വിചാരിച്ച കാര്യം നടക്കുമോ?തൊടുകുറിശാസ്ത്രം,മൂന്ന് താമരപ്പൂക്കളിൽ ഒന്ന് തൊടുക

Поділитися
Вставка

КОМЕНТАРІ • 463

  • @kavitha9161
    @kavitha9161 Рік тому +32

    പിങ്ക് ആണ് തിരഞ്ഞെടുത്തത്. പറഞ്ഞത് എല്ലാം സതൃം....അത്ഭുതം തോന്നി❤❤

    • @beegumameena
      @beegumameena Рік тому +3

      കറക്റ്റ്

    • @Rajan-hl2km
      @Rajan-hl2km Рік тому

      പിങ്ക് പറഞ്ഞത് സത്യമാണ് 🙏🏼🙏🏼

  • @vilasinidas9860
    @vilasinidas9860 Рік тому +20

    തിരഞ്ഞെടുത്തത് വെളുത്ത താമരയാണ്. മോൻ പറഞ്ഞത് 100 ശ തമാനം ശരിയാണ്. നന്ദി നമസ്കാരം 🙏🙏

  • @anitharajendran9299
    @anitharajendran9299 Рік тому +17

    പിങ്ക് താമര താങ്കൾ പറഞ്ഞത് എല്ലാം കറക്റ്റ്. എന്റെ ആഗ്രഹം കൂടി സാധിച്ചു കിട്ടിയാൽ മതി.

  • @suhaib9053
    @suhaib9053 Рік тому +35

    വെള്ള താമര ആണ് ഞാൻ തിരഞ്ഞെടുത്തത് .. 100% സത്യമാണ് .. ഞാൻ ഒരു മുസ്ലിം ആണ്... Sir പറയുന്നത് എനിക്ക് വിശ്വാസമാണ് ..thank you sir ..

    • @shaijinam8328
      @shaijinam8328 Рік тому +5

      ഇതിലൊന്നും ജാതി നോക്കണ്ട ജീ..മനുഷ്യരെ മാത്രം നോക്കിയാൽ മതി.❤.നമ്മൾ ജനിക്കുമ്പോൾ ഏതാ ജാതിയാണ് എന്ന് നമുക്കറിയില്ലായിരുന്നല്ലോ..ജാതിയേതായാലും മനുഷ്യരുടെ പ്രശ്നങ്ങൾ ഒന്നുതന്നെയാണ്.

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      ☺️☺️☺️🙏🙏🙏🙏

    • @renjiniramesh6430
      @renjiniramesh6430 Рік тому

      @@shaijinam8328 👌👌

    • @sheebasujith8404
      @sheebasujith8404 10 місяців тому

      കറ ക്റ്റ് ആണ് sir 🙏

  • @sureshleena2083
    @sureshleena2083 Рік тому +2

    വെളുത്ത താമര ആണ് സാർ ഞാൻ തിരഞ്ഞെടുത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി എല്ലാം വളരെ വളരെ ശരിയാണ് നന്ദി സാർ

  • @remarajan1726
    @remarajan1726 Рік тому +7

    🙏 പിങ്ക് താമര 🙏 സത്യം പറഞ്ഞെ സഹായം സ്വികരിച്ചേ എന്നിട്ട് നമ്മളെ ഒ ഴിവാക്കും ഇതുവരെ അങ്ങനെ ആണ്..

