അന്തരീക്ഷത്തിലെ സൂക്ഷ്മ ശക്തികളിൽ ഒന്നാണ് യക്ഷി, മന്ത്രത്തിലൂടെ ആ ശക്തിയെ ഉണര്‍ത്താം,nambyattu mana

Поділитися
Вставка
  • Опубліковано 15 жов 2020
  • നമ്പ്യാട്ട് മന മാന്ത്രിക തറവാട്
    മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nampyattumana@gmail.com
    #nambyattumana #manthrikam #blackmagic #manthram

КОМЕНТАРІ • 165

  • @mp-tj7ek
    @mp-tj7ek 3 роки тому +22

    എത്ര പ്രാവശ്യം ചൊല്ലണം ഒരു ദിവസം... വ്രതം വേണോ

    • @nambyattumana
      @nambyattumana  3 роки тому +43

      41,101,1001 ഇതിൽ എത്ര ഉരു വേണമെന്ന് സഹന ശക്തിക്ക് അനുസരിച്ച് തിരഞ്ഞെടുക്കുക ...
      ഒരിക്കലും ആയാസപ്പെട്ട് കൗണ്ടിംഗ് കൂട്ടരുത് ...
      ഇതിന് ശാരീരിക-മാനസിക നോയമ്പ് ആവശ്യമില്ല .... എന്നാലും മത്സ്യമാംസാദികൾ ഒഴിവാക്കുന്നതാണ് ഉചിതം ...

  • @agnessibin5303
    @agnessibin5303 3 роки тому +30

    നമസ്കാരം തിരുമേനി..
    ഈ മന്ത്രം ചൊല്ലി 7 ദിവസങ്ങൾക്കുള്ളിൽ ഞാൻ ആഗ്രഹിച്ച കാര്യം നടന്നു...
    വളരെ നന്ദി..🙏🙏🙏🙏🙏🙏🙏🙏
    അതു മാത്രം അല്ല മനസിന്റെ വിഷമങ്ങൾ ഒരു പാട് മാറിപോയതായി അനുഭവപ്പെടുന്നു..

  • @raveendranp.k487
    @raveendranp.k487 3 роки тому +12

    എനിക്ക് ഈ വടയെക്ഷി മന്ത്രം വലിയ ഇഷ്ടമാണ്. ഓരോ വരികളിലുള്ള അക്ഷര ചാരുത യാണ് എന്നെ ആകർഷിച്ചത്. ഞാൻ സമയം കിട്ടുമ്പോളൊക്കെ മനസ്സിൽ ചൊല്ലിക്കൊണ്ടേ യിരിക്കും. ആദ്യത്തെ ദിവസം തന്നെ സാന്നിധ്യം അനുഭവപ്പെട്ടു. ഞാൻ യഷി യുടെ സൗ ന്ദ ര്യം കാണാൻ ആഗ്രഹിക്കുന്നു. അത്രയും ഭംഗി മനുഷ്യ സ്ത്രീകൾ ക്കു ഉണ്ടാവില്ല എന്ന കാര്യം ഉറപ്പ്.

  • @craftworks2785
    @craftworks2785 3 роки тому +15

    തിരുമേനിയുടെ ചാനലിലൂടെ പുതിയ അറിവുകൾ ലഭിക്കുമ്പോൾ അത്ഭുതമാണ്. ഇതെല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷവും 🙏🕉️

  • @rajeevg9694
    @rajeevg9694 3 роки тому +2

    വളരെയധികം നന്ദി ,തിരുമേനി

  • @dhwani334
    @dhwani334 3 роки тому

    Namaskaram thirumeni njan kurachudhivasayitullu ee chanel kaanan thudangitu nalla avatharanam ethrayum arivu pakarnnu tharunnathinu nanni

  • @rekhac5208
    @rekhac5208 2 роки тому +1

    Namaskarum thirumeni arivukal parjuthatunnathil orayirum Nanniii 🙏

  • @priyaps17
    @priyaps17 3 роки тому +2

    Namaskaram thirumeni 💖 thanks a lot.....

  • @syamvlogs6804
    @syamvlogs6804 3 роки тому +10

    നമ്മുടെ സങ്കല്പം എന്താണോ അതായിരിക്കും നമ്മുടെ അനുഭവം.

  • @sruthi8261
    @sruthi8261 3 роки тому +8

    തിരുമേനി ...ഒരുപാട് പ്രശ്നങ്ങൾ എന്നെ അലട്ടികൊണ്ടിരിക്കുന്നു .ഞാൻ കുറേ പണിക്കന്മാരുടെ അടുത്തു പോയി കുറേ വഴിപാടുകൾ കഴിച്ചു ഒരു മാറ്റവും ഇല്ല. എനിക്ക് തിരുമേനിയെ നേരിൽ കാണണം എന്നുണ്ട് ദയവായി എനിക്ക് ഒരു മറുപടി തരുമോ

  • @ramadasmenon3855
    @ramadasmenon3855 3 роки тому +4

    Thirumeni, I wish to come to you personally.

  • @ad_ithya_n4514
    @ad_ithya_n4514 3 роки тому +4

    Thirumeni you are great

  • @Malupramod
    @Malupramod 3 роки тому

    നമസ്കാരം തിരുമേനി 🙏 november 3 muthal 10 vare ullathil nalloru dhivasavum muhoorthavum parayamo sir plz

  • @neethuaji7775
    @neethuaji7775 3 роки тому +3

    നമസ്കാരം തിരുമേനി
    എന്റെയും സഹോദരിയുടെയും കുടുംബ ജീവിതങ്ങൾ നല്ലത് ആകാൻപാർതികണേ

    • @nambyattumana
      @nambyattumana  3 роки тому +2

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @sheenasubramanyan425
    @sheenasubramanyan425 3 роки тому +1

    Thirumeni namskkaram🙏🙏🙏🙏🙏 sheena pooradam 7-8 1976 time 7.30pm ippozhathe vishamathil ninnum rakshapedan Thirumeni prarthikkane

    • @nambyattumana
      @nambyattumana  3 роки тому +1

      ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🌹

  • @ramachandrankp4489
    @ramachandrankp4489 3 роки тому +3

    തിരുമേനി നമസ്കാരം.
    പുതിയ അറിവിനു നത്നി.

