Aliyans - 928 | തമ്പിയെ തേടിവന്ന പെണ്ണ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 16 жов 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 342

  • @Suresh-tu3sw
    @Suresh-tu3sw 3 години тому +53

    👏🏻👏🏻👏🏻തമ്പി അണ്ണനെ തേടി വന്ന പെണ്ണും കലക്കി... അവസാനം തമ്പി അണ്ണന്റെ ആ വരവും കലക്കി 👏🏻👏🏻👏🏻എല്ലാരും തകർത്തു 👌🏻👌🏻തക്കുടു ♥️

  • @lijochacko5670
    @lijochacko5670 2 години тому +37

    തമ്പി അണ്ണനെ തേടിവന്ന ചേച്ചി നല്ലതുപോലെ അഭിനയിച്ചു..... ഇനിയും ഒരുപാട് നല്ല വേഷങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു❤

  • @subhadram9134
    @subhadram9134 2 години тому +18

    തക്കുടു വിൻ്റെ സംസാരം എന്ത് രസമാ കേൾക്കാൻ !!!

  • @DileepkumarOv
    @DileepkumarOv 22 хвилини тому +1

    കനകൻചേട്ടൻ മുടി എയർ ട്രാൻസ്ലേഷൻ ചെയ്യുന്നുണ്ട് അതുകൊണ്ട് ട്രീറ്റ്മെന്റിലാണ്.. നല്ല അഭിനയം എല്ലാവരും..പുതിയ ചേച്ചി കലക്കി

  • @ramachandran5854
    @ramachandran5854 2 години тому +26

    പുതുതായി വന്ന ആർട്ടിസ്റ്റ് കൊള്ളാം. റോസ്മേരി യെക്കാളും കൊള്ളാം. സ്ഥിരമായിട്ട് ഉൾപെടുത്തണം😂😂😂😂

    • @Dreams-jm7hl
      @Dreams-jm7hl 2 години тому +1

      വേണ്ട ഇനി ഒരിക്കലും വരണ്ട

    • @supriyap5869
      @supriyap5869 2 години тому

      അതെ വേണ്ടാ

  • @anasraseena2342
    @anasraseena2342 2 години тому +20

    ഭാരത് സേവക് സമ്മജ് ദേശിയ പുരസ്‌കാരം നേടിയ അനീഷ് രവിക് അഭിനന്ദ നങ്ങൾ ❤❤❤❤

  • @suhrakallada3874
    @suhrakallada3874 4 години тому +48

    തമ്പിയണ്ണൻ്റെ സ്ത്രീവേഷം കണ്ട് ചിരിച്ചു മടുത്തു😂 ആ വരവ് ഒന്നൊന്നര വരവ് ആയിരുന്നു😅 അമ്മയുടെ കൂടെ പഠിച്ചവരാരെങ്കിലുമായിരിക്കുമോ എന്ന ക്ലീറ്റോയുടെ ചോദ്യം കലക്കി😅 റൊണാൾഡ് എവിടെപ്പോയി? തങ്കവും?

    • @SafiyaMASafiya-q9g
      @SafiyaMASafiya-q9g 3 години тому

      🤔

    • @Sleepyhead7896
      @Sleepyhead7896 3 години тому

      തങ്കവും റൊണാൾഡും "സുരഭിയും സുഹാസിനിയും" സെറ്റിൽ ആയിരുന്നിരിക്കും😊
      ലില്ലി "കോമഡി മാസ്റ്റേഴ്സ്" പ്രോഗ്രാമിൽ പോയതായിരിക്കും😊

    • @JJ-id1uj
      @JJ-id1uj 2 години тому

      സു സു വിൻ്റെ ഈ സീസണിൽ റൊണാൾഡ് ഇല്ലല്ലോ

    • @geethashridharan7749
      @geethashridharan7749 Годину тому

      😂😂😂

  • @behappy-tm9yy
    @behappy-tm9yy 3 години тому +16

    പുതിയ ചേച്ചിടെ ആക്ടിംഗ് സൂപ്പർ. ഇനിയും കൊണ്ടുവരണം.

