Cycle Powered Flour Mill | സൈക്കിൾ ചവിട്ടി അരിപൊടിപിക്കുന്ന മെഷീൻ | M4 TECH |

Поділитися
Вставка
  • Опубліковано 4 кві 2021
  • In This Video We Will Show You How To Make A Cycle Powered Flour Mill.
    #m4tech

КОМЕНТАРІ • 7 тис.

  • @thesolotravelermaneesh
    @thesolotravelermaneesh 3 роки тому +5750

    പണ്ട് സൈക്കിൾ എടുത്ത് അരിപൊടിക്കാൻ മില്ലിൽ പോയി വെറുതെ സമയം കളഞ്ഞു.... ഇത് മതിയായിരുന്നു

    • @mohammadjasilmv7221
      @mohammadjasilmv7221 3 роки тому +81

      അയ്ശേരി. അല്ലേൽ വീട്ടിൽ ഇരുന്ന് കറക്കി പൊടിക്കാമായിരുന്നു 🤣😌

    • @mohamedriztham4356
      @mohamedriztham4356 3 роки тому +41

      😅😆😝💯💥

    • @rishil_cdn_206
      @rishil_cdn_206 3 роки тому +216

      Legends are watching
      1»in bed😊
      2»half screen🤔
      3»reading coments😂😂😎😼

    • @muhammedshamil1270
      @muhammedshamil1270 3 роки тому +7

      😂

    • @monster.fx.4241
      @monster.fx.4241 3 роки тому +10

      Sheriya

  • @funnyfootball6701
    @funnyfootball6701 3 роки тому +903

    ഈ മെഷീൻ പാവപ്പെട്ട ആർകെങ്കിങ്കിലും കൊടുത്താൽ അവർക്കൊരു വരുമാനമാകും ❤

  • @-mjc1357
    @-mjc1357 3 роки тому +29

    ഇജ്ജ് ആളൊരു വില്ലാളി വീരനാണല്ലോ💖💖
    ഈ ജിന്നിന്ന് നന്നായി പിടിച്ചു..!🥳🥳💙💙💙💙🥳🥳💙🥰🥰❤️

  • @66020531
    @66020531 3 роки тому +147

    ഡിസ്‌ലൈക്ക് ചെയ്തവർ മിൽ ഉടമകൾ ആയിരിക്കും 🤣🤣

  • @mohammadjasilmv7221
    @mohammadjasilmv7221 3 роки тому +383

    അങ്ങനെ മൊബൈൽ മില്ല് എന്നാ ആശയത്തിലേക്ക് എത്തിരിക്കുന്നു സൂർത്തുകളേ....നിങ്ങ വേറെ ലെവൽ ആണ്..👌

  • @amjadrahman7468
    @amjadrahman7468 3 роки тому +1686

    ചെറുപ്പത്ത് നമ്മുടെ വൈകുന്നേര കളി മുടക്കിയിരുന്നു ഒരു പ്രധാന സംഭവമായിരുന്നു മിൽ 😬😁

  • @bru_tal_43
    @bru_tal_43 3 роки тому +40

    ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്ന കഴിവിന്റെ അങ്ങേ അറ്റം ആണ് ഈ മൊതല് ❤️😍🔥

  • @gamerkid8600
    @gamerkid8600 3 роки тому +4

    ജിയോ മച്ചാനെ ഉപകരണങ്ങൾ ഇഷ്ടമുള്ളവർ അടി ലൈക്

  • @shelby-ny7ye
    @shelby-ny7ye 3 роки тому +589

    ഇത് കാണുന്ന മില്ലിലെ ചേട്ടൻ: ഇവനെ വളരാൻ അനുവദിച്ചു കൂട

  • @user-kl3ro8cd9i
    @user-kl3ro8cd9i 3 роки тому +255

    ലെ മില്ലിലെ ചേട്ടന്മാർ🤦‍♂️ : ഇവനോട്‌ നമ്മളെന്തു ചെയ്തു....
    ഇവരെന്തിനാ നമ്മളെകഞ്ഞിയിൽ മണ്ണ് വാരിയിടുന്നത് 😝😝😍💪

