സഭാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു വൈദികന്‍ പള്ളിവിട്ടു | fr aji puthiyaparambil

Поділитися
Вставка
  • Опубліковано 14 тра 2023
  • സഭാ പിതാക്കന്മാർ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നു; രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കി വിലപേശുന്നു; ആരാധന ക്രമത്തിന്റെ പേരിൽ എറണാകുളം ബസലിക്ക നാലു മാസമായി പൂട്ടിയിട്ടിരിക്കുന്നു; മനം മുടുത്ത വൈദികൻ സഭാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു പള്ളിവിട്ടു; അസാധാരണ തീരുമാനം കൈക്കൊണ്ട് ഫാ. അജി പുതിയാപ്പറമ്പിൽ..
    #kerala #socialmedia #ajiputhiyaparambil #kozhikode #MM007 #ME005

КОМЕНТАРІ • 328

  • @mattgamixmatgamix7114
    @mattgamixmatgamix7114 Рік тому +24

    സത്യം സഭയിൽ വിശ്വാസം നഷ്ട്ടപെട്ട് ഇവരുടെ തോന്ന്യാസം കണ്ടു മടുത്തു ഓരോ സഭ്ക്കും ഓരോ ആരാധന ക്രമം..

  • @lijogeorge1980
    @lijogeorge1980 Рік тому +18

    Dear father.. at this time of crisis you are not alone..I have experienced as a parishioner how spiritual you are and how humble you are. So may this be a lesson to everyone who love the church and think what we can do spiritually to overcome these kinds of sad incidents. The leaders of the church needs to expand and should render a strong spiritual support to all the priests. So wake up 🙏

  • @user-nu9jf2gx5f
    @user-nu9jf2gx5f 9 місяців тому +3

    ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sophyammajocob2932
    @sophyammajocob2932 9 місяців тому +1

    അച്ചനെ ദൈവം എന്നും കൂടെ നടന്നു അനുഗ്രഹിക്കട്ടെ വിശുദ്ധയായ മദർ തെരെസയും ഇതു തന്നെ യല്ലേ പറഞ്ഞത് അവസാനം ദൈവ സ്വരത്തിനനുസരിച്ചു ജീവിച്ചു ജീവിച്ചിരുന്നപ്പോളും മരിച്ചപ്പോളും വിശുദ്ധ യായി അച്ചന് 20 വർഷം സഭനേതൃത്വം കാണിക്കുന്ന സുവിശേഷത്തിനും വ്രതനുഷ്ട അന ജീവിതത്തിനും എതിരായുള്ള മറ്റുള്ളവരുടെ ജീവിതം കണ്ടു അച്ചൻഅടുത്ത് കാണും a big salute to you fr

  • @dignamaria3375
    @dignamaria3375 Рік тому +6

    പ്രാർത്ഥനകൾ 🙏🙏🙏ദൈവം തുണയകട്ടെ 🙏

  • @mathewpauline
    @mathewpauline Рік тому +17

    You are correct father.go ahead with christ

  • @benadictspenser9675
    @benadictspenser9675 Рік тому +8

    വളരെ നല്ല തീരുമാനം .

  • @ashathomas5913
    @ashathomas5913 Рік тому +40

    അച്ചൻ പറയുന്നത് വളരെ ശെരി ആണ്. എന്റെ പിന്തുണ ഞാൻ പ്രഖ്യാപിക്കുന്നു.

  • @rosammaanna6141
    @rosammaanna6141 9 місяців тому +1

    Great Father. God bless your new decision

  • @tessy1407
    @tessy1407 Рік тому +12

    ദൈവം കൂടെയുണ്ട്

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +10

    ദൈവത്തിനു സ്തോത്രം ❤

  • @josephjohnkattukaran5615
    @josephjohnkattukaran5615 Рік тому +7

    Welcome your boldness, Jesus will help you always,I will pray for your mission

  • @deepasebastian6005
    @deepasebastian6005 Рік тому +7

    You are right acha...
    God bless you acha...

  • @sibigeorge3329
    @sibigeorge3329 Рік тому +22

    പ്രാർത്ഥനശംസകൾ 👃👃👃

  • @lissyjoseph2699
    @lissyjoseph2699 Рік тому +8

    അച്ചന് ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചതിന് ഉത്തരവാദികൾ സഭാ നേതൃത്വം തന്നെ സഹികെട്ടാവും പോയത് അച്ചനെ ദൈവം അന ഗ്രഹിക്കട്ടെ