  • @anjalijs593
    @anjalijs593 3 роки тому +2

    Namasthe thirumeni. 🙏

  • @nishasivanisreejith1054
    @nishasivanisreejith1054 3 роки тому +1

    Thirumeni
    Nisha
    19-05-1990
    Time 6pm. Thrikketta star
    Prarthikkene thirumeni

  • @nishasivanisreejith1054
    @nishasivanisreejith1054 3 роки тому +6

    Thirumeni e manthram 41 dvsm cholliyal namuk aa sannidhyam ariyan pattumo.

  • @kailassnair4954
    @kailassnair4954 3 роки тому

    Namasthe

  • @jimithajimitha9581
    @jimithajimitha9581 3 роки тому +7

    തിരുമേനി എനിക്കും മോനും ആരുമില്ല ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കേണമേ, ജീവിക്കണമെന്നു തോന്നാത്ത ഒരു അവസ്ഥയാണ്, പൂയം നാൾ
    14. 6. 1983 രാവിലെ 5.15ന് എന്റെ ജനനം

    • @nambyattumana
      @nambyattumana  3 роки тому

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @anjana_anju8967
    @anjana_anju8967 3 роки тому +1

    🙏

  • @Rkdas9333
    @Rkdas9333 3 роки тому +2

    Namaskaram thirumeni. Njan ee mantrathinekurichulla doubts oru mail ayachitundu. Rohit Das enna perilavum ullathu . Onnu mail check cheythitu onnu ethrayum pettanenu reply tharamo please. Thank you

  • @dayachandran7755
    @dayachandran7755 3 роки тому

    Oru Karyam chodichotte ee jothishathil etra percent sathyamundu onnu parayumo plse

  • @rekhavinod5167
    @rekhavinod5167 3 роки тому +1

    🙏🙏തിരുമേനി നമസ്കാരം 🙏🙏🙏

  • @mazhathullimedia7024
    @mazhathullimedia7024 3 роки тому

    നമസ്കാരം

  • @sujatha7850
    @sujatha7850 3 роки тому +1

    Epo thirumeni parachapol thanne nammuk mathropathezamaille...?

  • @sukugopalakurup9544
    @sukugopalakurup9544 3 роки тому +2

    Namaskaram thirumeni.ithu chollonnathe ravile , vyikkitto. Angane samayam undo

    • @nambyattumana
      @nambyattumana  3 роки тому +1

      അതിരാവിലെയും വൈകിട്ടും ആകാം

  • @rekharadhakrishnan9230
    @rekharadhakrishnan9230 3 роки тому

    അശ്വതി നക്ഷത്രം (1153 മീനം 25) 8-4-1978 സമയം 9.30

  • @shobhasudhakaran7922
    @shobhasudhakaran7922 3 роки тому

    Njan monte karyam chodochu comment ettirunnu. Onnum paranjilla. Dsyavayi marupady tharane.

  • @indurukkuindu6979
    @indurukkuindu6979 3 роки тому

    Thudarnnu chollan pattumo thirumeni

  • @sarithamsari5038
    @sarithamsari5038 3 роки тому +2

    നമസ്ക്കാരം തീരുമേനി

  • @നയന_ആദർശ്
    @നയന_ആദർശ് 3 роки тому

    Thirumenu, ith daily eniku chollamo, ente name asha, daily chollaml?

  • @vvishnu57
    @vvishnu57 3 роки тому +4

    തിരുമേനി, ഈ മന്ത്രം ഭക്തിയോടെ ജപിച്ചാൽ വടയക്ഷിയിണിയെ കാണാൻ സാധിക്കുമോ, പ്ലീസ് റിപ്ലൈ 🙏

    • @nambyattumana
      @nambyattumana  3 роки тому +5

      ദൃഢനിശ്ചയത്തോടു കൂടി ഭജിച്ചാൽ താങ്കൾക്ക് ആ ഭാഗ്യം സിദ്ധം ആകും ...

  • @anusreelaneeshkumar9116
    @anusreelaneeshkumar9116 3 роки тому +1

    Thirumeni njan angayude chanel kandit kurachu divasagale aayuloo.. Njan ipol hsptalil aanu.. Pragnant aayirunu.. Ipol prasavichu.. Twins aane.. 2 aanmakkal.. Masam thikayatheyane prasavichath.. 9.10.2020.thiruvathira nakshathrathilane.. 8.45 num, 8.52numaayiruny delivery.. Dhaivakripayil sugaprasavamayirunnu.. Iniyum hsptal vittilaa.. Makkalke oru asugavumilathe dheergayussum aiswaryavum kodukan thirumeni onnu prarthikanee...

    • @nambyattumana
      @nambyattumana  3 роки тому +1

      രാവിലെയുള്ള ജനനസമയം ആണോ അതോ രാത്രി ഉള്ള സമയം ആണോ ഇവിടെ തന്നിരിക്കുന്നത് എന്ന് വ്യക്തമല്ല ... രാവിലെയാണെങ്കിൽ അത്യുത്തമമാണ് ... അതായത് ആ ദിവസം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 30 വരെ . 🙏🙏🙏

  • @rajeshtr7653
    @rajeshtr7653 3 роки тому +6

    അപ്സരസ്സിനെ പറ്റി വീഡിയോ ചെയ്യാമോ

  • @umalekshmikalyani2408
    @umalekshmikalyani2408 3 роки тому +3

    സ്വാമി ഒന്നു രണ്ട് നല്ല ജ്യോത്സ്യൻമാർ എന്നെ നോക്കി പറഞ്ഞിട്ടുണ്ട് .. ന്റെ ഒപ്പം യക്ഷിയമ്മ സാമിപ്യം ഉണ്ടെന്നു... ഞൻ പ്രതേകിച്ചു എന്തെകിലും ചെയ്യണമോ pls reply me🙏

  • @theblackwhiteworld3266
    @theblackwhiteworld3266 3 роки тому

    😍 namaskaram

    • @nambyattumana
      @nambyattumana  3 роки тому +1

      നമസ്കാരം 🙏🙏🙏

  • @rohithraveendran8812
    @rohithraveendran8812 3 роки тому

    Kanchipuram ente poorvikarude place

  • @smithasudheer174
    @smithasudheer174 3 роки тому +1

    ♥️♥️♥️♥️♥️🙏🙏🙏🙏

  • @Mpramodkrishns
    @Mpramodkrishns 3 роки тому +2

    നമസ്തേ തിരുമേനി 🙏🙏🙏

    • @nambyattumana
      @nambyattumana  3 роки тому +1

      നമസ്കാരം 🙏🙏🙏

  • @anumolshaji5508
    @anumolshaji5508 3 роки тому

    Thirumeni, please reply me, orupad naal aayit oru kunjinu vendi agrahikka, oro kaaranangal kond pragnancy oro thavanayum miss carrage aayi pokuvaanu.

