അവരുടെ 💯ഹൃദയത്തിൽ നിങ്ങളുടെ സ്ഥാനം എന്താണ് ?? HOW DO THEY SEE YOU ?❤️❤️

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 523

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 18 днів тому +1

    എല്ലാം ശരിയാണ് ഒരുപാട് സന്തോഷം തോന്നുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @shamna1003
    @shamna1003 Рік тому +14

    ഈ പറഞ്ഞതൊക്കെ എത്രയും പെട്ടന്ന് നടക്കട്ടെ പ്രാർത്ഥിക്കാം എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം

  • @preethapreetha5567
    @preethapreetha5567 Рік тому +104

    താങ്ക്യൂ യൂണിവേഴ്സ് എന്റെ ആൾ തിരിച്ചു വന്നു 🙏🙏🙏🙏🙏🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm 7 місяців тому +1

    ശെരിയാണ് പറയുന്നത്.. ആൾടെ പോലെ ആയി മാറി ഞാനും... താങ്ക്യു യൂണിവേഴ്സ്.. 👍🏼.

  • @suryathejas7649
    @suryathejas7649 Рік тому +45

    പറഞ്ഞതെല്ലാം ആയിരം വട്ടം സത്യമാണ്.നന്ദി മാം 🙏 മരിച്ച് മണ്ണിൽ ചേർന്നാലും തീരാത്ത പ്രണയമുള്ള ഭാര്യാ ഭർത്താക്കന്മാർ ആണ് ഞങ്ങൾ. ഇപ്പോൾ അദ്ദേഹത്തിന്റെ fmly യുടെ ചില ഇടപെടൽ കാരണം ഞങ്ങൾ No contact ൽ ആയി എങ്കിലും പഴയതിലും തീവ്രമായി ഞങ്ങൾ ഒരുമിയ്ക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു 🙏യൂണിവേഴ്സ് ഒരുമിപ്പിച്ചതാണ് ഞങ്ങളെ.അത്‌ വേർപിരിയ്ക്കാൻ ആർക്കും സാധിക്കില്ല.
    നന്ദി യൂണിവേഴ്സ് 🙏🙏🙏

    • @sreerekha5962
      @sreerekha5962 Рік тому

      Sathyam

    • @shebinamarkose6384
      @shebinamarkose6384 Рік тому

      Sathyamm ❤

    • @induvijukumar713
      @induvijukumar713 Рік тому

      ❤❤❤

    • @ushasuresh2926
      @ushasuresh2926 Рік тому

      Same situation 😔

    • @NilaNila-rm1bb
      @NilaNila-rm1bb Рік тому

      എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവമാണ് ഇത്രയും tnx❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @devihari7957
    @devihari7957 Рік тому +3

    ചേച്ചി പറഞ്ഞത് ശെരിയാണ് അവന്റെ ഇഷ്ട്ടങ്ങൾ ആണ് ഇപ്പോൾ എന്റെ ഇഷ്ട്ടം. Thankyou chechi ❤❤❤thankyou universe ❤❤❤

  • @girijapadmanabhan9174
    @girijapadmanabhan9174 Рік тому +3

    100% correct. ഞാൻ Tr ആണ്. Person Police-ൽ message ഇടും. നേരിട്ട് സംസാരിക്കില്ല.

