കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു; നടപടിയുമായി നഗരസഭ

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 50

  • @sreenivasan7048
    @sreenivasan7048 2 години тому +57

    വളരെ നല്ല കാര്യം♥️

  • @shefeeqrahmanrahman5617
    @shefeeqrahmanrahman5617 Годину тому +30

    ഗുഡ് 👍ആനദികൃതമായി ഇങ്ങനുള്ള ഏരിയകളിൽ ജനങ്ങൾക് ഫിഷണിയാകുന്ന എല്ലാവരെയും ഒഴിവാക്കണം

  • @ukchandrabose6349
    @ukchandrabose6349 59 хвилин тому +14

    ഇവർ പോയാൽ ഉൾനാടൻ മത്സ്യ തൊഴിലാളികൾക്ക് ആശ്വാസമാകും

    • @nisam1637
      @nisam1637 55 хвилин тому +1

      അങ്ങനെ ഒരു വിഭാഗം തൊഴിലാളികൾ കേരളത്തിൽ ഉണ്ടോ??

    • @EmiG-tt5cm
      @EmiG-tt5cm 8 хвилин тому

      Ayoda athoke kayerunathu aranu ennu ariyaaam

  • @Biju-y6n
    @Biju-y6n 2 години тому +24

    നല്ല കാര്യം നാടിന് സമാധാനം ആണ് വേണ്ടത് അനാവശ്യമായി ആരും വേണ്ട കുറെ കച്ചവടം നടത്തുന്ന വടക്ക് ഇന്ത്യ കാര് ഉണ്ട് രാത്രി വെള്ളം അടിച്ചു പലതും ചെയുന്നത്

  • @johnmathew1438
    @johnmathew1438 Годину тому +11

    Very good movement!! Don’t allow anyone under bridge and public places to live !! Another matter,look at the rocks under the bridge.. It supports the bridge. But now it broken and stone separated from bridge side. It affects bridge strength and structure. Government should fix it properly!!!

  • @Milano-mecca
    @Milano-mecca Годину тому +6

    പുറമ്പോക്കുകളിൽ തർപൊളിൻ കെട്ടി താമസിക്കുന്നവരെയു. പലങ്ങളുടെ അടിയിൽ താമസിക്കുന്നവരെയും കർശനമായി ഒഴിപ്പിക്കുക. സന്ധ്യയായാൽ ഇത്തരക്കാർ ഉള്ള ഇടങ്ങളിൽകൂടി നടന്നു പോകാൻ ഭയം ആണ്

  • @Fathimacool12345
    @Fathimacool12345 55 хвилин тому +2

    പാവം കാണുമ്പോ സങ്കടവും ഉണ്ട്,,പ്രായമായവരും കുട്ടികളും 😥

  • @prjayesh
    @prjayesh 3 хвилини тому

    ഇത് തുടർച്ചയായി ചെയ്യാൻ ശ്രമിക്കുക.... നാട്ടുകാർ നിരന്തരം ശ്രദ്ധിക്കണം

  • @sreejithdileep4831
    @sreejithdileep4831 Годину тому +4

    Good decision 👏👏👏

  • @raheemchami5456
    @raheemchami5456 2 години тому +30

    ഒരുകാരണവശാലും ഒരു സ്ഥാപനത്തിലും താമസിപ്പിക്കരുത് പിന്നെ അവർ മാറില്ല

    • @jeromvava
      @jeromvava Годину тому

      😢 സാരമില്ല

  • @babumon7908
    @babumon7908 Годину тому +3

    Very good

  • @Gracy_d73
    @Gracy_d73 Годину тому +2

    ആരെയും ഇങ്ങനെ താമസിപ്പിക്കരുത് സ്വന്തം വീട്ടിൽകിടന്നു ഉറങ്ങാതില്ല എങ്കിൽകേരളത്തിൽ ഉള്ളവർ നാട് വിടേണ്ടിവരും

  • @gbabhijithclt
    @gbabhijithclt Годину тому +2

    Excellent ❤

  • @mohammedhasifk4076
    @mohammedhasifk4076 2 години тому +2

    👏🏼 👏🏼👏🏼👏🏼👏🏼👏🏼

  • @shyamasunder63
    @shyamasunder63 2 години тому +7

    Mikka overbridge nte yum keezhil ingane , other state il ninnulla aalkkaar vannu kudil ketti thaamasikkunnathu, nammude nadinte safety kku bheeshani aanu.
    Ivaril, B/ deshi kalum Rohingyas um vare undaakaam.

  • @Krooranmuyal
    @Krooranmuyal 13 хвилин тому

    ബോൾഗാട്ടി ജംഗ്ഷൻ കഴിഞ്ഞിട്ടുള്ള പാലത്തിന്റെ അടിയിൽ ഇതുപോലെ മീൻ പിടിക്കാൻ ആയിട്ട്
    തമിഴന്മാര കാണാറുണ്ട് അത് കുറെ നാളായിട്ടുണ്ട് ഇതുപോലെ വട്ടവഞ്ചിയിൽ മീൻ പിടിക്കുന്നത് കണ്ടിട്ടുണ്ട്
    അവരാ പാലത്തിന്റെ അടിയിലാണ് കൂട്ടമായിട്ട് താമസിക്കുന്നത അതിലെ കൂടി
    പോലീസുകാരും പോകുന്നുണ്ട് ഭരണാക്ഷികളും അതിൽ കൂടി പോകുന്നുണ്ട് അവരെക്കുറിച്ച് അവർക്ക് മൈൻഡ് ചെയ്യാൻ പോലും സമയമില്ല അവരെ എന്താണ് മോഷണം ആണോ എന്ന് അറിയാൻ ഇവരിക്കൊന്നും സമയമേ ഇല്ല എന്താണ് നല്ല കേരളം

