariyunnavar mathrame ith swanthamayi cheyyan shramikkoo

  • @rafeeqpm5273
    @rafeeqpm5273 4 роки тому

    കോഴിക്കൂട്ടിൽ നിന്നാണോ ക്യാമറ ഫിറ്ററിംഗ്‌സ് പരിചയപ്പെടുത്തുന്നത്?

  • @Shajis_informations
    @Shajis_informations 6 років тому +8

    വയർ ആകെ ജോയിന്റ് ചെയ്ത് ആണല്ലോ...നാട്ടിലെ കാലാവസ്ഥക്ക് ഏറ്റവും നല്ലത് പരമാവധി ജോയിന്റ് ഒഴിവാക്കി coaxial കേബിൾ ഉപയോഗിക്കുന്നതാണ് നല്ലത് outdoor ആണെങ്കിൽ നിർബന്ധം...
    24×7 ഓൺലൈൻ സപ്പോർട്ട് കിട്ടുന്ന dahua,hikvision...തുടങ്ങിയ കമ്പനികൾ ഉചിതം

    • @Anzzz897
      @Anzzz897 6 років тому

      ഇയാൾ മണ്ടൻ ആണ്

    • @Shajis_informations
      @Shajis_informations 6 років тому +1

      @@Anzzz897 ioni camera എന്ന് ഗൂഗ്ൾ സെർച്ചിൽ പോലും കാണാനില്ല...ഇതെങ്ങിനെ ഓൺലൈൻ സപ്പോർട്ട് നൽകും...??

    • @chandrikapulinholichandrik8717
      @chandrikapulinholichandrik8717 6 років тому

      Shaji Attupuram شاجي للمعلوميات ബ്രോ ഏതാണ് നല്ലത്

    • @Shajis_informations
      @Shajis_informations 6 років тому +1

      @@chandrikapulinholichandrik8717 hikvision,dahua...ഇതെല്ലാം ബെസ്റ്റ് ആണ്...പ്രൈസും കുറവ് ആണ്...siemens,bosch...ഇവ ഒക്കെ rate കൂടും

    • @Sih_111
      @Sih_111 6 років тому

      Ippol UNV enna camera vannittund with advanced mode

  • @vivshivresh1744
    @vivshivresh1744 6 років тому +1

    ആ സാർ ഒരു വീഡിയോ ഡോർബെൽ ഒന്ന് ഇൻട്രൊഡ്യൂസ് ചെയ്യാമോ അതിനെക്കുറിച്ച് ഒരു റിവ്യൂ തന്നാൽ നന്നായിരുന്നു എത്രയും പെട്ടെന്ന് ആ ഒരു വീഡിയോ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു

  • @akashggg1
    @akashggg1 5 років тому

    Wireless cctv and NVR evaye kurich oru vedio please.

  • @kuttueditz5574
    @kuttueditz5574 5 років тому +9

    പിന്നെ Hikvision 13000 കോപ്പാ...
    10500 njan വാങ്ങിച്ചു തന്നാലോ....?

    • @shafeeq.mlpm.vengara7471
      @shafeeq.mlpm.vengara7471 4 роки тому +1

      Ys theerur markatilund 9000

    • @mahinbasheer5936
      @mahinbasheer5936 4 роки тому +1

      @@shafeeq.mlpm.vengara7471 ക്വിറ്റ് ആണോ ഇക്കാ

    • @shafeeq.mlpm.vengara7471
      @shafeeq.mlpm.vengara7471 4 роки тому +1

      Mahin Basheer yas broii avide poyit annosichal mathiii orupad shop und ella shopilum kayari prize chothikuu apo manasilavum prize dfrnt

    • @mahinbasheer5936
      @mahinbasheer5936 4 роки тому +1

      @@shafeeq.mlpm.vengara7471 tnx ikka🙏

  • @onlyforstatus9941
    @onlyforstatus9941 6 років тому +1

    IT'S AVAILABLE ON AMAZON ONLY ON 6500.. PEOPLE ARE NOT STUPID OK..

