വ്യക്തി നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 152

  • @saraswathis2934
    @saraswathis2934 Рік тому +3

    ഓരോ ദിവസം ഓരോ പ്രശനം ആണ് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല തൊട്ടരികിൽ കൂടി പോയാലും കാണാൻ കഴിയുന്നില്ല ഫോണും വാഴ്സപ്പ ഓഫാക്കിയിരിക്കയെന്ന് പിന്നെ എനിക്ക് എന്തു ചെയ്യാൻ കഴിയും എല്ലാം അദ്ദേഹം സ്വയ സൃഷ്ടിക്കന്നതാണ് ഈശ്വരൻ തീരുമാനിക്കട്ടെ സമാധാനം കൊടുക്കട്ടെ തീരുമാനമെടുക്കാൻ ഈശ്വരൻ ശക്തി അദ്ദേഹത്തിന് കൊടുക്കട്ടെ താങ്ക് യൂ സാർ🙏🙏🙏

  • @reshmaappu6652
    @reshmaappu6652 Рік тому +4

    ഞാൻ 1മാതെ ഇല്ലയാ തിരഞ്ഞു എടുത്തത് പറഞ്ഞാ കാര്യങ്ങൾ എല്ലാം നമ്മുടെ ഇടെ സംഭവിച്ചോണ്ടിരിക്കുന്നതാണ് ഇന്നി കൂടുതൽ ശ്രദ്ധി ചോളം ഒകെ താങ്ക്സ്

  • @aneeshkannan8582
    @aneeshkannan8582 Рік тому +6

    വളരെ സത്യമാണ് സാർ 😢🙏 ഇത് കേട്ടിട്ട് ഒത്തിരി വേദനകൾ തോന്നുന്നു ഏതായാലും എൻറഭഗത്തുനിന്നുഒരുവീഴ്ച്ചകളും ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല സത്യമാണ് 👌🏼 🙏 🔥 അങ്ങിതന്നെ ്് യുള്ളധാരണകൾ എന്തിന് ഇപ്പോൾ മുതൽ സമാധാനമുണ്ടാകട്ടെ😂❤❤❤ പ്രാർത്ഥിക്കുന്നു 🙏ഈ വ്യക്തിയുടെ കയ്യിലിരിപ്പ് അത്ര സുഖമുള്ള തല്ല🎉 വയറുനിറയെ കുശുമ്പ് ആണ് 😂 എന്നുംവഴക്കാണ്🎉 മടുത്തു ഞാൻ 🙆😢 ഏതായാലും കളയാൻ ഞാനുഉദ്ദേശിക്കുന്നില്ല❤ ഈഒരവസ്ഥ കൾ എത്രയും വേഗം മാറട്ടെ ❤❤🎉

  • @Ammini-xn4fg
    @Ammini-xn4fg Рік тому +2

    Ok sr ഒന്നും തുറന്നു പറയുന്നില്ല 😔എല്ലാം സത്യം ആണ് താങ്ക്സ് 🙏🙏🙏thank you യൂണിവേഡ്സ് 🙏🙏🙏

  • @sujathas2419
    @sujathas2419 Рік тому +7

    ഞങ്ങൾക്ക് പിണങ്ങി ഇരിക്കാൻ കഴിയുന്നില്ല അത് i സ്നേഹം ഉള്ളത് കൊണ്ടാണെന്നു വിശ്വസിക്കുന്നു ഇങ്ങനെ തന്നെ മുന്നോട്ട് പോകണേ എന്ന് സർവ്വ ശക്തനായ തമ്പുരാനോട് അപേക്ഷിക്കുന്നു ❤️❤️❤️🙏🏻🙏🏻🙏🏻

  • @VasanthaKp-j3r
    @VasanthaKp-j3r Рік тому +6

    പറഞ്ഞത് മുഴുവൻ സത്യമാണ്. എല്ലാം എന്റെയനുഭവം

  • @sudhas814
    @sudhas814 Рік тому +2

    ള്ളം പച്ച,താങ്കൾ പറഞ്ഞത് സത്യം🙏🙏🙏🙏🙏 നന്ദി നമസ്ക്കാരം.

