Aliyans - 574 | സ്വർണ്ണ മോതിരം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 244

  • @Suresh-tu3sw
    @Suresh-tu3sw Рік тому +56

    👏👏അമ്മായീടെ ലാസ്റ്റ് നിൽപ്പും നോട്ടവും പൊളിച്ചു 👏👏എല്ലാവരുടെയും ചമ്മലും സൂപ്പർ ആയി 👌👌👌👌

  • @saraswathys9308
    @saraswathys9308 Рік тому +71

    🙏🏻തകർത്തു. സഹനശക്തി നഷ്ടമായ ഏത് ഭാര്യയും ഇത്‌ തന്നെ പറയും, അതാണ് അമ്മായി ചെയ്തത്.5പേരും പരമ്പര മികച്ചതാക്കി 🙏🏻

  • @jojuthonipurackal9984
    @jojuthonipurackal9984 Рік тому +36

    സ്ക്രിപ്റ്റ് എഴുതുന്ന ആൾ മാറിയപ്പോൾ സംഗതി ഉഷാർ.

    • @supriyap5869
      @supriyap5869 Рік тому +2

      ശരിയാണ് ഇപ്പോഴാണ്കുടുംബകഥയായത്

  • @shibikp9008
    @shibikp9008 Рік тому +33

    പാവം അമ്മായി, മരുമക്കൾക്ക് വേണ്ടി ജീവിക്കുകയാണെങ്കിൽ പിന്നെ എന്തിനാ കല്യാണം കഴിച്ചത് 😒

  • @remajnair4682
    @remajnair4682 Рік тому +79

    തങ്കത്തിന് ഇത്ര ഉത്തരവാദിത്വം ഇല്ലെ , ഒരാൾ ഒരു സാധനം ഏല്പിച്ചാൽ ഇങ്ങനെയാണൊ ചെയ്യേണ്ടത്

    • @anithomas44
      @anithomas44 Рік тому +2

      Correct

    • @lathakumar269
      @lathakumar269 Рік тому +3

      Oh sss cleetoyude kil kodutha thankathe ethra abhinandichalum mathiyavilla

    • @saifunneesarasheed610
      @saifunneesarasheed610 Рік тому +3

      അയ്യേ എന്താ ഈ പറയുന്നേ ഇതൊക്ക സ്ക്രിപ്റ്റ് അല്ലെ shame

    • @SN-mv9rb
      @SN-mv9rb Рік тому +3

      @@saifunneesarasheed610 ഞാനും അതാണ് ആലോചിക്കുന്നത്. ഇത് സ്ക്രിപ്റ്റ് എഴുതി ഉണ്ടാക്കി, ഡയലോഗ് പറഞ്ഞു അഭിനയിക്കുന്നത് ആണെന്ന് പോലും മനസ്സിലാക്കാൻ ഉള്ള കഴിവ്, ഇങ്ങനെ കമൻ്റ് ഇടുന്നവർക്ക് ഇല്ലെ

    • @SN-mv9rb
      @SN-mv9rb Рік тому +4

      @@vininair4094 ഈ ക്ലീറ്റസ് ഉം തങ്കവും നമ്മൾ കാണുന്ന ഈ വീട്ടിൽ ഉണ്ട് ഉറങ്ങി കഴിയുന്നവർ അല്ല. അങ്ങനെ നിങ്ങൾക്ക് തോന്നുന്നു എങ്കിൽ അത് ആണ് അവരുടെ അഭിനയ മികവ്. തങ്കം ആയി അഭിനയിക്കുന്ന മഞ്ജു പത്രോസും ക്ലീറ്റസ് ആയ റിയാസ് ഇക്കയും അവരവരുടെ സ്വന്തം വീടുകളിൽ നിന്ന് , ഈ കാണുന്ന വീട്ടിൽ വന്ന് ക്യാമറയുടെ മുന്നിൽ നിന്ന് അഭിനയിക്കുന്നത് ആണ്. സത്യത്തിൽ ഈ ജാതി കമൻ്റ്‌കൾ വായിക്കുമ്പോൾ ചിരിയും ഒപ്പം സഹതാപവും ആണ് തോന്നുന്നത്