    • @DedSec_47
      @DedSec_47 3 роки тому +1

      Chali adikatheda

    • @umarmukthar752
      @umarmukthar752 3 роки тому

      @@DedSec_47 🤣🤣

    • @DedSec_47
      @DedSec_47 3 роки тому +1

      Naale muthal ellarum veettil oru cyclum vaagi ee machine undakki irunnu thirikkan puvalle 😂😂 ee chaliku vare like adikkan ethrem caliyanmare veerem..dhurandham

  • @khalidpockath284
    @khalidpockath284 3 роки тому +11

    നന്നായി അവതരിപ്പിച്ചു, കേട്ടോ. Congratulations 👍👏

  • @mypetsworld7124
    @mypetsworld7124 3 роки тому +4

    മാതൃഭൂമി വരെ കണ്ടിരിക്കുന്നു നമ്മുടെ മച്ചാന്റെ വീഡിയോ 😂😍

  • @factsmojomalayalam
    @factsmojomalayalam 3 роки тому +560

    JIO മച്ചാനെ your presentation vera level aanu.......... adipoli chiri

  • @_abhinav_mr_9671
    @_abhinav_mr_9671 3 роки тому +460

    ഇതൊക്കെ ചെയ്യാൻ ജിയോ മച്ചാൻ കഴിഞ്ഞേ വേറെ ആൾ ഉള്ളു... നോട്ടിഫിക്കേഷൻ കണ്ട ഉടനെ ഇങ്ങോട്ട് പോന്നു..... ജിയോ മച്ചാൻ വേറെ ലെവൽ....🔥അല്ലേ ഗയ്സ്?

    • @Rerori
      @Rerori 3 роки тому +4

      Annike suppot tharu thirichum chayyum plzvayo

    • @jadeed9837
      @jadeed9837 3 роки тому +3

      Nop

    • @analmuthu2704
      @analmuthu2704 3 роки тому +2

      അതെ ഗയ്‌സ് 😂😁

    • @ansil8805
      @ansil8805 3 роки тому +2

      Praveen machanum 😁😁

    • @jeswinjaimon6361
      @jeswinjaimon6361 3 роки тому +1

      @@Devaraj.k999 r

  • @ItsmeAppu_alen
    @ItsmeAppu_alen 3 роки тому +9

    Kidilan idea pwli Jio Chetta
    Jio Chettan fans like adichu pottikk💥💥

  • @afleha5439
    @afleha5439 3 роки тому +156

    നീലാകാശം പച്ചക്കടലിൽ ഈ സംഭവം ദുൽഖറും സണ്ണി വെയ്നും സ്കൂട്ടറിൽ ചെയ്തത് എത്ര പേർ ഓർക്കുന്നു😝

    • @sensfootbaler9031
      @sensfootbaler9031 3 роки тому +4

      Nan oorkunnilla

    • @afleha5439
      @afleha5439 3 роки тому +3

      @@sensfootbaler9031 anna a padam pooyi kaane aadhyam🥴

    • @sensfootbaler9031
      @sensfootbaler9031 3 роки тому +1

      Ade parayane nee eddada mayra

    • @devalalxd
      @devalalxd 3 роки тому +3

      Jio paranjappo njn aadhyam athaa oorthe

    • @sreemadhav5528
      @sreemadhav5528 3 роки тому +4

      ഞാന്‍ ഓര്‍ക്കുന്നു

  • @vasivlogs5766
    @vasivlogs5766 3 роки тому +1650

    ജിയോ മച്ചാൻ വേറെ level ആണ് ട്ടാ 😍❤😍

  • @yadhukrishna7721
    @yadhukrishna7721 3 роки тому +308

    നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ഈ പടത്തിലും ഇണ്ട് ഈ സാധനം ❤️

  • @user-rp5sl6hj2n
    @user-rp5sl6hj2n 3 роки тому +3

    മലയാളിയെ വെല്ലാൻ വേറെ ആരുണ്ട് DAA 😎✌️.. മലയാളി പൊളിയാ 💥

  • @basheern2828
    @basheern2828 3 роки тому +1

    ഇങ്ങനെ അരി പൊടിക്കാൻ
    എല്ലാവരും ശ്രമിക്കണം,
    നമ്മുടെ ആരോഗ്യം സംരേക്ഷണവുമായി, പണം ലാഭവുമായി , ഇത് നിർമ്മിച്ച എൻ്റെ പ്രിയ സൃഹുർത്തിന്ന് ആശംസകൾ നേരുന്നു

