കത്തോലിക്ക സഭയിൽ ജീർണത,' വൈദിക ചുമതലകൾ ഒഴിഞ്ഞ് 'കള ' പറിക്കാൻ പുരോഹിതൻ | Fr Ajimon Puthiyapramabil

Поділитися
Вставка
  • Опубліковано 31 тра 2023
  • മേയ് 13-ന് കത്തോലിക്കാ വൈദികനായിരുന്ന ഫാദർ അജിമോൻ പുതിയപറമ്പിൽ താമരശ്ശേരി രൂപതയിലെ വൈദിക ചുമതലകൾ ഉപേക്ഷിച്ചു. കേരള സഭയിൽ ആദ്യമായാണ് ഒരു വൈദികൻ പൗരോഹിത്യം ഉപേക്ഷിക്കാതെ ചുമതലകളിൽ നിന്ന് ഒഴിയുന്നത്. എന്താണ് ഈ നീക്കത്തിന് പിന്നിൽ ?
    #FrAjimonPuthiyapramabil #thamarasserydiocese #catholicchurch
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

КОМЕНТАРІ • 90

  • @ayanaanjana
    @ayanaanjana Рік тому +4

    You are amazing for facing this with so much courage and hope.. It needs serious courage to get on this path and stay on it.. God bless you ❤️

  • @joisypachen869
    @joisypachen869 11 місяців тому +2

    The road less traveled. Congrats Acha, I shall pray for u. Ur so courageous❤

  • @user-kh6zy7lr9c
    @user-kh6zy7lr9c Рік тому +4

    Congratulations father God bless you and grace you 🌹🌹🌹🌹

  • @jaisonthomasmangara1176
    @jaisonthomasmangara1176 Рік тому +4

    Congrats father. You are great.

  • @user-nu9jf2gx5f
    @user-nu9jf2gx5f 9 місяців тому +5

    ക്രിസ്തുവിനെ പ്പോലെ ഒരു വിപ്ലവകാരിയാവട്ടെ.

  • @user-ih7ut6ll9r
    @user-ih7ut6ll9r Рік тому +5

    Go ahead father

  • @jainmary6247
    @jainmary6247 Рік тому +5

    Congratulation father,

  • @MLPaul-vw8ht
    @MLPaul-vw8ht 7 місяців тому +1

    Those who are aware of the truth give support to young spiritual person. My prayers and support.

  • @georgeak6129
    @georgeak6129 Рік тому +3

    Congratulations to Fr. Aji

  • @babuthomasET
    @babuthomasET Рік тому +11

    പാവം യേശുവിനെ ശരിയായി അറിഞ്ഞ് തിരിച്ചു വരുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @antonyeyobjohnaasrjc3601
    @antonyeyobjohnaasrjc3601 Рік тому +2

    Respected father,
    Please come to the church it’s Christ.With Christ, through Christ and in Christ our father should be the voice. Changes should come from the struggle where we inn

  • @joisypachen869
    @joisypachen869 11 місяців тому +1

    I remember Sadhu Sundarsing, who did not become a member in any church seeing their life. But he is a saint

  • @alwinantony1489
    @alwinantony1489 Рік тому +7

    Father Aji puthiyaparambil... Congratulations❤🎉🎉
    The Truth Talks🎉

  • @Mrakmathew
    @Mrakmathew Рік тому +3

    Congratulations, father. Good initiative-- a ray of hope for the church in india We will support you. Our prayers are with you.Let Jesus Christ be with you always. God bless.

  • @nanmananma7699
    @nanmananma7699 Рік тому +6

    Congratulations Father... God bless you..🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-vp4if8hc2x
    @user-vp4if8hc2x Рік тому +4

    അജിമോൻ്റെ നിലപാട് സത്യസന്ധമായിരിക്കാം..പക്ഷെ പൂർണ്ണമായി അംഗീകരിക്കാൻ കഴിയില്ല...ളോഹ ധരിച്ച് മാറി നിന്നാൽ കൂടുതൽ കുറ്റങ്ങൾ പറയാം ..സഭാ ശത്രുക്കളും തന്ത്രപരമായി സപ്പോർട്ട് ചെയ്യും , ഒപ്പം അകത്തുള്ള കാറ്റത്താടുന്ന ഞാങ്കണകളും സപ്പോർട്ട്...