  • @FRQ.lovebeal
    @FRQ.lovebeal Рік тому +261

    *അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട എല്ലാ മുത്തു മണികളും ഹാജർ കരോ 😌*

    • @jamsheerjamshi7011
      @jamsheerjamshi7011 Рік тому +23

      ചെലക്കണ്ട് പോടോ 😏

    • @renjudas5184
      @renjudas5184 Рік тому +7

      എന്തിന് 😂

    • @FRQ.lovebeal
      @FRQ.lovebeal Рік тому

      @@renjudas5184 ഉണ്ടം pori😌nd

    • @renjithgopinath7501
      @renjithgopinath7501 Рік тому +5

      Ivan veendum vanno...same cmntumayit😂😂

    • @babums9143
      @babums9143 Рік тому

      ഇവൻ നല്ല ഒലിപ്പീരു പാർട്ടി ആണല്ലൊ

  • @this.is.notcret
    @this.is.notcret Рік тому +7

    നല്ല എപ്പിസോഡ് 👌👌👏👏
    എല്ലാവരും തകർത്തു 👌👌👏👏
    ലില്ലിയെ കണ്ടില്ല
    ഈ അമ്മാവനും അമ്മായിക്കും എന്നും വഴക്കു തന്നെ
    എല്ലാവരും അരിച്ചുപറക്കി തിരഞ്ഞിട്ടും കിട്ടാത്ത മോതിരം വന്നയാൾക്ക് എങ്ങനെ കിട്ടി😊😊

  • @shihabkulangara8407
    @shihabkulangara8407 Рік тому +14

    ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ടുന്ന സമയത്ത് തന്നെ ചെയ്യുക വൈകിപ്പിച്ചാൽ ഇരട്ടി നഷ്ടമുണ്ടാകും എന്നുള്ളതാണ് ഇതിന്റെ യഥാർത്ഥ പൊരുള് 👍🏻🥰

  • @familyhouse1877
    @familyhouse1877 Рік тому +9

    Superrr എപ്പിസോഡ്👍🏻🥰. പൊളിച്ചു. ആ മോതിരം ....

  • @moideenshapk9139
    @moideenshapk9139 Рік тому +27

    കൊള്ളാം എല്ലാവരും നല്ല അഭിനയം Super❤😍

  • @nila7860
    @nila7860 Рік тому +5

    ഇതുപോലെ അമ്മാവൻ ഒരു പുണ്യം ആണ്.എനിക്കുള്ളത് ഒരു അസൂയ പിടിച്ച അമ്മാവൻ ആണ്

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Рік тому +15

    നല്ല എപ്പിസോഡ്, എല്ലാവരും സൂപ്പർ 🙏

  • @SahadevanUSA
    @SahadevanUSA Рік тому +16

    Thank you @Rajesh Thalachira for bringing established actors and avoiding തടിയാപുള്ള

  • @vassujaani4086
    @vassujaani4086 Рік тому +41

    അമ്മായിയെ ഒരു ദുഷ്ട കഥാപാത്രം ആക്കല്ലേ ഇതിപ്പോൾ മറ്റുള്ള സീരിയല് പോലെ ആയല്ലോ ....ഒത്തിണക്കവും ചെറിയ പിണക്കവും അങ്ങനെയുള്ള പ്രേക്ഷകരെ സങ്കടപെടുത്താത്ത എപ്പിസോഡ് ആണ് നമ്മൾ പ്രേക്ഷകരാഗ്രഹിക്കുന്നത്