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 роки тому +385

    Veriaty kanan ivide varanam😄

    • @-RYX-
      @-RYX- 3 роки тому +4

      Machane😍💙

    • @Rayanxolo333
      @Rayanxolo333 3 роки тому +1

      @@-RYX-....♥️♥️♥️

    • @Status_world_66
      @Status_world_66 3 роки тому +3

      Enta chanel onnu support Cheyenne

    • @Status_world_66
      @Status_world_66 3 роки тому

      Enta chanel onnu support Cheyenne

    • @ritube2981
      @ritube2981 3 роки тому +1

      വരാൻ പറഞ്ഞ വഴി മറക്കല്ലേ മച്ചാനെ

  • @nishabiju4118
    @nishabiju4118 3 роки тому +103

    ഇനിത്തോട്ടു ജിയോ മച്ചാന്റെ വീട്ടിൽ അമ്മ : മോനെ ആ സൈക്കിൾ ഒന്ന് ചവിട്ടീട്ടു വാടാ!😂🤣

  • @shinturaghu9916
    @shinturaghu9916 3 роки тому +3

    ജിയോ വേറെ ലെവലാണ്.... പൊളിച്ചു മച്ചാനെ... 💞💞💞💞

  • @hydaralit9054
    @hydaralit9054 3 роки тому +1

    Nigal ubayukikkunna mishiyan ,drillar,cattar ettavum nalla kambani edanannu paranju taramoo

  • @nis____ha_n8064
    @nis____ha_n8064 3 роки тому +138

    ഒരു പണിയും വെറുതെ ഇരുന്നു കാണുന്ന വർ എന്നെ പോലെ ❤️🤩💞

    • @trollking7902
      @trollking7902 3 роки тому +1

      Nee mathre ullu

    • @ummulkhairummulkhair2167
      @ummulkhairummulkhair2167 3 роки тому

      Athe

    • @user...304
      @user...304 3 роки тому +1

      Nii മാത്രേ ഉള്ളു നമ്മക്ക് ഫുട്ബോൾ കളിക്കാൻ പോവണം

    • @rishil_cdn_206
      @rishil_cdn_206 3 роки тому

      Legends are watching
      1»in bed😊
      2»half screen🤔
      3»reading coments😂😂😎😼

    • @rishil_cdn_206
      @rishil_cdn_206 3 роки тому

      @@trollking7902 🤣🤣🤣🤣

  • @user-kp9yq5xt9j
    @user-kp9yq5xt9j 3 роки тому +213

    സ്വന്തമായി cycle ഉള്ള എന്നോട് ജോലി വല്ലതും ആയോ എന്ന് ചോദിക്കുന്ന അമ്മാവൻ തെണ്ടികളോട് : നിങ്ങടെ oke അരി ഇനി ഞാൻ പൊടിച്ചു തരും 🤣🤣🤣

  • @tmn6977
    @tmn6977 3 роки тому +1

    വെക്കെഷൻ Time എല്ലാവരുടെ veetil poyi അരി പൊടിപൊടിച്ച് കെടുക്കാം What an Idea 50 rs വാങ്ങാ📸📸📸