  • @dianajoseph3035
    @dianajoseph3035 Рік тому +11

    God bless you Father

  • @johnjackson4746
    @johnjackson4746 Рік тому +27

    കേരള കത്തോലിക്ക സീറോ സഭാ പിതാക്കമാർക്കും, വൈദികർക്കും, അൽമായർക്കും മാതൃകയാണ് ഈ വൈദികൻ 34 രൂതയ്ക്കും 35 - മത്തെ രൂപതയിലെ 10 വൈദികർക്കും മാതൃകയാണ് ബിഗ് സ്തുതി🙏 ആകാശത്തിലെ പറവകളെ നോക്കുവിൻ സർവ്വശക്തായവൻ പരിപാലിക്കുന്നു അച്ചനെയും പരിപാലിക്കും അച്ചന് 100% സപ്പോർട് . ഞങ്ങൾ ഉണ്ട് അച്ചന്റ കൂടെ👏👏👏👍🥰❤️🙏

    • @princevazhakalam1664
      @princevazhakalam1664 Рік тому +1

      വിവരക്കേട് അല്ലാതെന്തു പറയാൻ

    • @shijic8175
      @shijic8175 Рік тому +1

      @@princevazhakalam1664 ആർക്ക്, തനിക്കോ??

    • @princevazhakalam1664
      @princevazhakalam1664 Рік тому

      @@shijic8175 വിവരക്കേട് കാണിച്ചത് ആരോ അവരെ കുറിച്ചാണ് പറഞ്ഞത്.

    • @re-discoverkeralardk
      @re-discoverkeralardk Рік тому

      @@shijic8175 ഇയാൾക്ക്

  • @anithaeby2014
    @anithaeby2014 Рік тому +3

    Yes God bless you father. ദൈവം കൂടെയുണ്ടെങ്കിൽ ആരെയും നോക്കണ്ട. All the best and prayers 🙏🙏🙏

  • @antonygnanamuthan5109
    @antonygnanamuthan5109 Рік тому +35

    ദൈവം അനുഗ്രഹിക്കട്ടെ

    • @princevazhakalam1664
      @princevazhakalam1664 Рік тому

      സാത്താന്റെ തീരുമാനത്തിന് ദൈവം എങ്ങനെയാണ് അനുഗ്രഹിക്കുന്നത്???

    • @mariammachacko9187
      @mariammachacko9187 Рік тому

      Ishtamullavar minnal mathu..aru m nirbanthiche adichamarthy onnum sabha nirthunnilla.

  • @jyothi5563
    @jyothi5563 Рік тому +8

    പിന്നല്ല... ഇവരുടെ കൊള്ളരുതായ്മകൾ വച്ച് പൊറുക്കേണ്ട കാര്യം ഇല്ല

  • @josephlawerance3735
    @josephlawerance3735 Рік тому +30

    ഇതാ യേശുക്രിസ്തുവിന്റെ ശരിയായിട്ടുള്ള വൈദികൻ . സന്യസ്തർക്ക് മാതൃകയായവൻ ഈ വൈദികനു എന്റെ ഈശോ മിശിഹായ്ക്ക് സ്തുതി പറയുന്നു. ഇതുപോലെ സഭയിലെ എല്ലാ വൈദികരും. സന്യാസിനി മാരും പിൻ തുടരട്ടെ . ക്രൈസ്തവ സഭ നന്നാകു

    • @myviews_2023
      @myviews_2023 Рік тому

      ഉളളിലിരിപ്പ കൊള്ളാം. എല്ലാ അച്ചന്മാരും സഭ വിട്ടു പോണം അല്ലേ... എന്തൊരു സഭാസ്നേഹം..

  • @eyedropmusic4348
    @eyedropmusic4348 Рік тому +59

    ആണൊരുത്തൻ സഫയിൽ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം

    • @mollymani8895
      @mollymani8895 Рік тому +1

      സഭയിൽ

    • @eyedropmusic4348
      @eyedropmusic4348 Рік тому

      @@mollymani8895 വെളിപാടണോ 🤔

    • @mollymani8895
      @mollymani8895 Рік тому

      @@eyedropmusic4348 spelling mistake

    • @eyedropmusic4348
      @eyedropmusic4348 Рік тому

      @@mollymani8895 എന്റെ ഫോണിലെ മലയാളം ആപ്പിൽ അതെ കിട്ടുന്നുവുള്ളുവെങ്കിലോ?

    • @RanjithJoseph
      @RanjithJoseph Рік тому

      @@eyedropmusic4348 വെളി പാടേണ്ട

  • @zonyz3912
    @zonyz3912 Рік тому +1

    Well done Father . True follower of our Lord we need more bold priests like you . Expecting more members to follow you . We all trust in you .

  • @gracyk8812
    @gracyk8812 Рік тому +11

    Excellent decision dear father. Go ahead. God is with U.

