Electric Rope Cycle Making | ലോകത്തിൽ ഇതുപോലെ ഒന്ന് കാണില്ല | M4 TECH |

Поділитися
Вставка
  • Опубліковано 27 жов 2020

КОМЕНТАРІ • 9 тис.

  • @MasterPiece
    @MasterPiece 3 роки тому +4257

    Very good 👍👍👍👍😊😊😊

    • @kmcabhishek277
      @kmcabhishek277 3 роки тому +70

      ഞാൻ കുറെ കഷ്ടപ്പെട്ട് എഡിറ്റ്‌ ചെയ്തു അപ്‌ലോഡ് ചെയ്ത വിഡിയോയ്ക്കു ഒരു മണിക്കൂറിൽ 5 വ്യൂസ് മാത്രമേ ഉള്ളു നിങ്ങളെല്ലാവരും ചേർന്നു എന്നെ സപ്പോർട്ട് ചെയ്യുമോ പ്ലീസ്

    • @_Couples_goal
      @_Couples_goal 3 роки тому +18

      you also do this plz plz

    • @_Couples_goal
      @_Couples_goal 3 роки тому +9

      plz plz

    • @funaayo5678
      @funaayo5678 3 роки тому +8

      ഇതൊക്കെ പറ്റുമോ

    • @safsalgamer891
      @safsalgamer891 3 роки тому +5

      Ikkaka

  • @vijaysajeevan414
    @vijaysajeevan414 3 роки тому +137

    'പേടിക്കേന്ഡ്രാ ഇത് ഞാനാണ്"
    ലെ പോത്ത്: അതാ എന്റെ ഒരു പേടി
    😂😂😂

  • @yoosufmuhammad8292
    @yoosufmuhammad8292 3 роки тому +236

    Bro ചെയ്യുന്നത് കണ്ട് aa പോത്ത് പോലും അത്ഭുത പെട്ടു🤩🤩

  • @user-wo3ok2fk7j
    @user-wo3ok2fk7j 3 роки тому +4

    മച്ചാനെ പ്രളയം വന്ന സമയത്ത് ആയിരുന്നു ഈ കണ്ട് പിടുത്തം എങ്കിൽ.. നമ്മൾ ലൈവ് ആയി കണ്ട പല രക്ഷാപ്രവർത്തനങ്ങളിലും മച്ചാനും മച്ചാന്റെ ഈ കണ്ട്പിടുത്തവും തിളങ്ങി നിന്നേനെ 😇😇😇😇😍😍

  • @albinjoshy
    @albinjoshy 3 роки тому +1938

    *ഉഫ്..നിങ്ങൾ ഒരു കില്ലാഡി തന്നെ🥳*

  • @muhammedshafi7226
    @muhammedshafi7226 3 роки тому +110

    പോത്ത് വരെ അന്തംവിട്ട് നോക്കിനിൽക്കുന്നു ഇജ്ജാതി കണ്ടുപിടുത്തം.
    😆🥰👍👍

  • @SHYAMKUMAR-so4hz
    @SHYAMKUMAR-so4hz 3 роки тому +5

    Very nice .. 👍👍😀😀 river crossing , rescue ,other purpose 👍👍

  • @mathrubandhuvidyasalalpsch9143
    @mathrubandhuvidyasalalpsch9143 2 роки тому +1

