'രാഷ്ട്രീയ മുതലെടുപ്പിന് അമ്പലങ്ങളെയും പള്ളികളെയും കരുവാക്കരുത്' | K Muraleedharan

Поділитися
Вставка
  • Опубліковано 17 жов 2024
  • 'രാഷ്ട്രീയ മുതലെടുപ്പിന് അമ്പലങ്ങളെയും പള്ളികളെയും കരുവാക്കരുത്, ഞാൻ വിശ്വാസിയാണ്, പക്ഷെ വിശ്വാസവും രാഷ്ട്രീയവും കൂട്ടി കുഴയ്ക്കാറില്ല'; കെ മുരളീധരൻ | K Muraleedharan
    #kmuraleedharan #congress #bjp
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 64

  • @beenasebastian4729
    @beenasebastian4729 2 місяці тому +7

    നല്ല അഭിപ്രായം ✨️ നല്ല വിലയിരുത്തൽ 👍❤❤

  • @mohammedkunju1806
    @mohammedkunju1806 2 місяці тому +34

    മുരളിയാണ് യഥാർത്ഥ നേതാവ്. ഉഗ്രൻ മറുപടി.

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 місяці тому +3

      മൂന്നാം സ്ഥാനത്തിനായി മത്സരിക്കുന്ന കേരളത്തിലെ ഏക നേതാവ്😂

    • @jarishnirappel9223
      @jarishnirappel9223 2 місяці тому

      അതു മനസിൽ ആയില്ല​@@RenjithPV-qc4mp

    • @RachananRachanankarimbil
      @RachananRachanankarimbil 2 місяці тому

      ​@@RenjithPV-qc4mpബിജെപി യുടെ എല്ലാ സ്ഥാനാർഥികളും ഒന്നാം സ്ഥാനത്തിന് വേണ്ടി ആണോ മത്സരിക്കുന്നത്.

  • @shijumeledathu
    @shijumeledathu 2 місяці тому +17

    FULL SUPPORT TO MURALI CHETTAN

  • @amalchacko4295
    @amalchacko4295 2 місяці тому +11

    K m veendum kalathil erangi thudangi❤️❤️

  • @JijuRaj-d3j
    @JijuRaj-d3j 2 місяці тому +1

    👍

  • @hanakhan7738
    @hanakhan7738 2 місяці тому +1

    മുരളി ❤

  • @nihilkumar5466
    @nihilkumar5466 2 місяці тому +1

    ഇയ്യാൾ രാഷ്രീയ ത്തിൽ നിന്ന് സന്യസിക്കാൻ പോകുകയാണ് പറഞ്ഞു 🥰ഇപ്പോൾ അവസരം കിട്ടിയോ 🎉🎉🎉🎉

  • @muhammedshameeracm9405
    @muhammedshameeracm9405 2 місяці тому +3

    KM👌👌👍👌💯💯💯

  • @mriyazvmriyazv8407
    @mriyazvmriyazv8407 2 місяці тому +2

    വളരെ കൃത്യമായ മറുപടി മുരളി ഈ പാർട്ടിയുടെ ഒരു അസ്സറ്റ് ആണ്

    • @sahadevandamodaran92
      @sahadevandamodaran92 2 місяці тому

      അതുകൊണ്ടാണല്ലോ തൃശ്ശൂരിൽ കോൺഗ്രസ്കാർ തന്നെ തോല്പിച്ചത്?

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 місяці тому

      ​@@sahadevandamodaran92അസത് എന്നാണ് ഉദ്ദേശിച്ചത് 🤪

  • @shefeeqkk5992
    @shefeeqkk5992 2 місяці тому +8

    KM🔥

  • @SherifKalaparambil
    @SherifKalaparambil 2 місяці тому +10

    Crowd puller! 🔥

    • @midhunnm1987
      @midhunnm1987 2 місяці тому

      Thrissur. Marakkanda ... crowded puller kurich....