  • @deepakp2943
    @deepakp2943 7 місяців тому

    താങ്ക്യു യുയൂണിവേഴ്സ് yes എല്ലാം കറക്റ്റ് ആണ് ഞങ്ങൾ 6മാസമേ ആയുള്ളൂ കണ്ടിട്ട് പക്ഷെ എന്തോ മുൻപരിചയം പോലെ ആണ് എപ്പോഴും സംസാരിക്കുന്നത് ഞങ്ങൾ എന്ത് പറഞ്ഞാലും രണ്ടു പേരുടെയും ആൻസർ ഒന്ന് ആയിരിക്കും എന്നെ ഒരു പാട് സപ്പോർട്ട് ചെയ്യുന്നുണ്ട് ഇടയ്ക്ക് എപ്പോഴോ ഒന്ന് ഡൌൺ ആയി എ ങ്കിലും ഇപ്പൊ എന്നെ എപ്പോഴും വിളിച്ചു സംസാരിക്കും ഇപ്പൊ ഈ റീഡിങ് കേട്ട് കൊണ്ടിരിക്കുമ്പോൾ വിളിച്ചു പിന്നെ എന്നോട് എല്ലാം തുറന്നു സംസാരിക്കാറുണ്ട് വെറുതെ പറയുന്നതല്ല എല്ലാവിഷമങ്ങളും സന്തോഷങ്ങളും എല്ലാം പക്ഷെ ഞങ്ങൾക്ക് ഒരുമിക്കാൻ കഴിയുമോ എന്ന് അറിയില്ല അതാ സത്യം എന്നാലും ഞങ്ങൾ സ്നേഹിച്ചു കൊണ്ടിരിക്കും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BindhuVT-p2l
    @BindhuVT-p2l 8 місяців тому

    സത്യം ഞാൻ അവനെ ഒന്ന് നേരെ ആക്കണം എന്ന് വിചാരിച്ചതാ പക്ഷെ ഞാൻ ഇപ്പോൾ അവന്റെ അതെ സ്വഭാവം ആയി ഇപ്പോൾ ഞങൾ രണ്ടു പേരും ഒരു പോലെ ആയി എന്നാലും എന്നെ നന്നായി കെയർ ചെയ്യുമായിരുന്നു ആത്മാർത്ഥ മായിരുന്നു എങ്ങനെ ഇത് പോലെ വന്നു എന്ന് മനസിലാകുന്നില്ല. എല്ലാം നേരെ ആകുമെന്ന് വിശ്വസിക്കുന്നു. Thank you universe 🙏🙏🙏🙏thank you madam❤️❤️❤️❤️

  • @jyothyajjoy1916
    @jyothyajjoy1916 Рік тому +3

    വളരെ മനോഹരമായ റീഡിങ്....... ഒത്തിരി ഇഷ്ടമായി....... Thank you universe💖

  • @bishamolmbenny6112
    @bishamolmbenny6112 Рік тому

    Paranjathellam 100% sheriyanu.avasanamayi paranjille ningalude aa person oru teacher oo college lecture oo aayirikkumennu.... valare sheriyanu.. oru college lecture aakananu parisremikkunnathu. Pinne paranja karyangal thudakkam muthal motham sheriyanu. Thank you mam♥️♥️♥️. And universe 💕💕💕💕

  • @parvathyparvathy1688
    @parvathyparvathy1688 Рік тому

    സത്യം ആണ് പറഞ്ഞത് ഇപ്പോ അവന്റെ സ്വഭാവം ആയി എനിക്ക് 🥰🥰🥰... Tq unvrs

  • @shyleshkumarm.v8398
    @shyleshkumarm.v8398 Рік тому +7

    I Strongly claim positive energies of this reading Thank you universe 🙏 Thank you Angels 🙏 Thank you 🙏 Thank you 🙏 Thank you 🙏

  • @sheejacr6644
    @sheejacr6644 Рік тому +5

    Influence, exactly correct🌹. Best &great Reading 👍❤❤❤🌹🌹🌹

  • @vmenon20
    @vmenon20 Рік тому +10

    I claim and affirm this reading... Accurate and beautiful reading
    Thank you somuch Universe 😇🙏💞🙏

    • @SahadhavanC
      @SahadhavanC 9 місяців тому

      അത്. ശരി. ആണ്.

  • @SheebaMurali-n1l
    @SheebaMurali-n1l Рік тому

    Mam സത്യം 🙏🏻 ഇപ്പൊ ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് ❤❤❤പറഞ്ഞതെല്ലാം സത്യം thank good 🙏🏻🙏🏻🙏🏻

  • @areyaka7402
    @areyaka7402 Рік тому +8

    100% real fact mam DIVINE Connection 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @JesiAp-d2o
    @JesiAp-d2o 10 місяців тому