  • @npnairotp1077
    @npnairotp1077 Рік тому +7

    ഒന്നാമത്തെ pile....സത്യമാണ് പറഞ്ഞത് എല്ലാം

  • @rajeeshkp4730
    @rajeeshkp4730 Рік тому +8

    pile.. No.. 1 Super 👌❤️😀
    ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀
    ഇതിൽ പറഞ്ഞതെല്ലാം എത്രയും വേഗം സത്യമായി തീരട്ടെ🙏👍❤️😀
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you 🙏🙋😀😀

  • @bindub9571
    @bindub9571 7 місяців тому

    നന്ദി ഭഗവാനെ 🙏🥰

  • @gobalankp4818
    @gobalankp4818 Рік тому +5

    റീഡിങ്. കറക്ട നമിച്ചിരിക്കുന്നു.. ബോസ് 👌👌👌👌👌👌👌👌👌

  • @anithakumari5446
    @anithakumari5446 11 місяців тому +2

    Yes i believe universe
    Thank you thank you thank you universe

  • @JagadeeshMS-c6u
    @JagadeeshMS-c6u Рік тому +6

    പറഞ്ഞതിൽ95% ശരി തന്നെ. ഇതിനെ അവസാനം എങ്ങിനെ എന്ന് മാത്രം സംശയം'. അത് ഓരോരുത്തരുടെ യോഗം എന്ന് പറയാം🙏🙏95% ശരി🙏 നന്ദി🙏 നമസ്കാരം

  • @manjumanpuram3815
    @manjumanpuram3815 Рік тому +1

    Sr പറഞ്ഞത് ശെരി ആണ് അത്ര നല്ല മനുഷ്യൻ ആണ് അത്ര ഇഷ്ടം ആണ് എന്നെ

  • @chinchulaiju1662
    @chinchulaiju1662 10 місяців тому

    സത്യം.. വേറെ ഒരാൾ വന്നപ്പോൾ ഇട്ടിട്ട് പോയതാ 100 കാരണങ്ങൾ ഉണ്ടാക്കി 😕പോട്ടെ, സുഖായിട്ട് ജീവിച്ചാൽ മാത്രം മതി 🙏

  • @AnuAnu-fw4jf
    @AnuAnu-fw4jf Рік тому +6

    I strongly claim this postive energy 🙏 I strongly claim reunion with my person 🙏 I strongly claim this come back my person 🙏💯 thanku universe 🙏 thanku divine 🙏 thanku angel 🙏❤ I strongly claim this postive energy and togetherness with my person 🙏 thanku sir 🙏

  • @Mullaschandran
    @Mullaschandran 9 місяців тому +1

    Thank you universe ❤️🙏

  • @DevikaMp-b7o
    @DevikaMp-b7o Рік тому +4

    ബ്ലോക്ക് മാറ്റിയാൽ സന്തോഷം നൽകാം... അതിനു അവര്ക് തോന്നട്ടെ ദൈവമേ 🙏🙏🙏

  • @AshaLakshmi-m9s
    @AshaLakshmi-m9s Рік тому +1

    Sathyam sir.shariyavum karyagal njan vishwasikunu thanks univers.

  • @NilhilPs
    @NilhilPs 5 місяців тому

    No. 1 very correct Thanku sir 🙏 Thanku univers 🙏🙏🌹🌹🌹🌹❤️

  • @kochuthresiajijik.j.8184
    @kochuthresiajijik.j.8184 Місяць тому

    What you said is correct for first. Because I asked him to help giving fifteen lakhs. So he is confused me and his family. After hearing you I feel very sorry to him.

