Guinness Record Simplest Hoverboard | ഇങ്ങനെ ഒരു വീൽചെയർ | M4 Tech |

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ •

  • @ruturaj31csk
    @ruturaj31csk 2 роки тому +2520

    💛 💯 വളരെ വില കുറവിൽ വികലാംഗർക്ക് തന്നെ ആശ്രയമായി മാറുന്ന ജിയോ മച്ചാനു മനസ്സിന്റെ ആഴങ്ങളിൽ നിന്നുള്ള.... അനുഗ്രഹങ്ങൾ നേരുന്നു 🤘🙌🙌💪

  • @B4AINUUS
    @B4AINUUS 2 роки тому +629

    ജിയോ മച്ചാനെ ഇ കണ്ടുപിടുത്തം ഭാവിയിലേക്കുള്ള ഒരു മുതൽക്കൂട്ടാണ്.😍😍 Congrats in advance for 8 million family 🥰🥰

    • @rolexfootball
      @rolexfootball 2 роки тому +2

      1k അടിക്കാൻ സഹായിക്കുമോ പ്ലീസ് ഒരു പാവമല്ലേ

    • @jebinjames9593
      @jebinjames9593 2 роки тому +1

      @@rolexfootball UA-cam revenue ആണോ ? ലക്ഷ്യം. b tech or bcom ?

    • @rolexfootball
      @rolexfootball 2 роки тому

      1k അടിക്കാൻ സഹായിക്കുമോ പ്ലീസ് ഒരു പാവമല്ലേ

    • @Loomisasankan
      @Loomisasankan 2 роки тому

      @@rolexfootball 👋

    • @shanujaleel4355
      @shanujaleel4355 2 роки тому

      @@callme_ak_ എന്ദിന കുട്ടാ ബി. ടെക് . ഫുൾ A+ അല്ല വേണ്ടത് എന്ന് ഇപ്പൊ മനസിലായില്ലേ

  • @rubingeorge98
    @rubingeorge98 2 роки тому +666

    ആ കറുത്ത ഷർട്ടും മുണ്ടും ഇട്ടിറങ്ങിയാൽ ഒരു കോൺഫിഡൻസാ 😍😍😍😍❤️

    • @Asif_t.a799
      @Asif_t.a799 2 роки тому +8

      @kichus blog 3 Aadhyam mariyathakk type cheyy annat ondakk followers

    • @safwanmp7459
      @safwanmp7459 2 роки тому

      Aark🙄?

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 2 роки тому +1

      ആർക്ക്, എന്തിന്

    • @ramyak8665
      @ramyak8665 2 роки тому

      Wdcg

    • @rubingeorge98
      @rubingeorge98 2 роки тому +3

      @@aneeshbijuaneeshbiju9735 jio kkum kanunna njangalepole ullavarkum😬

  • @pluto9963
    @pluto9963 2 роки тому +140

    ആവശ്യം വരുമ്പോൾ 'അയ്യോ' എന്നൊരു ശബ്ദം വരുന്നതുകൊണ്ട് ഹോണിന്റ ആവശ്യവുമില്ല. 😄

  • @കല്ലൂസൻ
    @കല്ലൂസൻ 2 роки тому +320

    കഠിന പ്രയത്നം കൊണ്ട് രാജ സിംഹാസനം കീഴടക്കിയ കിങ് ജിയോ മച്ചാൻ എല്ലാ ചെറുപ്പക്കാർക്കും വലിയ പ്രചോദനമാണ്👏👏👍👍🔥🔥

  • @romeo8630
    @romeo8630 2 роки тому +9

    4:35 മച്ചാനെ കൊടുങ്ങല്ലൂർ കോട്ടപ്പുറം ഫോർട്ട്‌ ആണല്ലോ.... ലൊക്കേഷൻ... 😌❤🤍

  • @നാസ്വ്
    @നാസ്വ് 2 роки тому +370

    Hand lever ചെറുതായി bend ചെയ്ത് കൊടുത്താൽ നല്ല comfort ആയി ഇരിക്കാൻ പറ്റും, പിന്നെ ബാക്ക് wheel ഫിറ്റ്‌ ചെയ്തത് ബോൾട് മുകളിൽ നിന്നും ഇടുന്നതാണ് നല്ലത്, incase നട്ട് ഊരിപോയാലും bolt പോകില്ല