    ❤❤❤❤❤ സത്യമാണ് ആദ്യ ദേഷ്യമായിരുന്നു. ഇപ്പോൾ നല്ല മനസ്സാണ് ഞാൻ വായാടിയാണ് ഷിജി ഏട്ടൻ അങ്ങനെ മിണ്ടില്ല

  • @devihari7957
    @devihari7957 Рік тому

    ചേച്ചിയുടെ റീഡിങ് എനിക്ക് 100 percent കറക്റ്റ് ആകുന്നു ചേച്ചി. 🙏🙏🙏ചേച്ചി പറയുന്നത് എല്ലാം കറക്റ്റ് ആണ് ❤❤❤🙏🙏🙏

  • @ammu9036
    @ammu9036 Рік тому +1

    Correct ആണ് ഒരു romatic സിറ്റുവേഷൻ ആണ് കണ്ടത് ഫസ്റ്റ്.... ഫസ്റ്റ് മീറ്റിൽ തന്നെ attract ആയ ആൾ ആണ് അയാൾ റെസ്‌പെക്ട് ചെയ്യുന്നുണ്ട്..... ശരിയാണ് പലതും open ആയി പറഞ്ഞിട്ടില്ല... Problems ഒന്നും പറയാറില്ല but sad status കാണുന്നുണ്ട്...... ശരിയാണ് protoctive ആണ് എന്നാൽ ഞങ്ങൾ lovers അല്ല....... We are single.... Friends . But ഉള്ളിൽ ഇഷ്ട്ടം ആണ് പറഞ്ഞിട്ടില്ല....ഞാനാണ് തല കൊണ്ട് ചിന്തിച്ചു കൂട്ടുന്നത് 😂.... But മനസ്സ് പറയുന്നത് this is right person.... Do it...

  • @GowriGowri-de5ue
    @GowriGowri-de5ue Рік тому

    Pail2 സെരിയാണ് 🙏🏻🙏🏻🙏🏻😍🥰Thanku🙏🏻😍🥰😘

  • @pournamia8357
    @pournamia8357 2 місяці тому

    ശരിയായ്ത് തന്നേ വന്ന് ചേരണം. നന്ദി യൂണിവേർഴ്സ്.

  • @bindurajyamuna6582
    @bindurajyamuna6582 Рік тому +1

    സ്വപ്നത്തിൽ എന്താ കണ്ടാതെ എന്നോട് പറ എന്താ എന്നോട് ഇഷ്ട്ടം മാകാൻ കാരണം എന്നെ ചിലപ്പോൾ സഹിക്കാൻ പറ്റില്ല.❤🙏❤️🦋🌹🦋❤️👍👍

  • @jasminabdulla6275
    @jasminabdulla6275 Рік тому

    യൂണിവേഴ്സ് ഞങ്ങളെക്കുറിച്ചു പറഞ്ഞത് 💯സത്യം ആണ് thank you 🙏🙏🙏🙏🙏🙏🙏

  • @naseemanaseema8387
    @naseemanaseema8387 Рік тому

    Resonated ആക്കട്ടെ thank god 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @predeepachu633
    @predeepachu633 Рік тому +1

    താങ്ക്യൂ യൂണിവേഴ്സ് എന്റെ വൈഫ് എത്രയും പെട്ടെന്ന് തിരിച്ചു വരണം

  • @minin5017
    @minin5017 Рік тому

    പറഞ്ഞത് എല്ലാം ശരിയാണ് ❤❤❤

  • @sindhusandra2652
    @sindhusandra2652 Рік тому +1

    Chechi fully resonated💯❤‍🔥

  • @radhakrishnanps7072
    @radhakrishnanps7072 Рік тому +2

    താങ്ക്യൂ ദൈവം അനുഗ്രഹിക്കട്ടെ എല്ലാം ദൈവംതീരുമാനിക്ക്‌ട്ടെ ഓം ശ്രീ കൃഷ്ണായ നമഃ

  • @jalajajalaja9225
    @jalajajalaja9225 Рік тому

    പറഞ്ഞതെല്ലാം കറക്റ്റ് Tanku mam ❤❤❤❤🙏🙏🙏🙏

  • @jessyjessy8161
    @jessyjessy8161 Рік тому +1

    ❤❤Adhehathintea swabhavathileakaee maari kazhinju.age different.❤❤

  • @nithyanm7241
    @nithyanm7241 Рік тому

    Paranjathellam valare sheriyanu. Thanku univers❤️‍🔥

  • @pournamia8357
    @pournamia8357 2 місяці тому

    നന്ദി. ശരിയാണ്..
    എന്നേ സഹായികൂ.യൂണിവേർഴ്സ്.