    ഭാവിയിൽ ഇനീം ഉയരെട്ടെ 🥳😍😍
    Adipoli sanam

  • @anishmukkam7322
    @anishmukkam7322 3 роки тому +171

    ആ പോത്തിന്റെ ഒര് ഭാഗ്യം ഒരുവിധം എല്ലാ വീഡിയോ യിലും ഇണ്ട് കള്ള പഹയൻ 😍

  • @sakeebrehman207
    @sakeebrehman207 3 роки тому +444

    കുറച്ചു ലോങ്ങ്‌ ആവണം എന്നുള്ളവർ ലൈക്‌ ചെയ്തു കാണിക്ക്

    • @Rohan-ry4dd
      @Rohan-ry4dd 3 роки тому +2

      2 pillarinte നടുവിൽ ഈ കയറും വെച്ച് ഇത്ര ലോങ്ങ് ഒക്കെ പറ്റുള്ളൂ

    • @udithkrishna362
      @udithkrishna362 3 роки тому +1

      @@Rohan-ry4dd 😅✨

    • @Karumady_gamer
      @Karumady_gamer Місяць тому

      ​@@Rohan-ry4dd😂😢

  • @niranjanpremjith9448
    @niranjanpremjith9448 Рік тому +1

    9:53 aa pashu nokkunadu kaanumbol chiri vannu 😅😅😂😂

  • @jeevz3845
    @jeevz3845 3 роки тому +3

    "Pedikkandra...njaanaanu!"😂😂😂

  • @rightclicks
    @rightclicks 3 роки тому +987

    ജിയോ പുറകിലോട്ടും മുന്പിലോട്ടും പോകുന്നതിനൊപ്പം പോത്ത് തല തിരിക്കുന്നത് ആരേലും കണ്ടോ...?
    പോത്തിന്റെ തലയിലും മോട്ടോർ വച്ച മച്ചാൻ കിടു 🔥

  • @verumnjan
    @verumnjan 3 роки тому +746

    ഇരുമ്പിന്റെ rope വെച്ച് ഇതിന്റെ part 2 വേണം എന്നുള്ളവർ ഇപ്പോൾ തന്നെ ലൈകിക്കോ

  • @bimalbimal6464
    @bimalbimal6464 3 роки тому +3

    ലെ പോത്ത് : ഇവൻ എന്ത് തേങ്ങ ഈ കാണിക്കുന്നേ 🤣🤣🤣

  • @UnniKrishnan-nt7bu
    @UnniKrishnan-nt7bu 3 роки тому +4

    മച്ചാനെ ലോകത്തിൽ ഒരേ ഒരു പിസ്... താങ്കൾ ആണ്... ഇതു പോലെ വേറെ ഉണ്ടാകില്ല..

    • @chikkutalks2415
      @chikkutalks2415 3 роки тому

      എന്റെ ചാനൽ വെറുതെ വന്നു നോക്ക് sub ചെയ്യണം എന്ന് ഞാൻ പറയുന്നില്ല ഇഷ്ട്ടപ്പെട്ട മാത്രം sub ചെയ്യാ ഇഷ്ട്ടപ്പെട്ടാൽ മാത്രം ❤️

  • @arunnattassery
    @arunnattassery 3 роки тому +78

    കേരളം നേരിടുന്ന പ്രളയത്തിലും മറ്റ് ദുരന്ത മുഖങ്ങളിലും എല്ലാം രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കാവുന്ന കണ്ടുപിടുത്തം അഭിനന്ദനങ്ങൾ ജിയോ..👋👋👋

    • @noorudheen9699
      @noorudheen9699 3 роки тому +3

      Elotronik alle ith potta

    • @sandeepsuresh7670
      @sandeepsuresh7670 3 роки тому

      😅

    • @arunnattassery
      @arunnattassery 3 роки тому

      @@noorudheen9699 ഇതിലെന്താണ് പൊട്ടത്തരം എന്ന് പറയാമോ ബുദ്ധി മാനേ..😀

  • @ALTHWAFvlogs
    @ALTHWAFvlogs 3 роки тому +540

    *Jio കുട്ടാ, ഒരു രക്ഷയില്ല കര്വടി വീഡിയോ.. പൊളിക്ക് ട്ടാ 😘*

    • @vox_blend
      @vox_blend 3 роки тому +2

      കാർത്തിക് സൂര്യ വാ പട്ട് ട്രോൾ എന്റെ ചാനലിൽ ഉണ്ട്

    • @miltonmichael6512
      @miltonmichael6512 3 роки тому

      👍

    • @susanthms615
      @susanthms615 3 роки тому

      Ashane....