    • @nambyattumana
      @nambyattumana  3 роки тому

      ഇത് പലരുടെയും അനുഭവമാണ് .... താൻ പാതി ദൈവം പാതി എന്നു പറയുന്നതുപോലെ ആത്മാർത്ഥമായി പ്രാർത്ഥിക്കുക ... എല്ലാം ശരിയാകും

  • @sinajsinu6907
    @sinajsinu6907 3 роки тому

    തിരുമേനി. kure kaathirippinu shesham(. 1o years ) kittiyadan anikk oru aan kunjine . ippo onnara age aayi. 10.march 2019. time 8.45pm ..avan anganeyund onnu nokki parayumo plzz. njangal muslim aan. ithonnum nokkilla. but. anikk aagrahamund ariyaan. thirumeniyude. vaakkukal thamne oru motivation aan plzzz o nu parayumo

    • @nambyattumana
      @nambyattumana  3 роки тому +2

      നിങ്ങൾ ജാതകം നോക്കിയാലും നോക്കി ഇല്ലെങ്കിലും വിധി പോലെ തന്നെ വരും ....
      ഭൂമിയിലേക്ക് ഭൂജാതൻ ആകുന്ന ഓരോ വ്യക്തിയും അവൻറെ സ്ക്രിപ്റ്റ് ഓൾറെഡി തയ്യാറായതിനു ശേഷമാണ് ഇവിടെ ജന്മമെടുക്കുന്നത് ....
      ആ സ്ക്രിപ്റ്റ് അനുസരിച്ച് ജീവിതം അങ്ങോട്ട് ആക്ട് ചെയ്താൽ മതിയാകും ... 70% ദൈവത്തിൻറെ കയ്യിലാണ് ബാക്കി 30 ശതമാനം നമ്മുടെ പ്രവർത്തിയാണ് നമ്മുടെ നാളത്തെ ഭാവി എങ്ങനെയായിരിക്കുമെന്ന് എന്ന് നിശ്ചയിക്കുന്നത് ...
      കുട്ടിയുടെ ഗ്രഹനില പ്രകാരം അഞ്ചുവയസ്സുവരെ ചില ബാലാരിഷ്ടതകൾ വരാനിടയുണ്ട് ... അതായത് ചുമ കുറച്ചുനാൾ നീണ്ടു നിന്നേക്കാം . ചെറിയ ചില ത്വക്ക് രോഗങ്ങൾ ഉണ്ടാകാൻ ഇടയുണ്ട് അതുകൊണ്ട് ആ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുക ... ഉന്നത വിദ്യാഭ്യാസം നേടുന്നത് വഴി വിദേശരാജ്യങ്ങളിൽ സഞ്ചരിക്കുവാനും അത്യധികം സമ്പത്തിന് ഉടമയായി തീരാനും യോഗം കാണുന്നുണ്ട് ...

  • @adilekshmiadichutty747
    @adilekshmiadichutty747 3 роки тому +1

    Thirumenee ente kunjinte jathakam ezhuthiyittilla 2 vayasayi penkunjanu . thirumeni ezhuthiyenkil ennu agraham und

    • @nambyattumana
      @nambyattumana  3 роки тому

      വളരെയധികം തിരക്കാണ് മാത്രമല്ല ഞാനിപ്പോൾ സ്ഥലത്തും ഇല്ല

  • @shilpa2091
    @shilpa2091 3 роки тому +1

    ഗൃഹസ്ഥർക്ക് ചൊല്ലാൻ പറ്റുമോ.. അങ്ങനെയെങ്കിൽ വൃതം ആവിശ്യം ഉണ്ടോ... എല്ലാ ദിവസവും ചൊല്ലണമോ... അതു രാവിലെയോ വൈകിട്ടോ.. മറ്റു നാമ ജപങ്ങളുടെ കൂടെ ചൊല്ലാമോ... ദയവു ചെയ്തു റിപ്ലൈ തരുമോ

  • @lavanya398
    @lavanya398 3 роки тому

    Gandharvan oke sherikum ondo? Ond enn vishwasikan annu enniku ishtam. Sir Gandharvane pati Oru video cheyavo please 🙏. Enth annu ee Gandharva yamam ?

    • @nambyattumana
      @nambyattumana  3 роки тому +3

      തീർച്ചയായും ഉണ്ട് അത് ഒരു വീഡിയോ ഇട്ട് ചെയ്യുമ്പോഴേ അറിയാൻ സാധിക്കുകയുള്ളൂ

  • @kmnairpalode3503
    @kmnairpalode3503 3 роки тому +1

    hi, l love you, hi,

  • @rainbow_girl_NV
    @rainbow_girl_NV 3 роки тому +1

    Tirimeni ende Molk vendi prathikane Nidhi mol k. V
    27.04.2010
    Chithra
    Tirimeni Enik arum Illa orupad kastathilan onn ende makkalk vendi prathikane

    • @nambyattumana
      @nambyattumana  3 роки тому

      തീർച്ചയായും തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @sijanshihar4897
    @sijanshihar4897 3 роки тому +3