  • @jessyjessy8161
    @jessyjessy8161 Рік тому +1

    ❤❤sorry.Ithu thannea aanu enta person. Ippo carrier ippolbuzzy aanu❤❤

  • @thanmaya1520
    @thanmaya1520 2 місяці тому

    Yes പറഞ്ഞത് സത്യമാണ് മെസ്സേജ് അയച്ചാൽ റിപ്ലൈ തരില്ല വിളിച്ചാൽ എടുക്കില്ല 😢😢😢

  • @jisu684
    @jisu684 Рік тому

    സെയിം ഞാനും എന്റെ ആളും. പ്രൊട്ടക്ഷൻ ആളുടെ ഭാഗത്തു നിന്നും. 👌🏻🙏😍

  • @sreejareghu9754
    @sreejareghu9754 Рік тому

    സത്യം ആണ് age diffrence ഉണ്ട് ഞങൾ thmmil.. Ennalum ഞങ്ങൾ തമ്മിൽ ഭയങ്കര attachment ആണ് ആൾ kurach സൈലന്റ് ayi enne ബ്ലോക്ക്‌ ആക്കിപോവുകയോ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞിട്ടുണ്ട് enik ഈ ആളെ kittumo mam.. ithil paranja ella karyavum സത്യം ആണ് 🙏🙏❤️❤️

  • @LuckyHomestay
    @LuckyHomestay Рік тому

    വളരെയധികം പോസിറ്റീവ് ആണ് 👌👌👌👍👍👍❤️❤️❤️❤️🌹🌹🌹🌹👏🌹👏👏👏👏🙏🙏🙏🙏🙏

  • @vidyawarrier2255
    @vidyawarrier2255 11 місяців тому

    100%correct 🙏🙏🙏Thanku Universe 🙏Thanku Angels 🙏Thanku 🙏

  • @sajnasaju487
    @sajnasaju487 Рік тому

    Thank you mam🤗
    Thank you universe ❤
    Reading resonated🌈😍😘

  • @santhunandiyath8744
    @santhunandiyath8744 Рік тому

    Thankyou Thankyou Thankyou Univers 🙏❤🙏
    Thankyou Maam 🙏

  • @sheejacr6644
    @sheejacr6644 Рік тому +2

    Thank you Dear. Thank you Universe ❤ 100% correct reading.. l hope, he will return soonly 👍🌹🌹

  • @anukaimal8452
    @anukaimal8452 7 місяців тому

    Yes you are. Thank you Universe ❤️🙏.