    • @Creativehubz
      @Creativehubz 11 місяців тому

      Plamplany Alencheriyum ithu kelkannam....

  • @josephpereira373
    @josephpereira373 10 місяців тому +1

    Priest may fail, priesthood never fails. (Words of Fr. joseph edutta vc). Christ is main cente of focus every field there is suffering and Christ has taken up cross and redeemed the people 🙏

  • @rakshakan6541
    @rakshakan6541 Рік тому +15

    അതെ അവിടുന്ന് കുരിശുമരണത്തോളം കീഴ്‌വഴങ്ങി. ഇദ്ദേഹം അനുസരണക്കേടിന്റെ പുത്രനാണ്. സഭയുടെ നവീകരണം അനുസരണത്തിലൂടെയാണ്.

    • @georgeak6129
      @georgeak6129 Рік тому +1

      സാൻ ഹെദീനെ ഈശോ അനുസരിച്ചില്ല. ശാബതത്തിൽ ചെയ്യാൻ പാടില്ലെന്ന് സാൻ ഹെദ്രീൻ വിധിച്ച പലതും ഈശോ ചെയ്യുക തന്നെ ചെയ്തു! ബലിയേക്കാൾ കരുന്ന എന്നും പഠിപ്പിച്ചു!

    • @rakshakan6541
      @rakshakan6541 Рік тому

      @@georgeak6129 സഭയെ അനുസരിക്കാത്തവരെ ബൈബിളിലെ കരുണയോട് താരതമ്യം ചെയ്യ്തത് അപാരം തന്നെ. കരുണ ആർക്ക്, ഇടയനോ ആടിനോ. കഷ്ടം. ക്രിസ്തുവിന്റെ കരുണ കിട്ടാത്ത എത്രയോ പേർ ബൈബിളിൽ ഉണ്ട്.

    • @JohnsonKJJohn
      @JohnsonKJJohn 9 місяців тому

      Who is this guy in disguise.

    • @vegetablesouth4193
      @vegetablesouth4193 9 місяців тому

      ആരോട് കീഴടങ്ങി? ദൈവത്തോട്.. മനുഷ്യനോടല്ല. അന്നത്തെ യഹൂദ മതാധികാരികളോടല്ല. അവരോട് കലഹിച്ചു. പണവും അധികാരവും ഇല്ലാത്തവർക്ക് വേണ്ടി. ആ ക്രിസ്തുവിനെ സ്ഥാപനവൽകരിച്ച് മതത്തിൻ്റെ ഉള്ളിലക്കാൻ ശ്രമിക്കുന്നവർക്ക് എതിരെയാണ് അച്ചൻ പ്രതികരിക്കുന്നത്. ' ക്രിസ്ത്യാനിയും ക്രിസ്തുവിനെ അനുനയിക്കുന്നവരും രണ്ടാണ്. വെള്ള പൂശിയ ശവക്കല്ലറകൾ എന്ന് കർത്താവ് വിളിച്ചത് ആരെയാണ് എന്നറിയാൻ തിരുവചനം കൂടുതൽ വായിക്കുക

    • @rakshakan6541
      @rakshakan6541 9 місяців тому

      @@vegetablesouth4193 ക്രിസ്തുവിന്റെ മണവാട്ടിയായ സഭയെ പഴയനിയമത്തിലെ സഭയോട് ഉപമിച്ചു വിശദീകരിച്ചത് അപാരം തന്നെ. താങ്കൾ ആദ്യം ക്രിസ്തുവിനെക്കുറിച്ച് പഠിക്കുക. രണ്ടാമത് സഭയെക്കുറിച്ച് പഠിക്കുക. മൂന്നാമത് അപ്പസ്തോലന്മാരെക്കുറിച്ചും അവരുടെ പിൻഗാമികളായ മെത്രന്മാരെക്കുറിച്ചും പഠിക്കുക. അറിവില്ലായ്മ അനുസരണക്കേടിലേയ്ക്ക് നയിക്കും.കൂടാതെ മത്തായി :-23/1തിരുവചനങ്ങൾക്കൂടി വായിക്കുക.