  • @jboby3420
    @jboby3420 Рік тому +13

    കർത്താവായ ദൈവത്തെ മാത്രം ആത്മാവിലും സത്യത്തിലും ആരാധിക്കുക, സഭ ആരെയും സ്വർഗത്തിൽ കൊണ്ടുപോകില്ല.

  • @roymadathinakam6733
    @roymadathinakam6733 Рік тому +9

    👉👉YOU ARE ABSOLUTELY RIGHT, DEAR FR. AJITH..MAY GOD SAVE HIS CHURCH👈👈

  • @sebykanjirathingal7008
    @sebykanjirathingal7008 11 місяців тому +1

    Congratulations Fr Saji... Special Prayers

  • @beenabenny7354
    @beenabenny7354 Рік тому +22

    അന്തസ്സുള്ള മനുഷ്യപുത്രൻ ! എല്ലാ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ. പരിശുദ്ധനായ യേശു തെളിക്കുന്ന വെളിച്ചത്തിൽ നടക്കാൻ കഴിഞ്ഞ ഭാഗ്യവാൻ. ആ തിരുമുൻപിൽ സാഷ്ടാംഗപ്രണാമം.! നന്മ മാത്രമെ വരു..

    • @sebastiankt2421
      @sebastiankt2421 Рік тому

      ഒരു നല്ല മനുഷ്യൻ രക്ഷപെട്ടു/ കളളദുഷ്ടൻമാരുടെതടവിൽനിനനും/എല്ലാ ദുഷ്ട തയിലും മ്ളേഛതയിലുംമുങികകുളിചചുനിൽനനവരുടെകൂടെ
      കകൂടാതെസഭയെയുംജനങളെയുംവൻചികാതെപുറത തുപോനനതോനനായി

  • @philipkutty663
    @philipkutty663 Рік тому +61

    അച്ചന്റെ നിലപാട് ആത്‍മർഥമാണെങ്കിൽ തീർച്ചയായും ദൈവാനുഗ്രഹമുണ്ടാകും. കുറെ വൈദീകരെങ്കിലും പക്ഷം ചേരാതെ ഈ നിലപാടെടുത്താൽ സഭ നവീകരിക്കപ്പെടും.

    • @vimalasr4289
      @vimalasr4289 Рік тому +1

      May the Good God bless you abundantly 🙏🙏🙏 Jesus Christ bless you 🙏🙏🙏🙏🙏

    • @vimalasr4289
      @vimalasr4289 Рік тому +1

      Praying 🙏🙏🙏

    • @princevazhakalam1664
      @princevazhakalam1664 Рік тому

      ഇതുപോലെ കുറെ അച്ഛന്മാർ വിവരക്കേട് ചെയ്താൽ എങ്ങനെയാണ് സഭ നവികരിക്കപ്പെടുന്നത്

    • @rajuck4290
      @rajuck4290 10 місяців тому

      ​@@vimalasr4289😊ò😊loòpp😊ppoòp p , q

  • @shijic8175
    @shijic8175 Рік тому +3

    An authentic priest courageous step,God bless you abundantly 🙏🙏

  • @realtruth942
    @realtruth942 Рік тому +9

    അച്ചന് അവിടം മടുത്തെങ്കിൽ മിഷൻ പ്രദേശത്ത് പോയി ജോലി ചെയ്യു.

  • @tresajessygeorge210
    @tresajessygeorge210 Рік тому +4

    അതാണ് യഥാർത്ഥ വൈദികൻ...!!!
    വൈദികർ ചതിയരാണ് പൊതുവെ...!!!അതുകൊണ്ട് വിശ്വസിക്കാൻ പ്രയാസം ഉണ്ടെങ്കിലും വിശ്വസിക്കുന്നു...!!!
    മനുഷ്യ കുലത്തിനു നന്മ ഉണ്ടാകട്ടെ...!!!
    നന്ദി... M. M...!!!

    • @jijikuriakose7662
      @jijikuriakose7662 Рік тому

      നല്ല വിശുദ്ധനായ ഒരു വൈദീകനെ സഭയ്ക്ക് കെടുക്കുവാൻ പറ്റുമോ

  • @josemanjaly6905
    @josemanjaly6905 Рік тому +6

    Aji,
    Don't worry, Jesus is with you.
    How much one should suffer,
    Under the AUTHORITIES, if he is not ready to YIELD.
    The HIGH PRIESTS, then speak about the 3 VOWS???
    All the Best, wait and see, HOW MANY MORE? Tku

  • @josephkallarackal9528
    @josephkallarackal9528 Рік тому +2

    യോഹ , 18:20 ; 5:23 ; 1:18 തുടങ്ങി അനേകം തിരുവചനങ്ങളെ ധിക്കരിക്കുന്ന , പുറം തിരിഞ് കുർബാനയിൽ നിന്ന്‌ പുറത്തുപോയ അച്ചന് അഭിവാദ്യങ്ങൾ 🌹🌹🌹