  • @chandrika_pt
    @chandrika_pt Годину тому +11

    ഇപ്പോൾ ക്ളീറ്റോ സ്കോർ ചെയ്യുന്നു 💯💯🔥🔥

  • @shinojmknr8041
    @shinojmknr8041 Годину тому +5

    തമ്പി അണ്ണനെ കണ്ടു ചിരിച്ചു മരിച്ചു 😁😁🤣🤣 തള്ള വേഷത്തിൽ മതി എല്ലാ എപ്പിസോഡും 😂😂😂😂😂

  • @muneerkavvayi9473
    @muneerkavvayi9473 4 години тому +76

    തക്കുടുന്റെ ഓ കേൾക്കാൻ ന്ത്‌ രസാ 🥰🥰

    • @arszz7080
      @arszz7080 3 години тому +1

      Athe yenikkum ishtta.. 😊

    • @JJ-id1uj
      @JJ-id1uj 2 години тому +1

      എനിക്കും🥰

  • @kavitharajappan209
    @kavitharajappan209 2 години тому +12

    തമ്പിയുടെ അമ്മയെ പോലെ ഇരിക്കുന്നല്ലോ എന്ന് അമ്മ 🤣🤣🤣. തമ്പി അണ്ണന്റെ വരവ് 😂😂😂😂. വന്നതും നിന്നതും എല്ലാം കൊള്ളാം. അവസാനം പറഞ്ഞത് മാത്രം എനിക്ക് മനസ്സിലായില്ല. ആ ഇടപഴഞ്ഞി മാർക്കറ്റ് എവിടെ ആണെന്ന് ചോദിച്ചപ്പോ ഉള്ള കനകന്റെ നോട്ടം 🤣🤣.

    • @Dreams-jm7hl
      @Dreams-jm7hl 2 години тому

      ക്ലീറ്റോ പറഞ്ഞില്ലേ ഇടപ്പഴഞ്ഞിയിൽ ഒരു തമ്പി ഉണ്ടെന്ന് അതാണ് 😀 ക്ലൈമാക്സ്‌ ഒന്ന് കൂടി നോക്കു അപ്പോൾ മനസ്സിലാകും..

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 3 години тому +15

    തമ്പി അണ്ണന്റെ പെൺ വേഷം ഇഷ്ടമുള്ളവർ ഉണ്ടോ
    skit കാണുമ്പോൾ മുതൽ ഇഷ്ടാണ് കണ്ണൻ ചേട്ടനെ
    ഒരു കുശുമ്പി അമ്മായി അമ്മ ഒക്കെ ആയിട്ട് നല്ല രസം ആണ്
    മുൻപിൽ കെട്ടുന്ന ബ്ലൗസ് ഒക്കെ ഇട്ടു 😄

  • @remyaradhakrishnan7292
    @remyaradhakrishnan7292 4 години тому +32

    എന്നെ പോലെ എത്രയോ പേര് കാത്തിരിക്കുന്നു.. ഞങ്ങളുടെ ലൈഫിൽ ഈ ഒരു അരമണിക്കൂറിനു അത്ര importance ഉണ്ട് 😊അതിനൊരു വില തരാത്ത പോലെ 🥹.. ഇതിൽ അഭിനയിക്കുന്ന ആരും എവിടെ പോയാലും അളിയൻസിൽ കിട്ടുന്ന സ്വീകാര്യത വേറെ എങ്ങും കിട്ടില്ല...
    ഇത്രയും റേറ്റിംഗ് ഉള്ള പ്രോഗ്രാം കുളമാക്കല്ലേ.. ഞങ്ങൾ കുടുംബം ആയിട്ട് ഇരുന്നു ചിരിച്ചും കമെന്റ് പറഞ്ഞും ആകെ കാണുന്ന
    പരുപാടി ആണ്...ഞങ്ങളുടെ family ടൈം എല്ലാം അളിയൻസ് ഉണ്ട് 🥰
    അളിയൻസ് ❤