  • @jesmyvarghese470
    @jesmyvarghese470 Рік тому +2

    And Jesus said..Follow me, let the dead burry their own dead.

  • @thomaskd6118
    @thomaskd6118 11 місяців тому +1

    Our Kerala n bharath sabha should be changed ,transformed to according to bible life.

  • @akpteenaantony8190
    @akpteenaantony8190 11 місяців тому +1

    CBCI പ്രസിഡന്റ് .... മണിപ്പൂർ കത്തിയപ്പോൾ ...... അമിത്ഷായെ കണ്ട് ... തൃശൂർ മെഡിക്കൽ കോജേജിന്റെ പേപ്പറുകളൊക്കെ ശരിയാക്കി ..... ED പിതാക്കന്മാരെ ചോദ്യം ചെയ്യൂല്ലാന്ന് ഉറപ്പ് വരുത്തിച്ചു.....❤❤❤ അതൊക്കെ വലിയ നേട്ടമല്ലെ ...... മണിപൂർ ആർക്കുവേണം.....

  • @deepathomas7247
    @deepathomas7247 8 місяців тому +1

    Thalassery രൂപത ക്ക് പട്ടം കൊടുക്കുന്നതിൽ തെറ്റുപറ്റാറുള്ളതല്ലല്ലോ. ഇതെന്തു പറ്റി 😮😮😮😮😮😢😢😢😢😢😢😢😢😢😢😢😢😢😢

  • @anilabiju7534
    @anilabiju7534 Рік тому +3

    Go ahead father👍
    We all will support you🙏

  • @shamsushamsu8430
    @shamsushamsu8430 Рік тому +1

    Hi wa. Best of luck

  • @josephthomas3129
    @josephthomas3129 Рік тому +3

    Let the Christ be with you father. Salute you....

  • @rejipanavelil
    @rejipanavelil Рік тому +1

    👌👌👌

  • @chackomj588
    @chackomj588 11 місяців тому

    Everybody that is Bishop & priests of of Diocese loving you so much as you said. Then what happened to you as you put a 20 years Service as priesthood as said by you. Then ultimately what prompted you to Join the Dissidents Priests group of Ernakulam-Angamaly.

  • @josemundathanamjosemundath6561

    മുന്നോട്ട് തന്നെ പോവുക.. .......
    വേറിട്ട ചിന്തകൾ ഉമിത്തീയ്.... പോലെയാണ്
    കത്തിപ്പിടിക്കാൻ സമയമെടുക്കും.👍

