അവസാനമായി ഒരുനോക്ക് കാണാൻ മകനെത്തി,ആഗ്രഹം സഫലമായി,ടി പി മാധവന് മടക്കം

Поділитися
Вставка
  • Опубліковано 9 жов 2024
  • അവസാനമായി ഒരുനോക്ക് കാണാൻ മകനെത്തി,ആഗ്രഹം സഫലമായി,ടി പി മാധവന് മടക്കം
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 32

  • @SiyadSisi
    @SiyadSisi 6 годин тому +36

    ഭാര്യയെയും മക്കളെയും നോക്കിയില്ല സിനിമയ്ക്കുവേണ്ടി അതെല്ലാം ഉപേക്ഷിച്ചു അവസാനം മക്കള് അച്ഛനെ നോക്കിയില്ല ആരെയും കുറ്റം പറയാനില്ല

    • @Wing-z5z
      @Wing-z5z Годину тому

      മാത്രമല്ല സിനിമക്കാർ വരെ അവസാനം തിരിഞ്ഞു നോക്കിയില്ല.

  • @sebinpkpk5183
    @sebinpkpk5183 6 годин тому +11

    ഒരു മനുഷ്യൻ സമ്പന്നൻ ആണെങ്കിലും ദാരിദ്രൻ ആണെങ്കിലും കുടുംബം തന്നെ യാണ് വലുത് അത് ഉപേക്ഷിച്ചാൽ പിന്നെ ജീവിതം ഇരുട്ട് ആയിരിക്കും കാരണം എന്നും ശരീരം ഒരുപോലെ ഇരിക്കില്ല പ്രായം കൂടുമ്പോ ഓരോ അസുഖം വരും പരസഹായം വേണ്ടി വരും പണം ആരോഗ്യം എല്ലാം ഉള്ളപ്പോൾ നമ്മൾ വിചാരിക്കും എന്നും ഇങ്ങനെ തന്നെ ആയിരിക്കും എന്ന് സമ്പന്ന നായി ജനിച്ചവർ ഉണ്ട് ജീവിച്ചവർ ഉണ്ട് അവസാനം ഒന്നും ഇല്ലാതെ ദാരിദ്രൻ ആയിട്ട് മരിച്ചവരും ഉണ്ട് അതാണ് ജീവിതം ഒരിക്കലും ആഗ്രഹിച്ച പോലെ ആയിരിക്കില്ല ഭൂരിപക്ഷം ആളുകളുടെ ജീവിതം പ്രായം ആയാൽ ഇന്ന് പലർക്കും ഒരു ഭാരമാണ് ഇതൊക്കെ വല്ലാത്ത ഒരു അവസ്ഥ യാണ് കുറ്റബോധം തോന്നിയിട്ടില്ല കാര്യം ഇല്ല കാരണം ആ പ്രായം കഴിഞ്ഞു പോയി

  • @gireesh6669
    @gireesh6669 4 години тому +5

    കുടുംബത്തേക്കാൾ വലുതായി മറ്റൊന്നും ഇല്ല , ടിപി മാധവൻ അവസാന കാലത്താണ് അനുഭവിച്ചത് പക്ഷേ അച്ഛനില്ലാതെ വളർന്ന മക്കൾ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാവും

  • @Prasiprasi-q9g
    @Prasiprasi-q9g 5 годин тому +7

    മക്കളെ നോക്കാത്ത അച്ഛനെ നോക്കിയില്ല എന്നതിൽ കുറ്റം പറയാൻ ഇല്ല പക്ഷെ മരിച്ചിട്ട് പിന്നെ എന്തിനാ വരുന്നേ... ജീവനോടെ ഉള്ളപ്പോ ഒന്ന് കാണാം ആയിരുന്നു

  • @thomasgeorge717
    @thomasgeorge717 6 годин тому +14

    ജീവിച്ചിരുന്നപ്പോൾ ഒന്ന്‌ കാണണം എന്ന ആഗ്രഹം നടത്തികൊടുക്കാൻ മനസില്ലാത്ത മകൻ എന്തിന് ഇപ്പോൾ വന്നത്,

    • @VIBINVINAYAK
      @VIBINVINAYAK 5 годин тому

      Aaya kaalathu angeru kudumbathe thirinju nokkiyittilla ennu kettittund athondu thanneya avarum thirich ingane.

