മകനും മകളുമെത്തി; ടിപി മാധവന് നാടിന്റെ യാത്രാമൊഴി; സംസ്കാരം അൽപ സമയത്തിനകം

Поділитися
Вставка
  • Опубліковано 10 жов 2024
  • ടിപി മാധവന് നാടിന്റെ യാത്രാമൊഴി; സംസ്കാരം അൽപ സമയത്തിനകം, പൊതുദർശനം തുടരുന്നു
    #TPMdhavan #Malayalamcinema #Actor #thiruvananthapuram #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Na...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 64

  • @sirajpp2591
    @sirajpp2591 13 годин тому +24

    ഒന്നുമില്ലാതെ ഭൂമിയിൽ വന്നു, ഒന്നുമില്ലാതെ ഭൂമിയിൽ നിന്നും മടങ്ങുന്നു......

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 11 годин тому +12

    എന്ത് മകൻ മകൾ ആയുസ്ഉള്ളപ്പോൾ ഒന്ന് വന്ന് കണ്ടോ 🌹

    • @2232214
      @2232214 11 годин тому +5

      ആയ കാലത്ത് മക്കളെ നോക്കണമായിരുന്നു

  • @user-sx3pd6kc3o
    @user-sx3pd6kc3o 12 годин тому +24

    ഇപ്പോ പറയാമോ എന്നറിയില്ല. എന്നാലും പറയുവാ.മക്കൾ ഉണ്ടെന്ന് അച്ഛനമ്മമാർക്കും തോന്നണം.വെറുതെ ഉണ്ടാക്കിയാ പോരാ... ആയ കാലത്ത് പെണ്ണും കെട്ടി. മക്കളേം ഉണ്ടാക്കിക്കഴിഞ്ഞ്, വെള്ളത്തിൻ്റെയും, അവരാധിച്ച പെണ്ണുങ്ങളുടെയും പുകകെ നടക്കുമ്പോ ഓർക്കണം, വയസ്സാം കാലത്ത് ആരും കാണില്ലെന്ന്. അന്നേരം കൈയ്യും കാലുമടിച്ചിട്ട് കാര്യമില്ല.
    മക്കളെ ജീവനേക്കാൾ സ്നേഹിച്ചു വളർത്തിയവർക്കു പോലും അവസാനകാലം മക്കളിൽ നിന്നും നല്ല അനുഭവമല്ലാത്ത കാലമാണ്.....!

  • @Gracy_d73
    @Gracy_d73 9 годин тому +4

    ജീവിച്ചിരുന്നപ്പോൾ ഒന്ന് കാണാതെ നാട്ടുകാരെ കാണിക്കാൻ വന്നതായിരിക്കും

    • @Anu124-p8s
      @Anu124-p8s 8 годин тому

      ഓ പിന്നെ അവർ വന്നെങ്കിൽ അവരെ വളർത്തിയ അമ്മയുടെ നന്മ.ജനിപ്പിച്ചതു കൊണ്ട് മാത്രം ആരും തന്തയും തള്ളയും ആകില്ല. ആരോഗ്യം ഉള്ള കാലത്ത് ഒരിക്കലെങ്കിലും അയാൾക്ക് അവരെ കാണാമായിരുന്നു വയ്യാതെ കിടന്നപ്പോൾ ആഗ്രഹിച്ചു എന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല.അവരെ സംബന്ധിച്ച് അയാൾ അപരിചിതൻ ആണ്.അവര് വന്നില്ലെങ്കിൽ കുറ്റം പറയാൻ ആർക്കും അവകാശമില്ല. കവിയൂർ പൊന്നമ്മയുടെ മകളെ പോലെ അവരുടെ കാശിന് വലിയ ആളായിട്ട് തിരിഞ്ഞു നോക്കാത്തവർ ഒന്നുമല്ല 😏

  • @bijudevasia4416
    @bijudevasia4416 10 годин тому +3

    അച്ചൻ ആഗ്രഹം പറഞ്ഞിട്ടും വയ്യാത്ത സമയത്ത് ഒന്ന് വന്നു കാണാതിരുന്നത് മോശം. എന്തൊക്കെ ന്യായം പറഞ്ഞാലും.