  • @Plumber_vasuuu
    @Plumber_vasuuu Рік тому +5

    നല്ല കാര്യം..👋👋

  • @thomasphilip2104
    @thomasphilip2104 Рік тому +1

    Poor guy pleading for support from so called Vimathar So sad 🥲😭😭😭😭😭😭

  • @jacobcc9514
    @jacobcc9514 11 місяців тому +1

    വിവരക്കേടിനു കയ്യും കാലും തലയും വച്ചാൽ കുറെപ്പേരെയെങ്കിലും വിവരക്കേടിലേക്ക് ആകർഷിക്കാം എന്നത് ഒരു പൊതു തത്വമാണ്. എങ്കിലും കാനാവിലെ കല്യാണവും അവിടെ വീഞ്ഞു തീർന്നുപോയതും മറിയത്തിന്റെ ഇടപെടലും യേശുവിന്റെ മറുപടിയും എല്ലാം എഴുതപ്പെട്ടിരിക്കുന്നത് ഭാവിയിൽ യേശുവിലുള്ള ഏകാഗ്രത എന്ന പരമ പ്രധാനമായ വിഷയത്തിൽ നിന്നും മനുഷ്യരെ തെറ്റിച്ചു വഞ്ചിക്കുവാൻ സാത്താൻ ഇടപെടും എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്. റോമൻ കത്തോലിക്കാസഭയുണ്ടാകുമെന്നും അവർ യേശുവിനെ മറന്ന് മറിയത്തെ ഉയർത്തിക്കൊണ്ടു നടക്കുമെന്നും അറിയുന്ന പരിശുദ്ധാ ത്മാവാണ് മറിയത്തിന് യേശുവിനടുത്ത് മധ്യസ്ഥതാവകാശം ഒന്നുമില്ല എന്ന് വെളിപ്പെടുത്തുവാനായി ഈ വീഞ്ഞു സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. ഞാൻ പറഞ്ഞാൽ കാര്യം നടക്കുകയില്ല , നിങ്ങൾ അവൻ പറയുന്നതു ചെയ്യുവിൻ എന്നു മറിയത്തെക്കൊണ്ട് മുൻകൂട്ടി പറയിപ്പിക്കുകയാണ് പരിശുദ്ധാത്മാവ് ചെയ്തത്. അമ്മ വായുമ്പോഴല്ലാ, ആവശ്യക്കാർ നേരിട്ടു പറയുമ്പോഴാണ് യേശുവിന്റെ സമയമാകുന്നത്. ദൈവത്തിനും മനുഷ്യനുമടയിൽ യേശു ഏക മദ്ധ്യസ്ഥൻ എന്ന തിരുവചനവ്യവസ്ഥ മാറുകയില്ല എന്നതാണ് അവിടെ ഉറപ്പിച്ചത്. ബൈബിൾ ആദിയോടന്ത്യം പരിശോധിച്ചാൽ , പിന്നീട് മറിയം വായ തുറന്ന് ഒരക്ഷരം പറഞ്ഞിട്ടില്ല. ആ മറിയത്തെ മദ്ധ്യസ്ഥയാക്കിക്കൊണ്ടുനടന്ന് മരണ നേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് മനുഷ്യരെ ക്കൊണ്ട് ഉരുവിടുവിച്ച് യേശുവിന്റെ സമ്പൂർണ്ണ രക്ഷാകര ദൗത്യത്തെ നിന്ദിക്കുന്നതിന് പ്രചോദനം നൽകുന്നത് ശത്രുവായ സാത്താൻ ആണെന്ന് മനസിലാക്കുവാൻ വചന നിശ്ചയമില്ലാത്തവർക്കു സാധിക്കുന്നില്ല എന്നു മാത്രമെ യുള്ളൂ. AD 313 വരെയുള്ള അപ്പൊസ്തലിക