    • @rinuthomas6754
      @rinuthomas6754 4 години тому

      ​@@VIBINVINAYAKangananel ipozhum varandayirunnallo

  • @mhdkitchu7906
    @mhdkitchu7906 6 годин тому +9

    ഉത്തരവാദിത്തം മറന്നു ജീവിച്ചു

  • @പ്രതികരണശേഷിഉള്ളവർപ്രതികരിക്കു

    അക്കൗണ്ട് കാശ് ഭാര്യക്കും മക്കൾക്കും കൊടുക്കരുത് ചത്തു കഴിഞ്ഞപ്പോൾ കാണാൻ വന്നിരിക്കുന്നു
    ജീവനോടെ ഇരിക്കുമ്പോൾ കാണണ്ട ചത്തു കഴിഞ്ഞപ്പോൾ കാണാൻ വന്നിരിക്കുന്നു കുറെയെണ്ണം
    സിനിമ താരങ്ങളും നാണം ഉണ്ടോ?
    നാണവും മാനം ഇല്ലാത്തതാണ്....
    ... ഒക്കെ

    • @VIBINVINAYAK
      @VIBINVINAYAK 5 годин тому

      Jeevanode irunnapol ayal makaneyum bharyayem thirinju nokkiyittilla marichapol avan kaanaan vannathu thanne avante maryadha ennu karuthu.

  • @lfc6158
    @lfc6158 5 годин тому +5

    പ്രണാമം.

  • @mohansubusubu2116
    @mohansubusubu2116 6 годин тому +4

    പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @preethams6646
    @preethams6646 4 години тому +2

    പ്രണാമം സാർ🙏🙏🙏🙏🙏

  • @Rosa-dj5fu
    @Rosa-dj5fu 4 години тому

    മരിക്കുന്ന മുന്നേ മകൻ ഒന്ന് വന്നു കണ്ടിരുന്നു aggil ഇത്ര മനപ്രയാസം വരില്ല ആയിരുന്നു...😢വേറെ ഒന്നും വേണ്ട ആയിരുന്നു

  • @hikuwait9345
    @hikuwait9345 37 хвилин тому +1

    പല അചന്മാർക്കും ഇത്‌ ഒരു പാഠം🎉🎉🎉🎉

  • @deepugopigopi4945
    @deepugopigopi4945 3 години тому

    എന്തിനാണ് ഇങ്ങനെ ഒരു മകൻ.

  • @MuhammadShahir-do9ck
    @MuhammadShahir-do9ck 3 години тому

    എന്ത് കാര്യം അവസാനകാലത് ആഗ്രഹിച്ചു മകനെ കാണാൻ ചിത കത്തുമ്പോൾ വന്നിട്ട് എന്ത് കാര്യം

  • @ashaunni8833
    @ashaunni8833 4 години тому

    അന്ത്യകർമങ്ങൾ നടത്തിയില്ലെങ്കിൽ വരും തലമുറയ്ക്ക് ദോഷമാണെന്ന് പറയാറുണ്ട് അതുകൊണ്ടായിരിക്കും മകൻ വന്നത്

  • @sahidhakoya1541
    @sahidhakoya1541 5 годин тому +1

    E varav kurach munb varuvaayirunnakilo?paavathinu anthenkilum parayaanudakilo asugamaayi kidappilaayavarod vashi kaanikkaruth aarokiyavaananekil ok kidappilaayavarod orikkalum vashi paadilla

  • @thetruth1682
    @thetruth1682 2 години тому

    Jeevanode ullapo ota tavana chenu kandirunenkil makane kandu ena samathanam ayalk kitiyene. Kananam enu matrame ayal paranjullu.

  • @shafeektnr1004
    @shafeektnr1004 5 годин тому

    മകൻ 😭

  • @globalppm5333
    @globalppm5333 6 годин тому +3

    പ്രണാമം🙏🙏🙏🌹🌹

  • @manonair9076
    @manonair9076 5 годин тому

    RIP

  • @SureshPottikulathil
    @SureshPottikulathil 4 години тому

    Palluruthipallamkazhaichalellavarumuchettakal

  • @vandeepcheral
    @vandeepcheral 4 години тому

    🙏🙏

  • @AnishJoseph-v5b
    @AnishJoseph-v5b 3 години тому

    കുടുംബം ഒഴിവാക്കി ജീവിച്ചു....അവസാനം ഒന്നുമില്ലാതെയായി 😂

  • @SureshPottikulathil
    @SureshPottikulathil 4 години тому

    Thekkaenmarnadhiyelathever

  • @mohammedsanilshajahan386
    @mohammedsanilshajahan386 6 годин тому

    🙏

  • @bobinchacko5524
    @bobinchacko5524 5 годин тому

    🌹🌹🌹🌹