    • @supriyap5869
      @supriyap5869 Рік тому

      അയെയതെ

    • @aaronalex8227
      @aaronalex8227 Рік тому +3

      അമ്മായി ഏറ്റവും നല്ലത്. ഭർത്താവിന്റെ കാശ് കണ്ടവർക്ക് കൊടുക്കുന്നു
      പ്രത്യേകിച്ച് തങ്കത്തിന്. അവൾ എല്ലാവരുടെയും ഊറ്റി എടുക്കാൻ ശ്രമിക്കുവാ
      കനകന്റെ ഉൾപ്പെടെ
      തങ്കത്തിനെ ഇഷ്ട്ടപ്പെടുന്നില്ല. മഞ്ചുവിന്റെ സ്വഭാവം നല്ലതല്ലെന്ന് മനസ്സിലായി

    • @cheers_sharingandreceiving
      @cheers_sharingandreceiving Рік тому +4

      ​@@aaronalex8227 ningalkk manjuvinodulla deshyam serialil comment cheyth theerkkanenn manassilay🤣

    • @amspoker9476
      @amspoker9476 Рік тому +1

      അമ്മായി ദുഷ്ട ഒന്നുമല്ല....
      ആ സ്ഥാനത്തു ള്ള. ഏതു പെണ്ണും പറയുന്ന ഡയലോഗ്‌ ആണ് അമ്മായിയും പറഞ്ഞതു......

    • @cheers_sharingandreceiving
      @cheers_sharingandreceiving Рік тому

      @@amspoker9476 pinnallathe....
      Cleetonte kallatharam ariyunna aarum angane parayu...

  • @varghesevarghese5352
    @varghesevarghese5352 Рік тому +18

    Missing Lilly, Muthu and Kunju vava....

  • @geethashridharan7749
    @geethashridharan7749 Рік тому +6

    good u bought amavan n fmly back...good episode..pawam amavan ..was trying to rescue his childrens...😁n cleto always fallin in problem...nice act by all

  • @jayasreejayadevan8123
    @jayasreejayadevan8123 Рік тому +49

    ക്‌ളീറ്റോ പൊല്ലാപ്പ് ഉണ്ടാക്കുന്നവൻ ആണെന്ന് തങ്കത്തിനു അറിയാം.. പിന്നെ എന്തിനാണ് മോതിരം ക്‌ളീറ്റോയെ ഏൽപ്പിച്ചത്

    • @dhanyatigi5830
      @dhanyatigi5830 Рік тому +4

      എന്നാലല്ലേ ഒരു episode ഉണ്ടാക്കാൻ പറ്റൂ

  • @sameerarahman6509
    @sameerarahman6509 Рік тому +6

    Sheriya ellarkum kottanulla chenda tanneya kleeto. Pakshe yenik kleetto chettane ishttam.

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +18

    ആ സുകുമാരൻ ചേട്ടൻ ശരിക്കും ആരാണ്.... 😁 ഏതൊക്കെ റോളിൽ രാജേഷ് തലച്ചിറയുടെ ഒട്ടുമിക്ക പ്രോഗ്രംസിലും കണ്ടിട്ടുണ്ട്.... Makeup ചെയ്യുന്നതും കണ്ടിട്ടുണ്ട്.... 🤩😁☺️

  • @rafii458
    @rafii458 Рік тому +7

    സംവിധായക എന്നാലും ആ മോതിരം വീഴുന്നത് ഞങ്ങളെ ഇങ്ങനെ പൊട്ടന്മാർ ആക്കല്ലേ

  • @koottukaran3461
    @koottukaran3461 Рік тому +19

    ക്ലീറ്റസിനെ ഗതിയില്ലാത്തവനും ഉഢായിപ്പുമാക്കിയപ്പൊ എന്തോ എല്ലാവർക്കും മനസ്സിനൊരു സുഖം. കമന്റുകളിൽ കാണാം ആ സന്തോഷം 🤭

    • @gireeshchira5799
      @gireeshchira5799 Рік тому +3

      രാജീവ്‌ കരുമാടിയുടെ സ്ക്രിപ്റ്റിൽ അതിനൊരു മാറ്റം ഉണ്ടായിരുന്നു അത് പോലുള്ള കമന്റുകൾ നോക്കി ഓരോ തട്ടിക്കൂട്ട് കൊണ്ട് വന്നു പരിപാടിയുടെ നിലവാരം താഴോട്ടായി

  • @beehive2446
    @beehive2446 Рік тому +7

    Ammayi nalla acting aane poli

  • @mjsmehfil3773
    @mjsmehfil3773 Рік тому +18

    Rajesh ji
    Super content ...best script.. All performed very well..
    Congrats to all my Method Actors..
    God bless you all...
    With regards and prayers..
    Sunny Sebastian
    Ghazal singer
    Kochi Kerala.