  • @3zeeshanworld574
    @3zeeshanworld574 3 роки тому

    നല്ല ബിസ്സിനെസ്സ് കോച്ചു കൂടിയാണ് dr ഹംസ അഞ്ചുമുക്ക്...

  • @thanalman7697
    @thanalman7697 6 років тому +1

    സാർ പവർ കേബിൾ വലിച്ച പൈപ്പിൽ കൂടി ക്യാമറയുടെ കേബിൾ വിളിക്കാമോ? പിന്നെ മലയാളികൾ ഒരിക്കലും ഇത്തരം വീഡിയോ ചെയ്യില്ല അതെ സമയം മറ്റുള്ള hindi ഇംഗ്ലീഷ്.. ഭാഷകളിൽ എല്ലാ ടെക്നിക്കൽ വീഡിയോകളും ലഭ്യമാണ്. കുറെ ആളുകൾ ഇവിടെ പരിഭവം പറഞ്ഞിട്ടുണ്ട്.

  • @ameerp3869
    @ameerp3869 6 років тому

    Kozhikudintee avdee orr camera vekkunath nallathan

  • @immanuelindiangamer4859
    @immanuelindiangamer4859 4 роки тому

    രണ്ട് ക്യാമറ മാത്രമായി കിട്ടുവോ? എത്ര രുപ ?എനിക്ക് വേണമായിരുന്നു.

  • @shams2005k
    @shams2005k 6 років тому +1

    thanks for u r valuable information...
    കോഴികളുടെ ശബ്ദം കൊണ്ട് ചില വിവരണങ്ങൾ ക്ലിയർ ആയില്ല.... അടുത്ത വീഡിയോയിൽ ശ്രദ്ധിക്കുമല്ലോ

    • @redblack7478
      @redblack7478 6 років тому

      അത് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കാണ്

    • @amicriation9017
      @amicriation9017 5 років тому

      എന്റെ പൊന്നണ്ണാ, 12000 RS ന് 4 cam with 60ml trcable. full instalation ചെയത് കൊടുക്കപ്പെടും.

  • @sreelekha216
    @sreelekha216 3 роки тому

    IP NVR ബണ്ടിൽ എന്ത്‌ വില വരും ?

  • @nasim.kthangal599
    @nasim.kthangal599 2 роки тому

    ഇപ്പോൾ ഈ പ്രൈസ്ന് കിട്ടുമോ

  • @shajahanabdulmajeed9544
    @shajahanabdulmajeed9544 6 років тому +1

    എന്റെ സംശയം ഓരോ ക്യാമെറക്കും കേബിൾ length അനുസരിച്ച്വ മുറിച്ചു. ഒരു ക്യാമറ ഒരു cdr pole അങ്ങനെ 4 ക്യാമറ 4 കേബിൾ 4cdr pole complete ആവും. ഒരുസ്ഥലത്തു തന്നെ 4fit ചെയ്താലും 4കേബിൾ വരണം. ഇത് ഇങ്ങനെ ആണോ അതോ 4ഉം ഒറ്റ കേബിളിൽ വരുമോ?

    • @ayoobkhan17
      @ayoobkhan17 6 років тому

      എല്ലാം saprate വരണം dvr ഇലേക്

    • @syedsnk1
      @syedsnk1 6 років тому

      45 meter 3+1 d-link cable undallo.. single aayi connection kodukkam

    • @deepaks6201
      @deepaks6201 6 років тому

      ഇയ്യാളുടെ ക്യാമറക്കു ഒറ്റ കേബിൾ മതി. വീട്ടിലെ കറന്റ് ചെലവാക്കേണ്ടെങ്കിൽ അതിനും മാർഗം പറഞ്ഞു തരും.
      റോഡിലെ ഇലക്ട്രിക്ക് പോസ്റ്റിൽ നിന്ന് വയർ എടുത്തു നേരെ ക്യാമെറയിൽ കൊടുത്തോളു. അങ്ങ് കൊണ്ടോട്ടി വരെ അതിൽ കാണാൻ പറ്റും

  • @nithingeorgythomas2884
    @nithingeorgythomas2884 4 роки тому

    Rate ethra akum sir