Snehapoorvam Nalgunnu Nadha Song with Lyrics | Kester

Поділитися
Вставка
  • Опубліковано 30 вер 2024
  • Malayalam Christian Devotional Song
    Snehapoorvam Nalgunnu Nadha
    Singer: Kester Subscribe Now: bit.ly/3j5QtFo
    സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ
    സര്‍വവും കാല്‍ത്താരില്‍ കാണിക്കയായി..
    സ്വീകരിക്കേണമേ നൈവേദ്യമായി
    അനുഗ്രഹിക്കൂ ദേവ സമ്മോദമായി
    സ്നേഹപൂര്‍ന്നു നാഥാ......
    ഉയരുമീ കാസയിൽ അർച്ചനയായി
    ഉയർത്തുന്നു ഞങ്ങൾ തൻ ഹൃത്തടവും -2
    അലിവോടെ നാഥാ സ്വീകരിക്കൂ..
    തിരുമുൽ കാഴ്‌ചയായി കൈകൊള്ളണേ -2
    സ്നേഹപൂര്‍ന്നു നാഥാ......
    "നിറമിഴിയോടെ ഞാൻ എകിടുന്നു
    സ്വീകരിക്കേണമെന് നൊമ്പരങ്ങൾ
    വിയർപ്പിനായി നേടിയ സാംബാദ്യവും
    കാഴ്ച്ചയായി ഏകീടാമീബലിയിൽ "
    'ഉയർത്താതെ നീട്ടും മാനതാരിലും
    കൃപമാരി ചൊരിയൂ അലിവോടെ നീ ' -2
    സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ
    സര്‍വവും കാല്‍ത്താരില്‍ കാണിക്കയായി..
    സ്വീകരിക്കേണമേ നൈവേദ്യമായി
    അനുഗ്രഹിക്കൂ ദേവ സമ്മോദമായി
    #സ്നേഹപൂര്‍വ്വം_നല്‍കുന്നു_നാഥാ #Snehapoorvam_Nalgunnu_Nadha
    #Kester #BYJUSMUSIC #MrByjupaul

КОМЕНТАРІ • 123

  • @aleenamg5399
    @aleenamg5399 8 місяців тому +38

    2024 ൽ ഇ പാട്ടുകേൾക്കുന്നവരുണ്ടോ📯

    • @arunkukku4130
      @arunkukku4130 7 місяців тому

      ഇല്ല എന്താടാ

    • @JainyShajan-d1p
      @JainyShajan-d1p 4 місяці тому

      Yes me

    • @sabujoseph1745
      @sabujoseph1745 3 місяці тому

      സുഹൃത്തേ താങ്കളെ യേശുവിനു ആവശ്യമുണ്ട്...... താങ്കൾ പബ്ലിക് ആയി യേശുവിന്റെ സാക്ഷിയാകും.........

    • @sajutp4244
      @sajutp4244 13 днів тому

      ഉണ്ടേൽ 😮‍💨😮‍💨

    • @manuelvarghese2297
      @manuelvarghese2297 10 днів тому

      ഈ പാട്ടിന് ചൈതന്യം മുണ്ട് ❤ പാടിയും കേട്ടും കൊതി തീരുന്നില്ല ❤❤❤

  • @tonykavalam
    @tonykavalam 6 років тому +93

    സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ
    സര്‍വവും കാല്‍ത്താരില്‍ കാണിക്കയായി..
    സ്വീകരിക്കേണമേ നൈവേദ്യമായി
    അനുഗ്രഹിക്കൂ ദേവ സമ്മോദമായി
    സ്നേഹപൂര്‍ന്നു നാഥാ......
    ഉയരുമീ കാസയിൽ അർച്ചനയായി
    ഉയർത്തുന്നു ഞങ്ങൾ തൻ ഹൃത്തടവും -2
    അലിവോടെ നാഥാ സ്വീകരിക്കൂ..
    തിരുമുൽ കാഴ്‌ചയായി കൈകൊള്ളണേ -2
    സ്നേഹപൂര്‍ന്നു നാഥാ......
    "നിറമിഴിയോടെ ഞാൻ എകിടുന്നു
    സ്വീകരിക്കേണമെന് നൊമ്പരങ്ങൾ
    വിയർപ്പിനായി നേടിയ സാംബാദ്യവും
    കാഴ്ച്ചയായി ഏകീടാമീബലിയിൽ "
    'ഉയർത്താതെ നീട്ടും മാനതാരിലും
    കൃപമാരി ചൊരിയൂ അലിവോടെ നീ ' -2
    സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ
    സര്‍വവും കാല്‍ത്താരില്‍ കാണിക്കയായി..
    സ്വീകരിക്കേണമേ നൈവേദ്യമായി
    അനുഗ്രഹിക്കൂ ദേവ സമ്മോദമായി