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 Рік тому +1

    താങ്കളാണ് യഥാർത്ഥ ദൈവ വിശ്വാസി . അന്യ മതസ്ഥനായ എനിക്ക് പോലും താങ്കളോട് ബഹുമാനം തോന്നുന്നു. തെറ്റിനെ തെറ്റായി ചൂണ്ടി കാണിച്ചു മാറി നിൽക്കാൻ കാണിച്ച ഈ ധൈര്യം വളരെ വലുതാണ് . പല ഉയർന്ന പദവിയിൽ ഉള്ള വൈദികർ പോലും സ്വാർത്ഥ ലാഭത്തിനായി മതത്തെയും സ്വന്തം വ്യക്തിത്വത്തെ പോലും വഞ്ചിച്ചു നട്ടെല്ല് വളച്ചു അടിമകൾ ആയി നിൽക്കുന്ന ഈ കാലത്തു താങ്കളെ പോലുള്ളവർ അപൂർവം . Solute u brother. god bless u

  • @josepjohn1142
    @josepjohn1142 Рік тому +1

    Father you are currect .
    We will follow with you!
    God bless us!

  • @rajumondxb
    @rajumondxb Рік тому +6

    Brave father

  • @GKiri644
    @GKiri644 11 місяців тому +1

    Big support to Fr. Aji👏👏👏

  • @mathewmathew5710
    @mathewmathew5710 Рік тому +1

    2 timothy.1:7
    GOD HAS GIVEN YOU ,NOT A SPIRIT OF FEAR BUT A SPIRIT OF POWER,LOVE AND SELF CONTROL(SOUND MIND) May the good Lord continue to bless and strengthen you.

  • @shibikj2458
    @shibikj2458 Рік тому +7

    Obedience is the important factor than anything else.

  • @minimadhavan9204
    @minimadhavan9204 Рік тому +17

    താങ്കൾ സധൈര്യം
    മുന്നോട്ട് പോകുക .
    ആര് കൂടെ ഉണ്ടായില്ലെങ്കിലും
    ഈശ്വരൻ കൂടെ ഉണ്ടാകും.
    അത് തന്നെ വലിയ കാര്യം.

  • @minykunnel5117
    @minykunnel5117 Рік тому +14

    ശരിയോ തെറ്റോ എന്ന് പറയാനാകുന്നില്ല. പറഞ്ഞത് ആൽമർഥം ആയിട്ടാണെങ്കിൽ ചിന്തനീയം

  • @thomaskannampallil8316
    @thomaskannampallil8316 Рік тому +21

    എല്ലാ വിമത വൈദികരും ഇതുപോലെ പുറത്ത് പോയിരുന്നെങ്കിൽ

  • @elizebethsaji3162
    @elizebethsaji3162 Рік тому +4

    കൊള്ളാം 👍

  • @tojyjv748
    @tojyjv748 Рік тому +7

    എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ കൽദായ കുർബാന സഭ മുഴുവൻ അടിച്ചേൽപ്പിക്കും. ചങ്ങനാശ്ശേരിക്കാരോട് കളിക്കരുത്. കളിച്ചാൽ കളി പഠിപ്പിക്കും. ഞങ്ങൾ ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അല്ല പതിനഞ്ചാം നൂറ്റാണ്ടിലാണ്. ഞങ്ങളുടെ ദൈവം പവ്വത്തിൽ പിതാവാണ്.

  • @chakochankarinth3524
    @chakochankarinth3524 Рік тому +2

    Just want to wish this gentleman all the best in his future life. He wants to be a prophet. The meaning of the word prophet in the Hebrew language is 'one who is like mad'. All the best gentleman!

  • @vattanirappelchackojosseph7976

    Absolutely right

  • @gilsongeorge1696
    @gilsongeorge1696 Рік тому +17

    സത്യം മനസിലാക്കി നട്ടെല്ല് ഉളളവർ പുറത്ത് വരട്ടെ

    • @princevazhakalam1664
      @princevazhakalam1664 Рік тому +1

      ഇതിന് നട്ടെല്ല് വേണ്ട വിവരക്കേട് മതി

  • @ousephmv2489
    @ousephmv2489 Рік тому

    Nanakedai poye. Avasanam vare sahichu nilkunnavan rashikapedum . You know this CHRIST WORDS. Orupadu bhudhimuttum . A layman.. Thank you my LORD🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @manip.c8756
    @manip.c8756 Рік тому +2

    നല്ല അച്ചൻ നീണാൽ വാഴട്ടെ🙏

  • @s.kumarkumar8768
    @s.kumarkumar8768 Рік тому +28

    പാവം. ലോല ഹൃദയൻ ആയിരുക്കും 😢

    • @sophievarghese3102
      @sophievarghese3102 Рік тому +1

      😅

    • @shijic8175
      @shijic8175 Рік тому

      @@josephdan2410 correct 👍

    • @sissyvennat1573
      @sissyvennat1573 Рік тому

      Yojikkan pattikayillenkil nallathanu annu thonnunnathu cheyukka.