  • @Sworld-rs9ht
    @Sworld-rs9ht 13 годин тому +16

    നല്ലമക്കൾ എങ്ങനെയും. അയിക്കോട്ടെ അവസാന നിമിഷം മരിക്കുന്നതിന് മുൻപ്പ് വന്ന് ഒന്ന് കാണാമായിരുന്നു

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 12 годин тому

      100 / 101 🎉

    • @sunnydaniel2788
      @sunnydaniel2788 10 годин тому +2

      ശരിയാണ് മാതാപിതാക്കൾ നമ്മളോട് എന്ത് ചെയ്തു എന്നുള്ളതല്ലാ പ്രസക്തി മറിച്ച് നമ്മൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നുള്ളതാണ്...അത് ഓരോ മക്കളുടെയും കടമയാണ്...

    • @thaslimmubarak2306
      @thaslimmubarak2306 10 годин тому +1

      അതിന്റെ ഒരു ആവശ്യമില്ല... നല്ല പ്രയത്യ... മക്കളെ ഒരു നോക്ക് നോക്കാതെ... പെണ്ണുപിടിക്കാനും.. വെള്ളം അടിച്ചു നടന്നിട്ട അല്ലെ.. എല്ലാം നഷ്ടപെറ്റപ്പോ... ചവാൻ നേരത്തല്ല.. ആഗ്രഹം കാണിക്കണ്ട

  • @reethasasi6889
    @reethasasi6889 12 годин тому +6

    മരിയ്ക്കൂന്നതിന് മുൻപ് ഒന്ന് വന്ന് കാണിത്ത മക്കൾ എന്ത് മക്കൾ

  • @ManjushaUpendran
    @ManjushaUpendran 13 годин тому +7

    ഗാന്ധിഭവൻ 🙏🙏🙏❤️❤️❤️

  • @നെൽകതിർ
    @നെൽകതിർ 13 годин тому +39

    മകനെ കുറ്റം പറയാൻ ആവില്ല. അയാൾ ജീവിച്ചിരിക്കുമ്പോൾ വന്നിരുന്നോ എന്നറിയില്ല വന്നാലും ഇല്ലെങ്കിലും ഗാന്ധി ഭവനിൽ നല്ല സുഖം ആയിരുന്നു പുള്ളിക്ക് എല്ലാ പരിചരണവും ലഭിച്ചു. മക്കളെ നന്നായി നോക്കിയ പണം ഉള്ളവർക്ക് പോലും ഇത്തരം പരിചരണം കിട്ടാറില്ല് പലർക്കും അപ്പോൾ ആയ കാലത്ത് കുടുംബം നോക്കാതെ കൊച്ചാമ്മമാർക്ക് പിന്നാലെ ബിയറും കഴിച് നടന്നവർക്ക് ദൈവം വാരിക്കോരി നൽകി എന്നതാണ് ശരി

  • @anshadanchi3848
    @anshadanchi3848 13 годин тому +16

    സാധിച്ചിരുന്നില്ല എന്ന് പറയരുത് കാണാനുള്ള മനസ്സ് കാണിച്ചില്ല എന്ന് പറയു

  • @MansoorP-bq4iy
    @MansoorP-bq4iy 11 годин тому +6

    അച്ഛന് മക്കളോട് ബാധ്യത ഉണ്ട്. മക്കൾക്ക് അച്ഛനോടും. തെറ്റ് തിരുത്തേണ്ടത് ശരി കൊണ്ടാണ്..

  • @vp400
    @vp400 8 годин тому

    ഇവിടെ negative comment ഇടുന്നവരോട് ... ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ അച്ഛൻ ആവേണ്ടത് ... പറക്കമുറ്റാത്ത പ്രായത്തിൽ ഉപേക്ഷിച്ച ആള് ഇതിൽ കൂടുതൽ അർഹിക്കുന്നില്ല ..

  • @niyazatm
    @niyazatm 13 годин тому +7

    Best makkal 😅

    • @sumim615
      @sumim615 13 годин тому +1

      ജനിപ്പിച്ചതു കൊണ്ട് തള്ളയും തന്തയും ആകില്ല, കർമ്മം കൊണ്ടും അത് തെളിയിക്കണം

    • @shafaft2517
      @shafaft2517 13 годин тому +9

      ഇയാൾ കുടുംബം നോക്കാതെ നടന്നത് കൊണ്ടാണ് ഇത് പറ്റിയത്.