  • @npnairotp1077
    @npnairotp1077 Рік тому +8

    ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് അദ്ദേഹത്തെ മനസ്സിലാക്കാതെ...ഇഷ്ട്ടകൂടുതൽ കൊണ്ടാണ്...ഇതൊക്കെ കേട്ടപ്പോൾ മനസ്സിലൊരു വേദന..

    • @sindhudevu5590
      @sindhudevu5590 Рік тому +1

      എല്ലാം ശരിയാകും 👍

  • @gopakumar8076
    @gopakumar8076 Рік тому +2

    Goodluck,
    ,goodmessaage,congrats,

  • @sarojinik6194
    @sarojinik6194 Рік тому +1

    HareaKrishnnaa..Namaskarem Thirumeani..thankyou OnnamatheachithramannuNjanthirajaduthathe...yandakuttiyannu...AllaPrathisadhikalkum...yallavithaPrashnagalkum...Sarveaswaran...Sarvashakthi....Pariharem..Undakikodukkattea..yandakuttiku...samadhanam..Shadhiyum..NalkanneaSarveaswaraaa..PrasnagalPariharikanullakazhivumNalkannaaa..Samthrepethiyum...SathoshvumUndakanneaaa.....AmmeaNarayannaa DeaviNarayannaaa LekshmiNarayannaaa BhadhreaNarayannaaa
    ..
    AUMNAMASHIVAYAAA..AUMNAMASHIVAYAAA..AUMNAMASHIVAYAAA..AUMNAMASHIVAYAAA..AUMNAMASHIVAYAAA..AUMNAMASHIVAYAAA..AUMNAMASHIVAYAAA..AUMNAMASHIVAYAAA..AUMNAMASHIVAYAAA..AUMNAMASHIVAYAAA..AUMNAMASHIVAYAAA..AUMNAMASHIVAYAAA..AUMNAMASHIVAYAAA..HAREARAMAAA
    ..
    ..HareaRamaaa..HareaRamaaa RamramHareahareaaa
    .HareaKrishnnaaa..HareaKrishnnaaa..KrishnnkrishnnaaHareahareaa
    ..Prannamam Universe..HariOom Vandanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌻🌻🌻🌺🌺🌺🍀🍀🍀🌹🌹🌹🌹🌹🦋🦋🦋🌄🌍

  • @ambliyharish1004
    @ambliyharish1004 Рік тому +2

    Sathyam sir

  • @gopakumar8076
    @gopakumar8076 Рік тому +1

    Thanthoonnivaassom,my,openion,,whynot,thinking,b,4,

  • @3cousins47
    @3cousins47 Рік тому +2

    Sir പറഞ്ഞതു എല്ലാം ശെരി ആണു .രണ്ടാമത്തെ ഇലയാണ് ഞാൻ തെരഞ്ഞെടുത്തത് 😢

  • @JishaSunil-r3v
    @JishaSunil-r3v 3 місяці тому +1

    Omnmshivaya ❤❤❤

  • @prakashinit2832
    @prakashinit2832 Рік тому +3

    എന്റെ ഭാഗം എപ്പോഴും സത്യം ഉള്ളതാണ്

  • @ShajeelaAnu
    @ShajeelaAnu Рік тому +2

    തിരുമേനി തിരുമേനി പറഞ്ഞതെല്ലാം കറക്റ്റ് ആണ് പക്ഷേ അത് ഭർത്താവും ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് പക്ഷേ എന്റെ സ്നേഹം കാണുന്നില്ല വേറൊരു യുക്തിവായി സ്നേഹത്തിലാണ്

  • @GowriGowri-de5ue
    @GowriGowri-de5ue Рік тому

    Thanku sir🙏🏻 എന്നെ പിരിഞ്ഞിരിക്കാൻ അവനു കഴിയില്ല Thanku univers🙏🏻🙏🏻❣️❤️Thanku God 🙏🏻👍❤️❤️💗💗💗😍