    • @sanath1077
      @sanath1077 3 роки тому +1

      M4 TECH ഇന്റെ താഴെ വന്നു COMMENT ITT 2M അടിക്കാൻ. PHYCOLOGY MOVE😂😂

    • @__cyber__0394
      @__cyber__0394 3 роки тому +3

      Poda mayre

  • @a2hacker655
    @a2hacker655 2 роки тому +1

    പ്രവീൺ മച്ചാന്റെ ചാനൽ എനിക്ക് ഇഷ്ട്ടമാണ്

  • @joel7603
    @joel7603 3 роки тому +3

    Genius bro😎😎😎
    Hats off m4 tech team😎😎😎

  • @3tfactory
    @3tfactory 3 роки тому +616

    മച്ചാൻ 😍

    • @miltonmichael6512
      @miltonmichael6512 3 роки тому +2

      Hi👍

    • @08-8cadwaithbaiju4
      @08-8cadwaithbaiju4 3 роки тому +2

      Big fan

    • @marverse4156
      @marverse4156 3 роки тому +6

      മെഗാ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചെയാം ഒറപ്പ്

    • @Rohith460
      @Rohith460 3 роки тому +1

      big fan bro

    • @sajithkeepatt6057
      @sajithkeepatt6057 3 роки тому +3

      @@marverse4156 ninaku vare panni ile

  • @P4MMusicTech
    @P4MMusicTech 3 роки тому +57

    കയറിന്റെ length കുറച്ചും കൂടി കൂട്ടാമായിരുന്നു 😂😂

  • @googlegaming3637
    @googlegaming3637 2 роки тому +1

    ഇതിന്റെ വലിയ റോപ് വെച്ച് ഒള്ള ഒരു വിഡിയോ ചെയോ ചേട്ടാ 🔥

  • @ajisham4169
    @ajisham4169 3 роки тому +34

    പ്രളയം വന്നാൽ ജനങ്ങളെ രക്ഷിക്കാൻ സഹായകരമാക്കുന്ന ഒരു ഉപകരണമാണ്.It is absolutely fantastic ❤️❤️

  • @nahan3215
    @nahan3215 3 роки тому +267

    *ഏതൊക്കെ camera man വന്നാലും ❗️പ്രവീൺ മച്ചാൻ ആണ് എന്റെ ഹീറോ 😎*

    • @kfaallu6646
      @kfaallu6646 3 роки тому +4

      😻

    • @amrithasanthosh07
      @amrithasanthosh07 3 роки тому +3

      Praveen machan uyir💚

    • @tpvlog4824
      @tpvlog4824 3 роки тому +1

      പൂച്ച ഭ്രാന്തന്മാർ ഉണ്ടോ 🐈🐈

    • @vox_blend
      @vox_blend 3 роки тому +1

      കാർത്തിക് സൂര്യ വാ പട്ട് ട്രോൾ എന്റെ ചാനലിൽ ഉണ്ട്

    • @nabeelnabu6198
      @nabeelnabu6198 3 роки тому

      @Muhammed athaara?

  • @muhammedmubashir7898
    @muhammedmubashir7898 3 роки тому +220

    അവിടെ ഉണ്ടായിരുന്ന പോത്ത് നോക്കുന്നത് കണ്ട് ചിരിച്ചവരുണ്ടോ? 😀😂 9:45 മുതൽ

  • @devika797
    @devika797 3 роки тому +85

    3.7k dislikes 🙄🙄
    അവരൊക്കെ പ്ലെയിൻ ഉണ്ടാക്കുന്നവരായിരിക്കും..😒

  • @Gamesaccount123wb
    @Gamesaccount123wb 3 роки тому +26

    വെരി ഗുഡ് ജിയോ 👍👍👍👌👌👌

  • @abhizlight2274
    @abhizlight2274 3 роки тому +175

    Science + mechanic + M4TECH = അന്തസ്സ്
    👇

  • @asraimartin5998
    @asraimartin5998 3 роки тому +60

    ജിയോ machhaan ലോകത്തിലെ ആദ്യത്തെ റോപ്പ് സൈക്കിൾ വരെ കണ്ടുപിടിച്ചു. മലയാളികളുടെ അഭിമാനം ആയി നമ്മുടെ സ്വന്തം ജിയോ machaan