  • @Irshad-vv9yy
    @Irshad-vv9yy 7 годин тому

    ഇത് ഒരാഴ്ച മുമ്പായിരുന്നെങ്കിൽ എന്നാശിച്ച് പോന്നു😪

  • @ReshmaKiran-z1z
    @ReshmaKiran-z1z 13 годин тому +6

    Lol. It was kinda trolling him. Well deserving for parents who didn't look after their kids in their prime.

  • @Shahudeen-b8v
    @Shahudeen-b8v 11 годин тому +2

    അച്ഛനെയും മക്കളെയും കുറിച് പറയുന്നതിന് മുൻപ് അവരുടെ ലൈഫ് എങ്ങനെ എന്ന് അറിഞ്ഞിട്ടു കമന്റ്‌ ഇടു,

  • @indian5371
    @indian5371 8 годин тому

    എന്തൊക്കെയായാലും അവസാന നാളിൽ കാണാൻ ആഗ്രഹം പറഞ്ഞിട്ട് ഒന്നു പോയി കാണാത്ത മക്കളും മോഗൻ ലാലും ഒന്നോർക്കുക വാർദ്ധക്യം എല്ലാവർക്കും വരും

  • @azadalappuzha6147
    @azadalappuzha6147 10 годин тому +1

    ആ അച്ഛൻ എങ്ങനേയും എങ്ങനേയും ആയിക്കോട്ടെ: മക്കൾ അതൊക്കെ മറന്ന് ആ അച്ഛനെ മരിക്കും മുൻപ് തന്നെ നല്ല നോക്കണമായിരുന്നു. ഒന്നുമല്ലെങ്കിലു ജന്മം തന്ന അച്ഛനല്ലേ .. മാതാപിതാക്കൾ എത്ര ദുഷ്ടരായാലും മക്കൾ ഒരു നോട്ടം കൊണ്ട് പോലും അവരെ വിശമിപ്പിക്കരുതേയ്🙏🙏🙏🙏🙏🙏🙏🙏🙏

  • @JayashreR
    @JayashreR 13 годин тому +15

    മകളും മകനും ഒക്കെ ഉണ്ടായിട്ടാണോ ഇങ്ങനെ വന്നു കിടന്നത് ഇവർക്കൊക്കെ നാളെ എന്താണാവോ വരുക ഇവരുടെ മക്കളെ അവരുടെ ഇങ്ങനെ കാണിക്കും ഒട്ടും താമസം വരില്ല

    • @muhammedalishihab3162
      @muhammedalishihab3162 13 годин тому +23

      കുട്ടികളെ ഉണ്ടാക്കാൻ കഴിഞ്ഞ പോരാ.നോക്കാനുള്ള മനസ്സും വേണം.അത് അദ്ദേഹം ചിന്തിച്ചില്ല.അത് കൊണ്ട് മക്കൾ തിരിഞ്ഞു നോക്കിയില്ല

    • @NishaSalam-zs5wz
      @NishaSalam-zs5wz 13 годин тому +5

      Sheriyanu makkalae kuttam parayan pattilla pavam makkal avarudae ammayudae jeevithamanu ഇയ്യാൾillathakkiyath

    • @Mayavi691
      @Mayavi691 13 годин тому +7

      അവരെ കുറ്റം പറയാൻ വരട്ടെ അയാൾ അവരെ തിരിഞ്ഞു നോക്കിയിരുന്നില്ല അപ്പൊ ഇങ്ങനെ പ്രതീക്ഷിക്കാം

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 12 годин тому

      Useless ? ? Myth m ? ? 72 ++ ? ?​@@muhammedalishihab3162

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 12 годин тому

      ​@@Mayavi691Useless ? ?😊😮

  • @haneefawisdomwisdom6020
    @haneefawisdomwisdom6020 41 хвилина тому

    സ്വത്ത് വഹകൾ വാങ്ങി പോവാൻ വന്നതായിരിക്കും മക്കൾ

  • @ManeeshM-mi2ns
    @ManeeshM-mi2ns 12 годин тому

    എന്ത് മകനും മകളും. ജന്മം നൽകിയ മാതാപിതാക്കളെ സംരക്ഷിക്കാനും പരിചരിക്കാനും പറ്റാത്ത ആർക്കും ഈ പതത്തിനു അർഹത ഇല്ല