  • @Meena-f8k2j
    @Meena-f8k2j Рік тому

    Thanku God ❤
    Thanku universe ❤
    Thanku mam ❤

  • @userytkm
    @userytkm Рік тому

    ശരിയാണ്.. ഞാനും മാതാ അമൃതാനന്ദമയി ദേവിയും.42 വർഷം ആയി. അമ്മ കൂടെ ഉണ്ട്. ഡിവോഷണൽ ലവ്.. ജ്യോതിഷ പ്രകാരം എന്റെ ഉള്ളിൽ അമ്മയുടെ എനർജി ഉണ്ടെന്നു പറയുന്നു. അമ്മയുടെ സേവനവും ചെയ്യുന്നു.. എന്റെ മോൻ അമ്മ യുടെ സങ്കല്പത്തിൽ തന്നതാണ്. ശരിയാണ് അമ്മ അധികം അടുപ്പിച്ചിട്ടില്ല... സമയം ആകുന്നതേ ഉള്ളൂ എന്ന് ജ്യോതിഷികൾ പറയുന്നു.. എങ്കിലും അമ്മ കൂടെ ഉണ്ട്... പല സന്ദർഭത്തിൽ തെളിയിച്ചിട്ടുണ്ട്.പ്രൊട്ടക്ഷൻ തന്നെ.. Innocent ചൈൽഡ് എനർജി എനിക്ക് ആയിരിക്കും.. ഒരുപാട് ഉണ്ട് അമ്മയുടെ കാര്യങ്ങൾ പറയാൻ. അമ്മ താങ്ങിയിട്ടുണ്ട് എന്റെ കുടുംബത്തെയും.. താമസിയാതെ ഞാൻ അമ്മയുടെ അടുത്ത് എത്തും എന്ന് കരുതുന്നു. മോൻ അവിടെ ജോലി ചെയ്യുന്നു... Intuition പണ്ടേ എനിക്ക് ഉണ്ട്...ഭദ്രകാളി ചൈതന്യം കൂടെ ഉണ്ട്.അമ്മയുടെ കൃപ.. മാഗ്‌നറ്റിക് എനെർജി അമ്മയുടെ ആണ്.അമ്മ പറയുന്നു.. സ്വയം ഉയരാൻ... അമ്മ 100% കൂടെ... എന്ന് തെളിയിച്ചിട്ടുണ്ട്...അമ്മ ഗുരു ആണ്... ടീച്ചർ.divine കണക്ഷൻ ആണ്.വൈബ്രേഷൻ അമ്മയിൽ നിന്നും വരാറുണ്ട്.. റെയ്ക്കി healer ആണ് ഞാൻ. ഇഷ്ടായി റീഡിങ്. Thanks യൂണിവേഴ്സ്... Thanks you.

  • @SreenuCv
    @SreenuCv 3 місяці тому

    ശരിയാണ് യൂണിവേഴ്സ്🙏🙏🙏

  • @divyaakhil875
    @divyaakhil875 Рік тому

    പഴയ എന്നെ ഒരുപാട് മാറ്റി എടുത്തു എൻ്റെ അണ്ണൻ.എപ്പോൾ ഞൻ സംസാരിക്കും ശൈലി പോലും അയലുടെത് പോലെ ആണ്.എന്നോട് പലരും എത് പറഞ്ഞിട്ടുണ്ട്.റീഡിംഗ് കേട്ടപ്പോൾ ഞെട്ടിപ്പോയി.പറഞ്ഞ പകുതി കാര്യങ്ങളും സത്യമാണ്❤❤❤

  • @prabhanambiar1999
    @prabhanambiar1999 Рік тому

    Character.... വളരെ ശരിയാണ്.
    Thanks to universe 🙏🙏🙏🙏

  • @sujasam8967
    @sujasam8967 Рік тому

    നിങ്ങൾ പറഞ്ഞത് സത്യം പുള്ളിയുടെ ഇഷ്ടം എന്റെ ഇഷ്ടമായി മാറി 🙏👍

  • @Relaxurmind111
    @Relaxurmind111 Рік тому

    Exactly. Correct reading🤗

  • @AkhilaVishnu-f3k
    @AkhilaVishnu-f3k 8 місяців тому

    Positive aaya ella karyangalum njan ente lifilekk attract cheyyunnu ❤❤❤

  • @Aishuu20
    @Aishuu20 Рік тому +1

    Ellam sheriyann thankyou universe ❤️

  • @ponnuchamik3459
    @ponnuchamik3459 Рік тому +1

    Thank you for the reading .I claim this reading .thank you universe .