  • @rajendranvayala4201
    @rajendranvayala4201 Рік тому +8

    അമ്മാമൻ,വന്നു ഇനി അമ്മയുംകൂടി യില്ലാത്ത കുറവ് നികത്തുക

  • @lenishmathew2780
    @lenishmathew2780 Рік тому +5

    Far far better than previous episodes

  • @georgejoseph9514
    @georgejoseph9514 Рік тому +4

    ഈ ദുഷ്ടന്റെ കൈച്ചിൽ സ്വർണമല്ല വജ്രം കൊടുത്താലും പോക്കാണ് - കൈയ്യിലിരിപ്പ് ഇതല്ലേ !

  • @reejahabeeb1875
    @reejahabeeb1875 Рік тому +3

    Valcha oru aliyans thanne

  • @twolet2072
    @twolet2072 Рік тому +13

    എല്ലാവരും സൂപ്പർ ❤️🌹❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sujathasuresh2429
    @sujathasuresh2429 Рік тому +2

    Ithu kandapol a thangathinodu vallatha dheshyam thonni

  • @nishasajeer5710
    @nishasajeer5710 Рік тому +5

    ക്‌ളീറ്റസ് ന്റെ ഫോൺ വിളി അരോചകം ആണ്

  • @priyasivaneshpriyasivanesh4566

    Oro episodum waiting ane kanan😍😍😍

  • @radhikamenon6573
    @radhikamenon6573 Рік тому +6

    Vishayadaaridryam undennu manassilaavum 😊

  • @rajigopakumar4299
    @rajigopakumar4299 Рік тому +13

    ആരും ഇല്ലെന്നു പറഞ്ഞു അമ്മാവനെ വളച്ച ഗിരിജമ്മായിക്ക് ഇപ്പോൾ ചുറ്റും ബന്ധുക്കൾ ആണല്ലോ പോരാത്തതിന് കുറച്ചു ആർത്തിയും കൂടിയോ എന്നൊരു സംശയം 😃

  • @sareefk4946
    @sareefk4946 Рік тому +2

    I love uppum mulakum nowadays uppum mulakum serial is very disappointed me so when I scrolled I saw aliyan vs aliyan so now I am addict of this serial

  • @sainudheenk445
    @sainudheenk445 Рік тому +1

    തങ്കം കുറച്ചൊക്കെ ശെരിയായി വരുന്നുണ്ട്. പക്ഷേ ചാന്ത്പൊട്ട് ക്ളീറ്റോ ശെരിയാവുന്നില്ല. ഇങ്ങിനെ തന്നെ പോവാണെങ്കിൽ ഈ സീരിയൽ. മെല്ലെ... മെല്ലെ.... പിന്നോട്ട് പോവും ഉറപ്പാണ്.. ഇനിയും ഇങ്ങിനെ തന്നെയാണ് നിങ്ങൾ മുന്നോട്ട് പോവുന്നതെങ്കിൽ ഞങ്ങളുടെ എല്ലാവരുടെയും പ്രാക്കും.., ശാപം കിട്ടും

  • @muralie753
    @muralie753 Рік тому +3

    സീരിയൽ നന്നായി, ഇതിൽ മോതിരം കിട്ടുന്നത് കാണിക്കാമായിരുന്നു. ഒരു ചെറിയ വിശ്വാ സ്വത നഷ്ടപ്പെട്ട പോലെ. എനിക്കനുഭവപ്പെട്ടു. പിന്നെ മോതിരം കിട്ടിയില്ലെങ്കിലും അവസാന ഭാഗം അമ്മാവനാണ് രണ്ടാമത് വാങ്ങിയതെന്ന കാര്യം അതിഗംഭീരമായി.