    • @beenabenny7354
      @beenabenny7354 Рік тому

      ലോല ഹൃദയന്മാർ വല്ലവന്റെയും പിറകിൽ കൂനിക്കൂടും. ഇതതല്ല. ആത്മബലമുള്ളവൻ. യേശുവിനെ തിരിച്ചറിഞ്ഞ യഥാർത്ഥ അനുയായി. "തൊടുന്നതെല്ലാം . പൊന്നാകാനാണ് " സാധ്യത !

  • @poovenilavu4353
    @poovenilavu4353 Рік тому +24

    ഒരു കത്തോലിക്കനെങ്കിലും കുറച്ചു സുബോധം കിട്ടിയെന്നു ബോധ്യമായല്ലോ

    • @lzsknpl
      @lzsknpl Рік тому +5

      സുബോധത്തിന്റെ മൊത്തക്കച്ചവടക്കാരൻ !

  • @josephkurian5419
    @josephkurian5419 Рік тому +12

    ക്രിസ്തുവിൻറെ യഥാർത്ഥ പ്രെതിപുരുഷൻ. പ്രാർത്ഥന ആശംസകൾ നേരുന്നു.

  • @ginishine3558
    @ginishine3558 Рік тому +2

    Please come to out of Kerala we some Christians from out of Kerala need priests for our church life

  • @jessyjoseph4388
    @jessyjoseph4388 Рік тому +1

    Dear father support you for ever

  • @jdmbrrejin.j2697
    @jdmbrrejin.j2697 Рік тому +4

    ദൈവം വിളിച്ച വിളി ആണെന്ന് എനിക്ക് ബോധ്യമുണ്ട്. അതിനു കാരണം കഴിഞ്ഞ 33 വർഷങ്ങളായി ദൈവം എന്നെ നടത്തുന്ന സാക്ഷ്യം ആണ്. ദൈവം അച്ചനെ സഹായിക്കട്ടെ.

  • @joseantony9352
    @joseantony9352 Рік тому +9

    എല്ലാം അതിന്റ പൂർണ്ണതയിൽ എത്തുന്നു, അച്ചോ ഫുൾ സപ്പോർട്ട്, ആമേൻ 🙏🇮🇳🙏 ഹല്ലേലുയ

  • @RavijiRome
    @RavijiRome Рік тому +3

    👍😄... ശ്രീയേശുവിന്റെ
    ഒരു പുലികുട്ടി കൂടി സ്വതന്ത്രനായി !

  • @babyfrancis968
    @babyfrancis968 Рік тому +1

    Very good God bless you

  • @robychanthomas6099
    @robychanthomas6099 Рік тому +5

    ആ വസ്ത്രം കൂടി ഉപേക്ഷിക്കണം... please.

  • @shajipc7177
    @shajipc7177 Рік тому +1

    Father you are greate
    We are with you
    We can get any benefits from the bishop house even a school admission, college admission,job without Donation
    Marichal kallarakkum kodukkanam panam pavam visvasikal

  • @thombabu3914
    @thombabu3914 Рік тому +12

    He speaking the truth.

  • @aidammastanley4927
    @aidammastanley4927 Рік тому +17

    പ്രിയപ്പെട്ട പുരോഹിതൻ പിതാവിനാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു മകൻ ആണ് എന്ന് ഉറപ് ഉണ്ടെങ്കിൽ സ്വാർഗപിതാവ് കൈ പിടിക്കും. ആമേൻ

  • @anuantony-np1qy
    @anuantony-np1qy Рік тому +7

    Father I a catholic certain things are very painful, if you are a sincere priest u should obey your superiors, at rhe time.of crucifixion jesus obeyed his father, your obligations not with the physical body of catholic church, holy spirit is the one leading our church, I am a Catholic person ,I will not run around, because End time all this will happen, till the end we have to suffer and wait, then only your life will be fruit full in front of your God.