    Thirumeni 108 pravasyam ano one day mantram chollendath

    • @nambyattumana
      @nambyattumana  3 роки тому +2

      41,101,1001 ഇതിൽ എത്ര ഉരു വേണമെന്ന് സഹന ശക്തിക്ക് അനുസരിച്ച് തിരഞ്ഞെടുക്കുക ...
      ഒരിക്കലും ആയാസപ്പെട്ട് കൗണ്ടിംഗ് കൂട്ടരുത്

  • @sunithaunni1092
    @sunithaunni1092 3 роки тому +4

    Thirumeniyude avatharanavum. Kapadyamillatha samsaravum thanne aaswasavum viswasavum nalkunnathanu. 🙏🙏🙏

    • @nambyattumana
      @nambyattumana  3 роки тому +1

      സുനിത ഈ പേരിൽ സെർച്ച് ചെയ്യുമ്പോൾ ഇവിടെ ഈമെയിൽ ലഭിച്ചിട്ടില്ല

    • @nambyattumana
      @nambyattumana  3 роки тому

      എനിക്ക് നിങ്ങൾ തരുന്ന പേര് വെച്ചിട്ടാണ് ഞാൻ സെർച്ച് ചെയ്യുന്നത് ആ പേര് തരൂ

  • @vineeths2554
    @vineeths2554 5 місяців тому +1

    മന്ത്രദീക്ഷ കൊടുക്കുന്നുണ്ടോ തിരുമേനി

  • @ranjithmenon7047
    @ranjithmenon7047 3 роки тому +12

    അവസാനം പുലിവാലാകുമോ തിരുമേനി ?🤔

  • @jishajisharaju1158
    @jishajisharaju1158 3 роки тому

    Pre primary teacherinte psc rank list kannur ....list il pettittund kittuvan valareyere agrahikkunnu jisha 1979 chodhi 15 th December ... Psc kittuvan thangaludeyum prarthana thedunnu

    • @nambyattumana
      @nambyattumana  3 роки тому +1

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @janjan16rjchh
    @janjan16rjchh 3 роки тому

    തിരുമേനി ഞാൻ ഒരു ഇമെയിൽ മെസ്സേജസ് കുറച്ചു പ്രാവശ്യം ഞാൻ ഫോർവേഡ് ചെയ്തു . ഇപ്പോ ഒന്നുകൂടെ ഈമെയിൽ അയച്ചിട്ടുണ്ട് . അതൊന്നു നോക്കി ഒരു മറുപടി തരുമോ . 12.56 AMin ആണ് അയച്ചത്. jansadhu ennu search cheyth nokho

    • @nambyattumana
      @nambyattumana  3 роки тому +1

      എനിക്ക് ആളെ ഓർമ്മയുണ്ട് പലപ്രാവശ്യം മെസ്സേജ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ...
      പക്ഷേ ഇപ്പോൾ ഇമെയിൽ നോക്കാൻ സാധിക്കില്ല ഞാൻ ക്ഷേത്രത്തിലാണ്

  • @vvishnu57
    @vvishnu57 3 роки тому +1

    തിരുമേനി, ഈ മന്ത്രം ജപിച്ചാൽ യക്ഷി അമ്മ പ്രസാദിക്കുമോ, അമ്മ ദർശനം തരുമോ,മാതൃ രൂപത്തിൽ ആണ് ഞൻ അമ്മയെ ആരാധിക്കാറു, പ്ലീസ് റിപ്ലൈ 🙏🙏🙏

    • @nambyattumana
      @nambyattumana  3 роки тому +13

      വളരെ ശ്രേഷ്ഠം ...
      " ഒരാളെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും "
      ഈ കാരണം മുൻനിർത്തിയാണ് തിരുമേനി ഒട്ടുമിക്ക എല്ലാ വീഡിയോയിലും പറയുന്നത് മനസ്സാണ് ലോകമെന്ന് ...
      ഏകാഗ്ര ഭക്തിയോടുകൂടി സമീപിച്ചാൽ സർവ്വ അനുഗ്രഹങ്ങളും ഉണ്ടാകും ...
      യക്ഷി എന്ന് കേൾക്കുമ്പോൾ ആളുകളുടെ അറിവില്ലായ്മയാണ് വികൃതരൂപം എന്ന ചിന്ത അവരുടെ മനസ്സിൽ ഉണ്ടാകുന്നത് ...
      സമൂഹം അങ്ങനെ ഉണ്ടാക്കി തീർത്തതാണ് അതാണ് സത്യം ...
      ഈ ശക്തി ചൈതന്യം ആരാധിക്കാൻ യോഗ്യം അല്ലായിരുന്നെങ്കിൽ നമ്മുടെ ക്ഷേത്രങ്ങളിൽ യക്ഷി പ്രതിഷ്ഠ ഉണ്ടാകുമായിരുന്നോ ....
      ചിന്തിക്കൂ ....

  • @AmAn-gg9mz
    @AmAn-gg9mz 3 роки тому +10

    തിരുമേനി
    സാദാരണക്കാർ മന്ത്രം ഉപദേശം ഇല്ലാതെ ഈ മന്ത്രം ചൊല്ലുന്നത് വിപരീത ഫലം ആകുമോ ??? സാദാരണകർ മാത്ര ഉപദേശം ഇല്ലാതെ ഡെയിലി ചൊല്ലാം എന്നാണോ???

  • @nothingisimpossibleimposib5304
    @nothingisimpossibleimposib5304 3 роки тому +1