  • @grmyt
    @grmyt 3 роки тому +4

    *ജിയോ ചേട്ടായി*
    *പ്രവീൺ മച്ചാനെ*
    *പൊളി Al പോളി 💥*

  • @nis____ha_n8064
    @nis____ha_n8064 3 роки тому +167

    ഒരു ജാടയും ഇല്ലാത്ത 2 പേർ💯💗
    ജിയോ ചേട്ടൻ fans❤️

    • @likesharesubscribe7008
      @likesharesubscribe7008 3 роки тому +1

      ഈ വീഡിയോ മില്ല് കാണുമ്പോൾ അവരുടെ ബോധം പോകുമല്ലോ

    • @sanggthtb5472
      @sanggthtb5472 Рік тому

      love.to.mydear

  • @JerixMedia
    @JerixMedia 3 роки тому +327

    ഷെ വെറുതെ മില്ലിൽ പോയി പൈസ കളഞ്ഞു

    • @nandhuyt6704
      @nandhuyt6704 3 роки тому

      😅😅

    • @rabeehcp7360
      @rabeehcp7360 3 роки тому

      അങ്ങനെ പറയരുത് പിന്നെ ഞങ്ങൾ എങ്ങനെ കഞ്ഞി കുടിക്കും

  • @shabintkvlogs
    @shabintkvlogs 3 роки тому +2

    Joli illaatha aaarkenkilum ith vech ini oru joliyum thodangaalo😂👍👍

  • @ani5013
    @ani5013 3 роки тому +6

    ഒരൊന്നൊന്നര ബുദ്ധി മച്ചാനെ ജോർ ആയിട്ടുണ്ട് 👍👍

  • @aranunjan9279
    @aranunjan9279 3 роки тому +152

    ജിയോ ചേട്ടൻ black ഡ്രെസ്സും ആ കട്ട താടിയും കാണാൻ എന്നാ ലൂക്കാ ❤️🖤

  • @esytechs2.099
    @esytechs2.099 3 роки тому +231

    ഈ സൈക്കിൾ എല്ലാ രാജ്യത്തും പ്രദർശിപ്പിക്കണം വേൾഡ് റെക്കോർഡ് kittum💥😂😂😂

  • @KuldipsinhSolanki
    @KuldipsinhSolanki 2 роки тому +13

    I can't understand what you said. But really believe me this guy have a great talent.
    Any way please anyone of you tell me which language is this?

  • @senathhettiarachchi858
    @senathhettiarachchi858 3 роки тому +17

    Awasome bro.Hope to see more useful contents in future,Best Wishes from Srilanka🇱🇰👍

  • @blackarp3566
    @blackarp3566 3 роки тому +149

    നാൻപൻ സിനിമയിൽ നിന്നും പ്രചോദനം കൊണ്ടുകൊണ്ട് ജിയോ മച്ചാൻ അത് സാധിച്ചിരിക്കുന്നു മക്കളെ❤️

  • @AdilNoufan
    @AdilNoufan 3 роки тому +219

    അയല്പക്കത്തെ ചേച്ചി: ജിയോ..
    എനിക്ക് അരി പൊടിപ്പിക്കാൻ ഉണ്ട്😊
    മച്ചാൻ: ബാക്കിൽ ഇട്ടോ ഞാൻ ടൗൺ വരെ ഒന്ന് പോയി വരാം😂

  • @aneeshkumar2055
    @aneeshkumar2055 3 роки тому

    Enikke 3 year aya oru monude oru thivasum nigaludea video 10 thavanayil kooduthal kanum athu mathramea mon kanarullu a small big fan off you😍😍😍

  • @hydaralit9054
    @hydaralit9054 3 роки тому +1

    Sayikkilinda pakaram mottar vachukoodee,karandiellangil ingnayann nallad

  • @3tfactory
    @3tfactory 3 роки тому +778

    🚲 ❤️

    • @rishil_cdn_206
      @rishil_cdn_206 3 роки тому +12

      Legends are watching
      1»in bed😊
      2»half screen🤔
      3»reading coments😂😂😎😼

    • @habeebrahman8218
      @habeebrahman8218 3 роки тому

      😍

    • @adithyan1549
      @adithyan1549 3 роки тому +3

      തലൈവരെ...... ⚡️⚡️⚡️⚡️⚡️

    • @shaijus7845
      @shaijus7845 3 роки тому +1

      🤩🤩🤩

    • @sashragesh
      @sashragesh 3 роки тому +3

      M4 techinte aniyan

  • @Ramdaskg
    @Ramdaskg 3 роки тому +88

    ഒരു വീഡിയോ പ്രവീൺ മച്ചാൻ ആങ്കർ ചെയ്യണം എന്നുള്ളവർ ലൈക്👍

  • @_mi_shal.__
    @_mi_shal.__ 3 роки тому +1

    M4technte video ella divasavum venam ennullavar undoo ennepole

  • @bharaths2208
    @bharaths2208 3 роки тому +5

    ഈ രീതിയിലെ വീഡിയോ ആണെങ്കിൽ വൈകാതെ തന്നെ 10 million subscribers 👍🏻👍🏻👍🏻👍🏻👍🏻

  • @habeebrahman8218
    @habeebrahman8218 3 роки тому +102

    *_എന്നെ പോലെ ഇതൊന്നും ഉണ്ടാക്കി നോക്കാൻ പോണില്ലേലും ചുമ്മാ വീഡിയോ മൊത്തം ഇരുന്നു കാണുന്നവരുണ്ടോ_* 😂😍💪