  • @shajangeorge2823
    @shajangeorge2823 2 роки тому +93

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഭാര്യയെ ഓർമ വരും സങ്കടവും ഞങ്ങളുടെ കല്യാണത്തിന്റെ കുർബാനയിൽ ഉള്ള പാട്ടായിരുന്നു അവൾ എപ്പോഴും പാടും ഈ പാട്ട് ഞാൻ ഒരു പ്രവാസി ആയതു കൊണ്ട് നല്ല ഫീൽ ഉണ്ടാക്കും 🙏🙏

  • @josephamalsabu
    @josephamalsabu 11 місяців тому +19

    ഞായറാഴ്ച
    രണ്ടാമത്തെ കുർബാന
    കാഴ്ചവെപ്പ്
    പിന്നെ
    ഈ പാട്ടും
    യാ മോനെ 🥰🔥

  • @ByjupaulMP
    @ByjupaulMP  4 роки тому +23

    Thanks for All my Dear Viewers.
    ലൈക് തന്നവർക്കും ഷെയർ ചെയ്തവർക്കും സബ്സ്ക്രൈബ് ചെയ്തവർക്കും നന്ദിയുണ്ട്.
    Thanks for liking, sharing, and subscribing.

  • @decemberdarko6516
    @decemberdarko6516 5 років тому +17

    This is song very beautiful oh my Jesus l love you

  • @FIREBREATH1001
    @FIREBREATH1001 5 років тому +18

    Scale: Emajor,
    Tempo: 4/4, 85
    (While learning this song, don't play the rhythm along with the song as it will be off track after the first bar.)
    It's an awesome song to sing for the holy mass.

  • @manuelvarghese2297
    @manuelvarghese2297 10 днів тому +2

    ഈ പാട്ടിന് ചൈതന്യം മുണ്ട് ❤ പാടിയും കേട്ടും കൊതി തീരുന്നില്ല ❤❤

  • @cheriyannt1015
    @cheriyannt1015 3 місяці тому +3

    ഈ ഗാനം കേൾക്കുമ്പോൾ ഒരു അനുഭൂതി ആണ്. കാഴ്ചവെയ്‌പിന്റെ സമയത്തു പലപ്പോളും ഞാൻ കരഞ്ഞു പോകും

  • @jojoca382
    @jojoca382 Місяць тому +2

    ഹൃദയസ്പർശിയായ ഒരു സമർപ്പണ ഗാനo

  • @maryanil50
    @maryanil50 2 роки тому +10

    വരികളും ഈണവും super

  • @sabujoseph1745
    @sabujoseph1745 3 місяці тому +2

    ഞാൻ കുർബാനയിൽ എന്നും കേട്ടിരുന്ന പാട്ടാണ്..... ഇപ്പോൾ ഇത് ആദ്യമായി കെസ്റ്റർ ബ്രദർ ന്റെ സൗണ്ട് ൽ അതി മനോഹരം

  • @sobhamenon7479
    @sobhamenon7479 Рік тому +6

    I am hindu. No this song our marriage time in guruvayooril temple

  • @TheChaandi
    @TheChaandi 7 місяців тому +4

    എന്തൊരു ഫീൽ ആണ് 🙏🙏🙏❤️❤️❤️

  • @nancydevassykutty4734
    @nancydevassykutty4734 6 років тому +13

    Heart touching.. ..