  • @AjithaPrakash-og1jp
    @AjithaPrakash-og1jp Рік тому

    One, pile,thirinjeduthe,pa 7:4 aryangal,💯seriyane, good positive reading

  • @sunithakumar6155
    @sunithakumar6155 Рік тому +1

    നമസ്കാരം തിരുമേനി 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🥰🥰🥰😘😘😘❤️❤️❤️🌹🌹🌹

  • @JesiAp-d2o
    @JesiAp-d2o 8 місяців тому

    ശരിയാണ് ടെൻഷനാണ് ദേഷ്യക്കാരനാണ്

  • @alone5960
    @alone5960 Рік тому +6

    Pile 2. ഞാൻ അയാളെ വെറുത്തു. എന്റെ മനസ്സിൽ കൊന്നു കുഴിച്ചുമൂടി

  • @sujiltp5721
    @sujiltp5721 Рік тому

    Aval sugamayi jeevikkatte

  • @gopakumar8076
    @gopakumar8076 11 місяців тому

    Ahankaarom,koottikodukaaruthee,,anubhaviychoolooo,

  • @SunilaJobi
    @SunilaJobi Рік тому +1

    പറഞ്ഞത് സത്യം❤

  • @bindhudileep5259
    @bindhudileep5259 Рік тому

    എല്ലാം ശെരിയാണ്

  • @venuponnenthodi7210
    @venuponnenthodi7210 Рік тому +2

    തെരഞ്ഞെടുത്തത് ഇലയാണ് തെരഞ്ഞെടുപ്പ് തെരഞ്ഞെടുത്തത് ഞാൻ രണ്ടാമത്തെ ഇലയാണ് തെരഞ്ഞെടുത്തത് നീ ഒറ്റയ്ക്കല്ല ഞാനുമുണ്ട് നിനക്കു ഞാനുണ്ട് ഏതു പ്രതിസന്ധികൾ വന്നോട്ടെ എന്ത് പ്രതിസന്ധികൾ വന്നാലും നീ എന്റേതാണ് അതിനൊക്കെ അതിന് ഒക്കെ നമുക്ക് രണ്ടുപേർക്കും തരണം ചെയ്യാം ഈയൊരു പേടിയും പേടിക്കണ്ട നീയൊരു പേടിയും പേടിക്കണ്ട വിഷ്ണുമായ നമ്മുടെ കൂടെയുണ്ട്

  • @VasanthakumariKumari-qf4dh
    @VasanthakumariKumari-qf4dh Рік тому +1

    എന്റാങ്ങളയെ കുറിച്ചാണ ഞാൻ ചിന്തിച്ചത് വളരെ ഗൾഫിൽ നിന്നും സുഖമില്ലാതെ വന്നു ഇനിയെന്തന്നാണ് അവന്റ ചിന്ത എനിക്ക് സാമ്പത്തികമായി സഹായിക്കണം എന്ന ആഗ്രഹo ഉണ്ട. വഴിയില്ല പ്രാത്ഥ 1 ന മാത്രം

  • @ShiniSelvan
    @ShiniSelvan Рік тому

    Thanku universe🙏🏻🙏🏻🙏🏻

  • @babyramachandran9802
    @babyramachandran9802 Рік тому +1

    സുപ്പർ

  • @Vishranth-fg7ci
    @Vishranth-fg7ci Рік тому +3

    🙏🙏🙏

  • @solly549
    @solly549 Рік тому +1

    2 thonieil kaluvachal pacha anubavikkum anubaviche pattu

  • @sudhakumari.lsudhakumri.l8649
    @sudhakumari.lsudhakumri.l8649 12 днів тому

    Thank you Universe🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @vasanthamani-ym3wn
    @vasanthamani-ym3wn Рік тому +1