  • @musthafamundakkal716
    @musthafamundakkal716 2 місяці тому +3

    തൃശൂർ കെട്ടിവെച്ചത് കിട്ടിയില്ല അതിന്റെ കാരണം ചോദിക്കേണ്ട അപ്പൊ നേമത്ത് മൂന്നാം സ്ഥാനത്തേക്ക് പോയതിന്റെ കാരണം പറയേണ്ടി വരും

  • @AlmalIqbal-sf1yz
    @AlmalIqbal-sf1yz 2 місяці тому +3

    മുരളി ശക്തനായ നേതാവാണ്. കെ.പി.സി.സി.പ്രസി ഡന്റ് ആവാൻ യോഗ്യനാണ്

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 місяці тому

      ആയിരുന്നു സുഹുർത്ത്,, വെറും മന്ത്രി സ്ഥാനം മോഹിച്ചു മത്സരിച്ചു തോറ്റ ആളാണ് 🤪

  • @theophinfranclin
    @theophinfranclin 2 місяці тому

    K Muraleetharan 🔥

  • @johngeorge8772
    @johngeorge8772 2 місяці тому +6

    എന്ത് തീരുമാനിച്ചാലും അങ്ങനെ തന്നെ എന്ന് അണികളെകൊണ്ട് പറയ്യിപ്പിക്കുന്ന പിണു & മോങ്ങി യുടെയും പാർട്ടി അല്ല 🙏ഞങ്ങളുടെ കോൺഗ്രസ്‌ 💪

  • @sahadevandamodaran92
    @sahadevandamodaran92 2 місяці тому +3

    ശബരിമല പിന്നെ മോസ്ക് ആയിരുന്നല്ലോ, തരം പോലെ വർത്തമാനം പറയുന്നവൻ!

  • @malluirani2223
    @malluirani2223 2 місяці тому +1

    Perfect leader

  • @yousafyousaf6564
    @yousafyousaf6564 2 місяці тому +1

    ❤❤❤

  • @Kathu1961
    @Kathu1961 2 місяці тому +1

    Murali u are.a great leader congress ❤❤❤❤

  • @vertex1974
    @vertex1974 2 місяці тому +1

    Murali ❤❤❤

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 2 місяці тому +3

    നമുക്കൊക്കെ ഉള്ള വെഷമം പാർട്ടിയിൽ ഓരോരുത്തരും ഇങ്ങിനെ പോര് തുടങ്ങിക്കൊണ്ടിരുന്നാൽ കുളത്തിലെ ചണ്ടി കുറച്ചുമാത്രം വാരി എടുത്താൽ സംഭവിക്കുന്നത് ബാക്കി വരുന്ന ചണ്ടി വേർപിരിഞ്ഞു പോവും അതാണ് എല്ലാപാർട്ടിയുടെയും അവസ്ഥ എന്തായാലും കോൺഗ്രസ്സ് നശിക്കരുത് നശിപ്പിക്കരുത് എന്നൊരു അഭ്യർത്ഥന മാത്രം

  • @sajadabdu7207
    @sajadabdu7207 2 місяці тому +1

    That's the leader

  • @beerankuttymuhamed2997
    @beerankuttymuhamed2997 2 місяці тому +2

    👍👍👍👍💚💚💚💚💚💚

  • @mrtech5679
    @mrtech5679 2 місяці тому +1

    🎉🎉🎉

  • @Ramakrishnan-l7s
    @Ramakrishnan-l7s 2 місяці тому +1

    Adhikam.thamasiyathe.muraliyude.karyam.oru.theerumanamakum

  • @geteducated9123
    @geteducated9123 2 місяці тому +1

    പൂരി പച്ചം ഇരുപത്തി അയ്യായിരം മിനിമം നാൽപ്പത് വരെ പോകും... മുകളിലോട്ട് എത്ര വേണമെങ്കിലും പോകാം... സുരേഷോവിക്ക് കോഴിമുട്ട കിട്ടും.... കിങ്ങിണി ജോക്ക്സ്😂😂😂😂😂

  • @mrtech5679
    @mrtech5679 2 місяці тому +1

    Crowd full

  • @vijayakrishnanp5536
    @vijayakrishnanp5536 2 місяці тому +1

    കോൺഗ്രസ്‌ യോഗം എന്നാൽ, ഏതാണ്ടൊരു " പ്രിയദർശൻ " സിനിമ പോലെയാണ്... കുറച്ച് ice cream മേടിച്ചു കൊടുത്താൽ മതി.. എറിഞ്ഞോളും.. 😜..