    • @lexminair8896
      @lexminair8896 4 години тому +2

      Lilly’s amma marichu…appo leave eduthathavum

    • @Dreams-jm7hl
      @Dreams-jm7hl 2 години тому

      ​@@lexminair8896അമ്മ മരിച്ചിട്ട് രണ്ടാഴ്ച ആയല്ലോ...

  • @sijops8528
    @sijops8528 4 години тому +30

    ഇന്നത്തെ സ്ക്രിപ്റ്റ് തമ്പി അണ്ണൻ്റെ(കണ്ണൻ സാഗർ) വക..... സംഭവം അടിപൊളി 😂

    • @chandral5979
      @chandral5979 4 години тому +1

      Adehathinte oru interview kandu oru pavam manushyan

  • @rajibenny5988
    @rajibenny5988 2 години тому +5

    തക്കുടുവിന്റെ വർത്തമാനം കേൾക്കാൻ നല്ല രസം. ❤

  • @anasraseena2342
    @anasraseena2342 3 години тому +32

    തക്കുടുവിനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക്‌ ചെയ്യുക. ❤❤❤❤

    • @molyjames5620
      @molyjames5620 2 години тому

      തക്കുടുവിൻ്റെ ഓ ഓ😅

  • @Foodieuae
    @Foodieuae Годину тому +4

    തക്കുടുന്റെ ഓഹ് പറച്ചിൽ കേൾക്കാൻ നല്ല രസം undu🥰

  • @farhanapp4996
    @farhanapp4996 Хвилина тому

    അളിയൻസിൽ ഇതു വരെ വരാത്ത ടൈപ്പ് story. തമ്പിയണ്ണാ അടിപൊളി. ഇടക്കിടക് എഴുതണം ട്ടോ

  • @anasraseena2342
    @anasraseena2342 2 години тому +20

    തമ്പി അണ്ണന്റെയ് സ്ക്രിപ്റ്റ് ഇഷ്ടമായവർ ഇതിൽ ലൈക്‌ ചെയ്യൂ ❤❤❤❤

  • @daisydolphin
    @daisydolphin 3 години тому +3

    adipoli. Aliyans you guys rock!!! I watch you guys everyday never miss a day. Please continue to keep this show running.
    Aliyans Rock!!!!!

  • @Gkm-
    @Gkm- 5 годин тому +14

    തമ്പി പെണ്ണ് വേഷം കെട്ടി വന്നപോ പെട്ടെന്ന് മനസ്സിലായില്ല ശരിക്കും അമ്മച്ചി ലുക്ക് 😂