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq Годину тому +3

    അതിഥി തൊഴിലാളികൾ ആണോല്ലോ പിന്നെ എന്തു ചെയ്യും

  • @ruwayfiruwa2793
    @ruwayfiruwa2793 2 години тому +4

    Nalla karyam naatil pokatte

  • @vaishnavatheertham4171
    @vaishnavatheertham4171 Годину тому

    👍

  • @lakshminarayanan7725
    @lakshminarayanan7725 18 хвилин тому

    Very dangerous situation don't allow encroachment go to own state

  • @muhammedsayyednk4075
    @muhammedsayyednk4075 2 години тому +4

    രാത്രി കളവ് ജോലി

  • @Sasura7349
    @Sasura7349 2 години тому +1

    Good

  • @arunsundaran8574
    @arunsundaran8574 26 хвилин тому

    3 കൊല്ലം.. എന്താലെ

  • @Joemon-h2t
    @Joemon-h2t Годину тому

    Give them jobs and rehabilitation should do

  • @leelammathomas9864
    @leelammathomas9864 2 години тому +4

    Ellathinem odikuka .ividullavark jeevikan patathe ivare samrekshikenda karyamilla

  • @jeromvava
    @jeromvava Годину тому +3

    നന്മയുള്ള ്് ലോകമ.േ

    • @jeromvava
      @jeromvava Годину тому

      വാരാപ്പുഴ രുപതയിൽ ചേർക്കുക ഈ മക്കള്ളേ

  • @ponsyjose5801
    @ponsyjose5801 58 хвилин тому

    Edappally junction signal il sales nadathunnavareyum ozhivakkiyal nannayirunnu. Road block chaithanu avar sale nadathunnath

  • @isjauhar
    @isjauhar 45 хвилин тому

    ഇത്രയും നാൾ എവിടെ ആയിരുന്നു ഭായി ?

  • @joyantony6524
    @joyantony6524 56 хвилин тому +1

    ഇത്തരം ആളുകളെ സൂക്ഷിക്കണം കള്ളൻമാരായിരിക്കും കൂടുതലും '

  • @snehaswaminathan......
    @snehaswaminathan...... Годину тому

    Ithu kerala muzhuvannu cheyyanam. Ellavareyum ozhipikanam. Aver avarude state pokanam . Avideyum government undallo . Aver ivare sahayikattee

  • @HabeebArd
    @HabeebArd 2 години тому

    ഓരോ ശീലം ദുശ്ശീലം

  • @BinduKrishnarajan
    @BinduKrishnarajan 47 хвилин тому

    Aadyame thanne ingane ullidathu thamasikaan anuvadikaan paadillarunnu.Appo pinne avaru vere sthalam nokki poyene.

  • @KasimKasim-x2r
    @KasimKasim-x2r 2 години тому

    കുറച്ചു അച്ഛന്മാരേയും മെത്രന്മാരെയും പാതിരി മാരെയും വിളിച്ചു പൈസ കൊടുത്തു വാങ്ങിയ സ്ഥലമാണെന്ന് പറഞ്ഞു സമരം ചെയ്യണം??മത്സ്യ തൊഴിലാളി അവരെ ഇറക്കി വിടാൻ പാടില്ല

    • @seby.augustine
      @seby.augustine Годину тому +3

      Peace matham 😅

    • @a-techietalk
      @a-techietalk Годину тому +3

      അറ്റം ചെത്തിച്ചിട്ട് സിറിയക്ക് വിട്ടാലോ അതാണല്ലോ ശീലം 😂😂

    • @shibyshaju7458
      @shibyshaju7458 Годину тому +1

      Oru stala kayyettavum cheyyaatha maanyanmaar...munanmbathe kurichu enthu parayunnu koya?

    • @fonefone5629
      @fonefone5629 48 хвилин тому

      @@shibyshaju7458 Munampam.kayyeriyathu.Aara.

    • @fightingfile9280
      @fightingfile9280 28 хвилин тому

      അതിന് അവരാരും അല്ലാഹുവിന്റെ അനുയായികൾ അല്ലാലോ കോയെ...😂

  • @satheeshchandran5248
    @satheeshchandran5248 Годину тому +2

    Evarude nattil sthalamille

  • @Ramakrishnan-l7s
    @Ramakrishnan-l7s 15 хвилин тому

    Palam.net.ketty.adakkanam

  • @ഒരുനല്ലനാളേക്ക്

    അയ്യോ ഒഴിപ്പിക്കരുത് പാവങ്ങൾ അവിടെ ജീവിച്ചു പോകട്ടെ അവർക്ക് വോട്ടിടാൻ ആളില്ലല്ലോ കഷ്ടം തന്നെ...

  • @IND.5074
    @IND.5074 Годину тому

    Good

  • @green8224
    @green8224 44 хвилини тому

    Good

  • @thanujamajeed7171
    @thanujamajeed7171 43 хвилини тому

    Good