  • @Relaxurmind111
    @Relaxurmind111 Рік тому

    Thank uu angels... Thank u universe..... Thank you...... 😍😍😍

  • @sumithapramod5495
    @sumithapramod5495 Рік тому

    Thanks God 🙏
    ഒരുപാട് നല്ല കാര്യങ്ങൾ എന്റെ ലൈഫിൽ വന്നിട്ടുണ്ട് 🙏

  • @shaylajakkshaylajakk9422
    @shaylajakkshaylajakk9422 Рік тому +1

    മാം പറഞ്ഞത് വളരെ ശരിയാണ് 🙏🙏

  • @SanthoshM-jo4su
    @SanthoshM-jo4su Рік тому +1

    ഏജിൽ വ്യത്യാസമുണ്ട് 👍👍👍👍👍🙏🙏🙏🙏👌👌👌

  • @RenjiniRenju-wt9vp
    @RenjiniRenju-wt9vp 10 місяців тому

    Mam sathyam aanu. ❤❤❤❤

  • @SumiSumi-o1z
    @SumiSumi-o1z Рік тому

    Ee paranjath ellam Sheriyanu ente karyathil😊

  • @VasanthaKumari-nd5cg
    @VasanthaKumari-nd5cg Рік тому

    Thanks universe , റീഡിംഗ് ശരി യാണ്

  • @friendofgoest5807
    @friendofgoest5807 Рік тому

    I strongly claim a permanent reunion with my person thank you 🙏 god thank you 🙏 universe

  • @krishnapriyakk8613
    @krishnapriyakk8613 Рік тому

    Thank you universe🥰🥰🥰🥰. Fully resonated

  • @Sajisunny6688
    @Sajisunny6688 Рік тому +4

    നന്ദി മഹാദേവാ 🙏🙏🙏

  • @rahiyanath8361
    @rahiyanath8361 Рік тому

    Good &crct reeding ഒരു വാക്ക് പോലും ഒഴിവാക്കാൻ ഇല്ല എല്ലാം സത്യം എന്റെ മാഷിന്റെ സ്വാഭാവം ഇങ്ങനെ തന്നെ യാണ് സ്വന്തം വിഷമം ആരോടും പറയില്ല ബാക്കി ഉള്ളവരെ സങ്കടം മുഴുവൻ മാറ്റി ഹാപ്പി ആക്കും. എന്നിട്ട് സ്വയം ഇരുന്നു കരയും. ഒരുപാട് ട്രസ്സ് ഉണ്ട് ആളെ ലൈഫിൽ.. ഈ ആൾ എന്റെ ലൈഫിൽ വന്ന ശേഷം ആണ് ഒരുപാട് ഹാപ്പി ആയ ഒരു ലൈഫ് എനിക്ക് കിട്ടിയത്.. പറഞ്ഞത് മുഴുവൻ crct ആണ്. ഇത്രയും crct reeding ഇന്ന് വരെ കേട്ടിട്ടില്ല.. ഒരുപാട് ഇഷ്ടം ആയി reeding

  • @subimp8470
    @subimp8470 Рік тому

    Correct ആണ് mam 👍👍👍.. Thanks mam 🌹🌹🌹🌹

  • @jithuathira7211
    @jithuathira7211 Рік тому

    Resonated 👍🏽yes I'm pregnant ❤ore vibe ane. Yes I'm calm nd introvert. 7 yrs age difference

  • @jishasreejith4015
    @jishasreejith4015 Рік тому +1

    Vegam varratty njan kathirikuvanu thank you mam❤❤❤

  • @sukanya6214
    @sukanya6214 Рік тому +1

    Sheriyan. Msg cheythal read cheyth povum otum open alla. Njan nere oppositum. On and off connection pole avunund idak. Move on cheyanam thonum but manaskond patunilla. Ipozhum ennilot thirich varan prarthikunnu. Thank you universe. Hope this universe will bless me. Thank you mam❤

  • @lsk9964
    @lsk9964 Рік тому

    💯% ട്രൂ റീഡിങ് perfectly said 💯💯💯💯💯💯🙏🥰🥰🙏

  • @binut.p864
    @binut.p864 Рік тому

    Njagal thammil kandu kazhiyumbol...root chakra...clear ayikkolum....

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 Рік тому

    Correct 💯 reading.🙏 എല്ലാം ശരിയാണ്.

  • @reshmajayan768
    @reshmajayan768 Рік тому +1

    Resonate aii❤..... Thank you chechiii ❤thank you universe ❤❤...