  • @tijeshthomas3852
    @tijeshthomas3852 6 років тому +15

    Meaningful & Heart touching song

  • @sheenajosephjoseph106
    @sheenajosephjoseph106 5 років тому +12

    Thanks for this song super feel

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 3 роки тому +6

    സൂപ്പർ 👌👌👌👌കെസ്റ്റർ chettaa🌹

  • @alphonsaalphonsa6237
    @alphonsaalphonsa6237 3 місяці тому +1

    എപ്പോളും കേൾക്കാൻ തോന്നും ഭയങ്കര ഫീൽ 🙏🏼

  • @JoyJoy-xr8sh
    @JoyJoy-xr8sh 26 днів тому +2

    Super

  • @rosemariya6628
    @rosemariya6628 7 років тому +8

    good and heart touching song

  • @manojjoseph354
    @manojjoseph354 Рік тому +1

    Can anyone mention the name of the album and other details, please 🙏

  • @manojs6624
    @manojs6624 6 років тому +6

    My daughter's favorite song

  • @divinev
    @divinev Місяць тому +1

    Lyrics and music sync very much

  • @sindhufrancis6117
    @sindhufrancis6117 6 років тому +8

    My favourite song

  • @shereenasalvin9933
    @shereenasalvin9933 5 років тому +4

    Superb superb... Manasinu orupadu samathanam eguna ganam

  • @sumakiriyanthan5983
    @sumakiriyanthan5983 3 роки тому +6

    Sehr gute Lied

  • @byjum.p.germany4622
    @byjum.p.germany4622 3 роки тому +7

    Very good song from Kester

  • @thomaskurian883
    @thomaskurian883 2 роки тому +2

    Nice song and super voice, congratulations praise the lord brother God bless you, Jesus l trust in you, mattarumillenikku aaswasamayi, like by Thomas kurian

  • @josecjpallom.
    @josecjpallom. 7 днів тому +1

    Glory to GOD

  • @babukd6612
    @babukd6612 Рік тому +5

    ഞാൻ അന്വേഷിച്ചുനടന്ന ഗാനം

    • @arunkukku4130
      @arunkukku4130 6 місяців тому

      അത് എന്താടാ ബാബു

    • @babukd6612
      @babukd6612 6 місяців тому

      @@arunkukku4130 ങാ അതു തന്നെ

    • @arunkukku4130
      @arunkukku4130 6 місяців тому

      @@babukd6612 ഏത്

  • @sarithajoseph192
    @sarithajoseph192 2 роки тому +6

    What a sweet voice

  • @tomthomasvarakukala1044
    @tomthomasvarakukala1044 5 років тому +23

    അനുഗ്രഹീത ഗാനം😍

  • @vanajajoby4422
    @vanajajoby4422 2 роки тому +2

    ഇതു ആദ്യം ആയി കേൾക്കുന്നു... 💕💕💕🌹അടിപൊളി 💕💕

  • @rashmiabraham2515
    @rashmiabraham2515 6 років тому +6

    lov this song

  • @alansunil8204
    @alansunil8204 11 місяців тому +2

    Sunil. Anu sugamilla kester pandian

  • @sajipious6743
    @sajipious6743 5 років тому +6

    Super song👌👌

  • @shy273
    @shy273 Рік тому +2

    എനിക്ക് ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന്

  • @sijishajan2189
    @sijishajan2189 3 роки тому +4

    Nice song I love it❤️❤️❤️❤️❤️❤️❤️I love you jesus😘😘😘😘😘😘😘😘

  • @christal9968
    @christal9968 3 роки тому +3

    My fav songgg..thankss🥰🥰🥰

  • @jessigeorgedevassy7941
    @jessigeorgedevassy7941 4 роки тому +4

    Superb

  • @aneetahailmarian945
    @aneetahailmarian945 3 роки тому +4

    Super song

  • @arungeorge348
    @arungeorge348 2 роки тому +1

    Ithu communion song aayurunnel etra nannayirunnu...😔

  • @sajutp4244
    @sajutp4244 13 днів тому

    വേറെ പണിയൊന്നും ഇല്ലേ 😮‍💨😮‍💨😮‍💨😮‍💨😮‍💨

  • @bindumolthulaseedharan8861
    @bindumolthulaseedharan8861 2 роки тому +2

    ❤❤❤❤❤Ethra manoharamaya gaanam💥💥💥💥Super ❤❤❤❤❤

  • @jomolbinubinu2890
    @jomolbinubinu2890 4 роки тому +5

    Super song.. 🌹🌹🌹😍😍

  • @babuantony8710
    @babuantony8710 3 роки тому +3

    അനുഗ്രഹീത ഗാനം.

  • @shibujoseph5215
    @shibujoseph5215 Рік тому +3

    മനോഹരമായ ഗാനം.

  • @lucyvarghese2122
    @lucyvarghese2122 2 роки тому +2

    Thank you All,may God Bless you with many more superb songs

  • @44889
    @44889 Рік тому +2

    Thanks god for all

  • @frjinovazhayil4419
    @frjinovazhayil4419 6 років тому +8

    prayerful

  • @sobhamenon7479
    @sobhamenon7479 Рік тому +1

    But my favorite song

  • @georgeelias05
    @georgeelias05 4 роки тому +4

    Good song 😍

  • @josephamalsabu
    @josephamalsabu Рік тому +1

    ❤️

  • @alansunil8204
    @alansunil8204 11 місяців тому +1

  • @alansunil8204
    @alansunil8204 Рік тому +1

  • @josephamalsabu
    @josephamalsabu 10 місяців тому +1

  • @marybaby6865
    @marybaby6865 Рік тому +3

    Amen🙏🙏🙏

  • @unnialakode
    @unnialakode Рік тому +2

    ❤❤❤❤️❤️✝️✝️✝️

  • @shibujoseph5215
    @shibujoseph5215 Рік тому +2

    Beautiful song.