  • @JAZARCLICKZ
    @JAZARCLICKZ 3 роки тому

    Randu... plane parathikkoode.... 💕💕💕🤩🤩🤩🤩👍👍👍👍👍👍

  • @santhoshbabybabykutty9713
    @santhoshbabybabykutty9713 3 роки тому +1

    പാവങ്ങളുടെ ശാസ്ത്രജ്ഞൻ 😀💪👌

  • @DINESH-vl4px
    @DINESH-vl4px 3 роки тому +198

    ജിയോ ചേട്ടൻ ഹെൽമെറ്റ്‌ വെച്ചപ്പോൾ തണ്ണീർ മത്തൻ ദിനങ്ങളിലെ ജെയ്സൺന്റെ ചേട്ടനെ പോലെ ആർക്കൊക്കെ തോന്നി? ..എന്റെ ജിയോ ചേട്ടാ.. നിങ്ങൾ ഒരു സംഭവം തന്നെ.. 🙏🤩

  • @foodie_express
    @foodie_express 3 роки тому +244

    വളരെ കൗതുകത്തോടെ നിരീക്ഷിച്ച് കൊണ്ടിരുന്ന പോത്തിനെ നോക്കിയവർ ഇവിടെ ലൈക്ക് ചെയ്യുക👀

  • @adilmuhammed4919
    @adilmuhammed4919 3 роки тому

    Kurach dhooram koodi venamayirunnu...🤩🤩🤩🤩

  • @mrbabyblade9022
    @mrbabyblade9022 3 роки тому

    M4 tech വേറെ ലെവൽ
    ഇഷ്ടായി ഒരുപാട്

  • @insightcraft3604
    @insightcraft3604 3 роки тому +213

    ജിയോമാച്ചാന്റെ പോക്ക് കണ്ടു പുറകിൽ നിൽക്കുന്ന പോത്ത് അന്തംവിട്ടു നിൽക്കുവാ.😂😂😂😂

    • @gsgaming404
      @gsgaming404 3 роки тому +4

      😂

    • @vox_blend
      @vox_blend 3 роки тому +4

      കാർത്തിക് സൂര്യ വാ പട്ട് ട്രോൾ എന്റെ ചാനലിൽ ഉണ്ട്

    • @SaranyaBoban
      @SaranyaBoban 3 роки тому +1

      Athe

    • @makbooleakkat2785
      @makbooleakkat2785 3 роки тому +3

      machante pothu anu ennu ethra perkku ariyam

    • @insightcraft3604
      @insightcraft3604 3 роки тому +3

      @@makbooleakkat2785 അങ്ങനെങ്ങാനം ആണേൽ ഇനി അതിനെ പിടിച്ചു ഫ്രൈ ചെയ്യുന്നതും നമ്മൾ കാണേണ്ടിവരും.😂

  • @masroorpmohamed7352
    @masroorpmohamed7352 3 роки тому +85

    നിങ്ങളെപ്പോലെ ആരും ഇല്ല സഹോദരാ...❤️ ഒരേയൊരു രാജാവ് from God’s own Country 🤴

  • @aneenaathmika26
    @aneenaathmika26 3 роки тому +7

    The cow looks soo cute 🥰

  • @sidharth4957
    @sidharth4957 3 роки тому

    Rope length koodi oru video koodi iduo😅

  • @achyuth007
    @achyuth007 3 роки тому +295

    2020 : WORLD'S FIRST MAN TO MAKE ROPE CYCLE
    2035 : MAKING A ROCKET AND FLYING TO JUPITER WITH A REMOTE 💥

  • @yummy_and_foodie
    @yummy_and_foodie 3 роки тому +59

    Jio ജോസഫ് ഏട്ടാ സൂപ്പർ കിടുക്കി മാലയാളി പൊളിയല്ലേ
    "ഇത് പ്രളയത്തിന് ഉപകാരപ്പെടും" 👍👍❤️

  • @ijassalim8572
    @ijassalim8572 3 роки тому +2

    അവിടെ നിന്ന് ആ പോത്ത് അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്ന ആ നോട്ടം 🤣