    • @kiloozkilu7590
      @kiloozkilu7590 2 роки тому +6

      👏🏻👌🏻Gud thinking 😍

    • @rahulraku8199
      @rahulraku8199 2 роки тому +2

      Adipwoli 😍✋Njnum ath aaloich

    • @nowayhome9583
      @nowayhome9583 2 роки тому +2

      Bolt poyalum nut pokila enu allea
      Just telling

    • @welminwilson99
      @welminwilson99 2 роки тому +1

      seat korachukoodi backilek neenganam

    • @anuyogi1308
      @anuyogi1308 2 роки тому +2

      Hoverboard 25k
      Wheelchair electric 20k
      😜😜

  • @black_devil_._
    @black_devil_._ 2 роки тому +68

    M4 TECH വീണ്ടും പഴയ പോലെ tech videos ഉം ആയി എത്തിയിയിരിക്കുന്നു ❤️

  • @arunchand7350
    @arunchand7350 2 роки тому +147

    അടിപൊളി മച്ചാനെ പവർ ഫുൾ വീഡിയോസ് മച്ചാൻ ഉയിർ 💕💕💕💕..........

  • @ismail-el2mc
    @ismail-el2mc 2 роки тому +38

    പ്രവീൺ മച്ചാൻ: എടാ ജിയോ നീയൊരു സംഭവാണ്, നീയൊരു മഹാനാണ് ട്ടാ....🔥🔥

  • @archanamanju7825
    @archanamanju7825 2 роки тому +122

    ആ അയ്യോ വിളി സൂപ്പർ ആയിരുന്നു 👌. Adipoli ആയിട്ടുണ്ട് 🤗🤗♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @TechsAndQuiz
    @TechsAndQuiz 2 роки тому +3

    നിങ്ങളുടെ പുതിയ വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു. Video polichu..........
    M4 tech 🔥🔥
    Jio machan 🔥🔥

  • @amanvlog3866
    @amanvlog3866 2 роки тому +16

    8 million congrat🤩🔥🔥🔥 coming soon

  • @M_MIDLAJ_7
    @M_MIDLAJ_7 2 роки тому +14

    8 million aakaarayi advance congratulations m4 tech 🥰👍👍🤗

  • @techmeetvlogger7905
    @techmeetvlogger7905 2 роки тому +40

    ഇത് പൊളിച്ചു.... ✨🔥❤

  • @ashaantec230
    @ashaantec230 2 роки тому +52

    വികലാംഗർക്കു പറ്റിയ നല്ല ഇലക്ട്രിക് വീൽചെയർ ഉണ്ടാക്കാമോ അവർക്ക് താങ്ങാൻ പറ്റിയ റേറ്റിൽ ഇലക്ട്രിക് വീൽചെയർ

    • @jinsjinsmj9742
      @jinsjinsmj9742 2 роки тому +2

      ഇത് മതിയല്ലോ കുറച്ചൂടെ നന്നക്കിയാൽ മതി

    • @Keerthana6640
      @Keerthana6640 2 роки тому

      Enna support cheyyo

  • @vishnumangalakkattu1342
    @vishnumangalakkattu1342 2 роки тому +19

    ഗുഡ് work bro.. 👍🏻👍🏻❤️
    (ആ chair കണ്ടപ്പോ tvm engineer കോളേജ് ബസ്റ്റോപ്പ് ആണ് ഓർമ്മവന്നെ.. സദാചാര mamas)

  • @albinbcdrops
    @albinbcdrops 2 роки тому +14

    ടയർ കുറച്ചും കൂടി വലുതാക്കിയാൽ കുറച്ചും കൂടി comfortble ആയിരിക്കും എന്ന് തോന്നുന്നു 🔥
    Anyway poli🔥🔥❤❤

  • @Powerhouse_2001
    @Powerhouse_2001 2 роки тому +12

    ഓരോ ഐറ്റവും electric ഉപകരണങ്ങളും വെച്ച് വ്യത്യസ്ത സംഭവങ്ങളും ചെയ്ത് കാണിക്കുന്ന ജിയോ ചേട്ടൻ പൊളിയാണ് 🔥🔥🔥❤️❤️❤️
    M4tech ✨️🥳

  • @NiThi_Arc.
    @NiThi_Arc. 2 роки тому +3

    Juval ന്റെ ചിരി കിടു 👌👌👌👌

  • @rejathramannair5837
    @rejathramannair5837 2 роки тому +29

    ഹോവർബോർഡും പഴയ മെറ്റൽ കസേരയും ഉപയോഗിച്ച് വീൽചെയർ സൂപ്പർ ആയി.👌👌👌

  • @rammohanambili
    @rammohanambili 2 роки тому +5

    ഈ മച്ചാൻ വല്ല സായിപ്പിന്റെ നാട്ടിലൊക്കെ ,ജനിക്കേണ്ടതായിരുന്നു,, അവിടെ ഒക്കെ ആയിരുന്നേൽ ഇതിലും റേഞ്ചിൽ എത്തിയേനെ 😊✌️👍🏻❣️💞