  • @sreejarajeev5510
    @sreejarajeev5510 Рік тому +43

    പിങ്ക് നൂറു ശതമാനം സത്യം 🙏🙏🙏

    • @ranivkumar4707
      @ranivkumar4707 Рік тому +2

      Pink colour swabhavam paranjathu valare valare correct aa

    • @bibin.b2983
      @bibin.b2983 Рік тому +1

      ഞാനും

  • @Vedhavlogs1137
    @Vedhavlogs1137 Рік тому +4

    ഞാൻ തിരഞ്ഞെടുത്തത് ചുവപ്പ് ആയിരുന്നു അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ 100% ശരിയാണ് 🙏🙏🙏🙏🙏

  • @sheejap3115
    @sheejap3115 Рік тому +8

    🙏🙏🙏വെളുത്ത താമരപ്പൂവാണ് തിരഞ്ഞെടുത്തത്, പറഞ്ഞതെല്ലാം വളരെ ശെരിയാണ്. നന്ദി ഹരിജീ 🙏🙏🙏👌

  • @prasadeb3970
    @prasadeb3970 Рік тому

    നമസ്തേ ഞാൻ പിങ്ക് ആണ് തിരഞ്ഞെടുത്തത്. പറഞ്ഞത് വളരെ ശരിയാണ്.ഇത് അത്ഭുതം തന്നെ. എന്റെ ആഗ്രഹം നിറവേറട്ടെ.

  • @shymaanu2138
    @shymaanu2138 Рік тому +8

    നമസ്ക്കാരം ഹരിജി ഞാൻ മൂന്നാമത്തെ താമര പൂവാണ് തിരഞ്ഞെടുത്തത് ഹരിജി പറഞ്ഞത് 100-ൽ 100 ശതമാനവും ശരിയാണ് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌱🌷

  • @renjiniramesh6430
    @renjiniramesh6430 Рік тому +1

    ഞാൻ എടുത്തത് പിങ്ക് താമരയാണ് ഒന്ന് രണ്ടു കാര്യങ്ങൾ ഒഴിച്ച് ബാക്കി അടിപൊളി നന്ദി 🙏

  • @anurajanuraj8500
    @anurajanuraj8500 Рік тому +4

    പിങ്ക് നിറം... പൊളിയെ പൊളി 👌👌 പറഞ്ഞതെല്ലാം 100ൽ 100 ശതമാനവും ശരിയാണ് 😍😍

  • @ShijiUdayan-z5x
    @ShijiUdayan-z5x Рік тому +1

    ഞാൻ ആർക്കു ഉപകാരം ചെയ്തു കൊടുത്താലും അവസാനം അവര് ശത്രു ആകും, അങ്ങ് പറഞ്ഞത് 100% ശരിയാണ് ആരുടെയും സഹായം എനിക്കി കിട്ടാറില്ല, ആരുടെയും സഹായം തേടാറില്ല

  • @SreedeviBalakrishnan-h6h
    @SreedeviBalakrishnan-h6h 10 місяців тому

    വളരെ കൃത്യമായി പറഞ്ഞു ഞാൻ തിരഞ്ഞു എടുത്തത് പിങ്ക് ആണ് ❤️

  • @ajitharamachandran6397
    @ajitharamachandran6397 Рік тому +4

    ഞാൻ മൂന്നാമത്തെ പൂവ് തിരഞ്ഞെടുത്തു. പറഞ്ഞ കാര്യങ്ങൾ ശരിയാണ്. 🙏

  • @seejamanamatharabhaskaran9648
    @seejamanamatharabhaskaran9648 Рік тому +2

    ഞാന്‍ സെലക്ട് ചെയ്ത് വെളുത്ത താമര പൂവ് ആയിരുന്നു.100% Correct. Thank you Sir

  • @thankamanit5230
    @thankamanit5230 Рік тому +3

    പിങ്ക്. ബ്രോ പറഞ്ഞത് വളരെ ശരി. താങ്ക് യൂ.