    Thirumeni ith choliyal vala kuzhapavum undo

    • @nambyattumana
      @nambyattumana  3 роки тому

      ഒരു ഉപാസകൻ ആകുന്നില്ലല്ലോ ചൊല്ലിയതു കൊണ്ട് ഒന്നും പേടിക്കേണ്ട കാര്യമില്ല

  • @ranir1656
    @ranir1656 3 роки тому

    Thirumeni streekalku periods timil japikamo

    • @nambyattumana
      @nambyattumana  3 роки тому +2

      ആ ടൈം ഒഴിവാക്കി രണ്ടുഘട്ടമായി ജപിച്ചാൽ മതിയാകും

  • @karthika.b.r6270
    @karthika.b.r6270 3 роки тому +1

    തിരുമേനി തങ്ങളെ പേഴ്സണൽ ആയി ഒന്ന് കാണാനുള്ള അഡ്രസ് പറഞ്ഞു തരാമോ

    • @nambyattumana
      @nambyattumana  3 роки тому

      ഞാൻ ഇപ്പോൾ കേരളത്തിൽ ഇല്ല

  • @bharathchandrasenan2428
    @bharathchandrasenan2428 3 роки тому +3

    പ്ലീസ് മറുപടി തരണം പ്ലീസ് 🙏🙏🙏🙏ഞാൻ ഒരു ബ്രാഹ്മണൻ അല്ല, എനിക്ക് തന്ത്ര മന്ത്ര വിദ്യകൾ ഒന്നുമറിയില്ല പക്ഷെ ഞാൻ ഭദ്രകാളി ഉപാസകരായ ഒരു മാന്ദ്രിക നായർ കുടുംബത്തിൽ ജനിച്ചവനാണ്. ഒരു മന്ത്രങ്ങളും അറിയാത്ത ഒരു വ്യക്തിയാണ് ഞാൻ. മന്ത്രമഹോദരി എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള വടയക്ഷി, ശങ്കിനി, താര, ഉൾപ്പെടെയുള്ള 98 തരം യക്ഷികളെ പറ്റിയും അവരുടെ മൂലമന്ത്രങ്ങളും ഉപാസന രീതിയും അടങ്ങി ഒരു പുസ്തകം ഞാൻ ചെറുപ്പത്തിൽ വായിക്കുകയുണ്ടായി. പ്രായത്തിന്റെ വിവരം ഇല്ലായ്മയ്ക്ക് ഒരു രസത്തിനെന്ന രീതിയിൽ അതിൽ ഏറ്റവും ചെറിയ മൂലമന്ത്രം നോക്കി ഞാൻ തമാശക്ക് അതിൽ പറഞ്ഞിട്ടുള്ളത്ര (10008 ഉരു ആണെന്ന് തോന്നുന്നു correct ആയിട്ട് ഓർക്കുന്നില്ല ) തവണ ചൊല്ലി അതും അതിൽ പറഞ്ഞപോലെ ഏതോ മണി ഒക്കെ എടുത്തു മുന്നിൽ വെച്ച് പാതിരാത്രിയിൽ. അന്നത്തെ curiosity യിൽ ചെയ്തതാണ് പക്ഷെ ഈ യിടെയായിട്ട് ഉറക്കത്തിൽ അതും പൂർണ്ണ ഒറക്കത്തിൽ അല്ല partial ഉറക്കപ്പിച്ചയിൽ നിൽക്കുമ്പോൾ ഒരു സ്ത്രീയുടെ sex ചെയ്യുന്നതായി എനിക്ക് അനുഭവം ഉണ്ടായി എന്നാൽ കണ്ണ് തുറന്നു നോക്കുമ്പോൾ ഒന്നുമില്ല just ഒരു വെള്ള പുകപോലെ but ഒരു സ്ത്രി പുരിഷന്റെ നെജിൽ കിടക്കുമ്പോഴും കഴുത്തിൽ തലയിട്ടുമെഴുകുമ്പോഴൊക്കെ അനുഭവിക്കാൻ പറ്റുന്ന ആ ഒരു ഫീൽ എനിക്ക് ഉണ്ടാകുന്നുണ്ട്.(ഇതൊന്നും ഒറക്കത്തിൽ സ്വപ്നം കാണുന്നതല്ല പാതി മയക്കത്തിൽ അനുഭവിചത്താണ് )ഇടക്കൊക്കെ ഒറക്കത്തിൽ നല്ല സുന്ദരവും, ഭയാനകവുമായ സ്ത്രീ രൂപം സ്വപ്നവും കാണാറുണ്ട്. ഇനി ശരിക്കും ഈ യക്ഷി ഓക്കെ ഉള്ളതാണോ പ്ലീസ് മറുപടി തരണം പ്ലീസ് 🙏🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  3 роки тому +4

      ഇത് ഞാൻ ഒരു വീഡിയോ ആയിട്ട് പറഞ്ഞു തരാം എന്നാലേ ക്ലിയർ ആവുകയുള്ളൂ എല്ലാവർക്കും ...

  • @drisyam983
    @drisyam983 3 роки тому +2

    5 varsham cholliyale falam kittukayullu?

  • @vineethayathy9537
    @vineethayathy9537 3 роки тому +1

    Thirumeni email ayachittund. marupady tharumo pls

    • @nambyattumana
      @nambyattumana  3 роки тому +2

      ഇമെയിൽ ചെക്ക് ചെയ്യാം എന്ന് ഞാൻ പറഞ്ഞാൽ , നിങ്ങൾ പ്രതീക്ഷിച്ചിരിക്കും തിരക്ക് കാരണം എനിക്ക് അതിന് ആകില്ല ...
      ചെക്ക് ചെയ്യില്ല എന്ന് കേൾക്കുമ്പോൾ സാധിക്കുകയുമില്ല...
      ഇങ്ങനെയൊരു സങ്കടത്തിലാണ് ഞാൻ ദയവുചെയ്ത് ക്ഷമിക്കൂ ...
      സമയം കിട്ടുന്നതുപോലെ ഞാൻ നോക്കി ഓരോരുത്തർക്കും റിപ്ലൈ കൊടുക്കാറുണ്ട് 🙏🙏🙏

  • @darshanid819
    @darshanid819 3 роки тому +3

    ഗായത്രി മന്ത്രം. അതിന്റെ ഫല സിദ്ധിയെ കുറിച്ച് വീഡിയോ ചൈയ്യാമോ.

  • @kailasanadhan5675
    @kailasanadhan5675 3 роки тому +2

    മുൻപിൽ വന്നുകഴിഞ്ഞാൽ നമുക്ക് എന്തു ചോദിച്ചാലും തരുമോ. ഭാര്യ ഭർതൃ ജീവിതം യക്ഷി യുമായി നടത്തുന്നവരുണ്ടന്നു കേട്ടിട്ടുണ്ട് ഇത് ശെരി ആണോ തിരുമേനി

    • @nambyattumana
      @nambyattumana  3 роки тому +6

      തീർച്ചയായും ശരിയാണ് .... അതുതന്നെയാണല്ലോ ഞാൻ വീഡിയോയിലും പറഞ്ഞിരിക്കുന്നത് . എപ്പോഴും കൂടെയുണ്ടാകും , സംസാരിച്ചാൽ മറുപടി ലഭിക്കും , സ്പർശിക്കാനും സാധിക്കും .
      യഥാർത്ഥത്തിൽ ഇതെല്ലാം വെർച്ചൽ റിയാലിറ്റി ആണ്...