  • @paulsonkcherian3984
    @paulsonkcherian3984 5 годин тому +11

    ഇത് തമ്പിയുടെ അമ്മയെപ്പോലെ ഇരിക്കുന്നല്ലോ ലെ അമ്മ 😂😂😂

  • @hakkemptb8543
    @hakkemptb8543 2 години тому +14

    തമ്പി അണ്ണനെ തേടിവന്ന സ്ത്രീ സൂപ്പറാണ് ലാസ്റ്റ് ആണ് വട്ടാണെന്ന് മനസ്സിലായത്

  • @sherinjohn1380
    @sherinjohn1380 5 годин тому +19

    അനീഷ് ഏട്ടന്റെ തലമുടി ഒന്ന് കാണിക്കാമോ❤️❤️ കൊള്ളാം

    • @robinjose9234
      @robinjose9234 4 години тому +1

      ഹെയർ ഫിക്സ്ങ് അല്ലെ

    • @sherinjohn1380
      @sherinjohn1380 4 години тому

      @@robinjose9234 അനീഷ് ഏട്ടനെ ഒന്ന് കാണാൻ ആണ് ആഗ്രഹിക്കുന്നത്

    • @mariyammajoseph3332
      @mariyammajoseph3332 3 години тому

      Thakkudu mon,s way of responding style O..O..O...Very cute to listen ❤😍🤩😘🫠

    • @mujeebkarimben5316
      @mujeebkarimben5316 2 години тому +1

      വിഗ്ഗ് 😂

  • @sinansinan4925
    @sinansinan4925 3 години тому +5

    Aa lady nannaayi abinayichu 😁

  • @NovemberRainMedia
    @NovemberRainMedia 2 години тому +2

    Thambi annande varavu. Enda ponno 😂😂😂. Pennu super 😂😂

  • @sujamundaplackal5170
    @sujamundaplackal5170 Годину тому +2

    തക്കുടു 'അമ്മ കോമ്പോ പൊളി 💓💓💓love അമ്മ 💓💓💓തക്കുടു

  • @beenabeena1794
    @beenabeena1794 4 години тому +5

    ലില്ലിയും താങ്കവും എവിടെ സൂപ്പർ എപ്പിസോഡ് ഇന്നുവന്ന നടി നല്ല അഭിനയമായിരുന്നു 👍👍👍👍

  • @sindhuvijayan1401
    @sindhuvijayan1401 4 години тому +9

    തമ്പി പെണ്ണിന് കുറച്ചു സമയം കൂടി അവസരം കൊടുക്കാമായിരുന്നു

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 52 хвилини тому

    തങ്കം ഇല്ല ലില്ലി ഇല്ല. തക്കുടുവിന്റെ സംസാരം ഇഷ്ടമായി നമ്മുടെ പഴയ കാല സ്ക്രിപ്റ്റു എഴുതുന്ന കരുമാടി എവിടെ പോയി

  • @sujamundaplackal5170
    @sujamundaplackal5170 Годину тому +1

    പാവം ഞങ്ങളുടെ തക്കുടു.ക്ളീറ്റോ ഫീസ് കൊടുത്തു പഠിപ്പിക്

  • @Anufebin6544
    @Anufebin6544 5 годин тому +9

    കോമഡി സ്റ്റാർസ് ലെ എല്ലാരും ഇടക്ക് ഇടക്ക് ഇതിൽ എത്തുന്നുണ്ടല്ലോ. തമ്പിയെ പണ്ട് കോമഡി യിൽ അവതരിപ്പിച്ച സ്ത്രീ കഥാപാത്രം ആയിട്ട് പിന്നേം ഇതിൽ കാണാൻ പറ്റിയല്ലോ

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 4 години тому +6

    സൂപ്പർ എപ്പിസോഡ് ❤️❤️❤️

  • @jasminjasmin192
    @jasminjasmin192 3 години тому +4

    തമ്പിയുടെ കാമുകി കൊള്ളാം നല്ല അഭിനയം 👌🏻

  • @ansarikonni2941
    @ansarikonni2941 Годину тому +1

    പുതിയ ചെച്ചീ സൂപ്പർ ഒരു പാട് അവസരങ്ങൾ ലഭിക്കട്ടെ ,,❤

  • @sureshk3283
    @sureshk3283 Годину тому

    അടിപൊളി. ഒരു റിക്വസ്റ്റ്. നമ്മുടെ രാമചന്ദ്രനെ കാണാൻ ഇല്ലല്ലോ. ഇടക്ക് പുള്ളിക്കാരനെയും വരുത്തണം. അമ്മാവനും രാമ ചന്ദ്രനും തമ്മിൽ ഉള്ള വഴക്ക് കണ്ടിട്ട് കുറെ ആയി

  • @observer603
    @observer603 4 години тому +8

    😂😂😂 Nice script... There was many things to laugh and learn from this..