  • @vijayaprakash4885
    @vijayaprakash4885 2 роки тому +59

    அருமையான பதிவு வாழ்த்துக்கள் சகோதர 👏👏👏👆👌👌🙂💐💐

  • @AMALSETTEN
    @AMALSETTEN 2 роки тому +1

    6:52 juvaleee 🙌🔥
    8:09veeum juvel chekken 🤣

  • @timelytalks
    @timelytalks 2 роки тому +4

    ആശയങ്ങളും,നിർമ്മാണവും എല്ലാം ഒരാൾ തന്നെ.അടിപൊളി.💐. 🥰🤩😘 | ജിയോ മച്ചാൻ & പ്രവീൺ മച്ചാൻ ഉയിർ

  • @JacksTravelWorld
    @JacksTravelWorld 2 роки тому +2

    സംഭവം അടിപൊളി... അയ്യോ ഹോണും പൊളിച്ചു 😄👌👍

  • @sannappishorts
    @sannappishorts 2 роки тому +3

    ഇത് വികലാംഗർക്ക് ഒരു അനുഗ്രഹം തന്നെയാണ് ഇന്നത്തെ സല്യൂട്ട് ജിയോമച്ചാനെ ഇരിക്കട്ടെ M4 Tech നും ബിഗ് സല്യൂട്ട് ഒരായിരം നന്ദി ജീയോ മച്ചാനെ വീണ്ടും ഒരിക്കൽ കൂടി

  • @clincesteephen4451
    @clincesteephen4451 2 роки тому +1

    Power machante power kand piditham 🔥🔥🔥🔥

  • @Jomon_Joy
    @Jomon_Joy 2 роки тому +22

    നമ്മുടെ സ്വന്തം കോട്ടപ്പുറം മുസരിസ് പാർക്ക്‌... 👍🏻👍🏻😊😊😊❤️❤️❤️

  • @sonajabin6897
    @sonajabin6897 2 роки тому +1

    Jiomachaaneyum praveenmachaneyum kaananam ennagrahamulla 3vayasukaaran ente vtl und... Machan poli thanne 😍

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 2 роки тому +3

    അളിയാ തന്റെ തലയിൽ ആപ്പിൾ വീഴണ്ടത് ആണ് 😀😀😀 സംഭവം പൊളിച്ചു ഐസക്ക്ന്യൂട്ടൻ 🙏🙏🙏🙏

  • @shihabkhalid6586
    @shihabkhalid6586 2 роки тому +1

    കോട്ടപ്പുറം 🥰കായൽ കൊടുങ്ങല്ലൂർ 👍🏼

  • @rajendranrajagiri4015
    @rajendranrajagiri4015 2 роки тому +10

    Enther video ഇട്ടാലും ഇട്ട അര മണിക്കൂർ ആവുന്നതിന് മുമ്പേ കാണണം.......അത് ഓർ ഹരമാ......🤩🤩🤩🤗🤗🤗
    ഇന്നത്തെ full credit jio മച്ചന്......

  • @Sr_Appus
    @Sr_Appus 2 роки тому +2

    Jio sim ന്റെ കാര്യം പറയുമ്പോൾ ജിയോ മച്ചാന്റെ ഓർമയാ വരുന്നത്....

  • @michael_2244
    @michael_2244 2 роки тому +39

    ആ seat ന് ഒരു shock absorber കൂടെ കൊടുത്താൽ പൊരിക്കും 🔥

  • @VillageFoodChannel1
    @VillageFoodChannel1 2 роки тому +4

    അടിപൊളി 👍🏻 ഇനി കേരളത്തിൽ ഇതും താരംഗമാകും 🥰 😍🤩😘

  • @badbunnyfx5032
    @badbunnyfx5032 2 роки тому +7

    ഹാന്റി കപിറ്റെഡ് ആയിട്ടുള്ള ആളുകൾക്ക് ഇത് വളരെ യൂസ് ഫുൾ ആണ് മച്ചാനെ 🥵❤️😍

  • @VR___fishing__
    @VR___fishing__ 2 роки тому +1

    Rod to 8 million congratss 🎊🎉🎉🎊🎈

  • @motivesarea
    @motivesarea 2 роки тому +9

    Great work Machane👍
    ❤️❤️❤️

  • @nandup6208
    @nandup6208 2 роки тому +9

    Congrats Jio machan........ ❤
    ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ

  • @_rins_regi_1456
    @_rins_regi_1456 2 роки тому +8

    Congragulations your awarded a golden trophy🎉🎉🎉🎉🥳🥳🥳
    ` Guinnes World recorded´🔥🔥🔥😘😘😘

  • @vasum.c.3059
    @vasum.c.3059 2 роки тому +2

    എല്ലാം വളരെ നന്നായിരുന്നു.ആ പയ്യന്റെ വീഴ്ച ഒഴികെ.👌👍.

  • @andrewspaul7288
    @andrewspaul7288 2 роки тому +19

    Wow...Super Bro....you got amazing balancing skills.

  • @sreeharimp9527
    @sreeharimp9527 2 роки тому +1

    Ningal food undakkukayum kazhikkukayum chayynna video chayyamo ithu ente oru request anu🥺🥺🥺🥺

  • @NAVEENJEWEL2.0
    @NAVEENJEWEL2.0 2 роки тому +17

    അടിപൊളി ഐഡിയ ചേട്ടാ
    അതും ഒരു ചെറിയ രീതിയിൽ ഒരു വണ്ടി

  • @Shyam12323
    @Shyam12323 2 роки тому +1

    അക്ഷരം തെറ്റാതെ വിളിക്കാം. Engineer 💯❤️

  • @shynicv8977
    @shynicv8977 2 роки тому +18

    പൊളി മച്ചാനെ 🙏🙏🙏👍👍👍👍👍നമ്മുടെ അഭിമാനം ജിയോ 🥰🥰🥰🥰🥰🥰

  • @unniunni9747
    @unniunni9747 2 роки тому +1

    കൊറേ കാലത്തിനു ശേഷം നമ്മുടെ ജിയോ മച്ചാൻ ബ്ലാക്ക് & ബ്ലാക്ക് ഇട്ടു ഗുയ്സ്‌🖤🖤

  • @ananyakssivadas6285
    @ananyakssivadas6285 2 роки тому +3

    Ampo polichu❤️‍🔥❤️

  • @albincreationsofficial9694
    @albincreationsofficial9694 2 роки тому +1

    Yennum വെറൈറ്റി videos 💓💓💓🔥🔥🔥

  • @jasirhasi
    @jasirhasi 2 роки тому +3

    കുട്ടികളി വളരെ അധികം ഇഷ്ടപ്പെട്ടു👌🤩

  • @siddiqnbc4634
    @siddiqnbc4634 2 роки тому +1

    Macchande edakkulla aa koooo....ath pwolichu👍😂

  • @Achu____9572
    @Achu____9572 2 роки тому +5

    Poli😌🔥 മച്ചാൻ അന്നും ഇന്നും ഒരേ power ♥️🥰🥰

  • @sobhapt3000
    @sobhapt3000 2 роки тому +1

    80 lack subscriber ആകുന്നു കേരളത്തിൽ ഒരു yutuber 🔥

  • @Abhinav-vi1cs
    @Abhinav-vi1cs 2 роки тому +33

    മച്ചാൻ എത്ര simple ആയിട്ട ഇത് ഓടിച്ചേ... ആ പയ്യന്റെ ഓടിക്കൽ കണ്ടപ്പോ എത്ര പാടാണ് ഇത് oodikkan എന്ന് മനസിലായി🙃

  • @thunderguy8799
    @thunderguy8799 2 роки тому +2

    Way to 8 million😍😍😍

  • @crazyfflover7295
    @crazyfflover7295 2 роки тому +46

    ബ്രോയുടെ ഈ കണ്ടുപിടിത്തം ഇനി ഭാവിയിൽ ആ ഹോവാർ ബോട് ഇങ്ങനെയായിരിക്കും അറങ്ങുന്നാത്
    അല്ലേ

    • @thusharabalakrishnan7416
      @thusharabalakrishnan7416 2 роки тому

      Ith kandu pidichath jio machan alla bro
      Youtubil ithupolathe Kure videos vereyum und