    • @nambyattumana
      @nambyattumana  3 роки тому +3

      എന്ത് ചോദിച്ചാലും ഒന്നും കിട്ടില്ല ...
      അങ്ങനെ ഭൗതികവസ്തുക്കൾ ഒന്നും ലഭിക്കില്ല

  • @BTGAYATHRI
    @BTGAYATHRI 3 роки тому

    thirumeni sangalpamalle roopavum sangalpamalle

    • @nambyattumana
      @nambyattumana  3 роки тому +1

      സങ്കല്പത്തിനു ശക്തി വർദ്ധിച്ചാൽ മനസ്സിനും ബലം വർദ്ധിക്കും

  • @manjupradheep8696
    @manjupradheep8696 3 роки тому

    Namaskaram thirumeni, ith cholliyal nammalke oru joli kittumo.njanglku vendium pradhikane pls.

    • @nambyattumana
      @nambyattumana  3 роки тому +3

      തീർച്ചയായും തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @seemasunil5742
    @seemasunil5742 3 роки тому +3

    മറ്റു മന്ത്രങ്ങൾ ചൊല്ലുന്നതോടൊപ്പം ഇത് ചൊല്ലുന്നതിനു ദോഷം ഉണ്ടോ തിരുമേനി. മുടക്കം വന്നാൽ ശാപം ഉണ്ടാവുമോ

    • @nambyattumana
      @nambyattumana  3 роки тому +1

      യാതൊരു ദോഷവുമില്ല

  • @sreenisreeni4804
    @sreenisreeni4804 3 роки тому +1

    തിരുമേനി എനിയ്ക്ക് യക്ഷി മ ഉപദേശം നൽകാമോ

    • @nambyattumana
      @nambyattumana  3 роки тому +1

      നിത്യ ഉപാസകനാകാൻ ആണെങ്കിൽ അതിന് കുറച്ച് ചിട്ടവട്ടങ്ങളുണ്ട്

  • @Nayanapinky4
    @Nayanapinky4 3 роки тому +1

    തിരുമേനി... ഒന്ന് സഹായിക്കാമോ പ്ളീസ് ... മെയിൽ ഒന്ന് നോക്കുമോ?

    • @nambyattumana
      @nambyattumana  3 роки тому +3

      ഇമെയിൽ ചെക്ക് ചെയ്യാം എന്ന് ഞാൻ പറഞ്ഞാൽ , നിങ്ങൾ പ്രതീക്ഷിച്ചിരിക്കും തിരക്ക് കാരണം എനിക്ക് അതിന് ആകില്ല ...
      ചെക്ക് ചെയ്യില്ല എന്ന് കേൾക്കുമ്പോൾ സാധിക്കുകയുമില്ല...
      ഇങ്ങനെയൊരു സങ്കടത്തിലാണ് ഞാൻ ദയവുചെയ്ത് ക്ഷമിക്കൂ ...
      സമയം കിട്ടുന്നതുപോലെ ഞാൻ നോക്കി ഓരോരുത്തർക്കും റിപ്ലൈ കൊടുക്കാറുണ്ട് 🙏🙏🙏

  • @subashs2222
    @subashs2222 3 роки тому

    ഈ ഉപാസന ചെയ്താൽ ...മറ്റു ദേവതകളെ ഉപാസിക്കാൻ സാധിക്കുമോ ?

  • @bilalllal223
    @bilalllal223 3 роки тому +2

    തിരുമേനി മന്ത്രം എപ്പോയ ജപിക്കുക എങ്ങനെ യാണ് സമയം ജപസംഖ്യ ഇവ ഒന്നും പറഞ്ഞില

    • @nambyattumana
      @nambyattumana  3 роки тому +2

      41,101,1001 ഇതിൽ എത്ര ഉരു വേണമെന്ന് സഹന ശക്തിക്ക് അനുസരിച്ച് തിരഞ്ഞെടുക്കുക ...
      ഒരിക്കലും ആയാസപ്പെട്ട് കൗണ്ടിംഗ് കൂട്ടരുത് ....
      രാവിലെയോ വൈകീട്ടോ ജപം ആകാം , ത്രിസന്ധ്യ നേരത്ത് ആണെങ്കിൽ അത്യുത്തമം

  • @abhirami3242
    @abhirami3242 3 роки тому

    Thirumeni oru email ayachitund plz reply tharo?

    • @nambyattumana
      @nambyattumana  3 роки тому

      ഇമെയിൽ ചെക്ക് ചെയ്യാം എന്ന് ഞാൻ പറഞ്ഞാൽ , നിങ്ങൾ പ്രതീക്ഷിച്ചിരിക്കും തിരക്ക് കാരണം എനിക്ക് അതിന് ആകില്ല ...
      ചെക്ക് ചെയ്യില്ല എന്ന് കേൾക്കുമ്പോൾ സാധിക്കുകയുമില്ല...
      ഇങ്ങനെയൊരു സങ്കടത്തിലാണ് ഞാൻ ദയവുചെയ്ത് ക്ഷമിക്കൂ ...
      സമയം കിട്ടുന്നതുപോലെ ഞാൻ നോക്കി ഓരോരുത്തർക്കും റിപ്ലൈ കൊടുക്കാറുണ്ട് 🙏🙏🙏