  • @AbdulRauf.
    @AbdulRauf. 3 роки тому +127

    *Notification കണ്ടിട്ട് ഓടി വന്ന എല്ലാവർക്കും നട്ടൂച്ച ആശസംകൾ💖💖💖*

    • @foodhelth
      @foodhelth 3 роки тому

      😁

    • @rishil_cdn_206
      @rishil_cdn_206 3 роки тому

      😂😂😂🚶‍♂️

    • @malappuramyt
      @malappuramyt 3 роки тому

      ചാർളിന്റെ അനിയൻ 😜

    • @devus_channel
      @devus_channel 3 роки тому

      😄

    • @rishil_cdn_206
      @rishil_cdn_206 3 роки тому +1

      Legends are watching
      1»in bed😊
      2»half screen🤔
      3»reading coments😂😂😎😼

  • @kamarkv29
    @kamarkv29 3 роки тому +19

    മച്ചാനെ.... തല അമേരിക്കക്കാർ കാണെണ്ട👌👌👌👌

  • @mg.p.g.4566
    @mg.p.g.4566 3 роки тому +2

    Super👍👍👍. നല്ല വ്യായാമം കൂടെ കിട്ടും..

  • @trollking7902
    @trollking7902 3 роки тому +64

    നിങ്ങളൊരു സംഭവമാണ് മനുഷ്യ.. ഭാവിയിൽ നിങ്ങൾ എന്തൊക്കെ ഉണ്ടാക്കുമെന്ന് ആര് കണ്ടു 👍👍

  • @savad4837
    @savad4837 3 роки тому +331

    ജിയോ ചേട്ടനെ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ?

  • @Ajayyi
    @Ajayyi 3 роки тому +6

    Jeevikkanengil chettane pole jeevikkanam happy Aya Jeevitham 😊

  • @a2zdots465
    @a2zdots465 3 роки тому +26

    ജിയോ ചേട്ടൻന്റെ എല്ലാം വീഡിയോ യും മുടങ്ങാതെ കാണുന്ന പെൺകുട്ടികൾ ആരെങ്കിലും ഉണ്ടോ എന്നെ പോലെ 😊.......

  • @notsopgaming1736
    @notsopgaming1736 3 роки тому +149

    എന്നെ പോലെ ആദ്യo തന്നെ കമന്റ് വായിച്ചോണ്ട് വീഡിയോ കാണാൻ തുടങ്ങിയവരുണ്ടോ?👇❤

  • @friendschannel5101
    @friendschannel5101 3 роки тому +104

    സ്വന്തം കമന്റ് ഇട്ട്
    സ്വന്തം ലൈക്കടിച്ച് സ്വന്തം ആസ്വദിക്കുന്ന എത്രപേരുണ്ട് ഇവിടെ 😂🔥

  • @Master-xe7cr
    @Master-xe7cr 3 роки тому +3

    M4 tech ന്റെ വീഡിയോക്ക് ഇതുവരെ dislike കൊടുക്കാത്ത എത്ര പേരുണ്ട് 🤔

  • @_pes__master_
    @_pes__master_ 3 роки тому +6

    😍Jio chettan vere level 🔥

  • @akcta9221
    @akcta9221 3 роки тому +152

    ഡിസ്‌ലൈക്ക് അടിച്ചു പൊട്ടിച്ചത് മില്ല് നടത്തുന്നവർ ആയിരിക്കും അവരുടെ bussiness reputation 🙄🙄😄😄😄😂🤣🤣