  • @rizvanrrahman2309
    @rizvanrrahman2309 2 роки тому

    Chanelinte peru pole athe rethiyil content video iduna ore oru channel🔥💥

  • @adhilj7142
    @adhilj7142 2 роки тому +130

    എല്ലാവർക്കും കണ്ണും ഒരു Guinness record കിട്ടാൻ 🤗✌️🔥

    • @nijuh1494
      @nijuh1494 2 роки тому +1

      Kannum not kaanum

    • @AK-ez8df
      @AK-ez8df 2 роки тому +1

      entha udeahichea🙄

    • @jyothim7748
      @jyothim7748 Рік тому

      😊😊😊😊😊😊😊😊❤🎉

  • @naveenkb1725
    @naveenkb1725 2 роки тому +1

    നമ്മുടെ കോട്ടപ്പുറം അല്ലെ ഇത് കൊടുങ്ങല്ലൂർ കോട്ടപ്പുറം മുസരിസ് 💪🏻💪🏻

  • @mohammednoshin9118
    @mohammednoshin9118 2 роки тому +7

    Ningall poli ann machana💥🔥🔥

  • @saheershapa
    @saheershapa 2 роки тому

    ജിയൊ,നീയൊരു സംഭവം തന്നെയാണ്. ഒന്നും പറയാനില്ല. കിടിലൻ ഐഡിയ. പൊളിച്ചു 👍❤️😍

  • @joffinjames8811
    @joffinjames8811 2 роки тому +3

    ഇത് കോട്ടപ്പുറം അല്ലെ 💥

  • @shotgaming3083
    @shotgaming3083 2 роки тому +1

    Kuttitham maratha ore oru youtuber💞🌝🤗

  • @nithinraj_v
    @nithinraj_v 2 роки тому +5

    മച്ചാനെ ചെക്കൻ പോയി ആറ്റിൽ വീഴാഞ്ഞതു ഭാഗ്യം 😂😂

  • @King-of-master-game
    @King-of-master-game 2 роки тому +1

    കറുത്ത ഷർട്ടും മുണ്ടും വീണ്ടും വീണ്ടും വന്നെ 👌😍

  • @Alfas10.
    @Alfas10. 2 роки тому +4

    ഈ കസാര എവിടെയോ കണ്ടു നല്ല പരിജയം . Bus stop ലെ മുറിച്ചു മാറ്റിയ കസേര ആണോ ഇത് . 😜

  • @bb.n.v6354
    @bb.n.v6354 2 роки тому +1

    കോട്ടപ്പുറം പുഴനിലാവിൽ ആണല്ലോ ,ചെയറിനു പകരം സൈക്കിൾ സിറ്റ് പിടിപ്പിച്ചാലോ ,സ്പ്രിംഗ് ഉള്ള

  • @manjappada4ever...133
    @manjappada4ever...133 2 роки тому +7

    7.96M😎❤️road to 8M

  • @Omanmallustories
    @Omanmallustories 2 роки тому +1

    കോട്ടപ്പുറത്താണല്ലോ ഇന്ന് 👍🏽❤️

  • @anvar_cr74
    @anvar_cr74 2 роки тому +4

    നിങ്ങൾ പൊളി ആണ് മച്ചാനെ 🔥

  • @indian___army_lover
    @indian___army_lover 2 роки тому

    Eth vayyatha pavapettavarkk valare use full aavum 🥺❤

  • @A_r_u_n27
    @A_r_u_n27 2 роки тому +5

    മച്ചാൻ വണ്ടി കൊണ്ട് കട്ടർ റോട്ടിൽക് പോയപ്പോൾ oru ചെക്കൻ വണ്ടി കണ്ടു ഓടിപ്പോയി.😂😂😂😂😂😁😁😁🥰🥰🥰🥰

  • @adhikanav-family
    @adhikanav-family 2 роки тому +1

    ഇത് പൊളിച്ചു ബ്രോ 👌🌀🌀

  • @sooryaprakash9966
    @sooryaprakash9966 2 роки тому +3

    4:16 ahh timing 😇

  • @vishnuk8427
    @vishnuk8427 2 роки тому +1

    സാധാരണ വീൽ ചെയറിൽ ഇതുപോലെ സെറ്റ് ചെയ്യാൻ പറ്റുമെങ്കിൽ super

  • @hamzaibrahimhamza2854
    @hamzaibrahimhamza2854 2 роки тому +4

    🥰jio Machan poli ❤️

  • @Dheekshi__tha_
    @Dheekshi__tha_ 2 роки тому +1

    Entae makkalkku jionae valarae ishtamanu 🥰🥰🥰

  • @ajithajuponnus
    @ajithajuponnus 2 роки тому +3

    സംഭവം അടിപൊളി ആണ്, പക്ഷെ പുറകിൽ നീളത്തിൽ ഒരു വീൽ സെറ്റ് ആക്കിയതിനുപകരം അതിന്റെ രണ്ട് വശങ്ങളിലും ഓരോ വീൽ കൊടുക്കുവാണേൽ വീഴാതെ ബാലൻസ് ചെയ്യാൻ പറ്റും \|/👈👈👈🤗