  • @haridasa8765
    @haridasa8765 Рік тому +2

    വെള്ള താമര പൂവ് സത്യത്തി ന്റെ വെളിച്ചം നന്ദി നമസ്കാരം 👍👍🙏🙏🙏🙏🙏🙏🙏

  • @vishnuvs3429
    @vishnuvs3429 Рік тому +2

    നമസ്ക്കരം ഹരി മോനെ മോൻ പറയുന്നതെല്ലാം സത്യം തന്നെയാണ് മോന്റെ ചാനൽ കാണുന്നത് ഒരു സമാധാമാണ് മോനെ ഒത്തിരി ഇഷ്ടമാണ് ശബ്ദം നല്ല രസമാണ് ദൈവം മോനെ അനുഗ്രഹികട്ടെ

  • @adithyagamer7305
    @adithyagamer7305 Рік тому +3

    നമസ്കാരം മോനേ 🙏🙏🙏
    ഇന്നലെ ത്തെ വീഡിയോ കാണാനും കമൻറിടാനും പറ്റിയില്ല. ഇന്ന് പിങ്ക് താമര യാണ് ഞാൻ തിരഞ്ഞെടുത്തത്
    പറഞ്ഞതൊക്കെ വളരെയധികം ശരിയാണ്
    മോനേ. ആയുരാരോഗൃസൗഖൃം
    നേരുന്നു....

  • @vanajashanmughan7985
    @vanajashanmughan7985 Рік тому +1

    njan thiranjeduthathu pink lotus ayirunnu enne kurichu paranja karyangal 99 percent correct aanu ....thank u...mone ella videos njan kanarundu valare bhangi ayittulla avatharanam. daivam anugrehikkatte

  • @girijaakshara5938
    @girijaakshara5938 Рік тому +1

    നന്ദി നമസ്ക്കാരം മോനെ 🙏🙏🙏
    സമ്മതിക്കാതെ വയ്യ ഞാൻ ചുവന്ന താമര ആണ് കണ്ടേ സൂപ്പർ മോനെ കറക്റ്റ് ആണ് എല്ലാം പറഞ്ഞെ വളരെ നന്ദി 🙏🙏🙏

  • @sunilkumarvk2090
    @sunilkumarvk2090 Рік тому +2

    Njan pink aanu eduthath. 100% correct aanu. Thanks monay.

  • @deepasatheesh3881
    @deepasatheesh3881 Рік тому

    നമസക്കാരം വളരെ ശരിയാണ് എൻ്റെ കാര്യത്തിൽ ഞാൻ മൂന്നാമത്തെ പിങ്ക് നിറത്തിലെ പൂവാണ് എടുത്തത് 100 ശതമാനം ശരിയാണ് വളരെ നന്ദി

  • @ashokakumariashokakumari1645
    @ashokakumariashokakumari1645 Рік тому +10

    ഞാൻ പിങ്ക് തിരഞ്ഞെടുത്തു. പറഞ്ഞത് എല്ലാം 100 / 100 % സത്യമായ കാര്യമാണ്. ആതിശയമാണ് തോന്നിയത്. കോടി നമസ്ക്കാരം🙏🙏🙏🌹🌹🌹

  • @elizzebethelizzebeth2712
    @elizzebethelizzebeth2712 Рік тому +1

    🙏വെള്ള താമര പു. പറഞത് ശെരി. താങ്ക്സ് 👌👍🌹🙏🙏🙏

  • @umavs7802
    @umavs7802 Рік тому

    തിരുമേനി നന്ദി
    ഞാൻ തിരഞ്ഞെടുത്തത് പിങ്ക് കളർ ആണ്. പറഞ്ഞത് സത്യം ആണ്🙏🙏🙏
    ഉപകാരം ചെയ്തവർ കറിവേപ്പില ആക്കിയിട്ടുണ്ട്..
    എന്റെ ആഗ്രഹം പെട്ടെന്ന് സാധിക്കും എന്ന് കേട്ടപ്പോൾ സന്തോഷം തിരുമേനി നാവു പൊന്നാകട്ടെ 🙏🙏🙏🙏

  • @omanaachari1030
    @omanaachari1030 Рік тому +1

    മൂന്നാമത്തെ താമര തെരഞ്ഞെഠുത്തത്. 💯 ശതമാനം ശരിയാണ്. നാൾ രോഹിണി. സത്യം ആണ് പറയുന്നത്. ഹരിജീ ക്ക് നല്ല നല്ല അറിവുകളും ആയി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളെ പോലുള്ളവർക്ക് ഒത്തിരി ആശ്വാസം നൽകും. 🌹🙏🙏🙏🙏