  • @akashpt
    @akashpt 3 роки тому +80

    ലോകത്തു ഒരിടത്തും ഇതു കാണില്ല... കാരണം ഇത് എന്റെ കയ്യിൽ ഇരിക്കുവല്ലേ... ✌️

  • @lalu._.x
    @lalu._.x 3 роки тому +186

    ഓരോ തവണയും അങ്ങോട്ടും, ഇങ്ങോട്ടും പോകുമ്പോൾ പോത്തിനെ ശ്രദ്ധിച്ചവർ undo🤣

    • @t4thinks103
      @t4thinks103 3 роки тому +3

      Currect

    • @user-dl7ne6lu9f
      @user-dl7ne6lu9f 3 роки тому +3

      ഞാൻ 😁

    • @itsmedudu2558
      @itsmedudu2558 3 роки тому +1

      Sathyam njagalum pothine nokki

    • @mjgaming6559
      @mjgaming6559 3 роки тому +1

      Njanum shradichu

    • @user-hs5on9rm1t
      @user-hs5on9rm1t 3 роки тому +1

      ലെ പോത്ത് ഇവനെന്നെക്കാളും വലിയ പോത്ത് ആണെല്ലോ 😂😂

  • @albanbiju2020
    @albanbiju2020 3 роки тому +28

    കണ്ടത്തിലെ എരുമ : ഈ ചെറുക്കൻ തേങ്ങയിടാൻ ആണോ ഈ കഷ്ടപ്പെടുന്നേ
    😅😂😅

  • @philipmathew-gk9pu
    @philipmathew-gk9pu 2 роки тому

    കില്ലാഡി കാ കില്ലാഡി jeo മച്ചാൻ 😁☺️

  • @nafihuv8657
    @nafihuv8657 3 роки тому

    പേടിക്കേണ്ട ഇത് ഞാനാണ് 'അതാണ് ഏറ്റവും വലിയ പേടി

  • @mohammedshamil3976
    @mohammedshamil3976 3 роки тому +29

    9:02 പെടിക്കണ്ട്രാ ഞാനാണ്😝

  • @zee7sidu867
    @zee7sidu867 3 роки тому +315

    ഇതിന്റെ നീളം കൂടിയ ഒരു വീഡിയോ കാത്തിരിക്കുന്നു അങ്ങനെയുള്ളവർ ഒന്നു നീലം മുക്കൂ 😍🥰

  • @amanzvlogz8785
    @amanzvlogz8785 3 роки тому

    പോത്ത് : എന്നെയും കൂടി കൊണ്ടുപോകോ 🤣🤣🤣🤣

  • @imagedigitalpulikkal5855
    @imagedigitalpulikkal5855 3 роки тому +1

    Chettan poliya kidila supera😎😎😎

  • @leocutzz2.031
    @leocutzz2.031 3 роки тому +220

    ലോകത്തിലെ തന്നെ ആദ്യത്തെ റോപ് സൈക്കിൾ വരെ ജിയോ മച്ചാൻ ഉണ്ടാക്കി. മലയാളികളുടെ അഭിമാനം.

  • @agrofood97
    @agrofood97 3 роки тому +67

    മലയാളികളുടെ അഭിമാനം ജിയോ മച്ചാൻ..💪 Kidukkan Video❤️

    • @vox_blend
      @vox_blend 3 роки тому +1

      കാർത്തിക് സൂര്യ വാ😂 പട്ട് ട്രോൾ എന്റെ ചാനലിൽ ഉണ്ട്

  • @adhidhiadhidhi5945
    @adhidhiadhidhi5945 3 роки тому +1

    Ellarum road ill kudi vandi oddickumba jeo machan vayu kude 😁

  • @allmovies9521
    @allmovies9521 3 роки тому +2

    ഇങ്ങൾ എന്ത്‌ മനുഷ്യൻ ആണ് ഹേ 😭😍😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄👍👍👍👍😂👌👌ഞമ്മൾ ഇവിടെ ഒരു led ബൾബ് കത്തിക്കാൻ തുടങ്ങിയതേ ഒള്ളു 😂😂😂😂😂