  • @sumajacob1383
    @sumajacob1383 4 години тому +11

    ഇടപ്പഴഞ്ഞി market എവിടാ 😂😂നല്ല അഭിനയം. കുറെ നാളുകൾക്ക് ശെക്ഷം ചിരിച്ചു 😂😂

  • @shijinrb8694
    @shijinrb8694 4 години тому +16

    തമ്പിയും തുമ്പിയും ഒന്നും നമുക്ക് വേണ്ട... റൊണാൾഡ് അച്ചാച്ചൻ മതി 😢

  • @RatheeshRatheesh-j4v
    @RatheeshRatheesh-j4v Годину тому +2

    തക്കുടു സൂപ്പർ❤

  • @2012abhijith
    @2012abhijith 3 години тому +2

    സുലു ഉള്ളപ്പോൾ എന്തിനാ തമ്പി അണ്ണന് വേറെ

  • @loranciama4463
    @loranciama4463 3 години тому +4

    അമ്മ 👌👌❤️❤️

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 3 години тому +4

    Sulu muringayila erinjath😂

  • @AmbilyAnilkumar1979
    @AmbilyAnilkumar1979 4 години тому +4

    അമ്മ വേഷം കെട്ടിയ തമ്പി..അമ്മേടെ കൂടെ പഠിച്ച ആരോ ആണെന്ന് 😂😂😂😂..
    പുതിയ character സേതുലക്ഷ്മി അമ്മേടെ മോളെ ന്ന് തോന്നുന്നു .ആണോ 😅😅

    • @thecanindians
      @thecanindians 3 години тому

      No

    • @kavitharajappan209
      @kavitharajappan209 2 години тому

      അല്ല.സേതു ലക്ഷ്മി അമ്മയുടെ മകൾ ലക്ഷ്മി ചേച്ചി ആണ്. ഇതു വേറെ ഏതോ artist.

  • @rafeenakm3091
    @rafeenakm3091 4 години тому +2

    Adipoli episodu Kannante skript polichuttoo.😂😂.ellavarum onninu onnu super.💯🤨🔥

  • @Meenus1078
    @Meenus1078 4 години тому +4

    Thambhi chettante lover kollam😂😂😂

  • @observer603
    @observer603 4 години тому +6

    Who all wait for 6:00 pm? Aliyans...

  • @Elizabeth-hp8wx
    @Elizabeth-hp8wx 4 години тому +3

    Super acting Amma ❤

  • @Dreams-jm7hl
    @Dreams-jm7hl 3 години тому +3

    കനകൻ ചേട്ടൻ വീട്ടിലും തൊപ്പി വയ്ക്കുന്നു എന്ന് പറഞ്ഞപ്പോൾ തോർത്ത്‌ ആക്കിയോ 😀
    ഒന്നാം ക്ലാസ്സിൽ തറയും,,, പറയും പഠിപ്പിച്ചത് പണ്ട് ക്ലീറ്റോ പഠിച്ചപ്പോൾ ഇപ്പോൾ ഒന്നാം ക്ലാസ്സിലെ പുസ്തകം ക്ലീറ്റോ കണ്ടിട്ടുണ്ടോ 😀
    ഞാൻ വെറുതെ ക്ലീറ്റോയെ തെറ്റിദ്ധരിച്ചു 😀 ഞാൻ വിചാരിച്ചു ക്ലീറ്റോ കൊണ്ട് വന്നതാകും ആ പെണ്ണുമ്പിള്ളയെ എന്ന് തമ്പി അണ്ണനെ മോശക്കാരനാക്കാൻ 😀
    കിളവിക്ക് യഥാർത്ഥ love 😡😡 ആരേലും എന്തെങ്കിലും പറഞ്ഞ ഉടനെ സ്വന്തം വീടും ഭർത്താവിനെയും ഉപേക്ഷിച്ചു ഇറങ്ങി അങ്ങ് പോകും ഇങ്ങനെയും കുറെ എണ്ണം 😡😡😡
    ക്ലൈമാക്സ്‌ തമ്പി അണ്ണൻ വന്ന വരവ് 😅😅😅
    പാവം തമ്പി അണ്ണനും സുലു ചേച്ചിയും.. ❤️❤️