  • @sreekalabinu4999
    @sreekalabinu4999 Рік тому +1

    നമസ്തേ 🙏🙏മോനെ റെഡ് വളരെ ശെരി യാണ്

  • @vibhav7997
    @vibhav7997 Рік тому +1

    നമസ്കാരം ഹരിജി ഞാൻ തിരഞ്ഞെടുത്തത് 3 വളരെ ശെരിയാണ് 💯💯. എന്റെ അമ്മ തിരഞ്ഞെടുത്തത് 2 അതും വളരെ ശെരിയാണ് 💯💯🙏🏻🙏🏻🙏🏻..

  • @karthikeyand-wn3ii
    @karthikeyand-wn3ii Рік тому +2

    എന്റെ ഹരിയെ താങ്കൾ ഒരു സംഭവമാണ്, ഞാൻ pink താമരയാണ് തിരഞ്ഞെടുത്തത്.വളരെ വളരെ സത്യം. പിന്നെ അവസാനം പറഞ്ഞ, ഒരാളിലൂടെ സഹായം ലഭിക്കുമെന്ന് പറഞ്ഞല്ലോ അതും കൂടി ശരിയായാൽ പൂർണമായി. Ok hari good blesyou. ❤️❤️❤️❤️❤️❤️❤️❤️🌹😜

  • @sajisonu1407
    @sajisonu1407 Рік тому +1

    വെള്ള. Correct100%നമസ്കാരം. ഹരിജി.. 🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +2

    ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് കാര്യം ആണ് ഞാൻ തെരഞ്ഞു എടുത്തത് മൂന്നാമത്തേത് എനിക്ക് ഒരുപാട് ഇഷ്ടം മുള്ള കളർ 👍സൂപ്പർ ചേട്ടാ 👍👍👍

  • @suneeshsuni6876
    @suneeshsuni6876 Рік тому

    വെള്ള താമര പറഞ്ഞതു വളരെ ശെരി യാണ് 🙏🙏

  • @keerthanalal6905
    @keerthanalal6905 Рік тому +2

    ചുവന്ന താമര... സത്യമാണ്. ദേഷ്യത്തിന്റെ കാര്യം. പക്ഷേ, മാതാവിനെയാണ് ഇഷ്ടം.

  • @rajalekshmihari4323
    @rajalekshmihari4323 Рік тому +1

    സത്യം അങ്ങ് പറഞ്ഞതെല്ലാം വെള്ളത്താമരയാണ് തിരഞ്ഞെടുത്തത് .അമ്മമാത്രമേ കൊടുക്കുന്ന സ്നേഹം തിരിച്ചു തരുന്നത്

  • @michaelkarakkattu9910
    @michaelkarakkattu9910 Рік тому +1

    ഹൊ അത്ഭുതം 100%സത്യം എന്റെ കാര്യത്തിൽ

  • @samuvellaison280
    @samuvellaison280 Рік тому +3

    കറക്റ്റ് ആണ് ട്ടോ പിങ്ക് ന്റെ പറഞ്ഞ ത് 👍👍👍

  • @sunandavasudevan8174
    @sunandavasudevan8174 Рік тому +2

    ഒരിക്കല്‍ കൂടി നമിച്ചു ട്ടോ, മിസ്റ്റർ Hari ji,,,,,no 3. ആണ്‌ ഞാൻ selact ചെയ്തത്, absolutely right, ഏകാന്തത മത്രമേ ഇഷ്ട്ടം, എല്ലാവരെയും സഹായിക്കും പിന്നെ അവര്‍ എറിഞ്ഞു കളയും എന്നെ. പിന്നെയും വന്ന് വേറെ ആരെയെങ്കിലും സഹായിക്കും. അക്ഷരം പ്രതി ശരിയാണ് paranjatu മുഴുവന്‍ 🙏🏽🙏🏽🙏🏽🙏🏽