  • @sijimolmathew6398
    @sijimolmathew6398 Рік тому +5

    ഇവിടെയും അഴിമതിയും.. ക്യാഷും മതി 🙏🙏

  • @salammashaji4426
    @salammashaji4426 9 місяців тому +2

    സഭ ഇനിയും ഒരുപാട് നിന്ദനങ്ങൾ കേൾക്കേണ്ടിവരും അത്‌ ബൈബിൾ തന്നെ പറയുന്നു സഹനങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്തു മുന്നപോട്ടുപോകാൻ സഭയിൽ നിന്നുകൊണ്ട് പ്രവർത്തിക്കാൻ അല്ലേ ദൈവം പറയുന്നത്?
    അങ്ങനെ അല്ലേ?? അല്ലെങ്കിൽ യേശുവിന് കുരിശിൽ മരിക്കേണ്ടി വരില്ലായിരുന്നു ഞാൻ നീതിയും സത്യവും പറയാൻ, ചെയ്യാൻ മാത്രം ശ്രെമിക്കുന്നു എന്ന് സ്വയം പറയാൻ ഉള്ള ഒരു സാത്താൻ ശ്രെമം

  • @jacobmundenchira9336
    @jacobmundenchira9336 Рік тому +1

    That is good

  • @georgekm5043
    @georgekm5043 Рік тому +2

    ഇങ്ങിനെ കുറെ എണ്ണം പുറത്തുപോയാൽ സഭ രക്ഷപെടും. പുറത്തുപോകാതെ അവിടെത്തന്നെ കടിച്ചുതൂങ്ങി നില്കുന്നതാണ് പ്രശ്നം. ബിഗ് സല്യൂട്ട്

  • @user-of6bo6jj3h
    @user-of6bo6jj3h 4 місяці тому

    Dear Father we pray for you.May God bless you.
    You are the priest of Christ.
    Not the priest for power and money. All the best.

  • @mariyamary6424
    @mariyamary6424 Рік тому +2

    പ്രിയപ്പെട്ട വൈദിക നിങ്ങൾ സഭ നേതൃത്വത്തെയും കണ്ടാണ് വൈദികനായ എങ്കിൽ ഒന്നും പറയാനില്ല. ക്രിസ്തുവിനെ കണ്ട് ഓടാത്തവർക്ക് അധികനാൾ മുന്നോട്ടുപോകാനാവില്ല അച്ചോ. എന്തായാലും സഭയ്ക്ക് ഒരു ഭാരമാകാതെ പുറത്തിറങ്ങാൻ കാണിച്ച് മാന്യതയ്ക്ക് ഒരായിരം നന്ദി. പിന്നെ അച്ഛൻ സഭാനേതൃത്വത്തെ പറയുന്നതുപോലെ ഞങ്ങൾ വിശ്വാസികൾ അച്ഛന്മാരെയും പറയുന്നുണ്ടെന്ന് ഓർമ്മവേണം. ആരും എല്ലാം തികഞ്ഞവർ ഒന്നുമല്ല നിങ്ങളുടെ ശുശ്രൂഷ സമയങ്ങളിലും കുറവുകൾ ഉണ്ടായിരുന്നു സ്വന്തം കുറവുകൾ നോക്കാതെ മറ്റുള്ളവരിലേക്ക് മാത്രം നോക്കുന്നത് ആദ്യം നിർത്തുക പിന്നെ ഇതൊരു സമരമുറ ആണെന്ന് മനസ്സിലായി ക്രിസ്തുവിൻറെ വൈദികനായി ഇരിക്കുക എന്നുള്ളത് ഒരു ശ്രേഷ്ഠമായ വിളിയാണ് അത് വേണ്ട എന്ന് വയ്ക്കുന്നവർക്ക് അവരവർ തന്നെയാണ് നഷ്ടം ഇതുപോലുള്ള നൂറ് അച്ഛന്മാരും പോയാലും പൗരോഹിത്യം സഭയിൽ തന്നെ ഉണ്ടാകും.

  • @RAVAN_2030
    @RAVAN_2030 Рік тому +2

    പാതിരി സന്യാസിയായതിൽ സന്തോഷം

  • @tomymathew620
    @tomymathew620 Рік тому +3

    Very sad decision.

  • @ancythomas8965
    @ancythomas8965 Рік тому +13

    തെറ്റ് കൾ തിരുത്താനുള്ളതാണ്.... മൂടി വയ്ക്കുന്നത് സർവ്വ നാശത്തിനാണ്..20വർഷവും ഉള്ളുരുകിയത് കർത്താവ് കണ്ടിരിക്കുന്നു ഇനിയും പലരും സത്യാൽമാവിനെ തിരിച്ചറിയും 🙏👍

    • @princevazhakalam1664
      @princevazhakalam1664 Рік тому

      കഷ്ടം താങ്കൾ മൂഢ സ്വർഗ്ഗത്തിലാണ്

  • @musthafak716
    @musthafak716 Рік тому +8

    വളരെ സത്യസന്ധനായ വൈദിക ൻ

  • @thrivikraman5269
    @thrivikraman5269 Рік тому +1

    ആശംസ നേരുന്നു ദൈവം രക്ഷിക്കും.