  • @sainudheenk445
    @sainudheenk445 Рік тому +3

    ദയവു ചെയ്ത് സംവിധായകാ..., ആ ചാന്തുപൊട്ട് തടിയൻ ക്ളീറ്റോക്ക് ഫോൺ വിളിക്കുന്ന സീൻ കൊടുക്കല്ലേ plsss... അല്ലെങ്കിൽ കാര്യം പറഞ്ഞു പെട്ടെന്ന് ഫോൺ കട്ടാക്കണം. ഇത് അവൻ ഫോൺ എടുത്താൽ പിന്നെ അതിന്മേൽ തൂങ്ങി നിൽക്കാണെല്ലോ. ഞങ്ങൾ ഒരുപാട് പ്രേക്ഷകർ നിങ്ങളോട് പറഞ്ഞു മടുത്തു. ഇന്ന് തന്നെ ഒരുപാട് പേർ ഈ സീരിയലിനെ ശപിച്ചു.

  • @punnya9376
    @punnya9376 Рік тому +3

    Katta waiting ayirunnu

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +2

    Best
    Cleeto onnu nalla vannam thappi nokkamayi irunnu.
    Verudhe cash pooye ammavan DA.
    Good acting cleeto,thangam,ammavan,Ammayi.

  • @supriyap5869
    @supriyap5869 Рік тому +5

    super episode

  • @kskvlogs332
    @kskvlogs332 Рік тому +5

    അടിപൊളി 🌹🌹🌹💝💝💝

  • @abhiprayangal4999
    @abhiprayangal4999 Рік тому +2

    സൂപ്പർ

  • @muneerzvlog7668
    @muneerzvlog7668 Рік тому +1

    ammaaayi kalippilaanalllooooo lilly muth kakkudu evidy poyi

  • @prasanthkm5475
    @prasanthkm5475 Рік тому +2

    തങ്കം അമ്മക്ക് ഫോൺ ചെയ്യുന്നു അമ്മ എവിടെ ആണ് ഉള്ളത് എന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @habeebhameed5442
    @habeebhameed5442 Рік тому +15

    ഗുഡ് നല്ല അവതരണം ❤❤

  • @shellymerry3800
    @shellymerry3800 Рік тому +2

    Ithipole churuky churuky 17minitakeyo .athupora kuduthel venem

  • @meghaedison7447
    @meghaedison7447 Рік тому +14

    Always fav ❤️aliyans

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 Рік тому

    നല്ല എപ്പിസോഡ് കൊള്ളാം ലില്ലി എവിടെ

  • @പട്ടാളംപുരുഷു-ര6ര

    അളിയൻസ് മുടങ്ങാതെ യൂട്യൂബിൽ കാണുന്നവർ ലൈക്ക് അടിക്ക് 🔥

  • @nandakumar1140
    @nandakumar1140 Рік тому +3

    Kanakan sir nalla shirt

  • @sathyabhama397
    @sathyabhama397 Рік тому +5

    Super 👌

  • @Ash-pl8vq
    @Ash-pl8vq Рік тому +6

    Thangam + Ammayi loka verupperu.Ammavan + Cleeto super👏

  • @zizurafeekzizu9366
    @zizurafeekzizu9366 Рік тому +1

    പാവം ക്ളീറ്റോ..ആരും ഒന്നും വിശ്വസിക്കുന്നില്ല.ഉഡായിപ് എന്ന പേരും 😔

  • @sanalkumar8632
    @sanalkumar8632 Рік тому

    Set/ അളിയൻസിന്റെ മാസ്റ്റർ പിസ് / ആണ്

  • @shanmughammurugan4524
    @shanmughammurugan4524 2 місяці тому

    Nanamketta thangam,paisakku kadam..

  • @MrJoy8888
    @MrJoy8888 Рік тому +7

    പണ്ടും ഇതു ചോലെ മോതിരം പോയ ഒരു കേസ് ഉണ്ടായിരുന്നല്ലോ.. പക്ഷേ സംഭവം ജോറായി .....