  • @bipinkarthika330
    @bipinkarthika330 Рік тому +1

    വൈറ്റ് താമര 🥰 ഗുരുവേ അങ്ങ് പറഞ്ഞത് എല്ലാം 100%ശരിയാണ് താങ്ക്സ് 🙏

  • @vrindapm7144
    @vrindapm7144 Рік тому +2

    Njan pink thanara aanu vijariche paranja karyangal ellam correct aanu 100percentage

  • @sarithaunnikrishnan1671
    @sarithaunnikrishnan1671 Рік тому +9

    ഞാൻ pink താമരയാണ് വിചാരിച്ചത് രഹസ്യം സൂക്ഷിക്കുന്ന കാര്യമൊഴിച് ബാക്കിയെല്ലാം സത്യമാണ്, എന്റെ നക്ഷത്രം പൂരുരുട്ടാതിയാണ്, തിരുമേനി ഇപ്പോൾ pink താമരയുടെ ഫലം പറഞ്ഞ കാര്യങ്ങൾ പഞ്ചാങ്കത്തിൽ എന്റെ നക്ഷത്ര ഫലമായി വായിച്ചിട്ടുണ്ട്, ആഗ്രഹിച്ച കാര്യം എത്രയും വേഗം നടന്നാൽ മതിയായിരുന്നു 🙏🙏🙏🙏

    • @amalalinu1149
      @amalalinu1149 Рік тому +1

      Me too pooruruttathi. Selected pink one😊

    • @vijayalekshmi3850
      @vijayalekshmi3850 Рік тому

      Ante ponnimone paranjathe100% correct annu paranjathe avasanam kariveppila ayi irrikkuvanu

    • @vijayalekshmi3850
      @vijayalekshmi3850 Рік тому

      Ante ponnumone 100%correct annu full kariveppila ayittirikkuvanu

    • @vijayalekshmi3850
      @vijayalekshmi3850 Рік тому

      Ayittirikkuvanu ponnumone ayipoyi pinkcolour njan touch cheyyhath mone full kariveppila ayittirikkuva ayittirikkuvanu orupadu thyagam cheythu phone no. Tharaneannu aduthathe full kariveppila

    • @vijayalekshmi3850
      @vijayalekshmi3850 Рік тому

      100% correct anu paranjath full kariveppilla ayittirikkuvanu rogyyum ayi ante ponnumone anikku number vedioyilkoodi tharanam thanks mone pinkcolour anu aduthathe

  • @bindupambadi9322
    @bindupambadi9322 Рік тому +1

    ഞാനും വെളുത്ത താമര ആണ് തിരഞ്ഞുടുത്ത്. താങ്ക്സ് 🙏

  • @sibilaminnu2241
    @sibilaminnu2241 Рік тому +1

    Njan pink anu thirajeduthath enik maduram athra ishtamilla allatha karyagalellam 100 % 👏👏👏 sathya

  • @valsalaravi1939
    @valsalaravi1939 Рік тому +2

    അയ്യോ ഇത്രയും കൃത്യമായി ഒരാളും എന്റെ ഫലം പറഞ്ഞിട്ടില്ല. പിങ്ക് താമര പൂവാണ് ഞാൻ തിരഞ്ഞെടുത്തത്👍👍👍👍👍🥰❤️🥰❤️

  • @geethas329
    @geethas329 Рік тому +1

    🙏ഹരിജീ ഞാൻ പിങ്ക് ആണ് ഇഷ്ടപ്പെടുന്നത്

  • @mkknair812
    @mkknair812 Рік тому +1

    100% correct ആണ് സർ
    ഞാൻ chose ചെയ്തതെ 2റോസ് താമരപ്പൂവ്

  • @sunithakumar6155
    @sunithakumar6155 Рік тому +4

    പിങ്‌ താമരപ്പുവ് 100%സത്യം 🌹🌹🌹🌹🌹😘

  • @sreekalavsvs-wb5wk
    @sreekalavsvs-wb5wk Рік тому +1

    Hariji താങ്കളുടെ പല videos കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും correct ആയി പറഞ്ഞത് ഇതിലാണ്. 100% correct. You are great🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      🙏☺️