    നമസ്കാരം എല്ലാ വീഡിയോകളും കാണാറുണ്ട് ഒന്നും മനസ്സിലാകുന്നില്ല ഞാൻ ആരെയും സ്നേഹ ഇന്നില്ല എനിക്ക് മക്കളോട് മാത്രമാണ് സ്നേഹം ഞാൻ ഇങ്ങനെ എഴുതി ചോദിച്ചതിന് ക്ഷമിക്കണം എനിക്ക് സ്നേഹം ഇല്ലാത്തതുകൊണ്ടാണ് നന്ദി നമസ്കാരം

  • @ramachandranak9562
    @ramachandranak9562 7 місяців тому

    ഞാൻ ആദ്യത്തേത് തിരഞ്ഞെടുക്കുന്നത് ശരിയാണ് 100% ഇന്ന് കൂട്ടുകാരനെ വിളിക്കുന്നുണ്ട്

  • @sujathak2040
    @sujathak2040 Рік тому

    No.1 very Correct

  • @kirandavid6878
    @kirandavid6878 Рік тому +1

    Truth✨✨✨

  • @bavanoo7
    @bavanoo7 Рік тому +2

    Thank u universe🙏

  • @ShahanaAzad-g2g
    @ShahanaAzad-g2g Рік тому

    Sathyam 😢

  • @MeenuRoshan-n6v
    @MeenuRoshan-n6v 8 місяців тому +1

    Nyan meenu enna thearchayayi oru padu snehikkunnu 😢

  • @Nila-i3z
    @Nila-i3z Рік тому +1

    Pile 1❤

  • @amiammu713
    @amiammu713 Рік тому +1

    1pile reasonated

  • @shynisuresh9323
    @shynisuresh9323 Рік тому +1

    1pile 100%sathyam

  • @prakashinit2832
    @prakashinit2832 Рік тому

    മറ്റുള്ളവരെ അങ്ങിനെ വിശ്വസിക്കാൻ പാടുണ്ടോ ഇല്ലാലോ അപ്പോൾ മറ്റുള്ളവരുടെ വാക്കിൽ വിശ്വോസീക്കാതെ എന്നെ വിശ്വോസിക്കട്ടെ അന്നേരം എന്റെ അനുഗ്രഹം എന്റെ ആൾക്ക് കിട്ടും അതെനിക്ക് ഉറപ്പുണ്ട് 😊

  • @sukanyars7354
    @sukanyars7354 5 місяців тому

    1,,,💯 correct 🙏🙏😥

  • @anijas3533
    @anijas3533 Рік тому

    First pile Sathyam ane Sir😍😍🥰🥰❤️❤️

  • @pearlkakkanad7392
    @pearlkakkanad7392 Рік тому

    Sir ether correct

  • @anuraj2521
    @anuraj2521 8 місяців тому

    1pile selected, sir said correct.. job and family cant manage.. i asking for family life ,he is job oriented.. we dont konw want to shift frm present to his job place .. if we shifted frm here to his job place .. we can stay together i dont know.. sir said correct

  • @FREEKPSYCHO_ONE-HAND_PLAYER
    @FREEKPSYCHO_ONE-HAND_PLAYER Рік тому +1

    ഞാൻ അതേഹത്തെ കൂടുതലായി സ്നേഹിക്കുന്നു.. പക്ഷേ ആകക്ഷി എന്നേ ടു സേഹം കുറഞ്ഞത് പോലെ തോന്നുന്നു 🙏🙏🙏. പക്ഷേ കാണാതെ യിരിക്കുവാൻ വയ്യ

  • @gopakumar8076
    @gopakumar8076 Рік тому

    Perfect message,,but,life,spoilided,,?