  • @anandhum6101
    @anandhum6101 3 роки тому +200

    M4TECH : Hardwork
    Innovative
    Humble
    Pinne machan poliyaa🔥🔥❤️

    • @bladetrollsmalayalam5455
      @bladetrollsmalayalam5455 3 роки тому +1

      നിങ്ങൾക്ക് വിരോധം ഇല്ലെങ്കിൽ എന്റെ ചാനൽ ചുമ്മാ ഒന്നു കേറി നോക്കുവാ അടിപൊളി quality ട്രോൾ വീഡിയോസ് ഉണ്ട് ഇഷ്ട പെട്ടാൽ മാത്രം സപ്പോർട്ട് me

  • @abhiroop9856
    @abhiroop9856 3 роки тому +82

    ജിയോ മുന്നോട്ടും ബാക്കോട്ടും പോകുമ്പോൾ പോത്തിന്റെ തല ശ്രദ്ധിച്ചോ 😂

    • @abhishekk1771
      @abhishekk1771 3 роки тому +1

      😅

    • @Rerori
      @Rerori 3 роки тому +1

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍hioi

    • @amal-uh5mq
      @amal-uh5mq 3 роки тому +1

      പശു അല്ല കാള

    • @kfaallu6646
      @kfaallu6646 3 роки тому

      🤓

    • @ujweloz4830
      @ujweloz4830 3 роки тому +4

      @@amal-uh5mq അല്ല പോത്ത്

  • @manipalode7815
    @manipalode7815 3 роки тому

    ചേട്ട നിങ്ങളൊരു കിടിലം തന്നെ

  • @nandhananandhu5958
    @nandhananandhu5958 3 роки тому

    Ettante varthanm kelkkan enikku othiri ishttaa😍

  • @adithas5103
    @adithas5103 3 роки тому +9

    9:41 പശു പൊളി reaction 😅😅

  • @anandhups2643
    @anandhups2643 3 роки тому +83

    0:23 - 1:30 ad ahn skip cheythek😌
    Thank me later😅

  • @hadilhadilt5914
    @hadilhadilt5914 3 роки тому

    മച്ചാനെ നീളം വേണം എന്നാലു പൊളിച്ചു

  • @aloshyjacob8505
    @aloshyjacob8505 3 роки тому +1

    Roppinttey length kuuttumoo broo plzz ennitte verey oru video ide

  • @whitelotus6780
    @whitelotus6780 3 роки тому +75

    ഇനി m4 tech ന് സ്വന്തമായി ഒരു ഗിന്നസ് റെക്കോർഡ് കൂടി വേണം ❤️❤️😄

  • @aravindms624
    @aravindms624 3 роки тому +53

    പോത്ത് : ഇവൻ എന്ത് തേങ്ങയാ തെങ്ങിൽ കേറി കാണിക്കുന്നത്
    Variety experiment...M4Tech pwoli🔥

    • @nandusurya679
      @nandusurya679 3 роки тому +2

      ഞാൻ പറയാൻ വന്നതാ. പോത്തിന്റെ നോട്ടം കണ്ടാ 😁😁😁😁😁🤩

    • @tpvlog4824
      @tpvlog4824 3 роки тому

      പൂച്ച ഭ്രാന്തന്മാർ ഉണ്ടോ 🐈🐈

  • @wimpyprincess5262
    @wimpyprincess5262 3 роки тому +21

    മച്ചാനെ ഒരു ജാർ കേക്ക് ഉണ്ടാക്കാൻ ഉള്ള ജാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് പറയാമോ അതും എളുപ്പമുള്ള ടൂളുകൾ വെച്ച് കുട്ടികൾക്ക് വരെ ചെയ്യാൻ പറ്റുന്നത് ആയിരിക്കണം പ്ലീസ്