  • @reveendrannair2884
    @reveendrannair2884 3 роки тому

    തിരുമേനി ഒരു പേർസണൽ കാര്യം ചോദിച്ചോട്ടെ ദയവായി മറുപടി പറയണം കണ്ഠകശ്ശനി കാലത് വിവാഹം നടത്താൻ പാടുണ്ടോ ആ വിവാഹം നിലനിൽക്കുമോ വിവാഹം കൊണ്ട് സ്ത്രീക്കോ പുരുഷനോ ദോഷം ഉണ്ടോ ജാതകത്തിൽ ആയുസ്സിനു ദോഷം ഉള്ള സമയമാണ് അപ്പോൾ ദോഷം ഇല്ലാത്ത ഒരാളെ വിവാഹം കഴിച്ചാൽ മറ്റേ ആളുടെ ദോഷം ഇല്ലാത്തവുമോ ദയവായി മറുപടി തരണം

    • @nambyattumana
      @nambyattumana  3 роки тому +2

      കണ്ടകശനി കൊണ്ടേ പോകൂ എന്ന ഒരു വിഭാഗം പറയും , കണ്ടകശനി സമയത്ത് നമ്മുക്ക് വന്നുചേരുന്ന വസ്തുവകകൾ പിന്നെ ഒരിക്കലും നമ്മെ വിട്ടു പോകില്ല എന്നും മറ്റൊരു വിഭാഗം .
      എന്തായാലും തിരുമേനിയുടെ അഭിപ്രായം താങ്കൾ താങ്കളുടെ

    • @nambyattumana
      @nambyattumana  3 роки тому +2

      താങ്കളുടെ ഗ്രഹനിലയും വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ ഗ്രഹനിലയും ശ്രേഷ്ഠനായ ഒരു ജ്യോത്സ്യനെ കാണിക്കുക . എന്നിട്ട് അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം മുന്നോട്ടുപോവുക ...

  • @soumyavenugopal150
    @soumyavenugopal150 3 роки тому

    സർ
    ഞാൻ ഒരു mail അയച്ചിട്ടുണ്ട് ഒന്നുനോക്കാമോ pls 🙏

  • @shibina7874
    @shibina7874 3 роки тому +4

    നമസ്കാരം തിരുമേനി ഞാൻ ഷിജിന.. മുസ്ലിം ആണ് എനിക്ക് ഈ മന്ത്രം ചൊല്ലാമോ...

    • @nambyattumana
      @nambyattumana  3 роки тому +10

      തീർച്ചയായും , താങ്കളുടെ കഴിവാണ് ഇവിടെ താങ്കൾ പ്രദർശിപ്പിക്കേണ്ടത് , വെറുതെ സിനിമാ ഗാനം ആലപിക്കുന്നത് പോലെ ആലോചിച്ചാൽ പോരാ ... അതിൽ ലയിച്ചു ചൊല്ലണം ... തീർച്ചയായും നിങ്ങൾ വിചാരിക്കുന്നതുപോലെ നടന്നിരിക്കും സത്യം ...

  • @crmofficials6937
    @crmofficials6937 3 роки тому +1

    First view

  • @aswathyachu2988
    @aswathyachu2988 3 роки тому

    Thirumeni oru mail ayachirunnu
    Reply tharumo

    • @nambyattumana
      @nambyattumana  3 роки тому +1

      നോക്കാം

    • @nambyattumana
      @nambyattumana  3 роки тому +1

      ജോലിയുടെ കാര്യം നോക്കുമ്പോൾ ഗ്രഹനില അനുസരിച്ച് പരിശോധിച്ചു ...
      2021 പകുതിക്കു ശേഷം ജൂൺ മാസത്തിന് ശേഷം ജോലിയുടെ കാര്യത്തിൽ തീരുമാനമാകും ...
      തീർച്ചയായും 2021 നവംബർ മാസത്തോടുകൂടി പുതിയ അംഗം വീട്ടിൽ പ്രവേശിക്കാനുള്ള വളരെ വലിയ സാധ്യതയാണുള്ളത് ...
      ഇത് താൻ പാതി ദൈവം പാതി എന്നു പറയുന്നതുപോലെ ...
      ട്രീറ്റ്മെൻറ് കൃത്യമായി ചെയ്തു മുന്നോട്ടു പോവുക ...
      തീർച്ചയായും ലഭിക്കും ....
      ഇപ്പോഴത്തെ അവസ്ഥയിൽ മാനസികമായി ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയാം ...
      അത് ഇവിടെ ഭൂരിഭാഗം ആളുകളും ഉള്ളതാണ് അതാണ് നമ്മുടെ ഇപ്പോഴത്തെ ചുറ്റുപാട് ...
      അതിൽ വിഷമിക്കേണ്ട കാര്യമില്ല ...
      ഇതു രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ ഈ പ്രശ്നങ്ങളെല്ലാം എല്ലാം നമുക്ക് ഓവർകം ചെയ്തേ പറ്റൂ ..
      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @rakeshs.j3732
    @rakeshs.j3732 3 роки тому +3

    Sidha nagarjunanallathe indiayil thirumeniyil ninnu mathramanu prasthutha devathaye kurichu positive vibes kelkkunnathu.Pakshe addeham 12 varsham upasichappolanu Devi anugrahichathu.Pakshe amarathwam polum varamayi kitti.

    • @nambyattumana
      @nambyattumana  3 роки тому +2

      പ്രകൃതിയിൽ സൂക്ഷ്മ ശക്തികൾ ഉണ്ട് . ആധുനിക മനുഷ്യന് ഇതേ കുറിച്ച് യാതൊന്നും അറിയില്ല ...
      അറിയാൻ ശ്രമിക്കുന്നില്ല അതിനുള്ള ആഗ്രഹവുമില്ല
      കൂടുതൽ ആളുകളുടെയും വിചാരം ഇൻഫർമേഷൻ ടെക്നോളജി ആണ് എല്ലാം . ഇതിൽ ശ്രേഷ്ഠമായ എന്താണുള്ളത് എന്ന് നിലപാടാണ് ...
      ആചഞ്ചല ഭക്തിയോടുകൂടി ആരാധിച്ചാൽ അതായത് ഉപാസിച്ചാൽ , ഇതല്ല ഇതിനപ്പുറവും സിദ്ധമാകും