  • @jyothispanicker7290
    @jyothispanicker7290 Рік тому

    👌👌

  • @radhakrishna7689
    @radhakrishna7689 Рік тому

    .Allam..sariyannu...Ante.Friendanu.Annode.Deshyea.mane..Vere.Alle.Thetti.Darippichathannu.Anikke.Marakkan.pattilla...sr..ok

  • @chandrakumarir8912
    @chandrakumarir8912 5 місяців тому

    Ninghalparanghathe seriyaane greenleafaane thiregedithathe

  • @Indiancitizen177
    @Indiancitizen177 Рік тому

    1, സത്യം

  • @prakashinit2832
    @prakashinit2832 Рік тому +1

    സംസാരിക്കട്ടെ തുറന്നിട്ട്‌ എന്നിട്ട് വല്ലതും പറഞ്ഞു മനസിലാക്കി കൊടുക്കാൻ എനിക്കെ പറ്റുകയുള്ളു എന്നെനിക്കഉറപ്പുണ്ട് അതിന് തുറന്നു പറയേണ്ടയോ 😊

  • @GracySebastian-x2t
    @GracySebastian-x2t Рік тому

    Yasgoodtokingsar❤❤❤❤❤❤❤yes

  • @ambikasundaresan2612
    @ambikasundaresan2612 Рік тому

    പറഞ്ഞ എല്ലാം സത്യം തിരുമേനി❤❤❤❤❤❤❤❤❤❤❤❤❤❤

  • @mahilathottathara5994
    @mahilathottathara5994 4 місяці тому

    ആ വ്യക്തി എന്നെ ബ്ലോക്ക് ചെയിതു പിന്നെ എന്തു ചെയ്യൻ പറ്റും

  • @Vinitha248
    @Vinitha248 Рік тому +1

    💔💔💔ദൈവത്തെ പോലും പേടിയില്ലാത്തവരോട് ആര് എന്തു പറഞ്ഞു മനസ്സിലാക്കാൻ.എന്റെ ഭർത്താവ് നു എന്നെ ഡിവോഴ്സ് ചെയ്താൽ മതി, മറ്റുള്ളവരുടെ അഭിപ്രായം ആണു ആളിന് important.

    • @PrathibhaRajeshPrathibhaRa-t9h
      @PrathibhaRajeshPrathibhaRa-t9h 10 місяців тому +1

      Allalum penkuttikaluda bhagam arum kelkkilla prathagich viva ha shasham njan eeee oru avasthayilla enik manasilagum 😢😢😢

  • @GracySebastian-x2t
    @GracySebastian-x2t Рік тому

    Yeskqrattoking❤❤❤❤❤

  • @prakashinit2832
    @prakashinit2832 Рік тому +2

    ഒരിക്കലും ഞാൻ തെറ്റ് ചതിട്ടില്ല അവർക്കു തന്നെ മറ്റെന്ധോ ആണ് 😊

  • @UnnikrishnanUnnikrishnan-bb1ih
    @UnnikrishnanUnnikrishnan-bb1ih 11 місяців тому +1

    Correct

  • @jincysheelajoy6323
    @jincysheelajoy6323 Місяць тому

    Sathuyam Paranjath first ഇല eduthathu

  • @attadappa2881
    @attadappa2881 Рік тому

    Avalk barthavu undu anda cheyya no 1 anu nan theranjuduthathu

  • @AnumolSamuel
    @AnumolSamuel Рік тому

    ഞാന്‍ first leaf തിരഞ്ഞെടുത്തത് correct

  • @RadhaMani-uo4ub
    @RadhaMani-uo4ub Рік тому

    സത്യം ആണ് പറഞ്ഞട്

  • @BindhuRaju-k5o
    @BindhuRaju-k5o Рік тому +1

    Sathyam ellam crct anu

  • @prakashinit2832
    @prakashinit2832 Рік тому +1

    എനിക്ക് എന്റെ ആളെ ഇഷ്ട്ടം ആണ് പക്ഷെ എന്തിനു എന്നെ വിട്ട് പോയത് അപ്പോൾ മുതൽ അല്ലയോ അവർക്കു മനസമാധാനം പോയത് അപ്പോൾ ചെയ്തത് തെറ്റാണെന്നു അവർക്കു മനസ്സിലായി അതാണ് എനിക്ക് മനസ്സിലാക്കാൻ പറ്റിയത് 😊