  • @umeshthiruvizha4046
    @umeshthiruvizha4046 3 роки тому +39

    പൊടിച്ച അരി കൊണ്ട് ഒരു കുറ്റി പുട്ടും കൂടെ ഉണ്ടാക്കാമായിരുന്നൂ😂🔥

    • @nazuuhhh9
      @nazuuhhh9 3 роки тому +4

      Ath namukk ariya ketta 😎

  • @lifeuncutswithak2100
    @lifeuncutswithak2100 3 роки тому +6

    Parayathirkkan vayya chettan odukkathe hardwork aanu ketto😍❤😘

  • @siljijohn8598
    @siljijohn8598 3 роки тому

    നിങ്ങളുടെ എല്ലാ വീഡിയോയുടെയും കട്ട ഫാൻ ആണ് 5 വയസുള്ള എൻ്റെ മോൻ... ടിവി ഓൺ ചെയ്താൽ നിങ്ങളുടെ വീഡിയോ എല്ലാം കാണുക aane പരിപാടി.. അവൻ കാണുന്ന കണ്ട് ഇപ്പൊൾ ഞങൾ എല്ലാവരും കാണാൻ തുടങ്ങി. എല്ലാ വീഡിയോയും സൂപ്പർ ആണ്.

  • @naslenofficial
    @naslenofficial 3 роки тому +56

    ഈ മച്ചാൻ അമേരിക്കയിൽ ജനിച്ചിരുന്നെകിൽ എവിടെയൊക്കെ എത്തിയേനെ ❤️❤️🔥👌👌😍

    • @beluga_real
      @beluga_real 3 роки тому +13

      എവിടേം എത്തില്ലായിരുന്നു... ഇതൊക്കെ മലയാളീസ് മാത്രം പ്രേത്യേകിച് കിട്ടുന്ന കഴിവുകളാ 😌😌

  • @NJDLeoFX
    @NJDLeoFX 3 роки тому +144

    ജിയോ മച്ചാന്റെ അപ്പൊ വർക്ഷോപ്പിലേക്ക് വിട്ടാലോ ഡയലോഗ് ഇഷ്ടമുള്ളവരുണ്ടോ 👇

  • @ayisha3983
    @ayisha3983 3 роки тому +1

    അടിച്ചു പൊളിച്ചു ത്തിമർത്തു 😍😃😍

  • @jinshajishila9924
    @jinshajishila9924 3 роки тому +1

    Nanban film l eth njan kandittund .Aa aripodikkunnath ente vtl veruthe kidakkunnu .Ee video onn Achan kannichu kodukkannam thanks broz

  • @anand732
    @anand732 3 роки тому +61

    ഇയാൾ ഇവിടെ ഒന്നും ജനിക്കണ്ടേ ആളെ അല്ല എന്നു തോന്നുന്നവർ എവിടെ ഒന്നിച്ചു കുടിക്കോ

  • @sufiyankk7902
    @sufiyankk7902 3 роки тому +19

    ഒരു പണിയും ഇല്ലാതെ ബെഡിൽ കിടന്നു കൊണ്ട് ഇത് കാണുന്നത് ഞാൻ മാത്രമാണ് 😀😀😀😀

    • @Rerori
      @Rerori 3 роки тому +1

      Annike suppot tharu thirichum chayyum plzjaa

    • @happykid2819
      @happykid2819 3 роки тому

      ഞാൻ ഉണ്ട്

  • @kpvlog3544
    @kpvlog3544 3 роки тому +1

    ഇത് പണ്ട് എന്റെ ഉപ്പാപ്പ പിടിക്കാൻ use ചെയ്യൽ ഉണ്ട്....ഞാനും...🤣🤣

  • @rafipayyanurwindowscompute1391
    @rafipayyanurwindowscompute1391 3 роки тому

    Oru sambavam ningal parayan vittupoi
    Cyclili extra stand vekkunnath😂❤️

  • @Ajay_140
    @Ajay_140 3 роки тому +33

    ഒരു വീഡിയോ ഇൽ പോലും വെറുപ്പിച്ചിട്ടില്ല....💯മച്ചാൻ ഉയിർ....❤️💙

  • @adhil688
    @adhil688 3 роки тому +43

    ഇത് ഈ വീഡിയോ കാണുന്ന ആരും ഉണ്ടാക്കില്ല
    പക്ഷെ എല്ലാവരും കാണും
    അതാണ് 😘

  • @tessydinesh1773
    @tessydinesh1773 3 роки тому +1

    പഴയ tech videos miss ചെയ്യുന്നവരു ണ്ടോ

  • @Shibil_0003
    @Shibil_0003 3 роки тому +7

    ഇന്നവരെ ഇത് ആദ്യമായിട്ടാണ് ഞാൻ ഇത് കാന്നുന്നത്

  • @akhildevappu6496
    @akhildevappu6496 3 роки тому +22

    താൻ എന്തു മനുഷ്യൻ ആണ്.. ഇത്രയും പ്രശ്നം നടക്കുമ്പോൾ.. ഏങ്ങനെ തനിക് ഈ അരി പൊടിക്കാൻ കഴിയുന്നു.. M4 😍😍