  • @shruthipraj495
    @shruthipraj495 Рік тому +5

    24×7 i am watching this i am addicted this comedy serial

    • @sayjen123
      @sayjen123 Рік тому

      ജീവിതത്തിൽ ഒരു ചിന്ന സന്തോഷം

    • @meeraarun7424
      @meeraarun7424 Рік тому

      👍🤝

  • @bhargavi7086
    @bhargavi7086 Рік тому +3

    അമ്മാവനെ കൊണ്ട് ചെറ്റത്തരം പറയിച്ചു സ്ക്രിപ്റ്റ് റൈറ്റർ സ്വന്തം ഭാര്യോടും ഇങ്ങനെ ആണോ? ഞാൻ സമ്പാദിക്കണത് പെങ്ങൾക്കും മക്കൾക്കും ആണെന്ന് പറയ്വോ??

  • @rakhirenukan6806
    @rakhirenukan6806 Рік тому +4

    Within first few❤️❤️❤️❤️

  • @semimolabdulaziz3655
    @semimolabdulaziz3655 Рік тому +2

    Adipoli 😍

  • @lambooji2011
    @lambooji2011 Рік тому +4

    Nyc episode👍🇳🇬🇮🇳

  • @ossammob5730
    @ossammob5730 Рік тому +2

    nice

  • @smnair3168
    @smnair3168 Рік тому +1

    Kanakan സ്ഥിരം same shirt ആണല്ലോ ഇടുന്നത്

  • @okm912
    @okm912 Рік тому +6

    ലില്ലിപ്പെണ്ണ് എവിടെ

  • @safari7152
    @safari7152 Рік тому +7

    Vanneeeeeee😘😘🥰🥰😍😍❤❤

  • @basheernilaparamb1797
    @basheernilaparamb1797 Рік тому

    തങ്കം നോക്കിയാൽ തന്നെ മതി

  • @shanmughammurugan4524
    @shanmughammurugan4524 2 місяці тому

    Kadamkaran clito,
    Chechayulla bharya thangavum....

  • @PM-rx5fo
    @PM-rx5fo Рік тому +1

    Oru doubt e thaadiyulla al aliyansile ottu mikka episodilum dfrnt role anallo

  • @asmasbloge6377
    @asmasbloge6377 Рік тому +2

    👍

  • @meenakrishnan709
    @meenakrishnan709 Рік тому +4

    കല്യാണം കഴിഞ്ഞാൽ പിന്നെ എങ്ങനെ സ്വത്ത് മരുമക്കൾ ക്ക് പോവവും

    • @adithilakshmi1841
      @adithilakshmi1841 23 дні тому +1

      മക്കൾ ഇല്ലല്ലോ അങ്ങനെ ആണേൽ ഇഷ്ടപ്രേകരം kodukam

  • @sheikbasha4765
    @sheikbasha4765 Рік тому

    👌

  • @aiswaryachandran8793
    @aiswaryachandran8793 Рік тому +1

    Tv yil eppazha time aliyans

  • @sufiyabeevi6145
    @sufiyabeevi6145 Рік тому +3

    Cleeto pavam

  • @shantiiyer1011
    @shantiiyer1011 Рік тому

    Pavam eppavum cleetone samshayikunu pavam

  • @dasan658
    @dasan658 Рік тому

    Kodamsupeara

  • @jaychir9100
    @jaychir9100 Рік тому +5

    വീഡിയൊ ഇഷ്ടപെട്ടു ആവോളം അമ്മാവനും പൊണ്ടാട്ടിയും അടിപൊളി

  • @ShinjithakhilaMs
    @ShinjithakhilaMs Рік тому

    ❤❤❤❤❤❤❤❤ superrrrrr

  • @remakrish7884
    @remakrish7884 Рік тому +2

    അമ്മ കൂടി വേണം ആയിരുന്നു

  • @chinnammus3257
    @chinnammus3257 Рік тому +3

    തങ്കം എത്ര വന്നാലും പടിക്കില്ല

  • @bepositive4044
    @bepositive4044 Рік тому

    ഇത്തിരി ക്ലാരിറ്റി കുറവ് പോലെ അമ്മാവൻ 2ആമത്തെ പൈസ കൊടുക്കുന്നത് ഓക്കേ കുറച്ചുകൂടി ക്ലിയർ ആയി present ചെയ്യാമാരുന്നു