  • @agnair1859
    @agnair1859 13 годин тому

    അപ്പാവും ജീവിച്ച നാൾ.......
    വിധിവിഹിതം .... എങ്കിലും RIP 💐

  • @suhailrahman5494
    @suhailrahman5494 8 годин тому

    Don’t write hate message for the family …..nobody knows their real problem ….So don’t interfere their family matters. just think about your family and problems .

  • @pmnoushad6150
    @pmnoushad6150 13 годин тому

    At last they came, nice to hear.

  • @englis-helper
    @englis-helper 12 годин тому

    അനിവാര്യമായ അവസാന യാത്ര

  • @ushaKumari-ll6se
    @ushaKumari-ll6se 13 годин тому +3

    Makanum makalum eppozhandhina vannathu

  • @sherin3896
    @sherin3896 11 годин тому +2

    ഈ മക്കളാണ് ശരി

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 13 годин тому

    Ennthu prahasanam aanu Saji?

  • @sameerasaleem1829
    @sameerasaleem1829 14 годин тому +1

    😢

  • @dreamworld2749
    @dreamworld2749 12 годин тому +1

    Makale nannayi nokuna aalkupolum e gathi varunjnd, kudubm nokathe kuttikale nokathe avar ngane valarnnu ann alojikathe nadakunnavark itha gathii

  • @anandarvin7988
    @anandarvin7988 12 годин тому

    😢😢

  • @flamingofloat6053
    @flamingofloat6053 11 годин тому

    RIP.....

  • @sajidbayan3634
    @sajidbayan3634 12 годин тому

    Kettakaalath sondam makkalil ninn poolum onnum pradeekshikkaathe valarthuka namaukk vendath nammal undakki vekkuka jeevichirikkunna kaalath aarudemunnilum kaineettaathe jeevikkan vendi pranaam rp sir 😢

  • @kubra_fathima_1705
    @kubra_fathima_1705 13 годин тому +2

    Aa makhanu nalla samdosham aanallo.eppo endinao aao vannathu.chakhumbol ellarum kanum.jeevichorikhumbol aarum ondavilla

  • @akilaanjali4642
    @akilaanjali4642 12 годин тому

    Marichu kaxhinju enthu paricharanam enthu respect. Ethokke geevikkumpol kittanam

  • @shamsuppshamsu4688
    @shamsuppshamsu4688 12 годин тому

    Ente abiprayam kanan sammadikeruth

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 12 годин тому

    Koduthadey kittooo endu thanney ayalum ondakkiya thanda alley marilkunnadinu munp onn vannu kaanamayirunnu😢

  • @lathikanair9764
    @lathikanair9764 11 годин тому

    Makkale kuttam parayan pattumo nammalkkonnum ariyillalalo avarude family problem undakkiya panamellam evide poyi

  • @Bhagyum
    @Bhagyum 12 годин тому

    Ippum ethiyittu enthu karyum

  • @naveedk5477
    @naveedk5477 12 годин тому

    മരിക്കുന്നത് മുന്നെ ഒന്ന് വന്നു കാണാമായിരുന്നില്ലേ 🙏🏼

  • @akilaanjali4642
    @akilaanjali4642 12 годин тому

    Achan nallathayalum pannanayalum geevichirunnappol onnum kanan varathavar enthina Vanna the. Athinte avadyamillarunnu😢

  • @NisaeNisat
    @NisaeNisat 10 годин тому

    Enthin kaananam ayaale sugam noki ayaal poyi

  • @ismailkalleparambil4311
    @ismailkalleparambil4311 11 годин тому

    Aa.manushyan.ittara.avashanayee.kidannittu.onnu.kaanan.varaatta.makkall.ippooll.ayaallku.kaanan.pattda.aayappooll.vannirikunnu

  • @MsJobish
    @MsJobish 11 годин тому

    Jeevan ulappo kanatha makal so sad.

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 13 годин тому

    Enth kayuthakal marichitenkilym vannallo