    • @Raji76210
      @Raji76210 Рік тому

      പറഞ്ഞതെല്ലാം 100 ശതമാനം സത്യമാണ്. എന്തൊരു ആകർഷണമായ സംഭാഷണം . സൂപ്പർ

  • @indirak8897
    @indirak8897 Рік тому +11

    പിക്ക് ആണ് എടുത്തത്, Thank you sir, ഇതൊക്കെ സതൃമാണ്

  • @shylasalim9202
    @shylasalim9202 Рік тому

    നമസ്തേ ജി 🙏പിങ്ക് 100%crct ആണ് 🙏🙏🙏🙏❤️

  • @lekhakishor5298
    @lekhakishor5298 Рік тому +2

    Pink 100%സത്യം 🙏🏻👍🏻🙏🏻

  • @anilaanib5894
    @anilaanib5894 Рік тому +1

    Njan vicharichath chuvannapushppamaanu correct aanu 100% ❤️❤️

  • @mahadeva......2389
    @mahadeva......2389 Рік тому +6

    ചുമന്ന താമര 💯 പെട്ടന്ന് ദേഷ്യം...

  • @athirakrishna9938
    @athirakrishna9938 Рік тому +1

    Red താമര സെലക്ട് ചെയ്തു. Allmost correct ....

  • @gokulk.a4651
    @gokulk.a4651 Рік тому +1

    വളരെ ശെരിയാണ് എന്റെ കാര്യത്തിൽ വെളുത്ത താമര ആണ് തിരഞ്ഞെടുത്തത്

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെയധികം സന്തോഷം നന്ദി....
      തുടർന്നുള്ള വീഡിയോകളും ഭാഗങ്ങളും കാണുക സപ്പോർട്ട് ചെയ്യുക നന്ദി
      🙏🙏🙏👏👏👏

  • @ashabaiju4137
    @ashabaiju4137 Рік тому +12

    ഞാൻ പിങ്ക് ആണ് എടുത്തത് 🙏🏻😄 ആദ്യം പറഞ്ഞ ഒന്നു രണ്ടു കാര്യം ഒഴിച്ച് ബാക്കിയെല്ലാം കറക്റ്റ് ആണ് 😊

  • @dhanyaimodraj8601
    @dhanyaimodraj8601 Рік тому +1

    എല്ലാം ശരിയാണ് അമ്മടെ കാര്യം കുറച്ചു മാറ്റം ഉണ്ട് എനിക്ക് അമ്മയെ ഇഷ്ടമാണ് പക്ഷെ അമ്മക്ക് എന്നോട് കുറവാണു എന്നാൽ ബാക്കി എല്ലാം ശരിയാണ് thank you sir 🙏🙏🙏🙏🙏

  • @lakshmipriyaammu
    @lakshmipriyaammu Рік тому

    ഞാൻ പിങ്ക് താമര പൂവ് ആണ് ഇടുത്തത്... പറഞ്ഞത് എല്ലാം 💯 ശെരിയാണ്..... ✨️

  • @petals1773
    @petals1773 Рік тому

    Very correct. reading...third flower...
    Thankyou sir......🙏🙏🙏🙏👍👍👍❤️❤️❤️

  • @rahulachu3285
    @rahulachu3285 Рік тому +1

    നമസ്കാരം Hariji 🙏🙏🙏 njan തിരഞ്ഞെടുത്തത് 3mathethanu പറഞ്ഞതെല്ലാം സത്യമാണ് 100% thanks 👍

  • @ramankutty6375
    @ramankutty6375 Рік тому +1

    My colour is pink , absolutely correct .