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Годину тому +1

    Thakkudu super 🎉🎉🎉🎉🎉🎉

  • @ShajiM-p3u
    @ShajiM-p3u 3 години тому +4

    വിഷയ ദാരിദ്രം നന്നായിട്ടുണ്ട് - പുതിയ എഴുത്തുകാരെ ഒന്ന് പരീക്ഷിച്ച് നോക്കാം - മിസ്റ്റർ തലച്ചിറ സാർ

  • @janaki-wn4lq
    @janaki-wn4lq Годину тому

    സുലുച്ചേച്ചി അടിപൊളി അഭിനയം. 😊😊

  • @anurajanrajan9859
    @anurajanrajan9859 Годину тому +1

    Super super super super polichudoo

  • @subaidarahman930
    @subaidarahman930 3 години тому +3

    കനകന് എന്തേലും വയ്യായ്ക ഉണ്ടോ? എന്തോ പോലെ തോന്നുന്നു

  • @Sameera-ln7fp
    @Sameera-ln7fp 4 години тому +2

    Takuduvinde pinne enn kelkan nalla rasamund❤ love you takudu❤

  • @moideenkuttykadengal3015
    @moideenkuttykadengal3015 5 годин тому +5

    Thakkuduvinteyum Ammoommayudeyum interactionte Chemistry Onnu Vere.., 🌹🥰🌹

  • @samskarikamchavady4024
    @samskarikamchavady4024 2 години тому +1

    പുതിയ ആൾ കൊള്ളാം നല്ല artist ആണ്

  • @lambooji2011
    @lambooji2011 2 години тому +2

    Cute thakkudu❤🎉

  • @user-so2se8go5q
    @user-so2se8go5q 9 хвилин тому

    Ente ponnoo ee chechi etha super abhinayam😂😂😂

  • @sreenivasanv5227
    @sreenivasanv5227 Годину тому

    കനകന്റെ വിഗ് ഡ്രോൺ പറത്തിയപ്പോ പാറി പോയി ഇപ്പോ തോർത്ത്‌ വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നു ആ വിഗ് കിട്ടുന്ന വരെ പ്രേക്ഷകർ ക്ഷമിക്കുക എന്ന് തലച്ചിറ ☹️🚶👍

  • @steephenp.m4767
    @steephenp.m4767 3 години тому +2

    Ammavankoodi venamyirunnu 😁😆 Thanks

  • @shajipaul312
    @shajipaul312 54 секунди тому

    Cleetto...thakkudu... super 💕💕💕

  • @666satthan
    @666satthan Годину тому +1

    പുതിയ ചേച്ചി സൂപ്പർ ❤

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 години тому +1

    Excellent episode. Kanakan, clito just rocks. Super🎉🎉

  • @geethashridharan7749
    @geethashridharan7749 Годину тому

    😂😂😂😂 last expression of kanakan n cleto...😅😅😅😅😅 LOL....wonderful story n dialogue...was missing Ronald in this episode....
    that small kid speaks 👌 good grammatical malayalam...maybe i felt cos I don't know...