കാലഘട്ടത്തിൽ ഒട്ടും ഇടപെടുവാൻ സാത്താന് അവസരം ലഭിച്ചില്ല. എന്നാൽ അതിനു ശേഷം റോമൻ മതവുമായി ലയിപ്പിക്കപ്പെട്ട് ബൈബിൾ നിരോധിച്ചു കഴിഞ്ഞപ്പോൾ അവനു സമ്പൂർണ്ണ സ്വാതന്ത്ര്യമായി. റോമൻ മതത്തിൽ എന്ന പോലെ ദൈവത്തിന് ഒരു പരിശുദ്ധ അമ്മയുണ്ടെന്ന് സാത്താൻ പറഞ്ഞു കൊടുത്തത് വചന വെളിച്ചം ഇല്ലാതിരുന്ന സഭാ നേതാക്കന്മാർക്ക് ബോധ്യമായി. അവർ യേശുവിനെക്കാൾ മറിയത്തെക്കുറിച്ചു ചിന്തിക്കുവാനുള്ള സാത്തന്യ തന്ത്രത്തിന് അടിമകളായി. കാലാകാലങ്ങളിൽ മറിയത്തെക്കുറിച്ചു പലതും പറയുവാൻ തുടങ്ങി. മറിയം അമലോത്ഭവയാണെന്നും ഉടലോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നുമൊക്കെ പ്രഖ്യാപിക്കുവാനും അതു വിശ്വസിപ്പിക്കാൻ മാർപാപ്പാക്ക് തെറ്റാവരമുണ്ടെന്നു പ്രഖ്യാപിക്കുവാനും അത് അംഗീകരിക്കാത്തവരെ മഹറോൻ ചൊല്ലുവാനുമൊക്കെ 18, 19 നൂറ്റാണ്ടുകളിലാണ് തീരുമാനങ്ങളായത്. ഇത്രയും ആയപ്പോൾ ഒരു മറിയത്തിന് ഞാനാണ് ആ മറിയം എന്നു പറഞ്ഞു കൊണ്ട് വരുവാൻ വളരെ എളുപ്പമായി അങ്ങനെ ഭൂമിയിൽ അവിടിവിടെ പലവേഷത്തിലും പേരിലും പ്രത്യക്ഷപ്പെട്ട് ഞാൻ അമലോ ത്ഭവയാണ്, പരിശുദ്ധ ദൈവമാതാവാണ്, എന്റെ വിമലഹൃദയത്തോടുള്ള ഭക്തി വളർത്തണം, ലോകത്തെ എന്റെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കണം എന്നിങ്ങനെ ഈ മറിയം പറഞ്ഞ, ’തന്നെത്താൻ ഉയർത്തുന്ന അഹങ്കാരി ' വാക്കുകളൊന്നും യഥാർത്ഥമറിയം പറയുകയില്ല. തന്നെത്താൻ ഉയർത്തുന്ന അഹങ്കാരി വരുമെന്നും കത്തോലിക്കാസഭയിൽ കൂടി ലോകത്തെ മുഴുവൻ തെറ്റിക്കുമെന്നും അറിഞ്ഞു കൊണ്ടാണ് പരിശുദ്ധാത്മാവ് ഗലാത്യർ, 1:8 എഴുതിച്ചിരിക്കുന്നത്. ആത്മിക മർമ്മങ്ങൾ മനസിലാകുവാൻ വരം ലഭിച്ചവർക്കു മാത്രമെ ഇതെല്ലാം നേർവഴിയിൽ മനസിലാകൂ എന്ന് എഴുതപ്പെട്ടിരിക്കയാൽ അങ്ങനെ തന്നയെ സംഭവിക്കു . അവൻ അവരോടു: “വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
    ( മത്തായി 19 : 11 ) . അതുകൊണ്ടു മരിയ ഭക്തരായ സഭാനേതാക്കളെ കുറ്റം പറയുകയല്ല;
    ആ തിരുവാമൊഴികൾ കേട്ട് തെറ്റിപ്പോയേക്കാവുന്നവർക്കു വേണ്ടി സത്യം സൂചിപ്പിക്കുന്നു എന്നേയുള്ളു.