  • @monishalachu9052
    @monishalachu9052 Рік тому +1

    Pink.. എന്റെ കാര്യം 💯 സത്യം

  • @shalinianoop334
    @shalinianoop334 Рік тому +5

    പിങ്ക് കറക്റ്റ് 🥰🥰

  • @chandrikavenugopal2328
    @chandrikavenugopal2328 Рік тому +1

    Namaskaaram sir Jan pink poovaanu select cheithathu sir parajathokka100/ correct Anu thank you

  • @jayamonthankappan1238
    @jayamonthankappan1238 Рік тому +1

    Correct 🙏njan red eduthathu tnku

  • @nalinip5764
    @nalinip5764 Рік тому

    താങ്ക്യൂ നിങ്ങൾ പറഞ്ഞതല്ലാതെ ശരിതന്നെ

  • @karthikakrishnan4743
    @karthikakrishnan4743 Рік тому

    Parenjathellam kiru krithyam sammathichirikkunnu thanks

  • @jayasrenair6187
    @jayasrenair6187 Рік тому +2

    100% സത്യമാണ് പറഞ്ഞത്.

  • @renjithamv7372
    @renjithamv7372 11 місяців тому

    Pink ആണ് ഞാൻ തിരഞ്ഞെടുത്തത്. ഹരിജി പറഞ്ഞത് 100% ശെരിയാണ്. 🙏🙏🙏

  • @bluehorizon8882
    @bluehorizon8882 Рік тому +1

    Vella thamara aanu select cheythe 🙏🏻
    100 % Correct 🙏🏻

  • @seethalseethal3317
    @seethalseethal3317 Рік тому +1

    വെള്ള താമരയാണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം സത്യമാണ് എല്ലാവരെയും സ്നേഹിച്ചിട്ടേ ഉള്ളൂ അതൊന്നും തിരിച്ചുകിട്ടിയിട്ടില്ല ഭക്ഷണത്തിന്റെ കാര്യത്തിൽ നിയന്ത്രണമില്ല എല്ലാവരെയും വിശ്വസിച്ചു എല്ലാം തുറന്നു പറയും 😂😂😂🙏❤
    നന്ദി 🙏

  • @kunhirakathhouse1704
    @kunhirakathhouse1704 Рік тому +1

    സത്യം🙏🏻🙏🏻 വെള്ള ആണ് തിരഞ്ഞെടുത്തത്

  • @keralaindia7655
    @keralaindia7655 Рік тому +1

    Superb thanku pink colour 100/
    Wright

  • @leenababu1058
    @leenababu1058 Рік тому +2

    🌹 Correct 🙏Pink aanu select chaithathu 🙏🙏🙏🙏🙏🙏👍

  • @sajithasajitha9513
    @sajithasajitha9513 Рік тому +2

    പിങ്ക് 👍🏻👍🏻👍🏻👍🏻വളരെ സത്യം ❤🙏🏻🌹🌹🌹😊💕❣️

  • @saraswathinair7246
    @saraswathinair7246 Рік тому

    Thanks mone etra correct ayi engane parayunnu mone badhyathakal theeran poojayil ulpeduthane saraswathi bharani

  • @leo10vamos
    @leo10vamos Рік тому +1

    പിങ്ക് 100 %🙏🏻

  • @soumyatirur9900
    @soumyatirur9900 Рік тому +1

    നമസ്തേ ഹരിജി 🙏🥰. പിങ്ക് ആണ് സെലക്ട്‌ ചെയ്തത് സ്വഭാവസാവിശേഷത 50%ശരിയായുള്ളൂ. എങ്കിലും അധികം വൈകാതെ ആഗ്രഹം സാധിയ്ക്കും എന്നു പറഞ്ഞതിൽ വളരെ സന്തോഷം.... 🙏🙏🙏😊👍🏻👍🏻👍🏻