  • @lucifer1954
    @lucifer1954 Рік тому

    Ellam pazhayapole aakunnund. Thank you universe🙏🙏🙏

  • @unniig5145
    @unniig5145 Рік тому

    Yesശരിയാണ് എൻ്റെ കാര്യത്തിൽ

  • @sudheenav9435
    @sudheenav9435 Рік тому

    Tnq universe 🙏ithrayum correct aayittulla reading 👌🏾paranjathokke resonate aanu ❤‍🔥situation also 🌹💓❤️💓

  • @sari92072
    @sari92072 Рік тому

    Thank u universe... 🙏🏻🙏🏻❤️parangathokke satyaanu🥰🥰

  • @thanmaya1520
    @thanmaya1520 2 місяці тому

    ആ പറഞ്ഞത് സത്യമാണ് ഞങ്ങൾ തമ്മിൽ age difference ഉണ്ട്

  • @usharaj3794
    @usharaj3794 Рік тому

    100/ കറക്റ്റ്....... Thank you.......

  • @sheebaanil8868
    @sheebaanil8868 Рік тому +1

    എല്ലാം correct

  • @Mpramodkrishns
    @Mpramodkrishns Рік тому

    കാത്തിരിക്കുന്നു Thank you universe 🙏❣️ Hare Krishna hare Krishna 🙏🙏🙏🙏

  • @kojamaheen6481
    @kojamaheen6481 Рік тому

    പറയുന്നത് വളരെ ശരിയാണ് Ok

  • @JesiAp-d2o
    @JesiAp-d2o 10 місяців тому

    സത്യം താങ്ക്യു യൂണിവേഴ്സ്

  • @nishamerin-sf9dm
    @nishamerin-sf9dm 6 місяців тому

    എനിക്ക് avate👍🏻 സൗണ്ട് ഇഷ്ടം ആണ് താങ്ക് യു mam

  • @naiharwa
    @naiharwa Рік тому +1

    I claim the positive energy.. Thankyou universe.. Thankyou angels

  • @rachelrajan1202
    @rachelrajan1202 10 місяців тому

    Thanks universe🙏 thanks angals 🙏 thanks mam🙏❤

  • @jayasreesartlab
    @jayasreesartlab Рік тому

    Valare sheriya ❤❤❤

  • @AnilKumar-rk1eg
    @AnilKumar-rk1eg Рік тому +1

    Yes sure complete same feeling

  • @amaldsofficial
    @amaldsofficial Рік тому

    Sathyam...correct truth

  • @saidathu597
    @saidathu597 Рік тому +1

    താങ്ക്സ് യൂണിവേഴ്🙏🙏🙏🙏🙏

  • @snekha6747
    @snekha6747 Рік тому +2

    Thank you Universe 🙏 Thank you God 🙏

  • @nidhin444journey3
    @nidhin444journey3 Рік тому

    100% correct aanu 🙏🙏🙏Thank you 🙏 Thank You Lord Krishna 🙏❤️

  • @ambikadevi99
    @ambikadevi99 Рік тому +1

    Correct. Thank u

  • @PriyaM-pc4tc
    @PriyaM-pc4tc Рік тому +3

    Thank you universe 💕 Thank you angels ☺️

  • @sudhanath6812
    @sudhanath6812 Рік тому +1

    Very nice reading and expressions and your attitude of explaining gives so much positivity.. very much good.. Keep going.. Wishing you good luck... 👍🌹♥️👌

  • @imaa7249
    @imaa7249 Рік тому

    Resonate ayirunnu....😊👌💖

  • @binduraveendran6731
    @binduraveendran6731 Рік тому

    Thanku Sathyane 💯

  • @hnthreeidiots1112
    @hnthreeidiots1112 Рік тому

    Athey avalkk vendi orupadu mari❤️pathiye pathiye angana ayikkondirikkunnh avaldey swobhavam poley❤️

  • @sinijacobparadiyil5199
    @sinijacobparadiyil5199 Рік тому

    കറക്റ്റ് ആണ് good ❤❤

  • @ansarimsmmsm1004
    @ansarimsmmsm1004 4 місяці тому

    Thank you so much universe, thank you so much divine I AFFIRM IT, I CLAIM IT THANK YOU SO MUCH UNIVERSE .

  • @ManjuSPillai
    @ManjuSPillai Рік тому

    താങ്ക്യൂ മാഡം 🙏❤