  • @mcgeorge9818
    @mcgeorge9818 11 місяців тому +2

    പാലാ ബിഷപ്പ് , മെത്രാൻ പദവി ഒഴിവാക്കി സന്യസിക്കാൻ പോയത് ഓർക്കുന്നു.

  • @saji6048
    @saji6048 Рік тому +12

    മേൽപട്ടക്കാരെ അനുസരിക്കാതെ എന്ത് ചെയ്താലും ദൈവഹിതമല്ല

    • @georgeak6129
      @georgeak6129 Рік тому

      മേൽപ്പട്ടക്കാരാരാ ? ഈശോയുടെ കാലത്തെ സാൻ ഹെദ്രീൻ!
      കാശും, കസേരയും മാത്രം ഉന്നമിടുന്നവർ!

    • @saji6048
      @saji6048 Рік тому

      @@georgeak6129 ആ പേര് കൂടുതലും ചേരുന്നത് പാസ്റ്റർമാർക്കും മൂപ്പൻമാർക്കും

    • @sophyammajocob2932
      @sophyammajocob2932 9 місяців тому

      മേല്പട്ട ക്കാര് ചെയുന്ന തെറ്റ് പരിശുദ്ധ അൽമാവിന്റെ നിറവുള്ള വ്യക്തികൾ അവരെ അനുസരിച് avarthikkamo

  • @josephchummar7361
    @josephchummar7361 11 місяців тому

    Congratulations to the priest but the reality is if he ventures to plucking weeds frome the church ,then the first to be plucked is the bishops sitting in synod and directs the followers to accept the dress code and shed away the practice so far adopted .Christ forgives every one .

  • @sunnypreewtha8599
    @sunnypreewtha8599 11 місяців тому +1

    Ajith my doctor

  • @thomaskc229
    @thomaskc229 Рік тому

    Pravchakanmarea...Prakasham..Aakalae..Aanoe..Paraue..Prakasham..AkalaeAanoe

  • @sunnypreewtha8599
    @sunnypreewtha8599 11 місяців тому

    Aadyam

  • @mollymathaikutty9901
    @mollymathaikutty9901 9 місяців тому

    Christ never and ever approved priestly order, its hierarchy and Supermacy...

  • @poornimamarydevassy4235
    @poornimamarydevassy4235 11 місяців тому +3

    അച്ചൻ തീരുമാനമെടുക്കുന്നതിന് മുമ്പ് കർത്താവിനോട് ചോദിച്ചോ?

  • @sunnypreewtha8599
    @sunnypreewtha8599 11 місяців тому

    Deshyam

  • @jacksonjoseph568
    @jacksonjoseph568 9 місяців тому

    സിസ്റ്റർ ലൂസിയുടെ വേറെ ഒരു പുതിയ സാത്താൻ ഇറക്കിയ അവതാരം അജി അച്ചൻ

  • @AJ-kw1op
    @AJ-kw1op 3 місяці тому +1

  • @jaisonv1776
    @jaisonv1776 Рік тому +6

    കുറച്ച് കൂടി നേരത്തെ പോകേണ്ടത് ആയിരുന്നു.
    സ്വയമേ നന്നാകു എന്നിട്ട് മറ്റുള്ളവരെ നന്നാക്കാം.
    അച്ചൻ പോയാൽ കത്തോലിക്ക സഭ അങ്ങ് ഇല്ലാതാകും

    • @jesmyvarghese470
      @jesmyvarghese470 Рік тому +1

      😂

    • @georgeak6129
      @georgeak6129 Рік тому

      വല്ലാത്ത ഒരു പരിഹാസഭാവമാണല്ലോ? ടിപ്പിക്കൽ മല്ലു മനോഭാവം! ആരെയും നന്നാകാൻ അനുവദിക്കില്ലാ എന്ന പോലെ!