  • @Majeed-xf8ox
    @Majeed-xf8ox 2 роки тому +1

    സൂപ്പർ മച്ചാനേ 👍👍👍🔥🔥🔥🔥🔥🔥👌👌

  • @arunbabu5090
    @arunbabu5090 3 роки тому +22

    എന്റെ പൊന്നോ, ജിയോ ചേട്ടൻ നിങ്ങൾ ഒരു രക്ഷയും ഇല്ല ❤️❤️,,, ലക്ഷത്തിൽ ഒന്നേ കാണു

  • @funaayo5678
    @funaayo5678 3 роки тому +62

    കേരളത്തിന്റെ ന്യൂട്ടൻ*ഇങേര് ആണെന്ന് തോന്നുന്നവർ 👍😗
    👇❤️💥😗

  • @joelalex8165
    @joelalex8165 2 роки тому

    സാധനം പൊട്ടി നിലത്തോട്ട് വീണു തലക്ക് ഒന്നും പറ്റിയില്ല... നട്ടെല്ല് ഒടിഞ്ഞു കിടപ്പായി.. Safety first❤️

  • @blessonjenish6600
    @blessonjenish6600 3 роки тому +15

    ഈ പുള്ളി മാസ്അണെന്നു അഭിപ്രായം ഉള്ളവർ ഇവിടെ ഒരു like

  • @mobilphotography4410
    @mobilphotography4410 3 роки тому +38

    അടുത്തത് ജിയോ ചേട്ടൻ പറക്കുന്ന വിമാനം aakum

  • @Bavasworld
    @Bavasworld 3 роки тому +14

    ഇത് വലുതായി ചെയ്യണം ജിയോ 😁😁❤️❤️

  • @mahmoodmahmood5130
    @mahmoodmahmood5130 3 роки тому

    Machaane ithu polichu , machnu oru buggy ondaakana video idaan patto

  • @jdvibes6674
    @jdvibes6674 3 роки тому +1

    Machaane kurich orkumpol abhimaanam thonnu,uyireee........jio machaan

  • @Duitmalayalam
    @Duitmalayalam 3 роки тому +228

    ♥️

    • @kinzshmz8909
      @kinzshmz8909 3 роки тому +5

      Ithokke aaara

    • @08-8cadwaithbaiju4
      @08-8cadwaithbaiju4 3 роки тому +4

      Big fan bro

    • @L_K_07
      @L_K_07 3 роки тому +4

      Hi bro....Videos okke orupadu ishttamanu

    • @deepamtech2025
      @deepamtech2025 3 роки тому +2

      Kollaam

    • @marverse4156
      @marverse4156 3 роки тому +1

      മെഗാ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചെയാം ഒറപ്പ്

  • @thestarlogics8132
    @thestarlogics8132 3 роки тому +74

    2020: M4 tech makes rope cycle
    2045: M4 tech makes rocket to Mars and flies it with a remote🔥

    • @vox_blend
      @vox_blend 3 роки тому +3

      കാർത്തിക് സൂര്യ വാ പട്ട് ട്രോൾ എന്റെ ചാനലിൽ ഉണ്ട്

    • @achyuth007
      @achyuth007 3 роки тому +1

      pwoli

    • @savaad.___
      @savaad.___ 3 роки тому

      🌐🌐

    • @alanjoseph8169
      @alanjoseph8169 3 роки тому +1

      🔥🔥🔥

  • @AFLAH_aflu
    @AFLAH_aflu 3 роки тому

    M4 tech albutham thanne ningalude video ellam njn kandu

  • @minikesavan559
    @minikesavan559 3 роки тому +8

    എരുമ നോക്കുന്നത് ശ്രദ്ധിച്ച് അവർ അടി ലൈക്ക്👍👍👍👍👍

  • @raheemuppala1758
    @raheemuppala1758 3 роки тому +44

    സ്ഥിരം viewers ഹാജർ ഇട്ടോലു...👇🙋🏻‍♂️

  • @ziyadkk8798
    @ziyadkk8798 3 роки тому +65

    പോത്തും കണ്ട് ആസ്വദിക്കുന്നു 😄😆

  • @sakariyaputhalath738
    @sakariyaputhalath738 3 роки тому

    ഒരു ബ്രേക്കും കൂടെ സെറ്റ് ചെയ്യാമായിരുന്നു 👌👌👌

  • @Basiltmss
    @Basiltmss 3 роки тому

    മച്ചാൻ പൊളി... വീഡിയോ ഒരേ പൊളി

  • @shabeerali8678
    @shabeerali8678 3 роки тому +26

    ആ പോത്തിന് ഒന്ന് ഓടിക്കാൻ കൊടുക്കാമായിരുന്നു പാവം കുറെ നോക്കി നിന്നു😀

  • @anandhum6101
    @anandhum6101 3 роки тому +110

    During flood and similar situations can we use more advanced version of this to rescue people ,transporting from one point to other end