  • @meenusurya4489
    @meenusurya4489 Рік тому +4

    👌👌👌👌👌👌

  • @snehalathanair427
    @snehalathanair427 Рік тому

    Will any sane person show the ring to Cletus when she knows he's greedy for money??

  • @jinuemmanu9709
    @jinuemmanu9709 Рік тому

    പാവം ക്‌ളീറ്റോ 🥰🥰

  • @jafferpoolakkal5373
    @jafferpoolakkal5373 Рік тому +2

    ഒരു അർത്ഥമില്ലാത്ത എപ്പിസോഡ്

  • @chandranmancheyil254
    @chandranmancheyil254 Рік тому +1

    അമ്മാവൻ വന്നതേയുള്ളൂ കോമഡി കൂടിക്കൊണ്ടിരിക്കുകയാണ് എന്തായാലും ഉടായിപ്പ് മാറ്റില്ല ക്ലീറ്റ

  • @shanmughammurugan4524
    @shanmughammurugan4524 2 місяці тому

    Thangam, ellathinum dhaivam ,,,,
    Thaan paathi dhaivam paathi.

  • @arifabarkath6447
    @arifabarkath6447 Рік тому +1

    Aliyans chunk

  • @Thanmaya-sk6zz
    @Thanmaya-sk6zz Рік тому

    avasanam cleetoyude dressilninnum thankathinu kittanam ayiunu mothiam angane cheyyyayirunu....

  • @mariammasabu9673
    @mariammasabu9673 Рік тому +2

    Thankam careless

  • @sayjen123
    @sayjen123 Рік тому +3

    കാനക്കന്റെ തല കണ്ടാൽ വിഗ് ആണെന്ന് തോന്നില്ല

    • @sreeraj4352
      @sreeraj4352 Рік тому +2

      തല വിഗ് അല്ല മുടി ആണ് വിഗ്

    • @aswathypillai6488
      @aswathypillai6488 Рік тому

      @@sreeraj4352 😃അപ്പോ അനീഷ് ചേട്ടന് hair ഇല്ലേ

    • @sayjen123
      @sayjen123 Рік тому

      @@aswathypillai6488 mottaya

    • @aswathypillai6488
      @aswathypillai6488 Рік тому

      @@sayjen123 സീരീസ്ലി

    • @ramachandranar3004
      @ramachandranar3004 Рік тому

      Boring .

  • @subhadeepu5677
    @subhadeepu5677 Рік тому +6

    👌👌👌👌💕💕

  • @ashrafillath2898
    @ashrafillath2898 Рік тому +1

    ലില്ലി എവിടെ

  • @appleorange3408
    @appleorange3408 Рік тому +5

    വളരെ മോശം എപ്പിസോഡ്

  • @AnjuAnju-qj9wr
    @AnjuAnju-qj9wr Рік тому +3

    🥰🥰🥰

  • @smnair3168
    @smnair3168 Рік тому +1

    Comedy serial ആണോ ഇത്.eppozhum വഴക്കും vakkanavum

  • @artapart9708
    @artapart9708 Рік тому

    Nannaayirikkunnu...

  • @lijishibu8319
    @lijishibu8319 Рік тому +3

    Nokki erikuvarunnu

  • @JeevanKumar-lz2ou
    @JeevanKumar-lz2ou Рік тому

    ❤️🙏
    🥰🤗👍

  • @alicejhon3900
    @alicejhon3900 Рік тому +7

    Cleetonde phone vili very very boring 😏😏

  • @alexdaniel8271
    @alexdaniel8271 Рік тому +5

    Cleetoyude non stop phonecall is irritating.