    • @prakashinit2832
      @prakashinit2832 Рік тому

      എനിക്ക് ജ്യോത്സ്യം അറയാം

    • @prakashinit2832
      @prakashinit2832 Рік тому +1

      അതിങ്ങനെ കാർഡ് നോക്കിയിട്ട് അല്ല കണ്ണിൽ നോക്കിയിട്ട്

  • @Mullaschandran
    @Mullaschandran 9 місяців тому

  • @ShanthaAA
    @ShanthaAA Рік тому

    Athuayaltheerumanikkande
    Ayalveandannu
    Vaykkande

  • @valsalavalsalavalsalanara2273
    @valsalavalsalavalsalanara2273 11 місяців тому

    👍👌👌💚

  • @sreejaRejeesh-ge2jt
    @sreejaRejeesh-ge2jt Рік тому

    Navaneethor

  • @RadhaMani-uo4ub
    @RadhaMani-uo4ub Рік тому

    അയാൾ ഫോൺ ബ്ലോക്ക്‌ ച്യ്തിരിക്കുവാന് എങ്ങിനെ benthappedum

  • @Shobha-uu9se
    @Shobha-uu9se Рік тому +1

    സത്യം സാ റ് പറഞ്ഞ ത്

  • @Ourareaaa10
    @Ourareaaa10 Рік тому

    സത്യം ✌️അസുയ്യക്കാർ കുടുക്കി ഇപ്പൊ അതിന്റെ ടെൻഷനിൽ ആണ് ഇപ്പൊ എനിക്ക് വിജയം കിട്ടി ഇപ്പൊ എല്ലാം അസുയ്യ്ക്കരെ ചതി പൊളിഞ്ഞു

    • @easybelascookingchannel2460
      @easybelascookingchannel2460 Рік тому +1

      ചതി പൊളിയാൻ wait chayyunnu🙏

    • @Ourareaaa10
      @Ourareaaa10 Рік тому

      @@easybelascookingchannel2460 njan polichu yellam 🥰🥰🥰anik jeevitham vijayam kitti 🥰

    • @Ourareaaa10
      @Ourareaaa10 Рік тому +1

      @@easybelascookingchannel2460 jeevitham vijayichal yella preshnagalum theerum dukkathil postive akkuka appo vijayikkum ✌️piñe kanatha enth preshnavum theerum anubhavam guru 🥰🥰🥰

  • @kilukkam.2691
    @kilukkam.2691 Рік тому

    എന്താ പ്രശ്നം 😍

  • @kala7979
    @kala7979 Рік тому

    Sar.njanalla..thattuchaythahu..ayyal.mattupannumayu..poyu..eppolavalkollilla...njan..avanuvanam..

  • @bestmusic5327
    @bestmusic5327 Рік тому

    Super❤❤❤❤💯👍

  • @anuraj2521
    @anuraj2521 8 місяців тому

    Ys sir

  • @RajasreeUnni-r3e
    @RajasreeUnni-r3e Рік тому

    സത്യമുള്ള കാര്യമാണ്

  • @sivalekha899
    @sivalekha899 Рік тому

    Verygood you are corect godblessyou

  • @sobhanathengumpallil7060
    @sobhanathengumpallil7060 Рік тому

    😊😊😊

  • @RaviRavi-hp9rw
    @RaviRavi-hp9rw Рік тому

    Block ayal endu cheyyan

  • @RajasreeUnni-r3e
    @RajasreeUnni-r3e Рік тому

    എന്റെ ജീവിതമാണ് ഉറപ്പാണ്

  • @gmalhgmalh3783
    @gmalhgmalh3783 Рік тому +1

    😢വളരേശരിയാണ്

  • @thajiali8676
    @thajiali8676 Рік тому

    ❤❤

  • @DggHhhj-ku1sb
    @DggHhhj-ku1sb Рік тому +1

    🙏❤️