  • @Chromehistory_
    @Chromehistory_ 2 роки тому +1

    Uff bro poliyaanallo😻💥❣️

  • @mujeebbava7345
    @mujeebbava7345 2 роки тому +9

    എന്തിനാ മച്ചാനെ dislike ചെയ്യാൻ പറയുന്നത് എല്ലാവരും like അടിച്ചു പൊട്ടിച്ചിട്ടുണ്ട്😍❤

  • @shanujaleel4355
    @shanujaleel4355 2 роки тому +1

    💥💥💥💥. ടെക്നോളജി വായിച്ചു പഠിക്കാൻ പറ്റില്ല അത് സ്വയം വരണ്ടതാ അത് ജിയോ മച്ചാൻ ഇണ്ട്. ഇനിയും കണ്ടുപിടുത്തങ്ങൾ വരട്ടെ 💥💥💥💥

  • @feddinfrancis6694
    @feddinfrancis6694 2 роки тому +3

    Angelyn 3rd standard:it looks Amazing 😍and I like how your inventing something for other people but what if you loose control of the speed and also what if there's nobody with you to turn it off?????

  • @sandyasundaran465
    @sandyasundaran465 2 роки тому +1

    മച്ചാനെ സൂപ്പർ നിങ്ങൾ ഒരുഅമാനുഷികൻ തന്നെ 🙏🏻

  • @aswinkv10
    @aswinkv10 2 роки тому +6

    Nice 🙂🙂🙂

  • @spicysugers295
    @spicysugers295 2 роки тому +1

    Jio Machan oru killady thanne😍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +5

    പൊളിച്ചു ജിയോ മച്ചാനെ💯💯💯❤️❤️💛💚♥️⚡😍👍💙👏🏼

  • @odometer
    @odometer 2 роки тому +1

    നിങ്ങൾ വേറെ ലെവൽ ആണ് മച്ചാന്മാരെ ❤️

  • @gamingwithboss6361
    @gamingwithboss6361 2 роки тому +6

    Go to 8M 💥

  • @karakkadan5194
    @karakkadan5194 2 роки тому +2

    ഇയാളെ ബുദ്ധി വിമാനമാണല്ലോ......?🥰🥰

  • @hyperextension3027
    @hyperextension3027 2 роки тому +13

    Imagine getting a heart from Jio machan

    • @faizm937
      @faizm937 2 роки тому +2

      Beter luk nxt tym🥲

    • @lapulga8850
      @lapulga8850 2 роки тому +1

      ഒത്തില്ല 😂

  • @rijinas7610
    @rijinas7610 2 роки тому +2

    7:20 bgm polichu

  • @sjgaming5093
    @sjgaming5093 2 роки тому +4

    അടിപൊളി 💥💥💥

  • @whitemusicdj
    @whitemusicdj 2 роки тому

    Poli item...❤️ Bro nthu cheythalum kuranna costilum varietyum aayirikum... ❤️😍🔥

  • @Muhammed-kk2fg
    @Muhammed-kk2fg 2 роки тому +5

    M4tech🔥🔥🔥

  • @resmibinoy4207
    @resmibinoy4207 2 роки тому +1

    എൻ്റെ മോൾക്ക് 2വയസ്സായി നിങ്ങളുടെ വീഡിയോ കാണുന്നത് മോൾക് vayakara ഇഷ്ടമാണ് 😍

  • @dreamforlife7608
    @dreamforlife7608 2 роки тому +4

    Nice💙

  • @abhi8405
    @abhi8405 2 роки тому +2

    ചേട്ടന്റെ വല്ല ഒരു ഫാൻസ് ആണ് ഞാൻ ♥️💖❣️💞🧡❤️

  • @rubingeorge98
    @rubingeorge98 2 роки тому +7

    ജിയോ നെ സമ്മതിക്കണം... എന്തു കാര്യം ചെയ്താലും അതു പെട്ടന്ന് ബാലൻസ് ചെയ്തു മൂവ് ചെയ്യാൻ മിടുക്കനാ

  • @abhimonvrajesh700
    @abhimonvrajesh700 2 роки тому +1

    🥰🥰✨Video eshthapettu polichu machane ✨🥰🥰