  • @sniyanechu6919
    @sniyanechu6919 3 роки тому +35

    മച്ചാനെ ഓർത്ത് അച്ഛനും അമ്മയും എത്ര അഭിമാനിക്കുന്നുണ്ടാവും 😍😍😍😍😍😍💕💕💕💕💕

  • @veenarl7624
    @veenarl7624 3 роки тому +1

    ഇപ്പോൾ സൈക്കിൾ യാത്ര ആണല്ലോ ട്രെൻഡിങ് 🔥🔥🔥

  • @harikrishnanm6713
    @harikrishnanm6713 3 роки тому +3

    അമ്മ അരി പൊടിച്ചു കൊണ്ട് വരാൻ പറഞ്ഞപ്പോൾ സൈക്കിൾ കൊണ്ട് കറങ്ങാൻ പോയി അരി പൊടിച്ചു കൊണ്ട് വന്ന jio മച്ചാൻ. .. ഇപ്പോൾ അരി പൊടി കമ്പനി ഓണർ.. ആയി...

  • @keepingfootball3611
    @keepingfootball3611 3 роки тому +73

    ബ്രോടെ ബുദ്ധിയും കണ്ടുപിടുത്തവും ഒരു വികാരമാണ്

    • @hadiroshan6726
      @hadiroshan6726 3 роки тому +2

      Ayin ithonnum jio kand pidikkunnathalla, venemenkill onn youtubil search cheyth nok😂

    • @Rayanxolo333
      @Rayanxolo333 3 роки тому

      @@hadiroshan6726..... Adipoli. Super. Too

    • @Status_world_66
      @Status_world_66 3 роки тому +1

      Enta chanel onnu support Cheyenne

    • @jishnuindira
      @jishnuindira 3 роки тому

      @@hadiroshan6726 അങ്ങനെ ആണെങ്കിലും ചെയ്യുന്നതിൽ അധികവും നമുക്ക് ചെയ്യാൻ അത്ര എളുപ്പം ആണെന്ന് തോന്നുന്നില്ല 😊

  • @itzmeameen
    @itzmeameen 3 роки тому +70

    ലെ KSEB: ഇവനെ വെറുതെ വിട്ടാൽ ശരിയാവില്ല എൻറെ പണി ഇല്ലാതാക്കിയിട്ടെ ഇവൻ അടങ്ങൂ😠😳😈

  • @muhammadsinansinan6148
    @muhammadsinansinan6148 3 роки тому +1

    Subwoofer എങ്ങിനെ വീട്ടിൽ സെറ്റ് ചെയ്യാം ഒരു വീഡിയോ ചെയ്യാമോ

  • @anamika.k4954
    @anamika.k4954 3 роки тому +2

    Adipoli aayittund ✌👍👌

  • @ashraf_azkl
    @ashraf_azkl 3 роки тому +38

    ഇതും കൊണ്ട് റോഡിലൂടെ പോയാലുള്ള അവസ്ഥ എൻ്റെ പൊന്നോ😆

    • @IM-pu5gg
      @IM-pu5gg 3 роки тому +8

      Homies be like : മോനെ ഇച്ചിരി അരി പൊടിച്ച് തരോ 😐

    • @subhavinod7703
      @subhavinod7703 3 роки тому +1

      @@IM-pu5gg 😂😂

    • @nandhuyt6704
      @nandhuyt6704 3 роки тому

      @@IM-pu5gg Poli

  • @luttappi__05
    @luttappi__05 3 роки тому +72

    മഞ്ജു ചേച്ചിയുടെയും സണ്ണി ചേട്ടന്റെയും വീഡിയോ ഈ ചാനലിൽ വരുമെന്ന് വിചാരിച്ചു കാത്തിരുന്നവർ🤩