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 3 години тому +3

    Thambiye kandaalum aarum koode pokum😂

  • @AneeshThomas-i9f
    @AneeshThomas-i9f 3 години тому +8

    ബെഡ് റൂമിൽ തലയിൽ കെട്ടുംകെട്ടി ഇരിക്കുന്നത് ആദ്യം കാണുകയാണ് നല്ല തമാശ😂❤😂❤😅❤😂

    • @JJ-id1uj
      @JJ-id1uj 2 години тому +3

      തൊപ്പി വെച്ചതിന് എല്ലാർക്കും പരാതി അല്ലേ അതാ തുണി ആക്കിയത്😂

  • @fathimathuzuhaira685
    @fathimathuzuhaira685 4 години тому +4

    Chechi polichu 😂

  • @TreasaGeorge-n7c
    @TreasaGeorge-n7c 4 години тому +4

    Puthiya actress adipoli super ayittund

  • @lintaka1745
    @lintaka1745 2 години тому +2

    Thakkudu super

  • @komalamvasu3943
    @komalamvasu3943 4 години тому +1

    തമ്പി ചേട്ടൻ്റെ വരവും ക്ലീറ്റോയുടെ പറച്ചിലും കൂടിയായപ്പോൾ ചിരിച്ചു വല്ലാതായി മക്കളെ

  • @rafeequet2745
    @rafeequet2745 Годину тому

    തമ്പിയമ്മ ചിരിപ്പിച്ചു😂😂

  • @babuthammanam9355
    @babuthammanam9355 Годину тому +1

    Sreeja.kalakki.prarthanakal

  • @shyjuchacko1893
    @shyjuchacko1893 4 години тому +11

    വിളിക്കുന്നത്‌ ഫേക്ക് കാൾ ആണെന്ന് പ്രേഷകർക്ക് അറിയാം പിന്നെ എന്തിനാ ഈ ഫോൺ വിളി ഇങ്ങനെ വലിച്ചു നീട്ടുന്നത്.😅

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 4 години тому +1

    മൊട്ടത്തല 😂😂 പിന്നെ കൃതാവും .. 😅😂😂😂

  • @Wanderingsouls95
    @Wanderingsouls95 5 годин тому +11

    "ആ, ലില്ലിടെ കുഞ്ഞമ്മയായിരിക്കും" തമ്പി 😂 ആ ചേച്ചി നല്ല രസമുണ്ട് അഭിനയം 😁

  • @anithar2171
    @anithar2171 4 години тому +8

    തക്കുടു super ആകുന്നുണ്ട് 🥰🥰😘. ഉഗ്രൻ script ആയിരുന്നു. But Ronald, Thankam, Lilly കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ.

  • @sowmyap99
    @sowmyap99 4 години тому +3

    New actress has done so well

  • @ghetika
    @ghetika 2 години тому +2

    The new lady is acting well.

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 2 години тому +3

    ഇന്ന് പിത്തകാടി എവിടേ

  • @easyandcrazy3441
    @easyandcrazy3441 5 годин тому +16

    കനകന്റെ തലക്ക് എന്തു പറ്റി എപ്പോഴും ഒന്നുകിൽ തൊപ്പി അല്ലെങ്കിൽ തോർത്ത്

    • @sreelekshmi663
      @sreelekshmi663 5 годин тому +13

      pulli hair transplantation cheythu so hair valarnnu varunne ullu

    • @ranibinusharanibinusha4103
      @ranibinusharanibinusha4103 5 годин тому +2

      ഞാനും ചിന്തിച്ചു
      അങ്ങനെ ആണല്ലേ

    • @sreelekshmi663
      @sreelekshmi663 5 годин тому

      @@ranibinusharanibinusha4103 yes adhehathinte interview njan kandarunnu hair transplantation cheythathinte

    • @mathewparekatt4464
      @mathewparekatt4464 4 години тому +2

      വിഗ് കാക്ക കൊണ്ടു പോയി😂😂

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 4 години тому +1

      ​@@mathewparekatt4464😂😂😂😂

  • @evmohanan2658
    @evmohanan2658 5 годин тому +2

    Display തെളിയാത്ത കനകൻ്റെ ഫോൺ എവിടെ നിന്ന് വാങ്ങിയ നാണ്😂😂😂😂😂❤

  • @josephchacko5485
    @josephchacko5485 5 годин тому +2

    വീട്ടുകാർക്കും നാട്ടുകാർക്കും ഒരു പ്രയോജനവുമില്ലാത്ത ഒരു പൊതു പ്രവർത്തകൻ.