  • @CivilMalayalam
    @CivilMalayalam 2 роки тому +10

    Excellent 🔥🔥🔥
    Bro... You are not just a Vlogger, you are a scientist ❤️❤️❤️

  • @sajidhaabdulqadir4482
    @sajidhaabdulqadir4482 3 роки тому +1

    മച്ചാനെ കലക്കി എവിടുന്ന് കിട്ടുnnathanithokke

  • @nbvlogs9852
    @nbvlogs9852 3 роки тому +3

    oru electric go kart making video cheyyamo pls

  • @user-ht5wz3uf5m
    @user-ht5wz3uf5m 3 роки тому +113

    പോത്ത് പോലും സപോർട്ട് ചെയ്ത ലോകത്തിലെ ആദ്യ ചാനൽ 😜 😍

    • @jabiribrahim8137
      @jabiribrahim8137 3 роки тому

      😂😂😂

    • @mhdsahilvlog1243
      @mhdsahilvlog1243 3 роки тому

      കളിയാക്കണ്ട.. 1m സബ്സ്ക്രൈബ് ആയി

    • @jabiribrahim8137
      @jabiribrahim8137 3 роки тому

      @@mhdsahilvlog1243 1മില്യൻ അല്ല ബ്രോ.. Almost 5millions

  • @JerRy33340
    @JerRy33340 2 роки тому

    നിങ്ങൾ ഒരു ഇൻസ്പിറേഷൻ ആണ് ബ്രോ 😘

  • @anishrajan6527
    @anishrajan6527 3 роки тому +1

    Machane palpodi undakunna video onnu edavo

  • @r_____z5644
    @r_____z5644 3 роки тому +108

    Irump rope vech kanikk bro kure dooram part tow venam ennu ullavar etra per
    👇

    • @vox_blend
      @vox_blend 3 роки тому +2

      *കാർത്തിക് സൂര്യ പട്ട് 🔞🤣😂ട്രോൾ എന്റെ ചാനലിൽ ഉണ്ട്*

    • @nzgaming2.012
      @nzgaming2.012 3 роки тому +1

      Ff kalikunnundo

    • @LABTECH3O
      @LABTECH3O 3 роки тому +1

      തീർച്ചയായും വേണം 😂

  • @afradshah3609
    @afradshah3609 3 роки тому +24

    കേരളത്തിന്റെ 2 scientists
    Jio and praveen machan

  • @cmanonmani256
    @cmanonmani256 3 роки тому

    Oru automatic wheelchair undaakkunna oru video undaaakoo

  • @mithustubevlog777
    @mithustubevlog777 3 роки тому

    മച്ചാൻ മച്ചാനെ തന്നെ പോത്ത് നോക്കി നിൽക്കുന്നു

  • @jefrinshijan3545
    @jefrinshijan3545 3 роки тому +7

    ആ പോത്ത് :" ഇത് എന്നാ ചാധനം"🤣🤣🥴😂

  • @lucyjoseph9187
    @lucyjoseph9187 3 роки тому +98

    Can u ride this in a long rope other than this length rope.... In another video... Please🤗🤗

    • @ajanyaajuzz
      @ajanyaajuzz 3 роки тому +1

      💜💜💜💜

    • @letsgetit2983
      @letsgetit2983 3 роки тому

      armyyyy

    • @vox_blend
      @vox_blend 3 роки тому +1

      കാർത്തിക് സൂര്യ വാ പട്ട് ട്രോൾ എന്റെ ചാനലിൽ ഉണ്ട്

    • @hyperz3424
      @hyperz3424 3 роки тому

      @@letsgetit2983 onn poodi

  • @shajahanp9768
    @shajahanp9768 3 роки тому

    Variety aan siree ivante main😍

  • @muhammedvasil1796
    @muhammedvasil1796 3 роки тому

    Super👍
    Seat rotation koodi aayal gambeeram