  • @poornimamarydevassy4235
    @poornimamarydevassy4235 11 місяців тому +1

    സഹു. അച്ചാ യേശുക്രിസ്തു വി.കുർബാനസ്ഥാപിച്ചപ്പോൾ പരിശുദ്ധ അമ്മയുടെസാന്നിധ്യം
    ഇല്ലായിരുന്നു. സ്വന്തം അമ്മയെ സ്നേഹിക്കാത്തതു കൊണ്ടല്ല കർത്താവ് അങ്ങനെ ചെയ്തത്. അതുകൊണ്ട് അമ്മയുടെ പ്രാധാന്യം കുറയുന്നില്ല. ഓരോരുത്തരുടെ ജീവിതത്തിനും അവരുടേതായ സ്ഥാനമുണ്ട്. ഒന്ന് മറ്റൊന്നിനെ ക്കാൾ മോശമാണെന്ന് പറയാൻ സാധിക്കില്ല. ശ്ലീഹൻമാരുടെ രാജ്ഞിയാണ് പരി. അമ്മ എന്നോർക്കണം. യേശു വിന്റെ ജീവിത കാലത്ത് സ്ത്രീകൾക്ക് മുഖ്യ സ്ഥാനം കൊടുത്തവനാണ് യേശു ഉയിർത്തെഴുന്നേറ്റ് ആദ്യം പ്രത്യക്ഷ പ്പെട്ടതു പോലും മറിയം മഗ്ദലനയ്ക്കാണ്. സഭ ആരെയും മാറ്റി നിർത്തിയിട്ടില്ല. ഓരോരുത്തരുടേയും ജീവിത നിയോഗ ത്തിനനുസരിച്ചുള്ള മാന്യത സഭ കൊടുക്കുന്നുണ്ട്. സഭയിൽ വിശുദ്ധരെ മാത്രമല്ല വിശുദ്ധകളെ കൂടി വാഴിച്ചിട്ടുണ്ട്. അച്ചന് ബുദ്ധിയുണ്ടായിരിക്കാം പക്ഷെ ബുദ്ധിയുടെ തലത്തിൽ സഭയുടെ പ്രവർത്തനങ്ങളെ വിലയിരുത്തരുത്. അങ്ങനെ തന്നെ അല്മായരെ ആദരിക്കേ ണ്ടിടത്ത് സഭ അല്മായരെയും ആദരിക്കുന്നുണ്ട്.

  • @jonhappachery3843
    @jonhappachery3843 9 місяців тому

    Kure.naradhamanmar.enthenkilumokke.komalitharamgal.kattiyal.urukiolichu.pokunna..samvidhanamalla.katholikkasabha.

  • @sunnypreewtha8599
    @sunnypreewtha8599 11 місяців тому

    Maryada

  • @sunnypreewtha8599
    @sunnypreewtha8599 11 місяців тому

    Actions

  • @silvyraj2948
    @silvyraj2948 8 місяців тому

    👍

  • @augustinejoseph1236
    @augustinejoseph1236 Рік тому +2

    സഭയിൽ പ്രധിസന്ധി ഉണ്ടാക്കിയത് മുഴുവൻ വെള്ള നൈറ്റി ഇട്ട പുരോഹിതവർഗം ആണ്. അവർ ഇല്ലാത്ത അധികാരം ഉണ്ട്‌ എന്ന് ഭാവിച്ചു കുഞ്ഞുആടുകളെ വഞ്ചിച്ചു. സഭയുടെ സ്വത്തു അടിച്ചു മാറ്റി ഒരു കുട്ടർ. സഭ സ്ഥാപനങളിലെ ജോലികൾ കുടുബകാർക്ക് വീതം വച്ചു. ഒരുകുട്ടർ. എന്തിന് ഒരു പോപ്പിനെ - ജോൺ പോൾ - 1 മനേ -തെരഞ്ഞു എടുത്ത് 33 ദിവസം കഴിഞ്ഞു കൊന്ന് വെള്ള നൈറ്റികാർ. അതും പണം തിരിമറി തടഞ്ഞതിനു.

  • @sunnypreewtha8599
    @sunnypreewtha8599 11 місяців тому

    Female

  • @user-nu9jf2gx5f
    @user-nu9jf2gx5f 9 місяців тому +1

    ബിഷപ്പ്മാർക്ക് ED യെ പേടികാണും അച്ചാ

  • @johnsonvm12
    @johnsonvm12 10 місяців тому

    ഇതിപ്പം എവിടെയാ ?
    വിഷചികിത്സയ്ക്ക്
    വന്നതാണോ ?

  • @deepathomas7247
    @deepathomas7247 8 місяців тому +1

    Discipline ഇല്ലാത്ത disciple😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @issacam9826
    @issacam9826 10 місяців тому

    Ziro malabar sahba is west come join Christianity

  • @josephkj426
    @josephkj426 Рік тому

    INNNU CATHOLICA SABHA YE NAYIKUNNATHU LUCIFERUM AVANTE SATAN SANTHATHIKALKKUM AAAAAAAAAAANU. ALENCHERRY, AVANTE BISHOPS ELLAM ANTHICHRISTU AAAAAAAAAAANU.