  • @geenanandhan4690
    @geenanandhan4690 4 години тому +15

    കനകന്റെ ആ മൊട്ടത്തല ഒന്ന് കാണാൻ ആഗ്രഹമുള വർ ഉണ്ടോ..

    • @Sleepyhead7896
      @Sleepyhead7896 4 години тому +3

      കൃതാവ് മാത്രം വടിക്കാതെ വെച്ച മൊട്ടതല😂

    • @നിഖിലേഷ്മാധവൻതെക്കേപ്പുറം
    • @Laiq_369
      @Laiq_369 59 хвилин тому

      അത് ഇനി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല പുള്ളി ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്തു അതാണ് തൊപ്പി വെച്ചേക്കുന്നത്

  • @ismailpk2418
    @ismailpk2418 55 хвилин тому

    Lady thambi chettan 😂😂❤

  • @apaneeshapaneesh8222
    @apaneeshapaneesh8222 53 хвилини тому

    അനീഷേട്ടന്റെ വിഗ്ഗിന് എന്ത് പറ്റി

  • @rosely4326
    @rosely4326 Годину тому

    ഇന്നലെ തലയിൽ തൊപ്പി വച്ചതിനു comments കേട്ടു, അപ്പൊ ഇന്ന് അതു മാറ്റി തലയിൽ കെട്ടു കെട്ടി... പിന്നല്ലാതെ... ഷൂട്ടിംഗ് നു മാത്രം ഒരുവിഗ് വച്ചാൽ പോരെ പൊന്നളിയാ

  • @RajeevNair-e9u
    @RajeevNair-e9u 4 години тому +3

    കനകനു
    സ്റ്റേഷൻ ൽ പോകേണ്ടേ 😂😂😂😂😂

  • @mayajacob1121
    @mayajacob1121 Годину тому

    തങ്കം, ലില്ലി , അമ്മാവൻ ഒക്കെ എവിടെ. അവർ കൂടിയാലെ അളിയൻസ് പൂർണമാകൂ.

  • @sreedevid2247
    @sreedevid2247 2 години тому +1

    കനകൻ തല എന്നും മറച്ചുവെച്ചോണ്ടിരിക്കുകയാണല്ലോ

  • @storytime9892
    @storytime9892 2 години тому +1

    Ronald evide?

  • @shibyhelen2209
    @shibyhelen2209 4 години тому +7

    തക്കുടുവിന്റെ സംസാരം... നല്ല രസം കേൾക്കാൻ... ഒ ഓ....🎉🎉🎉

  • @rintujolly5810
    @rintujolly5810 Годину тому

    കനകൻ തൊപ്പി മാറ്റി...തോർത്ത് അക്കിയോ😅😅😅😅

  • @sarammageorge2204
    @sarammageorge2204 4 години тому +4

    ഇപ്പോഴത്തെ എപ്പിസോഡുകൾ വെറും കളിപ്പീര്

  • @bn-lq5jl
    @bn-lq5jl 3 години тому +1

    😂😂 puthiya aal kalakki

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 3 години тому +1

    ഇന്ന് എപ്പിസോഡ് പൊളിച്ചു 🤣🤣🤣🤣

  • @valsalaaravindan9514
    @valsalaaravindan9514 4 години тому +1

    തമ്പിക്ക് നല്ല ചേർച്ചയുണ്ട് ആ അമ്മച്ചി വേഷം.. 😂😂😂😂

  • @MajidaShamir
    @MajidaShamir 2 години тому

    ലാസ്റ്റത്തെ എല്ലാരുടെയും എക്സ്പ്രഷൻ 😂😂

  • @abhiramibinu2363
    @abhiramibinu2363 2 години тому +1

    മുത്തിനെ miss cheyunnu