  • @aswathykb1848
    @aswathykb1848 3 роки тому

    തിരുമേനി ലളിത ദേവിയുടെ മൂലമന്ത്രം ചൊല്ലാൻ പറ്റുമോ? പറഞ്ഞു തരാമോ? എത്ര തവണ ചൊല്ലണം

    • @nambyattumana
      @nambyattumana  3 роки тому

      അടുത്ത വീഡിയോ ലളിതാസഹസ്രനാമ ത്തെ കുറിച്ചുള്ളതാണ് .
      അതിൽ ഞാൻ എല്ലാം പറയാം

  • @prajithachandran6933
    @prajithachandran6933 3 роки тому +2

    Mail id പറഞ്ഞു തരുമോ തിരുമേനി 🙏

    • @nambyattumana
      @nambyattumana  3 роки тому

      ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട് ...
      വളരെ താമസിച്ചു റിപ്ലൈ കിട്ടാൻ സാധ്യതയുള്ളൂ അത്യാവശ്യമാണെങ്കിൽ മാത്രം ഇ-മെയിൽ ചെയ്യുക

  • @jeevandasm2539
    @jeevandasm2539 3 роки тому +1

    തിരുമേനി എനിക്കിത് ചൊല്ലാമോ ജീവൻ ദാസ് മാമ്പറ്റ 6/10/64 ചീത്ര കന്നിക്കുറ് കോഴിക്കോട്‌ ജനനം

  • @Adhidev2012
    @Adhidev2012 3 роки тому

    Ethranal jabhichalanu agrahasabhaliyam undakuka thirumeni...
    Thirumeni ageyude whatsapp no. Tharumo... pls replay

    • @nambyattumana
      @nambyattumana  3 роки тому

      41 ദിവസം മതിയാകും ... ഞാനിപ്പോൾ സ്ഥലത്തില്ല . അത്യാവശ്യ കാര്യത്തിന് വേണ്ടി മറുനാട്ടിൽ ആണ്

  • @jayalekshmisatheesh8468
    @jayalekshmisatheesh8468 3 роки тому

    Thirumeni njan msg itit reply illa

    • @nambyattumana
      @nambyattumana  3 роки тому

      ഈ മെസ്സേജിൽ ചോദിക്കാം ആയിരുന്നല്ലോ അറിയേണ്ട കാര്യങ്ങൾ

  • @jijomohan2850
    @jijomohan2850 3 роки тому +1

    മന്ത്രം ജപിക്കുമ്പോൾ വിളക്ക് വയ്ക്കണോ?

    • @nambyattumana
      @nambyattumana  3 роки тому +2

      അഗ്നിസാക്ഷിയായി ചൊല്ലുന്നത് വളരെ നല്ലതാണ്

  • @sherlychandran6728
    @sherlychandran6728 3 роки тому

    നമസ്കാരം തിരുമേനി

  • @radeeshcm923
    @radeeshcm923 3 роки тому

    സാമി നമസ്കാരം കരിംകുട്ടി സ്വാമിയേ പ്രാർത്ഥന ചെയ്യുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ

    • @nambyattumana
      @nambyattumana  3 роки тому +3

      നിങ്ങളുടെ ഇഷ്ട മൂർത്തിയെ ദൃഢ ഭക്തിയോടുകൂടി ഭജിക്കുക ...

  • @shijucv7556
    @shijucv7556 3 роки тому +1

    എത്ര ദിവസം ചൊല്ലണം

    • @nambyattumana
      @nambyattumana  3 роки тому +1

      കുറഞ്ഞത് 41 ദിവസം എങ്കിലും ....

  • @theblackwhiteworld3266
    @theblackwhiteworld3266 3 роки тому

    Raavile aano chollendath?

    • @nambyattumana
      @nambyattumana  3 роки тому +1

      രാവിലെയും വൈകിട്ടും ആകാം ... ത്രിസന്ധ്യ നേരത്ത്

  • @janetpaiva860
    @janetpaiva860 3 роки тому

    Fist wieve

  • @sowmyakrishna4377
    @sowmyakrishna4377 3 роки тому +2

    Sir mail nokamo

    • @nambyattumana
      @nambyattumana  3 роки тому

      ഈ കാണുന്ന പേരിൽ ഇമെയിൽ ലഭിച്ചിട്ടില്ല

  • @nisagendhikalyankrishnan8464
    @nisagendhikalyankrishnan8464 3 роки тому +1

    First...

  • @ratheeshkr2661
    @ratheeshkr2661 3 роки тому

    നേരിട്ട് കാണാൻ പറ്റുമോ തിരുമേനി.. അത്യാവശ്യം ആണ്.

  • @dhanyaakshay975
    @dhanyaakshay975 3 роки тому

    സ്ത്രീകൾ ക്കു പറ്റുമോ

  • @sree2909
    @sree2909 3 роки тому +1

    Deiva kopam undakumo ith chollumbo

    • @nambyattumana
      @nambyattumana  3 роки тому +4

      ദൈവകോപം ഉണ്ടാകുമായിരുന്നെങ്കിൽ ക്ഷേത്രത്തിൽ യക്ഷി പ്രതിഷ്ഠ ഉണ്ടാകുമായിരുന്നില്ലല്ലോ ...

  • @abhilashp5550
    @abhilashp5550 3 роки тому +2

    എപ്പോ വേണേലും ചൊല്ലാമോ.?

  • @usharaju2718
    @usharaju2718 3 роки тому +1

    വേറെ പ്രാർത്ഥന ചൊല്ലുന്നത് കൊണ്ട് ദോഷം ഉണ്ടാവുമോ. ഈ മന്ത്രം ചൊല്ലുമ്പോ

    • @nambyattumana
      @nambyattumana  3 роки тому +2

      യാതൊരു ദോഷവുമില്ല

  • @sajis4390
    @sajis4390 3 роки тому

    തിരുമേനി കഴിഞ്ഞ വീഡിയോയിൽ തുളസിയില കഴിക്കുന്ന കാര്യം പറഞ്ഞല്ലോ അതിനു വ്രതം എടുക്കണോ

    • @nambyattumana
      @nambyattumana  3 роки тому

      വ്രതം വളരെ നല്ലതാണ് എന്തിനും മനസ്സിന് നല്ല ബലം കൈവരും