  • @deepathomas7247
    @deepathomas7247 8 місяців тому +1

    പ്രവാചകൻ എന്ന് സ്വയം പൊങ്ങി

  • @peterkay9237
    @peterkay9237 Рік тому

    What are you doing? Are you collecting all that is rotten in your church? What is your understanding of the church ? Is only some stubborn, luxurious and deaf synod alone or the people of God and in which they are only a part of it. Whom are you supporting? And whom are you opposing? Atleast now please realize that the priests who are only weeding for the synod are destroying the Church.

  • @sebykanjirathingal7008
    @sebykanjirathingal7008 11 місяців тому +2

    Congratulations Fr Aji.
    .. Let's Pray

  • @jacksonjoseph568
    @jacksonjoseph568 9 місяців тому +2

    സഭയെ നവീകരിക്കേണ്ടത് ദൈവമാണ് അല്ലാതെ അജി എന്ന മുൻ പുരോഹിതൻ അല്ല

  • @josephkj426
    @josephkj426 Рік тому

    CATHOLICA SABHA =====================LDF ANASAAYSA PARTY.

  • @seabastianmattan497
    @seabastianmattan497 11 місяців тому

    The priest is far far off from Christ. You are on a parallel route of truth, a route that is parall to the narrow route!

  • @sunnypreewtha8599
    @sunnypreewtha8599 11 місяців тому

    Odukkalthe theetayaanennu thoanunnu.

  • @seekeroftruth3150
    @seekeroftruth3150 11 місяців тому +2

    പിന്നെന്തിന്റെ കേടാ ചേട്ടാ സ്നേഹംതന്നവരെ ഉപേക്ഷിച്ചത് സ്വയം ജീർണ്ണത സംഭവിച്ചതുകൊണ്ടല്ലേ.ചേട്ടന്റെ പോളിസി സഭയെ ചിതറിക്കുക പിശാചു പലരൂപത്തിലും വരും അതു വിശ്വാസികൾക്കു നല്ല ബോധ്യമുണ്ടു.ചേട്ടനു ഒരച്ചികൂടെവേണം അതിനെന്താ ആയിക്കോ.നമ്മളെന്തു ചെയ്തു അതുകൂടി പറയു ചേട്ടാ.എല്ലാം അറിയാം പക്ഷേ ഒന്നും അറിയില്ല മണ്ടൻ.

  • @sunnypreewtha8599
    @sunnypreewtha8599 11 місяців тому

    Overakkaruthu

  • @sunnypreewtha8599
    @sunnypreewtha8599 11 місяців тому

    Poy pani noakkada

  • @manojmenon2855
    @manojmenon2855 Рік тому

    Kannyasthreekalkkumathram sahanathintevazhiye nadatharuthu.thettukandal ethirkkanam.avaretheruvilirakkaruthu. veedumnadumupekshichu varunnathanavar.avarkku thrissanguswargam sabha vaagdaanam cheyyaruthu.manojmanjapra.gvr

  • @antonyjoseph4920
    @antonyjoseph4920 11 місяців тому

    Sabyil ninnu purathakkunna vimatha priests de oda eduthu vidanam. Allegil evanmar erunna edavakayil evanmar problem udakkum.

  • @manojmenon2855
    @manojmenon2855 Рік тому

    Njanasnanam.manojmanjapra.gvr.

  • @georgejoseph5873
    @georgejoseph5873 Рік тому +1

    എന്റെ ദൈവമേ.ഇനിയും പീഡന കഥകൾ കേൾക്കേണ്ടി വരുമോ.

    • @georgeak6129
      @georgeak6129 Рік тому

      അദ്ദേഹം താങ്കളെ പീഡിപ്പിക്കാൻ വരുന്നില്ലല്ലോ?

  • @antonyjoseph4920
    @antonyjoseph4920 11 місяців тому

    Loha oori poda pulle