  • @prameelavincent9212
    @prameelavincent9212 Рік тому +2

    ❤❤❤❤❤

  • @arungeorge348
    @arungeorge348 2 роки тому +1

    Is this communion song or opening song..????

    • @ByjupaulMP
      @ByjupaulMP  2 роки тому +2

      കാഴ്ച്ചവെയ്പ്പു സമയത്തു പാടാൻ പറ്റിയതാണ്

  • @SijoRobinson
    @SijoRobinson 3 роки тому +2

    My favourite song

  • @reetajoseph2995
    @reetajoseph2995 Рік тому +2

    🙏🙏

  • @shibujoseph5215
    @shibujoseph5215 Рік тому +1

    Good song.

  • @ashamary9845
    @ashamary9845 Рік тому +1

    Spr song 🎵

  • @jayanthijayanthi1804
    @jayanthijayanthi1804 2 роки тому +3

    A lovely faith full song

  • @riquelmyrosh
    @riquelmyrosh Рік тому +1

    💞

  • @Abilashsebastian
    @Abilashsebastian Рік тому +2

    Good song

  • @alwinjoseph6291
    @alwinjoseph6291 3 роки тому +2

    💖💖💖💖💖

  • @THE_RRT
    @THE_RRT 2 роки тому +2

    Beautiful song 🙏

  • @christalks8008
    @christalks8008 3 роки тому +2

    Super👍🏻👌

  • @angelmaria7457
    @angelmaria7457 3 роки тому +2

    ❤❤love this song

  • @neethuneethu8929
    @neethuneethu8929 2 місяці тому +1

    Nice song

  • @aibelbinoy2885
    @aibelbinoy2885 7 років тому +6

    nice song

  • @GdycDf
    @GdycDf Рік тому +1

    സൂപ്പർ സോങ്

  • @joshymg1589
    @joshymg1589 2 місяці тому

    Ee pat najan innu njarazcha palliyil padan pokukayan😊

  • @melwinmellu9816
    @melwinmellu9816 10 місяців тому +1

    Feel song God bless

  • @tomytomy2598
    @tomytomy2598 2 роки тому +1

    Very good song.I Love it.🙏🙏

  • @jespinbylon9001
    @jespinbylon9001 Рік тому +2

    🙏🏻🥰

  • @yeshudhasp7684
    @yeshudhasp7684 Рік тому +1

    Good Song 👌

  • @roshinks_21
    @roshinks_21 3 місяці тому

  • @travelwithanna4824
    @travelwithanna4824 3 роки тому +1

    Very good lyrics, feel

  • @zainazachariah7230
    @zainazachariah7230 3 роки тому +1

    Heart touching song

  • @KoDiKuLaM
    @KoDiKuLaM 2 роки тому +1

    ❤️

  • @treesamini8861
    @treesamini8861 3 роки тому +1

    Very nice song I Love it

  • @reenajose4695
    @reenajose4695 Рік тому +1

    🙏🙏🙏🙏

  • @vanajajoby4422
    @vanajajoby4422 2 роки тому +1

    അടിപൊളി 🌹🌹

  • @LeniSajisuper
    @LeniSajisuper Рік тому +1

    ❤️🙏

  • @jijoantonytchacko5439
    @jijoantonytchacko5439 Рік тому +1

    🙏🙏🙏

  • @ivinrafigeorge8206
    @ivinrafigeorge8206 Рік тому

    is the karaoke available?

  • @soniyapeter6672
    @soniyapeter6672 7 місяців тому

    Feel wow🙏🙏🙏🙏🙏

  • @josephamalsabu
    @josephamalsabu 6 місяців тому

    🥰❤️

  • @maryanil50
    @maryanil50 2 роки тому

    Super pattu

  • @jindia5454
    @jindia5454 3 роки тому +1

    music director?

    • @iinnet007
      @iinnet007 2 роки тому

      unknown.. uploader, please update the name of music director

    • @christyluckose7092
      @christyluckose7092 2 роки тому

      Lyrics Fr Joby Kavungal RCJ
      Music Jacob Koratty

  • @sobhamenon7479
    @sobhamenon7479 Рік тому

    I am hindu