  • @xavier7191
    @xavier7191 Рік тому +1

    Acha,big,salutt,ithukondonnum,sabadhikarikal,manobhavam,mattilla😢😢😢😢😢😢

  • @marcelpeter7986
    @marcelpeter7986 Рік тому

    👍👏👏👏

  • @sarammasaramma6620
    @sarammasaramma6620 Рік тому +5

    He is a great follow er of Christ prayers and congrats 🙏🙏

  • @rosilypoulose5150
    @rosilypoulose5150 Рік тому

    🙏🙏🙏

  • @delmajose8626
    @delmajose8626 Рік тому +1

    Duper

  • @mathewka1106
    @mathewka1106 Рік тому

    Kashttam thannea

  • @pageorgekutty
    @pageorgekutty Рік тому +1

    അച്ചൻ പൂർണമായി ശരി ചെയ്യുന്നുണ്ട്. യേശു ആണ് അവസാന മഹാപുരോഹിതൻ. പുതിയ നിയമകാലത് നാം എല്ലാം പുരോഹിതരാണ്. കുർബാനചൊല്ലൽ അല്ല ഇനി പുരോഹിത ശ്രുഷൂസ. സുവിശേഷം അറിയിക്കുന്ന ദൗത്യം ആണുള്ളത്. രക്ഷിക്കപ്പെടാത്തവരെ നേടണം. അത് അച്ചൻ മനസ്സിലാക്കിയല്ലോ, ദൈവത്തിനു സ്തോത്രം

  • @user-pt1ze9es4z
    @user-pt1ze9es4z Рік тому +4

    അച്ഛൻ ഒരു ആണായ അച്ഛനാണ് കാസ കൂസൻ മാരെ പോലെ അല്ല

  • @jamesthomas8484
    @jamesthomas8484 Рік тому

    💯☑️

  • @georgethomas7498
    @georgethomas7498 Рік тому +5

    I doubt his intension. To wait and watch.

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 Рік тому +2

    ആലഞ്ചേരിയും താഴത്തും കൂടി മറ്റ് വൈദികരെക്കൂടി വി യിൽ നിന്നുംഅകറ്റും

  • @tomam2256
    @tomam2256 Рік тому

    ശരിയല്ലേ അച്ചൻ പറഞ്ഞത്. ലിറ്റർജിയുടെ പേരിൽ ധാർമ്മികത കൈവെടിഞ്ഞ വർതയുടെ മാർഗ്ഗങ്ങൾ സ്വീകരിച്ച നേതൃത്വങ്ങളിൽ ചിലരുടെ മനോഭാവങ്ങളും പെരുമാറ്റങ്ങളും എത്രയോ ദുഖകരമാണ്. എറണാകുളം പോലെയുള്ള സ്ഥലത്ത് ജനത്തെ ഭിന്നിപ്പിച്ച് 2 ഗണമാക്കാൻ നടത്തിയ ശ്രമങ്ങളൊന്നും ഞങ്ങൾ മറന്നിട്ടില്ല. ഇനിയെങ്കിലും അനാവശ്യ പിടിവാശികൾ ഉപേക്ഷിക്കൂ....

  • @bp0095
    @bp0095 Рік тому

    🤝🤝🤝💪🏻💪🏻👌

  • @shajipc7177
    @shajipc7177 Рік тому

    Father super
    We want NIA raid in all Bishops Houses

  • @johnjackson4746
    @johnjackson4746 Рік тому +4

    ളോഹ ക്രിസ്തുവിന്റെ അടയാളം, അത് ഉപേക്ഷിക്കേണ്ട കാര്യമില്ല അനുസരണം തട്ടിപ്പുകൾക്ക് കൂടെ നിൽക്കാനല്ല ക്രിസ്തു പറയുന്നത് . ക്രിസ്തുവിന്റെ അഭിക്ഷിക്തർ എന്നും അഭിക്ഷിക്തർ തന്നെ അത് ഈ ലോകത്തിലെ ആർക്കും ഇനി എടുക്കാൻ സാധിക്കില്ല. അച്ചൻ വിഷമിക്കണ്ട എറണാകും അങ്കമാലി രൂപത രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നു. ഇത് ഒരു തുടക്കം മാത്രം കൽദായർ ഒറ്റപ്പെടുന്നത് വരെ ഇത് തുടർന്ന് കൊണ്ടിരിക്കും ഇത് ദൈവത്തിന്റെ ഇടപെടൽ മാത്രം പാലും, വെള്ളും വേർതിരിച്ച് തുടങ്ങി ഫറവോ കൾ നിലം പതിക്കും

  • @jibincs9836
    @jibincs9836 Рік тому

    Achan thakarthuto!!