  • @gunjankumar6566
    @gunjankumar6566 3 роки тому +6

    I love his energy

  • @pradeepkm9404
    @pradeepkm9404 3 роки тому +6

    Good idea to make our own feed for chickens

  • @anjiyacj9345
    @anjiyacj9345 3 роки тому +73

    M4 Tech Vlog-ലെ മഞ്ജു ചേച്ചിയുടെയും സണ്ണി ചേട്ടന്റെയും video കണ്ടതിനു ശേഷം വന്നവർ ഉണ്ടോ😄😄👍👍

    • @Status_world_66
      @Status_world_66 3 роки тому

      Enta chanel onnu support Cheyenne

    • @shadinpk2846
      @shadinpk2846 3 роки тому

      അതിനു മുന്നെയും കാണാറുണ്ട്

    • @waitingsmik3905
      @waitingsmik3905 3 роки тому +1

      Ath kandu vannavarkk vallathum tharanundooo🥴

  • @bblyyt9341
    @bblyyt9341 3 роки тому +37

    'പണി ഇല്ലാത്തവർക്ക് കൊടുക്കാവുന്ന നല്ല പണി😂😂' . സംഭവം എനിക് ഇഷ്ടായി poli മോനെ പോളി👍👍👍👍👍👍👍👍👏

  • @Majeed-xf8ox
    @Majeed-xf8ox 2 роки тому

    ഇനി ഞാൻ മില്ലിൽ പോകുന്നില്ല ഈ വീഡിയോ ഡൗലോഡ്‌ചെയ്ത് എന്റെ ഒരുപഴയസായികൾ എടുത്ത് ഇതു പോലെ ഉണ്ടാകു എന്നാൽ മില്ലിൽ പോകുന്ന പൈസ ലാഭം മകികുടെ ഇവിടിയോ ചെയ്തത് വളരെ ബ്ബാകാരം മച്ചാന് ഒരു ആയിരം നന്നി ആശംസിക്കുന്നു 👌👌👍👍

  • @JusKnown
    @JusKnown 3 роки тому +1

    അടിപൊളിയായിട്ടുണ്ട്.
    അല്ലേലും ജിയോ ചേട്ടന്റെ വിഡിയോകൾ കാണാൻ നല്ല രസമാണ്

  • @jasivlogsgaming2937
    @jasivlogsgaming2937 3 роки тому +363

    Poli ❤️😍

  • @Anzuuu77
    @Anzuuu77 3 роки тому +38

    M4ടെക് സ്ഥിരം പ്രേഷകർ എന്ന comment വന്നായിരുന്നോ.....!!😘✔

  • @RAMKUMAR-hh6oc
    @RAMKUMAR-hh6oc 3 роки тому +2

    I am from Bihar. I don't understand this language but by seeing this I understand whole video 😂

  • @hylexofficials9465
    @hylexofficials9465 3 роки тому +3

    10:36 and 10:53 arippodi enthina veendum podikkune 😀

  • @nabeelmeeran
    @nabeelmeeran 3 роки тому +80

    ലെ മില്ല് നടത്തുന്ന ചേട്ടൻ :- " ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ.😤" .......😅

  • @Tiyakutty
    @Tiyakutty 3 роки тому +248

    Wowww..supperbb sir💕💕💕

  • @kbinil
    @kbinil 4 місяці тому

    ഫിറോസ് and ജിയോ മച്ചാൻ ഒന്നിച്ചു ഒരു വീഡിയോ വന്നാൽ പൊളി ആയിരുന്നു

  • @deliaajith4142
    @deliaajith4142 3 роки тому

    Jio chettanem aa machineem cumakkunna aa standin oru big salute 😜😜😜🙂🙂🙂😅

  • @speedx30
    @speedx30 3 роки тому +28

    ഇട്ട കമൻ്റിൻ്റെ ലൈക് നോക്കാൻ വരുന്നവർ ഉണ്ടോ 🤪😀👇❤️

  • @sanju_46_
    @sanju_46_ 3 роки тому +48

    നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആണ് ജിയോചേട്ടൻ ചെയ്യുന്നത്

  • @SnappyEventsEzhur
    @SnappyEventsEzhur 3 роки тому +3

    പൊളിച്ചു മുത്തേ ❤️

  • @novauyir8099
    @novauyir8099 3 роки тому +2

    അരെ ഭായ് wukong dedo😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