  • @bindhusaji8954
    @bindhusaji8954 Рік тому +1

    3 mathe thamara ❤❤❤ Thank you ji...❤❤❤

  • @viswamohinividyadharanvisw3646

    ഞാൻ ചുവന്ന താമര ആണ് തിരഞ്ഞെടുത്തത് 100% ശരി ആണ് പറഞ്ഞത് 😊

  • @sunstars6616
    @sunstars6616 Рік тому

    പിങ്ക് താമരയാണ് ഞാൻ തെരഞ്ഞെടുത്തത് 100% പറഞ്ഞ കാര്യം സത്യമാണ്

  • @mohinies7517
    @mohinies7517 Рік тому

    ഞാൻ എടുത്ത് വെളുത്ത താമര ആണ് ആണ്. ശരിയാണ് മോനെ,❤

  • @soumyayadhu
    @soumyayadhu Рік тому +1

    വെള്ള താമര തിരഞ്ഞെടുത്തത്..... അമ്മയെ കുറിച്ച് പറഞ്ഞത് സത്യം.... Husband ഞാൻ പിരിഞ്ഞിരിക്കുന്നു ആൾ എന്നെ കൊണ്ട് പോവോ എന്നാണ് നോക്കിയത്... പക്ഷെ.. ക്യാഷ് മുടക്കി... അത് മാത്രം... അറിയില്ല

  • @ramlaramlasonu1643
    @ramlaramlasonu1643 Рік тому

    🙏 സത്യം ആണ് ഞാൻ 3മത്തെ ആണ്.. ആഗ്രഹിച്ചത്.. 🙏🙏

  • @anilkaruveettil9379
    @anilkaruveettil9379 Рік тому +1

    വെള്ള താമര ആണ് ഞാൻ തിരഞ്ഞെടുത്തത് 🙏100% സത്യം ആണ് 👍

  • @shambhavipullanjode1412
    @shambhavipullanjode1412 5 місяців тому

    Thirumeni ....whater ever u priscribe aboutwhiteflower slecter ..100 percent correct my habbit is samme thing ...thank u Thirumeni

  • @NewBornNeeds
    @NewBornNeeds Рік тому +1

    100%correct. 3rd one ആയിരുന്നു select ചെയ്തത്. Thankyou 🙏

  • @soumyarajesh8979
    @soumyarajesh8979 Рік тому +3

    Pink 100% sathyamaanu🙏🙏🙏🙏

  • @devadasandasan9520
    @devadasandasan9520 Рік тому +2

    Currect 100 percentage 🙏🏻🙏🏻🙏🏻

  • @amruthalekshmi3007
    @amruthalekshmi3007 Рік тому +1

    Pile 3 crct reading Thank you 🙏🏻🙏🏻

  • @AnjuAnju-rj6rb
    @AnjuAnju-rj6rb Рік тому +4

    ഈ ചുമപ്പ് കളറോടുള്ള ആകർഷണം അതേക്കുറിച്ച് ഒരു വീഡിയോ വീഡിയോ ചെയ്യുമായിരുന്നെങ്കിൽ നന്നായിരുന്നു😊🙏

  • @anjuvenugopal1739
    @anjuvenugopal1739 Рік тому +1

    പിങ്ക് സത്യം 👌👌👍👍

  • @padmaneelan8501
    @padmaneelan8501 10 місяців тому

    ചുവന്ന താമര വളരെ സത്യം 🙏🏿

  • @jayanmsjayanms5480
    @jayanmsjayanms5480 Рік тому

    100%ശരി thanks (1)

  • @shijianilkumar8424
    @shijianilkumar8424 Рік тому +2

    പിങ്ക് താമര 100%❤

  • @bijulal689
    @bijulal689 Рік тому

    100.100 ശതമാനം ശരിയാണ്❤️❤️❤️❤️❤️❤️👍 ഞാൻ വിചാരിച്ചത്

  • @vishnuvimalonline
    @vishnuvimalonline Рік тому +1

    Last louts aanu njan eduthhathu paranjathu 100%correct 🙏 aa

  • @remyathankachan472
    @remyathankachan472 Рік тому +1

    100% sathyam aanu paranjathu. White thamara