  • @sajimathew6873
    @sajimathew6873 Рік тому +25

    ദൈവവിളി ഇല്ലാത്തവൻ വൈദികനായാൽ വലിയ പ്രശ്നമാണ്.

    • @SunilaJobi
      @SunilaJobi Рік тому +3

      ദൈവവിളി എന്താന്നറിയുമോ

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Рік тому +5

      ദൈവത്തിൻ്റെ പേരിൽ തിന്നു വളി വിടുകയാണ് ഇന്നത്തെ പണി. ദൈവവളി എന്ന് പറയാം.

    • @bobanthomas7287
      @bobanthomas7287 Рік тому +4

      സജി നി ഒരു പൊട്ടൻ അല്ല പക്ഷെ മരപ്പൊട്ടൻ ആണ്

    • @roymadathinakam6733
      @roymadathinakam6733 Рік тому

      👉👉TRUE, KALANCHERRY HAS THE CALL FROM DEVIL..AND HE IS DOING HIS WORK FOR HIS MASTER COMMENTABLY👈👈

  • @philipachan1552
    @philipachan1552 Рік тому +2

    Satan will try to deceive even the leaders
    of the church ,But Our Call is from Heaven above.We should look to Christ Hebrews 12 . If we look to leaders we will go back. But if we look to Christ ,We will proceed ,and reach our goal ,with the power of Holy Spirit. Remember ,We are in this world ,with Christ. Run the Race .Obstacles are onthe way.

  • @crows.qwords3665
    @crows.qwords3665 Рік тому +3

    True, full support ❤❤❤❤❤❤❤

  • @dna2359
    @dna2359 Рік тому +8

    ഫ്രാങ്കോയും റോബിനെയും ബനഡിക്ററും കണ്ട് പഠിക്കണം😂...ഒരാള്‍ രക്ഷപ്പെട്ടു....

    • @josephthomas5346
      @josephthomas5346 Рік тому +11

      തുലുkkan🤣

    • @lzsknpl
      @lzsknpl Рік тому +1

      കണ്ടു പഠിക്കാൻ അവരും അഥവാ മാനവരിൽ മഹോന്നതന്നെ പോലെയുളവരും മാത്രമുള്ളവരാണ് വിട്ടു പോകുന്നവർ... സൻമാതൃകകളുടെ പ്രകാശം അവർ കാണില്ല.. DNA യുടെ കുഴപ്പമാണ്

    • @mjknr5374
      @mjknr5374 Рік тому +1

      ഇവരെയൊക്കെ കോടതി വെറുതെ വിട്ടത് നിങ്ങൾ അറിഞ്ഞിലെ?

    • @dna2359
      @dna2359 Рік тому

      @@mjknr5374 അപ്പോള്‍ റോബിന്റെ കുട്ടിക്ക് അപ്പനുണ്ടോ? പീഡിപ്പിച്ച കന്യാസ്ത്രീ ആരായി...പീഡിപ്പിച്ച പെണ്‍കുട്ടികള്‍ ആരായി....ബിഷപ്പ് ഹൗസില്‍ജോലി നോക്കുന്ന അടിമ answer പറയണമെന്നില്ല...മതംനിലനിന്നാലെ ജീവിക്കാന്‍പറ്റൂ...പെണ്ണുപിടിയന്‍മാര്‍ക്ക് support ചെയ്യുന്ന ആളിന്റെ സ്വഭാവം എന്താണെന്ന് അറിയാം...

    • @Sebastian-u-j70
      @Sebastian-u-j70 Рік тому

      നിന്റെ തന്തക്കു സുഖമാണോ അങ്ങെനെ ഒരാൾ ഉണ്ടായിരുന്നോ

  • @josephalex9534
    @josephalex9534 Рік тому +3

    Follow Christ and HIS word.I took this Decisiion 25 years ago.
    Lk 16:15 - That which is highly esteemed before men is an abomination in sight of God

  • @kuriyakosepalpa9985
    @kuriyakosepalpa9985 Рік тому

    I am from mukkam paris

  • @mathew9390
    @mathew9390 Рік тому +1

    ദൈവം അചനെ രക്ഷിക്കും.

  • @slaveofLORDJESUS
    @slaveofLORDJESUS Рік тому +11

    ... But renouncing the greatest and rarest gift of Priesthood (the precious calling to offer Holy Mass) is very sad and unfortunate 😢😢😢

  • @joyaugustine2690
    @joyaugustine2690 Рік тому +1

    ബഹു: അച്ചൻ എന്തുകൊണ്ടാണ് ഇരുപത് വർഷം തൻ്റെ പ്രവാചകദൗത്യം മറച്ച് വച്ചത് ?