  • @FaisalSooruppil
    @FaisalSooruppil 2 місяці тому +3

    താങ്കൾ താങ്കളുടെ പാർട്ടിയുടെ കാര്യം പറഞ്ഞാൽ മതി - CPM ൻ്റെ കാര്യം പറയണ്ട -

  • @vaishnavvlogs9127
    @vaishnavvlogs9127 2 місяці тому +1

    വിജയന്റെയും vd സതീഷന്റെയും കേരള സഖ്യം 😅😅😅😅

  • @muhammedalishihab3162
    @muhammedalishihab3162 2 місяці тому +2

    നേതാക്കൾക്ക് ഒരു പഞ്ഞവുമില്ല അണികൾക്കാണ് ക്ഷാമം

  • @jobygeorge4611
    @jobygeorge4611 2 місяці тому +1

    നേരത്തെ പറയാത്

  • @habibkodur4890
    @habibkodur4890 2 місяці тому +1

    😊കോൺഗ്രസ്‌ തമ്മിൽ തല്ല് നിറുത്തണം അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് വളരെ മോശം അനുഭവം ആയിരിക്കും

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 2 місяці тому +2

    എന്ന്
    കിടുക്കാമണിക്കുട്ടൻ

  • @azadebrahim1682
    @azadebrahim1682 2 місяці тому +1

    We love Muraliyettan❤

  • @soulsoul1110
    @soulsoul1110 2 місяці тому +4

    ഞങ്ങൾ തൃശ്ശൂർക്കർ പഞ്ഞിക്കിട്ട കിങ്ങിണി കുട്ടൻ..

    • @madhavannairkrishnannair5636
      @madhavannairkrishnannair5636 2 місяці тому

      ചാനലിൽ എപ്പോഴും വന്നു എന്തെങ്കിലുംപറയണം.

    • @abijackson1000
      @abijackson1000 2 місяці тому +1

      ജയിച്ച എംപി ഉണ്ടായിട്ട് തൃശൂര്‍ aiims വന്നോ? 😋

    • @RachananRachanankarimbil
      @RachananRachanankarimbil 2 місяці тому

      ​@@abijackson1000അദ്ദേഹത്തിന് ഇപ്പോ ഒന്നും തിരിയാതെയായി

    • @harikumarm535
      @harikumarm535 2 місяці тому

      Athae Chris Sanghikal Panjikku ittu

  • @philominathomas102
    @philominathomas102 2 місяці тому +2

    Kashaayam nu membodi pole always talking about CPM..why? congress ningalude kaaryam parayuu..

  • @ryanreba6070
    @ryanreba6070 2 місяці тому +1

    ഇനി ന്യായീകരിക്കാതെ രക്ഷയില്ലല്ലോ

  • @3737.
    @3737. 2 місяці тому +2

    അതെ പപ്പു പാർലമെന്റ് ൽ ശിവന്റെയും ഗണപതി യുടെയും ഫോട്ടോ കൊണ്ട് നടക്കുന്നത് പോലെ 😂🤣

  • @thomasjoseph5945
    @thomasjoseph5945 2 місяці тому +3

    കോൺഗ്രസിലെ തമ്മിലടി ചോദിച്ചാൽ, മാർക്സിസ്റ്റ് പാർട്ടിയിലെ കാര്യം അങ്ങനാണ് ഇങ്ങനാണെന്നു പറഞ്ഞു തടി തപ്പും..😂😂

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 місяці тому +7

    മൂന്നാം സ്ഥാനത്തിനായി കേരളത്തിൽ മത്സരിക്കുന്ന ഏക നേതാവ്😂😂😂

    • @kerala624
      @kerala624 2 місяці тому +1

      അവലംബം :ഉള്ളി ബാബയുടെ വെളിപാട്

  • @musthafamundakkal716
    @musthafamundakkal716 2 місяці тому +3

    അപ്പൊ ഇയാളല്ലേ എല്ലാം മതിയാക്കി എന്ന് പറഞ്ഞത് 😂 8ആം തോൽവിക്ക് സീറ്റ് റെഡി യായ് കാണും

  • @jimmychazhoor548
    @jimmychazhoor548 2 місяці тому +8

    ആരും മോശക്കാരല്ല ഏറ്റവും ശക്തനായ ഞാൻ തോറ്റ് തൊപ്പിയിട്ട് നില്ക്കുന്നു.😂😂😂😂😂😂

  • @NIDHINTK-w5z
    @NIDHINTK-w5z 2 місяці тому +3

    Rahul gandhi yodu parayu 😂

  • @heartbreakkid8327
    @heartbreakkid8327 2 місяці тому +2

    ഇനി 2026 വരെ ഫുൾ അടി തന്നെ ആകും, അടി ഇല്ലെങ്കിലും മാധ്യമങ്ങൾ ചോദ്യം ചോദിച്ചു അടി ഉണ്ടാക്കും

  • @SajithO-ci7ty
    @SajithO-ci7ty 2 місяці тому +1

    കോക്രി കുട്ടപ്പൻ വന്നല്ലോ 🤣🤣🤣

  • @Theeyanrajan
    @Theeyanrajan 2 місяці тому +4

    പോയി രാഹുൽ ഗാന്ധിജിയോട് പറ